വള്ളുവനാടിൻ്റെ സ്വന്തം ‘മയിൽവാഹനം’ | History of Mayilvahanam Transport Company

Sdílet
Vložit
  • čas přidán 25. 05. 2019
  • ഇത്രയും ആഢ്യമായ ഇത്രയും ഗംഭീരമായ ഒരു ബസ് സര്‍വ്വീസ് കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല! മയിൽവാഹനം..!! ആ പേര് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ.., അല്ലേ..?
    It was before the birth of the state of Kerala, in 1935, that Palakkad's roads rumbled up to the steam powered wheels of Mayilvahanam Private Bus.
    #Mayilvahanam #Palakkad #PrivateBus
  • Auta a dopravní prostředky

Komentáře • 600

  • @unnitkumbalath
    @unnitkumbalath Před 4 lety +116

    നമ്മൾ പാലക്കാട്‌കാരുടെ സ്വന്തം മയിൽ.. മയിൽവാഹനം ഫാൻസിന് അടിക്കാനുള്ള കമന്റ്‌.

    • @Homei_skills1033
      @Homei_skills1033 Před 2 lety +3

      കോട്ടക്കലിൽ ഉള്ള എന്റെ അനിയന് മയിൽ വാഹനം ബസ് കണ്ടാൽ ഭയങ്കര സന്തോഷം ആയിരിന്നു, അവൻ ഒരു വണ്ടി ഭ്രാന്തൻ ആയിരുന്നു. പട്ടാമ്പി, പെരിന്തൽമണ്ണ വഴിയൊക്കെ പോകുമ്പോൾ ഈ ബസ് കാണുമ്പോൾ അതിനെ കുറിച്ച് സംസാരിക്കും ഞാൻ അല്ലാതെ ആരും അവനെ മൈൻഡ് ചെയ്യില്ല അവൻ പറഞ്ഞിട്ടാണ് ഈ ഒരു പേര് കേൾക്കുന്നത്

  • @vinodkp2854
    @vinodkp2854 Před 4 lety +88

    പട്ടാമ്പി വളാഞ്ചേരി യാത്ര ചെയ്തവർ അടിക്കു ലൈക് മയിൽവാഹനത്തിൽ

    • @user-lb3mt9ld9p
      @user-lb3mt9ld9p Před 3 lety +3

      എത്രയോ വട്ടം... പുതിയ റോഡ് erangenda സ്ഥലത്ത്‌ പലവട്ടം കൊപ്പത്തു ഇറങ്ങേണ്ടി വന്നിരിക്കുന്നു... ബസ് ലെ തിരക്ക് കാരണം 🤣

    • @vinodkp2854
      @vinodkp2854 Před 3 lety +2

      @@user-lb3mt9ld9p 😄😄😄

    • @bijuputhalath8026
      @bijuputhalath8026 Před 3 lety +3

      ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപുള്ള, വളാഞ്ചേരി -പട്ടാമ്പി റൂട്ടിലെ മയിൽ വാഹനത്തിൻ്റെ പഴയ മോഡൽ നീല- പച്ച ബസ് യാത്ര ഇപ്പോഴും മനസിൽ നല്ല ഓർമയായി തങ്ങി നിൽക്കുന്നു.
      ഒരു വലിയകുന്ന് കാരൻ.......

  • @crazychannel5512
    @crazychannel5512 Před 5 lety +96

    മയിൽ വാഹനം എന്റെ പ്രിയപെട്ട വാഹനമായി രുന്നു അതിൽ പ്രതാ നം അതിലെ ജോലിക്കാരുടെ നല്ല പെരുമാറ്റം തന്നെ . നന്ദി സലീം പാവറട്ടി

    • @PrasanthParavoor
      @PrasanthParavoor  Před 4 lety +3

      നന്ദി

    • @muralidharann7143
      @muralidharann7143 Před 2 lety +2

      മയില്‍ വാഹനം ബസ്സ് സര്‍വ്വീസില്‍ ജോലി ചെയ്യാന്‍ കഴിഞൊരു വ്യക്തിയാണ് ഞാന്‍ ഇന്നും അതൊരു അഭിമാനമായി കരുതുന്നു. മുരളീധരന്‍.എന്‍.കഞ്ചിക്കേൊട്.

    • @ramshad_otp
      @ramshad_otp Před rokem +1

      @@muralidharann7143 ഏത് റൂട്ടിൽ ആയിരുന്നു നിങ്ങൾ...

  • @Kizheppadan
    @Kizheppadan Před 5 lety +73

    മയിൽവാഹനം എന്ന പേര് കേൾക്കാത്ത ആളുകൾ ഉണ്ടാകില്ല മലബാറിൽ..ചരിത്രം ആദ്യമായി കേൾക്കുകയാണ് 👌

  • @anilan333
    @anilan333 Před 5 lety +113

    പ്രണാമം ....
    ഞങ്ങളുടെ മയിൽ വാഹനം ...
    വിദ്യാഭ്യാസകാലത്തെ
    ഓർമ്മകൾ ......

  • @Iblis-ov1uy
    @Iblis-ov1uy Před 3 lety +53

    ഒരു സമയത്ത് പട്ടാമ്പി സ്റ്റാൻഡിൽ ഇരുന്ന് ബസ് എണ്ണിയാൽ 10 എണ്ണത്തിൽ 5 ഇൽ കൂടുതലും മയിൽവാഹനം ആയിരുന്നു 🖤🖤🖤🖤

    • @prasanthk177
      @prasanthk177 Před rokem

      പട്ടത്തി പെണ്ണ് പാലത്തിൽ കയറിയപ്പോൾ പട്ടാമ്പി പാലം പൊളിഞ്ഞ പോലെ യൂട്യൂബിൽ കണ്ട ഭരണി പാട്ട് ഓർമ്മവന്നു..,അതായത് കൊടുങ്ങല്ലൂർ ഭരണി പാട്ട്...😁😂

  • @ThusharaPramod
    @ThusharaPramod Před 5 lety +40

    മയിൽവാഹനം എന്ന പേര് പലപ്പോഴായി കേട്ടിരുന്നെങ്കിലും ഇതിന് ഇങ്ങനെ ഒരു ചരിത്രം ഉള്ളതായി അറിയില്ലായിരുന്നു.. വളരെ interesting ആയിട്ടുള്ള വീഡിയോ 👌

  • @PrasanthParavoor
    @PrasanthParavoor  Před 5 lety +249

    കെഎസ്ആർടിസിയെക്കാളും മുൻപേ ഓടിത്തുടങ്ങിയ മയിൽവാഹനം; ഒരു വള്ളുവനാടൻ ചരിത്രം.

    • @minnumusthafa
      @minnumusthafa Před 5 lety +6

      ഇപ്പോ രാജപ്രഭ എന്ന പേരിൽ ആണ് ഓടുന്നത്.. ചോപ്പ് മയിൽ പച്ച മയിൽ എന്നാണ് പറയാറ്

    • @krishnaphotosvideos9742
      @krishnaphotosvideos9742 Před 5 lety +3

      Prasanth Paravoor മയിൽ വഹനം ഇപ്പോ രാജപ്രഭ.ഇപ്പോ 7 ബസ്സുകൾ മാത്രം

    • @jayeshs4433
      @jayeshs4433 Před 5 lety

      Prasanth Paravoor Ningal Kollam Paravoor Aano?

    • @JoshThomasMusical
      @JoshThomasMusical Před 4 lety +6

      Ee videoyil parayunna CA Thomas inte grandson nte son aanu njan ☺☺☺

    • @Sahad24
      @Sahad24 Před 4 lety +1

      @@jayeshs4433 വടക്കൻ പറവൂർ, എറണാകുളം ജില്ല

  • @Amour722
    @Amour722 Před 4 lety +42

    മണ്ണാര്‍ക്കാട് anakkatti route ഒരിക്കലും മറക്കില്ല ❤️❤️

    • @ajvision9316
      @ajvision9316 Před rokem

      തൃശൂർ - ആനക്കട്ടി റോസ് മയിൽവാഹനം ഉണ്ടായിരുന്നു
      കുന്നംകുളം - പട്ടാമ്പി - പെരിന്തൽമണ്ണ - മണ്ണാർക്കാട് വഴി ആയിരുന്നു ❤

  • @keyman2558
    @keyman2558 Před 5 lety +22

    11:26 അവസാനത്തെ വാക്കുകള്‍.... എന്റെ കണ്ണും നിറഞ്ഞു, മനസ്സും നിറഞ്ഞു....

  • @sobhanapm4617
    @sobhanapm4617 Před 5 lety +48

    നല്ല കഥ,അല്ല ചരിത്റം.
    1970കളുടെ തുടക്കത്തിൽ സ്കൂളിലേയ്ക് പോകുന്ന സ്ഥിരം യാത്റക്കാരിയായിരുന്നു. ഓർമകൾ അയവിറക്കാൻ സന്ദർഭമുണ്ടാക്കിയതിനു നന്ദി

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 Před 5 lety +18

    ഈ വീഡിയോ കണ്ടപ്പോൾ സുഖമുള്ള കുറെ ഓർമ്മകൾ പൊങ്ങിവന്നു. കുട്ടിക്കാലത്തു എത്ര കണ്ടതാ , ആ കറുത്ത ബോർഡിൽ വെളുത്ത നിറത്തിൽ മലയാളത്തിൽ പേരെഴുതിയ ബസ്സുകൾ ? സുഖകരമായ സുരക്ഷിതയാത്ര നൽകിയ വണ്ടി! ഇനി കാണില്ലല്ലോ . മയിൽവാഹനത്തിനും ഉടമസ്ഥർക്കും നന്ദിപൂർവ്വം കൂപ്പുകൈ!

  • @akbro5640
    @akbro5640 Před 2 lety +21

    മയിൽ വാഹനം 🔥🥰ഗുരുവായൂർ -പാലക്കാട് 🥰❤️

  • @praveen-ip7uv
    @praveen-ip7uv Před 3 lety +18

    ഒറ്റപ്പാലം, പട്ടാമ്പി സ്റ്റാന്‍ഡുകളിൽ മയിൽവാഹനം നിരനിരയായി നിൽക്കുന്നത് കാണാൻ പ്രത്യേക ചന്തം ആയിരുന്നു...

  • @appu2589
    @appu2589 Před 3 lety +15

    പാലക്കാട് ജില്ലക്കാരനായതിൽ അഭിമാനം💚💛💜💙♥️🧡 ഒരുറൂട്ട് പറയാൻമറന്നു..പാലക്കാട്- പൊന്നാനി.

  • @prasadn3465
    @prasadn3465 Před 10 měsíci +2

    ഞാനും വർഷങ്ങൾ മൈയിൽ ബസ്സ് വാഹനം ഓടിച്ചിരുന്നു. പിരിച്ചുവിട്ടപ്പോൾ തരാനുള്ള എല്ലാ ആനുകൂല്യങ്ങളും തന്നു. ഭയങ്കര വിഷത്തോടെ ആണ് തിരികെ പോയത്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയാത്തവർക്കേഴ്സ് ധാരാളം ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ ആയിരുന്നെങ്കിൽ ഇന്നും സർവ്വീസ് നടന്നേനെ.

  • @JoshThomasMusical
    @JoshThomasMusical Před 5 lety +33

    Ithil parayunna C A Mathew ente muthachante achanatto..😊😊
    Proud to be in Mayilvahanam family

    • @deepak.grmang9840
      @deepak.grmang9840 Před 4 lety +2

      Veendum onnu usharakku bro

    • @JoshThomasMusical
      @JoshThomasMusical Před 4 lety +1

      @@deepak.grmang9840 aakum broo 😇😇

    • @jerryjoel6784
      @jerryjoel6784 Před 4 lety

      🙄😊😊🙏

    • @hussainkalathingal7110
      @hussainkalathingal7110 Před 3 lety +2

      @@JoshThomasMusical ningalude kudumbathe daivam anugrahikkatte 👍👍👍

    • @cheenganni_jose
      @cheenganni_jose Před 2 lety +1

      മയിൽവാഹനം അന്നും ഇന്നും എന്നും ഉയിർ 🔥🔥🔥🔥🔥

  • @nikilganga5647
    @nikilganga5647 Před 4 lety +42

    10 വർഷത്തിനു മുമ്പ് ഹർത്താലോ, മറ്റ് വാഹന തടസ്സവും ആയി ബന്ധപ്പെട്ട വല്ല അവധികള് വന്നാൽ ഷോർണൂർ മുസ്ലിം പള്ളി മുതൽ, പൊതുവാൾ ജംഗ്ഷൻ മയിൽവാഹനം പമ്പ് വരെ വരെ രണ്ടു സൈഡിലും വരിവരിയായി നിറഞ്ഞുനിൽക്കുന്നത് കാണാൻ ഒരു രസം തന്നെ ആയിരുന്നു ( ഏകദേശം രണ്ടു കിലോമീറ്റർ)

  • @fmox88
    @fmox88 Před 5 lety +43

    ഗുരുവായൂര്‍ to മണ്ണാര്‍ക്കാട്, മയില്‍വാഹനം ഒരു മറക്കാനാവാത്ത കുട്ടിക്കാലം nostu...

  • @Jesnascookbites
    @Jesnascookbites Před 5 lety +42

    എന്നും ഇതുപോലെയുള്ള പുതിയ അറിവുകൾ പകർന്നു നൽകുന്ന ഈ ചാനൽ സൂപ്പറാണ്.

  • @spokenenglishclasswithathi7558

    മായിൽ വാഹനം എന്ന് ബോർഡ് വായിച്ചതല്ലാതെ ഇതിന്റെ പിന്നിൽ ഇത്രേം വലിയ ഒരു കഥയുള്ളത് അറിയില്ലായിരുന്നു. ശരിക്കും ഇരുന്ന് കണ്ട് പോയി. Thanks for sharing this type of variety story.

  • @jasirmuhammed5643
    @jasirmuhammed5643 Před 5 lety +50

    കിടു വീഡിയോ..ഇത്തരം അത്ഭുതം ജനിപ്പിക്കുന്ന വണ്ടി ചരിത്രങ്ങള്‍ ഇനീം പോരട്ടെ

  • @zubairvga9600
    @zubairvga9600 Před 5 lety +46

    നല്ല അവതരണം.. അറിയാൻ ആഗ്രഹമുള്ള വിഷയമായിരുന്നു..... thanks..

  • @user-ps6bo2tz7c
    @user-ps6bo2tz7c Před 5 lety +231

    MAYILVAHANATHIL yathra cheythavar Like adikku

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 Před 5 lety +16

    മയിൽ വാഹനത്തെപ്പറ്റി അറിയാൻ ആഗ്രഹിച്ചിരുന്നു... Thanks bro good video...

  • @nachuhibanachuhiba8232
    @nachuhibanachuhiba8232 Před 5 lety +33

    ഇപ്പോഴും മ്മളെ നെമ്മാറ കാർക്ക് മയിൽ വാഹനം ഒരു വല്ലാത്ത ഓർമ്മയാണ്

    • @ramshad_otp
      @ramshad_otp Před 3 lety +1

      Adhe Nenmara-Kozhikode, Kollengode-Kozhikode okke undarnnu... Appo Namma Ottapalam Kaarkk Enthoram orma aan Mayilvahanam illatha Ottapalam Stand ilayirunnu

    • @sir-caste
      @sir-caste Před 2 lety

      ഇപ്പോൾ ആ ട്രിപ്പുകൾ സനയുടെയും രാജപ്രഭയുടെയും കയ്യിൽ അല്ലെ?

  • @hussainkalathingal7110
    @hussainkalathingal7110 Před 3 lety +9

    Mayilvahanam uyir 👍👍👍💪💪💪. mayilvahanam fans.malappuram

  • @remeshk500
    @remeshk500 Před 5 lety +150

    മയിൽ വാഹനം നമ്മുടെ സ്വന്തം പാലക്കാടിന്റെ മാത്രം

  • @nikhilvdivakaran983
    @nikhilvdivakaran983 Před 4 lety +11

    എന്റെ കുട്ടിക്കാലത്തു എറണാകുളം പാലക്കാട് വണ്ടി പോകുന്നത് നോക്കി നില്കാറുണ്ടായിരുന്നു. അന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട് ഇവരുടെ ചരിത്രം.

  • @indiancr7352
    @indiancr7352 Před 3 lety +10

    😍😍😍PALAKKAD to ഒറ്റപ്പാലം.... ഞാൻ സ്കൂളിൽ പോയ ബസ്സ്‌ 1 ആം ക്‌ളാസിൽ 😍😍❤️.. മയിൽ വാഹനം..25 പൈസ st 50 പൈസ ഫുള്ള്..1 രൂപ മുദിർ ന്നവർക്ക്...... 24 year back 😍😍😍😍

  • @jobyjohn8116
    @jobyjohn8116 Před 5 lety +49

    എന്റെ അച്ചാച്ച പണ്ട് പറഞ്ഞു തന്നതാണ് എകേദേശം 22 വർഷം മുമ്പ് മയിൽ വാഹനത്തിന്റെ കഥ അന്നു മുതൽ മനസിൽ കെറിയാ പേരാണ് ഇത്..!( ഞാൻ ഒരു പൂഞ്ഞാർ കരാനാണേ...)

    • @VasuVasu-vr4hy
      @VasuVasu-vr4hy Před 5 lety

      P.

    • @yousufs325
      @yousufs325 Před 4 lety

      Mayil Vahanam is owned by puritan Syrian Marthomite Christians..

    • @ramshad_otp
      @ramshad_otp Před 3 lety

      Nammal Pinne Orma Vecha kalam thotte kanukayan adhkond Kure okke kand thanne arinju... Njangal Ottapalam Valluvanad Kaarkk KSRTC Kanunna Pole aayirunnu Mayilvahanam

    • @ramshad_otp
      @ramshad_otp Před 3 lety

      Ordinary, Limited Stop, Fast Passenger, Super Fast Ellam undayirunnu.....

  • @SunilKumar-li9dl
    @SunilKumar-li9dl Před 5 lety +30

    മയില്‍ വാഹനം ഷൊര്‍ണ്ണൂരിന്‍െറ അഭിമാനം....

  • @shibuvdevan
    @shibuvdevan Před 5 lety +4

    ആ ചുമന്ന ബമ്പറും ബോഡിയിൽ മുകളിൽ പച്ചയും താഴെ നീലയും ഉള്ള മയിൽ വാഹനമാണ് ശരിക്കും നൊസ്റ്റാൾജിയ തരുന്നത്.ബാക്കിയുള്ളതൊക്കെ പുതു തലമുറയാണ് 90-93 കാലത്തിൽ സ്‌കൂൾ വിട്ടു ബസ് കാത്തു നിക്കുമ്പോ മുന്നിലൂടെ പാഞ്ഞു പോകുന്ന കോഴിക്കോട് പാലക്കാട് മയിൽ വാഹനത്തിൽ ഒന്നു കേറാൻ ഒരുപാട് കൊതിച്ചൊരു ബാല്യമുണ്ടായിരുന്നു

  • @Deek45
    @Deek45 Před 5 lety +27

    എന്റെ അപ്പച്ചൻ പറഞ്ഞായിരുന്നു ഞാൻ മായിൽവാഹനം എന്ന അത്ഭുതം എന്താ എന്ന് അറിയുന്നത് .... അന്ന് മുതൽ എന്റെ മനസ്സിൽ കയറിപ്പറ്റിയ 1 വ്യക്തിയായി മായിൽവാഹനം .... ഇന്ന് എന്റെ കുടുംബത്തിന്റെ എല്ലാ വാഹനങ്ങളുടെ പേരും Mayilvahanam ennanu 💞💕💕💕💕 .....

  • @mubashirme4458
    @mubashirme4458 Před 5 lety +13

    ഞാൻ മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് ഒരുപാട് പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്. കോഴിക്കോട്-പാലക്കാട് റൂട്ടിൽ ധാരാളം മയിൽ വാഹനമുണ്ടായിരുന്നു.

    • @vishnusb-vu9ym
      @vishnusb-vu9ym Před 4 lety

      Ippo ille

    • @ramshad_otp
      @ramshad_otp Před 3 lety

      Theerchayayum

    • @ramshad_otp
      @ramshad_otp Před 3 lety +1

      @@vishnusb-vu9ym Ippo Aage Palakkad-Guruvayoor Mathramullu Baaki Ellam Koduthu adhil Kooduthalum Rajaprabha aan Kure KSRTC take over eduth. Pinne Kollengode-Kozhikode okke Ippo Rajaprabha aayitt odunnund

  • @niteshr8790
    @niteshr8790 Před 4 lety +12

    മധ്യകേരളത്തിൽ മയിൽവാഹനം, ബാലകൃഷ്ണ, മായാ, കരിപ്പാൽ, രാജ് ,രാജീവ് എന്നിവ മറക്കാൻ കഴിയില്ല

    • @kajahussain6680
      @kajahussain6680 Před 10 měsíci

      Ningalparanja.bassukalellam.cheruturuthiyum.shornurum.ulladayirunnu

    • @niteshr8790
      @niteshr8790 Před 10 měsíci

      @@kajahussain6680 ബാലകൃഷ്ണ -ഗുരുവായൂർ
      മായാ- തൃശൂർ
      കരിപ്പാൽ-ചെറുതുരുത്തി
      രാജീവ്-ചെറുതുരുത്തി
      മയിൽവാഹനം -ഷൊർണ്ണൂർ
      രാജ്-തൃശൂർ
      GB ട്രാൻസ്പോർട്‌സ് -സ്പ്ലിറ്റ് ആയതാണ് മായ, മാധവി, bkt, രാജ്

    • @niteshr8790
      @niteshr8790 Před 5 měsíci

      മായ - തൃശൂർ
      ബാലകൃഷ്ണ - ഗുരുവായൂർ
      കരിപ്പാൽ -cheruthuruthi
      Rajeev-cheruthuruthy
      Chirayath- ത്രിശൂർ
      മയിൽ -shornnoor
      ​@@kajahussain6680

  • @sameemylm
    @sameemylm Před 4 lety +11

    90കളിലെ കോഴിക്കോട്-പാലക്കാട്‌ റൂട്ടിലെ രാജാക്കന്മാർ ആയിരുന്നു മയിൽവാഹനം, KTC, ഹസീന മഞ്ചേരി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ജനത മഞ്ചേരി-തീരുർ റൂട്ടിലെ ഗൈൻ, മഞ്ചേരി ഗുരുവായൂർ റൂട്ടിൽ ഓടിയിരുന്ന ബാലകൃഷ്ണ, മഞ്ചേരി കുന്നക്കുളം റോട്ടിൽ ഓടിയിരുന്ന ബാദുഷ തുടങ്ങിയ ബസ്സുകൾ ഇന്ന് ഓർമ്മകൾ മാത്രമായി. എന്നാൽ ksrtc ഗുണം പിടിച്ചിട്ടും ഇല്ല.

    • @ajvision9316
      @ajvision9316 Před rokem

      ജനത യുടെ ടൈമിൽ ഇന്ന് പെരിന്തൽമണ്ണ നിന്ന് കുന്നംകുളം വഴി തൃശൂർ KSRTC ബസുകൾ ഓടുന്നുണ്ട്

    • @shahidvp6977
      @shahidvp6977 Před 10 měsíci

      Janatha ipol vayikadav perinthalmanna matram ollu

    • @vishnu5152
      @vishnu5152 Před 9 měsíci

      ജനത ബസ് ന്റെ മഞ്ചേരി ഗുരുവായൂർ ബസ് ഇപ്പോഴും ഓടുന്നുണ്ട്, പാലക്കൽ എന്ന പേരിൽ

  • @ummulbushara315
    @ummulbushara315 Před 3 lety +6

    School പഠിക്കുന്ന കാലം കണ്ടിരുന്ന പരിചിത മുഖം C.A.Mathew....mayilvahanam,💪💪

  • @pradeepi2332
    @pradeepi2332 Před 3 lety +11

    പാലക്കാട് കോഴിക്കോട് റൂട്ടിൽ മയിൽവാഹനം ഓടിതുടങ്ങിയത് 1992 -93 നു ശേഷമാണ്. 1988 നു ശേഷം വടക്കാഞ്ചേരി കോഴിക്കോട് ഒരു ബസ്സ് ഓടിയിരുന്നു. പാലക്കാട് കോഴിക്കോട് റൂട്ടിൽ ഏറ്റവും കൂടുതൽ ബസ്സ് ഒറ്റിയത് KTC ആയിരുന്നു. 18 സർവീസ് വരെ ഉണ്ടായിരുന്നു.

    • @sivakumarsiva2
      @sivakumarsiva2 Před 2 lety +1

      KTC 21 service undayirunnu

    • @prasanthk177
      @prasanthk177 Před rokem

      KTC മൂന്നുപേരുടെ വകയാണോ കൃഷ്ണപ്പണിക്കാർ തങ്കച്ചൻ ചന്ദ്രൻ ഈ ങ്ങനെയാണോ പേരുകൾ

    • @pradeepi2332
      @pradeepi2332 Před rokem

      @@prasanthk177 അല്ല, പി. വി. സ്വാമിയുടെ വക

    • @shahidvp6977
      @shahidvp6977 Před 10 měsíci

      Manglam dam kozikod ipoyum undallo

  • @HARIKRISHNAN-98
    @HARIKRISHNAN-98 Před 3 lety +17

    ആ 90% റൂട്ടുകളിലും ഇന്ന് സർവീസ് നടത്തുന്നത് രാജപ്രഭ ബസുകൾ ആണ്

    • @ajvision9316
      @ajvision9316 Před rokem

      അന്ന് മയിൽവാഹനം പൈസ ഉണ്ടാക്കി
      ഇന്ന് രാജപ്രഭ വെറുതെ ഓടുകയാണ്
      മയിൽ വാഹനം ഓടുന്ന കാലത്ത്
      പാലക്കാട്‌ - ഗുരുവായൂർ റൂട്ടിൽ ആകെ മൂന്ന് KSRTC ബസുകൾ മാത്രം ഉണ്ടായിരുന്നുള്ളു
      എന്നാൽ ഇന്ന് പാലക്കാട്‌, ഗുരുവായൂർ ഡിപ്പോകളിൽ നിന്നായി 25ഓളം ബസുകൾ ഓടുന്നുണ്ട്
      പോരാത്തതിന് സൂപ്പർ ഫാസ്റ്റ് ബസുകൾ അടക്കം ഈ റൂട്ടിൽ സ്ഥാനം പിടിച്ചു
      എന്തു പറഞ്ഞാലും മയിൽവാഹനം താരാ രാജാവ് തന്നെ ആണ് 👍

  • @zainbuilders4829
    @zainbuilders4829 Před 2 lety +7

    ഞങ്ങടെ സ്വന്തം ഗുരുവായൂർ മയിൽ ❤️❤️കരിമ്പുഴ

  • @sunilcheraparambil9244
    @sunilcheraparambil9244 Před 3 lety +10

    ചെർപ്പുളശ്ശരിയിൽ നിന്ന് എന്നും രാവിലെ 5 10 ന് പെരിന്തൽമണ്ണയില് ക്ക് ഉള്ള നാട്ടുകാർസ്നഹത്തോട് പാട്ട മയിൽ എന്നും വിളിച്ചിരുന്ന ആ കാലം

  • @azhakiyaravanan9102
    @azhakiyaravanan9102 Před 5 lety +3

    എന്റെ ബാല്യകാലത്ത് ഈ ബസിൽ ഞാൻ കോഴിക്കോട് to പാലക്കാട് വരെ യാത്ര ചെയ്തിട്ടുണ്ട് . എനിക്ക് ഈ ബസ് ഇപ്പോളും ഇഷ്ടം ആണ്

  • @hamzakoya7535
    @hamzakoya7535 Před 3 lety +7

    കേരളത്തിൽ ആദ്യമായ് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ് ഓടിച്ചത് മയിൽവാഹനമായിരുന്നു താമരശ്ശേരി തൃശ്ശൂർ ആണ് ആ റൂട്ട്

    • @ajvision9316
      @ajvision9316 Před rokem

      ആണോ?
      ഏതു വർഷം ആയിരുന്നു

  • @unnikrishnanunnikishnan4536

    മയിൽ വാഹനം വലിയ കമ്പനിയാകുന്നതിനു മുമ്പ് പൊന്നാനിയിൽ നിന്നും തവനൂരിൽ നിന്നും പാലക്കാട്ടേക്ക് ബസ് സർവ്വീസ് ഉണ്ടായിരുന്നു. മുരുകൻ മോട്ടോർ സർവ്വീസ് .അന്ന് പൊന്നാനി-പാലക്കാട് എക്സ്പ്രസ് അതു മാത്രം .മിനിമം ചാർജ് 25 പൈസ. തവനൂർ ഉള്ള ഒരു രാവുണ്ണി നായരുടേതാണെന്നു കേട്ടിട്ടുണ്ട്‌. 55 വർഷം മുന്നത്തെ കാര്യമാണ്. അന്നത്തെ കാലത്തെ ഒരു വലിയ കമ്പനി. തൊഴിൽ സമരം മൂലം നിർത്തി വച്ചതാണെന്നു കേട്ടിട്ടുണ്ട്. അതിൽ കുറെയൊക്കെ മയിൽ വാഹനം ഏറെറടുത്ത് സർവ്വീസ് നടത്തിയിരുന്നു.

  • @reneemma4208
    @reneemma4208 Před 2 lety +3

    അമ്മയുടെ നാടായ ഷൊർണൂരിൽ പോകുമ്പോൾ ആണ് ' മയിൽ വാഹനം' ബസ്സിൽ കയറിയിരുന്നത്. അമ്മയുടെ വീട് മഞ്ഞക്കാടാണ്. ആ വഴിയിൽ ആയിരുന്നു ബസ് ഓഫിസ്. മാമൻമാരും മേമമാരും മയിൽ എന്നാണ് സംബോധന ചെയ്യാറ്. അമ്മയും മേമമാരും പട്ടാമ്പി കോളേജിലാണ് പഠിച്ചത്. അക്കാലത്ത് ബസ് സമരം വന്നാൽ, കുളപ്പിളളി വരെ നിരനിരയായി നിർത്തിയിട്ട ' മയിൽ വാഹനം' ബസ്സുകൾ കാണാം അത്ര! മയിൽ വാഹനം ബസ്സുകൾ ഒരു വികാരമാണ്. അതിൽ യാത്ര ചെയ്യ്ത ദൂരങ്ങളും അനുഭവങ്ങളും മയിൽ വാഹനത്തിൽ ഓർമ്മ പീലികൾ ആണ്.

  • @anoopanoop1453
    @anoopanoop1453 Před rokem +2

    ഇതിൽ ഒരു ഡ്രൈവർ ആയി ഇപ്പോൾ തുടരുന്നതിൽ ഞാൻ അഭിമാനിക്കുന്നു 🥰

  • @T___V___0815
    @T___V___0815 Před 2 lety +8

    നമ്മളുടെ സ്വന്തം മയിൽവാഹനം 😍

  • @psuresh1664
    @psuresh1664 Před 3 lety +4

    ഇന്ന് നല്ല നിലയിൽ ജീവിക്കുന്നു... എങ്കിലും അതിന്റെ പിറകിൽ മയിൽവാഹനത്തിന്റെ മധുരമായ ഒർമകളും ഉണ്ട് ഒറ്റപ്പാലം, മനിശ്ശേരി, വാണിയംകുളം തൃക്കങ്ങോട്, ചോറോട്ടൂർ തുടങ്ങിയ വഴികളിലൂടെ സ്കൂൾ വിദ്യാഭ്യാസകാലത്ത് യാത്ര ചെയ്തതൊക്കെ ഇന്നും ഓർക്കുന്നു....കയ്യിൽ നിന്നും വീണു പോയ ചോക്കലേറ്റിനെ ഓർത്ത് വിതുമ്പുന്ന ഒരു കൊച്ചു കുട്ടിയെ പോലെ.... ആ കാലം വീണ്ടും വരുമോ... എന്നോർത്ത്.... റോഡിന്റെ ഇരു വശങ്ങളിലുമായി നിൽക്കുന്ന പടുകൂറ്റൻ മരങ്ങളുടെ പച്ച പന്തലിലൂടെ പ്രകൃതി രമണീയമായ ഗ്രാമ ഭംഗി ആസ്വദിക്കാൻ ഇനിയും മയിൽ വാഹനം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു....

  • @suniljhone3031
    @suniljhone3031 Před 3 lety +3

    മണ്ണാർക്കാട് ആനക്കട്ടി മറക്കാൻ പറ്റില്ല ഇനിയും ഒത തവണ

  • @swornesebes4877
    @swornesebes4877 Před 3 lety +10

    ആനക്കട്ടി പാലക്കാട് റൂട്ടിൽ കോട്ടത്തറ മുതൽ അഗളി വരെ ചെറുപ്പത്തിൽ ഒത്തിരിക്കാലം 10 പൈസക്ക് റോസും വെള്ളയും നിറത്തിലുള്ള മയിൽ വാഹനത്തിൽ യാത്ര ചെയ്തത് ഒരിക്കലും മറക്കില്ല

  • @salamchelari9781
    @salamchelari9781 Před 5 lety +21

    വളാഞ്ചേരിയിൽ നിന്ന് തിരൂരിലേക് 1990 കാലഘട്ടങ്ങളിൽ നിരവധി മൈൽ വാഹനങ്ങൾ ഉണ്ടായിരുന്നു അതിന് പ്രതേക രൂപമായിരുന്നു ഞാൻ പലപ്പോയും അതിൽ യാത്ര ചെയ്തിട്ടുണ്ട്

    • @azaadcazaadc2681
      @azaadcazaadc2681 Před 4 lety

      School.. Pokunna. Bus

    • @salmanfaris6791
      @salmanfaris6791 Před 3 lety

      ഷൊർണുർ -പട്ടാമ്പി -വളാഞ്ചേരി -തിരൂർ ആണ്‌ ആ ബസ്

  • @gajananammedia532
    @gajananammedia532 Před 3 lety +8

    ആലത്തൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് എന്റെ പഴമ്പാലക്കോട് വഴിയാണ് വണ്ടിപോകുന്നത്. എന്നും എനിക്ക് അഭിമാനം ആണ്.

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      ❤️

    • @ramshad_otp
      @ramshad_otp Před rokem +1

      കൊല്ലങ്ങോട് - കോഴിക്കോട് 🔥🔥🔥

    • @Marcos12385
      @Marcos12385 Před 10 měsíci

      ലക്കിടി റൂട്ട് ആണോ ഇത്?? 🤔

  • @aneesapollo
    @aneesapollo Před 4 lety +10

    മയിൽ വാഹനത്തിൻ്റെ പ്രധാന ഹബ് പെരിന്തൽമണ്ണ പട്ടണം ആയിരുന്നു. ആ പേര് മനപ്പൂർവ്വം ഒഴിവാക്കിയ പോലെ

    • @basheertk1582
      @basheertk1582 Před 4 lety +1

      മയിൽ വാഹനം അല്ല valluvanadinte.തലസ്ഥാനം തന്നെ പെരിന്തൽമണ്ണ ആണ് ഈ വിഡ്ഢി ക്കു എന്ത് punnakku.അറിയൂ

    • @aneesapollo
      @aneesapollo Před 4 lety

      നിരീശ്വരൻ
      അല്ല എന്ന് പറയുന്നില്ല . മയിൽ വാഹനത്തിന്റെ മെയിൻ ഹബ്ബും ഷൊറണൂർ തന്നെയായിരുന്നു . പക്ഷെ ഏതാണ് അതേ പ്രാധാന്യം മയിൽവാഹനത്തിനു പെരിന്തല്മണ്ണയോടും ഉണ്ടായിരുന്നു . പട്ടാമ്പി , ഷൊറണൂർ , ഒറ്റപ്പാലം , ചെർപ്പുളശേരി , പാലക്കാട് , കോഴിക്കോട് , തൃശൂർ , മഞ്ചേരി എന്നിവിടങ്ങളിലേക്കൊക്കെ പെരിന്തൽമണ്ണയിൽ നിന്ന് മയിൽവാഹനം ഓടിയിരുന്നു . ഈ വീഡിയോയിൽ പെരിന്തൽമണ്ണ എന്ന് ഒരു തവണ പോലും പറയുന്നില്ല

    • @ramshad_otp
      @ramshad_otp Před 3 lety

      Palakkad-Kozhikode, Kollengode-Kozhikode, Adhpole Ellam Kozhikode Bus um Perinthalmanna touch aanello Pinne Ottapalam-Perinthalmanna Undayirunnu.....

    • @ramshad_otp
      @ramshad_otp Před 3 lety +2

      But Main Hub Ennu Parayanullatha Ottapalam, Pattambi aan Mayilvahanam illatha Ee 2 Stand Undavillya... Pinne Mayilvahanam thinte Thaavalam Shoranur aan.....

    • @cheenganni_jose
      @cheenganni_jose Před 2 lety +1

      മെയിൻ ഷൊർണുർ ആണ്

  • @Ttt88895
    @Ttt88895 Před 2 lety +2

    പഴയ ബസ് സർവിസുകൾ എല്ലാം ഓർമയാകുന്നു ബാലകൃഷ്ണ transport BKT മറ്റൊരു ഉദാഹരണം

  • @RaihansWorld
    @RaihansWorld Před 5 lety +3

    എന്നും പുതിയ അറിവുകൾ നൽകുന്ന ഈ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @afsumedia9878
    @afsumedia9878 Před 3 lety +5

    Cherupathil thane mayilvahanam bus ayi tayer odichum nadanath nostalgia😊bus ayi kalikumpol ente kali businte name mayilvahanam😎

  • @Shybinaj
    @Shybinaj Před 5 lety +17

    മയിൽ വാഹനം പുലിയാണ്

  • @midnightRaider07
    @midnightRaider07 Před 3 lety +7

    ചെർപ്പുളശ്ശേരി സ്റ്റാൻഡിൽ പണ്ടൊക്കെ മുക്കാൽ ഭാഗവും മയിൽവാഹനം ആയിരുന്നു ഇപ്പൊ അതിൽ കുറെയെണ്ണം രാജപ്രഭ എന്ന പേരിൽ ഓടുന്നു

  • @abubakarshiddiki681
    @abubakarshiddiki681 Před 4 lety +14

    സഹോ... മയിൽ വാഹനത്തിന് ഒരു ബസ്സുള്ളപോൾ ഇരുപത്തി ആറ് ബസ്സുള്ള മറ്റൊരു ടീമുണ്ടായിരുന്നു T M S ( തൃത്താല മോട്ടോർ സർവ്വീസ് ) ഇന്നും പട്ടാമ്പി പൊന്നാനി റൂട്ടിൽ വീ കെ കടവിൽ ടിഎംസ് പടി ബസ്റ്റോപ്പ് തന്നെയുണ്ട് വള്ളുവനാട് മലബാർ മേഖലയിൽ ഇന്നും അവരുടെ ഷെഡും വർഷാപ്പും ബസ്സുകളും കാടുപിടിച്ചു കിടക്കുന്നുണ്ട്

    • @niteshr8790
      @niteshr8790 Před 4 lety

      എവിടെയാണ് ബസ്സുകൾ ഉള്ളത്

    • @dhaneshd4599
      @dhaneshd4599 Před 4 lety

      ആവി engine കാലത്ത് 26 ബസ്സോ????????? 🙈🙈

    • @adhumon3322
      @adhumon3322 Před 2 lety +1

      Prayaga yum kure vandikalundaayirunnille

    • @niteshr8790
      @niteshr8790 Před 2 lety

      @@dhaneshd4599 He is right

  • @mvsundareswaran5038
    @mvsundareswaran5038 Před 3 lety +5

    മഞ്ചേരിയിൽ പണ്ട് ഇന്ത്യൻ മോട്ടോർ service oru valiya സംഭവം ആയിരുന്നു. കൂടെ ഭരത് motors
    പിന്നെ വന്നത് ജനത. എല്ലാം ഒരു സ്വപ്നം പോലെ എന്നിൽ ഇന്നും ഞാൻ കാണുന്നു. ഞാൻ മഞ്ചേരി ക്കാരണാണ്.

  • @mathewskurien883
    @mathewskurien883 Před 3 lety +6

    Mile Vahanam was like Air- India of yester years as far surface transportation. After fity years I still cherish nostalgic memories traveling in a Mile Vahanam bus through the country side passing vast expanse of green fields, village markets ,simple minded peasants and agricultural workers and their shabby dresses.. The journey was from Palakkad to Kannur.
    The time changeth and it is so fast.
    A big salute to the good old public transporter .
    K Mathews Boston USA.

  • @loveloveshore7450
    @loveloveshore7450 Před 2 lety +7

    തിരൂർ വളാഞ്ചേരി പട്ടാമ്പി.....
    മറക്കാത്ത കാലം.....
    ഇന്ന് പട്ടാമ്പി വളാഞ്ചേരി ഓടുന്ന കൂടുതൽ ബസിന്റെ റൂട്ടും മയിൽ വാഹനത്തിന്റെ ആണ്...

    • @maanuvalanchere9686
      @maanuvalanchere9686 Před rokem

      ഇപ്പോൾ മയിൽ വാഹനം ഒന്നും ഓടുന്നില്ല

    • @sayyidummar168
      @sayyidummar168 Před 10 měsíci

      ​@@maanuvalanchere9686പണ്ടത്തെ ഒരു മയിൽ വാഹനം ഓടുന്നുണ്ട് ഈ റൂട്ടിൽ പേര് മാറ്റി ബാലവാടി എന്ന പേരിൽ

  • @abdhulbasheer6793
    @abdhulbasheer6793 Před rokem +1

    നല്ല അവതരണം
    എന്നെ 4,5,6 വയസ്സിലേക്കു കൂട്ടികൊണ്ട് പോയി.
    പെരിന്തൽമണ്ണ മണ്ണയിൽ നിന്നോ മറ്റോ കരുവാരകുണ്ട് വഴി കാളികാവിലൂടെ വണ്ടൂർ വഴി നിലമ്പൂരിലേക്കു മയിൽ വാഹനം ഉണ്ടായിരുന്നു. ആ ബസ്സിലെ ഡ്രൈവർ ഞങ്ങൾ കുട്ടികളുടെ ആരാധന കഥാപാത്രം തന്നെ യായിരുന്നു. അദ്ദേഹത്തിന് സല്യൂട്ട് കൊടുക്കുവാൻ ഞങ്ങൾ കാത്തിരിക്കുമായിരുന്നു. അദ്ദേഹം ഞങൾ കുട്ടികൾക്കും വാഹനം നിർത്തി സല്യൂട്ട് നൽകുമായിരുന്നു.
    ഓർമകളെ വിളിച്ചുയർത്തിയ വിവരണത്തിന് നന്ദി.

  • @akhilks7576
    @akhilks7576 Před 5 lety +2

    Polichu chetta 👍super

  • @niteshr8790
    @niteshr8790 Před 4 lety +5

    മയിൽവാഹനത്തിനും മുൻപുള്ള ലെജൻഡ് ബാലകൃഷ്ണ ട്രാൻസ്പോർട്ട് -ഗുരുവായൂർ..അതു അധികം പേർക്കും അറിയില്ല.
    മയിൽ വാഹനം ആദ്യം ഗുരുവായൂരിലേക്ക് ഉണ്ടായിരുന്നില്ല...കൂടുതലും ഷൊർണ്ണൂർ-പാലക്കാട് ,ആയിരുന്നു.ഗുരുവായൂർ -പട്ടാമ്പി ,ഗുരുവായൂർ -ഷൊർണ്ണൂർ അടക്കി വാണിരുന്നത് ബാലകൃഷ്ണ ബസ് ആയിരുന്നു. പാലക്കാട്ടേക്ക് ബസ് സർവീസ് ഉണ്ടായിരുന്നത് പട്ടാമ്പി വഴിയും ആയിരുന്നില്ല അത് ആറങ്ങോട്ടുകര-ചെറുതുരുത്തി വഴി ആയിരുന്നു.

    • @sneakpeek2795
      @sneakpeek2795 Před 4 lety

      അക്കാലത്ത് പട്ടാമ്പി പാലം ഇല്ല

    • @ramshad_otp
      @ramshad_otp Před 3 lety

      Palakkad-Pattambi yum undayirunnu Annum Mayilvahana thinu

    • @unnikrishnanunnikishnan4536
      @unnikrishnanunnikishnan4536 Před rokem +1

      ചെറുതുരുത്തി പാലം വഴി മയിൽ വാഹനത്തിന് ആദ്യകാലത്ത് ഒരു റൂട്ടും ഉണ്ടായിരുന്നില്ല.

    • @niteshr8790
      @niteshr8790 Před rokem

      @@unnikrishnanunnikishnan4536 അത് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ്..എത്രയോ തവണ പോയിരിക്കുന്നു..ഏകദേശം 1992 വരെ ബസ്സുകൾ ഓടിയിരുന്നു..പിന്നീട് കോഴിക്കാട്ടിരി പാലം പൊളിച്ചു പണിയുമ്പോൾ ബസ്സുകൾ അവർ പട്ടാമ്പി വഴിയാക്കി...പിന്നീട് അവ ഷൊർണ്ണൂർ വഴി തിരിച്ചു വന്നില്ല..

    • @niteshr8790
      @niteshr8790 Před rokem

      @@unnikrishnanunnikishnan4536 15 വർഷം മുൻപ് വരെ TK brothers എന്ന ബസ് രാവിലെ 9.40 നു ഷൊർണൂരിൽ നിന്നും കൂറ്റനാട് വരെ പോകുമായിരുന്നു..അത് മയിൽൽവാഹനം പെർമിറ്റ് ആയിരുന്നു..ഇപ്പോൾ അത് രാവിലെ പട്ടമ്പിയിലേക് ഒടുന്നുണ്ട്.അന്വേഷിച്ചാൽ അറിയാം..

  • @baijujohn8112
    @baijujohn8112 Před 5 lety

    Adipoli....Ithuvare kelkatha oru puthiya kadha....Valare ishtapettu.....keep going....

  • @lovelypetsandfishes
    @lovelypetsandfishes Před 5 lety +1

    Polichu polichuta..

  • @gayathrimohan8456
    @gayathrimohan8456 Před 5 lety +1

    Ithokke njan ippazha ariunath... Thax for sharing

  • @joyaugustine2690
    @joyaugustine2690 Před 10 měsíci +1

    പാലക്കാട് കോഴിക്കോട് റൂട്ടിലെ ,മയിൽ വാഹനത്തിലെ ഒരു സ്ഥിരം യാത്രക്കാരനായിരുന്നു ഞാൻ .എവിടെയും ഇവർ കൃത്യസമയം പാലിച്ചിരുന്നു.അതു കൊണ്ട് ജോലിക്കാർക്ക് വലിയ സൗകര്യമായിരുന്നു. ബസ്സ് ജീവനക്കാരുടെ പെരുമാറ്റവും മികച്ചതായിരുന്നു.പാലക്കാട് കോഴിക്കോട് റൂട്ടിൽ മയിൽ വാഹനത്തിൻ്റെ തൊട്ട് മുൻപും പിൻപും KSRTC ഓടിച്ചാണ് സർക്കാർ "മയിൽ വാഹന "ത്തെ തകർക്കുകയായിരുന്നു.-പാലാ പൊൻകുന്നം റൂട്ടിലെKMട (1985 കാലം) ഇല്ലായ്മ ചെയ്തതുപോലെ.പരേതനായ കേരള മുഖ്യമന്ത്രി കെ.കരുണാകരൻ ഗതാഗത മന്ത്രിയായപ്പോഴായിരുന്നു അത്.5 മിനിറ്റ് ഇടവിട്ട് KSRTC പാലാ- പൊൻകുന്നം ചെയിൻ സർവീസ് ആരംഭിച്ച് തകർത്തെടുത്തു.( കരുണാകരൻ അന്ന് KMട കാരോട് 25 ലക്ഷം ആവശ്യപ്പെട്ടെന്നും മുതലാളി കൊടുക്കാൻ കൂട്ടാക്കിയില്ല എന്നും അതിൻ്റെ വാശി തീർത്തതാണെന്നന്നും രഹസ്യവിവരം)😮

  • @harikrishnanmoosathu7160
    @harikrishnanmoosathu7160 Před 9 měsíci

    മയിൽ വാഹനം എന്ന് പറഞ്ഞു കേട്ട അന്ന് മുതൽ ഇതിനെ കുറിച്ച് അറിയണ മെന്നുണ്ടാ യിരുന്നു ഇന്നാണ് ഈ വീഡിയോ കണ്ടത് വളരെ ഇഷ്ടമായി പാലക്കാടിന്റെ മണ്ണിലെ ഈ താരത്തെ..❤❤❤❤

  • @miltongeorge8323
    @miltongeorge8323 Před 5 lety +3

    I have traveled by this bus everyday to school... Enjoyed

  • @Nerampokkfamily1
    @Nerampokkfamily1 Před 5 lety +3

    സഹോദരാ ഈ വീഡിയോ കണ്ണുനനയിച്ചു.ഓർമ്മകൾ കരയിച്ചു എന്നുപറയാം .യാത്രക്കാരനെ പെരുവഴിയിലിട്ടുപോകാത്ത,ലാഭക്കൊതിയില്ലാത്ത ഒരുകാലം നമ്മുടെ നാട്ടിലുണ്ടായിരുന്നു.ഈ റൂട്ടുകളിൽ പലതും ഇന്ന് കൊള്ള ലാഭം കിട്ടുന്ന സമയവും, സ്ഥലവും മാത്രം നോക്കി യാത്രക്കാരോട് കാണിക്കേണ്ട മര്യാദകൾ പോലും
    മറന്ന് വിലസുന്നു. ഇനി ആ പഴയ സർവ്വീസ് നമുക്ക് കാത്തിരിക്കാം..
    ഇനിയും ഇത്തരം വീഡിയോകൾ
    പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @mydreamsbibin
    @mydreamsbibin Před rokem +1

    ഈ വീഡിയോയിൽ 7.38 മിനിറ്റിൽ കാണുന്ന ബസ്സ് ആയിരുന്നു പണ്ടത്തെ ഞങ്ങളുടെ നാട്ടിലെ മയിൽ വാഹനത്തിന്റെ നിറം, പച്ചയും, മഞ്ഞയും....😍🥰🤩✌️👍👌👏👏👏🌹🌹🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭

  • @shinammasebastian2298
    @shinammasebastian2298 Před 5 lety +2

    Super present action.when l worked at ottappalam mayilvahanam my means to travel l liked it v.much.

  • @sibivechikunnel3529
    @sibivechikunnel3529 Před 3 lety +3

    ഇതുപോലുള്ള സർവീസ്‌ ഇനി കേരളത്തിൻ ഉണ്ടാകാൻ സാധ്യത കുറവാണ് കാരണം ജനന്മയുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരല്ല കേരളത്തിലും കേന്ദ്രത്തിലുമുള്ളത്

    • @prasobhmakkara1008
      @prasobhmakkara1008 Před 2 lety

      KSRTC കാരണം നിന്ന് പൊയ കമ്പനി

  • @ajikambi
    @ajikambi Před 4 lety +1

    Dear Prasanth, I like your presentation a lot. Keep up the good work.

  • @jamsheerkm1103
    @jamsheerkm1103 Před 5 lety +9

    ഇതൊക്കെ കല്ലട കാണുന്നുണ്ടല്ലോ അല്ലേ,?? 😃😃😃👍👍👍😜😜🙏🙏

  • @ClassRoomsaranya
    @ClassRoomsaranya Před 5 lety

    Puthiya information
    Nalla avatharanam
    Vyakthamayithanne karyangal paranju thannu

  • @devadasmangalathu308
    @devadasmangalathu308 Před 2 lety

    മയിൽവാഹനത്തിന്റെ ചരിത്രം കേരളത്തിന്റെ ഗ്രാമീണ ജീവിതത്തെ ഓർമ്മപ്പെടുത്തുന്നു.വൈകാരികമായ പല അംശങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.അൻപതു വയസ്സ് കഴിഞ്ഞ ആളുകൾക്കത് പെട്ടെന്നു ബോധ്യമാവും.ഓർമ്മകൾ ദശാബ്ദങ്ങൾ പിന്നിലേക്ക് നിഴലായി നീണ്ടു പോവുന്നു.

  • @cosmopolitanconventioncent6212

    Oru paadu ormakal,thanks, thanks.

  • @murali9997
    @murali9997 Před 2 lety +1

    മണ്ണാർക്കാട്. എണ്ണപ്പാടം മുതൽ തൃശൂർ വരെ. 80.നു ശേഷം. ഒരു ബസ് ഓടിയിരുന്നു. എന്റെ. ഓർമയിൽ. തൃശൂരിലേക് പോകുന്ന. മയിൽ വാഹനത്തിന്റെ ആദ്യ ബസ് ആണത്

  • @santhoshgeorge505
    @santhoshgeorge505 Před 5 lety +5

    Very interesting to hear the history....

  • @thathusworld3988
    @thathusworld3988 Před 5 lety +2

    good information thnxx for sharing 😀👍

  • @niteshr8790
    @niteshr8790 Před 10 měsíci +2

    ഒരു ബസ് സമരം വരെ ഒറ്റക്ക് നിയന്ത്രിക്കാൻ കഴിവുള്ള കേരളത്തിലെ ഒരേ ഒരു ബസ് സർവീസ് - മയിൽ വാഹനം, ഷൊർണ്ണൂർ 🔥🔥

  • @MOTOSPEEDautomotivecare
    @MOTOSPEEDautomotivecare Před 5 lety +1

    Gud info very interesting story😍💞💞👍👍

  • @ravimp2037
    @ravimp2037 Před 3 lety +3

    Mayilvahanam it is an experience of 1970s.
    Nice to hear the history.

  • @abhilashptb
    @abhilashptb Před 3 lety +3

    ഞങ്ങൾ പള്ളിപ്പുറത്തുക്കാർക്കു മയിൽ വാഹനം തന്നെയായിരുന്നു ശരണം, 4 കളർ ഉണ്ടാരുന്നു,
    പച്ച, റോസ്, ഇളം പച്ച, നീല

  • @ammuzzz3735
    @ammuzzz3735 Před 2 lety +1

    College jeevitham thudangyath Mayilvahanathilayirunnu😍ath varunnath kanan oru prathyeka proudi thanneyanu😍ithil koduthirikunna photokal palathum pattambi standil nirthiyita mayilvahanathinteyanu🥰

  • @rajeshkaippan4347
    @rajeshkaippan4347 Před 5 lety +1

    Informative video 👌👌👌👌

  • @hayashahi7747
    @hayashahi7747 Před 5 lety

    Nalla information thanks

  • @shareefmk2342
    @shareefmk2342 Před rokem +1

    എന്റെ ചെറുപ്പത്തിൽ ഞാൻ കയറിയ ബസ്സുകൾ😊 പക്ഷെ . 7 ബസ്സുകൾ ഒരുമിച്ച് കത്തി പോയി

  • @sajanvp9003
    @sajanvp9003 Před 5 lety +14

    Ente palakkad

    • @rajutriler1738
      @rajutriler1738 Před rokem

      കരുവാരകുണ്ട്. പട്ടാമ്പി. മുതുതല. കരുവാരകുണ്ട്.ചേർപ്പുളശ്ശേരി രി

  • @prajinkerala3178
    @prajinkerala3178 Před 5 lety

    സൂപ്പർബ് വീഡിയോ

  • @Eghteen
    @Eghteen Před 2 lety +1

    സെരിയാണ് ഗുരുവായൂർ, പാലക്കാട്‌ റൂട്ടിൽ മയിൽ വാഹനം ഒരു രാജാവായിരുന്നു മയിൽ വാഹനം ഞാൻ ഇപ്പോളും ഇഷ്ടപെടുന്നു ❤❤❤❤❤❤

    • @prasobhmakkara1008
      @prasobhmakkara1008 Před 2 lety +1

      2 ദിവസം മുന്‍പ് trainil പോയപ്പോള്‍ വാടാനാങ്കുറുശിയിൽ ഒരു മയിൽവാഹനം കണ്ടു

  • @retakedream
    @retakedream Před 5 lety +1

    നല്ല വിവരണം

  • @Winston5566
    @Winston5566 Před 4 lety +4

    0:55 pattambi stand PATTAMBIKARAN daaa😍😍😍😍💕💕💚💚💙💙💖💖💪💪💪💪

  • @sathishe1128
    @sathishe1128 Před 2 lety +2

    ഒരുപാട് ഓർമ്മകൾ. ❤️❤️❤️

  • @krishnaprasadk1820
    @krishnaprasadk1820 Před 3 lety +6

    ഷൊർണൂർ ആനക്കട്ടി റൂട്ട് 😍

    • @cheenganni_jose
      @cheenganni_jose Před 2 lety

      ഇപ്പോ കവിതയാണ് ആ റൂട്ട് എടുത്തത്

  • @PradeepT-tf1cx
    @PradeepT-tf1cx Před měsícem

    Adipoli video