Arjunന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഷിരൂരിൽ എത്തിയ Actor Santhosh Pandit കണ്ട കാഴ്ചകൾ | N18V

Sdílet
Vložit
  • čas přidán 6. 09. 2024
  • Arjunന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഷിരൂരിൽ എത്തിയ Actor Santhosh Pandit കണ്ട കാഴ്ചകൾ | N18V
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 1K

  • @MIDHU-cr7
    @MIDHU-cr7 Před měsícem +2763

    ഇയാളാണ് പച്ചയായ മനുഷ്യരുടെ super സ്റ്റാർ ഇയാൾ ഒരു hero തന്നെ

    • @Iceon156
      @Iceon156 Před měsícem +25

      Enth hero eda lotte ayal avide Poyitt enth prayojanam anu ulle🤣 ulli help cheytho help cheyan anel thanne pattulla avide chennath kond ano ni hero enn viliche title kand kudumbathe ashvasipikan poyi enn pulliye kandale ashvasam akathollo😐 ninak onnum vivaramilleda

    • @kishorevenugopal6191
      @kishorevenugopal6191 Před měsícem +6

      Ayal avde poyedh tactical ayit cinema promotion in aano enn nalla samhayamul unde

    • @ashrafabdulla.ponnani
      @ashrafabdulla.ponnani Před měsícem +11

      പച്ച അല്ല ഒണക്ക മനുഷ്യൻ

    • @ebrahimkp6003
      @ebrahimkp6003 Před měsícem +6

      ഇയാൾ ഹീറോ അല്ല സീറോ

    • @ebrahimkp6003
      @ebrahimkp6003 Před měsícem +4

      ഇയാളുടെ പേര് കേൾക്കുമ്പോൾ ദിലീപിന് കലിപ്പ് വരും

  • @AbdulGafoor-zu5vz
    @AbdulGafoor-zu5vz Před měsícem +1658

    സന്തോഷ്..... മരണപെട്ടവരുടെ വീടുകൾ കാണണം , അവരെ ആശ്യസിപ്പിക്കണം ,അവരെ സഹായിക്കണം ,എന്ന നിങ്ങളുടെ ആഗ്രഹവും ചിന്തയും എത്ര മഹത്തരം. നിങ്ങളാണ് real hero 🥰.

  • @BinijiJohnson
    @BinijiJohnson Před měsícem +871

    എന്താ എനിക്കു പണ്ടേ സന്തോഷ് പണ്ടിറ്റിനെ ഇഷ്ടമാണ് പച്ചയായ ഒരു മനുഷ്യൻ വയനാട്ടിലെ കഷ്ടതയനുഭവിക്കുന്ന ആദിവാസികൾക്ക് ലാഭം നോക്കാതെ സഹായമെത്തിച്ച ആ നല്ല മനസ്സ്❤❤❤❤

  • @bhadranks5719
    @bhadranks5719 Před měsícem +842

    ഒരിക്കൽ പോലും ഈ വ്യക്തിയെപ്പറ്റി ഞാൻ നല്ലതായി ചിന്തിച്ചിട്ടില്ല.
    നൻമ നിറഞ്ഞ നല്ലൊരു മനസുള്ള താങ്കളാണ് യഥാർത്ത സൂപ്പർ സ്റ്റാർ !

    • @anilgopal4405
      @anilgopal4405 Před měsícem +4

      ഇദ്ദേഹം അന്നും ഇന്നും കളങ്കമില്ലാതെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്...
      മറ്റുള്ളവർ അഭിനയിക്കുന്നു ഇദ്ദേഹം അഭിനയിക്കൾന്നില്ല അതാണ് വ്യത്യാസം

    • @gameryt2k217
      @gameryt2k217 Před měsícem +2

      Iyaal orupad nalla pravarthanam cheyyunna aal aanu yutub nokkiya manasilaavum

    • @anilgopal4405
      @anilgopal4405 Před měsícem

      @@bhadranks5719പ്രത്യേകിച്ച് ആദിവാസി ഗ്രാമങ്ങളിൽ പാവങ്ങൾക്കുവേണ്ടി ഇദ്ദേഹത്തിന്റെ കഴിവനുസരിച്ച് സഹായിക്കാറുണ്ട്

  • @idumbanrock.s1817
    @idumbanrock.s1817 Před měsícem +605

    കേരളക്കര മുഴുവൻ കളിയാക്കിയ മനുഷ്യൻ... ഇപ്പോൾ കേരളക്കര മുഴുവൻ ഇഷ്ടപെടുന്ന മനുഷ്യൻ സന്തോഷം ji..

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Před měsícem +10

      കേരളക്കാർ മുഴുവൻ കളിയാക്കി എന്ന് പറയേണ്ടഞാൻഇദ്ദേഹത്തെഇതുവരെ കളിയാക്കിയില്ലസപ്പോർട്ട് മാത്രമാണ് ചെയ്തത്

    • @sarithakallu7557
      @sarithakallu7557 Před měsícem +3

      അതെ അതെ

  • @sivasankaran3745
    @sivasankaran3745 Před měsícem +905

    ഇവനാണ് ആൺകുട്ടി 👍👍👍👍

  • @maxkochi
    @maxkochi Před měsícem +452

    ഒട്ടും കരുതി ഇല്ല സന്തോഷ്‌ എത്തുമെന്ന് 🙏പുതിയ പടം ഞങ്ങൾ കാണും ട്ടാ 👍👍സന്തോഷം

  • @Kiran16743
    @Kiran16743 Před měsícem +740

    എത്ര superstars ഉണ്ട് മലയാളത്തിൽ ഒരുത്തനും വന്നില്ല ഇതാണ് ശരിക്കും Super star 😍

    • @anuani3178
      @anuani3178 Před měsícem +37

      സൂപ്പർസ്റ്റാർസ് പോട്ടെ. മന്ത്രി മാർ വന്നോ???

    • @abhiroop5274
      @abhiroop5274 Před měsícem +2

      നിങ്ങളോട് പറഞ്ഞിട്ട് വേണോ സൂപ്പർ സ്റ്റാർട്ട് ഇങ്ങോട്ട് വരേണ്ടത്.😂

    • @resmirv1
      @resmirv1 Před měsícem +9

      നമ്മുടെ സൂപ്പർ സ്റ്റാർസ് വല്ലതും അങ്ങോട്ട് പോയാൽ അവരുടെ പിന്നാലെ കുറേ എണ്ണം സെൽഫി എടുക്കാൻ ചെല്ലും. ഒരുപക്ഷെ അവർക്കും പോകണമെന്ന് ഉണ്ടാവും ഇതായിരിക്കും കാരണം. തിരച്ചിലിന് ബുദ്ധിമുട്ടാകും എന്ന് കരുതിയാവും.😢😢😢

    • @nishanthjayan9756
      @nishanthjayan9756 Před měsícem +11

      അവൻമ്മാർ വിഗ്ഗ് വച്ച് നടക്കുന്ന മഹാ നടന്മാർ അല്ലേ.

    • @thasniabid-tm4hl
      @thasniabid-tm4hl Před měsícem

      4 days ayittum manthriyaya suresh gopi arinjirunnilla ee sambhavam😮. ....phn on akkiyal ee news um arjun vendiyulla pray yuman niranju nilkkunnath.ennnitt manthri arinjillathre.....
      Viswasikkan prayasam.....

  • @venugopal3181
    @venugopal3181 Před měsícem +638

    ഇയാളെ ഫിലിം ഇറങ്ങുമ്പോൾ ഇയാളെ ഇഷ്ടമുള്ളവർ എല്ലാവരും സിനിമ കാണാൻ ശ്രമിക്കുക അതാണ് നമുക്ക് ഇയാളുടെ നല്ലമനസിന് ഇയാളോട് ചെയ്യാനുള്ള പ്രത്യുപകാരം 👍👌🙏

    • @bibinantonyvab
      @bibinantonyvab Před měsícem +8

      അതുവേണോ? 😂

    • @ekalavyankp6723
      @ekalavyankp6723 Před měsícem +6

      അയാളുടെ ഉദ്ദേശവും അദ്തന്നെ

    • @padminiachuthan7073
      @padminiachuthan7073 Před měsícem

      നിങ്ങളുടെ നികൃഷ്ട മനസ്സമ്മതിക്കണം.അദ്ദേഹം ന്യൂസ് 18 നെ സിനിമയുടെ പ്രമോഷന് വേണ്ടി തേടിച്ചെന്നു എന്നാണോ​@@ekalavyankp6723

    • @padminiachuthan7073
      @padminiachuthan7073 Před měsícem +1

      ​@@bibinantonyvabഅത് വേണ്ട കാഫിറല്ലേ

    • @Akhil-q4q
      @Akhil-q4q Před měsícem +10

      കുറച്ച് നാൾ കഴിയുമ്പോ മനസ്സിലാവും ആൾ ആയിരുന്നു ശരീ എന്ന് ​@@bibinantonyvab

  • @maheshuma8211
    @maheshuma8211 Před měsícem +155

    ഇദ്ദേഹത്തിൻറെ ഒക്കെ സിനിമയാണ് പ്രേക്ഷകർ വിജയിപ്പിക്കേണ്ടത് കിട്ടുന്ന വരുമാനത്തിൽ സാധാരണപ്പെട്ടവരെ ചേർത്തുനിർത്തുന്ന നന്മയുടെ പ്രതീകം❤

  • @muhammedshereefpa1087
    @muhammedshereefpa1087 Před měsícem +136

    മുത്തേ നീ എൻ ഹൃദയത്തിൽ കയറി..... മനുഷ്യത്വമുള്ള നല്ല മനുഷ്യൻ.... ആരെന്തു പറഞ്ഞാലും ദൈവം നിങ്ങളെ കൈ വിടില്ല❤❤❤.

  • @Sandeep_pampady
    @Sandeep_pampady Před měsícem +241

    ഇവിടുത്തെ പ്രമുഖ നടീ നടന്മാർ ഒരാളുപോലും ഒരു സ്റ്റോറി പോലും ഇട്ടു കണ്ടില്ല താങ്കൾ എത്രയോ നല്ല രീതിയിൽ ചിന്തിക്കുന്നു... സാധാരണക്കാരുടെ ജീവിതത്തെ മനസ്സിലാക്കാൻ പറ്റുന്ന നിങൾ വലിയവനാണ്....🙏 നിങ്ങളുടെ സഹായ ഹസ്ഥങ്ങൾ അർഹതപെട്ടവരിൽ എത്തട്ടെ...🙏🙏🙏🙏

    • @nimmy.kannan342
      @nimmy.kannan342 Před měsícem +13

      ഞാനും അത് ശ്രദ്ധിച്ചു. ഇൻസ്റ്റയിൽ മലയാളി പ്രേമുഖർ no story

    • @sajnarahman8278
      @sajnarahman8278 Před měsícem +6

      ശരിയാണ് 😢

    • @JayanandanTv
      @JayanandanTv Před měsícem

      ശരിയാ ​@@nimmy.kannan342

    • @JayanandanTv
      @JayanandanTv Před měsícem

      പാമ്പാടി യിൽ എവിടെ ഞാൻ കങ്ങഴ , നിങ്ങൾ പറഞ്ഞത് ശരിയാണ്

    • @akhilmathewvarghese1099
      @akhilmathewvarghese1099 Před měsícem

      അവരൊക്കെ വേറെ ഏതേലും രാജ്യത്ത് എന്തേലും ദുരന്തം നടന്നാലേ സ്റ്റാറ്റസ് ഇടു.

  • @sijojohn1613
    @sijojohn1613 Před měsícem +139

    എത്ര സിനിമ താരങ്ങൾ ഉണ്ടായിട്ടും... സന്തോഷ്‌ പണ്ഡിറ്റ് വന്നു... സന്തോഷ്‌ pandiit... Super സൂപ്പറ്

  • @anwaranwaranwaranwar764
    @anwaranwaranwaranwar764 Před měsícem +326

    സർ സാറിനാൾ കഴിയുന്ന എല്ലാ സഹായവും അർജുൻ കുടുംബത്തിനും സാർ പറഞ്ഞതുപോലെ അവിടെയുള്ള ജനങ്ങളെ കഴിഞ്ഞാൽ സഹായിക്കണം എല്ലാ മനുഷ്യനും ഒരേ ജീവനാണുള്ളത് സർ നിങ്ങളെ എന്നും ദൈവം അനുഗ്രഹിക്കട്ടെ👍👍👍👍👍🙏🙏🙏

    • @tradeiinstock
      @tradeiinstock Před měsícem +10

      അർജുൻ കുടുംബം ദുഃഖത്തിലാണ്. ആശ്വാസപ്പിക്കുക. അവർക്കു സമ്പത്തീകം ഉണ്ട്.

    • @user-bb6el5gb9h
      @user-bb6el5gb9h Před měsícem +1

      Avare enthinu sahayikkanam. Avar pavappettavar alla

    • @aswathymohan8420
      @aswathymohan8420 Před měsícem

      Ippol ningalod orishtam thonnunnu😍❤️❤️

  • @Geethumanesh123
    @Geethumanesh123 Před měsícem +45

    ഒരു സിനിമ താരങ്ങളും വന്നിട്ടില്ല... അദ്ദേഹത്തിന്റെ നല്ല മനസാണ്...❤

  • @jomonsebastian9829
    @jomonsebastian9829 Před měsícem +42

    സംസാരരീതി!! എത്ര വിവേകത്തോടെയാണ് സംസാരിക്കുന്നത്.. Great👍🏻

  • @anskumar3731
    @anskumar3731 Před měsícem +219

    സന്തോഷ് ജി ബിഗ് സല്യൂട്ട് 🙏🏻

  • @spm2506
    @spm2506 Před měsícem +261

    കോടികൾ പ്രതിഫലം വാങ്ങുന്ന സൂപ്പർ സ്റ്റാറുകൾ ആരെയെങ്കിലും സഹായിക്കുന്നുണ്ടോ, ഈ മനുഷ്യ നെ പണ്ടേ എനിക്കിഷ്ടാ, കുറെ വിവരദോഷികൾ ഇദ്ദേഹത്തെ അപമാനിക്കുന്നത് കണ്ടിരുന്നു ആ പാടുവിഡ്ഢികൾ കാണട്ടെ ഇദ്ദേഹത്തിന്റനന്മകൾ 🙏🏾

    • @UnniKrishnan-bi5ib
      @UnniKrishnan-bi5ib Před měsícem +3

      താങ്കൾ സിനിമയിൽ സൂപ്പർ സ്റ്റാർ അല്ല . ഒരു പാട് പാവങ്ങൾക്ക് അത്താണി ആയിട്ടുണ്ട് താങ്കളുടെ സഹായം കിട്ടിയ ആയിര കണക്കിൽ പാവങ്ങളിൽ പാവങ്ങളുണ്ട്. ഒരു ചോർന്ന് ഒലിക്കുന്ന വീട്ടിൽ സൂപ്പർ സ്റ്റാർ അല്ലാത്ത ഈ പച്ച മനുഷ്യൻ ചോദിച്ചു നിങ്ങൾക്ക് ഇപ്പോൾ അതാവശ്യമായി എന്താണ് വേണ്ടത്. ആ വീട്ടിലെ അമ്മ പറഞ്ഞു എന്റെ കുട്ടിയുടെ പുസ്തകങ്ങൾ നനയുന്നുണ്ട് ഒരു ചെറിയ അമാര വാങ്ങിച്ചു തന്നാൽ മതി, എന്ന്, ആ വീട്ടിലേക്ക് അലമാര പഠിക്കാൻ കസേര കട്ടിൽ മറ്റെല്ലാം ഒരു ലോഡ് സാധനം ആ പാവപെട്ട വീട്ടിൽ . എത്തിച്ചു, ഇന്ന് ആ കുട്ടി, ഐ. എ. എസ്. ബിരുധo എടുത്ത് ജോലി ചെയ്യുന്നു, താങ്കൾ പാവങ്ങൾക്ക് സൂപ്പർ സ്റ്റാറ❤❤❤❤

    • @sibigeorge6258
      @sibigeorge6258 Před měsícem +1

      ജോർജ്ന്നു പറയുന്ന ഒരു മോൻ കുറെ കളിയാക്കി

    • @remavijayan2176
      @remavijayan2176 Před měsícem +1

      നന്മയുള്ള മനുഷ്യൻ ഇങ്ങനെയുള്ളവരെ കാണാൻ പാടണ്🙏🙏

    • @Lathaottapalam
      @Lathaottapalam Před měsícem

      Sathiam❤❤❤

  • @soumyasurumi8258
    @soumyasurumi8258 Před měsícem +5

    മനസ്സിൽ നന്മയുള്ള നല്ലൊരു മനുഷ്യൻ ❤🙌

  • @786-i9h
    @786-i9h Před měsícem +87

    എത്ര എത്ര സിനിമ നടൻ മാർ ഉണ്ടായിരിന്നു അതേപോലെ യുട്യൂബർ മ്മാര് അവർ ഒന്നും തിരിഞ്ഞു നോക്കാൻ തോന്നിയില്ലല്ലോ അപ്പോൾ സന്തോഷ്‌ പണ്ഡിറ്റ് ആണ് എന്റെ hero👌 thank'$💚

    • @archanasubeesh8961
      @archanasubeesh8961 Před měsícem +4

      അതെ എല്ലാസൂപ്പർ സ്റ്റാർകളും യുട്യൂബർമാരും ആരുമിവിഷയത്തെ കുറിച്ചു പ്രതികരിച്ചിട്ടില്ല അവർക്ക് ക്യാഷ് വേണം നമ്മൾ എല്ലാവരും കാണേണം എന്ന് മാത്രം

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před měsícem

      Bullet Manu എന്ന യൂട്യൂബർ അവിടെ ചെന്ന് videos ഇട്ടിട്ടുണ്ട്

  • @scorpiongirl777
    @scorpiongirl777 Před měsícem +55

    reporter ne സാർ എന്ന് വിളിക്ക്കുന്നത്തിലുള്ള aa respect ❤

  • @ashrafashraf789
    @ashrafashraf789 Před měsícem +40

    സന്തോഷ് നീ ആണ് യഥാർത്ത ഹിറോ നമുടെ സഹോദരനെ കണ്ട് കിട്ടാൻ ഞാനും ദുഹാ ചെയ്യുന്നു ദൈവം നമുക്ക് അവനെ തിരിച്ച് തരട്ടെ

    • @sreelekshmirenju3765
      @sreelekshmirenju3765 Před měsícem

      സന്തോഷ്‌ പണ്ഡിറ്റ് സാർ 🫡

  • @mohammedsanifsanif5318
    @mohammedsanifsanif5318 Před měsícem +17

    താങ്കൾ അവിടെ എത്തിയല്ലോ ഒരുപാട് സങ്കടം ഉണ്ടെങ്കിലും അർജുന്റെ missing മായി ബന്ധപ്പെട്ട് നിങ്ങൾ എത്തിയതിൽ Hats off you Sir🔥🔥🔥

  • @Nimishamirae
    @Nimishamirae Před měsícem +46

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് സർ ♥️💕

  • @linumkbalinumkba1769
    @linumkbalinumkba1769 Před měsícem +30

    ഇയാളാണ് ശെരിക്കും ഒരു നായകൻ അല്ലാതെ അഹങ്കാരവുമായി നടക്കുന്നവർ അല്ല നായകൻ പണ്ഡിറ്റ്‌ ബിഗ് സല്യൂട് 🌹🌹

  • @manjushamajusha8116
    @manjushamajusha8116 Před měsícem +44

    ഒരു മലയാളിക്ക് അപകടം പറ്റിയെന്നു പറഞ്ഞപ്പോൾ ഓടിയെത്തിയ ഈ പാവം മനുഷ്യനെ ആണ് നമ്മുടെ പല മലയാളം ചാനലുകാരും ഗസ്റ്റ്‌ ആയിട്ടു വിളിച്ചുവരുത്തി പരസ്യമായി ആക്ഷേപിച്ചത്. ഞാൻ ഇന്നലെയും കൂടി ആ പരിപാടി കണ്ടതെ ഉള്ളു. ഒരു ചാനലിൽ അദ്ദേഹം കണ്ണ് നറഞ്ഞു കൊണ്ട് സംസാരിക്കുന്നുണ്ട്. വേറെ ഒരു ഭാഷ ചാനലിലും ഒരു സഹപ്രേവർത്തകനെ കൂടെ വിളിച്ചിരുത്തി ആക്ഷേപിക്കില്ല.കഷ്ടത കണ്ട് ഓടി എത്താനുള്ള മനസ്സ് കാണിച്ച അദ്ദേഹത്തിന് 🙏🙏🙏

  • @FazilkpFazilkp-my9ke
    @FazilkpFazilkp-my9ke Před měsícem +13

    ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് അയാളുടെ പ്രവർത്തി കൊണ്ട് തന്നെ ആണ് അല്ലാതെ അയാൾ ചെയ്യുന്ന സിനിമയോ പാട്ടോ ഒന്നും നോക്കിയല്ല.. ഇയാൾ പച്ചയായ ഒരു മനുഷ്യൻ ആണ് ❤

  • @ShiihabShihab-ps1gk
    @ShiihabShihab-ps1gk Před měsícem +38

    ❤️❤️❤️❤️❤️❤️❤️ ഇവിടെ പോയി ബുദ്ധിയും വിവേകവും ഉള്ളവർ ഈ അടുത്ത് ഒരു Youtub video കണ്ടു. ഒരു ഇന്റവ്യൂ അദ്ദേഹത്തെ കളിയാക്കുന്ന രീതിയി ലുള്ള സംസാരവും ചിരി പറയുന്ന വർ വലിയ ബുദ്ധിമാന്മാരും നടന്മാരുമാണ് എന്നാണ് കേവലം ഒരു കോമഡി പരമ്പരയിൽ അഭിനയിച്ചു എന്ന് വിചാരിച്ച് വലിയ ബുദ്ധിമാരാണ് എന്നും വലിയ കഴിവു ള്ളവരാണെന്നും കരുന്നു. എന്ത് കഷ്ട്ടം. കണ്ടു. പഠിക്കു. 👍 നാടിനെയും സമൂഹത്തി മനസ്സുകൊണ്ട് സ്നേഹിക്കു സന്തോഷ് Sir 👍 Weldon

  • @MIDHU-cr7
    @MIDHU-cr7 Před měsícem +125

    വിവരദോഷികൾ പരിഹാസം കൊണ്ട് ക്രൂശിക്കുന്ന കാലം തൊട്ടേ ഇയാളുടെ ഫാൻ ആയ ഞാൻ ഇപ്പോൾ ശരിയ്ക്കും അഭിമാനിക്കുന്നു

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 Před měsícem +24

    എന്നും ഇഷ്ടം ബഹുമാനം ഈ സഹോദരനെ 🙏❤️

  • @MyEnglishTeacher-r6i
    @MyEnglishTeacher-r6i Před měsícem +153

    അദ്ദേഹം സംസാരിക്കുന്നത് കേൾക്കുമ്പോൾ അദ്‌ഭുതം തോന്നുന്നു. എന്തൊരു നന്നായി സംസാരിക്കുന്നു.

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf Před měsícem +23

    അല്ലേലും ഇയാള്... നല്ലൊരു മനുഷ്യൻ ആണ്...എല്ലാ കാര്യത്തിന് കുറിച്ചും നല്ല അറിവും ഉണ്ട്. നിങ്ങളുടെ New film കാണും... സന്തോഷേട്ടാ... 🙏🙏🙏

  • @sajujohnjohn5334
    @sajujohnjohn5334 Před měsícem +149

    Sir Santhosh Pandit, നിങ്ങൾ തീർച്ചയായും പറ്റുമെങ്കിൽ മറ്റുള്ളവരുടെ വീട്ടിൽ പോകണം, ഒരു സഹായം അവർക്കും ചെയ്യണം

    • @haridask1447
      @haridask1447 Před měsícem +1

      അദ്ദേഹം സഹായം ചെയ്യുന്നത് അതിന് അർഹതപ്പെട്ടവർക്കാണ് സഹോദരാ..
      (ജീവിക്കാൻ പാട് പെടുന്നവർക്ക്) സംശയമുണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ വീഡിയോസ് കണ്ട് നോക്കൂ..

    • @sajujohnjohn5334
      @sajujohnjohn5334 Před měsícem +3

      സഹായം എന്നാൽ, പണം മാത്രമാണോ, അവിടെ മരണം നടന്ന വീടുകൾ, വീട് നഷ്ടപ്പെട്ടവർ, നിയമ പ്രശ്നം ഇല്ലെങ്കിൽ ഒന്ന് വിസിറ്റിംഗ് ചെയ്താൽ ഒരു സൈക്കോളജിക്കൽ സമീപനം, അത്രേ ഉള്ളു

  • @sureshsaga9070
    @sureshsaga9070 Před měsícem +264

    വളരെ നല്ല മനുഷ്യസ്നേഹി.ഒറ്റയാൾ പോരാളി.

  • @Abhijith1
    @Abhijith1 Před měsícem +131

    ഇവുടുത്തെ മഹാനടന്മാർ നടിമാർ എന്ന് അഹങ്കരിക്കുന്നവർ ഉണ്ട് സ്വന്തം കീശ വീർപ്പിക്കാനും ആളുകളെ മണ്ടന്മാർ ആക്കുവാനും......പക്ഷെ നിങ്ങൾ ഒരു വ്യത്യസ്തമായ മനുഷ്യൻ 👌🏻👌🏻

  • @ajithkunjappan4016
    @ajithkunjappan4016 Před měsícem +46

    സന്തോഷ് പണ്ഡിറ്റ് താങ്ങൾ Real Super Star... 🥰🥰🥰🥰

  • @E_D_W_I_N_616
    @E_D_W_I_N_616 Před měsícem +20

    ഇതാണ് സൂപ്പർ സ്റ്റാർ. എവിടെ നമ്മുടെ വെള്ളിത്തിരയിലുള്ള നായകന്മാർ. പൊളിറ്റിക്കൽ ലീഡേഴ്‌സ്, ഇയാളോടുള്ള respect ഇപ്പോൾ കൂടുന്നു. എല്ലാവർക്കും അംബാനിയുടെ മകന്റെ കല്യാണം കൂടാൻ വളരെ interest ആയിരുന്നു. ആളുകളെ മനസിലാക്കാൻ ഇങ്ങനെ നമുക്ക് പറ്റും.

  • @anithaharidas7504
    @anithaharidas7504 Před měsícem +122

    സന്തോഷം സന്തോഷ്‌ ജിയെ കണ്ടതിൽ

  • @ammuseanuvlog8221
    @ammuseanuvlog8221 Před měsícem +15

    താങ്കളോടുള്ള സ്നേഹവും ആദരവും ഇപ്പൊ ഒരുപാട് കൂടി ❤❤❤❤❤❤പച്ചയായ മനുഷ്യസ്നേഹി.🙏❤️❤️❤️❤️❤️❤️❤️

  • @bineeshameenu1776
    @bineeshameenu1776 Před měsícem +73

    സന്തോഷ്‌ നിങ്ങൾ വലിയവനാണ് നിങ്ങളെ കളിയാക്കുന്നവർ കാണട്ടെ

  • @gopivk2016
    @gopivk2016 Před měsícem +11

    സന്തോഷ് ജി ബിഗ് സല്യൂട്ട്. മറ്റ് ഒരു സിനിമാക്കാരും കാട്ടാത്ത ഒരു മനസ്സ് താങ്കൾക്ക്.. ഉണ്ട്..❤

  • @anishveda1393
    @anishveda1393 Před měsícem +192

    സന്തോഷ് പണ്ഡിറ്റ് ജി, ശരിക്കും നിങ്ങളെ വിഡ്ഡി ആയീ കണ്ട ഏല്ലാ മണ്ടൻ മാറുമാണ് ശരിക്കും വിഡ്ഡി കോമാളികൾ you are great,ningal valya മനസ്സിൻ്റെ ഉടമയാണ്,അവിടെ പോയല്ലോ എത്ര പേര് അവിടെ പോയി,എല്ലാവരും ഇവിടെ നിന്ന് കൊണ്ട് അജ്ഞാപിക്കുകയാണ്,greate job bro

  • @akbarjannath8246
    @akbarjannath8246 Před měsícem +5

    സന്തോഷ് പണ്ഡിറ്റ് നല്ലൊരു മനസ്സിന് ഉടമയാണ് നന്മയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം ❤❤❤ ഇങ്ങനെയുള്ളവരെ നമ്മൾ സപ്പോർട്ട് ചെയ്യുക

  • @vishnuprakashcd1530
    @vishnuprakashcd1530 Před měsícem +64

    Vere level manusyan thanne..

  • @thusharthushar7834
    @thusharthushar7834 Před měsícem +366

    ദൈവമേ ഇതു പോലെ ഒരു മനുഷ്യ സ്നേഹിയെ ആണോ പണ്ട് ഞാനടക്കം എല്ലാവരുംകളിയാക്കി ഊക്കി വിടുന്നത് ഇപ്പൊൾ അതിൽ കുറ്റബോധം തോന്നുന്നു

    • @adarshsunil5735
      @adarshsunil5735 Před měsícem +3

      100 💯

    • @gamingboysfan
      @gamingboysfan Před měsícem +10

      I am so proud.. Annum koode ninnathinu😊

    • @aneesh1745
      @aneesh1745 Před měsícem +9

      അന്നും ഞാൻ കുറ്റം പറഞ്ഞിട്ടില്ല സത്യം. അയാൾ ഞങ്ങളുടെ മൈന്റ് എന്താണോ അറിജു അദ്ദേഹം പേര് എടുക്കാൻ നോക്കി അത് അദ്ദേഹം വിജയിച്ചു. അന്നും ആർക്കും ഒരു ശല്യം ആയിട്ടില്ല. അന്നേ ഞാൻ പറഞ്ഞു മനുഷ്യൻ ആണ് ഓരോ മനുഷ്യനും പലസ്വഭാവo പല മൈന്റ് എല്ലാവരും ജീവിക്കട്ടെ ഈ ഭൂമിയിൽ.

    • @centinorbuilderskeralacons7853
      @centinorbuilderskeralacons7853 Před měsícem

      🙏🙏🙏

    • @sreedevisree4721
      @sreedevisree4721 Před měsícem +1

      ഞാൻ കളിയാക്കിയിട്ടില്ല 😊

  • @MmDdd-bh1np
    @MmDdd-bh1np Před měsícem +119

    Santhosh pandit Nalla oru manushya snehi❤❤❤❤

    • @SweetyMedia435
      @SweetyMedia435 Před měsícem

      ഈ സമൂഹത്തിന്റെ ജാഡയുടെ മുഖത്തേറ്റ ഒരടിയാണ് mr. സന്തോഷ്‌ പണ്ഡിറ്റ്‌. അദ്ദേഹത്തിന്റെ കലാസൃഷ്ടികളെ കഥയില്ലായ്മ എന്ന് പുച്ഛിച്ചവരോട് ആ കഥയില്ലായ്മയിലൂടെ തന്നെ ഈ സമൂഹത്തിന്റെ പുറം പൂച്ചുകളെ അയാൾ പൊളിച്ചടുക്കി. തന്നെ പരിഹസിച്ചവർക്കൊക്കെ ചടുലമായ ;എന്നാൽ സഭ്യമായ ഭാഷയിലൂടെ ആദ്ദേഹം മറുപടി കൊടുക്കുമ്പോൾ അതിലെ ലോജിക്കിനെ നമുക്ക് ഒരിക്കലും നിഷേധിക്കാൻ കഴിയില്ല. ആരെയും കുറച്ചു കാണരുത്. അതാണ് അദ്ദേഹം പൊയ്മുഖമിട്ട ലോകത്തോട് വിളിച്ചുപറയുന്നത്. ഇഷ്ടം 👍👍👍👍👍ആരാധന💕💕💕💕💕💕💕💕

  • @nishajayeshnishajayesh8679
    @nishajayeshnishajayesh8679 Před měsícem +17

    മണ്ണിലെ താരം,യഥാർത്ഥ ഹീറോ

  • @user-ol8hn6hg7x
    @user-ol8hn6hg7x Před měsícem +13

    സന്തോഷ്‌ നല്ലൊരു മനുഷ്യൻ 👍👍

  • @user-pl9pz5ny7j
    @user-pl9pz5ny7j Před měsícem +18

    ആദ്യമായി ന്യൂസ്‌ 18നെ ഞാൻ ഇഷ്ട പെട്ടു ❤️❤️❤️❤️❤️❤️

    • @scorpiongirl777
      @scorpiongirl777 Před měsícem

      മറ്റുള്ള ന്യൂസ് ചാനൽ മാറ്റി നിർത്തുന്നതെന്തിന് എന്ന് മനസിലാകുന്നില്ല. they doing very gud job❤

  • @UnniKrishnan-qr8yj
    @UnniKrishnan-qr8yj Před měsícem +4

    അദ്ദേഹം അവസാനം പറഞ്ഞ കാര്യങ്ങളാണ് മനസിൽ തട്ടിയത്... രാജ്യങ്ങളും സംസ്ഥാനങ്ങളും തീർക്കുന്ന അതിർവരമ്പുകൾക്കപ്പുറം ഏതൊരു നാട്ടിലെയും മനുഷ്യരെ ഒന്നായി കാണാനുള്ള മനസാണ് അദേഹത്തിൽ നിന്ന് പുറത്ത്‌ വന്ന ആ വാക്കുകൾ അത്രക്കും നല്ല ഒരു മനുഷ്യസ്നേഹി ആയത് കൊണ്ടാണ് അവിടെ മരണപ്പെട്ട കർണ്ണാകയിലെ ആ സഹോദരങ്ങളെ കുറിച്ച് അദേഹത്തിന് ചിന്തിക്കാൻ കഴിഞ്ഞതും അവരുടെ കുടുബത്തെ സഹായിക്കണം എന്ന മനസ്ഥിതി ഉണ്ടായതും
    ബിഗ്ഗ് സല്യൂട്ട്.. സന്തോഷ് ജീ..❤❤❤❤

  • @NewsVideoslatest
    @NewsVideoslatest Před měsícem +12

    നല്ല മനുഷ്യൻ ആണ് സന്തോഷേട്ടൻ ❤

  • @CSA368
    @CSA368 Před měsícem +22

    നന്മ നിറഞ്ഞ മനുഷ്യൻ

  • @anuishere4304
    @anuishere4304 Před měsícem +36

    അർജുനെ എത്രയും പെട്ടന്ന് കിട്ടണേ 🙏🏻രക്ഷപ്രവർത്തനം ചെയ്യുന്നവരേക്കും ഒരാപത്തും വരാതെ കാത്തോളണേ ദൈവമേ 🙏🏻🙏🏻

  • @Shan-Russia
    @Shan-Russia Před měsícem +7

    ഒരാളെ വാനോളം ഉയർത്താനും അതുപോലെതന്നെ താഴെ ഇടാനും മലയാളി കഴിഞ്ഞ വേറെ ആരുമുള്ളൂ😢 santhosh ഒരു നല്ല മനുഷ്യനാണ്❤

  • @itz.measwanth
    @itz.measwanth Před měsícem +10

    സന്തോഷ് നല്ല മനുഷ്യനാ❤️❤️❤️🙏🏼🥰

  • @shakthidharanp.v8030
    @shakthidharanp.v8030 Před měsícem +55

    Santoshji appreciated

  • @jyothimon8943
    @jyothimon8943 Před měsícem +8

    കാണട്ടെ ,ഇതുവരെ ഒരു അഭിപ്രായം പോലും പറയാത്ത സ്റ്റാറുകൾ .നല്ല മനസ്സിന് മുന്നിൽ കൈ കൂപ്പുന്നു .🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

  • @realmediastudio5662
    @realmediastudio5662 Před měsícem +7

    കോടികൾ പ്രതിഫലം വാങ്ങുന്ന എത്ര നടൻമാർ ഈ അപകടഭൂമി സന്ദർശിച്ചു...പോട്ടെ ഒരു FB പോസ്റ്റുപോലും കണ്ടില്ല ആർക്കും സമയമുണ്ടാവില്ല കഷ്ട്ടം സന്തോഷേട്ട് നാട്ടുകാരനും സുഹൃത്തും ആയ താങ്കളെ മനുഷ്യത്തപരമായ ഇടപെടലിൽ ഏറെ അഭിമാനിക്കുന്നു❤️🤝🫂

  • @Wertfg56
    @Wertfg56 Před měsícem +29

    Superstar santhosh❤

  • @funentertainmentinfo5772
    @funentertainmentinfo5772 Před měsícem +18

    നിങ്ങളുടെ എല്ലാ പടങ്ങളും ഞങ്ങൾ വിജയപ്പിക്കും

  • @minimkmini3441
    @minimkmini3441 Před měsícem +40

    അങ്ങേക്ക് നല്ലൊരു മനസ്സുണ്ടായല്ലോ ആ കുടുംബത്തിന് എല്ലാം സഹിക്കാൻ ശക്തിയുണ്ടാവട്ടെ

  • @sureshkumar.5670
    @sureshkumar.5670 Před měsícem +4

    എല്ലാം വരും തള്ളി പറഞ്ഞപ്പോഴും ഞാൻ വർഷേങ്ങൾ മുൻപേ സന്തോഷിന്റെ നന്മ കണ്ടിരുന്നു. നല്ല മനുഷ്യൻ. ഇദ്ദേഹത്തിന്റ സിനിമ എല്ലാവരും കാണണം.

  • @gopalanpuzhakkal7369
    @gopalanpuzhakkal7369 Před měsícem +14

    വലിയൊരു മനസ്സിനും ഉടമയായതാങ്കൾക്ക് വലിയ വലിയ വിജയങ്ങൾകൈവരിച്ച്,പാവങ്ങൾക്ക് വേണ്ടി വളരെയധികം സഹായങ്ങൾ ചെയ്യാൻ സാധിക്കട്ടെ!

  • @prakashonpassiveambassador8879

    നിങ്ങളണ്‌ സൂപ്പർ സ്റ്റാർ സന്ദോഷ്‌ ജി 👌

  • @vishalkarayil4450
    @vishalkarayil4450 Před měsícem +18

    ഇദ്ദേഹത്തെ പരിഹസിച്ച് നടന്നവരിൽ മിമിക്രി ആർട്ടിസ്റ്റ് മുതൽ നടന്മാര് വരെ ഉണ്ടായിരുന്നു.. അതൊന്നും ഇങ്ങേരെ ബാധിച്ചിട്ടില്ല എന്നതാണ് ഇങ്ങേരുടെ മഹത്വം🙏

    • @binu6891
      @binu6891 Před měsícem +2

      വിവരം ഉണ്ടെന്ന് പറയുന്ന ജി എസ് പ്രദീപ് വരെ

    • @RSSS603
      @RSSS603 Před měsícem +2

      അപാര വില്പവർ പുള്ളിക്കാരൻ😊

    • @RSSS603
      @RSSS603 Před měsícem +2

      അപാര അപാര മനക്കരുത്ത് വിൽപവർ ഉള്ളയാളാണ് സന്തോഷ് പണ്ഡിറ്റ്😊

  • @gulmohar9858
    @gulmohar9858 Před měsícem +13

    പക്വതയുള്ള സംസാരം 👍🏻

  • @ramesana2977
    @ramesana2977 Před měsícem +15

    Thank you Santosh pandit you are Realistic hero I love you

  • @actorsibijoseph
    @actorsibijoseph Před měsícem +6

    എന്തൊക്കെ പറഞ്ഞാലും അവസാനം ജനങ്ങളിലേക്ക് എത്താൻ ഇങ്ങേരെ ഒള്ളു 💕

  • @Black_xwan_
    @Black_xwan_ Před měsícem +3

    നെഗറ്റീവ് പറഞ്ഞ് തളർത്തുന്നവർക്കിടയിൽ പോസിറ്റീവായി ജീവിക്കുന്നതും പ്രവർത്തിയിലൂടെ അത് കാണിച്ചു തരുകയും ചെയ്യുന്നത് ഒരു ചലഞ്ചാണ് .....അതിനു ഒരു ബെസ്റ്റ് Example ആണ് Mr:സന്തോഷ്‌ പണ്ഡിറ്റ് താങ്കൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.. ലവ് യൂ ബ്രോ ❤️👍

  • @sunilkumarmk9893
    @sunilkumarmk9893 Před měsícem +2

    എത്ര സൗമ്യതയോടെ അദ് ദേഹം സംസാരിക്കുന്നത് സൂപ്പർ നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ

  • @user-sr3lh3ku4w
    @user-sr3lh3ku4w Před měsícem +3

    നല്ലൊരു മനസ്സിൻ്റെ ഉടമയാണ് ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങൾക്ക് ഉണ്ടാവും. Santhosh gi

  • @prasannakumari2010
    @prasannakumari2010 Před měsícem +1

    ഒരുപാടിഷ്ടം താങ്കളെ ❤❤❤❤

  • @saranyas8252
    @saranyas8252 Před měsícem +73

    നല്ലൊരു മനുഷ്യ സ്‌നേഹി

  • @Suryasuryai2295
    @Suryasuryai2295 Před měsícem +5

    Sandoshetta ❤️onnum paryanilla engilum parayuva ningalanu lokathile supper star ❤️❤️❤️❤️❤️❤️❤️❤️

  • @rajeshramankutty4111
    @rajeshramankutty4111 Před měsícem +2

    മിമിക്രി കരുമായുള്ള ഒരു show ൽ എല്ലാവരും ഇദ്ദേഹത്തെ കടന്നാക്രമികയായിരുന്നു അന്ന് മുതൽ ഞാൻ ഇദ്ദേഹത്തിന്റെ ആരാധകനായിരുന്നു. അത് ശരിയാണെന്നു അദേഹത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് നമുക്ക് മാതൃയാകുന്നു അഭിനന്ദനങ്ങൾ ❤❤

  • @nalinianjana7059
    @nalinianjana7059 Před měsícem +4

    പച്ചയായ മനുഷ്യൻ , ജാടയില്ലാത്ത മനുഷ്യൻ, മനുഷ്യസ്നേഹി❤❤❤❤ നമ്മുക്ക് പ്രാർത്ഥിക്കാം.

  • @UshadeviMp
    @UshadeviMp Před měsícem +1

    നല്ല മനുഷ്യനാ സന്തോഷ്❤❤❤😊

  • @josemm4774
    @josemm4774 Před měsícem +3

    മലയാള സിനിമക്ക് ഒരു പുതിയ അദ്ധ്യായം തുറന്ന മനുഷ്യൻ.

  • @user-gs6be8uz7t
    @user-gs6be8uz7t Před měsícem +31

    ഇത് ആണ് മനുഷ്യൻ

  • @KukkuKukku-ml1du
    @KukkuKukku-ml1du Před měsícem +7

    സന്തോഷേട്ടാ നിങ്ങൾ ഓടി എത്തിയല്ലോ ❤️❤️❤️❤️❤️

  • @SareeshMP
    @SareeshMP Před měsícem +2

    മനുഷ്യ മനസ്സിൻ്റെ വേദന വലുപ്പചെറുപ്പം നോക്കാതെ മനസ്സിനെ തൊട്ടറിയുവൻനാണ് മനുഷ്യൻ

  • @LovelyBarbecue-uh9el
    @LovelyBarbecue-uh9el Před měsícem +36

    Santhoshji ❤❤❤

  • @athulya_lakshmi1652
    @athulya_lakshmi1652 Před měsícem +7

    Ennalum avde vare poyi anveshikan kaanicha aa manassu😊😊😊😊😊😊😊❤❤❤❤👏👏👏👏

  • @vinodt.nvinod.t.n9935
    @vinodt.nvinod.t.n9935 Před měsícem +4

    സന്തോഷ്‌ ചേട്ടാ നിങ്ങളെ ഒന്ന് കൂടി ഇഷ്ടായി, അഭിമാനിക്കുന്നു, ബഹുമാനിക്കുന്നു... സാറിന് ഇവിടെ ഫാൻസ്‌ ഉണ്ടോ...❤❤❤അർജുൻ തിരിച്ചു വരും, ഓരോ മലയാളിയും കാത്തിരിക്കുന്നു.. 🙏🏻

  • @Ronaldo-b3d
    @Ronaldo-b3d Před měsícem +1

    ജനങ്ങൾ എല്ലാരും പുച്ഛത്തോടെ താങ്കളെ കണ്ടെങ്കിലും താങ്കൾ ഇപ്പോൾ ഈ പറഞ്ഞവർക്ക് എല്ലാം വരുടെയും സൂപ്പർ സ്റ്റാർ ആണ് ❤❤

  • @babuk4434
    @babuk4434 Před měsícem +29

    സന്തോഷ്. ജി. കട്ട സപ്പോർട്ട്

  • @user-ji2wy4bq1r
    @user-ji2wy4bq1r Před měsícem +1

    സിനിമയിൽ ഒരുപാട് പേരുണ്ടല്ലൊ but സന്ദോഷ് ന് ഇവിടെ വരാനുള്ള മനസ്സ് ഉണ്ടായല്ലോ ❤❤❤അതാണ്
    അയാളുടെ ക്യറക്ടർ എന്തുമാവട്ടെ ഒരു മനുഷ്യ മനസാണ് കാണേണ്ടത് 😎

  • @jayachandrakumar6932
    @jayachandrakumar6932 Před měsícem +2

    യഥാർത്ഥകലാകാരൻ മറ്റുള്ളവരുടെ സങ്കടങ്ങളിൽ ചേരുന്നവനാണ്. അല്ലാതെ നക്ഷത്രലോകത്ത് മാത്രം വിരാജിക്കുന്നവനല്ല.ഈ നല്ല മനുഷ്യസ്നേഹിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ..

  • @Roshin786
    @Roshin786 Před měsícem +14

    എന്തൊക്കെ പറഞ്ഞാലും ഈ മനുഷ്യൻ ഒരു മനുഷ്യ സ്നേഹിയാണ്

  • @zakkirhussainlakshadweep1715
    @zakkirhussainlakshadweep1715 Před měsícem +2

    സന്തോഷ് സ്റ്റാറിന്റെ പുതിയ പടം സൂപ്പർ ഹിറ്റ് ആക്കണം... അതിലും മലയാളികളുടെ ശക്തി കാണിക്കണം... real man..❤

  • @acsajanpeermade2035
    @acsajanpeermade2035 Před měsícem +19

    കാര്യങ്ങൾ ഇത്രയും വഷളാക്കിയതു നമ്മുടെ മാപ്രകളാണ്.

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw Před měsícem +2

      മലയാളസിനിമാക്കാരണ് അദ്ദേഹത്തെ അപമാനിച്ചത്

  • @BijuPv-tu9mx
    @BijuPv-tu9mx Před měsícem +4

    Supper 🌟 aanu nammude sathosh ge

  • @subairkarumalloor6254
    @subairkarumalloor6254 Před měsícem +4

    സന്തോഷ്‌ നിങ്ങളുടെ നല്ല മനസിന്‌ ഒരുപാട് നന്ദി 🙏🙏❤❤

  • @kabeerpv2140
    @kabeerpv2140 Před měsícem +1

    ഇദ്ധേഹം തന്നെയാണ് യഥാർത്ഥ ജനകീയ നായകൻ👍👍

  • @abhijithanilkumar3388
    @abhijithanilkumar3388 Před měsícem +8

    Thangam sir ivaru ❤️

  • @ashokanvm8626
    @ashokanvm8626 Před měsícem +1

    സഹായിക്കണം എന്നുണ്ട് എന്ന വാക്ക് ഉള്ളിൽ തട്ടി സന്തോഷ് sir❤

  • @user-yx9xx2fh8m
    @user-yx9xx2fh8m Před měsícem +6

    നല്ല മനുഷ്യൻ

  • @kurafimedia
    @kurafimedia Před měsícem +2

    ചാനൽ സന്തോഷ് നല്ലൊരു മനുഷ്യൻ👍👍👍👍👍👍👍👍👍👍 നല്ലൊരു മനസ്സുമായി അവിടെ എത്തി

  • @LovelyBarbecue-uh9el
    @LovelyBarbecue-uh9el Před měsícem +10

    Great santhoshji pls help them

  • @jestfor7029
    @jestfor7029 Před měsícem +2

    എന്തോ ഇഷ്ടമാണ് ഈ മനുഷ്യനെ 🫂❤️🫡