Komentáře •

  • @ManoramaonlineFasttrack
    @ManoramaonlineFasttrack Před rokem +14

    നിങ്ങൾക്കറിയാവുന്ന വിന്റേജ് വാഹനങ്ങളുടെ വിവരങ്ങൾ കമന്റായി രേഖപ്പെടുത്തൂ. വിഡിയോ ആയി ഇൗ ചാനലിൽ ഞങ്ങളത് എത്തിക്കാം. .

  • @augustinelibin2923
    @augustinelibin2923 Před rokem +11

    ഇത്രയും അടിപൊളിയായ ഒരു bus review ഞാൻ ഇതുവരെ കണ്ടിട്ടില്ല...❤❤❤😂😂😂

  • @anthonyantony6821
    @anthonyantony6821 Před rokem +30

    വീഡിയോയിൽ ഉള്ള ചേട്ടൻ തന്നെ പറയുന്നുണ്ട് വണ്ടിയുടെ എൻജിൻ 15 12 പുത്തൻ എഞ്ചി lനാണ് എന്ന്. പിന്നെ ഫുള്ള് മെക്കാനിക്കൽ സൈഡ് പുതിയതാക്കിയിട്ടുണ്ട്. ചിലപ്പോൾ ഇനി മാറാനാ ചെയ്സ് മാത്രമേ ഉണ്ടാവുള്ളൂരിക്കും

  • @vasudevsivan3999
    @vasudevsivan3999 Před rokem +23

    മാസ്സ്.... ഒത്തിരി സർജറി കഴിഞ്ഞാൽ എന്താ... ഞാൻ... ഞാനല്ലാതെ ആകുമോ ❤️❤️❤️❤️❤️

  • @udaybhanu2158
    @udaybhanu2158 Před rokem +22

    നല്ല അവതരണം. ആന വണ്ടി അന്നും ഇന്നും എന്നും ഒരു വികാര മാണ് മലയാളിക്ക്. കാരണം എൻ്റെ ബാല്യ കൗമാര പ്രായത്തിൽ ഞാൻ യാത്ര ചെയ്ത വാഹനവും ആനവണ്ടി.
    നേതാക്കളും, രാഷ്ട്രീയ പാർട്ടികളും
    ഒരു കൂട്ടം ജോലിക്കാരും ആന വണ്ടിയെ തൊഴുത്തിൽ കെട്ടാൻ വിട്ടു.

  • @ananthumohan6684
    @ananthumohan6684 Před rokem +31

    ഇത്പോലെ എല്ലാ വണ്ടിയും നോക്കിയിരുന്നേൽ ഈ പ്രസ്ഥാനം നന്നായേനെ.. ആരോട് പറയാൻ 😂

    • @mayookhasuresh91
      @mayookhasuresh91 Před 26 dny

      പിന്നേ ഈ വണ്ടി സൂപ്പർ ഫാസ്റ്റ് ബോഡും വച്ച് വന്നാൽ എല്ലാവരും ഓടിച്ചെന്നു കേറും..? പിന്നേ പുക പരാതി.. സ്പീഡ് പോരാ.. മറ്റു സ്റ്റേറ്റ് ബസുകൾ നോക്ക് എന്നൊക്കെയാവും ന്യായം. അതുകൊണ്ട് ഇതോക്കെ ഇങ്ങനെ vintage ആയി സംരക്ഷിക്കപ്പെടട്ടെ എന്നത് നല്ലത്. 👍🏻

  • @radhan1144
    @radhan1144 Před rokem +24

    ഈ ബസ്സിന് ഇനി മാറാനായി നമ്പര്‍ മാത്രമേയുള്ളൂ...അതിന് 50വര്‍ഷം പഴക്കുമുണ്ട്.

  • @vishalkrishnanr2729
    @vishalkrishnanr2729 Před rokem +63

    അണ്ണൻ പണ്ടേ mass അല്ലെ ❤‍🔥❤‍🔥

  • @saneeshsanu1380
    @saneeshsanu1380 Před rokem +9

    ടാറ്റാ ഇഷ്ടം🔥❣️

  • @praveenpaul8413
    @praveenpaul8413 Před rokem +8

    Martin sir...... Kandathil santhosham😍

  • @motherslove686
    @motherslove686 Před rokem +5

    വിവരണം നല്ല സൂപ്പർ ആയിട്ടുണ്ട് കേട്ടോ!

  • @sasidharannair9312
    @sasidharannair9312 Před rokem +6

    1968 le ksrtc yude time table book ente kaivasam undu Vila 10 paisa .annathe tvm...knr deluxe businte charge 24 rs..55 Varsha aayenkilum ithinte oru bhaagavum alteration nadathiyittilla.

  • @lostworld5667
    @lostworld5667 Před rokem +25

    In childhood i remember i traveled in KSRTC ,,,one like this it was 2000 ...or before ,,i really liked the swing in suspension when i was a kid when we sit in back seats ....it was soft ..but now suspentions are hard in ksrtc

  • @maheshparameswaran
    @maheshparameswaran Před rokem +6

    fantastic presentation

  • @abhinavvision6613
    @abhinavvision6613 Před 4 měsíci

    എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് ഇതുപോലുള്ള ഓൾഡ് ksrts bus ഓടിക്കണമെന്നത് ❤❤❤❤ old vandikal jeevananu,

  • @lovelypetsandfishes
    @lovelypetsandfishes Před rokem +2

    E episodes ellam kandu do more vintage episode's 😁

  • @suniltk5459
    @suniltk5459 Před rokem +10

    ഇത് ഇരിഞ്ഞാലക്കുട ഭാഗത്തു വരാറുണ്ട് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇവൻ പുലിയാണെന്നു ഇപ്പോൾ അല്ലെ അറിയുന്നത് 🙏🙏🙏അവനെ മെയ്ച്ചു കൊണ്ട് nadakkunna😂ചാലക്കുടി ഡെപ്പോ ജീവന കാർക്ക് ഒരായിരം അഭിനന്ദനങ്ങൾ 😂😂😂👍👍🌹🌹🌹🌹🌹👏👏👏

  • @maheshnambidi
    @maheshnambidi Před rokem +26

    Proud owner of an ambassador 1976

  • @shinevk3018
    @shinevk3018 Před rokem +11

    1973 ഇൽ എവിടെ ആണ്‌ ബോണറ്റ് ഗിയർ?? Tata 1992 ഇൽ ആണ് ബോണറ്റ് ഗിയർ ഇറക്കിയത്... ഇത് രൂപം മാത്രം പഴയത്. ബാക്കി എല്ലാം വേറെ..

  • @arunajay7096
    @arunajay7096 Před rokem +14

    ഇവിടെ കൊട്ടാരക്കര ഉണ്ട് KLX old bus

    • @Kingdom33AD
      @Kingdom33AD Před rokem

      Old Number for all KSRTC was Trivandrum Registration. KLT 4975 is Our Old School Bus Number..Auctioned & took from KSRTC in 1977 for Rs 20,000/-. Later all KSRTC numbers changed into KLX & in 1989 to KL 15.

  • @praveenpaul8413
    @praveenpaul8413 Před rokem +1

    Superrrr 😍

  • @vivpinraj5577
    @vivpinraj5577 Před rokem +7

    Old Is Gold 🥇

  • @renjukurian7072
    @renjukurian7072 Před rokem

    Adipoli bro

  • @navaneethsprasanth2228

    Avatharanam👌

  • @michaeljohn1991
    @michaeljohn1991 Před rokem +2

    Super 😊👍

  • @shobinsebastian7468
    @shobinsebastian7468 Před rokem +3

    മാർട്ടിൻ Sir 👍👍👍👍👍

  • @mayookhasuresh91
    @mayookhasuresh91 Před 26 dny

    നല്ല അവതരണം. ♥️👍🏻👍🏻👍🏻

  • @jishnuedhruvan7246
    @jishnuedhruvan7246 Před rokem +2

    presentation super

  • @noushadkareem9653
    @noushadkareem9653 Před rokem +2

    Supper 🙋🙏

  • @asarudheenasaru3199
    @asarudheenasaru3199 Před rokem +3

    30 വർഷം പഴക്കം ഉള്ള 407 എന്റെ കൈയിൽ ഉണ്ട് അതും സിംഗിൾ ഓണർ ഇപ്പോഴും പടകുതിര

  • @shajahankoottikada4998
    @shajahankoottikada4998 Před rokem +2

    എല്ലാവർക്കും നമസ്കാരം. വീഡിയോ കാരനോട് ഒരു അപേക്ഷ. അഭ്യർത്ഥന. ഇതിനൊക്കെ മുമ്പേയുള്ള ബെഡ് ഫോർഡ്. ഫർഗോ. എന്നീ വാഹനങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.

  • @Here_we_go..557
    @Here_we_go..557 Před rokem +9

    ഈ type ബസ്സുകൾ 2002-5 കാലഘട്ടത്തിലും ഉണ്ടാക്കിയിരുന്നു

    • @user-ow6lz7cm8x
      @user-ow6lz7cm8x Před rokem

      2016il vare ordinary aayi ithe model bus oodiyarunnu

  • @JohnVictorIASteacher
    @JohnVictorIASteacher Před rokem +8

    Phenomenal.. Thanks for sharing

  • @sumeshsethu2170
    @sumeshsethu2170 Před rokem +6

    It's fitted with CUMMINS 6BT Engine. Original Engine is TMB692D

    • @bharathu1
      @bharathu1 Před rokem

      I was just about to mention the same

  • @GhostVloGs46
    @GhostVloGs46 Před rokem +2

    Legend 💥

  • @jabroo8370
    @jabroo8370 Před rokem +1

    EDITING 🔥

  • @subeeshac6115
    @subeeshac6115 Před rokem +3

    Ethanu sarikum aanavandi 2008/2010 vare undayirunnu kiduve 😍💖😎

  • @user-ie4xi9rs6f
    @user-ie4xi9rs6f Před rokem +4

    പഴയ ആ മുഖചായ സൂപ്പർ ആണ്

  • @syamsuseelan3215
    @syamsuseelan3215 Před rokem +10

    പഴയ കുപ്പിയിൽ പുതിയ വീഞ്ഞ് 😄😄

  • @jobin.b.s1996
    @jobin.b.s1996 Před rokem +5

    ഇത് പോലെ എല്ലാ ബസുകളും സംരക്ഷിച്ചിരുന്നുവെങ്കിൽ.......

  • @athwaithvishnuprathap6666

    Engine, gearbox, steering, brake okke maatiyit payaya body um chassis um vechit vintage vandi ennu engane vilikkan thonni.

  • @vidhunv7844
    @vidhunv7844 Před rokem +5

    D 301സെൻട്രൽ ൽ ഉണ്ട് ❤️❤️❤️

  • @Rahul-iu7jl
    @Rahul-iu7jl Před 17 dny

    സൂപ്പർ

  • @virtuousman794
    @virtuousman794 Před rokem +8

    ഞാൻ ഡ്യൂട്ടി ചെയ്തിട്ടുണ്ട് ഇതിൽ...

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Před rokem +4

    Bonnet cover, gear liver ഒക്കെ Rebuild ചെയ്തു

    • @jintumjoy7194
      @jintumjoy7194 Před rokem +2

      ആശാൻ ഇവിടെ ഉണ്ടായിരുന്നോ 😁👋🏻

    • @rejigopuran3928
      @rejigopuran3928 Před rokem +1

      അപ്പൊ ഗ്രില്ലൊ?

  • @musicworld4u84
    @musicworld4u84 Před rokem +3

    Aana vandiii 😘😘😘😘😍😍😍😍😍

  • @robinroy5612
    @robinroy5612 Před rokem +10

    Nice Presentation 👌👌

  • @homedept1762
    @homedept1762 Před rokem +8

    KLX KSRTC യുടെ പഴയ സീരിയസ് രെജിസ്ട്രേഷൻ.

  • @joshjm2898
    @joshjm2898 Před rokem +1

    Nice

  • @ssaratc
    @ssaratc Před rokem +15

    Great video bro. Unfortunately, in our country there is no concept of preservation of bus heritage (you can see British or European videos for numberous old buses maintained properly in museums etc.). Though it is highly creditable how the depot staff have maintained this one, there is a huge amount of makeover. Starting from the body, grill design, gear lever, engine and so on, and it does not resemble at all what it might have looked like originally.

  • @klvandicrafts108
    @klvandicrafts108 Před rokem +11

    1964 registration... Vehicle age 58 years🔥❤

    • @mathachanv.j8854
      @mathachanv.j8854 Před rokem

      1964 ൽ K S R T C തന്നെ നിലവിൽ ഇല്ല. വിഡ്ഢിത്തം പറയാതെ. BUS ന്റെ FULL ഡീറ്റെയിൽസ് വീഡിയോ യിൽ തന്നെ പറയുന്നുണ്ട്

    • @klvandicrafts108
      @klvandicrafts108 Před rokem +1

      Bro njn paranjath alla.... Vehicles ownerine nokuna app und... Example carinfo... Number plate search cheythal details kittum.. Bro 2023 il ethiyille

  • @shonethomas4120
    @shonethomas4120 Před rokem +6

    അവതരണം അടിപൊളി

  • @multi-dimensional_horizons

    poli..

  • @praveenp5492
    @praveenp5492 Před rokem +2

    🥰🥰🔥🔥🔥🔥

  • @vishnujayakumarvishnu4240

    👍👍

  • @ashikjayan6295
    @ashikjayan6295 Před rokem

    Njn innu koodii kandu ith 🔥

  • @Atxulkrixnqa
    @Atxulkrixnqa Před rokem +4

    Chalakkudy 😘❤️

  • @navas.tnavas.t669
    @navas.tnavas.t669 Před rokem

    Good luck🍀🤞

  • @vishnur1848
    @vishnur1848 Před rokem +2

    happy birthday😍

  • @mailmemaheshraj
    @mailmemaheshraj Před rokem +2

    ഇന്നും എനിയ്ക് പഴയവാഹനങ്ങളിൽ യാത്ര ചെയ്യാനാണ് ഇഷ്ടം

    • @nisarkurikkalaveettil2886
      @nisarkurikkalaveettil2886 Před rokem +2

      Same

    • @vibinpm8322
      @vibinpm8322 Před rokem +1

      ഇപ്പോളത്തെ bus ഒക്കെ വെറുപ്പിക്കൽ ഗ്ലാസ്‌ ബോഡി ഇട്ട അതിൽ യാത്ര ചെയ്താൽ ചൂടും പോകച്ചിൽ ആണ്..

  • @statusvideos8500
    @statusvideos8500 Před rokem +2

    Anna vandi❤️

  • @user-jb6je4ur9c
    @user-jb6je4ur9c Před rokem +2

    ഈ വണ്ടിയുടെ ഒരു പവറും ഈ വണ്ടിയുടെ ഒരു ലുക്കും ഇപ്പോഴത്തെ വണ്ടികൾക്ക് കിട്ടില്ല

    • @vibinpm8322
      @vibinpm8322 Před rokem +1

      ടാറ്റ 1210 1613 1510 okke aan look. Power

  • @mohamedmubarisk9576
    @mohamedmubarisk9576 Před rokem +175

    ആകെ ആ കട്ട് ചേസ്റേയിൽ മാത്രമേ പഴയ തൊള്ളൂ ബാക്കി എല്ലാം മാറ്റി😂

    • @lijua7214
      @lijua7214 Před rokem +16

      പിന്നെ അല്ലാതെ... ഒരു ന്യൂസ് അത്രേ ഒള്ളൂ

    • @stylesofindia5859
      @stylesofindia5859 Před rokem +7

      Number mathram old

    • @harishsreedharan2772
      @harishsreedharan2772 Před rokem +11

      സത്യം സുഹൃത്തേ ഒന്ന് *ആകാലം ബോണ ട് ഇതല്ല* പിന്നെ സ്റ്റിയറിംഗ് . സ്പോക്ക് deep ആണ് പിന്നെ 1210 D ബാഡ്ജിഗ് സിൽവർ ആണ് Sauare Head light , strait coul , എനിക്ക് 54 വയസായി സുഹൃത്തേ , പിന്നെ tata logo , ഞാൻ Tata lover എനിക്കു എല്ലം ഒന്നന്നറിയാം ഞാൻ കുറ്റപ്പെട്ടുത്തു കയല്ല Keep it up

    • @renjukurian7072
      @renjukurian7072 Před rokem

      True. Body seems 1980s. Happy to see they are maintaing this vehicle.

    • @SunilKumar-me4cs
      @SunilKumar-me4cs Před rokem +11

      അതേ.. ടാറ്റ യുടെ cummins എഞ്ചിനാണു അതിൽ ഇപ്പൊ ഇരിക്കുന്നത്.... അത്‌ 50 കൊല്ലം പഴയതാണെങ്കിൽ OM സീരീസ് ബെൻസ് എഞ്ചിനാ ഉണ്ടാകേണ്ടത്... മിനിമം ഒരു ടാറ്റാ 692 എഞ്ചിനെങ്കിലും ആകാമായിരുന്നു..

  • @jyothiammu4541
    @jyothiammu4541 Před rokem

    LEGEND 🥰🥰

  • @RajeshRajesh-iq7id
    @RajeshRajesh-iq7id Před rokem

    Very good vehicle

  • @yaseen891
    @yaseen891 Před rokem +1

    👌👌👌👌👌👌😍😍😍😍😍😍

  • @vishakvishak2631
    @vishakvishak2631 Před rokem +2

    Nee shuparadaaa 🔥🔥🔥🔥

  • @anurag4593
    @anurag4593 Před rokem +2

    Advance happy birthday 🎈🎉

  • @harimohanr6522
    @harimohanr6522 Před rokem +2

    ❤️🚌🐘

  • @ajimontrap3277
    @ajimontrap3277 Před rokem

    ♥️❤️👍

  • @adarshprakash9360
    @adarshprakash9360 Před rokem

    ♥️

  • @user-ge9fw4vd5x
    @user-ge9fw4vd5x Před rokem +3

    heavy vandikalil tata pande heavy anu🥰😉🔥

  • @kingleonidas462
    @kingleonidas462 Před rokem +24

    ആനവണ്ടി ഇഷ്ടം ❤️❤️❤️❤️❤️❤️

  • @Adarshskpanicker
    @Adarshskpanicker Před rokem +32

    Old ksrtc bus fans like adi 😍😘🥰❤️

  • @jofinjofin5899
    @jofinjofin5899 Před rokem +11

    പുതിയ engine ആണെന്ന് അപ്പോൾ ksrtc ക്ക് engine swap പറ്റുവോ

  • @ANUVINDBENNY
    @ANUVINDBENNY Před rokem +10

    Tata 🔥🔥

  • @vinodchandran2465
    @vinodchandran2465 Před 6 dny

    ❤❤❤🎉

  • @Nightrider238
    @Nightrider238 Před rokem +2

    Pazhaya KSRTC front part vintage look

  • @mohammedsahil7359
    @mohammedsahil7359 Před rokem +30

    TATA 1210 🔥

    • @vandiholic451
      @vandiholic451 Před rokem +1

      Pakshe e vandiyil 1210 inte engine ala atu mati epozh Cummins an

  • @nothinggamingyt454
    @nothinggamingyt454 Před rokem +1

    Ithilum pazhaya bus aa ipp wite read um adichu roodill irakkiyekune😇

  • @anumodkumar5933
    @anumodkumar5933 Před rokem

    💯

  • @KrishnaKumar-su9vv
    @KrishnaKumar-su9vv Před rokem

    👍🙏👏👌

  • @p24evilgirl87
    @p24evilgirl87 Před rokem

    ഓർഡിനറി സിനിമ കാണുമ്പോൾ വല്ലാത്ത ഫീൽ ആണ്

  • @prasanth4820
    @prasanth4820 Před rokem

    ❤❤👍👍👍😄😄😄

  • @MadhavanKc-ts2sy
    @MadhavanKc-ts2sy Před 5 měsíci +3

    ഞാൻ ഓടിച്ചിട്ടുണ്ട്

  • @rahulnair5027
    @rahulnair5027 Před rokem +1

    ♥️❣️

  • @ajeeshvym
    @ajeeshvym Před rokem +1

    Eppol vandiyile engine..eathanu..

  • @jijingo7479
    @jijingo7479 Před rokem +1

    Chumma oru news..

  • @agytjax
    @agytjax Před rokem +1

    Is this bus really 50 years old ? The Engine is teh heart of the vehicle and the Transmission its muscles. Both of these have been altered, then come this is the same bus ?

  • @navaneethsprasanth2228
    @navaneethsprasanth2228 Před rokem +6

    Engine onnum 50 varsham munne ullath allallo... Mikka idathum recovery van ingane ulla pazhaya bus thanna.. Oru vidham ellam cut chase aakki.. Manyam aai thanne maintain cheyynnund

    • @vandiholic451
      @vandiholic451 Před rokem

      Yes actually nokuvanel a vandikal an etine katilum age kodutal original parts vech nokuvanel e vandik 9 pravisham engine modification chytatund mikyavarum el depo ilum pazhe Leyland comet an use chyune atum a pazhe engine vech tane without no modification

  • @vineeshcr24
    @vineeshcr24 Před rokem +15

    ഈ വണ്ടിയിൽ യാത്ര ചെയ്തവർ ലൈക് അടി 🥰🔥🔥❤

  • @shabeer-mi4uw
    @shabeer-mi4uw Před rokem +1

    പഴയ തനിമ മാറാതെ ബോഡി വർക്ക്‌ ചെയ്തു ഒന്നുകൂടി വൃത്തിയാക്കി എടുത്താൽ അടിപൊളിയാകും

  • @Abin_Bhowal
    @Abin_Bhowal Před měsícem

    Engine swapped in this vehicle.
    This is a 1210 now retrofitted with TATA 1510C. Engine & console completely changed.

  • @babupbvr2589
    @babupbvr2589 Před 11 měsíci

    Old is gold

  • @user-od7bi6ux1w
    @user-od7bi6ux1w Před rokem +2

    എത്രയോ തവണ ഓടിച്ചേക്കുന്നു

  • @arjunkunju289
    @arjunkunju289 Před rokem +4

    TATA ♥️

  • @nandug4490
    @nandug4490 Před rokem +1

    Kottarakkara depot und oru item ....... ganapathy ambalathile ulsavathinu orukki khoshayatraykk kondu varana King 👑

  • @Harisankar75588
    @Harisankar75588 Před rokem +1

    Angamaly dippo lum eethe vandi und service van ayitt upayogikunnund

  • @dillus170
    @dillus170 Před rokem +1

    Kopp എല്ലാം പുതിയത് engine അടക്കം എന്നിട്ടാണ് കോപ്പുണ്ടാക്കുന്നത് പഴയ engine അതെ പോലെ നില നിർത്തിട്ടാണ് ഇത് പോലെ പറഞ്ഞിരുന്നേൽ അത് ഒരു അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യം ആയേനെ ഇത് ഒരുമാതിരി 😂😂

  • @2522565
    @2522565 Před měsícem

    Pollution test pass Ayo?