Komentáře •

  • @mohamedikbaleikbal5556
    @mohamedikbaleikbal5556 Před 4 lety +19

    വരവേൽപ്പ്..... മറക്കാനാകാത്ത ചലച്ചിത്രം. മോഹൻലാൽ സൂപ്പർ

  • @telsonpt884
    @telsonpt884 Před 4 lety +46

    വരവേൽപ്പും Nisha ബസ്സും ഇന്നും മലയാളി മറക്കാത്ത ഒന്നാണ്

  • @sandeepb7932
    @sandeepb7932 Před 3 lety +7

    പാലക്കാട്‌ യാക്കര പോകുന്ന വഴിയാണ് ഈ ഡ്രൈവിംഗ് സ്കൂൾ പാലക്കാട്‌ പിരായിരി കൊടുന്തിരപ്പുളി എന്ന സ്ഥലത്ത് ഷൂട്ടിംഗ് അവിടെയാണ് എന്റെ വലിയമ്മടെ വീട് അന്ന് എന്റെ അമ്മ എന്നെ പ്രെഗ്നന്റ് ആയിരുന്നപ്പോൾ എന്റെ ചേച്ചിയേം എടുത്തോണ്ട് ഷൂട്ടിംഗ് കാണാൻ പോയത് പറഞ്ഞിട്ടുണ്ട് ഈ ഫിലിം റിലീസ് ആയി കറക്റ്റ് ഒരു മാസം കഴിഞ്ഞപ്പോൾ മെയ്‌ 7 ഞാൻ ജനിച്ചു....

  • @withlife6505
    @withlife6505 Před 4 lety +44

    ഞാൻ ഹെവി ലൈസൻസ് എടുത്ത ബസ്. 😍😍👼ഡബിൾ ക്ലച്ച് നിഷാ ഡ്രൈവിംഗ് സ്കൂൾ പാലക്കാട്. ..
    4 ഗിയറും ചേഞ്ച് ചെയ്തു toppil എത്തിയാൽ ഓടിക്കാൻ നന്നായിരിക്കും Old is Gold👌👍🥰😍

  • @muhammadswalih1144
    @muhammadswalih1144 Před 4 lety +94

    എന്റെ ഹെവി ടെസ്സറ്റ് ഈ ബസ്സിലായിരുന്നു മലമ്പുഴ. വാളയാർ റൂട്ടിൽ

  • @musafirmusafir3229
    @musafirmusafir3229 Před 2 lety +9

    മറക്കില്ല ഒരിക്കലും 😍😍😍❤️❤️

  • @muhammedrafi8179
    @muhammedrafi8179 Před 4 lety +84

    ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങളുടെ സ്കൂളിൽ വന്ന സിനിമയാണ് ഇത് എനിക്ക് ഇപ്പോൾ വയസ്സ് 40

  • @kshivadas8319
    @kshivadas8319 Před 4 lety +91

    ഈ ബസ്സും ആ സിനിമയിലെ ഒരു കഥാപാത്രമാണ് വളരെ നന്ദി ബാക്ക് ഗ്രൗണ്ട് കാര്യങ്ങൾ അറിയിച്ചതിന്/നമ്മുടെ താമരാക്ഷൻ പിള്ളയുടെ ചരിത്രം സമയം കിട്ടിയാൽ ഇടണെ

    • @PrasanthParavoor
      @PrasanthParavoor Před 4 lety +9

      വിവരങ്ങള്‍ ശേഖരിക്കാന്‍ try ചെയ്യാം

    • @nidhin9381
      @nidhin9381 Před 4 lety +7

      താമരാക്ഷൻ പിള്ള ബസ്
      ശരിയായ പേര്
      ക്രിസ്റ്റൽ / പ്രിൻസ്
      KRO 27
      കോട്ടയം - ചങ്ങനാശ്ശേരി റൂട്ടിൽ ഓടിയ വണ്ടി ആണ്
      പൊളിക്കാൻ കൊടുത്തപ്പോൾ സിനിമ കാർ എടുത്ത വണ്ടിയാ .
      ഷൂട്ടിംഗ് കഴിഞ്ഞു അവർ അത് പൊളിക്കാൻ കൊടുത്തു
      പടം കയറി അങ്ങ് ഹിറ്റ് ആയി
      അപ്പോളേക്കും വണ്ടി കൈ വിട്ടു പോയി
      നല്ല ഷേപ്പ് ഉള്ള ബസ് ആയിരുന്നു ☹️☹️☹️
      അന്ന് നായകന് (ദിലീപേട്ടൻ ) ഇത്രേം മാർക്കറ്റ് ഇല്ലായിരുന്നല്ലോ .

    • @kshivadas8319
      @kshivadas8319 Před 4 lety +1

      Nidhin Saseendra babu .Thanks .

    • @ambroz_2255
      @ambroz_2255 Před 4 lety

      Irakkiyittude

    • @sandy0074
      @sandy0074 Před 4 lety

      Jyothi driving school Ile oru bus ind kct 3114 Kollam asramath aanu athinde history onn idane
      Ashok Leyland bus aanu

  • @GamerBoy-cv1mv
    @GamerBoy-cv1mv Před 2 lety +6

    njn ee driving schoolilanu chernathu avirru valarey fast proccegers annu very good driving school nishakarannalo keralathiley most senior driving school

  • @KalpathySanthosh
    @KalpathySanthosh Před 3 lety +10

    I got my heavy license driving this bus..it's in the year 2004.. Malampuzha 100 ft road.. I still remember the day ... I didn't know the history of the bus then but now I know.. Thank you so much.. ❤️

  • @sajidsalim2351
    @sajidsalim2351 Před 4 lety +11

    നല്ല വിവരണം ആ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോയി

  • @mpj5951
    @mpj5951 Před 3 lety +13

    ഈ പ്രോഗ്രാം കാണുമ്പോൾ വരവേൽപ് ഒന്നൂടെ യൂട്യൂബിൽ കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ

  • @yousafali6602
    @yousafali6602 Před 4 lety +6

    ഗൾഫ് മോട്ടോഴ്സിന്റെ ചരിത്രം അറിഞ്ഞതിൽ വളരെ അധികം സന്തോഷം, പറ്റുമെങ്കിൽ ബാലകൃഷ്ണ, ജയ, NKT(ഗുരുവായൂർ ) ബസ്സുകളുടെ ചരിത്രം ഒന്നു കൊണ്ടുവരൂ, Thank You പ്രശാന്ത് 💐👍👏👏

  • @abhisvbr
    @abhisvbr Před 4 lety +23

    ഇനിയും ഇതുപോലെ ഉള്ള ബസ് കഥകള്‍ പ്രതീക്ഷിക്കുന്നു..

  • @abijithgamingmalayalam5250
    @abijithgamingmalayalam5250 Před 4 lety +31

    സ്ഫടികത്തിലെ ലോറിയുടെ സ്റ്റോറി കൂടി ഇടണേ ചേട്ടാ

  • @niranjananair4706
    @niranjananair4706 Před 4 lety +39

    പാവം വണ്ടി ക്ലൈമാക്സ്‌ കാണുമ്പോ ദേക്ഷ്യവും സങ്കടവും വരും 😪

    • @kiron1153
      @kiron1153 Před 4 lety +11

      ശരിയാണ് നെഞ്ച് പിടഞ്ഞെ അത് കാണാ൯ പറ്റൂ ഒപ്പം കള്ള യൂണിയ൯കാരോട് അടങ്ങാത്ത അമ൪ഷവും....😢😢😡

    • @PrasanthParavoor
      @PrasanthParavoor Před 3 lety +4

      ശരിയാണ്

  • @pradeepu9067
    @pradeepu9067 Před 4 lety +24

    ഇതുപോലെയുള്ള വീഡിയോ വന്നാൽ ലൈക്സ് കൂടും... നല്ല വീഡിയോ......

  • @gamerboy9583
    @gamerboy9583 Před 3 lety +11

    Nisha Driving School Is One Of The Greatest Driving School I Was Studied driving At That Driving School Very Expert and Experience drivers They Have Kerala All Branches And Varavelpu busum Nisha Driving school bus malayalikal orrikalum marakilla❤️

  • @nihadr7047
    @nihadr7047 Před 2 lety +3

    Nisha driving school annalo most senior Driving School njn avidey driving padichathu nice video

  • @subinsam4195
    @subinsam4195 Před 4 lety +46

    താമരാക്ഷൻ പിള്ളയുടെ ഹിസ്റ്ററി കൂടെ എടുക്കണേ ചേട്ടാ...............
    കോട്ടയം ചങ്ങനാശ്ശേരി ഓടിക്കൊണ്ടിരുന്ന വണ്ടി ആയിരുന്നു

  • @miniatureworld2174
    @miniatureworld2174 Před 3 lety +8

    ഈ ബസ് കാരണം ഈ സിനിമയിൽ ലാലേട്ടന്റെ നായക വേഷം നഷ്ടപ്പെട്ടു. കാരണം ഈ സിനിമ കേട്ടാൽ ആദ്യം മുന്നിലെത്തുന്നത് ലാലേട്ടൻ അല്ല ഗൾഫ് മോട്ടോർസ്

  • @miniatureworld2174
    @miniatureworld2174 Před 3 lety +7

    സ്‌ഫടികം lorry ഇപ്പൊ എവിടെ അതിന്റെ ഹിസ്റ്ററി ചെയ്യാമോ

  • @firosfirosfiru8190
    @firosfirosfiru8190 Před 3 lety +4

    ഞാൻ പാലക്കാടൻ .നാൻ ഹേവി ലൈസെൻസ് എടുതധ് ഈ വണ്ടിയില് ആണ് 2009

  • @jerryjoel6784
    @jerryjoel6784 Před 4 lety +8

    ഇഷ്ടപ്പെട്ടു... ഇനിയും തുടരുക.... 👌👌❤️

  • @ShabnaFazilHabeebShabusVlog

    2 movies abhinayichu.. Gender Mari.. orupad alkark heavy license eduth koduthu.. avasanakalam palakkad ❤️👍 Nisha Bus 🚌 ❤️👌 ath polichu enn kelkan sangadam aan.. nalla clear vivaranam 👍

  • @welovebooksandtravel5274
    @welovebooksandtravel5274 Před 4 lety +11

    51 വർഷവും 5 മാസവും ആയി ഈ വണ്ടി ഇറഞ്ഞിയിട്ട്. 16 വരെ പെർമിറ്റ് ഉണ്ടായിരുന്നു

  • @krishnakumar-gw8ln
    @krishnakumar-gw8ln Před 3 lety +4

    ഗ്രേറ്റ് മൈ ഡിയർ 😍😍😍😍😍😍😍 pvt ബസ് or ksrtc ബസ് എന്ന് പറഞ്ഞാൽ എന്റെ മനസിൽ യന്ത്രമല്ല അണ്ണാ അതൊരു വികാരം ആണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rahulraveendran6359
    @rahulraveendran6359 Před 4 lety +67

    ഞാൻ 4 കൊല്ലം നിഷാ ഡ്രൈവിംഗ് സ്കൂളിൽ ഓടിച്ചു നടന്ന വണ്ടി ♥️

  • @bijuchacko9142
    @bijuchacko9142 Před 4 lety +5

    My father in law bought this from Ashok Leyland at a price of 80000 rupees in Kothamangalam. After a few months, its gear box damaged. He fixed it with 30000 rupees. Finally he sold it and became a driver with PPK.

  • @surajss7350
    @surajss7350 Před 4 lety +5

    പുതിയ അറിവ് തന്നതിന് നന്ദി

  • @warriorss97
    @warriorss97 Před 3 lety +3

    ഈ ബസ് ചിറ്റൂരിൽ ഞാൻ കണ്ടിട്ടുണ്ട്.

  • @SunilsWanderlustVlogs
    @SunilsWanderlustVlogs Před 4 lety +33

    One of the best movie Prasanth bro

    • @PrasanthParavoor
      @PrasanthParavoor Před 4 lety +5

      Yes... Still there is no changes in our society which showing in this film.

    • @SunilsWanderlustVlogs
      @SunilsWanderlustVlogs Před 4 lety +2

      @@PrasanthParavoor absolutely right...never will come bro...coz am also a ex NRI bro😀

  • @akashpa5360
    @akashpa5360 Před 2 lety +5

    Nisha Driving school is best

  • @Lissyricha
    @Lissyricha Před rokem +1

    എനിക്കൂ 75 വയസ്സുന്ട്. എനിക്കു 20 വയസ്സുള്ളപ്പോള് ആ ബസ്സിന് 8085 no ഇട്ട ദിവസം ഞാന് ഓറ്ക്കുന്നു. അവസാനമായി എറണാകുളം- കരിമൂകള് റൂട്ടില് ആയിരുന്നു. ഞാനറിയുന്ന കുംഞു ചേട്ടനും നാരായണനും ആയിരുന്ന drivers

  • @sudhys7549
    @sudhys7549 Před 4 lety +26

    സ്പടികം ലോറി,ഏയ്‌ ഓട്ടോ,സുന്ദരി, താമരാക്ഷൻ പിള്ള ബസ്, മഹായാനം ലോറി, ഉസ്താദ് ഹോട്ടൽ, ആട്, ടെംബോ ,... അങ്ങനെ കുറേ വണ്ടി കഥാപാത്രങ്ങൾ

    • @PrasanthParavoor
      @PrasanthParavoor Před 3 lety

      Athe

    • @hashimsalim6127
      @hashimsalim6127 Před 3 lety

      ഏയ് ഓട്ടോയിലെ സുന്ദരി ഓട്ടോറിക്ഷ എന്റെ frnd ന്റെ കയ്യിൽ കുറച്ചു നാൾ ഉണ്ടായിരുന്നു, ഇപ്പൊ പൊളിച്ചു കാണും

    • @bibingeevargees3368
      @bibingeevargees3368 Před 2 lety

      സ്പടികം ലോറി 2010ൽ പൊളിച്ചു പക്ഷെ അതിന്റെ ബോഡി പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിക്കടുത്ത് ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട് ആ ലോറിയുടെ നമ്പർ K E K 57 33 TATA 1210SE ലോറി

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Před 4 lety +1

    Nice Video... Congrats...

  • @safarvlog8341
    @safarvlog8341 Před 4 lety +3

    പാവപ്പെട്ടവൻ അദ്ധ്വാനിച്ചു വല്ല സമ്പത്തും സംബാധിക്കാൻ ശ്രമിച്ചാൽ അവനെ കുത്തുവാളെടുപ്പിക്കാൻ ഇന്നും അധികാരവർഗം തങ്ങളുടെ കൈയ്യൂക് കാട്ടികൊണ്ടിരിക്കുന്ന കേരള ജനതയുടെ മനോഭാവം വരച്ചു കാട്ടിയ ചിത്രം......

  • @madhavannair8420
    @madhavannair8420 Před 3 lety +1

    എനിക്ക് നല്ല പരിചയമുള്ള ബസ് മണപ്പാടം പുതുനഗരം ചിറ്റൂർ റൂട്ടിൽ ഓടിയിരുന്ന കൃഷ്ണ ബസ്സാണ് ഗൾഫ് മോട്ടോഴ്സ് ആയത് എന്ന് ഇപ്പോഴാണ് അറിയുന്നത്

  • @salihsali1142
    @salihsali1142 Před 4 lety +9

    Njangalk ee busilayirunnu heavy test kle 8085😍😍

  • @RafeeqRafeeq-op1nb
    @RafeeqRafeeq-op1nb Před 3 lety +2

    അപ്പൊ ഞാൻ ഹെവി ലൈസൻസ് എടുക്കാൻ ടെസ്റ്റ് കൊടുത്തത് "ഗൾഫ് മോട്ടോഴ്സ്" ൽ ആണല്ലേ...
    വ്വാ അടിപൊളി...

    • @RafeeqRafeeq-op1nb
      @RafeeqRafeeq-op1nb Před 3 lety +1

      09_09_2009 ആയിരുന്നു ടെസ്റ്റ് കൊടുത്തത്....

  • @Trichur1972
    @Trichur1972 Před 4 lety +1

    Very touching...no vehicle is just metal and machine...i believe it has a soul too...very touching video....satyam paranjaal nammalil mikkavarum oro nisha bussukalalle...oru prayam kazhiyumbo re-register cheyyan pattathe oru divasam polikkan kodukkum...alle

  • @binoybalan5765
    @binoybalan5765 Před 4 lety +17

    Awaiting the history of Sapadikam lorry tooooo

  • @stockscreener3539
    @stockscreener3539 Před 4 lety +5

    Nisha karreh ipozhum famous anneh...ahh thady vecha alleh ah ipozhum bharenam..Rahman Enna Perru..good instructor👍

  • @speedtrackontheworld5783
    @speedtrackontheworld5783 Před 4 lety +2

    A long time expecting this story memorable fax thank you to Prashant

  • @gowthamprasad2667
    @gowthamprasad2667 Před 3 lety +4

    തൃപ്പാല്ലൂർ ദേവി ക്ഷേത്രം അല്ല ശിവ ക്ഷേത്രം ആണ്

  • @ajmalaju5918
    @ajmalaju5918 Před 4 lety +2

    അടിപൊളി

  • @midhunijk1697
    @midhunijk1697 Před 4 lety +2

    Great👏👏

  • @omrs6234
    @omrs6234 Před 3 lety +2

    Good job man

  • @gtr7774
    @gtr7774 Před 4 lety

    Great informative

  • @davidsharma7128
    @davidsharma7128 Před 3 lety +1

    Super 👌👌👌

  • @sathiajitht1567
    @sathiajitht1567 Před rokem +2

    50 കൊല്ലക്കാലം ഉപയോഗപ്പെട്ട നിഷ എന്ന ബസിന് അംഗീകാരത്തിന്റെ വരവേൽപ്.👌

  • @junujafar4874
    @junujafar4874 Před 2 lety +4

    Ee bussum ee cinimayum malayali marakilla 😍👍👌

  • @nagarajurajan6492
    @nagarajurajan6492 Před 3 lety +2

    നിഷാ ഡ്രൈവിംഗ് സ്കൂളിലെ ഓണറുടെ പേര് അബ്ദുൽ റഹ്മാൻ യാക്കര പാലക്കാട്

  • @arunsethu
    @arunsethu Před 4 lety +1

    Good one

  • @themeowclub19
    @themeowclub19 Před 4 lety +6

    Nisha orupad alkarudeyum life nte important part aayi Mari alle? Pavam ennalum avasanam ath polichu enn kelkumbo sangadam..

  • @bipinunni1978
    @bipinunni1978 Před 4 lety

    Thank u somuch

  • @jithujithu812
    @jithujithu812 Před 4 lety +2

    Super super

  • @jeesonjose465
    @jeesonjose465 Před 4 lety +1

    Super

  • @An0op1
    @An0op1 Před 4 lety +4

    ഇതുപോലൊരു സംഗതി,, ഏയ്‌ ഓട്ടോ സിനിമയിൽ ഉണ്ട്... ഇരുമ്പ് പാലത്തിൽ മാർഗതടസ്സം ഉണ്ടാക്കി കേടായി കിടക്കുന്ന എന്തോ ഒരു വാഹനം. സിനിമയിൽ ഇടക്ക് പാലത്തിൽ വച്ചു സംഘട്ടനം നടക്കുമ്പോൾ കേടായി പോടിപിടിച്ച ആ വാഹനം കാണാം സിനിമ എപ്പോൾ കണ്ടാലും ആ ഒരു സംശയം ഉണ്ടാകാറുണ്ട്... അത് എന്താണെന്ന് ഒന്ന് പറയാമോ???

  • @sunisun3779
    @sunisun3779 Před 4 lety

    സൂപ്പർ 🥰🥰🥰🥰🥰🥰

  • @mahesh736
    @mahesh736 Před 3 lety +1

    Unni super video

  • @arjunarjun-ie3en
    @arjunarjun-ie3en Před 4 lety +1

    Supper

  • @maneeshmani2755
    @maneeshmani2755 Před 4 lety

    Goooood😘

  • @aayanoovideos6315
    @aayanoovideos6315 Před 4 lety +4

    വെള്ളാരപൂമരമേലേ പൊൻ കിണ്ണം നീട്ടി വീശി.... ഇതാണെന്റെ റിങ്ടോൺ.. 😜😜😜

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Před 4 lety +4

    മഹേഷ്ചേട്ടൻ ചെയ്ത Miniature ബസും കാണിച്ചിട്ടുണ്ടല്ലോ..

  • @sibinchandran1564
    @sibinchandran1564 Před 4 lety

    Adipoli

  • @user-yq8po1cy9b
    @user-yq8po1cy9b Před 4 lety +5

    Njanum hmv ithilanu eduthathu

  • @unnikrishnanr8099
    @unnikrishnanr8099 Před 2 lety +3

    Njan licence eduthath nisha driving school il ninnaanu..

  • @rajmundany
    @rajmundany Před 4 lety +4

    How u find these information? Ho...childhoodlek onnu poti idu ketapol. Keep going bro

  • @faisalmohammed8327
    @faisalmohammed8327 Před 4 lety +5

    Palakkad alathur karanaya enik palapravashyavum Nisha bus nerit kanan bagyam undayittund

  • @sarath3287
    @sarath3287 Před 4 lety +52

    നമ്മുടെ സ്പഡികത്തിലെ ലോറി പത്തനംതിട്ട ഭാഗത്ത് ഉണ്ട് എന്റെ അറിവിൽ നൂ ഇന്ത്യ ഡ്രൈവിങ്ങ്സ് കൂളിന്റെ കൈയിൽ ഒന്ന് തപ്പി നോക്ക്

    • @adithmohan8109
      @adithmohan8109 Před 4 lety +1

      Ath heavy aakm

    • @user-ov2nv4vb6g
      @user-ov2nv4vb6g Před 4 lety +3

      ശരിയാണ്. സ്ഫടികം. ലോറി. ന്യൂ ഇന്ത്യ. ഡ്രൈവിങ്. സ്കൂളിൽ. ഉണ്ട് പത്തനംതിട്ട

    • @miniatureworld2174
      @miniatureworld2174 Před 3 lety

      ലിങ്ക് ഉണ്ടോ ആ കൊമ്പനെ കാണാൻ

  • @kalankattilhouse4281
    @kalankattilhouse4281 Před 4 lety +4

    very good informatiom

  • @stories_by_btk
    @stories_by_btk Před 3 lety +3

    Spadikam BULLET ipozum Kottayath ond 🔥

  • @siddhr6241
    @siddhr6241 Před 4 lety +1

    shows how machines can invoke emotions and nostalgia in humans and make us travel in time.

  • @veeyesvlogs3648
    @veeyesvlogs3648 Před 4 lety +6

    Missing... 😔

  • @jishnuk.s588
    @jishnuk.s588 Před rokem +2

    Dhanam movie kazijano bus inte front rebuilt cheytei? Last kanicha old pic il front alpam matam undelo.. 3.09 il

  • @servicekind4850
    @servicekind4850 Před měsícem

    🎉 masterpiece

  • @subeshpalliyali9069
    @subeshpalliyali9069 Před 4 lety

    ഈ വീഡിയോ ചെയ്തതിൽ സന്തോഷം ആ ബസ്സിനെപ്പറ്റി അറിയാൻ കഴിഞ്ഞു

  • @vimaladoor6503
    @vimaladoor6503 Před 4 lety +13

    പൊളിക്കാതെ സൂക്ഷിക്കാമായിരുന്നു,...

  • @sudhakarandon7092
    @sudhakarandon7092 Před 3 lety +1

    Pavam pavam rajakumaran , POOKKALAM VARAVAYI RANFILUM UNDU

  • @sudhakarandon7092
    @sudhakarandon7092 Před 3 lety +1

    Ithu pole randu cinemayil abhinayicha bus und KCE 12

  • @nikhil_prakash
    @nikhil_prakash Před 4 lety

    Well narrated Prasanth Bro. Background music ethanu Bro?

  • @sajanvlogz5996
    @sajanvlogz5996 Před 4 lety +4

    ❤️❤️❤️❤️❤️❤️❤️

  • @rahulkrishnan6442
    @rahulkrishnan6442 Před 4 lety +2

    Super prasanth chettaa

  • @coolboyon577
    @coolboyon577 Před 4 lety +4

    True information

  • @amzivid1212
    @amzivid1212 Před 3 lety +4

    Jai nisha bus💕💕💕💔

  • @amal-a872
    @amal-a872 Před 3 lety +1

    Krishna bus ഇപ്പോഴും new model ചിറ്റൂർ .manappadam റൂട്ടിൽ സർവീസ് നടത്തുന്ന..

  • @aruns2881
    @aruns2881 Před 4 lety

    It's touch my mind.......I will never forget you bus. Untill my death.⚔️🇮🇳⚔️

  • @drdipin
    @drdipin Před 4 lety

    Bro,Moozhiyar-Kaattakada fast passenger ne kurichu oru video cheyyumo? Orupaadu pazhaya route aanenna kettath

    • @Sahad24
      @Sahad24 Před 4 lety

      Venjarammood- Moozhiyar aano?

    • @drdipin
      @drdipin Před 4 lety

      @@Sahad24 kaatakada board aanu

  • @gfrcompany7234
    @gfrcompany7234 Před 4 lety +3

    Enne valare ere chinthipicha cinema 🥺

  • @arjunchelakkara2616
    @arjunchelakkara2616 Před 3 lety +2

    Sathiyam njan e bussilanu license eduthe but ippozhanu e kariyam ariyunne valare vaiki poyiii

  • @lalpurushothaman5668
    @lalpurushothaman5668 Před 4 lety

    👍👍👍

  • @hashirshaham234
    @hashirshaham234 Před 4 lety +1

    ബസ് കൺടക്‌റ്റർ സിനിമ യിലെ history of bus

  • @vichusvishnu1004
    @vichusvishnu1004 Před 4 lety

    Parakkum thalika movie le bus nte onnu cheyyuvo

  • @LifeStyleOfAnu
    @LifeStyleOfAnu Před 4 lety +3

    Woww.. very good information 👌🏻

  • @Lissyricha
    @Lissyricha Před rokem +1

    വീനസ് എന്ന പേരില് ആയിരുന്നു. ഉടമ പള്ളിക്കരയോ വടവുകോടോ ആയിരുന്നു

  • @tracktubewhatsappstatus3049

    Nisha Heavy Motor Driving School Is Very Best Driving School in Kerala Their Are The Senior Driving School Heavy Paddipikunnuthu or Ex Military Sir Varavellpum Ee Bus Oru Ormeyanu

  • @arununnimadeppady5863
    @arununnimadeppady5863 Před 4 lety +1

    😍😍😍😍😍😘

  • @abdulazeezc1769
    @abdulazeezc1769 Před 4 lety

    shooting.kandetude

  • @shijilms7452
    @shijilms7452 Před 4 lety +1

    Thamarakshan pilla motors (parakkum thalika) nte history koodi chayyavo