13. വിശ്വാസവും പ്രവർത്തിയും, അവകാശവും പ്രതിഫലവും തമ്മിൽ വെത്യാസം എന്താണെന്ന് ശരിയായി മനസിലാക്കുക.

Sdílet
Vložit
  • čas přidán 12. 06. 2024

Komentáře • 21

  • @dayasabu3151
    @dayasabu3151 Před měsícem +1

    Amen, hallelujah

  • @sheebajohnson1146
    @sheebajohnson1146 Před 29 dny +1

    🙏🙏❤️✝️

  • @josemullappillil1917
    @josemullappillil1917 Před měsícem +2

    Very blessed and Awesome message. Clearly explained with all relevant scriptural evidences about the possession in Heaven and the rewards at the judgement seat of Christ.
    God bless you Pasto Jiesh for a greater Ministry.
    Best wishes. 🎉❤

  • @KasthuryAneesh
    @KasthuryAneesh Před měsícem +1

    God bless you brother

  • @jalajachandrasenan7330
    @jalajachandrasenan7330 Před měsícem +2

    നല്ല മെസ്സേജ് ആയിരുന്നു പല കാര്യം ഇതിൽ കൂടി മനസ്സിൽ ആക്കി തന്നു അവകാശം എന്താ എന്നും പ്രതി ഫലം എന്തു എന്നും നല്ല തായി മനസ്സിൽ ആയി കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ

  • @angelinanoby8190
    @angelinanoby8190 Před měsícem +2

    Praise the Lord 🙏

  • @Pawath691
    @Pawath691 Před měsícem +2

    Amen hallelujah ❤

  • @binduroy6241
    @binduroy6241 Před měsícem +2

    Praise God

  • @sunilkumart7299
    @sunilkumart7299 Před měsícem +2

    God Bless You brother

  • @josh6810
    @josh6810 Před měsícem +2

    ❤🙏🏻

  • @ranimartin7189
    @ranimartin7189 Před měsícem +2

    God bless you mone❤❤❤

  • @aslinsgkworld9331
    @aslinsgkworld9331 Před měsícem +2

    👍🏻

  • @RetroMaverick
    @RetroMaverick Před měsícem +2

    Pre tribulation Rapture ano Post Tribulation Rapture ഇതിൽ ഏതാണ് നടക്കുന്നത്? നമ്മൾ മഹാ കഷ്ടകാലം അതിജീവിക്കുമോ?

    • @Omanavarghese80
      @Omanavarghese80 Před měsícem

      അവിടുന്നു മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിച്ചവനും വരാനിരിക്കുന്ന ക്രോധത്തില്‍നിന്നു നമ്മെമോചിപ്പിക്കുന്നവനുമായ യേശുവെന്ന അവിടുത്തെ പുത്രനെ സ്വര്‍ഗത്തില്‍നിന്നു പ്രതീക്‌ഷിക്കുന്നതിനും വേണ്ടി വിഗ്രഹങ്ങളില്‍നിന്നു നിങ്ങള്‍ എപ്രകാരം പിന്തിരിഞ്ഞുവെന്നും അവര്‍ ഞങ്ങളോടു വിവരിച്ചു.
      1 തെസലോനിക്കാ 1 : 10
      എന്തെന്നാല്‍, നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെ രക്‌ഷപ്രാപിക്കണമെന്നാണു ദൈവം നിശ്‌ചയിച്ചിട്ടുള്ളത്‌.
      1 തെസലോനിക്കാ 5 : 9

    • @jineshjohny
      @jineshjohny  Před měsícem

      പീഡക്കു മുന്പേ നമ്മൾ റാപ്ച്ച ർ ആകും...

    • @RetroMaverick
      @RetroMaverick Před měsícem +1

      @@jineshjohny ഒരു doubt ഉണ്ട്, ചിലർ post tribulation ആണ് വിശ്വസിക്കുന്നത്, അവർ ബൈബിൾ ഉള്ള ചില കാര്യങ്ങൾ അതിനെ സംബന്ധിച്ചു pre tribulation നടക്കില്ല എന്ന് പറയുന്നു, അതിനെ പറ്റി ഒരു വീഡിയോ ഇടണം.

    • @jineshjohny
      @jineshjohny  Před měsícem

      @@RetroMaverick തീർച്ചയായും സമയം പോലെ ചെയാം....ബൈബിൾ ശരിയായി വിഭജിച്ചു പഠിക്കാത്തതുകൊണ്ടാണ് ഇങ്ങനെ മറ്റുള്ളവർ പറയുന്നത്.... ഇത് കൃപാ കാലം ആണ്.... വരുവാനുള്ള കോപത്തിൽ നിന്നും നമ്മെ അതിലും മുന്പേ സ്വർഗ്ഗത്തിൽ എത്തിക്കും 🙏🏻

  • @Nandhu1749
    @Nandhu1749 Před měsícem

    1 John നിങ്ങൾക്ക് ഉള്ളത് ആണോ

  • @tradingtipsmalayalam475
    @tradingtipsmalayalam475 Před měsícem +1

  • @kp210
    @kp210 Před měsícem +2

    Praise the Lord 🙏