അധികമാർക്കും അറിയാത്ത ചില കെഎസ്ആര്‍ടിസി വസ്തുതകൾ | Amazing Facts of KSRTC

Sdílet
Vložit
  • čas přidán 16. 03. 2020
  • Kerala State Road Transport Corporation (KSRTC, Aanavandi) is a state-owned road transport corporation in the Indian state of Kerala. It is one of the country's oldest state-run public bus transport services.
    The vehicles owned by KSRTC is registered under a dedicated RTO at Thiruvananthapuram with a registration series KL-15. 24 Hour Passenger support system is available and the Contact number for the same is 0471 - 2463799 or 9447071021. Passengers can also submit the suggestions and complaints through the official face book page of KSRTC.
    Here You can see the video including the Amazing Facts About KSRTC You Never Knew. #KSRTC #AmazingFacts #Aanavandi
    For KSRTC Bus Timings - www.aanavandi.com
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor
    For Business Enquiries, Mail to : prasanthparavoor007@gmail.com
  • Auta a dopravní prostředky

Komentáře • 335

  • @user-be2zj7dn1j
    @user-be2zj7dn1j Před 3 lety +125

    ലോകത്ത് ഏറ്റും കുടുതൽ കട്ടപ്പുറത്ത് കിടക്കുന്ന സർക്കാർ സർവീസ് വാഹനം എന്ന ബഹുമതിയും KSRTC യ്ക്കാണ്

  • @sebin_joy
    @sebin_joy Před 4 lety +42

    കൊള്ളാം..ചേട്ടന്റെ content selection variety ആണ്, really informative

  • @mujeebrahman6543
    @mujeebrahman6543 Před 4 lety +82

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാഹനം.. k. s r t c.. ആണ്.. സത്യം. അതിൽ കയറി പോകുമ്പോൾ കിട്ടുന്ന സുഖം ഒരു ലക്ഷ്വറി വണ്ടിയിൽ നിന്നും കിട്ടില്ല...

    • @anshadansari3624
      @anshadansari3624 Před 4 lety +4

      ഇതിന് എതിരേ വരുന്നവർക്കും

    • @jayaaprakash1722
      @jayaaprakash1722 Před 4 lety +1

      Enikum same feeling anu 😊

    • @naveennkz8770
      @naveennkz8770 Před 4 lety +3

      അത് ഇങ്ങള് ഏതൊക്കെ luxary vandiyil പോയിട്ടുണ്ട് 😂

    • @premajaat5624
      @premajaat5624 Před 3 lety +1

      enikum same feeling but one correction ksrtc il pogumbozh epozhum volvo, scania alladhe normal busil pogaana koodudhal ishtam...

    • @kmjayachandran4062
      @kmjayachandran4062 Před 3 lety +1

      Njan joli cheytirunna stapanathil doorayatra cheytirunnathu Travelsukalkka.Njan athu Matti State non a/C busilekku aakki.oduvil palarum enghilay aayi

  • @shameebv1864
    @shameebv1864 Před 4 lety +8

    മിന്നൽ, അത് വേറെ ലെവൽ ആണ്

  • @dixonckdy8324
    @dixonckdy8324 Před 3 lety +11

    തൃശൂരീ ൽ നിന്നും പട്ടാ ബി പെരിന്തൽമണ്ണ ഗൂഡല്ലൂർ വഴി മൈസൂരുവിലേക്ക് കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ബസ് ഓടുന്നുണ്ട്

  • @sonusunny9639
    @sonusunny9639 Před rokem +5

    KSRTC Bus ഇനിയും ഉദിച്ചു ഉയരും,കുതിച്ച് പായും🙏💪💪💪💪🚌❤️💜💖👑

    • @jithukk6926
      @jithukk6926 Před rokem

      നാട്ടുകാരുടെയൊക്കെ പൊതു സ്വത്ത് തകർത്തു കാശും പറ്റിച്ചു കെഎസ്ആർടിസി കട്ടപ്പുറത്ത് ഉദിച്ചു വരും

  • @adhikeshajai8485
    @adhikeshajai8485 Před 2 lety +11

    KSRTC at KB Ganesh Kumar ministry was🔥

  • @tomsebastian9743
    @tomsebastian9743 Před 4 lety +17

    1998 ൽ ഡൽഹി ട്രാൻസ്പോർട്ട് ആണ് ആദ്യമായി വോൾവോ ഇറക്കിയത്.
    വോൾവോ Ac മാത്രമേയുള്ളൂ

  • @jithinji8403
    @jithinji8403 Před 4 lety +94

    ഇത് കണ്ടവർ സ്രെധിച്ചോ എന്ന് അറിയില്ല ഇതിൽ അവിനാഷിയിൽ ഇടിച്ചതു നമ്മുടെ ഗരുഡ ഉണ്ട് KL 15 A 282

  • @byjudasj3308
    @byjudasj3308 Před 4 lety +2

    തങ്ങളുടെ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. നന്ദി.
    എനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ കൂടി പറയാം. തിരുവനന്തപുരത്ത് സിറ്റി ബസുകൾക്ക് മാത്രമായി 4 Depots ഉണ്ട്. തിരുവനന്തപുരം സിറ്റി (CITY), പാപ്പനംകോട് (PPD), പേരൂർക്കട (PKDA), വികാസ്ഭവൻ (VKBN). ഒരു Mixed depot ഉം ഉണ്ട് വെള്ളനാട് (VLND). ഇവിടെ സിറ്റി ബസ്കൾ ആണ് കൂടുതൽ എങ്കിലും Fast Passanger ഉൾപ്പടെ മറ്റുബസുകളും സർവീസ് നടത്തുന്നുണ്ട്.
    തിരുവനന്തപുരത്ത് 80 കളിൽ 10 Double Ducker ബസുകൾ (DD1 to DD10), 10 Trackter Trailer (TT1 to TT10) ബസുകളും പിന്നെ കുറച്ച് Road Train (ഒരു ബസിനു പുറകിൽ മറ്റൊരു ബസിന്റെ body (without driver cabin) കൊളുത്തി ഇടുന്ന രീതി).
    കേരളത്തിൽഉള്ള ഒരേ ഒരു Vestibull ബസ് പേരൂർക്കട Depot ൽ നിന്നും തിരുവനന്തപുരം - ആറ്റിങ്ങൽ റൂട്ടിൽ സർവീസ് നടത്തുന്നു. Thanks.

  • @yamunaspillai6202
    @yamunaspillai6202 Před 2 lety +15

    Longest running KSRTC Town to Town Service : Chittur - Mananthavady TT
    via : Palakkad, Mannarkkad, Perinthalmanna, Malappuram, Kozhikode, Thamarassery, Kalpetta, Panamaram.

  • @sonusunny9639
    @sonusunny9639 Před rokem +2

    കൊണ്ടോടി മോഡൽ ബസ്സ്, സൂപ്പർ ഡീലക്സ്,ശബരി ബസ്സ്, വേണാട് ബസ്, പച്ച ബസ്സ്, സൂപ്പർ ഫാസ്റ്റ് എന്നീ ബസുകൾ ഒരുപാട് ഇഷ്ടം ❤️

  • @sachins2885
    @sachins2885 Před 2 lety +3

    കുമളി കമ്പം KSRTC കണ്ടാൽ തമിഴ്കാർ പോലും ചാടി കയറും..
    അവരുടെ super dulux നെകാൾ speed ആണ് നമ്മുടെ LS ന്. മധുരയിൽ എറണാകുളം SF ബസ് ആകും കുമളി- മധുര റോഡിലെ വേഗമേറിയ Service. ഇതേ റൂട്ടിലെ 10 ൽ അധികം TN വണ്ടികളെ SF overtake ചെയ്യാറുണ്ട്.

  • @sreechandvnair8486
    @sreechandvnair8486 Před 4 lety +28

    U missed. Longest running super deluxe kottarakaraaa Kollur.

  • @appunair1336
    @appunair1336 Před 4 lety +62

    ഡിപ്പോ പോലും ഇല്ലാതെ 5 ksrtc ഹാൾട് ചെയ്യുന്ന ഒരു സ്ഥലം ഉണ്ട്...@ ആനക്കട്ടി

    • @saneejabdulkhadar7642
      @saneejabdulkhadar7642 Před 4 lety +6

      Thiruvilwamala
      Thiruvanathapuram-thiruvilwamala odunna super fast inum depot illade ane halt

    • @manojmckumar
      @manojmckumar Před 3 lety +3

      Tvm - Pengamukku

    • @abhinavjames1824
      @abhinavjames1824 Před 3 lety +1

      Perikallur

    • @vision20002
      @vision20002 Před 2 lety +1

      Kudiyanmala

    • @anandks9541
      @anandks9541 Před 2 lety

      അനക്കട്ടിയിൽ depo ഇല്ല but ആനക്കട്ടിയിൽ എല്ലാം busum road sideil halt ആകും. Kerala - tamilnadu border

  • @mgaravind1011
    @mgaravind1011 Před rokem +3

    enikk ksrtc buskalil ettavum ishtappetta bus ordinary bus aan classic vibe aan evante main❤❤ also workshop van and Ananthapuri fast😍😍

  • @shoukathali7785
    @shoukathali7785 Před 4 lety +20

    മാവേലിക്കര സീതാമൗണ്ട്
    ബസ്സിനെ കുറിച്ച്പറയൂ

  • @vasudavenn2156
    @vasudavenn2156 Před 3 lety +4

    എനിക്ക് മലപ്പുറം പോകേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. പോയപ്പോൾ മലപ്പുറം ഡിപ്പോയിൽ ksrtc മലബാർ ആണ് കൂടുതൽ കണ്ടത്. എന്നാൽ തൃശൂർ, എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലായിൽ കാണുന്നത് ksrtc fast passengar, skania, volvo, loflor green and oarange നിറത്തിൽ എല്ലാം കൂടുതൽ കാണാറുണ്ട്. മലപ്പുറം ഡിപ്പോയിൽ ഇ പറഞ്ഞ ബസുകൾ 1ഒക്കെ കാണുന്നുളു. മലബാർ കൂടുതലാണ്. എന്താണ് മലപ്പുറം ഡിപ്പോയിൽ മറ്റു ബസുകൾ കൂടുതൽ കാണാത്തത്.

    • @PrasanthParavoor
      @PrasanthParavoor  Před 3 lety +1

      സത്യമാണ്

    • @ranjitallu4493
      @ranjitallu4493 Před 3 lety +1

      malappuram dippo നിന്നും tvm ലേക്ക് 6 sf ആണ്ഉളളത് fp കുറവാണ് പിന്നെ nilambur .pmna routil തെക്കൻ ജില്ലകളിലേക്ക് പോകുന്നbusകാണാം kozhikod palakkad tt 5minit ലും,manjeri .tirur ordinary 10 minitiലും ഇടവിട്ട്ഓടുന്നുണ്ട് അതാണ് malabar bus കുടുതൽ കാണാൻ കാരണം kottakal changuvetty വന്നാൽ fp.sf.loflor കുടുതൽകാണാം malappuram കാർ privat bus തന്നെയാണ് ചെറിയ യാത്രക്ക് use ചെയ്യുന്നത്

  • @_kottarakkarakaran_
    @_kottarakkarakaran_ Před 3 lety +15

    Longest running FP is Kottarakkara - Pazhani LSFP

    • @vimalmb4757
      @vimalmb4757 Před 2 lety

      Urappano? Pathanamthitta to padichira ,ponkunnam to manakkadav,perikkellur okke undallo

    • @_kottarakkarakaran_
      @_kottarakkarakaran_ Před 2 lety

      @@vimalmb4757 അത് തന്നെ ആണ്

    • @vimalmb4757
      @vimalmb4757 Před 2 lety

      @@_kottarakkarakaran_ alla njan paranja moonnu service um ktrkkra - palani ye kalum long aanu ,nokkan iniyum services und ktm-ambayathodu,pala-kudiyanmala etc

  • @sudheeshkadathoor5645
    @sudheeshkadathoor5645 Před 4 lety +7

    Dear Brother,
    Good information
    Nice presentation,
    Thanks⚘

  • @udaybhanu2158
    @udaybhanu2158 Před 2 lety +2

    Very informative.
    Well narrated and convincing video.
    Thanks, Mr. Prashant

  • @arun.r6303
    @arun.r6303 Před 4 lety +6

    നിങ്ങൾ പറഞ്ഞത് fp യുടെ ഏറ്റവും ഭൂരം കൂടിയ സർവീസ് തിരൂനെല്ലി ആണെന്നാണ് എന്നാൽ അത് തെറ്റാണ്.തിരുനെല്ലിയേക്കാൾ ദൂരം ഓടുന്നത് പത്തനംതിട്ട ഡിപ്പൊയുടെ പാടിച്ചിറ സർവീസാണ്

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Před 4 lety +9

    അടിപൊളി എപ്പിസോഡ്

  • @vishnusuresh2940
    @vishnusuresh2940 Před 4 lety +2

    Prashanth etta.... Super 😍💯👍

  • @kunjanp1861
    @kunjanp1861 Před 2 lety +6

    They were giving excellent service and the FP, Exp, Super exp etc were driven by experienced drivers even in ghat roads confortably. I was regular passenger fro Aluva to edapl jn in the Kadalundy fast, which reached edapal within 3 hrs. I am talking about the services in the 70s and 80s.

  • @shariq7537
    @shariq7537 Před 4 lety +24

    1:00 New information 🔥🤟

    • @jj2000100
      @jj2000100 Před 4 lety

      It's Karnataka SRTC and not Kerala SRTC.

    • @suhaililahis.s1407
      @suhaililahis.s1407 Před 4 lety

      @@jj2000100 kerala RTC ആണ്

    • @jj2000100
      @jj2000100 Před 4 lety

      @@suhaililahis.s1407 where did you get this information that it was Kerala SRTC that introduced the first Volvo service in India?

    • @jj2000100
      @jj2000100 Před 4 lety

      @@suhaililahis.s1407 the confusion is because of the same name. "KSRTC". Karnataka SRTC introduced Volvo buses in 2002. Volvo itself set up operations in India in 2001. As I recall Kerala SRTC initially started with 3 Volvo buses and it was after 2005.

    • @suhaililahis.s1407
      @suhaililahis.s1407 Před 4 lety

      @@jj2000100 google ചെയ്തു നോക്ക്

  • @SHVajiVlog
    @SHVajiVlog Před 4 lety +3

    Good information

  • @pleasureofsoul3341
    @pleasureofsoul3341 Před 4 lety +1

    Good episode👍👍👍

  • @chandrashekharannairkcsnai1082

    സൂപ്പർ

  • @vraghavan45
    @vraghavan45 Před 2 lety

    Really very good information.

  • @manumohanr1099
    @manumohanr1099 Před 4 lety

    Thanks bro

  • @sayedalin2835
    @sayedalin2835 Před 4 lety +2

    Super

  • @PradeepKumar-rc9en
    @PradeepKumar-rc9en Před 4 lety

    Super👌

  • @shahanshanu1268
    @shahanshanu1268 Před 4 lety +1

    Nice video

  • @manuj8360
    @manuj8360 Před 4 lety +12

    3:17 KL15 A 282 😥😥😥

  • @shamsuneyyathoor5837
    @shamsuneyyathoor5837 Před 4 lety

    Thanks

  • @pradeepu9067
    @pradeepu9067 Před 4 lety +5

    നല്ല എപ്പിസോഡ്

  • @abdulkadharhazale8336
    @abdulkadharhazale8336 Před 3 lety +4

    Enikk lokath ettavum isttapetta vahanam nammude anavadiyanu.

  • @Vishnu_S_Gopi
    @Vishnu_S_Gopi Před 4 lety +4

    Njanedutha pic thumbnail il kandappol santhosham🙏😊

  • @YoutuberVJ
    @YoutuberVJ Před 2 měsíci

    interesting..

  • @rajanraj2532
    @rajanraj2532 Před 2 lety +2

    njn pand thiruvanathapurathekk poyirunu avidunn thirich varan minnal book cheythu timin ethan patila cancel cheyth avar adutha super air deluxe ticket thnnu apol athil keriyapom ath tvm ninn eduth ekm depo nirthi thrissur dipo nirthi pinne kozhikode dipo anu nirthiyath aa bussin anel minnal vare side kodukukayum cheythu apol ath ethelum special service ano ? nightil anu tvm to kozhikode ksrtc super air deluxe

    • @vimalmb4757
      @vimalmb4757 Před 2 lety

      Eattavum kurach running time ulla service aanu tvm -kkd delux

  • @swaminathaniyer8177
    @swaminathaniyer8177 Před 4 lety +26

    LSFP, FP, LS ORDINARY, ORDINARY എന്നിവയുടെ വ്യത്യാസം എന്താണ്.?

    • @abhisheksudhakaran2535
      @abhisheksudhakaran2535 Před 4 lety +6

      Ordinary bus ella stop ilum stop cheyuum. limited stop ordinary aanengil ordinaryyekal stops kuravayirikkum but same charge aayirikkum. Fast passenger aanengil vendum stopukalude ennam kurayum, charge koodum and speedum koodum. Limited stop fast aanengil stops onnukoode kurayum but charge fast passenger te aayirikkum( i think SF bus te stops aanu ithinum)

    • @sijusswellnesscoach9491
      @sijusswellnesscoach9491 Před 4 lety +2

      LSSF= Same as SUPER EXPRESS(stop kalude ennavum speedum) but ticket charge SUPER FAST nte aarikkum, LSFP= Same as SUPER FAST but Ticket charge FP de aarikkum, LS ORDINARY Same as FAST PASSENGER but ticket fare ORDINARY de aarikkum,ORDINARY ellaa stopilum nirthi pokunnu ticket fare normal aarikkum...ethaanu vyathyasam...

    • @broadband4016
      @broadband4016 Před 2 lety

      LSFP യിൽ കയറിയാൽ പിന്നെ വീടിലെത്തണമെങ്കിൽ ഓട്ടോ കൂലി കടം പറയേണ്ടി വരും

  • @nivedithabhaskaran1187
    @nivedithabhaskaran1187 Před 4 lety +2

    👌

  • @vishnur3781
    @vishnur3781 Před 2 lety

    Good

  • @mithunkrishna8029
    @mithunkrishna8029 Před 4 lety +1

    Gud videooooo

  • @sabeenafootwearsabeenafoot5144

    കുമളി, ആര്യങ്കാവ് മാത്രമല്ല പാറശ്ശാല കൂടെ ഉണ്ട് തമിഴ്നാടിന്റെ ചേര്‍ന്ന് കിടക്കുന്ന ഡിപ്പോ

  • @sajithkottoorvlog
    @sajithkottoorvlog Před 4 lety +5

    Poli Information ❤️❤️

  • @yousufkp5453
    @yousufkp5453 Před 4 lety

    I love aanavandi 😊😊😊😊

  • @n.m.saseendran7270
    @n.m.saseendran7270 Před 4 lety +2

    Can you disclose how the bus numbers ( not RTO) are given for the buses for example RAK 576 etc.

  • @abhijithak5957
    @abhijithak5957 Před 4 lety +4

    3:17 RIP 😢😢😢

  • @lifeisaboomerang5811
    @lifeisaboomerang5811 Před 2 lety

    🔥🔥🔥❤️

  • @samraj4988
    @samraj4988 Před 4 lety

    Love...ksrtc

  • @Dileepdilu2255
    @Dileepdilu2255 Před rokem

    ❤🎉

  • @adv.shravanvijayakumar8352

    KSRTC pwoliya annu...

  • @johnmathew8053
    @johnmathew8053 Před 4 lety +2

    One more speciality: KSRTC employs the maximum number of female conductors in India.

  • @sujithsuji6534
    @sujithsuji6534 Před 2 lety +2

    കേരളത്തിൽ ഏറ്റവും കുറവ് depot ഉള്ളത് പാലക്കാട് ജില്ലയിൽ ആണ്

  • @Carman240
    @Carman240 Před 4 lety +3

    Bro background music payayath thanneyanu nallath☺️

  • @joseprakash21
    @joseprakash21 Před 4 lety +6

    5-6 കൊല്ലമായി ksrtc super express ബസുകൾ കാണാൻ തീരെ കുറവാണല്ലോ. മിക്ക സൂപ്പർ എക്സ്പ്രെസ് bus കളും സൂപ്പർ ഫാസ്റ്റ് ആയല്ലോ.
    45+ കൊല്ലത്തിനു മേലെ സർവീസ് നടത്തുന്ന തൊടുപുഴ - തിരുവനന്തപുരം സൂപ്പർ എക്സ്പ്രെസ് ഒക്കെ സൂപ്പർ ഫാസ്റ്റ് ആയല്ലോ

    • @johnmathew8053
      @johnmathew8053 Před 4 lety +1

      There is Tvm-Kothamangalam service..

    • @ranjitallu4493
      @ranjitallu4493 Před 3 lety +2

      2004 കാലത്ത് sf.fp hightek ആക്കിയപ്പോൾ exp ബസുകളൾക്ക് sapret color cod വന്നില്ല exp busകളും അന്ന് മുതൽ sf ആയി ഓടി 2008 ആയപ്പോ sp.fp പഴയ കളറിലേക്ക് തിരിച്ച് വന്നു വളരെ കുറച്ച് exp ബസുകളും അന്ന് തൊട്ട് ഇറങ്ങീ exp bus രാജാക്കൻമാരായ tvm.sbty-tvm .mdy
      Tvm.kkd
      Tvm.knr
      Ekm.bglr
      Tvm.covai ഒക്കെ sf ആയി ആണ്ഇപ്പോൾ ഓടുന്നത്

    • @kmjayachandran4062
      @kmjayachandran4062 Před rokem

      സിൽവർ ലൈൻ jet നിർത്തിയത് കഷ്ട്ടം ആയി

  • @sreejithsreekuttan5523

    Masha ksrtcyuda ettavum valiya dippo ethanannu onnu parayamo.athaumkoodinayala e vivaranam poortthiyakullo

  • @renjithdharan8366
    @renjithdharan8366 Před 4 lety +2

    വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ബസുപോലുമില്ലാത്ത ഓപ്പറേറ്റിംഗ് സ്റ്റേഷൻ/ഡിപ്പോ ആയ, പമ്പയെപറ്റി ഒന്നും പറഞ്ഞില്ല..പിന്നെ പത്തനംതിട്ട ഡിപ്പോയുടെ തിരുനെല്ലി സർവീസ് പൊളിച്ചടുക്കി സ്വകാര്യ മുതലാളിക്ക് കൈമാറിയവരെ പറ്റിയും ഒന്നും പറഞ്ഞില്ല

  • @vishnurajcherppulassery7137

    TATA യുടെ ആ പഴയ വണ്ടി ഇപ്പൊ എവിടെ എങ്കിലും ഓടുന്നുണ്ടോ

  • @arunsulekha9281
    @arunsulekha9281 Před 4 lety

    Selection kollamm bro

  • @lalprasadlalprasad7911

    ❤❤❤

  • @satishg742
    @satishg742 Před 4 lety

    👌👌👌👌

  • @FaisalThaha
    @FaisalThaha Před 4 lety +4

    4:30 poovar💪

  • @sabujames8831
    @sabujames8831 Před 4 lety

    ഹാൾട്ടിഗ് ടൈം എറണാകുളം- മധുര അല്ല, പൊൻകുന്നം - പെരിക്കല്ലൂർ (വയനാട്)ബസ് ആണ് ,വൈകിട്ട് 6.30pm ന് പെരിക്കല്ലൂരിൽ എത്തുന്ന ബസ് പിറ്റേന്ന് രാവിലെ 8.20 AM ന് ആണ് തിരിച്ച് പുറപ്പെടുന്നത്

  • @sreejisuperkavithasabari1834

    I love ksrtc.

  • @fahad_saneen9342
    @fahad_saneen9342 Před 3 lety +1

    Please about kasaragod depot

  • @robinmathew786
    @robinmathew786 Před 2 lety +3

    കളിയിക്കാവിള ബസ് സ്റ്റാൻഡിനു എന്തെങ്കിലും പ്രേത്യേകത ഉണ്ടോ?

  • @_Travel_Malayali_
    @_Travel_Malayali_ Před 3 lety +2

    Does any Kerala StateRTC bus service from majestic bus stand from Bangalore

  • @ShakeerSha-pk8xb
    @ShakeerSha-pk8xb Před rokem

    പകൽ മുഴുവൻ പ്രൈവറ്റ് ബസ്സിൽ പുറകിൽ 4ആൾ വെച്ച് പോകുന്ന ksrc ls ട്ട് fp bus രാത്രി 8 മണിക്ക് ശേഷം ഒരു ചാൽ ട്രിപ്പ്‌ ഓടിയാൽ ലാഭമാണ് ജനത്തിന് ഉപകാരം സൂപ്പർ ഫാസ്റ്റ് ബസുകൾ സുഖമമായി പോകാൻ കഴിയാം

  • @sasidharannair9312
    @sasidharannair9312 Před 3 lety +1

    1968 le KSRTC deluxe,exp fp service. Kalude timetable book ente kayil undu 100page

  • @broadband4016
    @broadband4016 Před 2 lety +1

    ഞാൻ ksrtc ഫാൻ ആണ്.എന്തൊരു thrill അണ് അതിൽ യാത്ര ചെയ്യുന്നതും പോകുന്നത് കനുന്നത്

  • @sudhidarkzzksrtcfan9692

    😘KSRTC

  • @_Travel_Malayali_
    @_Travel_Malayali_ Před 3 lety +2

    Sir can make a video of cricket team of ipl kochi tuskers Kerala plz sir

  • @Stevesajan1995
    @Stevesajan1995 Před 4 lety +2

    KSRTC ❤️

  • @jj2000100
    @jj2000100 Před 4 lety +6

    Sir, you're wrong about the first government company to use Volvo buses. It was Karnataka SRTC and not Kerala SRTC the first government transport company to use Volvo buses.

    • @sanjidhaneef9614
      @sanjidhaneef9614 Před 4 lety

      Yes brother ... i wonder how could this voogger pass this wrong information

    • @jj2000100
      @jj2000100 Před 4 lety +1

      @@sanjidhaneef9614 well! It's CZcams and they're just normal people. Can go wrong sometimes.

    • @ranjiguru
      @ranjiguru Před 2 lety

      Yes for this wrong info'.. Dislike!

  • @jeesmonbabu2053
    @jeesmonbabu2053 Před 4 lety

    Ksrtc doubled decker service angamaly ernakulam?

  • @An0op1
    @An0op1 Před 4 lety +4

    Ksrtc യുടെ പഴയ ആഡംബരബസ്സ് സർവ്വീസ്""ടെറാപ്ലേൻ""അധികംആർക്കും അറിയില്ല,, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ...

  • @sanusurendran5370
    @sanusurendran5370 Před 4 lety

    Ethe uru puthiya arivane athe paranjuthannathine nanni

  • @karthik.pkarthik6934
    @karthik.pkarthik6934 Před 4 lety

    Ksrtc യുടെ സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്സ്‌, ഫാസ്റ്റ് passenger ഇവയൊക്കെ ഏതു വർഷം ആണ്‌ launge ചെയ്തതെന്ന് ഒരു വീഡിയോ ചെയ്യുമോ

  • @AnandhuSreenivasan
    @AnandhuSreenivasan Před 4 lety +25

    6:07 ഒരു സ്റ്റോപ്പ്‌ പോലും ഇല്ലാത്ത ജില്ല...പത്തനംതിട്ട

  • @shibujosephpr
    @shibujosephpr Před 3 lety +2

    ഹമാര rtc... super

  • @abhinavabhiiii7029
    @abhinavabhiiii7029 Před 4 lety +4

    *Cinema theater nte sound system Patti video eppo ithuvare cheythillaalo*

    • @PrasanthParavoor
      @PrasanthParavoor  Před 4 lety

      Issues okke onnu theeratte. Urappayum cheyyum

    • @abhinavabhiiii7029
      @abhinavabhiiii7029 Před 4 lety

      @@PrasanthParavoor ethra സമയം എടുത്താലും കുഴപ്പം ഇല്ല ..... Katta waiting

  • @tkadityadas6126
    @tkadityadas6126 Před 3 lety +4

    CHRY velamkanni SE❤️

  • @justjokesomematters2290
    @justjokesomematters2290 Před 4 lety +1

    Parasaala Depo near in Tamilnadu 1 kms

  • @rejimone.m1749
    @rejimone.m1749 Před 2 lety +1

    Union leader's ksrtc,Top staff's ksrtc,Salary from govt budjet fund,A huge white elephant,No tax No insurance No permit(permit sudden written) No washing and dirty buses.Respnsiblity less drivers.This is our ksrtc

  • @JerinJosePuthussery
    @JerinJosePuthussery Před 4 lety

    Longest running superfast - Arthungal - velankanni

  • @mosespaul4388
    @mosespaul4388 Před 4 lety

    Ksrtc super busy help full

  • @blueinkbottle
    @blueinkbottle Před 4 lety +5

    Awesome video... But one doubt. At 2:22 you say that distance from Kumili depot to state border is 100 meters but at 4:43, you say it is about 1 km... Which is correct?

  • @TEAMvalluvanaDanz
    @TEAMvalluvanaDanz Před 4 lety +2

    3:19😔😔😔😔

  • @adithyaharivencode3003
    @adithyaharivencode3003 Před 4 lety +1

    തിരുവനന്തപുരം നാഗർകോവിൽ ആവും ഏറ്റവും ദൂരം കുറഞ്ഞ inter sate

  • @Arjun_k77
    @Arjun_k77 Před 3 lety

    3:30 depot van ente veedinu front il koodi pokunnathu njn kananrund

  • @abdutymuchikkadan6826
    @abdutymuchikkadan6826 Před 4 lety +1

    Ksrtc minnal bassinu oru jillayil oru stop ennanu parayunnathenkilum "pala- kasargod & kottayam kasargod" thudangiya bussukalkkonnum malappuram jillayil stop illa.😶

  • @athanalleithu9433
    @athanalleithu9433 Před rokem

    2:17 Njan keriyitundu. Kumily to cumbum

  • @gireeshvk4854
    @gireeshvk4854 Před 8 měsíci

    Prasanth .നമസ്കാരം.
    K.s.r.t.c.bus പുതിയ റൂട്ട് നിർദേശിച്ചാൽ ഓടിക്കുമോ.
    അതിന് ആരേയാണ് ബന്ധപ്പെടേണ്ടത്..

  • @gouthamvm1796
    @gouthamvm1796 Před 4 lety +1

    Kottayam Kozhikode FP

  • @chandrasekharannair3455
    @chandrasekharannair3455 Před 2 lety +2

    പച്ച കളർ ബസ്സുകൾ പുറത്തെറക്കാഠ

  • @retheeshpraveendran2971
    @retheeshpraveendran2971 Před 3 lety +2

    ഏറ്റവും പഴയ ബസ് പാലാ ഡിപ്പോയിൽ ഉണ്ട്

  • @TEAMvalluvanaDanz
    @TEAMvalluvanaDanz Před 4 lety +2

    KL 54 പൊന്നാനി കാരൻ 🤠😎😎