120 Bus, എണ്ണം പറഞ്ഞ റൂട്ടുകൾ വള്ളുവനാടിന്റെ സ്വന്തം Mayil Vahanam സാരഥി Geetha Abraham ഓർമയാകുമ്പോൾ

Sdílet
Vložit
  • čas přidán 18. 09. 2023
  • 120 ബസുകൾ, എണ്ണം പറഞ്ഞ റൂട്ടുകൾ, വള്ളുവനാടിന്റെ സ്വന്തം Mayil Vahanam സാരഥി Geetha Abraham ഓർമയാകുമ്പോൾ
    #mayilvahanambus #geethaAbraham #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 110

  • @user-ky7en3wp3n
    @user-ky7en3wp3n Před 10 měsíci +182

    മയിൽവാഹനം അത് പാലക്കാട്ടുകാർക്ക് ഒരു വികാരം തന്നെയാണ്... ❤️

  • @binduanil6333
    @binduanil6333 Před 10 měsíci +81

    ഈ ഗീത എബ്രഹാം വലിയ സാമൂഹ്യ പ്രവർത്തക ആയിരുന്നു. 🙏🙏

  • @vk9028
    @vk9028 Před 10 měsíci +47

    KSRTC കഴിഞ്ഞാൽ ഒരേ തരത്തിലുള്ള ബസുകൾ നിരത്തിൽ ഇറക്കി തങ്ങളുടേത് ആയിട്ടുള്ള ഒരു ബ്രാൻഡ് സൃഷ്ടിക്കാൻ മയിൽ വാഹനത്തിന് കഴിഞ്ഞു .ഞാൻ പണ്ട് വിചാരിച്ചിരുന്നത് ഇത് സർക്കാരിന്റെ ആണെന്നാണ്. ഇതിൽ കുറേക്കാലം ജോലി ചെയ്ത ഒരാളെ പരിചയപ്പെട്ടപ്പോൾ മയിൽ വാഹനത്തിൽ നിന്ന് റിട്ടയർ ചെയ്തതാണെന്ന് അഭിമാനപൂർവ്വം പറയുന്നത് കേട്ടു.
    വാഹനത്തിൽ അനാവശ്യ ഫാൻസി മോഡി പിടിപ്പിക്കല്ലുകൾ ഇല്ല. പേരിനൊത്ത ഗൗരവം ഉള്ള വാഹനനങ്ങൾ. വായിക്കാൻ പഠിക്കുന്ന കാലത്ത് റോട്ടിൽ ഇറങ്ങുമ്പോ കണ്മുമ്പിൽ പെടാതിരിക്കില്ല ഒന്നെങ്കിലും...! ഫ്രണ്ട് ഗ്ലാസിൽ വലുതാക്കി എഴുതിയ ആ പേര് മയിൽ വാഹനം ❤️❤️

  • @jithinar2395
    @jithinar2395 Před měsícem +11

    ഗീതേച്ചി വെച്ച് നൽകിയ വീട്ടിൽ ഇരുന്നു നിറ കണ്ണുകളോടെ കാണുന്നു ഈ വീഡിയോ 😢

  • @krishnannambeesan3330
    @krishnannambeesan3330 Před 10 měsíci +41

    "മയിൽവാഹനം" ഗൃഹതുരത്വം ഉണർത്തുന്ന ഓർമ്മകൾ സമ്മാനിക്കും. ആ നാട്ടിലെ പ്രൌഡിയാണ് വിളിച്ചോതുന്നത്. ഓർമ്മകളെ.............

  • @SajeevCR
    @SajeevCR Před 9 měsíci +12

    മഹനീയ സാന്നിധ്യം. ഇത്രയും മഹത്തായൊരു പ്രസ്ഥാനം, അതിനെപ്പറ്റി ഇത്രയും നല്ല വീഡിയോ അവതരിപ്പിക്കുക.... ഗംഭീരമായി.
    ഒരു സംശയം മാത്രം - ഈ വളർച്ച എങ്ങിനെ ആനത്തലവട്ടം ആനന്ദൻ കാണാതെപോയി 😊

  • @user-lz1gf1eh7e
    @user-lz1gf1eh7e Před 10 měsíci +28

    🙏🙏🙏🌹🌹🌹വള്ളുവനാടിന്റെ സ്വന്തം 🌹മയിൽവാഹനം 🌹, കോഴിക്കോട്, ഗുരുവായൂർ, പാലക്കാട്‌ തുടങ്ങിയ സ്റ്റാൻഡിൽ ഒരു മയിൽവാഹനം ഉണ്ടാകും 🌹🌹🌹ഗീത ചേച്ചി ചരിത്രത്തിന്റെ ഭാഗമായപ്പോൾ മയിൽവാഹനവും 🌹🌹ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ച് നിരത്തുകളിൽ നിന്ന് ഒഴിഞ്ഞു 🌹🌹🌹🌹

    • @sudheeshsudhi5366
      @sudheeshsudhi5366 Před 9 měsíci +1

      @@VishnuPc-um9vf മൊത്തം 6 എണ്ണം ഉണ്ട് ഇപ്പൊ.5 എണ്ണം ഗുരുവായൂർ - പാലക്കാട്‌, 1 പട്ടാമ്പി - പാലക്കാട്‌.

    • @arunvv2188
      @arunvv2188 Před měsícem

      എന്താ കാരണം

  • @saidasaidu7385
    @saidasaidu7385 Před 8 měsíci +9

    ഇതുപോലെ യാത്രകാർക്ക് ഒരിക്കലും മറക്കാത്ത ഒരായിരം ഓർമ്മകൾ സമ്മാനിച്ചു ഫീൽഡിൽ നിന്നും വിടപറഞ്ഞു പോയവർ ആണ് KTC എന്ന നാമവും 🌹♥️♥️.

  • @sujithpillai1554
    @sujithpillai1554 Před měsícem +8

    പണ്ട് കോളേജ് പഠിക്കുന്ന കാലത്ത് എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു മയിൽവാഹനം 🙏🙏❤️❤️

  • @thali-myworld5578
    @thali-myworld5578 Před 10 měsíci +19

    Yes it's was beautiful experience always with mayilvahanam...when I was studying, I used to go by this bus only. Unforgettable journey in our generation.. ❤️ Mayilvahanam ❤️

  • @user-ce6ej4hn7x
    @user-ce6ej4hn7x Před 2 měsíci +7

    പച്ച, മഞ്ഞ, ചുവപ്പ് കളറുകളിൽ മയിൽവാഹനം ബസ്സുകൾ ♥️♥️♥️♥️♥️

  • @vandimachan
    @vandimachan Před 10 měsíci +5

    Pranamam

  • @niteshr8790
    @niteshr8790 Před 8 měsíci +11

    ഒരു ബസ് സമരം വരെ ഒറ്റക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്ന ഒരേ ഒരു ബസ് ഗ്രൂപ്പ്..🔥🔥

  • @user-ub6ps1lb9c
    @user-ub6ps1lb9c Před měsícem +4

    എനിക്കു ഓർമയുണ്ട്

  • @manikn2982
    @manikn2982 Před 10 měsíci +2

    Yes

  • @user-kr4fh1hf8e
    @user-kr4fh1hf8e Před 10 měsíci +3

    🙏🙏

  • @pranavsachu1963
    @pranavsachu1963 Před 9 měsíci +4

    ചേച്ചിയെ ഒരുപാട് ഇഷ്ടാണ് . നല്ല സംസാരം മാന്യമായ സംസാര രീതി മലയാളികളും സ്ത്രീകളും ചേച്ചിയെ മാത്യകയാക്കട്ടെ

  • @user-sh3pe3hg5u
    @user-sh3pe3hg5u Před 10 měsíci +1

    May God bless her soul rest in peace 🙏

  • @thankamaluthoppil9811
    @thankamaluthoppil9811 Před 10 měsíci +4

    👍👍👍👍

  • @mubarakvm6408
    @mubarakvm6408 Před 10 měsíci +4

  • @Nzgki
    @Nzgki Před 9 měsíci

    Rest in eternal peace

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Před 2 měsíci +3

    ❤️❤️❤️❤️❤️മയിൽ വാഹനം 🔥🔥🔥🔥🔥

  • @user-os2tl5qk3n
    @user-os2tl5qk3n Před 10 měsíci +16

    കുമ്പള.. മുള്ളേരിയാ. റൂട്ടിൽ 20ബസ്സ്‌. (ഗുരുവായൂരപ്പൻ )

  • @cristopherdizooza5377
    @cristopherdizooza5377 Před 10 měsíci +13

    കൊല്ലങ്കോട്-കോഴിക്കോട് FP

  • @aruns1403
    @aruns1403 Před 10 měsíci +3

    🙏🙁

  • @sajantrust8977
    @sajantrust8977 Před 10 měsíci +10

    ❤❤❤A Blessed Soul always...... Lived as a model to show how we should live ❤❤❤Heartfelt condolences ❤❤❤❤❤❤❤❤

  • @sajantrust8977
    @sajantrust8977 Před 10 měsíci +10

    ❤❤Heartfelt condolences to the bereaved family of Geetha Maam❤❤

  • @uservyds
    @uservyds Před 10 měsíci +2

    ❤❤❤

  • @shahidvp6977
    @shahidvp6977 Před měsícem +3

    പട്ടാമ്പി മുതൽ ഒറ്റപ്പാലം വരെ യാത്ര ചെയ്തിട്ടുണ്ട് ❤💚ഇപ്പോഴും ഗുരുവായൂർ പാലക്കാട് പട്ടാമ്പി റൂട്ടിൽ 5 ബസ് കൾ

  • @abdullatheefm7615
    @abdullatheefm7615 Před 10 měsíci +6

    Kooduthal root Palakad Guruvayur

  • @pratheeshshivraj9999
    @pratheeshshivraj9999 Před 22 dny +1

    എവിടെനിന്നുവന്നാലും അഭയംകൊടുക്കുന്ന ജില്ലാ. പാലക്കാട്‌ 🙏🏼🙏🏼🙏🏼🙏🏼

  • @sLmn174
    @sLmn174 Před měsícem +3

    നല്ല മനസ്സിന് ഉടമയായ ആ ചേച്ചിയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു

  • @sudheeshsudhi5366
    @sudheeshsudhi5366 Před 9 měsíci +4

    വള്ളുവനാടൻ ഇതിഹാസം ❤️

  • @ajithninan7789
    @ajithninan7789 Před 9 měsíci +1

    ❤ Super🙏🙏🙏

  • @user-xe9xm9bg8v
    @user-xe9xm9bg8v Před 10 měsíci +4

    Mannarkkad❤

  • @prashant4187
    @prashant4187 Před 9 měsíci

    😢❤❤❤

  • @nasifnaseefagalad
    @nasifnaseefagalad Před měsícem

    ❤❤

  • @sujithpillai1554
    @sujithpillai1554 Před měsícem

    🙏🙏❤️❤️

  • @francispollechira4311
    @francispollechira4311 Před měsícem +1

    1979-1982കളിൽ ഞാൻ ഈബസ്സിൽ യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചു

  • @mohammedshafi5601
    @mohammedshafi5601 Před měsícem

    1998 to 2003 കാലഘട്ടം പഠന കാലത്തു കോളപ്പുള്ളി to പട്ടാമ്പി യാത്ര MAYIL VAHANAM ബസിൽ ആയിരുന്നു.

  • @mkdmanufacturer5154
    @mkdmanufacturer5154 Před 9 měsíci

    2003to 2008Mannarkkad to natukal sthiram yathrakkaran❤❤

  • @adithmohan8109
    @adithmohan8109 Před měsícem +1

    Mayilvahanam❤...

  • @kumarvpz4619
    @kumarvpz4619 Před 9 měsíci

    ❤❤❤❤

  • @STATUSVIBEMALAYALAM
    @STATUSVIBEMALAYALAM Před měsícem

    Shornur to melattur mayilvahanam

  • @rahulkp3
    @rahulkp3 Před měsícem +1

    🔥 മയിൽവാഹനം 🔥

  • @mnpl7714
    @mnpl7714 Před 25 dny

    Can't forget the Mayilvahanam buses. May her soul rest in peace ❤🙏

  • @cocomusic2060
    @cocomusic2060 Před 9 měsíci

    🥺

  • @Thiiiiiiismwwweeiu
    @Thiiiiiiismwwweeiu Před měsícem

    ഓർമ്മ

  • @sinusinu2276
    @sinusinu2276 Před 10 měsíci +11

    Mayil vahanam bus സർവീസ് വീണ്ടും തുടങ്ങണം

    • @anooppm4492
      @anooppm4492 Před 10 měsíci +6

      ഇപ്പോഴും സർവീസ് ഉണ്ട്

    • @shylockisthere
      @shylockisthere Před 9 měsíci

      ​@@anooppm4492no

  • @shafimkd2288
    @shafimkd2288 Před 6 měsíci +6

    പണ്ട് വളാഞ്ചേരി പോകുമ്പോൾ കൊപ്പം പട്ടാമ്പി മയിൽ വാഹനം വരുന്നതും പോകുന്നതും വിളിച്ചു പറയുന്നത് കൊപ്പം പട്ടാമ്പി ബസ്സുകൾ കാണുമ്പോൾ ഇപ്പോളും ഓർമ്മ വരും.
    അത്രക്കും ബസ്സുകൾ ഉണ്ടായിരുന്നു.

  • @LifeandLeisure-mp8ow
    @LifeandLeisure-mp8ow Před měsícem

    Mankara to palakad and ottapalam to mankara ente stiram bus aayrunnu❤

  • @shabeebk2961
    @shabeebk2961 Před 9 měsíci +5

    Pattambi valanchery routil oadiyirunnA pazhaya model pacha mayil vaahanam. Oru nostu thanneyaayirunu

  • @shahidvp6977
    @shahidvp6977 Před 10 měsíci +2

    Pattambi palakkad standukalil pand athikavum mayil vahanam ❤kanamayirunnu

  • @hari0738
    @hari0738 Před měsícem

    Ippo Raja prabha ann top guruvayoor palakkad rootil

  • @SinanO-uf3er
    @SinanO-uf3er Před měsícem +4

    Ippo sankarum rajaprabha ann main

  • @Vysh_9055-
    @Vysh_9055- Před 9 měsíci +1

    Orkunnu njan ente kuttikalath yathra cheythathum

  • @mantis2677
    @mantis2677 Před měsícem +2

    ചെറുപ്പത്തിൽ എന്നും കാണുന്ന ബസുകൾ

  • @user-we6sm1vj6l
    @user-we6sm1vj6l Před 10 měsíci +2

    🙏🙏🙏🙏🙏

  • @user-kq5dg4ne6n
    @user-kq5dg4ne6n Před 9 měsíci

    Golden period of KERALA befor political service. Now lmpossible. ( Thozhilali premam pattini )

  • @amitnair5512
    @amitnair5512 Před měsícem

    Al thei thei

  • @immanuelvarghese8944
    @immanuelvarghese8944 Před měsícem

    Service stop chaithathu enthaa ?

  • @BasheerTk-ri5kq
    @BasheerTk-ri5kq Před 2 měsíci

    Valluvanadimte.asthamaya.perinthaannaye.kurichonnimparanjilla.etjamairanee

  • @josephkunjithommen5787
    @josephkunjithommen5787 Před měsícem

    ippolum undo mayil vahanam ethra und ippo

  • @user-il5lp8hs8n
    @user-il5lp8hs8n Před 9 měsíci

    Palakkad .5maill bus nirthumo..yas is mas

    • @sandeepkc1196
      @sandeepkc1196 Před měsícem

      Edaa Edatharayil nirthum , 5 ആ൦ mailum kizhakkencheri kavum nirthilla 😂😂😂

  • @radhakrishnanks6843
    @radhakrishnanks6843 Před 10 měsíci +2

    indira G pol Eriykunu

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 10 měsíci +3

    ഇപ്പോൾ ബസ് സർവീസ് ഇല്ലേ.. Plkd.. Kozhkd ബസ് കൾ കാണാൻ ഇല്ല ല്ലോ..

    • @anooppm4492
      @anooppm4492 Před 10 měsíci +7

      പാലക്കാട്‌ -ഗുരുവായൂർ, പാലക്കാട്‌ -പട്ടാമ്പി വണ്ടികൾ ഉണ്ട്

    • @niteshr8790
      @niteshr8790 Před 8 měsíci +3

      ഷൊർണ്ണൂർ സ്റ്റാൻഡിൽ നിന്ന് രാവിലെ പുറപ്പെടുന്ന ഒട്ട് മിക്ക സർവീസുകളും മയിൽവാഹനം ബസ്സുകളുടെ ആയിരുന്നു..

  • @sreejiths2872
    @sreejiths2872 Před 10 měsíci +7

    Eppo mayilvahanam bus ille

  • @sreeguru915
    @sreeguru915 Před 4 dny

    മയിൽ വാഹനം പോലെ പ്രശസ്തമായിരുന്നു കണ്ടാത്ത് മോട്ടോർസും ( സുദേവൻ) ...

  • @niteshr8790
    @niteshr8790 Před 8 měsíci +7

    പാലക്കാട് - തൃശൂർ ജില്ലകളിൽ വലിയ ബസ് ഗ്രൂപ്പുകൾ ധാരാളം ഉണ്ട്...മറ്റ് ഏത് ജില്ലകളെക്കാളും...
    മയിൽവാഹനം
    ബാലകൃഷ്ണ- മായ
    രാജീവ്
    കരിപ്പാൽ
    ചിറയത്ത്
    ജോഷിമോൻ
    Kk മേനോൻ
    കണ്ടത്ത്
    PAR
    Misha
    MR സർവീസ്
    പ്രിയദർശിനി

  • @rajeshpillai5423
    @rajeshpillai5423 Před měsícem +1

    KR NARAYANAN IS THE PRESIDENT OF INDIA THATS TIME NOT A VICE PRESIDENT

  • @shansonlinevlogs8350
    @shansonlinevlogs8350 Před 9 měsíci

    Company പൊളിഞ്ഞോ

  • @WestWindYouTube
    @WestWindYouTube Před 9 měsíci +2

    നൻമ്മ ഒരിക്കലും നശിക്കുന്നില്ല

  • @unnikrishnannair5902
    @unnikrishnannair5902 Před 22 dny

    മയിൽ വാഹനം പോലെ പലരും മലധ്വാർ തള്ളിൽ പെട്ടു പോയി

  • @Komban43
    @Komban43 Před 9 měsíci +3

    എടാ നിർത്തി പോടാ ഇനി ഈ പ്രെസ്ത നതിനെയും നഷിപ്പിക്കല്ലെ ..... ശേ

  • @user-gf5iz9ur4p
    @user-gf5iz9ur4p Před měsícem

    ഈ മയിൽ വാഹനത്തിന് ഇപ്പോൾ ബസ്സുകൾ ഒന്നും ഇല്ലേ ഈ മയിൽ വാഹനത്തിന്റെ റൂട്ടുകൾ ആണോ ഇപ്പോൾ പാലക്കാട് കോഴിക്കോട് സന ബസ് എല്ലാം ഓടുന്ന പെർമിറ്റ്

  • @mullavallikal3
    @mullavallikal3 Před měsícem

    ബാക്കി എല്ലാവർക്കും ഡ്രൈവിംഗ് ലൈസൻസ് വാടകക്ക് ഉള്ളതാണോ

  • @jeromvava
    @jeromvava Před měsícem

    പഴയ ചരിത്രം മാത്രം ശരിയല്ലെന്ന്...
    മയിൽവാഹനം തുടങ്ങിയത്..
    ഇവരുടെ ഫാമിലി ആണോ

  • @parissbound8535
    @parissbound8535 Před 10 měsíci +18

    *ഒരുപാട് ബസ് ഉള്ളവരുടെ എല്ലാം അവസാനം പൊളിഞ്ഞത് ആണ് ചരിത്രം*

    • @user-jb6fm8xo1j
      @user-jb6fm8xo1j Před 10 měsíci +11

      Ayinn mayilvahanm group polinjittu illallo

    • @jjpmk3114
      @jjpmk3114 Před 10 měsíci +22

      മയിൽവാഹനം പൊളിക്കാൻ നോക്കിയവരെല്ലാം പൊളിഞ്ഞു.മയിൽ വാഹനം ഇപ്പോഴും ഉണ്ട്.

    • @vishnuprasad7955
      @vishnuprasad7955 Před 9 měsíci +1

      നിലവിൽ ഏത് റൂട്ടിൽ ആണ് മയിൽവാഹനം ഓടുന്നത്??

    • @user-jb6fm8xo1j
      @user-jb6fm8xo1j Před 9 měsíci

      @@vishnuprasad7955 palakkad guruvayur mathram ullu

    • @naadanmalayalli5776
      @naadanmalayalli5776 Před 9 měsíci

      ​@@vishnuprasad7955palakakd guruvayoor

  • @anandhuleo
    @anandhuleo Před 9 měsíci

    valluvanad nnu parayumbo shornur nna nadu adhil ulpedum koppe.

  • @abhilashnarayanan781
    @abhilashnarayanan781 Před měsícem

    Gunda bus

  • @vilaskishore2183
    @vilaskishore2183 Před 8 měsíci

  • @hamzacherpulasheryhamza5819

    ❤❤❤

  • @gokul147
    @gokul147 Před 9 měsíci

    ❤❤

  • @bijuaj7195
    @bijuaj7195 Před měsícem

    ❤❤❤❤

  • @bhargavanck5950
    @bhargavanck5950 Před 10 měsíci +1

    🙏