തമിഴകത്തിന്റെ രാഷ്ട്രീയം : കഥ ഇതുവരെ | Vallathoru Katha| EP 18

Sdílet
Vložit
  • čas přidán 19. 11. 2020
  • #asianetnews #MalayalamLiveNews #VallathoruKatha #BabuRamachandran
    തന്തൈ പെരിയാറിന്റെ ബ്രാഹ്മണ വിരോധത്തിൽ തുടങ്ങി, അണ്ണാ ദുരൈയുടെ ദ്രാവിഡ മുന്നേറ്റത്തിൽ വളർന്ന്, ഇപ്പോൾ സീമാൻറെ 'നാം തമിളർ കച്ചി'യിൽ എത്തിനിൽക്കുന്ന തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രം.
    From Periyar who opposed the brahmins, to Anna Durai who wanted progression of Dravidians to the latest dalit movements. Chronology of Tamil Politics.
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1,1K

  • @jaisesabu8547
    @jaisesabu8547 Před 3 lety +1247

    നിങ്ങളുടെ അവതരണം. "അതൊരു വല്ലാത്തൊരു അവതരണം" ആണ്.. കേട്ടു തുടഗിയാൽ അവസാനം വരെ കേട്ടിരുന്നു പോകുന്ന ഒരു മാജിക്‌ പ്രസന്റഷന്..

  • @noormuhammed4732
    @noormuhammed4732 Před 3 lety +309

    ആളിനെ പിടിച്ചിരുത്തുന്ന 'വല്ലാത്തൊരു അവതരണം' ....അതാണ് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ് ❤❤❤
    👍👍

    • @Devimahamaye
      @Devimahamaye Před 3 lety +1

      Otherwise who else will watch this pgm

    • @sujithsukumaran430
      @sujithsukumaran430 Před 2 lety +1

      Deep research also

    • @karthikkarthik453
      @karthikkarthik453 Před rokem

      Before Aryans this land belongs to tamils when sanskrit entered into india Tamil language split into telugu malayalam kannada tulu languages actually we are real indians, hail dravidanadu support from telangana state 💪

    • @RadhakrishnanKv-pi8ty
      @RadhakrishnanKv-pi8ty Před 11 měsíci

      ​@@karthikkarthik453lò

  • @sudhiv2612
    @sudhiv2612 Před 3 lety +540

    ലെ സഫാരി ചാനൽ : എനിക്ക് പിറക്കാതെ പോയ മകനാണല്ലോ ഉണ്ണി നീ 🤣

    • @Devimahamaye
      @Devimahamaye Před 3 lety +10

      😀

    • @shibum2020
      @shibum2020 Před 3 lety +10

      😂😂

    • @aliirfanfscience7287
      @aliirfanfscience7287 Před 3 lety +3

      🤣🤣🤣🤣🤣

    • @COMEQ208
      @COMEQ208 Před 3 lety +12

      വല്ലാത്ത കഥ നല്ലൊരു പ്രോഗ്രാം ആണ് പുതു തലമുറക്ക് ചരിത്രം പഠിക്കാൻ പറ്റിയ പ്രോഗ്രാം ഇങ്ങനെയുള്ള പ്രോഗ്രാം വിജയിപ്പിക്കണം

    • @abhairaj2048
      @abhairaj2048 Před 2 lety +5

      @@COMEQ208 ഇവിടെ വിജയവും തോൽവിയും ഒന്നും ഇല്ല,ആരും വിജയിപ്പിക്കേണ്ടതില്ല, മനസിലാക്കി വരുന്നവർ വരട്ടെ,

  • @sreerammuraleedharan4878
    @sreerammuraleedharan4878 Před 3 lety +420

    Best Programme Asianet Everdone❤️

  • @shijunc8798
    @shijunc8798 Před 3 lety +415

    ഉയിർ തമിഴുക്ക് ഉടൽ മണ്ണുക്ക്..ഹൃദയം കവർന്ന മുദ്രാവാക്യം

    • @Vibupoongode
      @Vibupoongode Před 3 lety +11

      That's is LTTE moto

    • @anestorie796
      @anestorie796 Před 3 lety +3

      Kalainjar

    • @abinmathew3368
      @abinmathew3368 Před 3 lety +12

      എൻ ഉയിറുക്കും മേലാണ അൻപ് ഉടൽപ്പിറപ്പുകളെ. അപ്പൊ താഴെ കേട്ടിരിക്കുന്നവർ :kalainger vaazhkal

    • @srikanthgladiator
      @srikanthgladiator Před 3 lety +4

      @@Vibupoongode watch iruvar movie

    • @iyeraishu1
      @iyeraishu1 Před rokem +1

      Thts a vigadanavaadam or seperatism still dmk party asking for seperate country for tamil nadu thts not applocable

  • @lakshmananalagappan2192
    @lakshmananalagappan2192 Před 3 lety +70

    Addicted ti this show ,Kerala people are universal ,❤️ from TN

  • @antonyrainz1406
    @antonyrainz1406 Před 3 lety +44

    ഞാൻ ഈ ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് ഈ ഒരു പരിപാടി മാത്രം കാണാനാണ്... best presentation best topic selection🔥💯

  • @ashbinabraham1620
    @ashbinabraham1620 Před 3 lety +175

    കരുണാനിധിയുടെ മരണം, സ്റ്റാലിൻ കനിമൊഴി ഇവരുടെ വരവ്, 2G സ്പെക്ട്രം
    എന്നിവ വിട്ടുപോയി......

    • @joeljibi5708
      @joeljibi5708 Před 3 lety +11

      2 G സ്പെക്ടം അഴിമതി നടന്നിട്ടില്ല എന്ന് മോഡി ഗവൺമെൻ്റ് അന്വഷിച്ച് കണ്ടത്തിയിരുന്നു

    • @zephyrunicorn1
      @zephyrunicorn1 Před 3 lety +16

      MGR മുഖ്യ മന്ത്രി ആയതും പറഞ്ഞില്ല. 1975 to 1987 വരെ ഉള്ളത് വിട്ടു പോയി

    • @rajeevrajagopal8819
      @rajeevrajagopal8819 Před 3 lety +2

      @ashin
      Bro paranja points vitt poyath oru pizhav thanne aan

    • @kodkai1458
      @kodkai1458 Před 3 lety +1

      Correct

    • @nithinm2516
      @nithinm2516 Před 3 lety

      Korach koodi karyangal miss ayi kathayil

  • @akshaykuttan7352
    @akshaykuttan7352 Před 3 lety +51

    Addicted to this show എപ്പോ നോട്ടിഫിക്കേഷൻ കണ്ടാലും കേറി കാണും

  • @pradeepknarayanan8772
    @pradeepknarayanan8772 Před 3 lety +14

    അവസാനം വരെ പിടിച്ചിരുത്താനുള്ള നിങ്ങളുടെ കഴിവൊന്നും വേറെ തന്നെ ♥️
    ഇതുപോലെ കർണാടക, ആന്ദ്രപ്രദേശ് പൊളിറ്റിക്സ്, ഓരോ എപ്പിസോഡ് ആയിട്ട് പറയാൻ sramikku🙏

  • @aryanambady6752
    @aryanambady6752 Před 3 lety +101

    ഭഗവാനേ.... ഈ പ്രോഗ്രാം ഒരിക്കലും അവസാനിക്കരുതേ....

  • @salamsha1457
    @salamsha1457 Před 3 lety +9

    ഇങ്ങളൊരു ബല്ലാത്ത സംഭവാണ് ഇത് കേട്ടാൽ അടുത്ത കഥ കേൾക്കാൻ ബല്ലാത്ത ഒരു ക്യോരിയസിറ്റി ആണ്ഇനിയും വല്ലാത്ത കഥക്ക് കാതോർക്കുന്നു tnks bro....🌹🌹♥♥

  • @jishnumenon4220
    @jishnumenon4220 Před 3 lety +143

    ഈ പുള്ളിടെ പേരെന്താ? വല്ലാത്തൊരു മനുഷ്യൻ തന്നെ..
    Warning : Once you start watching his show. There is no going back. ⚡️

  • @vishnupmkl007
    @vishnupmkl007 Před 3 lety +114

    ആഴ്ചയിൽ 2 എപ്പിസോഡ് ആക്കികൂടെ

  • @arpithbiju9417
    @arpithbiju9417 Před 3 lety +206

    വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്ത കേരള കോൺഗ്രസിന്റെ വല്ലാത്ത കഥ കൂടി ഒന്ന് പറയണം.

    • @mohamedsheheer3040
      @mohamedsheheer3040 Před 3 lety +77

      ഷോ അരമണിക്കൂറിൽ തീർക്കേണ്ടതുണ്ട് 😌😌

    • @sradhakjagalsen7118
      @sradhakjagalsen7118 Před 3 lety +3

      @@mohamedsheheer3040 😂😂

    • @sradhakjagalsen7118
      @sradhakjagalsen7118 Před 3 lety +1

      😂😂

    • @krishnavr6641
      @krishnavr6641 Před 3 lety +3

      പൈസക്കു വേണ്ടി ആവശ്യാനുസരണം പിളർത്തിയ കോൺഗ്രസ് പാർട്ടിയുടെ കഥ..

    • @sajeevgopalan6286
      @sajeevgopalan6286 Před 3 lety +1

      😀😀😀😀😀 ningal chirippichu kollumalli arpith

  • @hyde9288
    @hyde9288 Před 3 lety +77

    പഴയ പോലെ ഇൻ്റർനാഷണൽ ടോപിക്സും ചെയ്യാമോ?. കൂടുതൽ interesting aayi തോന്നിയത് അതാണ്

  • @safalrasheed4207
    @safalrasheed4207 Před 3 lety +58

    *"അത് വല്ലാത്തൊരു കഥയാണ്...."*

  • @anoopr3931
    @anoopr3931 Před 3 lety +76

    Play list വേണം ഈ പ്രോഗ്രാം നു!

    • @engineer446
      @engineer446 Před 3 lety

      Und already

    • @ameenaaneesh6862
      @ameenaaneesh6862 Před 3 lety +1

      @@engineer446 Aano? Scroll cheythu ente viralinu neeru vannu ennallaathe playlist kittiyilla 🙄

    • @adhilmomz
      @adhilmomz Před 3 lety

      @@ameenaaneesh6862 onnude onn scroll cheydh nokk

    • @mixera6077
      @mixera6077 Před 2 lety

      @@ameenaaneesh6862
      Vallathoru katha playslist എന്ന് search ചെയ്താൽ പെട്ടെന്ന് കിട്ടുമല്ലോ..!

  • @crajeev92
    @crajeev92 Před 3 lety +8

    വല്ലാത്തൊരു മനുഷ്യൻ തന്നെ..കേട്ടു തുടങ്ങിയാ പിന്നെ നിർത്താൻ പറ്റില്ല❣

  • @sbnSq4321zee
    @sbnSq4321zee Před 3 lety +7

    ബാക്ക്ഗ്രൗണ്ട് എല്ലാം പഴയതു പോലെ ആക്കു....അപ്പോഴാണ് കഥകൾ കേൾക്കാൻ കൂടുതൽ രസം .....Best program in Asianet news..
    Great presentation...

  • @bibyjambi933
    @bibyjambi933 Před 3 lety +4

    ഈ വല്ലാത്ത കഥയുടെ അവതാരകൻ ചേട്ടൻ ഒരു വല്ലാത്ത അവതാരകൻ തന്നെ.
    ഒരു മിനിറ്റ് പോലും skip ചെയ്യാതെ കേട്ടിരുന്നു പോകും ആ റിപ്പോർട്ട്‌ മൊത്തം. 😍 ✌️

  • @shijuply1374
    @shijuply1374 Před 2 lety +15

    ഒരുപാട് ചരിത്രം ഉള്ള സംസ്കാരമാണ് തമിഴ്നാടിന്റെത്. അതിൽനിന്നും പരിണമിച്ചതാണ് കേരളം കർണ്ണാടക ആന്ധ്ര എന്നിവ

  • @chinchurosa7403
    @chinchurosa7403 Před 3 lety +30

    Iruvar ❤സിനിമ ഓർമ വന്നു

  • @rithin_a_m_j
    @rithin_a_m_j Před 3 lety +246

    ഇന്ത്യ പാകിസ്ഥാൻ ബോർഡർ ഉണ്ടായ വല്ലാത്തൊരു കഥയെ പറ്റി ഒരു വീഡിയോ ചെയ്യാമോ.

    • @VishnuKumar-qt1hj
      @VishnuKumar-qt1hj Před 3 lety +4

      ഞാനും ആഗ്രഹിക്കുന്നു

    • @vajidkondotty4397
      @vajidkondotty4397 Před 3 lety +3

      ഞാനും

    • @americanmallu911
      @americanmallu911 Před 3 lety +6

      മുസ്‌ലിം ലീഗ്ന്റെ contribution😇

    • @rithin_a_m_j
      @rithin_a_m_j Před 3 lety +2

      @@americanmallu911 entha udheshiche

    • @americanmallu911
      @americanmallu911 Před 3 lety +3

      @@rithin_a_m_j ഇന്ത്യ പാക് border അവരുടെ contribution ആണെന്ന് പറഞ്ഞതാണ് 😇

  • @myeyes3568
    @myeyes3568 Před 3 lety +27

    അവതരണ ശൈലി യില് ആകൃഷ്ടനായി. കഥകളിൽ ദൃതങ്കപുളകിതനായി 👍

  • @nakulchandran8110
    @nakulchandran8110 Před 2 lety +21

    രാഷ്ട്രീയം എന്തുമാകട്ടെ ഇപ്പോൾ കേരളത്തെക്കാൾ നന്നായി തെളിയിച്ചു കാണിക്കുന്നുണ്ട് തമിഴ്നാട്..

  • @lokakaryamcom7573
    @lokakaryamcom7573 Před 3 lety +26

    അങ്ങനെ 2020 ൽ സ്റ്റാലിൻ തമിഴ്നാട് മുഖ്യനാകുന്നു

  • @anishmavali
    @anishmavali Před 3 lety +13

    U rock man.... Vallathoru kathayaaanu.... The way u say it..... Awesome

  • @deepakm.n7625
    @deepakm.n7625 Před 2 lety +4

    4:55 to 5:08...
    ശരിക്കും രോമം എഴുന്നേറ്റു നിന്ന moment.... 👏👏👏👏🔥🔥

  • @Indiancitizen007
    @Indiancitizen007 Před 3 lety +234

    കാമരാജ് ആണ് തമിഴ് ജനതയ്ക്ക് വേണ്ടി നല്ല കാര്യങ്ങൾ ഒക്കെ ചെയ്ത്തത്.ജയലളിതയും കരുണാനിധിയും അഴിമതിക്കാർ ആണെന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.രണ്ടും നല്ല അസ്സൽ കൊള്ളക്കാർ ആയിരുന്നു.

    • @rashid9756
      @rashid9756 Před 3 lety +3

      Yas

    • @shyamdev1202
      @shyamdev1202 Před 3 lety +8

      Yes. One of his greatest contribution was iit madras.

    • @noormuhammed4732
      @noormuhammed4732 Před 3 lety +55

      ഇന്ത്യയിൽ ആദ്യമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചകഞ്ഞി നടപ്പിലാക്കിയത് കാമരാജ് ആയിരുന്നു. നെഹ്‌റുവിനും ശാസ്ത്രിക്കും ശേഷം പ്രധാന മന്ത്രി ആവുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ ഇന്ദിരഗാന്ധിയെ ഒരു റബ്ബർ സ്റ്റാമ്പ്‌ ആക്കിവച്ചുകൊണ്ട് ഒരേസമയം പാർട്ടിയും ഗവർമെന്റും ഭരിക്കാമെന്നുള്ള പുള്ളിയുടെ തീരുമാനം പാളി. ഇന്ദിര കാമരാജിന്റെയും മുകളിൽ വരുന്ന കളികൾ കളിച്ചു... അതോടെ കാമരാജ് ഒതുങ്ങിപ്പോയി

    • @user-os9uv3zz8j
      @user-os9uv3zz8j Před 3 lety +7

      @@noormuhammed4732
      യെസ്. സിന്ഡിക്കേറ്റുകളിൽ പ്രധാനി ആയിരുന്നു ഒതുങ്ങി പോയി.പിന്നീട് thottum പോയി

    • @maldini6099
      @maldini6099 Před 3 lety

      Correct

  • @jacksonbimmer4340
    @jacksonbimmer4340 Před 3 lety +1

    വല്ലാത്തൊരു അവതരണം തന്നെയാണ് നിങ്ങളുടേത് ...സാഹിത്യവർണനകൾ ഇല്ലാതെ നേരിട്ട് നമ്മളോട് പറയുന്ന ശൈലി ...ഗംഭീരമാണ് സർ നിങ്ങളുടെ അവതരണം ...

  • @vishalayr1
    @vishalayr1 Před 3 lety +7

    Dear Mr Babu Ramachandran..you really build up a guilty feeling in my mind for not being a media person..!!! What a presentation brother...mind blowing..!!!

  • @vishnuprasad2685
    @vishnuprasad2685 Před 3 lety +9

    Most favorite Programme Ever ❤️ [Especially his Way of presentation & Voice ]

  • @arunvayyattushanmughan445
    @arunvayyattushanmughan445 Před 3 lety +11

    Asianet done a good job....
    എവിടെ ആയിരുന്നു ഇത്രയും നാൾ.... ഈ അവതാരകൻ

  • @rohithrajan4846
    @rohithrajan4846 Před rokem +7

    10:15 Goosebumps moments starts from here🔥🔥🔥

  • @jobinjoy4130
    @jobinjoy4130 Před 3 lety +18

    Another awesome presentation from Babu Ramachandran...👍🏻.

  • @anandapadmanabhank5984
    @anandapadmanabhank5984 Před 2 lety +4

    സ്റ്റാലിൻ ഇപ്പോ കത്തിനില്കുന്ന ടൈമിൽ കാണുന്നവർ ഉണ്ടോ 13-9-2021....
    ഇതിനെല്ലാം തുടക്കം കുറിച്ചത് Thanthai പെരിയാർ.,.....
    നുമ്മടെ വൈക്കത്തു വലിയകവലയിൽ thanthai പെരിയാർ സ്മാരകം ഉണ്ട്,.. ഇത്രേം നാൾ അത് ആരാണ് എന്താണെന് ഒന്നും അറിയില്ലായിരുന്നു, ആദ്യം കരുതിയത് അദ്ദേഹം പാട്ടുകാരൻ ആണെന്നാണ് 😢, ഇപ്പോ മനസിലായി അദ്ദേഹം ആരെണെന്ന് 🔥🔥🔥🔥

  • @srj92jose
    @srj92jose Před 3 lety +39

    Great Leaders and visionaries made TN a powerhouse in production & GDP. We should learn from them.

    • @southernwind2737
      @southernwind2737 Před 3 lety +2

      Yes despite the many flaws the towering leaders of Dravidian movement have taken Tamil Nadu to heights in terms of social and industrial development.

    • @srikhanthmohan4560
      @srikhanthmohan4560 Před 3 lety +6

      Dravidian parties created a big impact in the state by making people feel ashame to put their cast name as surname.

    • @southernwind2737
      @southernwind2737 Před 3 lety

      @@srikhanthmohan4560 👍👍👍

    • @mikearun4672
      @mikearun4672 Před 3 lety +1

      @@southernwind2737 dont forget kamaraj who was not a dravidian leader but from congress but a dravidian at heart in developing tamil nadu,also venkatraman who contributed to industrialisation

    • @southernwind2737
      @southernwind2737 Před 3 lety +1

      @@mikearun4672 Yes with Nehru's support Kamaraj could do industrial infrastructure. That was 50 to 60 yrars ago. During the last 55 years dravidian parties rule the state.

  • @roshlirajan823
    @roshlirajan823 Před rokem +13

    TN was against Hindi imposition, not against Hindi.. there is a huge difference..

  • @user-yi6rt6ct1d
    @user-yi6rt6ct1d Před 2 lety +2

    മുത്ത് വേൽ കരുണനിധി സ്റ്റാലിൻ
    ഇങ്ങേര് പൊളിയാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രം കുറിക്കും
    സ്റ്റാലിന്റെ ജനങ്ങളെ ചേർത്ത് പിടിച്ചുള്ള ഭരണം കാണുബോൾ സന്തോഷം തോന്നുന്നു

  • @kaikasivs4564
    @kaikasivs4564 Před 3 lety +13

    Too Good. Best Narration! I am waiting for more episodes from this anchor

  • @riseup2332
    @riseup2332 Před 3 lety +3

    Congratulations for your hardwork behind every episode...Super...Standard.👌👍

  • @SherlyGDY
    @SherlyGDY Před 3 lety +3

    പറയാതിരിക്കാൻ വയ്യ .നിങ്ങളുടെ അവതരണം കൊണ്ടാണ് ഈ പ്രോഗ്രാം കാണുന്നത്.കണ്ടിരുന്നു പോകും . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🔥🔥🔥🔥🔥❤️👍

  • @unaisali007
    @unaisali007 Před 3 lety +2

    വല്ലാത്തൊരു ''അവതരണം''.....keep going bro''

  • @mansooralinaduthodi1251
    @mansooralinaduthodi1251 Před 3 lety +62

    “Ath Vallathorukadhayan “ very nice to hear ❤️

  • @vishalayr1
    @vishalayr1 Před 3 lety +13

    Never ever had this type of amazing presentation about events from any malayalam news channels. Kudos to the presenter. Space is your limit..keep going👍🏼

  • @sarangdonmax
    @sarangdonmax Před 3 lety +5

    The Thrilling Topic ❤️👌

  • @Jilldrinks
    @Jilldrinks Před 3 lety +15

    Tamil Makkal always have a big heart , universal , brave , clever and lovable... lot of love .. let the state continue to be wealthy , healthy and cherish ❤️❤️❤️❤️

  • @jishnuskrishnan1152
    @jishnuskrishnan1152 Před 3 lety +49

    Armenia, Azerbaijan war story cheyamo,?

  • @AmruthaHela
    @AmruthaHela Před 3 lety +7

    സാധാരണ ഞാൻ video documentary ഒക്കെ കാണുമ്പോൾ playback speed കൂട്ടിയിട്ടാണ് കാണാർ പക്ഷേ നിങ്ങളുടേത് ഒരു വല്ലാത്ത അവതരണം തന്നെ , മുഴുവനും normal speedൽ തന്നെ കാണാൻ തോന്നും , ഒട്ടും lag feel ചെയ്യില്ല

  • @Didicoii
    @Didicoii Před 3 lety +2

    Chettaii ... ith powlch ... 😚😚😚as always ..katta
    waitng 4 nxt episode

  • @jobinjoseph6559
    @jobinjoseph6559 Před 3 lety +2

    Bro such marvellous and superb presentation... I like ur this presentation broo... Keep uppp.. Great work brother.... 😘😘👍👍👍👍💪💪💪

  • @vivarevolution3527
    @vivarevolution3527 Před 3 lety +13

    ദ്രാവിട മുന്നേറ്റമാന്നെങ്കിലും , ജാതി ചിന്താകതി ശക്തം

  • @user-eh8jf1yq4t
    @user-eh8jf1yq4t Před 3 lety +33

    மலையாள மக்களுக்கு இந்த எளிய தமிழனின் வணக்கம் தமிழ் நாட்டில் ஒரு போதும் பிஜேபி அல்லது காங்கிரசோ அதிகாரத்துக்கு வரவே முடியாது என் தாய் தமிழ்நாட்டைப் வரலாற்றைப் பற்றி நீங்கள் பேசியதற்கு என் மனமார்ந்த நன்றி.....

  • @bt9604
    @bt9604 Před 3 lety +4

    Social Media ഇതുപോലെ ശക്തമായ കാലത്ത് ഇനി ഒരിക്കലും സിനിമ എന്ന മുഖമൂടി വെച്ച് തമിഴ് രാഷ്‌ട്രീയത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല..👍👍

  • @bintojohn3726
    @bintojohn3726 Před 3 lety +23

    In next election Stalin has a huge chance of victory

  • @manumeenu324
    @manumeenu324 Před 3 lety +29

    The starting quotes of the show and they way you are representing the entire topic is just awesome🔥🔥💫

  • @dr.johnsonmathew3865
    @dr.johnsonmathew3865 Před 3 lety +7

    Well researched topic..Hats off for ur presentation and Research...film called IRUVAR shows the political and personal stories of these leaders..

    • @southernwind2737
      @southernwind2737 Před 3 lety

      But that movie"Iruvar" is a biased portrayal of Dravidian movement by a vindictive Brahmin unlike this Malayalam presentation.

  • @noohabdullah8739
    @noohabdullah8739 Před 3 lety +1

    Great effort...Nice presentation...Good job 👏

  • @mvsathikan2446
    @mvsathikan2446 Před 3 lety

    Your Explanation is very Yousefull.Good keep it up .Thank you .

  • @jishnurajk.r4414
    @jishnurajk.r4414 Před 3 lety +18

    Sir MVR (MV Ragavan) നെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @WriterSajith
    @WriterSajith Před 3 lety +11

    പരാശക്തി എന്ന സിനിമ തമിഴ് രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇനി രജനികാന്ത്, കമൽഹാസൻ, വിജയ് ഒക്കെ രംഗത്ത് ഇറങ്ങി കൂടുതൽ വല്ലാത്ത കഥ ആയേക്കും 😌 ഇരുവർ എന്ന മണിരത്നം film M. G. R - കരുണാനിധി friendship കാണിക്കുന്ന ഒരു brilliant epic മൂവി ആണ് ❤️

  • @shemilable
    @shemilable Před 3 lety +3

    Brilliant piece of work

  • @sirajb9943
    @sirajb9943 Před 3 lety +4

    21:33 കിടു BGM💕💕💕🤗🤗🤗

  • @vadajojo
    @vadajojo Před 3 lety +3

    very interesting program❤️❤️

  • @villageview8816
    @villageview8816 Před 2 lety +5

    JJ is iron lady of Tamil nadu.
    She is inspired to all women.

  • @hackbookclan
    @hackbookclan Před 3 lety

    thanks for making such a video

  • @aparnagiridharan2315
    @aparnagiridharan2315 Před 3 lety

    Very insightful video.

  • @Hari-vw6mx
    @Hari-vw6mx Před 3 lety +27

    തമിഴർക്ക് ഒന്ന് പറഞ്ഞു randamathethinu ആത്മഹത്യ ആണ് പരിപാടി

  • @kunjukunju1789
    @kunjukunju1789 Před 2 lety +4

    ഏഷ്യയിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡ് ചെന്നൈയിൽ ആണ്
    ചെന്നൈയിൽ മാത്രം 4 കാർ നിർമാണ ഫാക്ടറി കൾ ഉണ്ട്

  • @akhilvasudevannair4879
    @akhilvasudevannair4879 Před 3 lety +2

    Simply loved your anchoring ❤

  • @vipinpt2303
    @vipinpt2303 Před 3 lety +2

    സൂപ്പർ👌 ഇതുപോലെ തമിഴ് രാഷ്ട്രീയത്തെക്കുറിച്ച് ഒരു പ്രോഗ്രാമും ഒരു ഭാഷയിലും ഉണ്ടായിട്ടില്ല 🙏

  • @SidharthM18
    @SidharthM18 Před 3 lety +3

    അത് വല്ലാത്തൊരു കഥ ആണ്..🔥
    അതാണ് punch 🎉🔥❤️

  • @nafie_
    @nafie_ Před 3 lety +12

    ആ "വല്ലാത്തൊരു കഥ" എന്ന ഉച്ചാരണം 👌🏻

  • @anuskrishnan7629
    @anuskrishnan7629 Před 3 lety +2

    10.16 goosebumps 🔥Aa BGM okke poli...Eruvar🥰🤩

  • @alvinjose912
    @alvinjose912 Před 3 lety +1

    Awesome presentation ♥

  • @ramdascm534
    @ramdascm534 Před 3 lety +3

    വല്ലാത്തൊരു അവതരണം ഭായ് 😘

  • @jobinjohn5139
    @jobinjohn5139 Před 2 lety +4

    Addicted ❤️‍🔥🔥 learns a lot of thing from your presentation ❤️ @babu sir 🔥

  • @dimonkochappi1567
    @dimonkochappi1567 Před 3 lety

    Very nice presentation and diverse topics well reserved ❤️❤️

  • @beprepared988
    @beprepared988 Před 3 lety

    Well explining sir, waiting for you next video

  • @shahanasmullasseryparambu6257

    Vallathoru pahayan
    Nice story presentation

  • @k.s.sabarinathan4953
    @k.s.sabarinathan4953 Před 3 lety +5

    Well said ... From Tamil Nadu

  • @avigna.s2154
    @avigna.s2154 Před 3 lety

    Very much informative👍

  • @varunbkumar9684
    @varunbkumar9684 Před 3 lety +2

    മികച്ച അവതരണം...

  • @ravinambisan1025
    @ravinambisan1025 Před 3 lety +6

    ബിജെപി യേ തിരിച്ചറിയുന്നു എന്നതാണ് തമിഴ് മക്കളുടെ വിജയം... കുത്തിത്തിരിപ്പിലൂടെ പോണ്ടിച്ചേരിയുടെ അധികാരം പിടിച്ചു... LDF എം ൽ എ ഒഴികെ എല്ലാറ്റിനെയും വിലക്കു വാങ്ങി... ബുദ്ധിയില്ല എന്നു നമ്മൾ പറഞ്ഞാലും വടക്കേ ഇന്ത്യൻ ദുർഭൂതങ്ങളുടെ പിടിയിൽ പെടാതെ ഇരിക്കാനുള്ള കരുതൽ അവർക്കുണ്ട്... ശ്രീധാരനെ പ്പോലെ യുള്ള കള്ളനാണ്യങ്ങളെ അവർ വേഗം തിരിച്ചറിയും... തമിഴ് ജനതയ്ക്ക് അഭിവാദ്യങ്ങൾ...👍

    • @subinbmichael8811
      @subinbmichael8811 Před 2 lety

      Kerathile LDF um Bjp yude kayyil thanne an , athil enthan samshyam

  • @crazyBUTnice001
    @crazyBUTnice001 Před 3 lety +26

    2:35 That's not Natesa Muthaliar's photo... That's CV Raman

    • @joshijohn5896
      @joshijohn5896 Před 3 lety +1

      So much are mis information that snake and stick he didn't tell. He is calling Periyar by his cast name

    • @123Johnjose
      @123Johnjose Před 3 lety

      Its Muthaiyah Muthaliar. Please do research.

  • @shootingstar2260
    @shootingstar2260 Před 3 lety

    Good information . Thank you

  • @sameersunrise8748
    @sameersunrise8748 Před 3 lety

    Orupad arvukal..thanks

  • @Optimusprime_683
    @Optimusprime_683 Před 2 lety +10

    *നോർത്തിന്ത്യൻ ബ്രാഹ്മണ മേധാവിതത്തിന്റെ പാതയിലേക്ക് ഇന്ത്യ വീണ്ടും നീങ്ങുന്നു... പല മലയാളികളും കാര്യമറിയാതെ അതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുമുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളെയും രണ്ടാം തരക്കാരും മൂന്നാം തരക്കാരുമാക്കുന്ന ഈ പ്രത്യയ ശാസ്ത്രത്തിനു അറബിക്കടലിലാണ് സ്ഥാനം*

    • @alanalan6884
      @alanalan6884 Před 2 lety

      மலையாளிகள். பலரும். இந்துகள். நாங்கள்நம்பூதிரிகளுடன். ஒற்றுமையுடன். பயணிப்பது. இங்கே. கிறிஸ்தவ. இஸ்லாமியர்கள். கள்ளகதைபுனைகிறார்கள். என்றுதான் பேசுகிறார்கள். நிலைமை. சாதியம். சாதிவளர்த்தெடுக்கபடுகிறது

  • @sus-be5cv
    @sus-be5cv Před 3 lety +15

    Periyar🔥🔥🔥

  • @shanemukesh
    @shanemukesh Před 3 lety +2

    Very informative. Could you please do similar program for other states especially Andra Pradesh, Panjab, Haryana? Thank you.

  • @shehbasahammed5227
    @shehbasahammed5227 Před 3 lety

    Really informative

  • @binu9101
    @binu9101 Před 3 lety +10

    Plz explain History of kerala politics....
    It will be very interesting in the coming days

    • @ameen8100
      @ameen8100 Před 3 lety +1

      Oru episode il theroola.... 🤣🤣 series aakam

    • @joelmathew993
      @joelmathew993 Před 3 lety

      @@ameen8100 satyam

    • @gowthamand2495
      @gowthamand2495 Před 3 lety +1

      Tamil nadu politics is more interesting and more advanced thinking for tamil people

  • @leenalouis51
    @leenalouis51 Před 2 lety +3

    Addicted to this show.♥️🔥

  • @renjithrenju5634
    @renjithrenju5634 Před 3 lety +2

    ഹലോ സാർ യൂട്യൂബിൽ താങ്കളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് വളരെ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു

  • @umamaheswarankp7726
    @umamaheswarankp7726 Před 2 lety

    Your narration is very amazing and wonderful ❤

  • @subair5753
    @subair5753 Před 3 lety +60

    ✋🇲GR തമിഴ്നാട് മുഖ്യമന്ത്രിയായ ആളല്ലേ?.. അതിനെ കുറിച്ച് താങ്കൾ ഒരു വരി പോലും പറഞ്ഞില്ലല്ലോ?✨✨

  • @arafath36
    @arafath36 Před 3 lety +3

    Best program in asianet

  • @bejoyoommen8035
    @bejoyoommen8035 Před 2 lety +1

    ഞാൻ നിങ്ങളുടെ അവതരണം അങ്ങ് ഇഷ്ട്ടപ്പെടുന്നു പോകുന്നു ഭായി..... വല്ലാത്തൊരു കഥ

  • @lijonovel9259
    @lijonovel9259 Před 3 lety +1

    Really appreciated 🙏