✅ഈ പ്രശ്നങ്ങളുടെ പരിഹാരം ഇത്ര "സിമ്പിളാണ് ''..||ഇനി പള്ളിയിൽ പോകുമ്പോൾ ആദ്യം ചൊല്ലേണ്ട വചനം!!

Sdílet
Vložit
  • čas přidán 7. 04. 2024
  • #frjisonpaulvengasserry #holymass #frbijilchakkiath #frbijilchakkiathmsfs #frbijilchakkiath#latest #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    CZcams : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • Zábava

Komentáře • 514

  • @user-te4qb4tc1w
    @user-te4qb4tc1w Před měsícem +49

    Thank you Father ❤
    Informative video😊🙏🏻🙏🏻🙏🏻🙏🏻

  • @jessydavis5073
    @jessydavis5073 Před měsícem +13

    ഈശോയെ പള്ളിയാൽ പോകാൻ മടിയുള്ള എന്റെ മകനെ രക്ഷിക്കണമേ. മടി മാറ്റി കൊടുക്കണമേ. ആത്മിയ വിശുദ്ധി നൽകി അനുഗ്രഹിക്കണമേ ആമേൻ .

  • @maryThomasElenjikal-xz4dh
    @maryThomasElenjikal-xz4dh Před měsícem +19

    എന്റെ ഈശോയെ, എന്റെ ഭവനത്തിൽ പള്ളിയിൽ പോകാൻ മടിയുള്ള മക്കളെ തൊട്ട് അനുഗ്രഹിക്കണേ. അവരുടെ മടി മാറ്റണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @jessyjose1206
    @jessyjose1206 Před měsícem +7

    ഈശോയെ എൻ്റെ മകന് പള്ളിയിൽ പോകാനുള്ള മടി മറ്റിതരണമേ

  • @mercybiju4403
    @mercybiju4403 Před měsícem +6

    എന്റെ ഈശോയെ എന്റെ മക്കൾക്ക് അനുസരണവും ബഹുമാനവും വിശ്വാസവും കൊടുത്തവരെ അനുഗ്രഹിക്കണമേ കൂടുതൽ ദൈവത്തിൽ വിശ്വാസമർപ്പിച്ച് ജീവിക്കാൻ അവരെ സഹായിക്കണമെന്ന്

  • @user-ov9ko1kh4l
    @user-ov9ko1kh4l Před měsícem +10

    എന്റെ ഈശോ യെ പള്ളിയിൽ പോകാൻ മടി പറയുന്ന എന്റെ മോളെ അങ്ങ് തൊട്ട് അനുഗ്രഹിക്കേണമേ പള്ളിയിൽ പോകാത്ത ഭർത്താവിനെ ഒന്ന് തൊടണെ

  • @jusminthomas4089
    @jusminthomas4089 Před měsícem +8

    ഈശോയെ പള്ളിയിൽ പോകാത്ത എന്റെ മകനെ അങ്ങ് തൊട്ടണമേ .നല്ല കുമ്പസാരം നടത്തി അവന്റെ പാവങ്ങൾ കഴുകണമേ

  • @joisythampi6350
    @joisythampi6350 Před měsícem +135

    ഈശോയെ പള്ളിയിൽ പോകാത്ത എന്റെ ഭർത്താവിനെ കർത്താവേ അങ്ങ് തൊടണമേ എത്രയും വേഗം നല്ല കുമ്പസാരം നടത്തി ദൈവത്തോടും മറ്റുള്ളവരോടും സ്നേഹവും ബഹുമാനവും നൽകുന്ന ഒരു ദൈവമകനായി തീരുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @MR.VICKEY.
    @MR.VICKEY. Před měsícem +9

    യേശുവേ പള്ളിയിൽ പോകാൻ മടിയുള്ള എന്റെ മകൻ സെബിൻന്റെ മടി മാറ്റണമേ

  • @tencym.p7545
    @tencym.p7545 Před měsícem +7

    മക്കളെ ഈശോയിലേക്ക് അടുപ്പിക്കണമേ

  • @user-vu7jj5ue7t
    @user-vu7jj5ue7t Před měsícem +7

    എന്റെ ഈശോയെ എന്റെ ജീവിതപങ്കാളി പള്ളിയിൽ പോകുവാൻ ഇടവരുത്തണമേ തോന്നിക്കണമേ

  • @jijibaby4242
    @jijibaby4242 Před měsícem +18

    യേശുവ എന്റെ മക്കൾക്ക്‌ nalla വിശ്വാസം കൊടുക്കണം jesus🙏🏻

  • @ElsyAntony-xb4rq
    @ElsyAntony-xb4rq Před měsícem +16

    എൻെറ യേശുവേ എൻെറ മകനെ വിശുദികരിക്കണമേഅവന്പള്ളിയിൽ പോകാനുള്ള കൃപ നൽകണമേ❤❤❤🎉🎉🎉😢😢😢😢

    • @jessythomas2378
      @jessythomas2378 Před měsícem +1

      എന്റെയും

    • @Rachelmathew-vc6it
      @Rachelmathew-vc6it Před měsícem +1

      ഈശോയെ എന്റെ മകനെയും അനുഗ്രഹിക്കേണമേ.പള്ളിയിൽ പോകൂവനും കുദാശകൾ സ്വികരിക്കാനുള്ള കൃപ കൊടുകേണമേ

  • @ushasaji3017
    @ushasaji3017 Před měsícem +6

    ഈശോയെ എന്റെ ഭർത്താവിന്റെയും മകന്റെയും ദൈവത്തിലുള്ള വിശ്വാസം ആഴപെടുത്തേണമേ 🙏🙏🙏

  • @soosangeorge5252
    @soosangeorge5252 Před měsícem +5

    ദൈവമേ പരിശുദ്ധാത്മാവിൽ നിറയ്ക്കണമെ

  • @marygeorge8295
    @marygeorge8295 Před měsícem +10

    കർത്താവെ എൻറെ കുടുംബത്തിൽ ശാന്തിയും സമാധാനവും തന്ന് അനുഗ്രഹിക്കണമേ

  • @soniajomon2343
    @soniajomon2343 Před měsícem +9

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന് മേലുള്ള എല്ലാ പ്രശ്നങ്ങളും നീക്കി തരണമേ ആമേൻ 🙏🙏🙏🙏

  • @jessykuttiachan5117
    @jessykuttiachan5117 Před měsícem +6

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏

  • @SusammaChacko-ge4gq
    @SusammaChacko-ge4gq Před 17 dny +2

    എൻറ ഭർത്താവിന്റെ പള്ളി യിൽ പേകാനൂളള മടി ഈശോ യെ മാറ്റി തരണമേ ആമേൻ

  • @julievijayan7689
    @julievijayan7689 Před měsícem +4

    എന്റെ ഈശോയെ നമ്മുടെ മകനെ തോടേണമേ പള്ളിയിൽ വരുവാന്നുള്ള മനസ്സ് കൊടുത്ത് അവനെ അനുഗ്രഹിക്കണേമേ

  • @akshayaayyampuzha927
    @akshayaayyampuzha927 Před měsícem +3

    ഈശോയെ എന്റെ മകനും ഭർത്താവിനും വിശ്വാസം വർധിക്കാൻ നീ ഇടപെടണമേ 🙏🙏

  • @mercymescaria7959
    @mercymescaria7959 Před měsícem +5

    പരിശുദ്ധൽമാവേ എഴുന്നുള്ളി വരേണമേ എന്റെ മകനെ സൗഖയ പ്പെടുത്തേണമേ, ആമേൻ 🙏🙏🙏

  • @SelinJAugustine-hr3nz
    @SelinJAugustine-hr3nz Před měsícem +5

    ദൈവം ഞങ്ങളുടെ കുടുംബത്തിൽ നിറയണമേ❤

  • @clearmybills3600
    @clearmybills3600 Před měsícem +2

    ഈശോയെ പള്ളിയിൽ പോകാത്ത എന്റെ മക്കളെ അങ്ങ് തൊട്ടു അഭിഷേകം ചെയ്യേണമേ 🙏🙏🙏

  • @user-yn5vr5pl7y
    @user-yn5vr5pl7y Před měsícem +5

    ഈശോയെ പള്ളിയിൽ പോവാത്ത എന്റെ ഭർത്താവിനെ ഒരു ഒന്ന് തൊടേണമേ 🙏🙏🙏🙏🙏

  • @philominawilliam7912
    @philominawilliam7912 Před měsícem +9

    ദൈവമേ ഞങ്ങളിലുള്ള ദുഷ്ടാരൂപിയെ എടുത്തുകളയണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ശുദ്ധീകരിച്ച് അനുഗ്രഹിക്കണമേ എല്ലാശ്വാസകോശരോഗികളെയും സൗഖ്യപെടുത്തണമേ

  • @jaimoldavid4033
    @jaimoldavid4033 Před měsícem +7

    മകളെ വിശുദ്ധികരിക്കണമേ

  • @aliceazhakath6932
    @aliceazhakath6932 Před měsícem +6

    ഈശോയേ നന്ദി സ്തുതി മഹത്വം ആരാധന

  • @rajivijayan6406
    @rajivijayan6406 Před měsícem +4

    യേശുവേ എൻ്റെ മക്കളെ ദൈവവഴിയിൽ നടത്തണമെആമേൽ

  • @sujasebastian1938
    @sujasebastian1938 Před měsícem +4

    എന്റെ മക്കളെ സമർപ്പിക്കുന്നു

  • @leenajoshy1379
    @leenajoshy1379 Před měsícem +16

    ഈശോയെ എന്റെ കുടുംബത്തിൽ പ്രാർത്ഥന ഒട്ടും ഇല്ല പ്രാർത്ഥിക്കുന്ന എന്നെ കുറ്റം പറയുന്ന ജീവിതപങ്കാളിയോടും മക്കളോടും കരുണ തോന്നേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @minisamuel4899
      @minisamuel4899 Před měsícem

      🙏🙏🙏

    • @jameskonnoth4380
      @jameskonnoth4380 Před měsícem

      ഈശോയേ ഞങ്ങളുടെ ആവശ്യം എന്താണെന്ന് അറിയാൻ കർത്താവേ ഞങ്ങളുടെ ഹൃദയത്തില് വരേണമേ ഞ ഗെയിൽ ക8 വിടരുത്

  • @justinjohnson9319
    @justinjohnson9319 Před měsícem +5

    ഈശോയെ 🙏🏻ഞങ്ങൾക്ക് തന്നു കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻. ഇടവക പള്ളയിൽ പോയി പ്രാർത്ഥിച്ചതിന്റെ അനുഗ്രഹങ്ങൾ ഒത്തിരി ഉണ്ട്. 🙏🏻🙏🏻🙏🏻🙏🏻അച്ഛന്റെ പ്രാർത്ഥന യിൽ ഈ കൊച്ചു കുടുംബത്തെയും ഉൾപെടുത്തണേ 🙏🏻

  • @user-sd8tq1ns2j
    @user-sd8tq1ns2j Před měsícem +9

    ഈശോയെ പള്ളിയോട് ചേർന്ന് നില്കുവാൻ അനുഗ്രഹിക്കണമി

  • @miniphilip1163
    @miniphilip1163 Před měsícem +5

    ഈശ്വയെ പള്ളിപോകാത്ത കുമ്പസാരിക്കാത്ത അപ്പനെയും മകനെയും മനസാധാരപ്പെടുത്തണമെ ദൈവസ്നേഹം നിറക്കണമെ

  • @lalysabu6950
    @lalysabu6950 Před měsícem +8

    ഇപ്പോൾ മഴയില്ല ചൂട് കൂടിയിട്ട് വീട്ടിനകത്ത് പോലും ഇരിക്കാൻ സാധിക്കാത്ത അവസ്ഥ കൃഷിയൊക്കെ ഒരുപാട് നശിക്കുന്നു ... എങ്കിലും അഹങ്കാരം മാറുന്നില്ല...... ഇത് ക കൃത്യമായി പറഞ്ഞതിന് നന്ദി❤❤❤

  • @user-yh3vn8tm6w
    @user-yh3vn8tm6w Před měsícem +3

    എന്റെ പള്ളിയിൽ പോകാൻ ഉള്ള മടി മാറ്റി തരണമേ എന്നും മുടങ്ങാതെ പള്ളിയിൽ പോകാൻ ഉള്ള കൃപ തരണമേ പരിശുദത്മാവ് എന്നിൽ നിറയാൻ കനിയണമേ 🙏🙏🙏🙏🙏

  • @sojojose4157
    @sojojose4157 Před 9 dny +1

    ഈശോയെ എന്റെ ജീവിതത്തിന്റെ മേൽ, കരുണയായിരിക്കണമേ

  • @user-pn7dx9qg8p
    @user-pn7dx9qg8p Před měsícem +2

    എന്റെ സഹോദരന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കരുണ കാണിക്കണമേ. യേശുവേ എന്റെ പ്രാത്ഥന കേഴ്ക്കണ്മേ

  • @mercybiju4403
    @mercybiju4403 Před měsícem +5

    എന്റെ ചേട്ടനെ ഓർത്ത് പ്രാർത്ഥിക്കുന്നു പള്ളിയിൽ പോകാനുള്ള മനസ്സുകൊടുത്ത അനുഗ്രഹിക്കണമേ

  • @minishinoj9991
    @minishinoj9991 Před měsícem +4

    കർത്താവേ അടിയന്റെ ജീവിത പങ്കാളിക്ക് പള്ളിയിൽ പോകാൻ തോന്നിപ്പിക്കണമേ

  • @lizythomas6275
    @lizythomas6275 Před měsícem +5

    യേശുവേ, എന്റെ ഭർത്താവിന് പള്ളിയിൽ പോകാനും, ഒരു നല്ല കുമ്പസാരം നടത്താനും, കുടുംബപ്രാർത്ഥനയിൽ സംബന്ധിക്കാനും അനുഗ്രഹിക്കണമേ. 🙏🙏

  • @ManojManu-cd8oz
    @ManojManu-cd8oz Před měsícem +5

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു,

  • @winxclubfangirl243
    @winxclubfangirl243 Před měsícem +3

    യേശു അപ്പാ എന്നെ ഒന്ന് തൊടണേ എന്റെ രോഗങ്ങൾ സൗഖ്യമാക്കിത്തരണേ ആമേൻ

  • @user-ce1yd1fe7h
    @user-ce1yd1fe7h Před měsícem +4

    rഈശോയെ എൻറ കുട്ബത്തെ മക്കളെ അനുഗ്രഹിക്കണ മേ

  • @philippampottitharayil8665

    പള്ളിയിൽ പോകാൻ കൂദാശകൾ സ്വീകരിക്കാൻ മടിയും അലസതയും ഒള്ള ഞങ്ങളുടെ മരുമകനെ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറച്ച് അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു.

  • @thressiapoulose3393
    @thressiapoulose3393 Před měsícem +3

    എൻ്റെ യേശുവേ എൻ്റെ ഭർത്താവിനv ദൈവത്തിൽ വിശ്വസിക്കുവാനുള്ള കൃപ തരണമെ

  • @linifraizlin6859
    @linifraizlin6859 Před měsícem +4

    ഈശോയെ ഞങ്ങളിൽ കനിവുണ്ടാകേണമേ കൃപ ചൊരിയേണമെ ആമേൻ

  • @LeenaLeena-qu2vt
    @LeenaLeena-qu2vt Před měsícem +5

    എന്റെ കുടുംബത്തെ അനുഗ്രെഹിക്കണമേ

  • @gracysavier5757
    @gracysavier5757 Před měsícem +5

    എൻ്റെ ഈശോയേ എൻ്റെ മകനെ തൊടണമേ അവൻ്റെ മനസ്സിനെ ബാധിച്ചിരിക്കുന്ന അസ്വസ്തകളിൽ നിന്ന് മോചിപ്പിച്ച് നല്ല ബുദ്ധി നൽകണമേ

    • @rosilyjoseph52
      @rosilyjoseph52 Před měsícem

      🙏🏽

    • @rosilyjoseph52
      @rosilyjoseph52 Před měsícem +1

      🙏🏽

    • @Rachelmathew-vc6it
      @Rachelmathew-vc6it Před měsícem

      ഈശോയെ എന്റെ മകനും ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്നു അപ്പാ വിടുതൽ കൊടുക്കേണമേ

    • @SiniShaji-gd8up
      @SiniShaji-gd8up Před měsícem

      Amen sinishaji shan shaji Shani Dibin Amen sini ​@@rosilyjoseph52

    • @SiniShaji-gd8up
      @SiniShaji-gd8up Před měsícem

      🙏 🙏 🙏 🙏 sinishaji Shani Dibin shan

  • @elsammathomas3474
    @elsammathomas3474 Před měsícem +4

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️

  • @user-xe5yp6pb6c
    @user-xe5yp6pb6c Před 3 dny

    ഇശോയെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 Před měsícem +2

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭😭

  • @winxclubfangirl243
    @winxclubfangirl243 Před měsícem +3

    യേശു അപ്പാ എനിക്കു ഓർമ്മ ശക്തി നൽകി അനുഗ്രഹി ക്കണമേ ആമേൻ

  • @marygeorge7537
    @marygeorge7537 Před měsícem +6

    ഈശോയെ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @SelinJAugustine-hr3nz
    @SelinJAugustine-hr3nz Před měsícem +4

    യുവജനങ്ങൾക്ക് തെറ്റും ശരിയും ഏതെന്നും നേതൃത്വം നൽകുന്ന വ്യക്തികളെ സ്നേഹിക്കാനും മനസ്സിലാക്കാനും കൃപ നൽകണമേ.... എന്തിനെയും ഏതിനേയും വിമർശിക്കുന്ന സ്വഭാവം ഇല്ലാതാക്കണമേ❤

  • @SijiS-kd4dk
    @SijiS-kd4dk Před měsícem +3

    എൻറെ അണ്ണൻ പള്ളിയിൽ പോകുന്നതിനു വേണ്ടി നല്ലൊരു മനസ്സാണ് കൊടുക്കേണ്ടത് എൻറെ മോൻറെ അസുഖങ്ങൾ പൂർണമായും മാറുന്നതിനു വേണ്ടി പനി പഠിക്കാൻ എഴുതാനുള്ള അടി പൂർണമായും മാറ്റി തരേണമേ എൻറെ ചേട്ടൻറെ അസുഖം പൂർണമായി മാറുവാനും മനസ്സിനെ ശരീരത്തിനും എല്ലാം ലഭിക്കുവാൻ ശക്തി ലഭിക്കുവാനും കടബാധ്യതകൾ പൂർണമായും മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കും

  • @freefireworld3704
    @freefireworld3704 Před měsícem +2

    എന്റെ യേശുവേ എനിക്ക് ഒരു ജോലി തന്ന് രക്ഷിക്കണമേ എന്റെ പട്ടിണിയിൽ നിന്ന് കരകയറ്റണമേ എന്റെ കടങ്ങളെല്ലാം എടുത്തു മാറ്റേണമേ എന്റെ യേശുവേ കൈവിടല്ലേ നാഥാ ആമേൻ

  • @Gigi-br3ej
    @Gigi-br3ej Před hodinou

    Praise the lord 🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Před měsícem +6

    എന്റെ ഇശോയെ എന്റെ കുടുംബത്തോടെ കരുണയായിരക്കണമ. കുടുംബത്തെ അനുഗ്രഹിക്കണമെ.

  • @marykp9304
    @marykp9304 Před měsícem +2

    എന്റെ ഈശോയെ എന്റെ മകൾക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @Josesdc
    @Josesdc Před měsícem +3

    Please pray for our whole family, 🙏 Oh Jesus please touch our family 🙏 🙏

  • @lissyabraham6899
    @lissyabraham6899 Před měsícem +4

    മക്കളെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തണേ 🙏🙏🙏

  • @beenaboban4913
    @beenaboban4913 Před měsícem +4

    ഈശോയെ എൻെറ മകൾക്കും ഒപ്പം ഉള്ള എല്ലാ കുട്ടികൾക്കും പഠനത്തിന് ഉളള വിസ ഒരു മണിക്കൂർ മുമ്പ് എങ്കിൽ അത്രയും പെട്ടെന്ന് എത്തുവാൻ അനുഗ്രഹം നൽകേണമേ ആമ്മേൻ

  • @MR.VICKEY.
    @MR.VICKEY. Před měsícem +1

    ഈശോയെ പള്ളിയിൽ പോകാൻ എന്റെ മകൻ സെബിന് മനസ്സ് വരണമേ

  • @user-wm7mz8fd4q
    @user-wm7mz8fd4q Před měsícem +4

    ഈശോയെ ദേവാലയത്തോട് bhendhamillath ente ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @lalysabu6950
    @lalysabu6950 Před měsícem +3

    സഹോദരാ താങ്കൾ എത്ര കൃത്യമായി സംഭവിക്കാൻ പോകുന്നത് പറഞ്ഞു .... ഇന്നത്തെ കാലത്ത് ഓരോരുത്തരുടെ മനസ്സ് ഇങ്ങനെ ദൈവത്തെ നിന്ദിക്കുകയാണ് ....

  • @lucypaul9169
    @lucypaul9169 Před měsícem +4

    ഓ മൈ ജീസസ് മൈ ചിൽഡ്രൻസ് ആർ ബ്ലെസ്സിങ് ഫോർ യു

  • @user-qj2ds6jz7h
    @user-qj2ds6jz7h Před měsícem +2

    ഞങ്ങളുടെ ഭവനത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

  • @HelenaGeorge-si1pm
    @HelenaGeorge-si1pm Před měsícem +2

    ഈശോയെ 🙏🙏🙏

  • @niyababu7750
    @niyababu7750 Před 7 dny +1

    Asuve njagaluke agaude Thiruvarur rektham sikarikkan olla balam tharan karunayaerikkaname ammen

  • @josect7377
    @josect7377 Před měsícem +2

    Jesus please save my family. Praise lord. Hallelujah.

  • @Gigi-br3ej
    @Gigi-br3ej Před hodinou

    Thankyou father😢

  • @rosammabenny5584
    @rosammabenny5584 Před měsícem +5

    വർഷങ്ങളായി കുമ്പസാരം നടത്താത്ത മക്കൾക്ക് അതിനുള്ള മനസ്സ് kodukkaname

  • @salybaylon6236
    @salybaylon6236 Před měsícem +3

    Bless my family O Lord

  • @winxclubfangirl243
    @winxclubfangirl243 Před měsícem +1

    യേശു അപ്പാ പള്ളിയിൽ പോകാൻ എന്റെ മകൾ ക്കും എന്റെ ഭർത്താവിന് തോന്നി ക്കേണേ മടി മാറ്റണമേ പൈശാചിക ഉപദ്രവം മാറ്റിത്തരണേ സാമ്പത്തിക ബുദ്ധിമുട്ട് മാററണേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @sosammajacob2991
    @sosammajacob2991 Před měsícem +2

    Thank you for the great word of God. May God bless You Father always.🙏😇👍

  • @MoncyJ-tb1ll
    @MoncyJ-tb1ll Před měsícem +1

    എന്റെ ഈശോയെ എന്റെ ആശ്രയമേ 🙏🙏🙏

  • @saraabraham3417
    @saraabraham3417 Před měsícem +3

    ഈ അച്ചനെ
    നിങ്ങളുടേ തിരുമേനി ആക്കണം please 🙏🙏🙏

  • @SmithaBenny-xi8up
    @SmithaBenny-xi8up Před měsícem +1

    ഈശോയെ എന്റെ ഹസ്ബെന്റ പള്ളിയിൽ പോകാനും പരിശുദ്ധൽമാവിനാൽ നിരക്കണമേ ബുദ്ധി കൊടുത്തു അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼കുടുംബത്തെ കാത്തു കൊള്ളണമേ 🌹🌹🌹🌹🌹🖐️🖐️

  • @user-vo3mf3tb3z
    @user-vo3mf3tb3z Před měsícem +2

    ഒരു പാട് മനസ്സിലാവുന്നുണ്ട് അച്ഛാ എ ടുക്കുന്ന ക്ലാസ് വചനം നന്നായി മനസിലാവുന്നുണ്ട് 🙏🙏🙏

  • @betsychristopher6587
    @betsychristopher6587 Před 7 dny +1

    ദൈവമേ സ്ഥലം വില്ക്കുന്നതിനു സഹായിക്കണമെന്ന് അപേക്ഷിക്കുന്നു

  • @celinpaulson4575
    @celinpaulson4575 Před měsícem +9

    ഞാന്‍ മഴ തരാതെ ആകാശം അടയ്ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കുവാന്‍ വെട്ടുകിളിയെ നിയോഗിക്കുകയോ എന്റെ ജനത്തിനിടയില്‍ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോള്‍, 14 എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്താല്‍, ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും. 15 ഇവിടെനിന്നുയരുന്ന പ്രാര്‍ഥനകള്‍ക്കു നേരേ എന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും.2 Chronicles 7:13-15

  • @binduantobinto6881
    @binduantobinto6881 Před 18 dny +1

    Eeshoye parisudhalmavinal nirakkaname

  • @user-mb2eo6cj6s
    @user-mb2eo6cj6s Před měsícem +2

    എൻ്റെ ഈശോയേ അങ്ങേക്ക് ആരാധന

  • @rosammabenny5584
    @rosammabenny5584 Před měsícem +2

    Thank you father.for your valuable talk

  • @saniyavalluran7881
    @saniyavalluran7881 Před měsícem +3

    Amen

  • @lissyjyothi9459
    @lissyjyothi9459 Před měsícem +6

    എന്റെ ഈശോയേ എന്റെ husband വിശ്വാസ ത്തില്‍ വരുവാന്‍ വേണ്ടി അപേക്ഷിക്കണം

  • @anniegeorge3803
    @anniegeorge3803 Před měsícem +2

    Amen my Lord and my Saviour 🙏🙏🙏

  • @rosammageorge4452
    @rosammageorge4452 Před měsícem +1

    Ente eeshoye ente makkalude vishvasam vardhippimmename.

  • @gracyfrancis291
    @gracyfrancis291 Před měsícem +3

    Praise the lord.Have mercy on on our family members especially children.

  • @rose_rose66
    @rose_rose66 Před měsícem +1

    Thank you Jesus love you Jesus Koode vasikkane pokaruthe❤

  • @ranimathew4102
    @ranimathew4102 Před měsícem +3

    🙏👌👍Thank you Jesus praise you Jesus 🙏

  • @rosilypaul9772
    @rosilypaul9772 Před 8 dny

    പള്ളിയിൽ പോകാതെയും koothasakal സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന എന്റെ ഭർത്താവിന് മനസാന്ദരപ്പെടുത്തേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sosammajacob2991
    @sosammajacob2991 Před měsícem +1

    Lord Jesus have mercy
    on us all.Amen🙏😇

  • @user-ln8sl8gl7x
    @user-ln8sl8gl7x Před měsícem +1

    Thank you father
    പ്രായ ഫോർ മൈ ഫാമിലി

  • @maryjose8882
    @maryjose8882 Před měsícem +3

    Fr bijil ethra manoharamaya nagthamaya sathym👍

  • @pushpaxavier2425
    @pushpaxavier2425 Před měsícem +1

    ThankyouFather❤🙏🙏🙏🙏InformativeVideo🌹🌹🌹🌹

  • @arogyamathalpschoolkottath5744

    എൻ്റെ ഈശോയെ 30 വയസ്സായ പൗലോസ് എന്ന മകൻ്റെ വിവാഹം നടത്തി തരണമെ

  • @sindhuthomas2386
    @sindhuthomas2386 Před měsícem +2

    എന്റെ ഇടവക ദേവാലയത്തെ കൂടുതൽ സ്നേഹിക്കാനുള്ള ഒരു ബോധം എനിക്ക് തോന്നുന്നു. ഒരുപാട് thanks achaa..

  • @pushpaantony1479
    @pushpaantony1479 Před měsícem +1

    O Jesus I Love you l trust in you bless my family especially my children