കെ.കെ.മേനോൻ : ബസ് ചരിത്രത്തിലെ അതികായന്മാരിൽ ഒരാൾ - KK Menon History

Sdílet
Vložit
  • čas přidán 22. 09. 2019
  • വെറും ബസ്സുകള്‍ക്കപ്പുറം ഒരു 'പ്രസ്ഥാന'മായിരുന്നു അന്നാട്ടുകാര്‍ക്ക് കെ.കെ.മേനോന്‍. തൃശ്ശൂരിലെ മാത്രമല്ല, കേരളം ബസ് ചരിത്രത്തിലെ തന്നെ മാറ്റിയെഴുതപ്പെടാത്ത ഒന്നായി നിലനിൽക്കുന്ന കെ.കെ.മേനോൻ ബസ് സർവീസുകളുടെ ഒരു ലഘുചരിത്രം. History of KK Menon Bus Services.
    #KKMenon #ThrissurBus #BusKerala
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor
  • Zábava

Komentáře • 297

  • @shihabrasheed786
    @shihabrasheed786 Před 2 lety +11

    ഇരിഞ്ഞാലക്കുട തൃപ്രയാര്‍ റൂട്ടിലോടിയിരുന്നു 90 കളിൽ. കാട്ടൂരിൽ നിന്ന് രാവിലെ 6 മണിക്ക് ഇരിങ്ങാലക്കുട ട്രിപ്പ്. വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു 😍ആ പോക്ക്

  • @firoz5826
    @firoz5826 Před 4 lety +93

    തൃശ്ശൂർ പാലക്കാട്‌ റൂട്ടിൽ ആളുകൾ കാത്തു നിന്നു കയറിയ വണ്ടി.....
    KK MENON ഒരു നൊസ്റ്റാൾജിയ Feel..
    Super Video പ്രശാന്ത് ഏട്ടൻ..❤️❤️👌🏻👌🏻

    • @PrasanthParavoor
      @PrasanthParavoor  Před 4 lety +6

      Thank you Firoz

    • @rahulro8105
      @rahulro8105 Před 3 lety

      @@PrasanthParavoor rahul

    • @vibeeshvibeesh2553
      @vibeeshvibeesh2553 Před 3 lety

      Morning... Tcr to pgt... Timing.. 7.05am 8.30 pgt...

    • @ajithalampilli
      @ajithalampilli Před 2 lety

      There was one early morning bus from Thriprayar to palakkad

    • @bhadravarma5463
      @bhadravarma5463 Před 2 lety +1

      ഒരുപാട് ഓർമ്മകൾകൾക്ക്
      പുതുജീവൻ നൽകുന്ന വീഡി
      യോ.KK മേനോൻ ❤️ ഇന്നും
      മനസ്സിൽ മധുരമുള്ള ഓർമ്മകൾ
      തന്നെ❤️

  • @marjaanvisions7271
    @marjaanvisions7271 Před 4 lety +72

    K.k മേനോൻ ഇപ്പോൾ ഉള്ള എല്ലാ ബസ്സുകളും പഴയതാണെങ്കിലും k.k. മേനോൻ ബസ്സിലുള്ള ഉള്ള തൃശ്ശൂരിലേക്കുള്ള യാത്ര ഒരു പ്രത്യേക രസമാ 😊

  • @honeybadgerrules6000
    @honeybadgerrules6000 Před 4 lety +23

    കെ കെ മേനോൻ ബസുകൾ എല്ലാം അശോക് ലെയ്ലാൻഡ് ആയിരുന്നു വളരെ കനത്തിൽ ആയിരുന്നു ആ ബസുകൾ ബോഡി പണിതിരുന്നത് ഗട്ടറിൽ വീണാൽ പോലും അത് അറിയാൻ പറ്റാത്ത തരത്തിലുള്ള ഷോക്കേബ്സോർബറും ക്യൂഷൻ സീറ്റും ആയിരുന്നു.വേഗതയുടെ കാര്യത്തിൽ കാലത്തിനു മുന്പേ സഞ്ചരിച്ച വണ്ടി. അത്രക്കും പെഫഷണൽസ് ആയിരുന്നു ഡ്രൈവർമാർ. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു ഹെവി weight പെർഫെക്ട് luxury bus

  • @shan85598
    @shan85598 Před 4 lety +169

    KK മേനോൻ ബസ്സിലെ ഡ്രൈവർ കണ്ടക്ടർ ഒരു 90ശതമാനം പേരും പ്രായമായ ആളുകൾ ആയിരിക്കും അതിനാൽ ആക്സിഡന്റുകൾ തീരെ കുറവായിരുന്നു...
    നല്ല സർവീസ്
    നല്ല പെരുമാറ്റം
    എന്നിവയെല്ലാം KK മേനോനോ ബസ്സിന്റെ മാത്രം പ്രത്യേകതയാണ് ...

    • @ISMAILKR1
      @ISMAILKR1 Před 4 lety +6

      But അത്യാവശ്യം നല്ല സ്പീഡ് തന്നെ ആയിരിന്നു

    • @shakkeerdxb
      @shakkeerdxb Před 4 lety +3

      Yes

    • @lifeisbeautifull....5488
      @lifeisbeautifull....5488 Před 4 lety +1

      Correct.. comfortable travelling aayirunnu..

    • @peterbilt1284
      @peterbilt1284 Před 4 lety +2

      Yes Njan Kodungallur kaaran aanu

    • @aneeshps3610
      @aneeshps3610 Před 4 lety +3

      Nalloru service aayirunnu ippo valare kuravvayi

  • @jenankv1126
    @jenankv1126 Před 3 lety +21

    I am from anthikad...feeling very proud of this service...

    • @sarathms6400
      @sarathms6400 Před 3 lety

      Shedil kidknua buskal Kandal sahiko😪

    • @ajithalampilli
      @ajithalampilli Před 2 lety

      Yes I traveled in KK Menon many times from my relative's home at Panthodu.

  • @nikilganga5647
    @nikilganga5647 Před 4 lety +23

    ഇതുപോലെ തന്നെ ഒരുപാട് ബസ് ഉള്ള മറ്റൊരു ഗ്രൂപ്പാണ് മയിൽ വാഹനം.. ഗുരുവായൂർ ടു പാലക്കാട്,..

    • @PrasanthParavoor
      @PrasanthParavoor  Před 4 lety +4

      മയില്‍വാഹനത്തിന്‍റെ വീഡിയോയും ചെയ്തിട്ടുണ്ട്

  • @ISMAILKR1
    @ISMAILKR1 Před 4 lety +20

    Thank-you for accepting my request
    വളരെ നല്ല ഒരു എപ്പിസോഡ് ആയിരിന്നുട്ടോ

  • @shakkeerdxb
    @shakkeerdxb Před 4 lety +53

    തൃശൂർ - ചേർപ്പ്‌- തൃപ്രയാർ,
    തൃശൂർ- കാഞ്ഞാണി- അന്തിക്കാട്‌- പുത്തൻപീടിക- ചെമ്മാപ്പിള്ളി- തൃപ്രയാർ
    റൂട്ടുകളിലും ഒരുപാട്‌ കെ.കെ.മേനോൻ ബസുകൾ ഓടിയിരുന്നു. മിക്ക ബസുകളിലും പ്രായംചെന്ന അപ്പൂപ്പന്മാരായിരുന്നു ഡ്രൈവറും കണ്ടക്ടറും. കിളികൾ ഒറ്റ ബസുകളിലും ഉണ്ടായിരുന്നില്ല.
    കെ.കെ.മേനോൻ മോട്ടോർ സർവ്വീസ്‌ കമ്പനിയുടെ ഷെഡുകൾ തൃപ്രയാറിലും അന്തിക്കാട്ടും ഇപ്പോഴും ഉണ്ട്‌.
    കെ.കെ.മേനോൻ ബസുകളിലെ യൂണിയൻ ബി.എം.എസ്‌ ആയിരുന്നു

    • @binoymn2640
      @binoymn2640 Před 4 lety +7

      Athukond athu kuzhappamillathe odi vere union ayirunnengil pande close akkiyene

    • @jaisonjoseph5477
      @jaisonjoseph5477 Před 4 lety +1

      രാഷ്ട്രിം

    • @PrasanthParavoor
      @PrasanthParavoor  Před 4 lety +3

      Thanks for the comment

    • @manikandank.k9847
      @manikandank.k9847 Před 3 lety +2

      തൃശൂർ പാലക്കാട് ബസ് ഉണ്ടായിരുന്നു ഒട്ടുമിക്ക ലിമിറ്റഡ് സ്റ്റോപ്പുകളും അതിരാവിലെ തൃപ്രയാർ ഷെഡ്ഡിൽ നിന്ന് ആയിരുന്നു തുടക്കം

    • @1Sudheesh
      @1Sudheesh Před 3 lety +3

      @@binoymn2640 ഇന്ന് ഇപ്പോൾ BJP സർക്കാർ ദിവസവും ഡീസലിന് വില കൂട്ടി ബസ് സർവീസ് തന്നെ ഇല്ലാതാക്കുന്ന കാലം വന്നു

  • @nithinkavallur4643
    @nithinkavallur4643 Před 4 lety +175

    കലാഭവൻ മണിയുടെ oru പാട്ടുണ്ടേ... "തേക്കുന്ന സോപ്പൊക്കെ ചന്ദ്രികയാണെങ്കിൽ കേറുന്ന ബസ്സൊക്കെ കെ കെ മേനോൻ"...

    • @ISMAILKR1
      @ISMAILKR1 Před 4 lety +3

      Is it ?

    • @PrasanthParavoor
      @PrasanthParavoor  Před 4 lety +8

      ആണോ? ഒരു പുതിയ അറിവാണ്. നന്ദി

    • @jithinveeramumbillveeramum1541
      @jithinveeramumbillveeramum1541 Před 3 lety +1

      പാട്ട് ഒന്ന് അയച്ച് തരാമൊ മണിച്ചെട്ടൻ്റെ 9446287910 watssp

    • @vivek95pv14
      @vivek95pv14 Před 3 lety +1

      Chumma

    • @Amaldev047
      @Amaldev047 Před rokem

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🔥

  • @nivedhyanivedhya8519
    @nivedhyanivedhya8519 Před 4 lety +9

    എഴുത്തും വായനയും അറിയാത്ത ആദ്യ കാലങ്ങളിൽ അന്തിക്കാട്ടു വഴിയുള്ള മേനോൻ SSTതുടങ്ങിയ ബസ്സുകളെ നിറം നോക്കി യാത്ര ചെയ്തിരുന്നു

  • @venkitankarandramadom4901

    എന്റെ അയൽവാസി ആയിരുന്നു. അവിടെ 12 ബസ് ഒന്നിച്ച് കണ്ട കാലം മറക്കാൻ പറ്റില്ല

  • @danishvarghese5536
    @danishvarghese5536 Před 4 lety +15

    ടിക്കറ്റ് correct aayi കൊടുക്കുന്ന അപൂർവം privete ബസ്സുകളിൽ ഒന്നാണ് KK MENON പിന്നെ ഇൗ ബസ്സിലെ മറ്റൊരു പ്രത്യേകത ഇൗ ബസ്സുകളിൽ music system പോലുള്ള ഒരുതരത്തിലുള്ള ആഡംബര വും ഉണ്ടാകില്ല ശരിക്കും KSRTC BUS pole aanu .K.K MENON ഞങ്ങൾക്ക് ഒരു നൊസ്റ്റാൾജിയ ആണ് ( തൃശൂർ - കഞ്ഞാണീ - അന്തിക്കാട് )റൂട്ടിൽ താമസിക്കുന്നവർക്ക്

    • @deepakc3790
      @deepakc3790 Před 2 lety +1

      Athu oru nostalgia… njangade Anthikkad karku 😞

  • @prakshthrissur88
    @prakshthrissur88 Před 2 lety +3

    Yes I missed this wonderful Bus and it's good employees 😭

  • @pradeepu9067
    @pradeepu9067 Před 4 lety +7

    Njangalude favourite service......
    Athilupari Thrissurinte nostalgia.......

  • @rajeshty812
    @rajeshty812 Před 4 lety +13

    കൊള്ളാം.... സൗണ്ട് സൂപ്പർ ഇത്തിരിയും കൂടി സ്പീഡ് ആവാം...

    • @PrasanthParavoor
      @PrasanthParavoor  Před 4 lety

      ഇപ്പോള്‍ സ്പീഡ് ആയിട്ടുണ്ട്. Thanks for the advice

  • @josepd8426
    @josepd8426 Před 2 lety +5

    KK Menon had two three bus services to Guruvayoor from Kottapuram-Kodungallur...this service during the 1970s was a boon to passengers to Chavakkad, guruvayoor, pavaratty, triprayar, chentrapinni, valappad etc......

  • @mahinbabu3106
    @mahinbabu3106 Před 3 lety +7

    കെ കെ മേനോൻ ഒരു നൊസ്റ്റാൾജിയ ആണ് തൃശൂർകാർക് കെ കെ മേനോൻ ഒരു കാലത്ത് തൃശ്ശൂരിലെ എറ്റവും വലിയ ബസ് സർവീസ് ആയിരുന്നു

  • @sasindranathan
    @sasindranathan Před 4 lety +10

    K K Menon Bus services എൻറ്റേ ചെറു പ്രായത്തെ ഓർമ്മിപ്പിക്കുന്നു .
    വളരെ നന്നായി സമയം പാലിച്ച് ഓടിയിരുന്നു . അന്ന് കാലത്തെ KSRTC യെക്കാളും വ്രത്തിയും വെടിപ്പും ഉള്ള ബസ്സ് ആയിരുന്നു KK MENON എന്ന് എടുത്തു പറയേണ്ടതാണ് . എൻറ്റേ ഓർമ്മയിൽ ഒരു പ്രാവശ്യം പോലും കേടായി വഴിയിൽ കിട്ന്നിട്ടില്ല.

    • @yuvathurki6291
      @yuvathurki6291 Před 2 lety

      ഇതിൽ മേനോൻ മാർക്ക് ഫ്രീ ടിക്കറ്റ് ആയിരുന്നു എന്നു കേൾക്കുന്നു 😂

    • @devidassethumadhavamenon8598
      @devidassethumadhavamenon8598 Před 2 lety

      @@yuvathurki6291 😂😂😂

  • @midhunem8735
    @midhunem8735 Před 4 lety +13

    കൊടുങ്ങല്ലൂർ ❤️❤️❤️❤️❤️

  • @Short.Short.680
    @Short.Short.680 Před 2 lety +5

    K k menon
    30 വര്‍ഷങ്ങള്‍ക്ക് മുമ്പ്
    എനിക്ക് ഒരു ആറ് വയസ്സ് കാണും.
    അന്നേ തന്നെ മനസ്സിലിടം പിടിച്ച പേരായിരുന്നു അത്.
    കെ കെ മേനോന്‍
    റോഡിലൂടെ പോകുന്നത് കാണാന്‍ തന്നെ റോഡിനടുത്തേക്ക് ഓടി ചെന്ന് നിക്കുന്നത് ഒക്കെ ഈ വീഡിയോ കണ്ടപ്പോള്‍ മനസ്സിലേക്ക് വന്നു.
    ഒരു നൊസ്റ്റാള്‍ജിയ ഫീല്‍.

  • @libinmadhavan
    @libinmadhavan Před 2 lety +1

    Njan കുറച്ചു ദിവസം മുൻപ് ചിന്തിച്ചതേഉള്ളൂ ഈ ബസിനെ പറ്റി ചെറുപ്പത്തിൽ ഒരുപാട് കയറിയിട്ടുണ്ട്

  • @afthabkaafthzz9379
    @afthabkaafthzz9379 Před 4 lety +13

    ഞാനും എന്റെ ഫ്രണ്ട്സും ഇന്നും വരാർ ഇതിൽ ആണ്

  • @FREE-FIRE-MALAYALAM-GANESH

    KK MEMON IS ADIPOOLI BUS
    VIDEO ADIPOOLI 👍👍👍❤️❤️❤️🔥🔥🔥🔥🔥🔥🔥
    PALAKKAD TO THRISSUR ADIPOOLI BUS
    I LOVE KK MEMON ❤️❤️

  • @chinkan5991
    @chinkan5991 Před 2 lety +2

    തൃയാറിൽ നിന്ന് ഏനാമാവിലേക്ക് പണ്ട് ഉണ്ടായിരുന്ന ഒരേ ഒരു ബസ് അതാണ് മേനോൻ.... പിന്നെ ഒരു കാലത്ത് ചെമ്മാപ്പിള്ളി കോൺമെന്റ് സകൂളിലെ കുട്ടികൾക്ക് ഇത് ഒരു സ്കൂൾ ബസ് പോലെ തന്നെ ആയിരുന്നു

  • @raphaelcheruvalkaran2678
    @raphaelcheruvalkaran2678 Před 2 lety +2

    That golden years of KKMENON with strong built body&with attractive green&light green color combination . Neat,clean interiors with good space between. Unforgettable travel experience during 1967to69 in their premium routes like tcr-tpyr, kodungallur ,'nattika etc. Private bus service with a difference.

  • @ajmalv.a8748
    @ajmalv.a8748 Před 3 lety +3

    Kk menon നമ്മുടെ മുത്ത് ❤️❤️❤️❤️❤️

  • @unnikrishnanunnikishnan4536

    ഇതു പോലെ നല്ലൊരു പേരെടുത്ത കമ്പനിയായിരുന്നു ഗുരുവായൂരുള്ള
    GBT അതിനെ കുറിച്ചുള്ള വിവരണം പ്രതീക്ഷിക്കുന്നു.

  • @johnsonev9725
    @johnsonev9725 Před měsícem

    ഓർമ യുണ്ട് സഹോദര സ്കൂൾ ളിൽ പഠിച്ചപ്പോൾ ❤❤

  • @pradeepkumarponnuswami5034

    Valare sheriyanu... Njangalude school jeevithathileku kooti kondupoyi.....thanks

  • @dinkenprof8521
    @dinkenprof8521 Před 3 lety +2

    നല്ല യാത്രാ സുഖവും സൗകര്യവ

  • @beinghuman2034
    @beinghuman2034 Před 4 lety +9

    ഇനിയും ബസ് കഥകൾ കണ്ടിരിക്കാൻ കാത്തിരിക്കുന്നു

  • @hennasviswakarma5946
    @hennasviswakarma5946 Před 4 lety +3

    Iniyum ithupolea ulla 🚌 histories prathikshikkunnu

  • @user-ik1qc8qk1e
    @user-ik1qc8qk1e Před 2 lety +3

    K k menon ഉയിർ

  • @lejeshgigagreets5262
    @lejeshgigagreets5262 Před 3 lety +3

    I am also a nostalgic traveller that time😍

  • @monbabu-zm7np
    @monbabu-zm7np Před 4 lety +38

    കെ കെ മേനോൻ ബസ് സർവീസിന്റെ ഓണർ ആരാണെന്ന് പറഞ്ഞില്ല അദ്ദേഹത്തെ കാണിച്ചതും ഇല്ല...

    • @PrasanthParavoor
      @PrasanthParavoor  Před 4 lety +3

      അതിന്‍റെ വിവരങ്ങള്‍ ലഭിച്ചില്ല.

    • @pradeepu9067
      @pradeepu9067 Před 3 lety +6

      @@PrasanthParavoor owner. Mr.വിദ്യാസാഗർ.... അദ്ദേഹം പ്രൈവറ്റ് ബസ് ഓണേഴ്‌സ്സ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു എന്നു എന്നു തോന്നുന്നു..സ്വദേശം അന്തിക്കാട്....
      ഏറ്റവും നല്ല സർവിസ്... .. സ്വന്തം ഗ്യാരജ് അന്തിക്കാടും തൃപ്രയാറിനടുത്തും. ..... ജീവനക്കാർക്ക് ESI, PF ആനുകൂല്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു

    • @antonyanto3081
      @antonyanto3081 Před 2 měsíci +1

      എന്റെ അപ്പാപ്പൻ ഈ ബസ്സിലെ ആദ്യകാല ഡ്രൈവർമാരിൽ ഒരാളായിരുന്നു കൂടാതെ അയൽവാസി കൂടിയാണ് അപ്പാപ്പൻ പട്ടാളക്കാരൻ കൂടിയായിരുന്നു

  • @su4720
    @su4720 Před 4 lety +6

    KK MENON 😍

  • @narayananps774
    @narayananps774 Před 3 lety +3

    In forties bus services were started in Trichur by PIONEER and PSN which had a fleet 40 odd buses run on coal which continued for 25 years.

  • @veejeyreyas1102
    @veejeyreyas1102 Před 2 lety +1

    K K MENON ബസ് വരുന്നത് വരെ കാത്തുനിന്നു യാത്ര ചെയ്യുന്നവരിൽ ഞാനുമുണ്ട്. തൃശൂർ വടക്കഞ്ചേരി പാലക്കാട് റൂട്ടിൽ. അന്ന് സർവ്വീസ് നടത്തിയിരുന്ന മറ്റു ബസുകളെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകൾ ഫീൽ ചെയ്തിരുന്നു. പക്ഷേ റണ്ണിംഗ് ടൈം നിങ്ങൾ പറഞ്ഞത് തെറ്റാണ്. അര മണിക്കുർ കൊണ്ട് തൃശൂർ ടു പാലക്കാട് ഇന്ന് പോലും സാധ്യമല്ല. പാലക്കാട് ടു വടക്കഞ്ചേരി മുക്കാൽ മണിക്കൂർ , അതുപോലെ വടക്കഞ്ചേരി ടു തൃശൂർ മുക്കാൽ മണിക്കൂർ ഇതാണ് അന്നുകാലത്തെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ റണ്ണിംഗ് ടൈം.

  • @vishnucherppulassery6751
    @vishnucherppulassery6751 Před 4 lety +10

    പ്രശാന്ദേട്ടാ പാലക്കാട് ,,ചെർപ്പുളശ്ശേരി rajaprabha യ്യേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @tanmas5010
    @tanmas5010 Před 4 lety +25

    മാള -മലമ്പുഴ, ചാലക്കുടി -തൃപ്രയാർ ഈ റൂട്ടുകളിലും കെ കെ മേനോൻ ഉണ്ടായിരുന്നു.

    • @shakkeerdxb
      @shakkeerdxb Před 4 lety +1

      Yes

    • @Jefyjacob
      @Jefyjacob Před 4 lety +2

      Cldy tpr ente veedinte munniloodea servc nadathirunea yennu keatittu und

    • @ambadikrishna7733
      @ambadikrishna7733 Před 4 lety +2

      Ippo ee service onnum illa ennu thonnunu

    • @aneeshkmadhukuttikkattil5499
      @aneeshkmadhukuttikkattil5499 Před 4 lety +1

      @@ambadikrishna7733 ഇപ്പോളും ഉണ്ട് തൃപ്രയാർ അന്തിക്കാട് തൃശൂർ റൂട്ടിൽ തൃശൂർ പാലക്കാട് റൂട്ടിൽ, ഇപ്പോളും മിനിമം 20ബസ് ഉണ്ട്

    • @ambadikrishna7733
      @ambadikrishna7733 Před 4 lety +1

      @@aneeshkmadhukuttikkattil5499 Chalakudy-thriprayar undo

  • @vijeeshviji52
    @vijeeshviji52 Před 3 lety +2

    തൃശൂർ പാലക്കാട്‌ റൂട്ടിൽ ആണ് ഞാൻ ക്ലാസ്സിൽ പോകുന്നത് ഇതിൽ ആണ്......

  • @omsaicaterers6432
    @omsaicaterers6432 Před 4 lety +2

    Im from bangalore and i have travelled in this KK MENON bus from thrissur to thriprayar in 90's so super busses... i love it but nowadays not found... still in memories

  • @praveenpn3905
    @praveenpn3905 Před 4 lety +4

    കെ കേ മേനോൻ ബസ്സിന്റെ ആദ്യകാലത്തെ സർവീസുകൾ ചാലക്കുടി_ഇരിങ്ങാലക്കുട__കാട്ടൂർ_തൃപ്രയാർ, തൃശൂർ__കഞ്ഞാണി__അന്തിക്കാട്__തൃപ്രയാർ സർവീസും ആണ്. ലിമിറ്റഡ് സ്റ്റോപ്പ് പിന്നീട് വന്നതാണ്

    • @anshadthanissery
      @anshadthanissery Před 4 lety

      മാള scervice ഉണ്ടായിരുന്നു

  • @valsakumar3673
    @valsakumar3673 Před 4 lety +14

    1940-കളിൽ ''കരിപ്പാൽ" / "ബാലകൃഷ്ണ." എന്നീ പേരുകളിൽ തൃശൂർ നിന്നും ഷൊർണൂർക്ക് ബസ് സർവീസ് ഉണ്ടായിരുന്നു.(കൊച്ചി- സ്റ്റേറ്റ്) ഹാൻറ്റിൽ ഇട്ട് വട്ടം കറക്കിയാണ് ബസ്സ് സ്റ്റാർട്ട് ചെയ്തിരുന്നത്.self starting അന്ന് ഇല്ല. രണ്ടു് സൈഡിലും നീളനെയുള്ള ബഞ്ചാണ് സീറ്റ്.
    തൃശൂർ to വിയ്യൂർ ഒരുശില്ലി (1/192 രൂപ) യായിരുന്നു ചാർജ്.ആ ജാതി ബസ്സ് "gods must be crazy " എന്ന ഇഗ്ലീഷ് സിനിമയിൽ കാണാം .
    പണ്ടത്തെ ബസ്സു് ഉടമകളേക്കുറിച്ച് (ഉദാ: കരിപ്പാൽ) ഒരു വിഡിയോ തെയ്യാറാക്കൂ.

    • @sudheeshps5784
      @sudheeshps5784 Před 4 lety +1

      Raj transport, ntp etc also

    • @sobingeorge8132
      @sobingeorge8132 Před 4 lety +1

      Karipal, Maya, Rajeev, Jolly... ഹോ എന്തൊരു nostalgia

    • @niteshr8790
      @niteshr8790 Před 4 lety +1

      കരിപ്പാൽ ഇപ്പോഴും ഉണ്ട്..മായ തൃശൂരിൽ നിന്നും വടക്കാഞ്ചേരി ആറങ്ങോട്ടുകര വഴി 2004 വരെ ഉണ്ടായിരുന്നു..ബാലകൃഷ്ണയും 2004 വരെ പാലക്കാട്ടേക്ക് ഓടിയിരുന്നു

  • @shortsongzz
    @shortsongzz Před 4 lety +4

    പെരിങ്ങോട്ടുകര ല്‍ ippozhum undey😊😊

  • @shamsudeenhamsa3752
    @shamsudeenhamsa3752 Před 4 lety +2

    Good 💛💛

  • @jishnukr2908
    @jishnukr2908 Před 4 lety +8

    Legend in sakthan stand

  • @shameemali9046
    @shameemali9046 Před 4 lety +1

    nice 😍😍😍😍👍🏻👍🏻👍🏻💪

  • @ok-ox4bm
    @ok-ox4bm Před 4 lety +5

    മാള മലമ്പുഴ ഉണ്ടായിരുന്നു പണ്ട് ഞാൻ കണ്ടിട്ടുണ്ട്

  • @nazeerpvk6738
    @nazeerpvk6738 Před 2 lety +1

    Our proud

  • @fayeztz1729
    @fayeztz1729 Před 4 lety +2

    Valiyaparambil travels VTS ne patti oru vid chyo plz

  • @rojeshroy9697
    @rojeshroy9697 Před 4 lety +1

    good information

  • @ankitanil9638
    @ankitanil9638 Před 4 lety +3

    Ms Menon video venam😻🥳

  • @niyazkasimks8203
    @niyazkasimks8203 Před 4 lety +1

    Sathayam njan palakad pogubol ente manasil marakatha oru yathra samanicha bus Annu kkmenon........

  • @josepd8426
    @josepd8426 Před 2 lety +2

    This video is incomplete without mentioning the ownership, management of KK Menon service.. .

  • @arunmoonlight8718
    @arunmoonlight8718 Před 4 lety

    അടിപൊളി

  • @sivan8768
    @sivan8768 Před 2 lety +1

    Chetta Thrissur - kanjani- triprayar odunna sreeram vandiyudae video cheyyumo

    • @Nidhin_Thaiparambath
      @Nidhin_Thaiparambath Před 5 měsíci

      എനിക്ക് അറിയാം ബ്രോ SRT HISTORY

  • @hussainkalathingal7110
    @hussainkalathingal7110 Před 3 lety +3

    K k.menon super 👍👍👍👍👍

  • @Nafih-bw9ph
    @Nafih-bw9ph Před 4 lety +2

    Kk menon usharrr thrissur . Palakkad

  • @kshivadas8319
    @kshivadas8319 Před 4 lety +13

    80 കളിൽ KK മേനോൻ ബസുകൾക്ക് വേറെ ബസുകളിൽ നിന്നും വിത്യസ്ത ഉണ്ടായിരുന്നു .PKD To Trissur .Quick service bus പറഞ്ഞാൽ മേനോൻ ബസ് ആയിരുന്നു.

  • @harisharis6902
    @harisharis6902 Před 4 lety +1

    Super

  • @rasheedoh9935
    @rasheedoh9935 Před 3 lety +3

    യൂണിയൻ കാർ തകർത്തു കളജു

  • @mithunr8412
    @mithunr8412 Před 4 lety +1

    Mayookh, Mayoora Limited Stop busukal Paanju pokunnath kanananu njan Guruvayoor poyirunnath💖💖💖

  • @realworld7411
    @realworld7411 Před 4 lety +6

    ചേട്ടാ എറണാകുളം to കോട്ടയം റോഡിലെ പഴയ രാജാക്കന്മാരെ കുറിച്ച് പറയാമോ

  • @shahidvkd9828
    @shahidvkd9828 Před 3 lety +3

    Good service

  • @ijas_ckd
    @ijas_ckd Před 4 lety +4

    Thrissurile Johney'sine patti oru video cheyyuo

  • @brahmakulamcreations7315
    @brahmakulamcreations7315 Před 4 lety +2

    Bro,origin parayunnath nannayirikkum, (means thrissuril anthikkad,peringottukara).athanu avarude thavalam/ main location.

  • @ashraftmthrsure8579
    @ashraftmthrsure8579 Před 4 lety +3

    മാതൃകാ ബസ് സർവീസ്

  • @kpkkthangal
    @kpkkthangal Před rokem +1

    Valare.prashasta.bus.servisayerunnu
    Menon.Rgini..karipal

  • @ramprasadnaduvath
    @ramprasadnaduvath Před 2 lety

    Nostalgia......K.K.Menon.....

  • @nevadalasvegas6119
    @nevadalasvegas6119 Před 4 lety +7

    kodungallur to trissur rouyil othiri busundayirunnu

  • @subhashs4823
    @subhashs4823 Před 2 lety

    Nice video

  • @Rahul-iu7jl
    @Rahul-iu7jl Před 4 lety +1

    Nice

  • @sarathasdf
    @sarathasdf Před 2 lety +1

    KK Menon bus shed at perigottukara now known as shed bus stop located at Trissur _Triprayar route

  • @manikandank.k9847
    @manikandank.k9847 Před 3 lety +2

    ഞാൻആദ്യമായി കണ്ട ബസ്

  • @babunn524
    @babunn524 Před 2 lety

    KK Menon, bus yathrakkarkidayil oru vikaram thanneyayirunnu.

  • @nithinir3906
    @nithinir3906 Před 3 lety +1

    Kb son tourist bus history parayamo.2000 thile thrissur tourist bus kalil main ayirunnu

  • @abhishekppillai217
    @abhishekppillai217 Před 4 lety +1

    Bus premitukale kurichu Oru video cheyyamo

  • @hareendrannn4233
    @hareendrannn4233 Před 4 lety +1

    👌

  • @jintosebastine6842
    @jintosebastine6842 Před 4 lety +1

    Chirayath ,rajaprabha, ivare kurichu vedio cheyyamo with owner details

  • @saidansil3321
    @saidansil3321 Před 4 lety +4

    Next SRT kollengode ne kurich chyo

  • @salihsali1142
    @salihsali1142 Před rokem +1

    K.k Menon katta nostuu❤

  • @Muhammadkrishnankutty
    @Muhammadkrishnankutty Před 4 lety

    സൂപ്പർ bus aanu

  • @nikhileshmv4060
    @nikhileshmv4060 Před 4 lety +14

    വിദ്യാർത്ഥികൾക്ക് ടിക്കറ്റ് കൊടുക്കുന്ന അപൂർവം ബസ്സുകളിൽ ഒന്ന്. സീറ്റ്‌ ഉണ്ടെങ്കിൽ ഇരിക്കുകയും ചെയ്യാം. കൊടുങ്ങല്ലൂർ ഭരണി സമയത്ത് തൃശൂരിൽ നിന്ന് പുറപ്പെടുമ്പോൾ ST കൊടുത്തു പോകുന്ന പിള്ളേരെ പിടിച്ചു ഡോറിൽ നിർത്തും, എനിക്കും കിട്ടിയിട്ടുണ്ട് ആ ഭാഗ്യം 😍

  • @stillimproving7883
    @stillimproving7883 Před 4 lety +3

    Payyannur Kannur... Ramanan Motors, KC Motors etc

  • @arunk.9300
    @arunk.9300 Před 4 lety +2

    Thrissur , kodungallur rootilea mattu rajakanmarea kurichu our video cheyyamo , kk Menon alleathea thannea

  • @harisharis6902
    @harisharis6902 Před 4 lety +1

    Kk മേനോൻ..

  • @krishnarajkrishnaraj4172
    @krishnarajkrishnaraj4172 Před 4 lety +2

    Krishnaraj First.......🤩🤩🤩🤩🤩🤩🤩

  • @geneshkumar3698
    @geneshkumar3698 Před 2 lety +1

    കണ്ടത്തു ബസ്സ് നെ പറ്റി ഒരു റിപ്പോർട്ട്‌

  • @ajasaj2299
    @ajasaj2299 Před 4 lety +1

    ✌️

  • @malu7615
    @malu7615 Před 4 lety +1

    RKV bus ne kurichu video cheyyo

  • @jahfarmk758
    @jahfarmk758 Před 2 lety

    Njangalude avideyundu idhu pole oru bus.,ipozhum odunnu PKB BUS Chavakkad Kunnamkulam route

  • @ammasfoods6199
    @ammasfoods6199 Před 4 lety

    Guruvayurinte athikayanaya BKT aka Balakrishna travelsine patti oru vedio undakikoode.. pls.

  • @raghunath9038
    @raghunath9038 Před 4 lety +12

    അന്തി കാടിന്റെ.. രാജകുമാരൻ... 💓💓💞

  • @TheSoccerros
    @TheSoccerros Před 4 lety +1

    Bro do video on CCT ....

  • @saifudheenveettilakath6554

    Good

  • @sansarsansar1187
    @sansarsansar1187 Před 2 lety

    അതൊക്ക പോട്ടെ ഇതുവരെ എല്ലാവരെയും പുകഴ്ത്തി ഇവരിൽ ആരാണ് കേമൻ 😄😄😄

  • @user-rv6hu2kw6w
    @user-rv6hu2kw6w Před 2 lety

    💥💪

  • @arunajay7096
    @arunajay7096 Před 2 lety

    🔥🔥