ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ്; ഒരു മലയാളിയുടെ തകർന്നടിഞ്ഞ സ്വപ്നം | East West Airlines

Sdílet
Vložit
  • čas přidán 30. 12. 2019
  • ഒരു ആകാശപ്പിറവിയുടെ അസ്തമയ ചരിത്രം. അഥവാ ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസിന്റേയും തഖിയുദ്ദീന്റേയും കഥ. East-West Airlines was the first scheduled private airline in India to take off the ground after the Open Skies policy was announced in 1991. The airline ceased operations in 1996. #EastWestAirlines #PrivateAirline #ThakiyudeenWahid
    Article By - Abdulla Bin Hussain Pattambi‎
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor

Komentáře • 798

  • @mrrayzmuhammed5677
    @mrrayzmuhammed5677 Před 4 lety +953

    എന്നേ പോലെ ആദ്യമായി ഇതിനെ കുറിച് കേൾക്കുന്നവർ ഉണ്ടോ

  • @vgsnair
    @vgsnair Před 4 lety +458

    ഞാൻ ഈസ്റ്റ്‌ വെസ്റ്റ് എയർലൈൻസിൽ ഫാമിലി സഹിതം യാത്ര ചെയ്തിട്ടുണ്ട് ബോംബെ - കൊച്ചി ഇപ്പോഴും ആ ടിക്കറ്റ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത്ര നല്ല സർവീസ് ആയിരുന്നു

  • @_nirmal.p.rajan_
    @_nirmal.p.rajan_ Před 3 lety +55

    Soorarai Pottru കണ്ടു ഈ വഴി വന്നു ഞെട്ടി നിൽക്കുന്നു

  • @nishathrahim9428
    @nishathrahim9428 Před 4 lety +116

    നരേഷ് ഗോയൽ എന്ന ജെറ്റ് എയർവേയ്സ് മുതലാളിയാണ് East West Airlines ന്റെ തക്കിയ്യുദീൻ വാഹിദ് ന്റെ കൊലപാത കത്തിന് പിന്നിൽ എന്നും പറഞ്ഞു കേട്ടിട്ടുണ്ട് .

  • @manoj384480
    @manoj384480 Před 4 lety +57

    ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത ചരിത്രം. കേട്ടിട്ട് തന്നെ സങ്കടം തോന്നുന്നു . എല്ലായിടത്തും ഉണ്ട് ഈ നോർത്ത് ഇന്ത്യൻ ലോബ്ബിയുടെ കടന്നു കയറ്റം.. എന്ത് ചെയ്യാൻ

  • @user-my4pq5vw2k

    ഇദ്ദേഹത്തിന്റെ മരണത്തിൽ ശരത് പവാറിന്റെയും നരേഷ് ഗോയലിന്റെയും നരസിംഹറാവുവിന്റെയും പങ്ക് അന്വേഷിക്കണമായിരുന്നു

  • @bijumpanickerthenkurissi2233

    സത്യത്തിൽ ഉത്തരേന്ത്യൻ ലോബികളുടെ മത്സരം ഇപ്പോഴും അടങ്ങിയിട്ടില്ല. സ്പോർട്സ് മേഖലയിലാണ് ഇന്ന് കൂടുതൽ കാണുന്നത്.

  • @user-dw9ud8jx8i
    @user-dw9ud8jx8i Před 4 lety +163

    ഗൾഫിൽ ഉള്ളപ്പോൾ എന്റെ വർക്കയിലുള്ള സുഹൃത്ത് പറഞ്ഞിരുന്നു ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ യൂസഫലി ഒന്നും അല്ല എന്നുപറഞ്ഞിരുന്നു പക്ഷെ അന്ന് തള്ളാണ് എന്നാണ് കരുതിയത് ഇത്കണ്ടപ്പോൾ സങ്കടം വന്നു😢

  • @ummerariyadan3120
    @ummerariyadan3120 Před 4 lety +191

    ഞാനും ഒരുപ്രാവശ്യം മുംബയിൽനിന്നും കോഴിക്കോട്ടേക്ക് യാത്രചെയ്തിട്ടുണ്ട്

  • @ramsisunilramsisunil699
    @ramsisunilramsisunil699 Před 4 lety +34

    ഞാൻ ഓടയം വലിയ പള്ളിക്കു സമീബം ആണ് താമസിക്കുന്നത് താഹിയുദീൻ സാറിന്റെ കബർ അടക്കം ചെയ്തിരിക്കുന്നത് ഈ പള്ളിയിൽ ആണ്

  • @shakkeerdxb
    @shakkeerdxb Před 4 lety +483

    ജെറ്റ് എയർവേയ്‌സ് ഉടമ നരേഷ് ഗോയൽ ആണ് ഈസ്റ് വെസ്റ്റ്‌ കമ്പനി തകർക്കാൻ ആദ്യാവസാനം ശ്രമിച്ചത്. ഉടമയുടെ കൊലപാതകം നടത്തിയത് നരേഷ് ഗോയൽ ഏർപ്പാടാക്കിയ കൊട്ടേഷൻ ടീമാണെന്ന് സംസാരമുണ്ടായിരുന്നു.

  • @babuajhari003babu7
    @babuajhari003babu7 Před 4 lety +254

    കളങ്കമില്ലാത്ത ഈ മനുഷ്യന്റ ശാപമാണ് മറ്റു ഇന്ത്യൻ വിമാന കബനികളുടെ തകർച്ചക്ക് കാരണം

  • @nirjasnjs2460
    @nirjasnjs2460 Před 4 lety +70

    ഞാന്‍ ആദ്യമായി അണ് ഈ അറിവ് ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ അറിയാന്‍ താല്പര്യപെടുന്നു

  • @Mallutripscooks
    @Mallutripscooks Před 4 lety +33

    വിമാനത്തിൽ കയറാൻ കഴിയുമോ എന്നു പോലും ഉറപ്പില്ലാത്ത കാലത്ത് 10 വയസ്സിലൊക്കെ കേട്ടിരുന്ന പേരാണ് ഈ east west. Good info

  • @jafarkhantoolsland6963
    @jafarkhantoolsland6963 Před 4 lety +64

    വർക്കല വെച്ച് തഖിയുദ്ധീൻ വാഹിദ് മെമ്മോറിയൽ ക്രിക്കറ്റ് മത്സരം നടന്നത് ഓർമയുണ്ട് അന്ന് അസറുദ്ധീൻ വന്നിട്ടുണ്ട്

  • @rasiledava4691
    @rasiledava4691 Před 4 lety +32

    Narration 100% true ! I was lucky to serve EWA till end and cherish the memories.

  • @MrSreeharisreekumar
    @MrSreeharisreekumar Před 4 lety +370

    ഈ ചരിത്രം ആദ്യ യൂട്യൂബ് വീഡിയോ ചെയ്തവ്യക്ക്തി എന്ന ഖ്യാതി പ്രശാന്തിന് സ്വന്തം ....

  • @shukooruk
    @shukooruk Před 4 lety +11

    93 ആഗസ്തിൽ മംഗലാപുരം ബോംബെ റൂട്ടിൽ ഈസ്റ്റ് വെസ്റ്റ് എയർലൈനിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട് ,ഒന്നാംതരം സർവ്വീസായിരുന്നു

  • @subashsuba2570
    @subashsuba2570 Před 4 lety +19

    നല്ല അവതരണം 👍അതിലുപരി അതികം ആർക്കും അറിയാത്ത ഒരു വേദനിപ്പിക്കുന്ന ചരിത്രം

  • @kaarikkuvlog4808
    @kaarikkuvlog4808 Před 4 lety +30

    I'm proud of myself because I am