KSRTC യുടെ എന്നെന്നേക്കുമായി നിർത്തിപ്പോയ ചില സർവ്വീസുകൾ | Discontinued services of KSRTC

Sdílet
Vložit
  • čas přidán 23. 06. 2020
  • നമ്മുടെ കെഎസ്ആർടിസിയിൽ ഏറെ പ്രതീക്ഷകളുമായി വന്ന്, ഒടുക്കം എന്നെന്നേക്കുമായി നിർത്തിപ്പോയ ചില സർവ്വീസുകൾ ഉണ്ട്. അവയെക്കുറിച്ചാണ് ഈ വീഡിയോ. #ksrtc #aanavandi #ilovemyksrtc
    Kerala State Road Transport Corporation (KSRTC) is a state-owned road transport corporation in the Indian state of Kerala. It is one of the country’s oldest state-run public bus transport services. The corporation is divided into three zones (South, Central and North, and its headquarters is in Thiruvananthapuram (Kerala’s capital city). Daily scheduled service has increased from 1,200,000 kilometres to 1,422,546 kilometres. The corporation transports an average of 3.145 million passengers per day.
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor
    For Business Enquiries, Mail to : prasanthparavoor007@gmail.com

Komentáře • 323

  • @AshithR
    @AshithR Před 4 lety +168

    Silver line Jet ന്റെ പിൻഗാമിയായി വന്ന മിന്നൽ ആണ് പൊളിച്ചത് ❤️❤️. അമൃത എക്സ്പ്രസിനെ ഓടിത്തോൽപ്പിച്ചവനാണ് നമ്മുടെ മിന്നൽ 🤩🤩

  • @ushaprasad8052
    @ushaprasad8052 Před rokem +4

    മിന്നൽ സർവീസ് പൊളിയാണ്....പക്ഷേ കാണുമ്പോൾ ഒരു പ്രീമിയം ലുക്ക് തോന്നുന്നത് സിൽവർലൈൻ ജെറ്റ് - ന് ആണ്....എനിക്ക് മിന്നലിനെക്കാൾ ഇഷ്ടം സിൽവർലൈൻ ജെറ്റ് തന്നെയാണ് 🔥🔥🔥🔥

  • @jinoythomas2928
    @jinoythomas2928 Před 4 lety +65

    സാധാരണാ dialoge മാത്രമാണ് വരാറുള്ളത് ഇതിൽ ആളെ നേരിൽ കണ്ടത്തിൽ സന്തോഷം.

  • @Narayanaswamy100
    @Narayanaswamy100 Před 2 lety +1

    തൃശൂർ ഭാഗങ്ങളിൽ KSRTC ബസ്സുകളെക്കാൾ വളരെ കൂടുതൽ ആണ് സ്വകാര്യ ബസ്സുകൾ. സർക്കാർ ബസ്സുകൾ സമയക്രമം പാലിച്ച് ഓടുക പതിവില്ല. പല റൂട്ടുകളിലും സ്വകാര്യ ബസ്സ് ജീവനക്കാർ ഇങ്ങിനെ സമയം തെറ്റി ഓടുന്ന സർക്കാര് ബസ്സ് തൊട്ട് പിന്നാലെ ഓടി എത്തുന്നുണ്ടോ എന്നറിയാൻ ഇടയ്ക്കിടെ പിന്നിൽ നോക്കികൊണ്ടിരിക്കും. സർക്കാര് ബസ്സ് അങ്ങിനെ പിന്നിൽ എത്തുന്ന നേരം ഡബിൾ ബെൽ അടിക്കും... "തോമസ് കുട്ടി.. വിട്ടോടാ... ആന പുറകിൽ...."

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Před 4 lety +20

    video യിൽ ഞാൻ Edit ചെയ്ത Lightning Express ഉണ്ടല്ലോ... Thanks...

  • @salihanswallpaper598
    @salihanswallpaper598 Před 4 lety +10

    ഇതല്ലാം പതിയെപതിയെ നിര്‍ത്തലാക്കിയത്കൊണ്ടും ഇപ്പോഴുള്ള ഇതിലും നല്ല റൂട്ട് സര്‍വീസ് ഉണ്ടായിട്ടും എല്ലാം നിര്‍ത്തി അന്നും ഇന്നും നഷ്ടം നഷ്ടം നഷ്ടം തന്നെ ലോകവസാനംവരെ

  • @talks3088
    @talks3088 Před 3 lety +5

    Super എക്സ്പ്രസ്സ്‌ എന്നൊരു കാറ്റഗറി എവിടെ സൂപ്പർഫസ്റ് ന്റെ അതെ ഡിസൈൺൽ ആണ് വന്നു കൊണ്ടിരുന്നത് റെഡ് നു പകരം green ആണെന്ന് മാത്രം ഇപ്പോഴത്തെ സൂപ്പർ എക്സ്പ്രസ്സ്‌ അന്നത്തെ എക്സ്പ്രസ്സ്‌ മാത്രമായിരുന്നു

  • @knm612
    @knm612 Před rokem +2

    രാജധാനി എന്ന പേരിലും ഉണ്ടായിരുന്നു ഒരെണ്ണം....

  • @kunjumonm5674
    @kunjumonm5674 Před 2 lety

    അനന്തപുരി ബസ് സെമി ഫ്ലോർ മാത്രമല്ല. വലിയ ശബ്ദമുള്ള ലൈലാന്റ് ബസുകളായിരുന്നു. ടാറ്റയും ഉണ്ടായിരുന്നു. ഗൂഗിളിൽ ഫോട്ടൊ ഉണ്ട്.

  • @dharmendrapunjab
    @dharmendrapunjab Před 3 lety +4

    ഇടയ്ക് കുറെ കാലം ഉണ്ടായിരുന്ന സിറ്റി ഫാസ്റ്റ് പച്ച മഞ്ഞ ബസ്, മെട്രോ എന്ന ബ്രൗണ് വെള്ള ബസ്, ശബരി express, മഞ്ഞ രാജധാനി,

  • @dinosimon9927
    @dinosimon9927 Před 4 lety +41

    A KSRTC fan from tamilnadu... ♥️

  • @Mummusvlog
    @Mummusvlog Před 4 lety +28

    ഇങ്ങനെ എല്ലാം സർവീസുകൾ ഉണ്ടായിരുന്നോ 🤩🤩🤩

  • @An0op1
    @An0op1 Před 4 lety +18

    RT,RR --AC ബസ്സ് നിർത്താൻ കാരണം സ്ഥിരമായACകംപ്ലയിന്റ്ആയിരുന്നു.ഇപ്പോഴുംഓർഡിനറിസർവീസ്നടത്തുന്നുണ്ട് പഴയ സ്വിച്ച്കളും, സസ്പെൻഷനും ഇപ്പോഴും അതിൽ കാണാം...ടെറാ പ്ലേൻ കേട്ടിട്ടുണ്ട് കൂടുതൽ അറിവ് ഇപ്പോൾ കിട്ടി,,, thanks...

  • @Trichur1972
    @Trichur1972 Před 4 lety +21

    Prashant I have travelled in terra plane....as a child....it was the most talked about bus in school...Terra Plane was the abbreviation for terrestrial aeroplane....it used to be really fast...glass sliding windows and cushion seats...super luxury those days🤣🤣...Actually there was an interdistrict minibus service in 1980s too...Mitsubishi Eisher minibuses were used...it used to faster and less stops too..besides there was a trailor bus too..a semi rig with leyland cab...as a kid it used amaze me how the driver heard conductor's bell instructions...it also was withdrawn soon because of manoeuvring difficulties...😊

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Před 4 lety +8

    ഞാനൊരു കട്ട Lightning Express fan

  • @girisankargs6526
    @girisankargs6526 Před 3 lety +6

    സിൽവർ ലൈൻ ജെറ്റ് super ഫാസ്റ്റ് ആയി . പിങ്ക് ബസ് അനന്തപുരിഫാസ്റ്റ് ആയി ഇപ്പോൾ വിജയകരമായി ഓടുന്നു

  • @forfuture7654
    @forfuture7654 Před 2 lety +5

    Remember about 'Viking' Bus with Entrance Door near Wind shield and 'Trailor Bus' Service from EKM to PGT' !🤗

  • @hashimtenthstone5891
    @hashimtenthstone5891 Před 3 lety +6

    1980-കളിലെ നീളമുള്ള റോഡ് ട്രെയിന് എന്ന Asok Leyland bus പ്രസിദ്ധമായിരുന്നു.നീളക്കൂടുതല് കാരണം അപകടം കൂടിയതിനാല് നിർത്തി

  • @drsabuas
    @drsabuas Před rokem +1

    1980 കളിൽ trailer bus ഉണ്ടായിരുന്നു. രണ്ട് bus കൾ നീളത്തിൽ ചേർത്തത്. Chennai യിൽ ഉണ്ടായിരുന്നതുപോലെ

  • @prasanthkumar3380
    @prasanthkumar3380 Před rokem +2

    പല നിറങ്ങളും പല പേരുകളും ഉണ്ടെങ്കിലും വാഹനങ്ങൾ ഒരിയ്ക്കലും കൃത്യമായി destination കളിൽ ഓടിയെത്താറില്ല... കാരണം 1) Road കളുടെ ശോച്യാവസ്ഥ 2)ചെറുവാഹനങ്ങളുടെ ബാഹുല്യം... ഇനിയും പല കാരണങ്ങൾ ഉണ്ട്. പിന്നെ അമിതമായ bus fare വാങ്ങി ആൾക്കാരെ പറ്റിയ്ക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല.ഈ സ്ഥാപനം രക്ഷപ്പെടണമെങ്കിൽ ഇന്നത്തെ അവസ്ഥയിൽ നിന്നും Kilometer കൾ താണ്ടണം...