ഉത്തർപ്രദേശ് രാഷ്ട്രീയചരിത്രം | Uttar Pradesh Politics |Vallathoru katha Episode #81

Sdílet
Vložit
  • čas přidán 12. 02. 2022
  • ഉത്തർപ്രദേശ് രാഷ്ട്രീയചരിത്രം Uttar Pradesh Politics |Vallathoru katha Episode #81
    Explained: A look at the politics of Uttar Pradesh
    #Vallathorukatha #AsianetNewsLive #KeralaNewsLive #MalayalamNewsLive #AsianetNewsLive #KeralaNewsLive #MalayalamNewsLive #Vallathorukatha #baburamachandran
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1,2K

  • @FVivekBNair
    @FVivekBNair Před 2 lety +1085

    മാറാട് കലാപത്തെ കുറിച്ച് ഒരു എപ്പിസോഡ് വേണം എന്നുള്ളവർക്കു ഇവിടെ വോട്ട് ചെയ്യാം

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Před 2 lety +47

      Yes

    • @vipinsargamvipinsargam92
      @vipinsargamvipinsargam92 Před 2 lety +94

      ചെയ്യില്ല ഇവനും അതിൽ തൊട്ടില്ല

    • @sid1334
      @sid1334 Před 2 lety +29

      ചെയ്യില്ല...

    • @araskhan3018
      @araskhan3018 Před 2 lety +51

      എന്ത് മാറാട് സംഘികൾ തുടങ്ങിവച്ചു കിട്ടിയപ്പോൾ മോങ്ങുന്നു

    • @talk2devnair
      @talk2devnair Před 2 lety +89

      ഹേ... BJPക്കു അനുകൂലമാകുന്ന ഒന്നും ഞാൻ മിണ്ടില്ല....

  • @kamalasanan
    @kamalasanan Před 2 lety +346

    Asianet News- ലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പരിപാടി ആണിത്🤩. എടുത്തു പറയേണ്ടത് സാറിന്റെ അവതരണം ആണ്. 😘

    • @radhadevik6986
      @radhadevik6986 Před 2 lety +8

      JAI BJP ♥️🥰👍🧡

    • @radhadevik6986
      @radhadevik6986 Před 2 lety +3

      I also like br 👍👍🧡🧡

    • @SAAS-un4jj
      @SAAS-un4jj Před 2 lety +4

      E program eppozha sarikkum. Tv yil kandittilla ine vare

    • @muhammedshafeeque9568
      @muhammedshafeeque9568 Před 2 lety +3

      ഡൽഹിയെ കുറിച്ചു ഒരു എപ്പിസോഡ് ചെയ്യാമോ😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

    • @radhadevik6986
      @radhadevik6986 Před 2 lety

      @@muhammedshafeeque9568 marad kalabhathe kurichoru episode cheyyamo.Also 1921 maapila lehala.
      😜😜😜☹️☹️😁😊🙄😒

  • @anandhakrishnancj8374
    @anandhakrishnancj8374 Před 2 lety +51

    ഈ അവതരണ ശൈലി ആണ് 37 മിനിറ്റ് ഒരു മടുപ്പും ഇല്ലാണ്ട് പിടിച്ചിരുത്തുന്ന ഘടകം 💯🔥👌🏻 വീഡിയോ തീർന്നത് അറിഞ്ഞില്ല. Addicted to വല്ലാത്തൊരു കഥ 😍

  • @Anu-tl6oq
    @Anu-tl6oq Před 2 lety +75

    ഉക്രൈൻ വിഷയത്തെ പറ്റി വല്ലാത്തൊരു കഥക്ക് വേണ്ടി വെയ്റ്റിംഗ് 🤗🤗🤗

  • @rajasekharanpb2217
    @rajasekharanpb2217 Před 2 lety +53

    കോൺഗ്രസ്‌ നേതാക്കൾ ആണ് ഇവിടെ സകല പ്രശ്നങ്ങളും സൃഷ്ടിച്ചു തുടക്കം കുറിക്കുന്നത് എന്ന് ഈ വിശകലനത്തിൽ നിന്ന് മനസ്സിലായി തുടർന്നു വരുന്ന തലമുറ ഓരോന്നായി അനുഭവിച്ചു പോരുന്നു ഹാ എന്തൊരു കഷ്ടം 😄

    • @ShubhamKumar-vd9xy
      @ShubhamKumar-vd9xy Před 3 měsíci

      Yes you are right they start to sow problems in 1952 and ended in 90s

  • @aryaabishek1232
    @aryaabishek1232 Před 2 lety +143

    Sir... താങ്കളുടെ അവതരണം അത് ഒരു വല്ലാത്ത അവതരണം ആണ് ❤❤

  • @RoRZoro
    @RoRZoro Před 2 lety +185

    BSP ദളിത് വോട്ട് ബാങ്ക് വെച്ച് വിജയിച്ചപ്പോൾ സമാജ്‌വാദി യാദവ വോട്ട് വെച്ച് ജയിച്ചെന്നു പറഞ്ഞു. എന്നാൽ പിന്നീട് അവസാനം വന്ന ബിജെപി ആണെങ്കിൽ കുഞ്ഞു കുഞ്ഞു ജാതിപ്പാർട്ടികൾ ഉണ്ടാക്കി വേറിട്ടു നിന്നവരെ ഒരുമിപ്പിച്ചു വികസനം എന്ന തുറുപ്പുചീട്ട് വെച്ച് ആണ് മത്സരിച്ചത് എന്നും പറഞ്ഞു. സത്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടി ചെയ്യേണ്ടത് അതല്ലേ? വികസനം അല്ലെ പ്രധാനം?
    എന്നാൽ അടുത്ത ലൈനിൽ തന്നെ പറയുന്നു ബിജെപി വോട്ടർമാരെ ഭിന്നിപ്പിച്ചു വിജയിച്ചു എന്ന്. 🤣🤣

    • @vimal20008
      @vimal20008 Před 2 lety +19

      Right

    • @radhadevik6986
      @radhadevik6986 Před 2 lety +1

      @@varsha2692 true ❤️

    • @Onana1213
      @Onana1213 Před 2 lety +7

      Up യിലെ ബിജെപി മുന്നേറ്റത്തിന് പ്രധാന പങ്കു വഹിച്ചത് മുസാഫിർനഗർ കലാപം കൂടി ആയിരുന്നു. വലിയൊരു ഹിന്ദു ഏകീകരണം അതിനു ശേഷം ബിജെപി ക്കു അനുകൂലമായി ഉണ്ടായി..

    • @villageCraftFoodmediavcfm2021
      @villageCraftFoodmediavcfm2021 Před 2 lety +4

      Right

    • @noobstationgaming6733
      @noobstationgaming6733 Před 2 lety +17

      ബിജെപി - വികസനം 😂😂
      ഹലുവ - മത്തികറി

  • @naveenraramparambil7819
    @naveenraramparambil7819 Před 2 lety +57

    അപ്പോൾ up അവസ്ഥക്ക് കാരണം കോൺഗ്രസ്‌ ആണ്

    • @radhadevik6986
      @radhadevik6986 Před 2 lety +13

      Yes

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Před 2 lety +11

      100% crct

    • @lion666official3
      @lion666official3 Před 2 lety +11

      പിന്നെ അല്ലാതെ ഒരു കക്കൂസ് പോലും കെട്ടികൊടുക്കാൻ ഇന്നേവരെ ഭരിച്ചവർക്ക് പറ്റിയില്ല

    • @akshara3485
      @akshara3485 Před 2 lety +1

      100% sure...

  • @hari6085
    @hari6085 Před 2 lety +157

    UP യിലെ രാഷ്ട്രീയം വല്ലാത്തൊരു കഥ ആണ്🔥❤️🇮🇳

  • @aravindkr642
    @aravindkr642 Před 2 lety +95

    SPയുടെ ചരിത്രവും ജയപ്രകാശ്‌ നാരായണ്‍നെ കുറിച്ചും അൽപം വിശദീകരിക്കാമായിരുന്നു..
    Still excellent presentation 👏 👌

    • @radhadevik6986
      @radhadevik6986 Před 2 lety +2

      Yes👍

    • @ezranoble3789
      @ezranoble3789 Před 2 lety +1

      Athe...last aayappol njan orthu 2nd part kanumarikkumenn for covering SP,JP,congress Raibareli Ameti
      Still excellent presentation

    • @LeoDas688
      @LeoDas688 Před 2 lety

      Yes

    • @muhammedashique4165
      @muhammedashique4165 Před 2 lety +1

      Yes, അഖിലേഷ് yadhav നെ മിസ്സ്‌ ചെയ്തത് ശരിയായില്ല...

    • @IamDasKumbalam-007
      @IamDasKumbalam-007 Před rokem

      എന്തായാലും കൻഷി രാമിൻ്റെ ചരിത്രം വിശദമായി തന്നെ പറഞ്ഞു.

  • @sreeharispillai1436
    @sreeharispillai1436 Před 2 lety +54

    Indian Premier League ( IPL ) ചരിത്രം, അത് മാറ്റി മറിച്ച ഇന്ത്യയുടെ കായിക സങ്കല്പം, അവ മാറ്റിയ ബിസിനസ്‌ ജീവിതങ്ങൾ ഇവ എല്ലാം ചേർത്ത് ഒരു എപ്പിസോഡ് ചെയ്യുമോ.. അത് വല്ലാത്തൊരു കഥയാണ്...

  • @abiabinlal4615
    @abiabinlal4615 Před 2 lety +53

    ഇത്രയും വലിയ UP യെ compaire ചെയ്യുന്ന കേരളം 😁

    • @Rahul-xv6yt
      @Rahul-xv6yt Před 2 lety +2

      ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ up ഉണ്ട്
      അവിടെ ഭരിച്ചവർ തന്നെ ആണ് അവിടം കൊളം ആക്കിയത്

  • @Bond-vs7mu
    @Bond-vs7mu Před 2 lety +67

    ഹിന്ദി അറിയാത്ത പിണങ്ങാണ്ടി എങ്ങനെ ഹിന്ദിയിൽ ട്വീറ്റ് cheythu😂😂😂

    • @shahidahammedy1112
      @shahidahammedy1112 Před 2 lety +7

      *le Google translate:- am I joke to you

    • @arunkumar.7461
      @arunkumar.7461 Před 2 lety +1

      😀😀😀😀😀👍👍👍🙏

    • @swagger8770
      @swagger8770 Před 2 lety +5

      English ariyatha mongiji naadu barikkunnath pole

    • @dragniveshiyer1443
      @dragniveshiyer1443 Před 2 lety +5

      @@swagger8770 ഇംഗ്ലീഷ് phd ആണലോ പിണു 😂 മോദി പിനുവിനെ നന്നായി ഇംഗ്ലീഷ് പറയും

    • @swagger8770
      @swagger8770 Před 2 lety +5

      @@dragniveshiyer1443 5 class pass aavatha mongiyekkal bedham. Aanu

  • @NEHRUVIAN_14
    @NEHRUVIAN_14 Před 2 lety +73

    സ്വതന്ത്ര ഇന്ത്യയിൽ നടന്ന പ്രധാനപ്പെട്ട വർഗ്ഗീയ കലാപങ്ങളെ കുറിച്ചും.
    ഏറ്റവുമധികം വർഗ്ഗീയ കലാപങ്ങൾ നടത്തി ഇന്ത്യൻ ജനതയെ തമ്മിലടിപ്പിച്ച് ചോര കുടിച്ച
    വർഗ്ഗീയ രാജ്യദ്രോഹ സംഘടനയെ കുറിച്ചും ഒരു എപിസോഡ് ചെയ്യാമോ ?

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Před 2 lety +26

      അത് പറഞ്ഞാൽ ഞമ്മന്റെ ആൾക്കാർടെ തന്നി സ്വഭാവം പുറത്ത് വരും 😜

    • @JEKZEKZKR
      @JEKZEKZKR Před 2 lety +11

      ഓരോ തവണ നിരോധിക്കുമ്പോഴും പുതിയ പേരിട്ട് വരുന്ന പാർട്ടിക്ക് സ്ഥിരം പേരില്ല ... political Islam എന്ന് പറയാം .പക്ഷെ ഇവൻ തൊടില്ല പേടിച്ചിട്ട്

    • @Abh103
      @Abh103 Před 7 měsíci

      പ്രീണന പാർട്ടിക്കൾ ആണ് നിങ്ങളുടെ ചോദ്യത്തിനു ഉള്ള ഉത്തരം 👍.

    • @Smpk12
      @Smpk12 Před 5 měsíci

      Madrassa ennu para😂

  • @jishnus1548
    @jishnus1548 Před 2 lety +71

    "ബി.ജെ.പിക്ക് 350+ സീറ്റ് കിട്ടുമെന്ന് പ്രതിക്ഷിക്കുന്നില്ല.200+ സീറ്റുകൾ നേടി അവർ അധികാരത്തിൽ തുടരും🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

    • @rocknrole7212
      @rocknrole7212 Před 2 lety +16

      300+ seat kittumenna thonunne

    • @sajan5555
      @sajan5555 Před 2 lety +35

      എന്തായാലും ബിജെപി ഭരിക്കും

    • @jayamohans9247
      @jayamohans9247 Před 2 lety +11

      250 ഉറപ്പാ

    • @shyn4607
      @shyn4607 Před 2 lety +1

      ഈ നാടിന്റെ സമാധാനം നശിപ്പിക്കലേ സഹോദര 🙏🙏

    • @serpent4379
      @serpent4379 Před 2 lety +4

      250+ sure❤️

  • @mohd__riaz3827
    @mohd__riaz3827 Před 2 lety +78

    വല്ലാത്ത ഒരു കഥ ❤
    👏🏻👏🏻👏🏻

  • @Mr.Kumbidi96
    @Mr.Kumbidi96 Před 2 lety +52

    ഓരോ എപ്പിസോഡ് കഴിയും തോറും Pwoli ആവുന്നു 👌👌

  • @muhammedali7934
    @muhammedali7934 Před 2 lety +29

    പക്ഷെ അധികാരക്കൊതി മൂത്ത മായാവതി പിന്നെ അവസരവാദജാതി രാഷ്ടീയത്തിൻ്റെ തലതൊട്ടപ്പനായി അധ:പതിച്ചു . ധൂർത്തും ,അഴിമതിയും എതിരാളികളുമായി പോലും സംഖ്യമായി. പിന്നീട് ഇപ്പോൾ സീറോ ആയി നടക്കുന്നു .

    • @FVivekBNair
      @FVivekBNair Před 2 lety +5

      Well said bro 😎💪💯

    • @trianglereels4928
      @trianglereels4928 Před 2 lety

      Mr .Muhammed Ali Pls watch this video 😎

    • @akhiljithkallara
      @akhiljithkallara Před 2 lety

      ഞാൻ ഒരു അവസരവാദിയാണ് എന്ന് പറഞ്ഞത് മായാവതിയുടെ തലതൊട്ടപ്പനായ കാൻഷിറാം ആണ്. ഏത് കഴുതപുറത്ത് കേറിയും ഞാൻ ഡൽഹിയിലേക്ക് പോകും(കേന്ദ്രം) എന്ന് പറഞ്ഞ് BJP യെ കൂട്ടുപിടിച്ച അധികാരത്തിൽ ആദ്യമായി കയറിയതും കാൻഷിറാം ആണ്. അതേ പാത തന്നെയാണ് മായവതിയും പിന്തുടരുന്നത്. അവർ രണ്ടും പിന്തുടരുന്നത് രാഷ്ട്രീയധികാരമാണ് മാറ്റത്തിന്റെ സുപ്രധാന താക്കോൽ എന്നു പറഞ്ഞ അംബേദ്കറെയും.

  • @anumonrajan8136
    @anumonrajan8136 Před 2 lety +7

    ഒരു രക്ഷയുമില്ലാത്ത അവതരണം.
    ഇത്രയും deep detailed data വേറെ ഒരു ചാനലിനും നല്കാൻ പറ്റില്ല എന്ന് തോന്നുന്നു

  • @Sky56438
    @Sky56438 Před 2 lety +66

    ഇന്ത്യൻ വ്യോമയാന ചരിത്രം അടുത്ത എപ്പിസോഡ് ആക്കാമോ????ടാറ്റ , ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്,കിങ്ഫിഷർ,ജെറ്റ്,എയർ ഇന്ത്യ

  • @habzgaming3835
    @habzgaming3835 Před 2 lety +26

    ഒരു പക്ഷെ ഇങ്ങേരു ആയിരുന്നു എന്നെ ചരിത്രം പഠിപ്പിച്ചിരുന്നതെങ്കിൽ തീർച്ചയായും ഞാൻ SSLC ക്കു ഹിസ്റ്ററിയിൽ A + വാങ്ങികുമായിരുന്നു,
    എന്ന് ഹിസ്റ്ററി തീരെ ഇഷ്ടം ഇല്ലാതിരുന്ന ഒരു പ്രേക്ഷകൻ

  • @nazim3208
    @nazim3208 Před 2 lety +34

    രാഷ്ട്രീയ കഥകൾ ഇടക്ക് ഇത് പോലെ ഇടണം ❤️👍🏻

  • @sreejithnair9117
    @sreejithnair9117 Před 2 lety +12

    ചരിത്ര പരമായി ഒട്ടേറെ സവിശേഷത കൾ ഉള്ള നാടാണ് UP. മുഗളന്മാരുടെ ഏറ്റവും കൂടുതൽ ആക്രമണം നേരിട്ട ഒരു ഭൂ പ്രദേശം പ്രയാഗ് രാജ്, അയോദ്ധ്യ, ഹരി നഗർ . എന്ന് ഓദ്യോഗിക മായി ഉച്ചരിക്കാൻപോലും അവകാശമില്ലാതിരുന്ന ഒരു ഭൂത കാലത്ത് നിന്നും. അങ്ങിനെ ഒരു ഭൂവിവിഭാഗം ഇവിടെ ഉണ്ട് എന്ന് ഇന്നത്തെ തലമുറയെ ഓർമിപ്പിക്കുവാനുള്ള നിയോഗം വന്നെത്തിയത് യോഗി എന്ന സന്യാസി മുഖ്യമന്ത്രി ക്ക് ആയിരുന്നു.അതാണ് കാലത്തിന്റെ നിയോഗം. മേൽ ജാതി എന്നും, താഴ്ന്ന ജാതി എന്നും ഹിന്ദുക്കളെ ഭിന്നിപ്പിച്ചു ഭരിച്ചിരുന്ന കാലം മെല്ലാം കഴിഞ്ഞു. കോൺഗ്രസ്‌ കാരനും, BSP യും, SP യും മാറി മാറി ഭരിച്ചു മുടിച്ച UP അല്ല ഇന്നത്തെ UP. കേരളത്തിന്റെ ഒരു മൂലയിൽ ഇരുന്ന് ആർക്കോ ക്കെയോ വേണ്ടി പണി ചെയുന്നതിന് ഈ എപ്പിസോഡ് ഉപകാരപ്പെടില്ല ബാബു സാർ. അവതരണം നന്നായി യിട്ടുണ്ട് ഞാൻ തീർച്ചയായും വല്ലാത്തൊരു കഥ യുടെ ഒരു ആരാധകൻ തന്നെ യാണ്.

  • @sarunraghav4694
    @sarunraghav4694 Před 2 lety +130

    On this part you skipped about mafia and gundaraj of up. It’s important because it’s one of the key campaigning point in up election.

  • @yesiamindian7830
    @yesiamindian7830 Před 2 lety +13

    യോഗി ബിരുദധാരിയും പിണറായി വിജയൻ പ്രീഡിഗ്രി തോറ്റവനുമല്ലേ?

  • @user-vg7ct9fw4q
    @user-vg7ct9fw4q Před 2 lety +42

    Yogi maharaj 👑🧡🔥

    • @FVivekBNair
      @FVivekBNair Před 2 lety +2

      💪💪💪💪🙏🏻🙏🏻🙏🏻🙏🏻🥰🥰❤️

  • @asharafikkapadath255
    @asharafikkapadath255 Před 2 lety +3

    Thanks, very good explanation

  • @Johnamaliyekkal
    @Johnamaliyekkal Před 2 lety +43

    ആര് പറഞ്ഞു ബിജെപി ക്ക് അവിടെ വ്യക്തമായ മേൽകൈ ഉണ്ട്..

  • @user-zj7bj3rc6f
    @user-zj7bj3rc6f Před 2 lety +29

    യോഗി🧡🔥

  • @360Angle
    @360Angle Před 2 lety +57

    അവതരണം നന്നായി പക്ഷെ ഉത്തർ പ്രദേശ് രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന എപ്പിസോഡിൽ ഒരിക്കൽ പോലും ഗുണ്ടാ രാജിലൂടെ മാത്രം ഭരണം പിടിച്ച പഴയ കാലത്തേ കുറിച്ച് പറയുന്നില്ല കാരണം ഉത്തർ പ്രദേശ് ഗുണ്ടാരാജ് കോൺഗ്രസിന്റെ സംഭാവന ആണ് ഒരു പരിധി വരെ അഖിലേഷും മായാവതിയും അത് തുടർന്ന് പോയി അത് പോലെ കഴിഞ്ഞ വര്ഷങ്ങളായി ഗുണ്ടാരാജിന് അറുതി വന്നതും പറഞ്ഞില്ല കാരണം ബിജെപി ഭരണത്തിൽ ആണ് ഗുണ്ടാരാജ് കുറഞ്ഞത് എന്ന് പറഞ്ഞാൽ അത് ബിജെപി ക്കു സഹായമായെങ്കിലോ? Mr . ബാബു രാമചന്ദ്രൻ കോൺഗ്രസിനെ സുഖിപ്പിച്ചു കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു.

    • @oliverqueen5095
      @oliverqueen5095 Před 2 lety

      മായാവതി era was far better than SP/congress rule . Especially law and order

    • @radhadevik6986
      @radhadevik6986 Před 2 lety +18

      @@oliverqueen5095 but yogiji era is much better than any Inc,bsp and sp era .🧡🧡👍

    • @aarocks328
      @aarocks328 Před 2 lety +8

      അതെ യുപിയിൽ ഇപ്പോൾ അധികം ഗുണ്ടകൾ ഇല്ല. ആകെ മൊത്തത്തിൽ ഒരു ഗുണ്ടയെ ഉള്ളു അതാണ് ദ്രോഹി

    • @jacobjj7911
      @jacobjj7911 Před 2 lety +5

      Oru gundakku thanneyaanu adhikaram motham pinne enthinu gundaraj.

    • @rajeshbhaskaran1786
      @rajeshbhaskaran1786 Před 2 lety +7

      @@jacobjj7911 kannur gunda

  • @vimalkarimbil6665
    @vimalkarimbil6665 Před 2 lety +27

    പരമാവധി ക്ഷമിക്കും , ക്ഷമ നശിച്ചാൽ അതിന്റെ രൗദ്ര ഭാവം കാണിക്കും , അതാണ് ഭാരതത്തിലെ ഹിന്ദുക്കൾ.

  • @yesiamindian7830
    @yesiamindian7830 Před 2 lety +27

    ഇപ്പോൾ എല്ലാ സമുദായക്കാരും ബിജെപിയിലേക്കാണ് പോകുന്നത്. ഗുണ്ടാ നേതാക്കൾ നിയന്ത്രിച്ച യുപിയിൽ യോഗി ഭരണം ഏറ്റെടുത്തതോടെ ഗുണ്ടകൾ അടിച്ചമർത്തപെടുന്നു. സാധാരണക്കാർ സുഖമായി കിടന്നുറങ്ങുന്നു. എല്ലാ മേഖലകളിളും യോഗി വികസനം എത്തിച്ചുകൊണ്ടിരിക്കുന്നു.

    • @aindianbrother290
      @aindianbrother290 Před 2 lety +1

      നാട്ടുകാരെ ഗുണ്ടകളാക്കി ആൾക്കൂട്ട കൊലപാതകം ങ്ങൾ നടത്തുന്നു,
      സാധാരണ സ്ത്രീകളുടെയും അവര്ക് സംരക്ഷണം നൽകുന്നവരുടെയും ഉറക്കം കെടുത്തുന്നു, എത്രയോ കുഞ്ഞുങ്ങൾ ആശുപത്രിയിൽ മരിച്ചു വീഴുന്നു , രാജ്യത്തെ ഏറ്റവും വികസനം കുറഞ്ഞ വർഗീയ മായ ഭരണം, ദളിതരുടെയും മറ്റു മതക്കാരുടെയും
      ജീവിതം തട്ടിക്കളിക്കുന്നു etc,... യോഗി സർക്കാർ 🔥🔥

    • @aindianbrother290
      @aindianbrother290 Před 2 lety +2

      മറ്റു സമുദായ ക്കാരെയല്ല മറ്റു പാർട്ടിക്കാരെ കാശ് കൊടുത്തും ഭീക്ഷണി പെടുത്തിയും ബിജെപി യിൽ ചേർക്കുന്നു 😂

  • @abhinandsabu4532
    @abhinandsabu4532 Před 2 lety +58

    World Trade Center ആക്രമണത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @abhinandsabu4532
    @abhinandsabu4532 Před 2 lety +30

    World Trade Center ആക്രമണത്തെ ക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @navaneethwarrier
    @navaneethwarrier Před 2 lety +10

    Lot of facts👌....... നാടിനെ അറിയാം,ചരിത്രം അറിയുന്നു 🙏

  • @Indian425
    @Indian425 Před 2 lety +7

    Good program 👍🏻👍🏻👍🏻
    നല്ല അവതരണം 🔥🔥🔥

  • @minirajan6271
    @minirajan6271 Před 2 lety +4

    Very useful and interesting, thank you sir

  • @vineethnambiar785
    @vineethnambiar785 Před 2 lety +24

    28:04ഉണ്ണിക്കുട്ടൻ്റെ കുറുമ്പ് കുറച്ച് കൂടുന്നുണ്ട് കേട്ടോ അക്കസെട്ടോ 😂😂😂😂😂

  • @FVivekBNair
    @FVivekBNair Před 2 lety +48

    Shah banu case ൽ ഹിന്ദുക്കളെ അനുനയിപ്പിക്കാൻ വേണ്ടി ഗാന്ധി 1987 ൽ രാമായണം സീരിയലിന് പിന്തുണ നൽകി

    • @ahansha1769
      @ahansha1769 Před 2 lety +7

      'Rajiv Gandhi', then babri masjid poojaik vendi thuraanu koduthu. 'Ram lalla' appol akath undayirunnu. Watch 'Ram ke Naam' documentary in CZcams for more info (made before babri masjid demolition!!!) or read INDIA AFTER GANDHI by Ram chandra guha. .Both majority and minority appeasement is very dangerous. Hope it helps anyone

    • @radhadevik6986
      @radhadevik6986 Před 2 lety +1

      @@ahansha1769 ok

    • @muneerkoppilan
      @muneerkoppilan Před 2 lety

      @@ahansha1769 രാംലല്ല എങ്ങനെയാണ് അകത്തുകയറിയത്

    • @ahansha1769
      @ahansha1769 Před 2 lety +2

      @@muneerkoppilan ath 'Ram ke Naam' enna documentaryil parayunnund. 'Ram lalla' ye rathriyil aarum kanaathe kond vechathum pinne nadannathum elaam(with witness). Aa documetary production complete cheythath babri masjid demolition munpaanu.

    • @bullrideryamaraja5944
      @bullrideryamaraja5944 Před rokem +2

      @@ahansha1769 True...But respecting the true history of India is important..no religion is flawless...

  • @naveenraramparambil7819
    @naveenraramparambil7819 Před 2 lety +6

    സൂപ്പർ എപ്പിസോഡ് ആയിരുന്നു BR അടിപൊളി

  • @sangeethsajeev518
    @sangeethsajeev518 Před 2 lety +25

    March 10
    Yogi🔥💯💪

  • @UDFLDFSDPIbhaibhai
    @UDFLDFSDPIbhaibhai Před 2 lety +48

    ബിജെപി അധികാരത്തിൽ കേറുന്നതിന് മുന്ന് UP യിൽ 3 മെഡിക്കൽ കോളേജ് മാത്രമേ ഉണ്ടായിരുന്നത് ഇപ്പോൾ 70+ മെഡിക്കൽ കോളേജ് ഉണ്ട്

    • @hahaha..397
      @hahaha..397 Před 2 lety +6

      Yes athonnum Ivar parayilla 🤣 .commi channel 🤣🤣

    • @radhadevik6986
      @radhadevik6986 Před 2 lety +3

      @@hahaha..397 true ❤️

    • @kingkong-xk2jt
      @kingkong-xk2jt Před 2 lety +5

      അതാണോ ഗംഗയിൽ കണ്ടത്

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Před 2 lety +6

      @@kingkong-xk2jt അത് ബിജെപി UP ഭരിക്കുന്നതിന് മുന്നുള്ള വീഡിയോ ആണ്.... 😄

    • @jamsheermdry2557
      @jamsheermdry2557 Před 2 lety +3

      ശാഖ എവിഡൻസ് ആവും 🤭

  • @adkkingff9966
    @adkkingff9966 Před 2 lety +19

    യുപി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ജനസംഖ്യാ വർദ്ധനവ് തന്നെ. ഇതിന് രാഷ്ട്രീയകക്ഷികൾ ജനങ്ങളെ ബോധവൽക്കരിക്കാൻ തയ്യാറാകാത്തത് ദുരിതം വർദ്ധിപ്പിക്കും.

  • @fizjerold6161
    @fizjerold6161 Před 2 lety +42

    കേരളത്തിലെ CPM ഗോത്രവർഗ്ങ്ങളുടെ രാഷ്ട്രീയം കൂടെ 😂 ഞങ്ങൾക്ക് ഉമ്മനും പിഞ്ഞാണവും ഒന്നാണ് 😁 ഉമ്മൻ ജനകീയനും പിണു കള്ളനും 🤣

    • @radhadevik6986
      @radhadevik6986 Před 2 lety +1

      🤣🤣🤣🤣🤣😂😂😂,they are kanal oru thari chepeam teams.🤣🤣❤️

    • @jithujoys1101
      @jithujoys1101 Před 2 lety +3

      ഈ സോളാർ കേസ് ലു നാറി വെരകിയ ആ മഹാനല്ലേ ഉമ്മമൻ അത് തന്നല്ലേ

    • @rejinsr3109
      @rejinsr3109 Před 2 lety +13

      2 ണ്ടാമതും ഭരണത്തിൽ കയറിയത് ഓട് പൊളിച്ചിട്ടല്ല 😬

    • @radhadevik6986
      @radhadevik6986 Před 2 lety +1

      @@rejinsr3109 hmm.😁

  • @FVivekBNair
    @FVivekBNair Před 2 lety +100

    Ellaa hindukalum secular anu avarude personal spacil thott kalikkunna vere 🧡

    • @777shameem
      @777shameem Před 2 lety +16

      അത് എല്ലാ ആളുകളും അങ്ങനെ തന്നെ ആണ് 😂🤣

    • @ragulr.s1206
      @ragulr.s1206 Před 2 lety +14

      Ella hindukalum jadhiyavadhikal aane

    • @neo3823
      @neo3823 Před 2 lety +1

      Eta Hindu etu Caste 😏

    • @hahaha..397
      @hahaha..397 Před 2 lety +10

      @@neo3823 shia 🤣🤣

    • @Cheravamsham
      @Cheravamsham Před 2 lety +1

      ഹിന്ദു വിൽ ഏതാ കാസ്റ്റ് നിങ്ങൾ?

  • @whitewolf12632
    @whitewolf12632 Před 2 lety +11

    വല്ലാത്തൊരു കഥ 🔥

  • @dracostudio
    @dracostudio Před 2 lety +11

    തെലുങ്കാന പോലെ യൂപി Split ചെയ്താൽ ഇന്ത്യൻ രാഷ്ട്രീയം തന്നെ മാറി മറയും അല്ലെ.

    • @peaceandtruth371
      @peaceandtruth371 Před 2 lety +4

      Parayan patilla.. thelunganayilum bjp odukkathe strong ayikond irikuanu

  • @ayoobktakt3882
    @ayoobktakt3882 Před 2 lety +19

    UP യുടെ അവിഭാജ്യഭാഗമായ മുലായം, അഖിലേഷ്, കല്ല്യാൺ സിംഗ് എന്നിവരെകുറിച്ചൊന്നും പ്രതിപാദിച്ചതേയില്ല.

  • @ARVINDYADAV-cu9sd
    @ARVINDYADAV-cu9sd Před 2 lety +17

    Uttar Pradesh Ruling party
    Congress 32 year
    SP +BSP 21 year
    BJP 9 year
    10time president ruled

  • @sreekanth850
    @sreekanth850 Před 2 lety +5

    Shabhanu case and Rajeev Gandhi was the man who started vote bank politics and religious polarization in India.

  • @vishwapremam2855
    @vishwapremam2855 Před 2 lety +13

    കാത്തിരിയ്ക്കാൻ ഒന്നുമില്ല യോഗി...... 💯💯💯ഒൺലി യോഗി💯 👍

  • @shaijukavalamkavalam2482
    @shaijukavalamkavalam2482 Před 2 lety +1

    Highly expected episode.. CONGRATS..💐💐💐

  • @GoGo-dt8ur
    @GoGo-dt8ur Před 2 lety +16

    Please add your videos in one playlist. Sometimes it's katha sometimes kadha...any way as always good video...

  • @sanoopsanu4583
    @sanoopsanu4583 Před 2 lety +31

    UP ഇന്ന് തൂത്തുവാരി ബാബുച്ചേട്ടാ
    Again yogi sarkar....

  • @vkshafeer9953
    @vkshafeer9953 Před 2 lety +21

    ജനങ്ങളുടെ യഥാർത്ഥ പ്രശനങ്ങൾ ഒരിക്കലും ചർച്ചയാകില്ല ..... മറിച് ജാതിയും, വർഗ്ഗവെറിയും മാത്രം ...... ഒരു ചായ വാങ്ങിക്കൊടുത്താൽ , വാങ്ങിക്കൊടുത്ത ആളിന്റെ കാലിൽ തൊട്ടു നെറുകയിൽ വെക്കുന്ന ആളുകൾ ഇപ്പോഴും യു.പിയിൽ ഉണ്ട് . എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇതെഴുതുന്നത്

    • @FVivekBNair
      @FVivekBNair Před 2 lety +18

      ഇത്തവണ യുപിയിലെ ജനങ്ങൾ തിരഞ്ഞെടുക്കാൻ പോകുന്നത് അവരുടെ മുഖ്യമന്ത്രിയെ മാത്രമല്ല
      ഭാരതത്തിന്റെ ഭാവി
      പ്രധാനമന്ത്രിയെ കൂടിയാണ്🇮🇳🕉️🔥🧡

    • @ahansha1769
      @ahansha1769 Před 2 lety +9

      ജാതിയുടെയും മതത്തിന്റെയും അന്ധത ഒരു കടുത്ത യാഥാർത്ഥ്യമാണ്. തൊഴിലില്ലായ്മ, ക്രമസമാധാനം, ആശുപത്രികളിലെ ഓക്സിജന്റെ അഭാവം, ഗംഗയിൽ ഒഴുകിയ മൃതദേഹങ്ങൾ, അതിനോട് യോഗി സർക്കാരിന്റെ അജ്ഞതയും മൗനവും എന്നിവ മറക്കാൻ ആ അന്ധത നിർബന്ധിതരാകും.

    • @FVivekBNair
      @FVivekBNair Před 2 lety +8

      പക്ഷേ കേരളത്തിൽ ISIS ഉം ഉണ്ട്, ISIS ഇൽ കേരളവും ഉണ്ട് 😑

    • @FVivekBNair
      @FVivekBNair Před 2 lety

      Who told u they never cared abt ppl's prrblms in UP? Nd regarding the 2nd wave bodies in Ganga r bit exaggerated..oxygen shortage was there I agree but state like Delhi exaggerated the shortage which was proven later😂nd u must remember it's a large state and historically it's backward so some flaws might be there..thankfully a large chunk of indians are now vaccinated nd 3rd wave wasn't that like dat of 2nd.

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 2 lety +5

      Muslims എന്തൊക്കെ ചെയ്താലും BJP k vote ചെയ്യുവോ?
      നിങ്ങൾ അന്ധം ആയി എതിർത്തിട്ട് മറ്റുള്ളവർ അന്ധം ആയി സ്‌നേഹിക്കുന്നതിനെ എങ്ങനെ കുറ്റം പറയാൻ സാധിക്കും?
      Sha bano case നീയും കേട്ടില്ലേ ആരാണ് എല്ലാം തുടങ്ങിയെ?

  • @Rasmilkeezhatta
    @Rasmilkeezhatta Před 2 lety +2

    I really like the way you interpret the fact. I appreciate the effort and smart work you invest in making such brilliant episodes.
    I have a request, if you could make an episode on malayalam film industry, i had very much like to watch the episode.
    Thanks a lot. Exited to see your new episodes.

  • @anbukrishnan9689
    @anbukrishnan9689 Před 2 lety +3

    Very informative and insightful video as usual Babu sir. Request you to make a video about the Gujarat Riot. Thank you.

  • @sidharthgokul1889
    @sidharthgokul1889 Před 2 lety +27

    യോഗി ആദിത്യനാഥ് കീഴിൽ ഉത്തർ പ്രദേശിൽ വരുന്ന കുറച്ചു മെഗാ പ്രൊജക്ടസ്.Purvanchal expressway, bundelkhand expressway, gorakhpur expressway, ganga expressway,jewar international airport, kushinagar international airport, kanpur metro, noida film city....

  • @vindinol
    @vindinol Před 2 lety +21

    UP is special..with ganges flowing and 2 hindu most holiest site located..Truly hindu hriday bhoomi.

    • @rajeshbhaskaran1786
      @rajeshbhaskaran1786 Před 2 lety +4

      No.three ayodha Madurai Varanasi

    • @vindinol
      @vindinol Před 2 lety +1

      @@rajeshbhaskaran1786 it's mathura

    • @vindinol
      @vindinol Před 2 lety +1

      + banarus

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd Před 2 lety +5

      @@rajeshbhaskaran1786 religious site UP
      AYODHYA Prayagraj Mathura VARANASI Sarnath Kushinagar SHRAVASTHI Vindhyachal CHITRAKOOT

  • @mathewsbenny3189
    @mathewsbenny3189 Před 2 lety +1

    യു ടുബിൽ സേർച്ച് ചെയ്തു കാണുന്ന .. ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പ്രോഗ്രാം.. അവതരണം ,ശൈലി, അറിവ് എല്ലാ തലങ്ങളിലും ഒരുപിടി മുന്നിൽ നിക്കുന്ന പ്രോഗ്രാം.

  • @binusamuelMontreal
    @binusamuelMontreal Před 2 lety +2

    great episode

  • @FVivekBNair
    @FVivekBNair Před 2 lety +30

    Bal Thakrey യെ പറ്റി ഒരു Episode ചെയ്യുമോ

  • @chuvannachekutan
    @chuvannachekutan Před 2 lety +12

    ഗുജറാത്ത്‌ കലാപത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?

    • @peaceandtruth371
      @peaceandtruth371 Před 2 lety +6

      അപ്പോൾ തലേന്ന് നടന്ന ഗോദ്ര കലാപം മുതൽ പറയേണ്ടി വരും...അത് വേണോ... ഒരു സമുദായം നാണംകെടും....അഹമ്മദാബാദ് സ്ഫോടനവും 3 മലയാളികൾ ഉൾപ്പെടെ 38 പേർക്ക് വധശിക്ഷ വിധിച്ചതും....വേണോ....നാറും...😭😭

    • @donbosco4879
      @donbosco4879 Před rokem +1

      @@peaceandtruth371 നാറികോട്ടെ അറിയാലോ എല്ലാർക്കും

  • @Sujithpandath
    @Sujithpandath Před 2 lety +3

    അവതരണം 💜

  • @OKAYforALL
    @OKAYforALL Před 2 lety +4

    Amit shah factor

  • @KapishDakini
    @KapishDakini Před 2 lety +45

    Yogi should win UP. BSP/SP is just gunda party. Yogi may talk about religion and hindutva during elections. But we can ignore it. He has done some development for UP

    • @FVivekBNair
      @FVivekBNair Před 2 lety +3

      Yes 🥰❤️👍

    • @FVivekBNair
      @FVivekBNair Před 2 lety +3

      യോഗി ആദിത്യനാഥ് കീഴിൽ ഉത്തർ പ്രദേശിൽ വരുന്ന കുറച്ചു മെഗാ പ്രൊജക്ടസ്.Purvanchal expressway, bundelkhand expressway, gorakhpur expressway, ganga expressway,jewar international airport, kushinagar international airport, kanpur metro, noida film city....

    • @FVivekBNair
      @FVivekBNair Před 2 lety +2

      Well said bro you nailed it 😉🤠🙏🏻

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Před 2 lety +2

      100% true

    • @krishnadasnamboothir
      @krishnadasnamboothir Před 2 lety

      True

  • @08_photog
    @08_photog Před 2 lety +2

    Excellent one 👏🏿👏🏿

  • @abhisheknayar4073
    @abhisheknayar4073 Před 2 lety +3

    Many of the views are one sided. നിർബന്ധിത മതപരിവർത്തനം. ആൾക്കൂട്ട കൊലപാതകം. ഇതിനൊക്കെ ഒരു മറുവശം കൂടി ഉണ്ട്

  • @horizon111
    @horizon111 Před 2 lety +36

    ഇത്തവണ യുപിയിൽ ജനങ്ങൾക്ക് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെ അണ് തിരഞ്ഞെടുക്കാൻ പോകുന്നത്. പ്രധാന മന്ത്രി യോഗിവര്യൻ ആദിത്യനതിന് ആശംസകൾ

  • @citizen709
    @citizen709 Před 2 lety +9

    ഇപ്പോഴും യോഗീ യുടെ കുടുംബം സാധാരണക്കാർ ആണ്‌

  • @anaskv9963
    @anaskv9963 Před 2 lety +2

    Super presentation 💪💪

  • @abk843
    @abk843 Před 2 lety +2

    Chettan vere level avatharanam super

  • @ArgonDavid
    @ArgonDavid Před 2 lety +67

    Hope Uttar Pradesh have more Government school's, educational Institution's, Medical Colleges & hospitals for welfare of people. Every district huge number of institutions Especially Government ones properly functioning and maintained. Also to maximum employment opportunities.

    • @FVivekBNair
      @FVivekBNair Před 2 lety +8

      Yes

    • @FVivekBNair
      @FVivekBNair Před 2 lety +5

      True 💕😊

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd Před 2 lety +34

      @@varsha2692 total 45 new medical college UP
      9 medical college start this year 2021
      14 start 2022 then three year all medical college start

    • @FVivekBNair
      @FVivekBNair Před 2 lety +2

      Good 👍

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 2 lety +3

      State divide ചെയ്യണം

  • @rexvishnu7028
    @rexvishnu7028 Před 2 lety +10

    വര്ഷങ്ങള് കഴിഞ്ഞു ഉത്തർപ്രദേശ് രാഷ്ട്രീയം യോഗിക്ക് മുൻപും ശേഷവും എന്ന് അറിയപ്പെടും... യോഗി അവകാശപെടുന്നത് എന്നല്ല അതാണ് സത്യം. നിങ്ങൾക്ക് ഭീരുക്കൾ ഇമ്മാതിരി പരിപാടി ഒന്നും ചെയ്യരുത് പ്ലീസ് 🙏 ലോകോത്തര പേടിയും ആണ് ഭയകരം ഷോഓഫ്ഫയും

  • @iamironman7532
    @iamironman7532 Před 2 lety +1

    kidilam narration... pwoliiii... addicted

  • @fana1718009
    @fana1718009 Před 2 lety +3

    Deep study.... Hats Off...

  • @movieclub707
    @movieclub707 Před 2 lety +3

    യോഗി.. യോഗി.. കീ ജയ്

  • @joselykalathil6453
    @joselykalathil6453 Před 2 lety

    Very good analysis...

  • @vishnusnair7751
    @vishnusnair7751 Před 2 lety +2

    Before and after Bangladesh partition നെ കുറിച്ച് ഒരു episode ചെയ്യാമോ.

  • @abhisrt18426
    @abhisrt18426 Před rokem +3

    വല്ലാത്തൊരു കഥ... ❣️

  • @spayy-ey3ez
    @spayy-ey3ez Před měsícem +3

    യോഗി ആദിത്യനാഥ് ഹിന്ദു 🔥🔥🔥🔥🧡🧡🧡

  • @siddharthjnair9374
    @siddharthjnair9374 Před 2 lety

    Very nice 👌

  • @althafnizar8671
    @althafnizar8671 Před 2 lety +1

    The best episode ever

  • @tatakae9102
    @tatakae9102 Před 2 lety +17

    Ee കഥയിലെ hero kanshi ram ആണ്

  • @mohammedabid1116
    @mohammedabid1116 Před 2 lety +12

    Musafir nagar riots /genocide is the main reason behind BJP s victory

    • @user-yk7dk6ts7s
      @user-yk7dk6ts7s Před 2 lety

      അത് അവിടുത്തെ മുസ്ലീം സമുദായം ചോദിച്ച് വാങ്ങിയത് ആണ്. അതിന് തുടക്കം കുറിച്ചത് മുസ്ലിങ്ങൾ ആണ് ഒരു ജാട്ട് യുവാവിനെ കൊന്നിട്ട്. ചോദിച്ച് വാങ്ങിയിട്ട് മോങ്ങുന്നത് ആണല്ലോ നിങ്ങളുടെ ഒക്കെ സ്ഥിരം പരുപാടി......

    • @bullrideryamaraja5944
      @bullrideryamaraja5944 Před rokem +4

      Reaction of Hindus towards Islam and universal brotherhood is the reason for victory of BJP...

  • @geetharajedran245
    @geetharajedran245 Před 2 lety +2

    അവതരണം വളരെ നല്ലത് 👌100%👌

  • @Alex-ek1wo
    @Alex-ek1wo Před 2 lety +2

    താങ്കൾ നിഷ്പക്ഷമായും സത്യസന്ധമായും ഭയം കൂടാതെയും രാഷ്ട്രീയ സാമൂഹിക ചരിത്രസംഭവങ്ങളെയും വ്യക്തി ജീവിതങ്ങളെക്കുറിച്ച് ഇനിയും ഇത്തരം വീഡിയോ ചെയ്യണം

  • @sinusinan614
    @sinusinan614 Před 2 lety +3

    ❤️❤️❤️

  • @ananthukrishna2888
    @ananthukrishna2888 Před 2 lety +17

    കുറേ വർഷങ്ങൾക്ക് മുൻപ് തന്നെ ഈ സംസ്ഥാനം വിഭജിക്കണമായിരുന്നു..

    • @ShubhamKumar-vd9xy
      @ShubhamKumar-vd9xy Před 3 měsíci

      But your congress reject state government's proposal it's not our fault

  • @therightwing366
    @therightwing366 Před rokem +2

    7:46 ന്യൂനപക്ഷങ്ങളെ സുഖിപ്പിച്ച് ഹിന്ദുക്കളെ ദ്രോഹിച്ച കോൺഗ്രസിന്റെ പതനം ഏറെ സന്തോഷം നൽകുന്നു....... ബിജെപി 💚🧡

  • @akhil7974
    @akhil7974 Před rokem +10

    യോഗി-മോഡി-അമിത്ജി=യഥാർത്ഥ ഹിന്ദു നവോഥാന നായകർ

  • @CJ-xd5oh
    @CJ-xd5oh Před 2 lety +2

    അവതരണം കിടു ❤❤

  • @shyamaluful
    @shyamaluful Před 2 lety +4

    എണ്ണ ഇട്ട യന്ത്രം കേക്കാൻ 25.4 mins എടുത്തു... എണ്ണ ഇട്ട യന്ത്രം ഇല്ലാതെ എന്ത് വല്ലാത്ത ഒരു കഥ...

  • @RRR-tz6ps
    @RRR-tz6ps Před 2 lety +5

    Babu, you can reduce vilification and enhance history

  • @SKYMEDIATv
    @SKYMEDIATv Před 2 lety +1

    😍😍😍

  • @jikkusmedia3397
    @jikkusmedia3397 Před 2 lety +2

    Nice

  • @libra8198
    @libra8198 Před 2 lety +32

    Yogi Adithyanath🔥💓

  • @sudhisabu612
    @sudhisabu612 Před 2 lety +13

    വല്ലാത്ത ഒരു കഥ🔥❤️

  • @pitsiburgo
    @pitsiburgo Před 2 lety +2

    salute 👍🙏

  • @thanshadazad3641
    @thanshadazad3641 Před 2 lety

    Excellent presentation