ഇന്ത്യൻ ജനാധിപത്യം മോർച്ചറിയിലായ 21 മാസങ്ങൾ | Vallathoru Katha | വല്ലാത്തൊരു കഥ | Ep #46

Sdílet
Vložit
  • čas přidán 10. 06. 2021
  • ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇടയായ സാഹചര്യം, തുടർന്നുള്ള മാസങ്ങളിൽ ഇന്ത്യ അനുഭവിച്ച അതിന്റെ ദുരിതങ്ങൾ.
    The reasons for Indira Gandhi to proclaim Emergency in India. The struggles indian citizens endured during the same.
    In India, "The Emergency" refers to a 21-month period from 1975 to 1977 when Prime Minister Indira Gandhi had a state of emergency declared across the country. ... For much of the Emergency, most of Indira Gandhi's political opponents were imprisoned and the press was censored.
    #VallathoruKatha #BabuRamachandran #asianetnews
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 3,4K

  • @varghesevarghese7625
    @varghesevarghese7625 Před 2 lety +2272

    എനിയ്ക്ക് ഏറ്റവും ഇഷ്ടം ...... അതൊരു വല്ലാത്തൊരു കഥയാണ് '....... എന്ന് പറയുന്നത് കേൾക്കുവാനാണ് .. ....Super

    • @anandkmr1657
      @anandkmr1657 Před 2 lety +20

      അത് കേൾക്കാൻ വരുന്ന നാൾ

    • @renukakammadath
      @renukakammadath Před 2 lety +6

      True

    • @ankithrajeesh1431
      @ankithrajeesh1431 Před 2 lety +10

      Athu kelkan vere sugam thaneya

    • @abuthahirps9961
      @abuthahirps9961 Před 2 lety +14

      നമ്മളെ പിടിച്ചിരുതുന്നത് ആ വാക്കുകൾ കൊണ്ടാണ് ❤

    • @ArifAli-fy3pw
      @ArifAli-fy3pw Před 2 lety +7

      Athinte tone nalla rasamanu

  • @Hari_-if3gs
    @Hari_-if3gs Před 2 lety +2750

    *സന്തോഷ്‌ ജോർജ് കുളങ്ങര, ബാബു രാമചന്ദ്രൻ.. ഒരേ നാണയത്തിന്റെ 2 വശങ്ങൾ.. ആരെയും പിടിച്ചിരുത്താൻ കഴിയുന്ന അവതരണം* 🔥🔥

  • @thadiyoor1
    @thadiyoor1 Před 2 lety +95

    *ഈ അവസരത്തിൽ രാജനെയും ഈച്ചരവര്യറെയും കണ്ണീരോടെ ഓർത്തുപോകുന്നു.*

  • @sreekumarpp6526
    @sreekumarpp6526 Před 2 lety +21

    വെറും അര മണിക്കൂറിൽ ചരിത്രത്തിന്റെ സുപ്രധാന എടുകളിലേക്ക് വിജ്ഞാന പ്രധാനമായ ഒരു യാത്ര. ഇട മുറിയാത്ത അവതരണം, അനുയോജ്യമായ ശബ്ദ വിന്യാസത്തിൽ. ...

  • @NoName-ql2lf
    @NoName-ql2lf Před 2 lety +252

    അടിയന്തരാവസ്ഥക്ക് പിന്നിൽ ഇത്രയും ക്രൂരമായ കഥകൾ ഉണ്ടായിരുന്നെന്ന് ഇപ്പോഴാണ് അറിയുന്നേ ,,വല്ലാത്തൊരു കഥയിലൂടെ വല്ലാത്ത അവതരണം നടത്തി വല്ലാതെ ഞെട്ടിക്കുന്ന വല്ലാത്തൊരു ബാബു രാമചന്ദ്രൻ സർ നു ഒരു വല്ലാത്ത സല്യൂട്ട് ..

    • @Stallion_1044
      @Stallion_1044 Před 2 lety +6

      51 വെട്ടുന്ന കേരളത്തിൽ ഇരുന്ന നിങ്ങള് ഞെട്ടിയോ??

    • @NoName-ql2lf
      @NoName-ql2lf Před 2 lety

      @@Stallion_1044???

    • @shinybinu6154
      @shinybinu6154 Před 2 lety

      M mukundan ezhuthiya delhi gadha vayikoo ithu matramall indirayude death nu shesham delhi, up yil sikhkar anubhavichathu..kanam

    • @shinybinu6154
      @shinybinu6154 Před 2 lety

      @@Stallion_1044 ningalem vettiyo...

    • @AKV148
      @AKV148 Před rokem

      ​@@Stallion_1044 അത് അനുഭവിചവർ ക്കേ അറിയു തൂറണമെങ്കിൽ ഇന്ദിരാ പൂറിയോടു ചോദിക്കണം

  • @Linsonmathews
    @Linsonmathews Před 2 lety +1093

    ഇന്ത്യയിൽ അടിയന്തരാവസ്ഥ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്, അതിന്റെ പൂർണമായ വിവരണം ഇവിടെ കേൾക്കുമ്പോൾ ആണ് മനസ്സിലാവുക 👍❣️

    • @moulizak3252
      @moulizak3252 Před 2 lety +22

      ചതിത്ര ബോധം ഇല്ലാത്തത് കൊണ്ടാണ് അറിവില്ലാത്തത്

    • @Linsonmathews
      @Linsonmathews Před 2 lety +115

      @@moulizak3252 നിങ്ങൾ മറ്റൊരാളുടെ അറിവിനെ അളക്കാൻ ശ്രമിക്കരുത്, അത്‌ വിഡ്ഢിത്തം ആണെന്ന് മറ്റുള്ളവർ കരുതും... സ്വയം വിഡ്ഢി ആകാതെ.

    • @SJ-gy9cp
      @SJ-gy9cp Před 2 lety +20

      @@Linsonmathews viitttuu kallaa broiii.... Botham illathavarr pallathum parayum👍

    • @Linsonmathews
      @Linsonmathews Před 2 lety +8

      @@SJ-gy9cp അതാണ് 🤗

    • @ashima8823
      @ashima8823 Před 2 lety +1

      Kalkkuka mathramalla engane poyal ethilum valuth nammal anubhavikkendi varum

  • @prspillai7737
    @prspillai7737 Před 2 lety +6

    അടിയന്തിരാവസ്ഥ എന്ന വല്ലാത്ത കഥ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. കാലപ്പഴക്കംകൊണ്ട് മറന്നുപോയ പല സംഭവങ്ങളെയും പുറത്തെടുത്തു തുരുമ്പ് തട്ടിക്കളഞ്ഞു വെളിച്ചത്തിലേക്ക് എടുത്തുകാട്ടാൻ കാണിച്ച ഊർജ്ജസ്വലതക്ക് അനേകം അനേകം അഭിനന്ദനങ്ങൾ.

  • @siyadsiyu
    @siyadsiyu Před 2 lety +243

    അളവിൽ കൂടുതൽ തുടർഭരണം കിട്ടിയാൽ ഭരണം നടത്തുന്നവർക്ക് ഒരു ഏഗാതിപത്യ സ്വഭാവം ഉണ്ടാവാറുണ്ട്.😔😔😔 . അവരെ തടയാൻ ആരുമില്ല എന്ന തോന്നൽ അവർക്ക് ഉണ്ടാവാറുണ്ട്.

  • @arjunnarayanan7063
    @arjunnarayanan7063 Před 2 lety +114

    ഇത്രയും അഴിമതിയും ക്രൂരതയും കോർപ്പറേറ്റ് സ്നേഹവും കാണിച്ചിരുന്ന കോൺഗ്രസ് ആണ് ഇപ്പം ബിജെപിയെ കുറ്റം പറയുന്നത് എന്നതാണ് വിരോധാഭാസം.
    പണ്ട് ഈ കാണിച്ചു കൂട്ടിയതിന്റെ ഫലമായിട്ടാണ് ഇപ്പം ഇവർക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

    • @leom1033
      @leom1033 Před rokem +3

      Earekkkure 👍

    • @muhammedriyas5992
      @muhammedriyas5992 Před rokem

      പക്ഷെ അന്ന് ഉണ്ടാക്കിയത് ഒക്കെ ബിജെപി കോർപറേറ്റുകൾക് വിറ്റ് ജീവിക്കുന്നു

    • @surumi8654
      @surumi8654 Před rokem +2

      Correct i also think same..

    • @Empire-tu8dj
      @Empire-tu8dj Před rokem +1

      Correct ആണ്

    • @raghuthamanp8600
      @raghuthamanp8600 Před rokem +13

      അന്ന് അല്ഹബാദ് ഹൈകോടതിക് ഇന്ദിരക് എതിരെ ഒരു വിധി പ്രസ്താവിക്കാൻ ധൈര്യം ഉണ്ടായിരുന്നു ഇന്ന് ആലോചിക്കാൻ കഴിയുമോ ഇന്ന് പൊതിഞ്ഞു വെച്ച അടിയന്തവസ്ഥ ആണെന്ന് മാത്രം

  • @thansanthomas
    @thansanthomas Před 2 lety +79

    അടിയന്തിരാവസ്ഥയുടെ ഭീകരത മുഴുവനായും ഇപ്പോഴാണ് മനസ്സിലാകുന്നത്. ഓരോ സംഭവങ്ങളും കണ്മുന്നിൽ കാണുന്നത് പോലെയുള്ള അസാധ്യ അവതരണം.. 👏👏👌

  • @__An7__
    @__An7__ Před 2 lety +28

    വ്യക്തകരമാം വിധം ആധുനിക ലോകത്തെ ചരിത്ര നിരീക്ഷകരോട് വല്ലാത്തൊരു രീതിയിൽ സംസാരിക്കുന്ന എൻസൈക്ലോപീഡിയ - ഏഷ്യാനെറ്റിലെ Mr. Babu Ramachandran Sir 💯🙏

  • @Sujithpandath
    @Sujithpandath Před 2 lety +117

    ഉള്ളിക്കറിയും കുഴലപ്പവും.... ബാബുവേട്ടൻ ഒരേ പൊളി ♥️

  • @tharisali8727
    @tharisali8727 Před 2 lety +70

    മനസ്സ് മടുത്തിരിക്കുമ്പോൾ മനസ്സിന് ഉന്മേഷം നൽകുന്ന ആ മുപ്പത് മിനിറ്റിന്റെ ഫീലിംഗ്, ചരിത്രബോധം നമ്മിലേക്ക്‌ ലഹരിപോലെ കുത്തിവെക്കുന്ന ആ മുപ്പത് മിനിറ്റിന്റെ ഫീലിംഗ്, ഓരോ എപ്പിസോടിനും വേണ്ടിയുള്ള ആ മുപ്പത് മിനിറ്റിനുള്ള കാത്തിരിപ്പിന്റെ ഫീലിംഗ്, അത്,, "വല്ലാത്തൊരു ഫീലിങ്ങാണ്".....,, ഓൾ ദി ബെസ്റ്റ് ബാബുവേട്ടാ... 🌹

  • @amalraj2313
    @amalraj2313 Před 2 lety +187

    M മുകുന്ദന്റെ ഡൽഹി ഗാഥകൾ എന്നൊരു പുസ്തകം ഉണ്ട്. അതിൽ അടിയന്തിരാവസ്ഥയുടെ ഭീകരത കൃത്യമായി മുകുന്ദൻ വിവരിക്കുന്നുണ്ട്. കുറെ അധികം പേജുകൾ ഞാൻ വായിക്കാതെ വിട്ടു. ഹോ വല്ലാത്തൊരു എഴുത്താണ് അത്

    • @jabirsha1713
      @jabirsha1713 Před 2 lety +5

      Bro
      Ath evide kittum

    • @moulizak3252
      @moulizak3252 Před 2 lety +6

      @@jabirsha1713 DC Books / Public Library

    • @amalraj2313
      @amalraj2313 Před 2 lety +6

      @@jabirsha1713 ഞാൻ ലൈബ്രറിയിൽ ആണ് വായിച്ചത്. ഏറെക്കുറെ എല്ലാ ബുക്ക്‌ സ്റ്റാലിലും കിട്ടുമെന്നാണ് തോന്നുന്നത്. ഡിസി ബുക്സ് ആണ് പബ്ലിഷ് ചെയ്തത്

    • @avniraj4403
      @avniraj4403 Před 2 lety +3

      സത്യം

    • @BasimSulaiman
      @BasimSulaiman Před 2 lety +5

      Njan vayichittund ath.poli eyutha

  • @abhijithasokan1056
    @abhijithasokan1056 Před 2 lety +6

    എ൦ മുകുന്ദന്റെ ദൽഹി ഗാഥകൾ എന്ന നോവലിൽ അടിയന്തിരാവസ്ഥ കാലത്തെ വന്ധ്യംകരണത്തെകുറിച്ച് വളരെയധികം വിവരിച്ചിട്ടുണ്ട്. ഞാൻ വായ്ചതിൽ ഏറ്റവും ഇഷ്ടപ്പെടുന്ന പുസ്തകം 🥺

  • @s9ka972
    @s9ka972 Před 2 lety +402

    " *ഇന്ദിര* *കുനിയാൻ* *പറഞ്ഞപ്പോൾ* *നാട്ടിലെ* *പത്രങ്ങൾ* *മുട്ടിലിഴഞ്ഞു* " അദ്വാനി💫💫💫

  • @HS-bj7cs
    @HS-bj7cs Před 2 lety +208

    *ഇനി മുംബൈ അധോലോകത്തെ കുറിച്ച് ഒരു episode ചെയ്യോ.. ദാവൂദ് ഇബ്രാഹിം, ചോട്ടാ രാജൻ, bollywood - അധോലോകവും തമ്മിൽ ഉണ്ടായിരുന്ന ബന്ധം, അവർ കൊന്ന വ്യവസായികൾ, അവരുടെ വളർച്ച തളർച്ച, അവരുടെ ഇപ്പോഴത്തെ സ്ഥിതി.. എല്ലാം അടങ്ങിയ ഒരു എപ്പിസോഡ്* ...

    • @sreyaskrishna1104
      @sreyaskrishna1104 Před 2 lety +1

      ❤️

    • @arunsunni495
      @arunsunni495 Před 2 lety +1

      Yes..

    • @sagaramskp
      @sagaramskp Před 2 lety +4

      Kazhinja Tulsa episode IL chodichatha Alle😀👍. Emergency ye kurich

    • @Jsjjsnsjsjjsj
      @Jsjjsnsjsjjsj Před 2 lety +1

      Yesss

    • @masthanjinostra2981
      @masthanjinostra2981 Před 2 lety +2

      Ee terrorized peoplesnekalum better modi ji ye polulla influenced politicianche valarcha .. angane ulla politiciansche valarcha adhavumbol it’s 🔥

  • @anandhukannai544
    @anandhukannai544 Před 2 lety +652

    വളരെ നന്ദി ഇനി ഗുജറാത്ത് കലാപത്തെ പറ്റി വല്ലാത്തൊരു കഥ ചെയ്യണം 🙏

    • @navami8141
      @navami8141 Před 2 lety +6

      Yessssssss🙂

    • @vishnudevs9694
      @vishnudevs9694 Před 2 lety +5

      Yess

    • @openganganmstar500
      @openganganmstar500 Před 2 lety +55

      Khuthab deen matu mathakare konnodukiyath kelkande😀😁😂 pakistanila bhuripaksham aya islamikal..matu mathakare nasipikuna vartha kelkande..lakshadepil 99% engane petu koodi..ennu ariyande😁😂😃

    • @a.c.o_97
      @a.c.o_97 Před 2 lety

      👍

    • @Sanatan__kid
      @Sanatan__kid Před 2 lety +168

      അതെ ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോദ്ര തീ വെപ്പ് മുതൽ തുടങ്ങണം

  • @safeerkadungalloor
    @safeerkadungalloor Před 2 lety +87

    ഇന്ന് കോണ്ഗ്രെസ്സ്‌കാർ വാഴ്തുന്ന ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും ഈ രാജ്യത്തെ ജനങ്ങളോട് എന്തു മാത്രം ക്രൂരതയാണ് കാണിച്ചെതെന്ന് അടിയന്തരവസ്ത്തക്കാലത്തിന്റെ ഏടുകൾ പരിശോധിച്ചാൽ മതി എം മുകുന്ദന്റെ ഡൽഹി ഗാഥകൾ എന്ന പുസ്തകം വായിച്ചാൽ മതി

  • @thealchemist9504
    @thealchemist9504 Před 2 lety +55

    ഇതിൽ നിന്ന് എനിക്ക് ഒരു കാര്യമാണ് മനസിലായത്. കൊടി കെട്ടിയ രാഷ്ട്രീയ പ്രബുദ്ധത പറയുന്ന കേരളത്തിനേക്കാളും വിവരം നിരക്ഷരെന്ന് വിളിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്കുണ്ട് 😏

    • @abeninan4017
      @abeninan4017 Před 2 lety +1

      This guy is telling lies.

    • @johnmathewkattukallil522
      @johnmathewkattukallil522 Před 2 lety +3

      എന്നാൽ 1980 ലെ ലോക്സഭ എലെക്ഷനിൽ അതെ വടക്കേ ഇന്ത്യൻ ജനങ്ങൾ ഇന്ദിരയെ അധികാരത്തിൽ കൊണ്ടുവന്നു... കേരളത്തിൽ കോൺഗ്രസ്‌ മുന്നണി തോൽക്കുകയും ചെയ്തു...

    • @anil0812
      @anil0812 Před 2 lety

      @@abeninan4017 l

    • @sreenivasansreeni494
      @sreenivasansreeni494 Před 2 lety

      നന്നായിട്ടുണ്ട്, ജഗജീവൻ രാം, നന്ദിനി സത്പതി, H N ബഹുഗുണ എന്നിവർ പാർട്ടി വിടാനുള്ള കാരണം കുറച്ചുകൂടി descriptive ആകാനുണ്ട്.

    • @johnmathewkattukallil522
      @johnmathewkattukallil522 Před 2 lety +2

      @@sreenivasansreeni494 : സഞ്ജയ്‌ ഗാന്ധിയുടെ അതിരു കടന്ന ഇടപെടൽ തന്നെ... അയാൾ ഒരു high profile പ്രധാനമന്ത്രിയുടെ മകൻ.. അയാളുടെ അമ്മ വിശ്വപൗരനായ ഒരു സ്വാതന്ത്ര്യ സമര നേതാവിന്റെ മകൾ. മുത്തച്ഛൻ ഒരു എ ക്ലാസ്സ്‌ വകീൽ... എന്നാൽ ചേട്ടൻ രാജീവ് ഒരു സാദാ പൈലറ്റ്. വായുവിലെ ഡ്രൈവർ.. ആ പൈലറ്റ് ആണ് ഇന്നത്തെ ഡിജിറ്റൽ ഇന്ത്യയുടെ ശില്പി...

  • @arunjithnp71
    @arunjithnp71 Před 2 lety +114

    ചരിത്രം കണ്മുന്നിൽ കാണും പോലെ.. അവർണനീയം അതി മനോഹരം 💪🔥

  • @sarathvattundil4021
    @sarathvattundil4021 Před 2 lety +416

    19:55 "ഉള്ളിക്കറി" "കുഴലപ്പം" 😂😂😂
    Babu sir 😎🔥

  • @girishtg5586
    @girishtg5586 Před 2 lety +17

    സഞ്ജയ്‌ ഗാന്ധി ഡൽഹിയുടെ മുകളിൽ വിമാനം പറത്തൽ.. ആയിരുന്നു ഹോബി... താഴോട്ടു നോക്കിയപ്പോൾ നിറയെ ചേരി പ്രദേശം... എല്ലാം ഒറ്റയടിക്ക് പാവങ്ങളുടെ ആ കുടിൽ അടിച്ചു തകർത്തു.... പിന്നീടുള്ള തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തോൽക്കാൻ കാരണം ഈ കാടത്തമായിരുന്നു... 🌾💞

    • @shinybinu6154
      @shinybinu6154 Před 2 lety +1

      Old delhiyil buldosar Keri marichavarude ennam innum arkum ariyilla..

  • @shanavascvchenathhouse5206

    അറിയാത്ത കുറെ സത്യങ്ങൾ അറിയിച്ചു തന്ന അതിഗംഭീരമായ അവതരണം വളരെ പ്രശംസനീയം അങ്ങയുടെ അന്വേഷണ റിപ്പോർട്ട് വാനോളം പുകഴ്ത്തുന്നു സാർ🙏🙏🙏

  • @jabirjabi3262
    @jabirjabi3262 Před 2 lety +20

    വല്ലാത്ത അവതരണം 🔥
    പാഠപുസ്തകങ്ങളിൽ ലഭിക്കില്ല ഇത്രയും അറിവ്‌
    ഇനി ഒന്നാം ലോക മഹാ യുദ്ധത്തെ കുറിച്ചും രണ്ടാം ലോക മഹാ യുദ്ധത്തെ കുറിച്ചും ഉളള

  • @abuthahirps9961
    @abuthahirps9961 Před 2 lety +183

    അവസാനത്തെ വാക്കുകൾ. മുൻകൂട്ടി ചിന്തിച്ചിരിക്കുന്നു രാജ്യത്ത് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നതിന്റെ വല്ലാത്ത ഓർമ്മപ്പെടുത്തൽ.

    • @abduladil215
      @abduladil215 Před 2 lety +8

      I have the same feeling when I heard this

    • @afsalibrahim7004
      @afsalibrahim7004 Před 2 lety +1

      @@abduladil215 Me also

    • @Azeezcspallam
      @Azeezcspallam Před 2 lety +5

      അതെ ആരും അത് ശ്രദ്ദിച്ചിട്ടില്ല എന്തൊക്കെയോ മുൻകൂടിയുള്ള അവസാനം

    • @sarathmohan1094
      @sarathmohan1094 Před 2 lety +1

      🤣🤣

    • @deepakm.p1362
      @deepakm.p1362 Před 2 lety

      Sathyam...😐😐😐

  • @prajishputhans8592
    @prajishputhans8592 Před 2 lety +27

    ഈ കഥ നിങ്ങൾക്കല്ലാതെ ഒരാൾക്കും ഇത്രനന്നായി പറയാൻ കഴിയില്ല......

  • @user-lt4cb2ll2o
    @user-lt4cb2ll2o Před rokem +32

    നിങ്ങള്ക്ക് എന്ത് അവാർഡ് തന്നാണ് ഈ രാജ്യം ആദരിക്കേണ്ടത്? എന്തൊരു എപ്പിസോഡ് ആണിത്? ❤️❤️❤️❤️❤️❤️❤️❤️

  • @arunviswanadh7981
    @arunviswanadh7981 Před 2 lety +630

    പിഎസ്‌സി പഠിക്കുന്നവർക്ക് ഏറ്റവും ഉപയോഗമുള്ള എപ്പിസോഡ് 😎🙏

    • @ansals1
      @ansals1 Před 2 lety +52

      PSC പഠിക്കുന്നവർക്കന്നല്ലാ ഓരോ ഇന്ത്യാക്കാരനും അറിഞ്ഞിരിക്കണം.ഇന്ത്യയുടെ രാഷ്ട്രിയം അടിയന്തരാവസ്ഥ. ഇന്ദിരക്ക് പഠിക്കുന്ന ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയവും.

    • @parvathy3034
      @parvathy3034 Před 2 lety +33

      Question number 1. Googi Gudiya എന്നറിയപ്പെട്ടിരുന്ന prime minister?

    • @sanuvarghese721
      @sanuvarghese721 Před 2 lety +3

      @@ansals1 Indirakku inn pakaram vekkan aarum illathath konda ne okke Modiyude adi vaangeni varunnath

    • @ansals1
      @ansals1 Před 2 lety +14

      @@sanuvarghese721 ഫാസിസത്തിന് മതവും, ജാതിയൊന്നുമില്ല ഇന്ദിര ചെയ്യ്താലും, ഈ ദി അമീൻ ചെയ്താലും, മോധി ചെയ്താലും ആരും വിശുദ്ധരാകില്ല. ഹിറ്റ്ലർ നെ ഇല്ലാതാക്കാൻ മറ്റൊരു ഹിറ്റ്ലർ എന്ന പോലെയാണല്ലൊ താങ്കൾ പറയുന്നത്.. :

    • @arunsureshrkm1651
      @arunsureshrkm1651 Před 2 lety +4

      ഞങ്ങളുടെ ടാക്സ് ഊഫാൻ ഒള്ള ജോലി ഗവണ്മെന്റ് ജോബ് 🖕

  • @pr859
    @pr859 Před 2 lety +211

    അന്ന് കേരളത്തിൽ കോൺഗ്രസ്‌ ജയിച്ചു ബാക്കി ഉള്ളവിടെ തോറ്റപ്പോൾ, കാരണം എല്ലാം കൃത്യമായി നടന്നു, അന്നും ഇന്നും മലയാളി സൈക്കോ ആണ് 😇🤣

    • @rjmmedia4425
      @rjmmedia4425 Před 2 lety +7

      annu bharichath c.achuthamenon manthrisabhayanu... police karyamayi janangale budhimuttichilla.

    • @ansals1
      @ansals1 Před 2 lety +60

      @@rjmmedia4425 അന്ന് കരുണാകരനായിരുന്നു ആഭ്യന്തര മന്ത്രി.. കൊല്ലാകൊല ചെയ്യ്തതേയുള്ളൂ.രാജൻ്റെ ഉരുട്ടി കൊന്ന് കത്തിച്ച് കക്കയം ഡാമിൽ ഒഴുക്കി.. മരിക്കുവോളം ഈച്ഛര വാര്യർ രാജൻ്റെ അച്ചൻ നിയമ പോരാട്ടം നടത്തി. കോളേജിൽ പോയ മകൻ്റെ ഒരു പിടി ചാരം പോലും അവശേഷിക്കാതെ ഇല്ലാതാക്കി.

    • @sreejithshankark2012
      @sreejithshankark2012 Před 2 lety +55

      അല്ലെങ്കിലേ ദേശീയ അന്തർ ദേശീയ ബോധം ഇല്ലാത്ത ജനത ആണ് കേരളത്തിൽ

    • @rebelsesportsgaming3644
      @rebelsesportsgaming3644 Před 2 lety +19

      Allelum chanakangale pandae keralathinu ishtam allarnu😂 athanu Karanam

    • @helpfultips8144
      @helpfultips8144 Před 2 lety +24

      @@sreejithshankark2012 ഓ ഓ, ബോധം ഉള്ളവർ ആരാണാവോ

  • @vivasmgb
    @vivasmgb Před 2 lety +27

    Sir ചെറിയ വിഷയമാണ്.. പക്ഷെ അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ടു്... മകളെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവച്ചു കൊന്ന മഞ്ചേരിയിലെ ശങ്കരനാരായണൻ എന്ന അച്ഛൻ്റെ കഥ..

    • @nextworld138
      @nextworld138 Před 2 lety +2

      എനിക്ക് അറിയാം, അത് എന്താണ് അറിയേണ്ടെത്

    • @musfiram2633
      @musfiram2633 Před 2 lety

      നമ്മുടെ നാട്ടിൽ ആണ്

  • @kingkong-xk2jt
    @kingkong-xk2jt Před 2 lety +527

    Gujarat കലാപം ഒന്ന് ചെയ്യണം
    എന്നുള്ളവര like അടിക്കു 👍

    • @lp64aho38
      @lp64aho38 Před 2 lety

      Yes

    • @lp64aho38
      @lp64aho38 Před 2 lety +1

      Please

    • @lp64aho38
      @lp64aho38 Před 2 lety +6

      This channel owned by a BJP LEADER and MP

    • @kingkong-xk2jt
      @kingkong-xk2jt Před 2 lety +3

      @@lp64aho38 mm അത് ഷേരിയ ഞാൻ കേട്ടിട്ടുണ്ട് ഞാൻ അത് ഓർത്തില്ല 👍

    • @jobishjose9407
      @jobishjose9407 Před 2 lety

      @@lp64aho38 ഓ

  • @NoName-ql2lf
    @NoName-ql2lf Před 2 lety +494

    19:55 ഉള്ളിക്കറിയും കുഴലപ്പവും ..അത് ആർക്കോ ഇട്ട് വെച്ച പോലെ ...😂😂😂

  • @kavithakrishnan7852
    @kavithakrishnan7852 Před 2 lety +96

    ഈ വോയ്സിൽ ലോകത്തിലെ ഹിസ്റ്ററി കേൾക്കാൻ പുതിയ എപ്പിസോഡ് നു വേണ്ടി കാത്തിരിക്കുന്ന കാത്തിരിപ്പു അതു വല്ലാത്തൊരു കാത്തിരിപ്പു ആണ് 🥰🥰

  • @gowthamsoman9395
    @gowthamsoman9395 Před 2 lety +94

    അധികാരം കയ്യിൽ 17 വർഷത്തോളം ഉണ്ടായിട്ടും പോലും ഇന്ത്യയിൽ ഒരിക്കൽപോലും ഫാസിസ്റ് ഭരണം നടത്താതിരുന്ന ജെവഹാർലാൽ നെഹ്‌റുവിനോട് ബഹുമാനം തോന്നുന്നു 😘.

    • @ALF1994
      @ALF1994 Před rokem +1

      Onnu podey ithu India aanu angne kaanichirunel valichu thaazheyittene
      400 varsham British kaar nashipicha India ye alle athikaram kitit fasist bharanam kaazcha vekka
      Than ethaado

    • @Mermaid_show
      @Mermaid_show Před rokem

      മകളേക്കാൾ മാന്യനാണ് അച്ഛൻ എന്നാണോ

    • @gsmohanmohan7391
      @gsmohanmohan7391 Před rokem

      🌹🌹

    • @binukj7970
      @binukj7970 Před rokem +6

      അതിന്റെ കുറവു പരിഹരിക്കാനാണ് , മകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്

    • @ahambhramasmii
      @ahambhramasmii Před rokem +11

      He was busy with ladies 😂

  • @sajusajuu6278
    @sajusajuu6278 Před 2 lety +15

    ഞാൻ എതിരാളിയുടെ ശരീരത്തിൽ സ്പർശിക്കാതെ ഒരു ഏക്ഷൻ കാണിച്ച് ബ്രണ്ണൻ കോളേജിൽ നിന്നും ഓടി രക്ഷപെട്ട വല്ലാത്തൊരു കഥയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @ashikashi3981
      @ashikashi3981 Před 2 lety +2

      Udu thuni illand oodiya oru neathavinte vallathoru kadaye kurichu video cheyyu 😜

    • @ararpith3159
      @ararpith3159 Před 2 lety +1

      Sudhakaran nteyum kude chyandi varum adhil sudhakaranum naarum congressum naarum

    • @joh-23
      @joh-23 Před 2 lety

      @@ararpith3159 pinarayi already nariyile😆

    • @mossad7716
      @mossad7716 Před 10 dny

      🤣🤣🤣

    • @sebastianc.a9306
      @sebastianc.a9306 Před 7 dny

      സഞ്ജയ്‌ നിന്റസ്ചസ്ന്റെ ച്ത്സ്റ്റിന്റെ കുഴപ്പം

  • @ranjithrkrishnan
    @ranjithrkrishnan Před 2 lety +619

    Fascism ത്തെ കുറിച്ച് ഇന്ന് പ്രസംഗിക്കുന്ന പല കോൺഗ്രസ്സ് നേതാക്കളും അറിയുന്നില്ലല്ലോ അവർ തെളിച്ച വഴിയേ ആണ് ഇന്ന് ബിജെപി യുടെ പോക്കെന്ന് ☹️☹️☹️

    • @ansals1
      @ansals1 Před 2 lety +67

      BJP ഇന്ദിരക്ക് പഠിക്കുന്നതേയുള്ളൂ

    • @rahulj8012
      @rahulj8012 Před 2 lety +24

      @@ansals1 but avarkk pattiya ake oru thettanu athu annu atginethikre congree vare parachittund ennal bjp karude reethi angane alla but arivu vach indira gandhi aduth polum etgilla

    • @ranjithrkrishnan
      @ranjithrkrishnan Před 2 lety +62

      @@rahulj8012 കുറേ കാലം കഴിയുമ്പോ ബിജെപി ക്കാരും സമ്മതിച്ചു തന്നാൽ പ്രശ്നം തീരുമോ??
      സമ്മതിച്ച് എന്ന് വെച്ച് തെറ്റ് തെറ്റലാത്തെ ആകുന്നില്ലല്ലോ?
      പിന്നെ ഇതല്ലാതെ വേറേ ഒരു തെറ്റും ചെയ്യാത്ത പാർട്ടി ആണ് കോൺഗ്രസ്സ് എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കഴിയില്ല!!!

    • @anandhu5184
      @anandhu5184 Před 2 lety +6

      Sathyam aanu . Ath Indira gandhiyude kalath undaya ithupole ulla chila sahacharyangalil aanu fascism

    • @vickyz169
      @vickyz169 Před 2 lety +1

      @@ranjithrkrishnan aaranenkilum iniyum oru party k nammal anuvadich kodukano

  • @asweshpallikkadavath9673
    @asweshpallikkadavath9673 Před 2 lety +31

    ഇന്ത്യ എന്ന ജനാധിപത്യ രാജ്യ ചരിത്രത്തിലെ കറുത്ത ഒരു ഏഡ് ആയി കണക്കാക്കപ്പെടുന്ന അടിയന്തരാവസ്ഥയേക്കാൾ വല്ലാത്തൊരു കഥ വേറെ ഇല്ല എന്നത് തന്നെയാണ് യാഥാർഥ്യം😞

  • @abhinanthpg4009
    @abhinanthpg4009 Před 2 lety +98

    ഫാസിസത്തിനെതിരെ സംസാരിക്കുന്ന കോൺഗ്രസുകാരുടെ പ്രിയപ്പെട്ട നേതാവാണ് ഇന്ദിര എന്നതാണ് വിരോധാഭാസം...

    • @abeninan4017
      @abeninan4017 Před 2 lety +4

      My friend, the 22 months of emergency rule were the golden days for India's ordinary people. The price of daily goods dropped by 75%. No black market, no strikes, no corruption, all government offices open on time with full attendance, all buses and trains run on time. All merchants must display price lists at the front of the store. All the politicians are in jail or in hiding. What more can you ask for. When the emergency was lifted prices skyrocketed.

    • @sss6879
      @sss6879 Před 2 lety +5

      @@abeninan4017 എങ്കിൽ മോഡിയും അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കട്ടെ

    • @athulyams7964
      @athulyams7964 Před 2 lety

      Yes that's so sad

    • @vj3099
      @vj3099 Před 2 lety +8

      @@abeninan4017 how can you justify Sanjay Gandhi's acts

    • @viviankx8155
      @viviankx8155 Před rokem +1

      Sahodhara angane command idallr cyber congikalude asanam pollum

  • @Aboobacker-ir4ne
    @Aboobacker-ir4ne Před dnem

    അടിയന്തരാവസ്ഥ കഥ അവിടെയും ഇവിടെയും ഒക്കെ കേട്ടിട്ടുണ്ടെങ്കിലും
    വളരെ വ്യക്തമായി കൃത്യമായി നന്നായി അവതരിപ്പിച്ചു
    ഇനി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ മൗലാനുവാദത്തോടെ മണിപ്പൂരിൽ മൂന്നുമാസക്കാലം നടമാടിയ നരൻ നായാട്ടും നൂറുകണക്കിന് ചർച്ചകൾ തകർത്തതും 10000 കണക്കിന് ജനങ്ങൾ പാലായനം ചെയ്തതും സ്ത്രീകൾ നഗ്നരാക്കി പരേഡ് ക്രൂരതരാൽ കൂട്ടബലാൽസംഗത്തിൻ നിരയായതുമായ
    മണിപ്പൂരിന്റെ വല്ലാത്ത ഒരു കഥയും താങ്കൾ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @drsreepriya5777
    @drsreepriya5777 Před 2 lety +22

    അത് വല്ലാത്തൊരു കഥയാണ് എന്ന് പറയുന്നത് കേൾക്കാൻ , repeat ചെയ്തു കാണുന്നു ❤ 🔥

  • @akhilsidharth7119
    @akhilsidharth7119 Před 2 lety +36

    വളരെ മികച്ച ഒരു എപ്പിസോഡ് ..അവസാന വരികൾ ഒരുപാട് ഭീതി ഉളവാക്കുന്നു എന്ന് പറയാതെ വയ്യ

  • @rajikk1750
    @rajikk1750 Před měsícem

    സാർ
    അങ്ങയുടെ മാസ്മരിക ശബ്ദത്തിൽ ഗംഭീരമായ അവതരണത്തിൽ വല്ലാതെ അടിപ്പെട്ടിരിക്കുന്നു ഞാൻ.താങ്കൾ വല്ലാത്തൊരു മനുഷ്യൻ തന്നെ❤.ഈ നെറികെട്ട കാലത്ത് ഇനിയും അടിയന്തരാവസ്ഥകൾ വന്നുകൂടാ യ്കയില്ല എന്ന ഓർമ്മപ്പെടുത്തൽ...ഉചിതം.നമ്മൾ ഇതുവരെയും ചിന്തിക്കാത്തത്....ബിഗ് സല്യൂട്ട് താങ്കൾക്ക്❤❤❤❤

  • @ajeshcheladu1
    @ajeshcheladu1 Před 2 lety +4

    അവസാനം താങ്കൾ പറഞ്ഞു വച്ച ആ ശുഭപ്രതീക്ഷ എന്നെ വല്ലാതെ സ്പർശിച്ചു ❤

  • @onlineworld8881
    @onlineworld8881 Před 2 lety +80

    സാറിന്റെ കഥ പറച്ചിൽ കേട്ടാൽ അതിൽ മുഴുകി ഇരുന്ന് പോവും അത്രയും മനോഹരമായ അവതരണമാണ്👍❤️❤️❤️

  • @83shravanssam77
    @83shravanssam77 Před 2 lety +274

    18:50
    മഞ്ഞരമ ഈ കളി ഇന്നും ഇന്നലെയും തുടങ്ങിയതല്ലേ അല്ലെ😂

  • @sanoopthrikkakattu3685
    @sanoopthrikkakattu3685 Před 2 lety +55

    അവസാനം പറഞ്ഞ ആ വാക്കുകൾക്ക് ഒരുപാട് അർത്ഥങ്ങളുണ്ട് 👏👏👏

    • @mathewkalayathinal1969
      @mathewkalayathinal1969 Před 2 lety

      Indeed. But he took anticipatory bail by saying 50 or 100 years later". Smart.

  • @abhijitho8324
    @abhijitho8324 Před 2 lety +13

    വളരെ നന്നായി അവതരിപ്പിച്ചു. അടുത്ത കഥയിൽ ഇന്ദിരാഗാന്ധി വധവും തുടർന്ന് ഉണ്ടായ സിഖ് വിരുദ്ധ കലാപത്തെ പറ്റിയും പറയാമോ. ആർക്കൊക്കെ അതിൽ താല്പര്യം ഇണ്ട് 🙋‍♂️

  • @jjp0234
    @jjp0234 Před 2 lety +6

    ....മറ്റൊരു അടിയന്തരാവസ്ഥ ഉണ്ടാവാതെ ഇരിക്കട്ടെ ,..... conclusion തകർത്തു ... തിമിർത്തു ... കുടുക്കി ..

  • @sujithsubramanian4659
    @sujithsubramanian4659 Před 2 lety +12

    ചരിത്ര സിനിമ കാണുന്ന ഒരു ഫീലിംഗ്. താങ്കൾ നല്ലൊരു അധ്യാപകൻ കൂടിയാണ് സഹോദരാ.... 🙏🙏🙏

  • @vinodjohn5947
    @vinodjohn5947 Před 2 lety +21

    എൻറെ അഭിപ്രായത്തിൽ ഈ അടിയന്തരാവസ്ഥ അങ്ങനത്തെ കാര്യങ്ങൾ കോൺഗ്രസ് അല്ലെങ്കിൽ ഗാന്ധി കുടുംബം ഇന്ത്യക്കാർക്ക് എതിരെ ചെയ്തു കൂട്ടിയത് പോലെ മോദി ഒന്നും ചെയ്തിട്ടില്ല...

    • @vidyasreejith
      @vidyasreejith Před rokem +2

      ഗാന്ധി കുടുംബം അല്ല കുട്ടി... നെഹ്‌റു കുടുംബം....
      അവർ മനഃപൂർവം ഇന്ദിര യുടെ ഭർത്താവ് ഫിറോസ് ഗണ്ടി യുടെ ഗണ്ടി യെ ഗാന്ധിയാക്കി... എന്തിന്....
      മഹാത്മാ ഗാന്ധിയുടെ പിന്മുറക്കാരെന്ന് വരുത്തി തീർക്കാൻ...
      ഈ ഫി റോസ് ഗണ്ടിയെ അവർക്ക് ഇഷ്ടമായിരുന്നില്ല താനും

  • @ndinamoni
    @ndinamoni Před 2 lety +2

    Thank you for sharing this video. I like the way you ended the program. I had read about the sterilization drive during the emergency in a book and many things happening during that time. Keeping those in mind, your way of ending is a good warning (without really pointing fingers!).

  • @arunvpillai1982
    @arunvpillai1982 Před 2 lety +21

    ലോങ്ങ്‌ ഡ്രൈവ് പോകുമ്പോൾ ഇദ്ദേഹം അടുത്തിരുന്നു കഥ പറയുന്നത് എന്ത് രസമാണ് 😍😍😍😍😍😍

  • @robinsmj6261
    @robinsmj6261 Před 2 lety +41

    അടിയന്തരാവസ്ഥ എന്ന് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ചരിത്രം മനസ്സിലാക്കുന്നത് വല്ലാത്തൊരു കഥയിലൂടെയാണ്.

    • @abeninan4017
      @abeninan4017 Před 2 lety

      You can ask your parents because this is 100% lie.

  • @sajeshparappuram4370
    @sajeshparappuram4370 Před 2 lety +6

    അവസാനത്തെ ആ പഞ്ച് ഡയലോഗ് ഉണ്ടല്ലോ...കുറിക്കുകൊള്ളുന്ന ഡയലോഗ്.... 👏👏👏👏👏

  • @MONSTER-ze9zh
    @MONSTER-ze9zh Před 2 lety +4

    ഞാൻ ഇത് ഗൂഗിളിൽ പലതവണ സെർച്ച്‌ ചെയ്തു വായിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യം കൃത്യമായി തന്നെ അടയാളപ്പെടുത്തുന്നു....

  • @shajiharidas1619
    @shajiharidas1619 Před 2 lety +37

    ചരിത്രം നിങ്ങളെ പോലെ ഒരാളിൽ നിന്ന് കേൾക്കുക ആണെന്ഗിൽ അത് എന്നും മനസ്സിൽ ഉണ്ടാവും അത്രെയും കേമമാണ് അവതരണരീതി ❤❤❤

  • @akhilchandran.j.k831
    @akhilchandran.j.k831 Před 2 lety +217

    ഓരോ പുതിയ episode ഉം വരാൻ കാത്തിരിക്കുന്ന അവസ്ഥ അതു വല്ലാത്തൊരു കാത്തിരിപ്പാണ്💓💓

  • @bhagyalakshmiunnikrishnan4332

    Babu ramachandran, Santhosh George kulangara, Beypore sultan.. കഥ പറഞ്ഞു നമ്മളെ പിടിച്ചിരുത്താൻ ഇവർ കഴിഞ്ഞേ ഉള്ളു വേറെ ആരും 🥰🔥

  • @ardrasj7313
    @ardrasj7313 Před 4 měsíci +1

    Watching Babu Ramachandran's Vallathoru Kadha is like reading a well written research paper in about half an hour, that would have originally taken me about a day. Goosebumps after every episodes and pure intellectual satisfaction.

  • @JIMCYRIAC
    @JIMCYRIAC Před 2 lety +274

    The way he ended the documentary is commendable..

    • @sharawther6753
      @sharawther6753 Před 2 lety +4

      Yes he ends it with just put a spark 🎇......

    • @babumon5351
      @babumon5351 Před 2 lety +9

      കറക്റ്റ്. പിണറായി വിജയനെ ഇദ്ദേഹത്തിന് ഒട്ടും വിശ്വസം ഇല്ല എന്ന് തോന്നുന്നു.

    • @nikhil8913
      @nikhil8913 Před 2 lety +25

      @@babumon5351
      He is pointing on the bjp Government, not state govt...

    • @nikhil8913
      @nikhil8913 Před 2 lety +4

      @@babumon5351
      He is pointing on the bjp Government, not state govt...

    • @ayapparajchinnasamy4324
      @ayapparajchinnasamy4324 Před 2 lety +1

      Yes he ends it with just put a spark and marked left thoughts

  • @rahulbalachandran1504
    @rahulbalachandran1504 Před 2 lety +10

    By far this is your best narrative.. and the last 30 seconds were just brilliant. Good job @baburamachandran!

  • @abhisrt18426
    @abhisrt18426 Před 2 lety +5

    "ഇവനെയൊന്നും വിശ്വസിച്ച് ഒന്നു കുനിഞ്ഞ് നിൽക്കാൻ പറ്റില്ല" എന്ന പ്രയോഗം നിലവിൽ വന്നത് സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾക്ക് ശേഷമാണെന്നാ തോന്നുന്നത്...

  • @clintashafrancis
    @clintashafrancis Před 2 lety +110

    ഇന്ദിരാഗാന്ധിയോട് ആളുകള്‍ക്ക് ഉണ്ടായിരുന്ന ആ respect അങ്ങ് പോയി കിട്ടി

    • @dileeps4933
      @dileeps4933 Před rokem

      സത്യം

    • @malavikamenon4465
      @malavikamenon4465 Před 7 měsíci +3

      രാജ്യത്തിന്റെ പലസ്ഥലങ്ങളിലും സമരങ്ങൾ എന്ന പേരിൽ കലാപങ്ങൾ ഉണ്ടാവുകയും...... ഗവൺമെന്റിന് അട്ടിമറിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടും.... നിസ്സാരം കാര്യങ്ങളുടെ പേരിൽ ഇന്ദിരാഗാന്ധിക്ക് എതിരെയുള്ള ഹൈക്കോടതി വിധികളും.... എല്ലാം തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണമായി......
      പക്ഷേ സഞ്ജയ് ഗാന്ധിയെ നിയന്ത്രിക്കാൻ കഴിയാതിരുന്നത് തീർച്ചയായും ഒരു പോരായ്മയായി കാണുന്നു..... അതുപോലെ അടിയന്തരാവസ്ഥ രണ്ട് വർഷക്കാലം നീട്ടിക്കൊണ്ടു പോകേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു......
      യാതൊരുവിധത്തിലും നിയന്ത്രിക്കാൻ കഴിയാതിരുന്ന തന്റെ മകനെ കൊന്നുകളയാൻ ഇന്ദിര തീരുമാനിച്ചു എന്നും.... അതിന്റെ ഫലമായിട്ടാണ് സഞ്ജയ് ഗാന്ധിക്ക് എതിരെ ധാരാളം വധശ്രമം ഉണ്ടാവുകയും..... സഞ്ജയ് ഗാന്ധി കൊല്ലപ്പെടുകയും ചെയ്തത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...... ശരിയാണോ എന്ന് അറിയില്ല... അങ്ങനെയാണെങ്കിൽ ഇന്ദിരാഗാന്ധി ശരിക്കും ഒരു iron lady തന്നെ എന്ന് ഞാൻ പറയും....
      🔷 സുവർണ്ണ ക്ഷേത്രത്തിൽ ഒളിച്ചിരുന്നു കൊണ്ട് രാജ്യദ്രോഹ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരുന്ന സിക്ക് തീവ്രവാദികളെ കൊന്നുകളഞ്ഞതും നല്ല കാര്യമായിട്ട് തന്നെയാണ് ഞാൻ കരുതുന്നത്.....
      🔷 സിക്കുകാർ ഇന്ദിരാഗാന്ധിയെ കൊല്ലാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് അംഗരക്ഷകരിൽ നിന്ന് സിക്കുകാരെ ഒഴിവാക്കണമെന്നും ഇന്റലിജൻസ് റിപ്പോർട്ട് കൊടുത്തിട്ടും സ്വന്തം ജീവന് ഒരു വിലയും കൊടുക്കാതെ ഇരുന്ന ഒരു ധീര വനിത ആണ് ഇന്ദിരാ ഗാന്ധി....
      മരിക്കുന്നതിന് തൊട്ട് മുന്നേയുള്ള ദിവസങ്ങളിൽ അവർ നടത്തിയ പ്രസംഗത്തിൽ എന്റെ ഓരോ തുള്ളി ചോരയും ഈ രാജ്യത്തിനു വേണ്ടി ഞാൻ കൊടുക്കാൻ എനിക്ക് ഒരു മടിയും ഇല്ല എന്നു പറഞ്ഞ ആ ധീരവനിതയെ എങ്ങനെ ബഹുമാനിക്കാതിരിക്കാൻ കഴിയും?.....
      🟩 ഇന്ദിരാഗാന്ധി കലാപങ്ങൾക്ക് എതിരെ ഇന്ത്യയെ സംരക്ഷിക്കാൻ ശ്രമിച്ചു...
      🟩 മോദി കലാപങ്ങൾ ഉണ്ടാക്കിക്കൊണ്ട്, ഇന്ത്യയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു🤭
      🟩 ഈ ലോകത്തിൽ എന്തിനെക്കാളും വലുത് സ്വന്തം ജീവൻ മാത്രമാണ്.... ഞാനും എന്റെ കുടുംബവും മാത്രം സുഖമായിരിക്കണം എന്ന് ചിന്തിക്കുന്ന പിണറായി എന്ന നട്ടെല്ലില്ലാത്ത പേടിത്തൊണ്ടനായ മുഖ്യമന്ത്രിയും......

  • @KrishnaDas-ev8fd
    @KrishnaDas-ev8fd Před 2 lety +15

    ബാബു രാമചന്ദ്രൻ sir ♥️👍👍♥️അടുത്ത വിഷയത്തിനായി കാത്തിരിക്കുന്നു ♥️♥️♥️lots of love

  • @issacachen
    @issacachen Před 2 lety +1

    വളരെ ആധികാരിക അവതരണം. അഭിനന്ദനങ്ങൾ.
    ആ കാലഘട്ടത്തിൽ കേരളത്തിൽ നിന്നുള്ള ഒരേയൊരു സഭാ മേലധ്യക്ഷൻ അടിയന്തരാവസ്‌ഥ യുടെ തിക്തവും ദൂഷ്യവുമായ ഫലങ്ങൾ അക്കമിട്ടു നിരത്തി ശ്രീമതി ഗാന്ധിക്ക് കത്തെഴുതിയിരുന്നു.

  • @babupk4971
    @babupk4971 Před 2 lety

    വല്ലാത്തൊരു അവതരണം.
    ശരിക്കും ഗൃഹപാഠം നടത്തിയ അറിവ്.
    ചെവി കൂർപ്പിച്ച് കേട്ടിരിക്കാൻ തോന്നിപ്പിക്കുന്നത് മഹത്തായ ആ
    അറിവും അവതരണത്തിലെ മികവും തന്നെ.

  • @akhiljithanil
    @akhiljithanil Před 2 lety +217

    18:51 രാജ്യത്ത് വെട്ടുകിളി ശല്യം
    അടിയന്തരാവസ്ഥയോ അത് എന്ന ചാദനം എന്ന് മഞ്ഞരമ

    • @pt___5832
      @pt___5832 Před 2 lety +25

      Annum innum manja thanne 😂

    • @mathewboby9558
      @mathewboby9558 Před 2 lety +5

      ദേശഅപമാനി സത്യം മാത്രം

    • @realmanwiz6760
      @realmanwiz6760 Před 2 lety +8

      @Narendra Damodaradas Modi കൊതം tv

  • @Roshanithika
    @Roshanithika Před 2 lety +206

    ഇതില് മോദി പറഞ്ഞ അവകാശ വാദങ്ങൾ ഒഴികെ ബാക്കിയെല്ലാം വിശ്വാസയോഗ്യമായി തോന്നുന്നു. ഇനി എൻ്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല..

    • @sreejithag6914
      @sreejithag6914 Před 2 lety +3

      വളരെ ശരിയാണ്.

    • @dreems732
      @dreems732 Před 2 lety +3

      എനിക്കും തോന്നി

    • @yasiyasi7848
      @yasiyasi7848 Před 2 lety +14

      മാത്രമല്ല അങ്ങേര് ബംഗ്ലാദേശ് ന്റെ സ്വാതന്ത്ര്യ സമര സേനാനി കൂടിയാണ് പോലും 🤭🤣

    • @agavlogz3659
      @agavlogz3659 Před 2 lety

      Vivaram illayima

    • @simisina2811
      @simisina2811 Před 2 lety +1

      Correct. 😃😃

  • @practicalinnovine2738
    @practicalinnovine2738 Před 3 měsíci +3

    India's iron lady:
    India should not forget important achievements of Indira Gandhi while also criticizing her;
    1. Green Revolution: Indira Gandhi's government spearheaded the Green Revolution, transforming India from a food-deficit nation to self-sufficiency in food production through technological advancements in agriculture.
    2. Liberation of Bangladesh: Under her leadership, India played a crucial role in supporting the independence movement of Bangladesh, leading to its liberation from Pakistan in 1971.
    3. Nationalization of Banks: Indira Gandhi nationalized major banks in India in 1969, aiming to expand banking services to rural areas and promote economic growth by increasing access to credit.
    Jai hind.

    • @ayraesia2025
      @ayraesia2025 Před měsícem

      I have read from biography of M S Swaminathan that he had done a great deal of effort to make Ms Gandhi agree to the green revolution programme.

  • @muttathara1
    @muttathara1 Před 2 lety +4

    അടിയന്തരാവസ്ഥയെ കുറിച്ച് വളരെ വിശദമായി അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ് വല്ലാത്തൊരു കഥ തന്നെയാണ്

  • @sarathkptkr5694
    @sarathkptkr5694 Před 2 lety +76

    19:55 ഉള്ളിക്കറിയും കുഴലപ്പവും 😂😂. ലെ സുരു : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്.

  • @lekshmis1026
    @lekshmis1026 Před 2 lety +6

    ഈ പരിപാടി ഇപ്പൊ ഞങ്ങൾ മലയാളികൾ ആസ്വദിക്കുന്നത് പോലെ എല്ലാവർക്കും മനസിലാക്കാൻ English Subtitles കൂടി ചേർത്താൽ... super aayirikum ❤️ എന്തായാലും Sir your presentation is "vere level" 🤗

  • @catchmeifyoucan8684
    @catchmeifyoucan8684 Před 2 lety +26

    I studied at LD Engineering college. Never knew it was the catalyst for the emergency

  • @riyazcm6207
    @riyazcm6207 Před 2 lety +10

    അടിയന്തിരാവസ്ഥയെ കുറിച് ഇപ്പോഴാണ് മനസിലായത് 👍🏻

  • @arunramachandran2622
    @arunramachandran2622 Před 2 lety +200

    ഇത്ര ഗൗരവമായ ഇന്ത്യൻ ചരിത്രത്തിന്റെ ഒരു ഏടിനെ കുറിച്ചുള്ള വിവരണത്തിനടയിലും മോദി റഫറൻസ് മാത്രം കോമഡിയായി തോന്നിയവരുണ്ടോ..??😜

  • @sajusajith6447
    @sajusajith6447 Před 2 lety +56

    ആ അവസാന ഡയലോഗ് അത് കലക്കി, കൊള്ളേണ്ടവർക്കു കൊള്ളും.......

  • @Anjooraan.07
    @Anjooraan.07 Před 2 lety +61

    ഇത്, ഇദ്ദേഹമല്ലാതെ വേറെ ആര് അവതരിപ്പിച്ചാലും ഈ ഫീൽ കിട്ടത്തില്ല...

  • @dipinshaj5799
    @dipinshaj5799 Před 2 lety +2

    Watched most of ur vedios. Excellent presentation- very informative and points are highlighted so quick❤️expecting more vedios. Thank you 👍

  • @sreekuttanvpillai8834
    @sreekuttanvpillai8834 Před 2 lety +38

    നിങ്ങളുടെ വായിൽനിന്നും ആ കഥകൾ കേൾക്കാൻ അതൊരു വല്ലാത്ത അനുഭവമാ

  • @positivemedia5809
    @positivemedia5809 Před 2 lety +26

    ലെബാനോൻ മത രാജ്യം ആയ വല്ലാത്തൊരു കഥ വേണം ❤❤

    • @realtruthma3307
      @realtruthma3307 Před 2 lety

      Lebanon Christian matharajmayi mariyathalle,avidathe president ennu christian

  • @jinskj4216
    @jinskj4216 Před 2 lety +13

    How beautifully you tell each story deep into our hearts

  • @rosygeorge9057
    @rosygeorge9057 Před 17 dny +1

    Emergency during Indira regime I was a student , laid my hands on Das Capital, socialism, students were active and not afraid of emergency. But now we are sailing in an undeclared emergency. Indira realised and changed her approach by "garbhi hatao, " Roti, kapada and makkan, but now bulldozar regime breaks the home is unimaginable.

  • @MrAswinms
    @MrAswinms Před 2 lety +55

    അവസാനത്തെ ആ ഡയലോഗ് കുറിക്ക് കൊള്ളുന്നത് തന്നെ...🔥🔥 ഒന്നാമത്തേതോ രണ്ടാമത്തേതോ

  • @jithinkmp1365
    @jithinkmp1365 Před 2 lety +506

    ഏറ്റവും ചിരിച്ചത് മോദിജി ടെ അവകാശവാദങ്ങൾ കേട്ടപ്പോഴാണ് 🤣🤣🤣

    • @user-yk7dk6ts7s
      @user-yk7dk6ts7s Před 2 lety +77

      അതിൽ എന്താണ് ചിരിക്കാൻ ഉള്ളത്?

    • @EdwinGeorge133
      @EdwinGeorge133 Před 2 lety +37

      Ullatanu,Atoka kondanu Ennu Angar PM Ayatu

    • @sreenathsasidharan5577
      @sreenathsasidharan5577 Před 2 lety +93

      പിണറായി അനുഭവിച്ചു എന്ന് പറഞ്ഞത് കേട്ട് ചിരി വന്നാരുന്നോ

    • @user-yk7dk6ts7s
      @user-yk7dk6ts7s Před 2 lety +45

      @kloo klee ഉവ്വോ ഊരി പിടിച്ച vadivaalinte അത്രേം ഇല്ലല്ലോ....😁

    • @user-yk7dk6ts7s
      @user-yk7dk6ts7s Před 2 lety +12

      @kloo klee തീവ്രവാദികളും, ഞങ്ങളും തമ്മിൽ എന്ത് ബന്ധം ആണ് ഉള്ളത്??🙄🙄

  • @gopakumargopakumar1645
    @gopakumargopakumar1645 Před 2 lety +2

    Abvp ഗുജറാത്തിലും ബീഹാറിലും നടത്തിയ പ്രക്ഷോഭവും ആര്‍ എസ് എസും നക്സലൈറ്റ് പ്രസ്ഥാനവും സമൂഹത്തില്‍ നേടുന്ന സ്വാധീനവും തനിക്ക് ഭാവിയില്‍ ഭീഷണിയാകും എന്ന് മനസിലാക്കിയ ഇന്ദിര ഗാന്ധി അതിനു തടയിടാനുള്ള മാര്‍ഗം കൂടിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ കൂടി നടത്തിയത് എന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് മുമ്പ് പറഞ്ഞിട്ടുണ്ട്

  • @Sanchari_98
    @Sanchari_98 Před 2 lety +9

    നിങ്ങളുടെ കഥപറച്ചിൽ രീതി വളരെ മികച്ചതാണ്. കേട്ടിരുന്നുപോകും !💯

  • @seenacherian5697
    @seenacherian5697 Před 2 lety +15

    അവസാന വാക്കുകൾ ശരിക്കും ചിന്തിപ്പിക്കുന്നതാണ് ..അടിയന്തരാവസ്ഥക്കാലം ഒന്നോ രണ്ടോ എന്നത്

  • @anvarsadiquep1600
    @anvarsadiquep1600 Před 2 lety +61

    എം എൽ എ യെ പോലും പോലിസ് മർദിക്കുന്നു .വല്ലാത്തൊരു ഭയപെടുത്തുന്ന കാലം 'നിർബന്ധിത വന്ധീകര'ണം നടപ്പാക്കുന്നു .അതെ അടിയന്തരാവസ്ഥ വല്ലാത്തൊരു കഥ യാ ണ്.

    • @Stallion_1044
      @Stallion_1044 Před 2 lety

      ഇന്ന് എം.എൽ എ പോലീസുകാരെയും

  • @anoopnaira
    @anoopnaira Před 2 lety

    ഇത് വല്ലാത്തൊരു കഥ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമാണ്. നിങ്ങളുടെ അവതരണം അങ്ങേയറ്റോം പ്രശസനീയമാണ്. തുടർന്നും കഥകൾ പ്രതീക്ഷിക്കുന്നു..

  • @welcometoamerica690
    @welcometoamerica690 Před 2 lety +59

    I really appreciate this video. I hope that we had an opportunity to study this in our schools.

    • @nnnnn-op2jy
      @nnnnn-op2jy Před 2 lety +3

      Its there to study in the political science in plustwo

  • @vaishnavmgc3221
    @vaishnavmgc3221 Před 2 lety +15

    അവതരണം❤️, " അത് വല്ലാത്തൊരു അനുഭവമാണ്"😀

  • @ads2367117
    @ads2367117 Před 2 lety +22

    Really loved your last statement comparing Emergency with the two World Wars. 👏

  • @remeshnarayan2732
    @remeshnarayan2732 Před 2 lety +11

    Now only realised the ground of emergency..
    Good programme

  • @divyababu8692
    @divyababu8692 Před 7 měsíci

    ഇപ്പോഴാണ് ശെരിക്കും എന്തായിരുന്നു അടിയന്തരാവസ്ഥ അതിന്റ പൂർണരൂപം മനസിലാക്കാൻ കഴിഞ്ഞത്.... Also great conclusion 🙌🙌

  • @deetalks2560
    @deetalks2560 Před 2 lety +141

    21:56
    ഉള്ളിക്കറിയും കുഴൽ അപ്പവും... ആരെയോ കുത്തി പറയുന്നത് പോലെ 😂😂😂😂😂

  • @70.chviveknamboothiri30
    @70.chviveknamboothiri30 Před 2 lety +528

    അടിയന്തരാവസ്ഥയുടെ ഓർമ്മക്കാണോ എന്നറിയില്ല പക്ഷെ അദ്ദേഹമിന്നും ഓരോരോ വേഷം കെട്ടലുമായി നടക്കുന്നു, നിലവിൽ താടി വേഷം ചെയ്യുന്നു 🤣

  • @abijithroy2030
    @abijithroy2030 Před rokem +1

    19:05 to 19:20 അന്നും ഇന്നും അങ്ങനെ തന്നെ ഒരു ചെറിയ വ്യത്യാസം അതിൽ കുറച്ചു സ്വകാര്യവൽകരണം ഉണ്ടായി എന്ന് മാത്രം.
    പരസ്യത്തിനു തന്നെയാണ് ഇന്നും വാർത്തമാധ്യമങ്ങൾക്ക് പ്രാധാന്യം നൽകുന്നത്.
    അന്നം തന്നെ ഉന്നം.

  • @nafeednainofer5945
    @nafeednainofer5945 Před 2 lety +18

    This episode is super lit🔥. More addictive after each episode.

    • @sreenath8790
      @sreenath8790 Před rokem

      ഇത്തിരി അടിയന്തര അവസ്ഥ മോദി കൂടെ എടുത്തോട്ടെ ഫാഷിസം എന്ന് പറഞ്ഞു നിലവിളിക്കെ

  • @hwueiejej
    @hwueiejej Před 2 lety +367

    അതിന്റെ ഇടയിൽ മോദി തള്ളിമറിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ?

    • @kgvysakhkg
      @kgvysakhkg Před 2 lety +25

      Mein Kamph വായിച്ചു വട്ടായിപ്പോയതാ 😂😂

    • @raheem.p14
      @raheem.p14 Před 2 lety +3

      🤣🤣🤣

    • @joyaltom2463
      @joyaltom2463 Před 2 lety +2

      🤣🤣🤣🤣

    • @deepakvarghese7208
      @deepakvarghese7208 Před 2 lety +8

      തള്ള് മോദി

    • @abdulbazith4934
      @abdulbazith4934 Před 2 lety +23

      അതങ്ങനെ ഒരു പ്രധാന മൊയന്ത്