Prasanth Paravoor
Prasanth Paravoor
  • 616
  • 23 614 099

Video

വിലകുറച്ച് കോഴി വാങ്ങാൻ തമിഴ്‌നാട്ടിൽ പോയി ‘3ജി’ 🤣🥲🫣 #shorts #chickenവിലകുറച്ച് കോഴി വാങ്ങാൻ തമിഴ്‌നാട്ടിൽ പോയി ‘3ജി’ 🤣🥲🫣 #shorts #chicken
വിലകുറച്ച് കോഴി വാങ്ങാൻ തമിഴ്‌നാട്ടിൽ പോയി ‘3ജി’ 🤣🥲🫣 #shorts #chicken
zhlédnutí 7KPřed dnem
വിലകുറച്ച് കോഴി വാങ്ങാൻ തമിഴ്‌നാട്ടിൽ പോയി ‘3ജി’ 🤣🥲🫣 #shorts #chicken Follow us on Facebook - prasanthparavoor01/ Instagram - prasanth.paravoor Twitter - p_paravoor For Business Enquiries, Mail to : prasanthparavoor007@gmail.com
ചിക്കൻ കീമ, പൊട്ടറ്റോ ബോണ്ട, ബജ്ജികൾ ഒപ്പം നല്ല രുചിയുള്ള ചമ്മന്തിയും #palakkad #shortsചിക്കൻ കീമ, പൊട്ടറ്റോ ബോണ്ട, ബജ്ജികൾ ഒപ്പം നല്ല രുചിയുള്ള ചമ്മന്തിയും #palakkad #shorts
ചിക്കൻ കീമ, പൊട്ടറ്റോ ബോണ്ട, ബജ്ജികൾ ഒപ്പം നല്ല രുചിയുള്ള ചമ്മന്തിയും #palakkad #shorts
zhlédnutí 2,3KPřed dnem
ചിക്കൻ കീമ, ചിക്കൻ ചില്ലി, പരിപ്പുവട, പൊട്ടറ്റോ ബോണ്ട, മുളക് ബജ്ജി, മുട്ട ബജ്ജി, കായ ബജ്ജി തുടങ്ങിയ ഐറ്റങ്ങൾ ഇവിടെ ചൂടോടെ ലഭിക്കും. ഒപ്പം നല്ല രുചിയുള്ള ചമ്മന്തിയും #palakkad #athicode #streetfood Follow us on Facebook - prasanthparavoor01/ Instagram - prasanth.paravoor Twitter - p_paravoor For Business Enquiries, Mail to : prasanthparavoor007@gmail.com
പാലക്കാടൻ ഉൾഗ്രാമങ്ങളിലൂടെ ഒരു യാത്ര | A Journey through the Beautiful Villages of Palakkadപാലക്കാടൻ ഉൾഗ്രാമങ്ങളിലൂടെ ഒരു യാത്ര | A Journey through the Beautiful Villages of Palakkad
പാലക്കാടൻ ഉൾഗ്രാമങ്ങളിലൂടെ ഒരു യാത്ര | A Journey through the Beautiful Villages of Palakkad
zhlédnutí 514Před 2 dny
പാലക്കാടൻ ഉൾഗ്രാമങ്ങളിലൂടെ ഒരു യാത്ര | A Journey through the Beautiful Villages of Palakkad #palakkad #villagelife #kerala Follow us on Facebook - prasanthparavoor01/ Instagram - prasanth.paravoor Twitter - p_paravoor For Business Enquiries, Mail to : prasanthparavoor007@gmail.com
80 രൂപയ്ക്ക് ചിക്കൻ റൈസ് കിട്ടുന്ന പാലക്കാട്ടെ ഒരു തട്ടുകട! #palakkad #thattukada #shorts80 രൂപയ്ക്ക് ചിക്കൻ റൈസ് കിട്ടുന്ന പാലക്കാട്ടെ ഒരു തട്ടുകട! #palakkad #thattukada #shorts
80 രൂപയ്ക്ക് ചിക്കൻ റൈസ് കിട്ടുന്ന പാലക്കാട്ടെ ഒരു തട്ടുകട! #palakkad #thattukada #shorts
zhlédnutí 6KPřed 4 dny
80 രൂപയ്ക്ക് ചിക്കൻ റൈസ് കിട്ടുന്ന പാലക്കാട്ടെ ഒരു തട്ടുകട! #palakkad #thattukada Follow us on Facebook - prasanthparavoor01/ Instagram - prasanth.paravoor Twitter - p_paravoor For Business Enquiries, Mail to : prasanthparavoor007@gmail.com
ഈ ബസ് ഡ്രൈവർ ചെയ്തത് കണ്ടോ?ഈ ബസ് ഡ്രൈവർ ചെയ്തത് കണ്ടോ?
ഈ ബസ് ഡ്രൈവർ ചെയ്തത് കണ്ടോ?
zhlédnutí 5KPřed 7 dny
ഈ ബസ് ഡ്രൈവർ ചെയ്തത് കണ്ടോ? #busdriver #thrissur Follow us on Facebook - prasanthparavoor01/ Instagram - prasanth.paravoor Twitter - p_paravoor For Business Enquiries, Mail to : prasanthparavoor007@gmail.com
പാലക്കാടൻ ഗ്രാമമായ തേനാരിയിലൂടെ ഒരു കുട്ടിബസ് യാത്ര!പാലക്കാടൻ ഗ്രാമമായ തേനാരിയിലൂടെ ഒരു കുട്ടിബസ് യാത്ര!
പാലക്കാടൻ ഗ്രാമമായ തേനാരിയിലൂടെ ഒരു കുട്ടിബസ് യാത്ര!
zhlédnutí 574Před 28 dny
പാലക്കാടൻ ഗ്രാമമായ തേനാരിയിലൂടെ ഒരു കുട്ടിബസ് യാത്ര! #palakkad #thenari Follow us on Facebook - prasanthparavoor01/ Instagram - prasanth.paravoor Twitter - p_paravoor For Business Enquiries, Mail to : prasanthparavoor007@gmail.com
കേരളത്തിലെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ | Last Railway Station in Kerala | Walayarകേരളത്തിലെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ | Last Railway Station in Kerala | Walayar
കേരളത്തിലെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ | Last Railway Station in Kerala | Walayar
zhlédnutí 578Před měsícem
കേരളത്തിലെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ | Last Railway Station in Kerala | Walayar #palakkad #indianrailways Walayar railway station (station code: WRA) is an NSG-6 category Indian railway station in Palakkad railway division of Southern Railway zone. It is a railway station in Palakkad District, Kerala and falls under the Palakkad railway division of the Southern Railway zone, Indian Railways. F...

Komentáře

  • @solutionfinance-zv9mu
    @solutionfinance-zv9mu Před 13 hodinami

    Ashok Leyland bus 🔥🔥🔥

  • @crisbinjoseph2449
    @crisbinjoseph2449 Před 16 hodinami

    Aiwa intelligence 💥🔥

  • @asnajamal4232
    @asnajamal4232 Před 19 hodinami

    Cancell cheyyuna video cheyyuvoooo brooo

  • @sudhia4643
    @sudhia4643 Před dnem

    അളിയനും. അളിയനും. കോഴിവാങ്ങാൻ. പോയേക്കുവാ..... 😆😜

  • @nandu5929
    @nandu5929 Před dnem

    അപ്പ്രൂവൽ അയോ

  • @sudhia4643
    @sudhia4643 Před dnem

    കൊതിപ്പിച്ചു.😊..... അത്രയും. മനോഹരമാണ്. പാലക്കാട്‌. 👌S. Ernakulam.

  • @shivamv6742
    @shivamv6742 Před 2 dny

    Welcome to Palakkad ❤❤

  • @venihari5995
    @venihari5995 Před 2 dny

    How r u

  • @shamshadpm3606
    @shamshadpm3606 Před 2 dny

    പേരുകളാണ് ഇവരെ സ്റ്റൈൽ ആക്കുന്നത് ഏറ്റവും ഇഷ്ടപ്പെട്ട ബസ്സ് കാളിന്ദി നെപ്പോളിയൻ

  • @aravindvkumar630
    @aravindvkumar630 Před 3 dny

  • @dominicff7529
    @dominicff7529 Před 3 dny

    Taste oke und 🙌 but sadhanam kuravaanu

  • @JollyThomas-hh2pt
    @JollyThomas-hh2pt Před 4 dny

    എന്റെ വീടിനടുത്താണ് ഈ ബസ് Body ചെയ്തത്. ആദ്യം ഈ രൂപം ആയിരുന്നില്ല ആദ്യം രാജീവ്

  • @ouseppachanscreations798

    മൈനസ് ട്രാക്ക് ചില യൂട്യൂബിൽ വരുന്നുണ്ട്. ആ ട്രാക്കിൽ പാടി യൂട്യൂബിൽ കൊടുക്കാമോ. മെലോഡിക്ക് കോപ്പി റൈറ്റ് വരുമോ.

  • @sudhia4643
    @sudhia4643 Před 5 dny

    നൂറിൽ.ഒന്ന്. അത്രയേ. ഉണ്ടാകു...... ആ. ഡ്രൈവർ.സഹോദരന്. ഒരു. Like. 👍. S. Ernakulam.

  • @sumesh.k.s.sukumaran7619

    വൈപ്പിൻ കരയിൽ കുറെ പഴയ ബസ്സുകൾ ഉണ്ടായിരുന്നു J MS, Jyothy, Ji

  • @user-rl2cv3mv8f
    @user-rl2cv3mv8f Před 6 dny

    Cherthala il ninnulla bus , cherthala stand kazhinjal thuravoor, eramalloor okke stop undo??? Ticket online aayi eth appil ninnum book cheyyum?? Please reply

  • @user-dl8gz7fc1u
    @user-dl8gz7fc1u Před 6 dny

    Ee driverk oru CZcams chanel undu aarkelum ariyuvane plsss link onnu send cheyyavo

  • @balachandranpillai4919

    അന്ന്,1965 കാലഘട്ടം ,ആലുവ പറവൂർ റൂട്ട് ദേശസാൽകൃത റൂട്ട്.കെഎസ്ആർടിസി മാത്രം. ബസ്കളുടെ രൂപം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ചിലബസ്‌കളുടെ റൂട്ട് ഓർമ വരുന്നു 995 ആലുവ വെളിയത്ത് നാട് T 443,444,445 ആലുവ ചെറായ് T 315,T316 ചേന്ദമംഗലം എറണാകുളം T 32 ആലുവ കുര്യാപ്പിള്ളി T 571 ആലുവ കോട്ടുവള്ളി R 121,122 വൈപ്പിൻ എറണാകുളം കൂട്ടാതെ R 482 ഇവയെല്ലാം ഓർമയിൽ നിൽക്കുന്നു.നമ്പർ മാത്രമല്ല ബസുകളുടെ രൂപവും ഓരോ ബസ് വരുന്ന ശബ്ദം കേട്ട് ഗേറ്റിലേക്ക് ഓടും ബസിൻ്റെ വരവ് കാണാനും ,ശബ്ദം കേൾക്കാനും.അതെല്ലാം സന്തോഷം നിറഞ്ഞ ഒരു കാലം

  • @Amicablejlm
    @Amicablejlm Před 7 dny

    This is a standard norm in schools in Dubai, there’s a driver and conductor, the conductor should help students go to their drop off point or with their parents. There was incident where the conductor dropped my young brother to our flat cause she didn’t see my parents at the drop off point.

  • @KingsmanX
    @KingsmanX Před 8 dny

    മത മൈലുകള്‍😊 മതശക്തി, unity is power Election വരെ തീരുമാനിക്കുന്നത് മത വോട്ട് ആയി ഇന്ന്‌

  • @NIRMAL_0203
    @NIRMAL_0203 Před 8 dny

    Is there buses from shoranur to palakkad?

  • @ebraheemebraheem2826

    വടകര ചെരണ്ടത്തൂർ റൂട്ടിൽ ആദ്യകാലത്ത് ചോദിക്കുന്ന ചോദ്യം സീന പോയോ AB T പോയോ പ്രാർത്ഥന പോയോ ആകാലമൊക്കെ പോയി.

  • @user-jo2zh3br9x
    @user-jo2zh3br9x Před 9 dny

    🇦🇪🇹🇭🇴🇲

  • @jaynivasjilsgopinath9833

    ഈ ബസ് long ട്രിപ്പ്‌ സർവീസുകൾ ആണല്ലോ. തൃശൂർ നിന്നും അടൂർ വരെ സർവീസ് ഉള്ള ബസിനു എത്ര stop ഉണ്ട്? ഇതിൽ നിർത്തി ആളുകളെ കൊണ്ട് പോകാൻ option ഉണ്ടോ? Stop ലിമിറ്റഡ് അല്ലെങ്കിൽ പിന്നേ സാധാരണ super ഫാസ്റ്റ് ബസും ഇതും തമ്മിൽ എന്ത് വ്യത്യാസം..? സമയം ലാഭിക്കുക എന്നതാണല്ലോ ഓരോ അപ്ഡേഷൻ ന്റെയും ഉദ്ദേശം

  • @cyrasvlog2090
    @cyrasvlog2090 Před 10 dny

    🙏🙏🙏

  • @jayarajankp6842
    @jayarajankp6842 Před 10 dny

    Good

  • @jayarajankp6842
    @jayarajankp6842 Před 10 dny

    Good🌹

  • @jayarajankp6842
    @jayarajankp6842 Před 10 dny

    ഗുഡ്

  • @premjith623
    @premjith623 Před 11 dny

    പ്രശാന്തേ എന്തുണ്ട് വിശേഷങ്ങൾ ? ഇപ്പോൾ സുജിത്തുമായി സഹകരിക്കുന്നില്ലേ ? ചെങ്ങായി പിന്നെ ഓട്ടേഓട്ടാണ് ,കൊല്ലം മുഴുവനും !!...

  • @binubinuj5184
    @binubinuj5184 Před 13 dny

    സാഖാവിൻ്റെ അണ്ണാക്കിൽ കൊടുത്ത സാഖാക്കൾ KSRTC ഉപയോഗിച്ച് തുലച്ചു കളഞ്ഞു. 'KSRTC ക്ക് മാത്രം അല്ല സഖാക്കൾക്കും കഴിയുന്ന ഒരേ ഒരു കഴിവ് നശിപ്പിക്കുക തുലച്ചു കളയു ക ..

  • @royfrancis5490
    @royfrancis5490 Před 13 dny

    കുട്ടിക്കാലത്ത് കണ്ട ബസ്സുകളും ലോറികളും മറ്റു വാഹനങ്ങളും ഇപ്പോഴും മനസ്സിൽ മായാതെയുണ്ട്... അതിൽ പ്രധാനി ബസ്സ്‌ തന്നെ... (1970കളിൽ ) പഴയ ബസ് കാണണമെന്ന് തോന്നുമ്പോൾ ലൈൻ ബസ് എന്ന സിനിമ കാണും.. 😊 താങ്കളുടെ വീഡിയോ ഇഷ്ടമായി... 👍

  • @mpsreenath445
    @mpsreenath445 Před 14 dny

    RSK 830 VIDEO UNDO?

  • @SureshKumar-tx5ex
    @SureshKumar-tx5ex Před 14 dny

    കൊട്ടാരക്കരയിലെ പഴനി ബസിൻ്റെ ബോർ ഡെഴുതിയ ഞാൻ😂😂

  • @anilkumarm.a5999
    @anilkumarm.a5999 Před 14 dny

    എന്തു സംഭവിച്ചു എന്ന് അന്വേഷണം വേണം

  • @rinuroy2046
    @rinuroy2046 Před 14 dny

    Nice presented

  • @SubinKs-xh1iq
    @SubinKs-xh1iq Před 15 dny

    Hi

  • @shajikunjeeri9367
    @shajikunjeeri9367 Před 15 dny

    കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന " ഷാജി മോട്ടോർ സ് " നെ പറ്റി ഒരു ഷോർട്ട് എടുക്കാമോ

  • @aswinkamal2898
    @aswinkamal2898 Před 15 dny

    Eppo ettavum koodthal A 380 Ath onnum poranjit 100 ennathinte order koduthit und.

  • @user-hc5io8iz8o
    @user-hc5io8iz8o Před 16 dny

    Eee busil kayaraan vendi njn kunnamangalathu ninnum adivaram vare veruthe yaathracheythittund

  • @sudhia4643
    @sudhia4643 Před 17 dny

    ആ. നാട്‌. എന്നും. ഇതുപോലെ. സംരക്ഷിക്കപ്പെടട്ടെ 🙏👍👌. S. Ernakulam.

  • @subinjithsubi8899
    @subinjithsubi8899 Před 17 dny

    ഈ കഥ ഞാൻ കെട്ടാത്ത എന്താ ഇവർ നിസ്കരിക്കുബോൾ വേറെ ആൾകാർക് റോഡിൽ കുടി വണ്ടിയൊയുമായി പോകാനും ഹോൺ അടിക്കാനാനും പാടില്ലേ ഒരു ഹോൺ അടിച്ചതിന്റെ പെരേൽ ഒരു ശബ്രജം തകർത്ത പള്ളികർ പന്ന പു മക്കൾ ഇവൻ മാരുടെ പിള്ളിയേലേക് ഇടിച്ചു കേറ്റി പൊളിക്കണം ഇത്ര തെണ്ടിത്തരം വെച്ച് പൊറുപ്പിക്കരുത് നമ്മളെ അമ്പലത്തിൽ നമ്മൾ പാർത്ഥിക്കുബോൾ റോട്ടിൽ കുടിപോകുന്ന വണ്ടി ഹോൺ അടിച്ചാൽ നമുക്കു ഒരു പ്രേശ്നവും നമുക്ക് ഇല്ല പിന്നെ ഇവൻ മാർക്ക്‌ ഇത്ര കുത്തികേയപ്പ എന്താ ഇത് പാകിസ്ഥാൻ അല്ല ഇന്ത്യ ആണ് അത് മനസിലാക്കിക്കോ

  • @manikuttanv4694
    @manikuttanv4694 Před 17 dny

    tvm blue buses

  • @manikuttanv4694
    @manikuttanv4694 Před 17 dny

    city ordinary

  • @manikuttanv4694
    @manikuttanv4694 Před 17 dny

    vikas bhavan , peroorkada,east fort,vellanad

  • @sudhia4643
    @sudhia4643 Před 17 dny

    പൊളി.👌👌. ഇങ്ങനെ, shot. Video മാത്രം. മതിയോ,....? S. EKM.

  • @shaijupudhiyail432
    @shaijupudhiyail432 Před 17 dny

    ❤❤

  • @riyamoluriya
    @riyamoluriya Před 18 dny

    ഫുഡ്‌ പ്രൈസ് 🙄

  • @jayakrishnanr6902
    @jayakrishnanr6902 Před 18 dny

    What about Lynx chase

  • @AlbinGeorge-l3z
    @AlbinGeorge-l3z Před 18 dny

    പച്ച കളർ ഉണ്ടായിരുന്നു എന്ന് എവിടെയോ കേട്ടിരുന്നു അതിന്റെ പിക്ചർ ഉണ്ടേൽ ഇടുമോ

  • @ravindranathannair3389

    പ്രധാനപ്പെട്ട ഒരുകാര്യം മറന്നു. എറണാകുളത്തു അതിവിപുലമായ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നു. കൊച്ചി രാജാവ് കഷ്ടപ്പെട്ട് പണി കഴിപ്പിച്ചു പഴയ എറണാകുളം സ്റ്റേഷൻ. മാർക്കറ്റ് റോഡിന് വടക്കു പച്ചആളത്താണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. എറണാകുളത്തെ വാണിജ്യ ആവശ്യങ്ങൾ ഇമ്പോർട് എക്സ്പോർട്ട് കാര്യങ്ങൾക്കു ഉപയോഗിച്ചിരുന്നത് ഈ സ്റ്റേഷൻ ആയിരുന്നു. ഇവിടെനിന്നു വിവിധ ഭാഗങ്ങളിലേക്ക് ട്രെയിൻ സെർവിസികളുമുണ്ടായിരുന്നു. നിരവധി ഏക്കർ സ്ഥലവും, വെയർഹൌസ് സൗകര്യങ്ങളും ഉണ്ടായിരുന്നു. പിൽക്കാലത്തു എറണാകുളം സൗത്തും, എറണാകുളം നിർത്തും വികസിച്ചപ്പപ്പോൾ ആദ്യ സ്റ്റേഷന്റെ സ്ഥാനം നഷ്ടപ്പെട്ടു. സ്റ്റേഷന്റെ സ്ഥലവും സാമഗ്രികളും പേരും കൈവശപ്പെടുത്തി. അധികാരികൾ കണ്ണടച്ച്. ഇത്രയും ഭീമമായ സ്ഥലം ഉള്ളപ്പോൾ റെയിൽവേ സ്ഥല സൗകര്യമില്ലാതെ വീർപ്പു മുട്ടുന്നു. പഴയ പ്രൗടി വീണ്ടെടുത്തു പ്രതാപത്തോടെ പ്രവർത്തിക്കാൻ ഇനിയും കഴിയും ഉറച്ച ഇച്ചാ ശക്തിയുള്ള ഗവണ്മെന്റ് അധികാരികളും, സത്യ സന്ധരായ ജന പ്രതി നിധികളും ഉണ്ടങ്കിൽ. ഒരുപാടു സ്ഥലങ്ങളും കെട്ടിട ഭാഗങ്ങളും താൽപ്പര കക്ഷികളുടെ കയ്യിലാണ്. അത് വീണ്ടെടുക്കണം. ഇവിടന്നു സൗകര്യങ്ങൾ കൂടുതലുള്ള ട്രെയിനുകൾ ആരംഭിക്കാം. ബാംഗ്ലൂറും, ബോംബെയും, ഡെല്ലി യും പോലെ ഇവിടം ഒരു വലിയ ആധുനിക സൗകര്യങ്ങളുള്ള ടെർമിനേസ് ആക്കി മാറ്റം. എല്ലാമുണ്ടിവിടെ. എറണാകുളം കാര് പോലും മറന്നുപോയി. റെയിൽവേയുടെ മുന്നിൽ ഈ വിഷയം കൊണ്ട് വരാൻ ആരെങ്കിലും തുണിയുമോ.