ഇന്ത്യൻ ബാങ്കുകളെപ്പറ്റിച്ച് നാടുവിട്ട വിജയ് മല്യയുടെ ബിസിനസ് തകർന്നതെങ്ങനെ? |Vallathoru Katha EP 15

Sdílet
Vložit
  • čas přidán 26. 10. 2020
  • #asianetnews #MalayalamLiveNews #VallathoruKatha #BabuRamachandran
    പിശുക്കനായ പിതാവിന്റെ ധൂർത്തനായ പുത്രൻ. ഇന്ത്യൻ മദ്യവിപണി അടക്കി വാണിരുന്ന മദ്യരാജാവ് വിജയ് മല്യ കടക്കെണിയിൽ പെട്ട് നാടുവിട്ടോടിയതിനു പിന്നിലെ ത്രസിപ്പിക്കുന്ന കഥ
    Flamboyant son of the austere father, The King of Indian Liquor Market, Vijay Mallya, and his fall from a billionaire to an international fugitive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewstv
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1K

  • @jayarajg2558
    @jayarajg2558 Před 3 lety +1137

    ശരിക്കും ഏഷ്യാനെറ്റ്ൽ വെറുപ്പീര് ഇല്ലാതെ ഇരുന്ന് കാണാൻ പറ്റുന്ന ഒരു പരിപാടി..
    നല്ല അവതരണം..
    ഓരോ സ്റ്റോറി ക് വേണ്ടി വെയിറ്റ് ചെയ്യാറുണ്ട്..!

  • @AbdulFathah1
    @AbdulFathah1 Před 3 lety +871

    Safari tv ഒക്കെ കാണുന്ന feel ആണ് ഈ പരിവാടി കാണുമ്പോൾ

  • @ajmal8629
    @ajmal8629 Před 3 lety +2753

    നിങ്ങൾ ഏഷ്യാനെറ്റിൽ അല്ലാ സഫാരിയിൽ അവതരിപ്പിക്കാൻ ആണ് ഞാൻ കാത്തു നിൽക്കുന്നത്

  • @aquinounni
    @aquinounni Před 3 lety +300

    ""ഏഷ്യാനെറ്റിലെ ഇങ്ങനൊരു അവതരണം""
    ""ബാബു രാമചന്ദ്രൻറെ ഈ ഒരു അവതരണം""
    ""അത് - വല്ലാത്തൊരു അവതരണമാണ്""

  • @ashiash6415
    @ashiash6415 Před 3 lety +72

    ..... ആരും കേട്ടിരുന്നു പോകുന്ന അവതരണ ശൈലി❤️❤️❤️

  • @seenacherian5697
    @seenacherian5697 Před 3 lety +256

    ആറുമാസത്തെ ശമ്പളം കിട്ടാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വന്ന ജോലിക്കാരന്റെ ഭാര്യ...!!ആയിരക്കണക്കിനുകോടി കടമുണ്ടായിട്ടും രാജാവിനെപോലെ ജീവിക്കുന്ന മല്യ...!!!
    ആരുടെ വികൃതി...!!!?

    • @basheerkv7587
      @basheerkv7587 Před 2 lety +5

      നമ്മുടെ ഭരണ കര്‍ത്താക്കളുടെ

    • @boobu8624
      @boobu8624 Před 2 lety +2

      Daivathinta

    • @Krishna__2.0
      @Krishna__2.0 Před 2 lety +5

      അയാളുടെ മിടുക്ക്, കഴിവ്, business tactics....
      അങ്ങനെയാവണം... എന്നാലേ നിലനിൽപ്പുള്ളൂ 😃😃😃😃

  • @premjith7697
    @premjith7697 Před 3 lety +22

    മികച്ച കണ്ടന്റ്... അതിലും മികച്ച അവതരണം. പിടിച്ചു നിർത്തുന്ന വാക്കുകൾ... പത്രപ്രവർത്തനരംഗത്ത് ഇനിയും ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...

  • @ashwinsunil3752
    @ashwinsunil3752 Před 3 lety +86

    ഈ സാർ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്👌👌👌

  • @yesiam1496
    @yesiam1496 Před 3 lety +75

    അറിയാതെ ഒന്ന് കണ്ടുപോയി പിന്നെ എല്ലാം.... വല്ലാത്ത ഒരു കഥയാണ് 💥

    • @jmjmhr4760
      @jmjmhr4760 Před 2 lety +1

      അതുമൊരു വല്ലാത്തൊരു കഥ തന്നെ

  • @eldhokuriakose507
    @eldhokuriakose507 Před 3 lety +34

    സഫാരി TV യിൽ താങ്കൾക്ക് നല്ല ഒരു അവസരം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. History എന്ന പരിപാടി താങ്കൾ അവതരിപ്പിച്ചാൽ 👌👌👌

  • @cinemamohi
    @cinemamohi Před 3 lety +98

    സറിന്റെ അവതരണം കേൾക്കാൻ തന്നെ എന്തു രസമാണ്... ഈ പ്രോഗ്രാം ക്വാളിറ്റിയിൽ മികച്ചു നിൽക്കുന്നു...💗💗

  • @MrBijumons
    @MrBijumons Před 3 lety +21

    TNG സാറിന് ശേഷം ഏഷ്യാനെറ്റിന്റെ ഒരു പരിപാടികളും അങ്ങനെ കാണാറില്ലാരുന്നു പെക്ഷേ നിങ്ങളുടെ അവതരണ ശൈലിയും അറിവും ആകർഷിച്ചു.....good luck ക്ലൈമാക്സ്‌ bgm...❤❤❤👍👍👍

  • @upworkriyas6723
    @upworkriyas6723 Před 3 lety +163

    ഇനിയും വന്നോട്ടെ എപ്പിസോഡ്. എത്ര വന്നാലും ഒറ്റ ഇരിപ്പിന് കാണും

    • @Mbilal-wd4rw
      @Mbilal-wd4rw Před 2 lety +1

      സത്യം... onnum പകുതിയില്‍ നിർത്തി പോയിട്ടില്ല👍...ഇരുന്ന് പോകും👌

    • @pavinpoulose5398
      @pavinpoulose5398 Před rokem

      Atheyyyy.. sethyam

  • @syamraj1337
    @syamraj1337 Před 3 lety +56

    രത്തൻ ടാറ്റാ യുടെ വല്ലാത്ത ഒരു കഥ വേണം 🙂

  • @balamurali1142
    @balamurali1142 Před 3 lety +66

    എല്ലാ എപ്പിസോഡിലും പറഞ്ഞു തുടങ്ങുന്ന "ഒരു വല്ലാത്തൊരു കഥയാണ്" എന്ന ഡയലോഗ് കേൾക്കുമ്പോൾ... ഒരു വല്ലാത്തൊരു ഫീൽ ആണ്

  • @shameempa9124
    @shameempa9124 Před 3 lety +114

    വല്ലാത്തൊരു കഥ വല്ലാത്തൊരു പൊളിയാണ്

  • @panayamliju
    @panayamliju Před 3 lety +51

    ഞാൻ ആദ്യമായാണ് ഈ പരിപാടി കാണുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല പഠനം നടത്തിയ ശേഷമാണ് അവതരിപ്പിക്കുന്നതെന്ന് വ്യക്തം. അവതരണത്തിന്റെ ഒരു ഒഴുക്ക്... സമ്മതിച്ചേ പറ്റൂ.... ഒരു നിർദേശം പറയാനുള്ളത് എഡിറ്ററോടാണ്... എന്തിനാ ഈ സൈഡ് വ്യൂ കാണിച്ചു വെറുപ്പിക്കുന്നത്....? അത് മറ്റൊരാളുമായി സംസാരിക്കുന്നതാണേൽ കുഴപ്പമില്ല. ഒറ്റക്കിരുന്ന് പ്രേക്ഷകരോട് മാത്രം സംസാരിക്കുന്നതിൽ സൈഡ് ഷോട്ട് കാണിച്ചു വെറുപ്പിക്കല്ലെന്നൊരു അപേക്ഷയാണ്... സിംഗിൾ ക്യാമറയിൽ എടുക്കാവുന്നത്ര വ്യക്തതയിലും സ്ഫുടതയിലുമാണ് അദ്ദേഹം സംസാരിക്കുന്നത്. പിന്നെന്തിനാ വെറുതെ ഒരു ക്യാമറ waste ആക്കുന്നെ....?

  • @elizabethvarghese5511
    @elizabethvarghese5511 Před 3 lety +15

    ഇതെല്ലാം നമ്മുടെ കൺമുമ്പിൽ കൂടി കടന്നു പോയ കാലഘട്ടം ആണ്. കിംഗ് ഫിഷറിലെ മിനി സ്കർട്ട് ധരിച്ച ഏർ ഹോസ്റ്റസുകളെ ഓർമ്മ വരുന്നു.

  • @s9ka972
    @s9ka972 Před 3 lety +87

    Vox = Johny Harris
    Asianet = Babu Ramachandran
    This man is really going to fill the space left by TNG

  • @vipinkrishnan3455
    @vipinkrishnan3455 Před 3 lety +303

    Only good show in asianet😂

  • @HS-bj7cs
    @HS-bj7cs Před 3 lety +229

    Michael jackson നെ കുറിച്ച് ഒരു എപ്പിസോഡ് വേണം...

  • @arsha6510
    @arsha6510 Před 3 lety +23

    ഇദ്ദേഹം സംസാരിക്കുമ്പോൾ skip ചെയ്യാൻ തോന്നാറില്ല.

  • @muhammadanas3339
    @muhammadanas3339 Před 3 lety +6

    നിങ്ങളെ ശബ്ദം കേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ പരിപാടി കാണുന്നത്......... 👍👍👍

  • @nikhinvijayv1000
    @nikhinvijayv1000 Před 3 lety +35

    Sbi സമയം പാഴാക്കി പക്ഷെ വിജയ് മല്യ സമയം പാഴാക്കിയില്ല.....👍

  • @spknair
    @spknair Před 3 lety +269

    KF നുണഞ്ഞിരിയ്ക്കുമ്പോ കേൾക്കാൻ സുഖമുള്ള "വല്ലാത്തൊരു കഥ " തന്നെയാണ്☺️

    • @sherim5398
      @sherim5398 Před 3 lety +5

      KF enda saano?

    • @roopeshvijay2907
      @roopeshvijay2907 Před 3 lety +2

      @@sherim5398 kingfisher beer..!

    • @haridaskthankachan1524
      @haridaskthankachan1524 Před 3 lety +3

      ഒടുക്കത്തെ തലവേദനയാണ് അത് അടിക്കുമ്പോൾ.. uffffff

    • @panayamliju
      @panayamliju Před 3 lety +2

      Haha. ഞാനും ഇത്‌ കാണുന്നത് KF അടിച്ചോണ്ടാ 😄

    • @rahuldarsana3804
      @rahuldarsana3804 Před 2 lety

      @@panayamliju ത്രിപ്പനയം ആണോ സ്ഥലം

  • @gishnuraju8055
    @gishnuraju8055 Před 3 lety +16

    ഒരുപാടു കേൾക്കാൻ ആഗ്രഹിച്ച ഒരു കഥ ആണ്... ഇത് കൂടി ഉൾപ്പെടുത്തിയതിനു നന്ദി...🙏🙏❤❤😍

  • @rajeevksreedharan6932
    @rajeevksreedharan6932 Před 3 lety +2

    ഓരോ ആഴ്ചയും ഓരോ പുതിയ 'വല്ലാത്ത കഥ'യുമായി വരുമ്പോഴും അതിന് പിന്നിൽ ബാബു ചേട്ടൻ എടുക്കുന്ന എഫോർട്ട് ഭയങ്കരമാണ്...
    അടുത്തയാഴ്ചയിലെ പ്രോഗ്രാമിന് വേണ്ടി അതിനെ ഡീൽ ചെയ്യുന്ന ഓരോ ബുക്കുകളും തിരഞ്ഞുപിടിച്ചു വായിച്ചു കൃത്യമായി നോട്ട് ചെയ്ത് ആണ് പുള്ളിയുടെ അവതരണം.
    കഴിഞ്ഞയാഴ്ച ഫൂലൻ ദേവിയെ കുറിച്ചു പറയാൻ അവരുടെ ആത്മകഥ, ഈയാഴ്ച മല്യയെ കുറിച്ചുള്ള പുസ്തകം (അതും എല്ലാം ഇംഗ്ലീഷിൽ)....
    കിടുവാണ് ചേട്ടാ നിങ്ങൾ....
    (മനുഷ്യൻ ഇവിടെ ട്രെവർ നോവയുടെ ഒരു കുഞ്ഞു പുസ്തകം വായിച്ചു തീർക്കാൻ നോക്കിയിട്ട് മാസം രണ്ട് കഴിയുന്നു.... 😶)

  • @kavitha.com7698
    @kavitha.com7698 Před 2 lety +17

    SBI ക് അങ്ങനെ തന്നെ വേണം.
    ഒരു ലോണിന് എത്ര ഡോക്യുമെൻ്റുകൾ കൊടുത്തിട്ടും ലോൺ tharunila.....

  • @shibilin6972
    @shibilin6972 Před 3 lety +643

    മല്യയുടെ കടം നമ്മൾ വീട്ടുന്നുണ്ടല്ലോ

    • @vivekd5236
      @vivekd5236 Před 3 lety +59

      Through SBI penalty and special charges?

    • @s9ka972
      @s9ka972 Před 3 lety +34

      @@vivekd5236 😃😃😃Not just that ...Merger of several nationalised banks were mainly due to this . Selling of IDBI stakes to LIC was also due to this . Again FD interest rates of our deposits fell from 8% to 4.9% ....😃😃WhT more

    • @sallyroy9654
      @sallyroy9654 Před 3 lety +57

      Correct... Education loan എടുക്കുന്ന കുട്ടികളോട് ബാങ്കിന്റെ സമീപനം നോക്കിയാൽ മതി

    • @shyamkrishnan3897
      @shyamkrishnan3897 Před 3 lety +4

      See malliyaudee loans okke almost 90 percentage recover cheytoo

    • @vivekd5236
      @vivekd5236 Před 3 lety +2

      @@shyamkrishnan3897 എന്താല്ലേ 🙄

  • @s9ka972
    @s9ka972 Před 3 lety +390

    യഥാര്‍ത്ഥത്തിൽ മല്ല്യയെ എന്തിന് പറയണം ഒരു auditing um ഇല്ലാതെ കടം കൊടുക്കുന്ന bank ആണ് ഇവിടെ കുറ്റവാളി....

    • @makenomistake33
      @makenomistake33 Před 3 lety +19

      അത് പൊളിറ്റിക്കൽ ഹോൾഡ് കൊണ്ടാണ്. പുള്ളി ex രാജ്യസഭാ mp കൂടി അല്ലെ. അപ്പോ കിട്ടിയത് ആവാം

    • @meeralal9853
      @meeralal9853 Před 3 lety +5

      Mallya poyit ivduthe ithiri valiya business Kar vare political pressure cheluthi loan edukunund

    • @marshalkhan9249
      @marshalkhan9249 Před 3 lety +1

      indian govt thanne thechath aan

    • @ithanuentenadu
      @ithanuentenadu Před 3 lety +8

      കോടികളുടെ ലോൺ കൊടുക്കുന്നത് director board ആണ്.പൊതുമേഖല ബാങ്കുകളുടെ ഡയറക്ടർ ബോർഡിൽ ഉള്ളത് സർക്കാരിന്റെ ആളുകളും..അപ്പോൾ പിന്നെ ലോൺ ആരാണ് കൊടുത്തത് എന്ന ചോദ്യം അപ്രസക്തമാണ്.. നാറിയ രാഷ്ട്രീയ കളികൾ.

    • @muruganvarumugan7811
      @muruganvarumugan7811 Před 3 lety +2

      Vallathoru Katha alla vallathoru. Jeevitham

  • @rajagirijg
    @rajagirijg Před 3 lety +19

    അടിപൊളി പ്രസന്റേഷൻ
    സ്നേഹത്തോടെ 😍
    ഒമാൻ

  • @harikrishnan4738
    @harikrishnan4738 Před 3 lety +63

    അപ്പോ അച്ഛൻ ഉണ്ടാക്കിയ ബിസിനസ് മര്യാദക്ക് നടതുയിരുന്നെങ്കിൽ ഇപ്പൊ ഇന്ത്യയിലെ മറ്റൊരു ടാറ്റായോ അംബാനിയോ ആകാമായിരുന്നു.

    • @panayamliju
      @panayamliju Před 3 lety +2

      അതേ. അതുടെ നശിപ്പിച്ചു...

    • @thealchemist9504
      @thealchemist9504 Před 3 lety +14

      നല്ലൊരു പെണ്ണ് പിടിയൻ ആണ്. അവിടെ ആണ് പണി പാളിയത്

    • @haris_____m275
      @haris_____m275 Před 2 lety +3

      @@sharjah709 എല്ലാവരും തുടങ്ങുന്നത് muyuvan വിജയികുന്നില്ല ....king fishar moonjiyiriunnel ഇപ്പൊ അതും തുടങ്ങന്തായിരുന്ന് എന്ന് താങ്കൾ പറയും ആയിരുന്നു.....

  • @lifeisbeautiful7762
    @lifeisbeautiful7762 Před 3 lety +27

    ഞാൻ വിജയ് മല്ലിയുടെ fan ആണ്. മിടുക്കൻ ആണ് അയ്യാൾ..
    വായിക്കുക 👇👇👇
    ഇവിടെ വിദ്യാഭ്യാസ loan എടുക്കാൻ ദിവസങ്ങൾ കേറിയലും അവർ അത് പാസ്സാക്കില്ല. ബാങ്കിന്റെ കാല് പിടിച്ചു loan പാസ്സാക്കി പഠിക്കാൻ പോകുമ്പോൾ കോളേജിൽ ഒരു semester exam കഴിഞ്ഞിട്ടുണ്ടായിരുന്നു. അപ്പോഴേക്കും കോളേജ് management സർട്ടിഫിക്കറ്റ് കയ്യടക്കിയിരുന്നു. വീട്ടുകാരുടെ പ്രേരണ bank loan കാരണം തുടർന്ന് പഠിക്കുക എന്ന് അല്ലാതെ വേറെ നിവർത്തി ഇല്ല.bank loan ന്റെ കാല താമസത്തിനാൽ കോളേജ് ഫീസ്‌ കൃത്യസമയത്ത് അടക്കാൻ പറ്റാത്തതിനാൽ കോളേജ് എക്സമിനു കയറ്റിയില്ല. രണ്ടാം വർഷം പൂർത്തിയാകാതെ ഉപരിപഠനം നിർത്തേണ്ടി വന്നു. നാല് വർഷം കഴിഞ്ഞപ്പോൾ bank ജീവനക്കാർ വീട്ടിൽ വരാൻ തുടങ്ങി. അവസാനം കടക്കാരായി.ഈ ബാങ്കുകൾക് ഇങ്ങനെ തന്നെ വരണം. പുതിയ പുതിയ വിജയ മല്ലികൾ പിറക്കട്ടെ. Education loan അവനൊക്കെ pass ആക്കാൻ വല്യ പാട് ആണ്. Sports നോക്കെ പാസ്സ് ആകുന്നത് 11 കോടികൾ വീതം ആണ്. നാറികൾ.. ഞാനും ഒരു വിജയ് മല്ലി ആവാൻ ശ്രെമിക്കുന്നു... ദൈവത്തിന് നിരക്കുന്ന പ്രവർത്തികൾ ചെയ്യുന്ന വിജയ് മല്ലി...🧙‍♀️🧙‍♀️🧙

  • @Jiju5522
    @Jiju5522 Před 3 lety +19

    ഇതാ മോനെ അവതരണം.... കേട്ടിരുന്നു പോവും 😍😍😍

  • @fadhilz963
    @fadhilz963 Před 3 lety +58

    പറ്റിച്ചും വെട്ടിച്ചും ഉണ്ടാകുന്ന സമ്പത് ഒരു മായയാണ്.. 😁 അത് റ്റാറ്റ പറഞ്ഞു പോവുക തെന്നെ ചെയ്യും... Believed in karma... ❤️

  • @cunninghamspathe3712
    @cunninghamspathe3712 Před 3 lety +241

    We can't compare Richard Branson with Vijay Mallya..Branson is a self made entrepreneur turned billionaire whereas Vijay is a silver-spoon fed failed businessman

    • @nithinsoman1539
      @nithinsoman1539 Před 3 lety +2

      True

    • @jasonaalab
      @jasonaalab Před 3 lety +19

      Lol, you obviously dont know anything about vijay mallya, it was he who made the ub group into a multi national corporation and thereby becoming the world's second largest alchohol producer, he was talented but his venture into the airline business was ill timed

    • @cunninghamspathe3712
      @cunninghamspathe3712 Před 3 lety +4

      @@jasonaalab making right decision, studying it, growing it a successful business is an entrepreneurial talent..was just telling he couldn't make it, where in the other end Branson was very good at his research and strategies to make mostly (not everything) a success story.. UB already had a foundation he didn't created if from scratch

    • @jasonaalab
      @jasonaalab Před 3 lety +9

      @@cunninghamspathe3712 there are no permanent right decisions when it comes to business, what which may be a right decision could be a disastrous decision a few years down the line, and coming to branson many of his ventures failed, its virgin atlantic that holds him up, but now virgin is near to bankrupcy, he had to mortage is private island as collateral to bail out virgin

    • @cunninghamspathe3712
      @cunninghamspathe3712 Před 3 lety

      @@jasonaalab where's the other guy? he flee from the country, although he had a well built foundation he couldn't make it to a successful business..I'm just saying they both are totally different, Branson is way better than Mallya building a business and running it successfully..I already stated all Branson's business are not successfully operating

  • @user-pv5ig6le5b
    @user-pv5ig6le5b Před 3 lety +36

    Air Decan Sooraraipottru Movie🔥🔥🔥🔥Nov 12 Amazone Relese .Surya Annan🔥🔥🔥🔥

  • @muhammaduwaisemf9632
    @muhammaduwaisemf9632 Před 3 lety +3

    ആകാംശയോടെ കാത്തുനിന്നു കാണുന്ന asianet ന്റെ ഒരേയൊരു episodes . വല്ലാത്തൊരു കഥ

  • @vishakh.somarajan184
    @vishakh.somarajan184 Před 2 lety +1

    താങ്കൾക് പറ്റിയ ഫ്ലാറ്റഫോം സഫാരി ടീവി ആണ്... U are a legend, a true story teller

  • @mohammedsaleem1740
    @mohammedsaleem1740 Před 3 lety +12

    😅😅😅😅ഹാ ഹ... ജയ് ഹിന്ദ്‌ സർ 🇮🇳🙋‍♂️പാവപ്പെട്ടവന്റെ കുയ്യാട്ട തൊണ്ടനെ ബാങ്കിന് പറ്റു. ഒരു സാധാരണ കാരൻ വീടിന്റെ അടവ് മുടങ്ങിയാൽ പിന്നെ പറയണ്ട പുകിൽ...! ഇതുപോലുള്ളവരുടെ രോമം തൊടാൻ കഴില്ല. ഭൂമിക്ക് തുരഘം ഉണ്ടാക്കിട്ട് അല്ല വുജയ്മല്യ പോയത്..!പാർലിമെന്റ് ന് നേരെ കാമുകി യും കൂട്ടി പ്രോപ്പർ എമിഗ്രേഷൻ വഴി.... ചിരിക്കുക യല്ലാതെ പിന്നെ എന്താ ചെയ്യാ....സാർ ❓️

  • @amiv7507
    @amiv7507 Před 3 lety +73

    SBI സമയം പാഴാക്കി മല്യ സമയം പാഴക്കീല . ഹഹഹ

  • @WriterSajith
    @WriterSajith Před 3 lety +31

    വ്യാപം അഴിമതിയും ഇത് പോലൊരു വല്ലാത്ത കഥയാണ്... അതും പ്രതീക്ഷിക്കുന്നു 😌😌

    • @Sk-pf1kr
      @Sk-pf1kr Před 3 lety +1

      Yes പ്രതീക്ഷിക്കുന്നു

    • @cijotom
      @cijotom Před 3 lety +2

      ഈ ചേട്ടൻറെ കഥ പറച്ചിൽ കൂടി ആകുമ്പോൾ കിടുവായിരിക്കും....

    • @Jaseemrameeshn
      @Jaseemrameeshn Před 3 lety

      ഒരു thriller സിനിമയെ വെല്ലാൻ കഴിയുന്ന കഥ 💪💪💪💪
      Vyaapam sacandal

    • @abhijithu6323
      @abhijithu6323 Před 3 lety

      അതിലാണോ, അത് അന്വേഷിച്ചു പോയവരെ എല്ലാരേയും കൊന്നൊടുക്കിയത്?
      ഒരു മാധ്യമ പ്രവർത്തക last മരിച്ചതായിട്ടുള്ള റിപ്പോർട്ട് പണ്ട് കണ്ടത് ഇപ്പോഴും ഓരോർമയുണ്ട്‌

  • @rauftp4458
    @rauftp4458 Před 3 lety +19

    ദാവൂദ് ഇബ്രാഹീമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...

  • @vipinputhanveetil433
    @vipinputhanveetil433 Před 3 lety +15

    നല്ല അവതരണം... അഭിനന്ദനങ്ങൾ 👏

  • @ndinamoni
    @ndinamoni Před 3 lety +15

    I like your narration. I look forward to this series every week

  • @kamaloman1775
    @kamaloman1775 Před 2 lety +3

    ഇ പ്രോഗ്രാം വല്ലാത്തതൊരു കഥയാണ്💪💪💪💪

  • @bamsurigeetham2807
    @bamsurigeetham2807 Před rokem +2

    അനുഭൂതി പകരുന്ന അവതരണം...മാന്ത്രിക സ്പർശം ശബ്ദത്തിൽ ..തീർച്ചയായും നിങൾ സഫാരി ചാനലിൽ ആയിരുന്നെങ്കിൽ അത് മഹത്തരം ആയി തീരും

  • @ajaymohan695
    @ajaymohan695 Před 3 lety +2

    ഇങ്ങേര് വല്ലാത്തൊരു കഥ എന്ന് പറയുന്ന കേൾക്കാൻ തന്നെ എന്തൊരു രസാ 🤗🤗

  • @hap1e
    @hap1e Před 3 lety +40

    I have travelled in Kingfisher. Great service. London is safe heaven for lot of people. Great research and thank you for explaining

  • @nok374
    @nok374 Před 3 lety +19

    Man.. your narration is outstanding...😍 Keep going..🔥

  • @Amal_Prasad
    @Amal_Prasad Před 3 lety +9

    Babu ramachandran sir💞🔥🔥

  • @anandhubr8151
    @anandhubr8151 Před 2 lety +5

    Amazing just for while I listen it .Hats off sir your innovation and integrity towards this speech is awasome ,your unique still made no boring , still feed a great knowlege

  • @yeddyful
    @yeddyful Před 3 lety +126

    You can posted Netflix documentary directly.

    • @kirandaskd120
      @kirandaskd120 Před 3 lety +12

      Oralde jeevithaladha Netflix ayalum asianet ayalum same alle

    • @johnanandappally
      @johnanandappally Před 3 lety +22

      Netflix ellatha aalkarum karengal ariyatei

    • @Casinova005
      @Casinova005 Před 3 lety

      🤣🤣

    • @juvinjuvin70
      @juvinjuvin70 Před 3 lety +5

      Life story aaru paranjalum... ath same alle.. any why he presented it beautifully

    • @juvinjuvin70
      @juvinjuvin70 Před 3 lety +1

      @@Justin-nv netflix also show pablo escobar... like this they give a heroic image to him... according to netflix its a revenue generation story.. so they can use it in any way... even some movies glorifying haseena parkar... and such gangster

  • @wayfarer.007
    @wayfarer.007 Před 3 lety +16

    അത്.... വല്ലാത്തൊരു കഥയാണ് 😊😊

  • @sreerag.m2239
    @sreerag.m2239 Před 3 lety +7

    നല്ല അവതരണം ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു🔥❤️🔥

  • @sreekala9042
    @sreekala9042 Před měsícem +2

    Anyone After watching "Indian 2" movie ? 👀
    ഇന്ത്യൻ 2 സിനിമ കണ്ടിട്ട് വന്നവരുണ്ടോ...? 👀

    • @M4Filims
      @M4Filims Před 5 dny

      Time travel anoo🙄🙄

  • @secularsecular1618
    @secularsecular1618 Před 3 lety +18

    ഇദ്ദേഹത്തിന്റെ ബുദ്ധി പോലും ഇമ്മിഗ്രേഷൻ ചീഫ് നു ഇല്ല 🤣🤣🤣🤸🤸🤸

    • @Achumma666
      @Achumma666 Před 3 lety +1

      അവിടൊക്കെ ക്യാഷ് എറിഞ്ഞു കാണും

  • @joshuachacko6949
    @joshuachacko6949 Před 3 lety +4

    Ur presentation and information sourcing is really commendable 👏👏

  • @safavudheenpp8924
    @safavudheenpp8924 Před 3 lety +9

    ആസ്വദിച്ചു ജീവിച്ചു ഇനി എങ്ങനെ മരിച്ചാലും ആര് ക് നഷ്ടം...?
    എന്ത് നീതി..?

  • @photomania8754
    @photomania8754 Před 3 lety +19

    Addicted to this program 🥰

  • @phoenixilla2831
    @phoenixilla2831 Před 3 lety +4

    This is the best programmer I used to watch of asianet . Especially the way you present . And all the subjects ... keep it up ... all the support from us ...

  • @kesavamallia5549
    @kesavamallia5549 Před 3 lety +37

    This is the most informative programme in Kerala. I was so engrossed throughout. Datelines, pictures and presentation skills of the anchor made the story further distinct. Amazing job. Exceptionally Professional. The best program of Asianet, for sure.

  • @aneeshms132
    @aneeshms132 Před 2 lety +1

    ജയിലഴികളിൽ നിന്ന് പുറത്തേക്ക് പറ
    ക്കാൻ ശ്രമിക്കുന്ന king fisher
    what a imagine ....

  • @shez535
    @shez535 Před 3 lety +22

    The way of saying reality like a fictional story.
    This guy is just amazing y'all
    Maybe he looks like Vijay sethupati tho.

  • @secularsecular1618
    @secularsecular1618 Před 3 lety +20

    കാര്യം എന്തായാലും ചക്രവർത്തി ആയി ജീവിച്ചു, ഇപ്പോൾ രാജാവായി ജീവിക്കുന്നു. 💪💪🤸
    ജീവിതം ഒന്നേ ഒള്ളു
    ........

    • @jaganat3333
      @jaganat3333 Před 3 lety

      evide rajavu? ഇനിയിപ്പോ അങ്ങനെ ആണെങ്കില്‍ തന്നെ അത് ratify ചെയ്യുന്നത് ശരിയല്ല ........

  • @sreelakshmis7412
    @sreelakshmis7412 Před 3 lety +9

    What a Presentation👏❣️

  • @rajagopal59
    @rajagopal59 Před 2 lety +3

    Dear, Simply great. Your presentation, extempore vocabulary, great home work.... And more over your language... Highly impressive.. All the very best🌹🌹🌹🌹🌹

  • @varunsanthosh468
    @varunsanthosh468 Před 3 lety +27

    Very good show.... Informative.... Hope there will be a similar episode on BR Shetty....

  • @anupa1090
    @anupa1090 Před 3 lety +4

    This program is a great chapter for everyone ...".think b4 u leap"

  • @neblasalih699
    @neblasalih699 Před 3 lety +9

    Addicted to Ur presentation 😍👌

  • @shijaskutz
    @shijaskutz Před 2 lety +2

    വല്ലാത്തൊരു അവതാരകൻ.. Fav❤

  • @hayanisar2317
    @hayanisar2317 Před 3 lety +2

    Super narration all the time and the voice too👍😃

  • @Krishna-sn6ml
    @Krishna-sn6ml Před 3 lety +5

    മദ്യം കച്ചവടം ചെയ്തു കാശുണ്ടാക്കിയപ്പോൾ അത് കുടിച്ചു നശിച്ചു പോയ എത്രയോ കുടുംബങ്ങളിലെ അമ്മമാരുടെ ശാപംകൂടി ഈ മനുഷ്യന്റെ കുടുംബം ഏറ്റു വാങ്ങിയിട്ടുണ്ടാവണം ? നല്ലതു ചെയ്‌താൽ അതിന്റെ ഫലം നല്ലതു.. തിന്മ ചെയ്‌താൽ...........

  • @anurajs811
    @anurajs811 Před 3 lety +5

    *Sandosh George Kulangara : താങ്കളെ ഞാൻ safari യിലേക്ക്‌ ക്ഷണിക്കുകയാണ്.....

  • @thajuthajuna7603
    @thajuthajuna7603 Před 2 lety +1

    Hi Babu Sir. Well done Presentation. Good Speech and Quality is Amazing Integelent General Knowledge 👏 Keep it up. By

  • @Harun-vi5lp
    @Harun-vi5lp Před 2 lety +1

    ഗാംഗുലിയുടേയും അജയ് ജഡേജയുടെയും ബാറ്റിലെ കിംഗ് ഫിഷർ ലേബൽ ഞാനിന്നും ഓർക്കുന്നു.

  • @autobiographybysalimputt6082

    You are the great story speaker👍🏻

  • @harimuraliv8712
    @harimuraliv8712 Před 2 lety +4

    Sir Beautifull presentation. Waiting for more. Can you please present the story of Richard Branson

  • @razakmohammednasir964
    @razakmohammednasir964 Před 3 lety

    അവതരണം അടിപൊളി -
    അവസാനിക്കും വരെ Screen ൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല - Great realy UR Great

  • @iamatraveler4478
    @iamatraveler4478 Před 3 měsíci +1

    ഇതാണ് ഒരു ബിസിനസ് കാരന്റെ തലയും സാധാരണ govt ജോലിക്കാരുടെയും തലയും തമ്മിലുള്ള വെത്യാസം 🔥

    • @bbl659
      @bbl659 Před měsícem

      Mallya sir is an underrated genuis. He can himself lift a nations economy. Classical business tycoon lived and living. Great respect for Vijay Mallya sir.

  • @shafeerthottoliathl7738
    @shafeerthottoliathl7738 Před 3 lety +20

    അങ്ങിനെ വിജയ് മല്ല്യ
    ഇപ്പോ പരാജയ മല്ല്യ ആയി !
    ഇനി ഞാൻ വേഗം പണിക്കു പോകട്ടെ

  • @bbl659
    @bbl659 Před 10 měsíci +2

    Legend - Vijay Vittal Mallya 💖

  • @ZaIn-eb3py
    @ZaIn-eb3py Před 2 lety +1

    എന്തൊരു പരിപാടിയാണിത് അറിയാതെ അങ്ങ് ഇഷ്ട്ടമായിപ്പോകും❤

  • @AbhijithSPilicode
    @AbhijithSPilicode Před 3 lety +6

    17:10 the story of "soorarai pottru "

  • @almubarakh3930
    @almubarakh3930 Před 3 lety +41

    Hardcore fan of this presentation more more .......

  • @reshmaramachandran4932
    @reshmaramachandran4932 Před 3 lety +4

    He is such a gentle man..he treats his staffs well.

  • @vipinlal2979
    @vipinlal2979 Před 3 lety +2

    Super അവതരണം കേട്ടിരുന്നുപോവും ❤❤❤

  • @praveenpillai7777
    @praveenpillai7777 Před 3 lety +1

    Very good & nice presentation and well done bro 👍🙏

  • @jishnus4865
    @jishnus4865 Před 3 lety +15

    വീരപ്പനെപ്പറ്റി എപ്പിസോഡ് ചെയ്യണം

  • @chinjusaurabh9337
    @chinjusaurabh9337 Před 3 lety +4

    എത്ര നല്ല അവതരണം 👍

  • @nivedhsudhir8507
    @nivedhsudhir8507 Před 3 lety +1

    I just love ur way of narration 👌

  • @devroars
    @devroars Před 3 lety +1

    Video content and presentation are excellent.

  • @shahabasnk1429
    @shahabasnk1429 Před 3 lety +4

    A good program asainet👍

  • @subinns7729
    @subinns7729 Před 3 lety +3

    Good work sirr....keep going

  • @sks4hpd
    @sks4hpd Před 3 lety +1

    വല്ലാതെ ഇഷ്ടപ്പെടുത്തുന്ന അവതരണം. ഒരു സിനിമ കാണുന്ന സുഖത്തോടെ കണ്ടിരിക്കാം.

  • @mjsmehfil3773
    @mjsmehfil3773 Před rokem +1

    Superb excellent rendering...
    God bless you brother...
    Sunny Kochi,Kerala

  • @shifashifu4101
    @shifashifu4101 Před 3 lety +14

    ഏഷ്യാനെറ്റിലെ കാണാൻ പറ്റുന്ന ഒരേ ഒരു പരിപാടി

  • @Engine_Lover_
    @Engine_Lover_ Před 3 lety +5

    നിങ്ങളുടെ bgm ഒരു രക്ഷയുമില്ല... കിടു ഫീൽ

  • @kesiyasebastian4810
    @kesiyasebastian4810 Před rokem +1

    ഉള്ളത് നന്നായിട്ട് നോക്കി നടത്തിയാൽ മതിയായിരുന്നു,,,ഉള്ളത് ഉയർത്തികൊണ്ട് വരാതെ വേണ്ടാത്ത കുറെ പുതിയ കാര്യങ്ങൾ ചെയ്തു അതാണ് അദ്ദേഹത്തിന്റെ വീഴ്ചക്ക് കാരണം👍👍👍

  • @kannansivaprasad4499
    @kannansivaprasad4499 Před 3 lety +5

    Favourite program in Asianet❤