അഡോൾഫ് മുതൽ ഫ്യൂറർ വരെ From Adolf to Fuhrer Vallathoru Katha Episode #41

Sdílet
Vložit
  • čas přidán 27. 04. 2021
  • ലക്ഷക്കണക്കിന് പേരെ വംശഹത്യക്കിരയാക്കിയ സ്വേഛാധിപതി
    The tyrant who pushed millions to genocide | Babu Ramachandran
    WATCH PREVIOUS EPISODE ► ജാക്ക് മാക്ക് പിഴച്ചതെവിടെ? Jack Ma-The Inspirational Story Alibaba Founder • ജാക്ക് മാക്ക് പിഴച്ചതെ...
    #asianetnews #MalayalamLiveNews #VallathoruKatha #BabuRamachandran
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 4K

  • @sudheeshvincent9123
    @sudheeshvincent9123 Před 3 lety +410

    ഈ സാഹചര്യത്തിൽ തന്നെ ഈ episode ചെയ്ത അങ്ങേക്ക് ഒരു big സല്യൂട്ട്,

  • @febinvjose3066
    @febinvjose3066 Před 3 lety +533

    വല്ലാത്തൊരു കഥയാണ്....
    വല്ലാത്തൊരു അവതാരകൻ ആണ്...
    വല്ലാത്തൊരു അവതരണമാണ്...

    • @razakabdul5263
      @razakabdul5263 Před 3 lety +17

      സമാനമായ ഒരു ചരിത്രം ഇന്ത്യയിൽ ആവർത്തിക്കാൻ കാലമേരെ കാത്തിരിക്കേണ്ടി വരില്ല

  • @flayinggoast
    @flayinggoast Před rokem +277

    130 കോടിയിൽ നിന്നും വീണ്ടുമൊരു ഹിറ്റ്‌ലറെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഓരോ പൗരനും കണ്ടിരിക്കേണ്ട വീഡിയോ 🙏😔

    • @Pkggh
      @Pkggh Před 11 měsíci +28

      Ustaad innne kalum best ann😊

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas Před 7 měsíci

      ഇതാണ് ഗീബൽസിയൻ തന്ത്രം. ഒരു ഹിറ്റ്ലർ അല്ല, സമയം ആവാത്തതുകൊണ്ട് മാത്രം ലോകം മുഴുവൻ ഒതുങ്ങിയിരിക്കുന്നത് കോടിക്കണക്കിന് ഹിറ്റ്ലറുകൾ ആണ്. ഹൂറികൾക്ക് വേണ്ടി ചാവാനുള്ള പ്രമാണങ്ങളും കൊണ്ട് നടക്കുന്നവർ..

    • @SalmanFaris-qw5dx
      @SalmanFaris-qw5dx Před 6 měsíci +3

      @@Pkggh onnu podo maire

    • @SafaAbdulrasak-pd2pj
      @SafaAbdulrasak-pd2pj Před 2 měsíci +2

      ​@@Pkgghoohhoo 😮enn ninghale polulla vrithiketta manushyar parayum 😂🎉❤dont judge anyone buy its outer amperence okey...

  • @bichubichu1665
    @bichubichu1665 Před rokem +80

    ഇരട്ട കുട്ടികളുടെയും അമ്മയുടെയും ഭാഗം കേട്ടപ്പോൾ കണ്ണുനിറഞ്ഞു തേങ്ങിപ്പോയവരുണ്ടോ 😔😪

    • @krsh6770
      @krsh6770 Před rokem +4

      Sad part is that doctor escaped after the war and never captured Josef Mengele never saw justice

    • @remya9029
      @remya9029 Před 7 měsíci +1

      ഇല്ല

    • @joeltmathew2364
      @joeltmathew2364 Před 6 měsíci

      Mengele was located in Brazil by Mossad....but that operation was called off

    • @sobinvs7566
      @sobinvs7566 Před 6 měsíci

      Unddu ,idu ketapo andinu vellom(palu) kudi vannu

    • @f6kszbek
      @f6kszbek Před 5 měsíci

      Illa onnu podo

  • @abraham6196
    @abraham6196 Před 3 lety +164

    വല്ലാത്തൊരു കഥ!
    സഞ്ചരിയുടെ ഡയറീകുറിപ്പുകൾ!
    രണ്ടും ഒത്തിരി പ്രിയപ്പെട്ടതാണ്,, അതുപോലെ പ്രിയ ബാബുച്ചേട്ടനും സന്തോഷ്‌ സർ എന്നിവർ നമുക്ക് വേണ്ടപ്പെട്ടവരെ പോലെ നല്ല അടുപ്പം തോന്നുന്ന അവതരണം..❤❤

    • @rafikomban2392
      @rafikomban2392 Před 3 lety +15

      SGK കട്ട ഫാൻസ് ഈ പരിപാടിയുടെ കൂടുതൽ പ്രേക്ഷകർ

    • @dachshund6609
      @dachshund6609 Před 3 lety +1

      👍

    • @abraham6196
      @abraham6196 Před 3 lety

      @@rafikomban2392 ❤❤❤

    • @abraham6196
      @abraham6196 Před 3 lety

      @830 JESWIN JOSE BABY ❤❤🥰

    • @abraham6196
      @abraham6196 Před 3 lety

      @@dachshund6609 🥰❤

  • @mijiitty
    @mijiitty Před 3 lety +1891

    പറയാതെ പറഞ്ഞതും ,കൊള്ളിക്കാതെ കൊള്ളിച്ചും മനസ്സിലാക്കിയവർ like

  • @TechDoctorMalayalam
    @TechDoctorMalayalam Před 3 lety +1139

    ഫലസ്തീന് - ഇസ്രായേല് വിഷയം വല്ലാത്തൊരു കഥയിലെ എപ്പിസോഡായി കാണാന് ആഗ്രഹമുള്ളവർ ആരൊക്കെ ണ്ട്

  • @Vacuu_m
    @Vacuu_m Před 2 lety +84

    ഇത്രയും ക്രൂരത നിറഞ്ഞ ഒരാളെ സപ്പോർട്ട് ചെയുന്നവന്റെ ഒക്കെ മനസ്സിലെ വിഷം ഏത് ലെവൽ ആണെന്ന് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു..

    • @entertainmentscreenafzi123
      @entertainmentscreenafzi123 Před rokem

      Indiayile sangigale kanda manssilavum

    • @lovehuman8502
      @lovehuman8502 Před rokem +2

      ഒരു സംശയവും വേണ്ട..വംശ വേറിയന്മാര്‍ എന്നും അങ്ങിനെയാണ്....! ആ ആറു പിഞ്ചു കുഞ്ഞുങ്ങളെ കൊല ചെയ്യാന്‍ ആ പിശാചിന്‍റെ സന്തതിയായ സ്ത്രീയെ പ്രേരിപ്പിച്ച അതേ മാനസികാവസ്തയിലുള്ളവരാണ് , ഹിറ്റ്ലറിനെ ആരാധിക്കുന്നവരെ ,അയാളുടെ ആശയങ്ങളെ പിന്തുടരുന്നവരെ നയിക്കുന്നതും!!

    • @MalluhistorySafariMalluhistory
      @MalluhistorySafariMalluhistory Před měsícem

      ഇയാളുടെ പ്രസംഗങ്ങളാണ് ഇയാളെ ഏറ്റവും കൂടുതൽ ആളുകളിലേക്ക് അടുപ്പിച്ചത്💪

    • @Vacuu_m
      @Vacuu_m Před měsícem

      @@MalluhistorySafariMalluhistory ath abhimanam ayi kanunnavante oke avastha 😂

    • @MalluhistorySafariMalluhistory
      @MalluhistorySafariMalluhistory Před měsícem

      @@Vacuu_m അതെല്ലാം ബ്രോ ഈ ലോകത്ത് ഒരിക്കലും അവസാനിക്കാത്തതാണ് ഭക്ഷ്യമായ വിദ്വേഷങ്ങളും അതുപോലെതന്നെ നിറത്തിന്റെ പേരിലുള്ള വിദ്വേഷങ്ങളും ഇതൊന്നും ഒരിക്കലും അവസാനിക്കുന്നില്ല ഇന്ന് പുതിയ ആരെങ്കിലും 🥹😏

  • @hanukrishna9154
    @hanukrishna9154 Před 3 lety +273

    ഈ ഭൂമിയിൽ ഇനിയൊരു ഹിറ്റ്ലർ ഉണ്ടാവാതിരിക്കാൻ നോക്കേണ്ടത് നമ്മുടെ കടമയാണ് ✊️✊️✊️

    • @sathz540
      @sathz540 Před rokem +1

      G 🙏

    • @ajmalrahman8554
      @ajmalrahman8554 Před rokem +8

      vote cheyyumbo nammal orkkanam

    • @JayakrishnanH007
      @JayakrishnanH007 Před rokem +4

      @@ajmalrahman8554 എല്ലാ പാർട്ടിയിലും ഉണ്ട് ഹിറ്റ്‌ലർ.. ബിജെപിയിൽ മോഡി, സിപിഎം ൽ പിണറായി, കോൺഗ്രസ് പിന്നെ പോക്കാ..

    • @priyanlal666
      @priyanlal666 Před rokem +4

      ഇനിയും വേണം .. ചരിത്രം എന്നും വിജയിച്ചവൻ എഴുതിയത് ആണെന്ന് പ്രതേകം ഓർമിപ്പിക്കുന്നു

    • @vishnugdas6641
      @vishnugdas6641 Před rokem

      Ila hitlerinte biography vayikanam.. Adaganavatha rajyasneham aanu. Adhehathekond ellam cheyyichath.. Nammalum anganavanam nammude rajyathinu ethire nilkunna ellavarem nasippikanam..

  • @99notout38
    @99notout38 Před 3 lety +801

    അഴിമതി മറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം രാജ്യസ്നേഹമാണ് 🤞🤞

    • @hitlerthenazi6624
      @hitlerthenazi6624 Před 3 lety +2

      👍

    • @rrassociates8711
      @rrassociates8711 Před 2 lety +3

      ⏩Sura. 9:29 .“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.”
      ⏩Sura. 9:5.”അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക”
      ⏩Sura. 8:39 .“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക.”
      ⏩Sura.8:65 .“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക.”
      ⏩Sura.9:39 .“നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും.”
      ⏩Sura.9:111 .“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക്‌ സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. )”

    • @themessage5556
      @themessage5556 Před 2 lety +1

      Oo amake

    • @shinybinu6154
      @shinybinu6154 Před 2 lety +4

      Germany yil annu corruption onnum undaayirunnilla but amithamay deshiyatha athanu germanyku vina ayath innum Germans europile deshiyatha teams anu athu hitler exploit cheythu atre ulloo ...

    • @sinansinan720
      @sinansinan720 Před 2 lety +1

      @@rrassociates8711 ithokke ivide postanulla reason🤔

  • @kuriakosepaul112
    @kuriakosepaul112 Před 3 lety +58

    ഇത് കേൾക്കുമ്പോൾ തന്നെ പേടിയും സങ്കടവും വരുന്നു 🥺😭... എന്തോരം കുഞ്ഞുങ്ങളാണ്... അവരുടെ photo കാണുമ്പോൾ തന്നെ സങ്കടം വരുന്നു..... ഇനി ithupoleyum ഒരു വിധത്തിലും ഒരു ആക്രമണം ഉണ്ടാവാതെ erikate 🙏☮️

  • @002dheen
    @002dheen Před rokem +37

    ആ അവസാന വാക്ക്.. ഈ ഭൂമിയിൽ ഇനി ഒരു ഹിറ്റ്ലർ ഉണ്ടാകാതിരിക്കാതെ നോക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്... 👌👌👌

  • @ektharalimuhammed3223
    @ektharalimuhammed3223 Před 3 lety +319

    എജ്ജാതി വെയ്റ്റിംഗ് ആണ് ഞമ്മൾ ബാബുട്ടെ.. ഒടുക്കം ഹിറ്റ്ലറെ കൊണ്ടൊന്നു ❤❤❤

    • @abhijithvijayan6095
      @abhijithvijayan6095 Před 3 lety +3

      Yes

    • @Ichu-nm2ns
      @Ichu-nm2ns Před 3 lety +1

      ഞാനും 😁

    • @IndianArmy-nt8jf
      @IndianArmy-nt8jf Před 3 lety +14

      ഇന്തൃൻ ഹിറ്റ്ലറ്,,pm മോങി

    • @aneesh26205
      @aneesh26205 Před 3 lety +10

      @@IndianArmy-nt8jf അമ്പട സുടു, ലാദന്റെ ആരാധകാ

    • @IndianArmy-nt8jf
      @IndianArmy-nt8jf Před 3 lety +14

      @@aneesh26205 എനന് ഷൂ നക്കി സവറ്ക്കറുടെ തീവൃവാദി മോൻ,,
      ഒപ്പ്

  • @abhiramks6425
    @abhiramks6425 Před 3 lety +1361

    ഇതിനു വേണ്ടി കാത്തിരുന്നവർ ഉണ്ടോ?😍😍

  • @harinath1252
    @harinath1252 Před 3 lety +501

    ഇന്ത്യക്കാരും ഒന്നു മനസ്സുവെച്ചാൽ വലിയ ഒരു അപകടം ഒഴിവാക്കാം,
    ഇനിയും വൈകിയിട്ടില്ല.

    • @elizabethvarghese5511
      @elizabethvarghese5511 Před 3 lety +25

      വിപത്ത് ഇന്ത്യയിൽ പണി തുടങ്ങിക്കഴിഞ്ഞു.

    • @hesgotstyle5817
      @hesgotstyle5817 Před 3 lety +7

      സത്യം

    • @rrassociates8711
      @rrassociates8711 Před 2 lety +12

      ⏩Sura. 9:29 .“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.”
      ⏩Sura. 9:5.”അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക”
      ⏩Sura. 8:39 .“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക.”
      ⏩Sura.8:65 .“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക.”
      ⏩Sura.9:39 .“നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും.”
      ⏩Sura.9:111 .“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക്‌ സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. )”

    • @dennisfrancis6746
      @dennisfrancis6746 Před 2 lety +10

      സത്യം.. ഇന്ത്യയിൽ പണി തുടങ്ങി

    • @harinath1252
      @harinath1252 Před 2 lety +14

      @@rrassociates8711 അതിന് ഇവിടെ ഒരു നിയമ വ്യവസ്ഥ ഉണ്ട്, ഈ പത്തു വർഷത്തിനു മുൻപും ഇവിടെ ഞങ്ങൾ സുരക്ഷിതർ ആയിരുന്നു.

  • @Vpr2255
    @Vpr2255 Před 3 lety +34

    രണ്ട് ലോക മഹായുദ്ധം 🇩🇪 ജർമ്മനി തോറ്റു എന്നിട്ടും ഇന്നും സമ്പത്തിക ശക്തി & German Technology ലോകം കീഴടക്കി

  • @binucb6165
    @binucb6165 Před 3 lety +58

    എത്ര പേര് ശ്രദ്ധിച്ചു, ബാബുവേട്ടന്റെ അവസാനത്തെ ക്ലോസിങ് ഡയലോഗ് , "മറ്റൊരു വല്ലാത്ത കഥയും ആയി ഇനിയും വരം " ഒരു യുദ്ധം കഴിഞ്ഞ ഫീൽ ആണ്.. 😍❤

  • @jiju10
    @jiju10 Před 3 lety +2067

    Asianetന് അഭിമാനിക്കാവുന്ന പരിപാടി ... അവതാരകനും അണിയറ പ്രവർത്തകർക്കും അദിനന്ദനം

  • @ckjafer
    @ckjafer Před 3 lety +263

    Israel Palestine Conflict അടുത്ത വിവരണം പ്രതീക്ഷിക്കുന്നവർ ലൈക്‌ അടിക്കൂ 👍💯

  • @vineeshkv9384
    @vineeshkv9384 Před 3 lety +148

    ഹിറ്റ്ലറെ പോലുള്ള ചെകുത്താമ്മാരെ വാഴ്ത്തുന്ന നേതാക്കൻമാർ ആണ് നാടിന് ആപത്ത്.

    • @thahirmuhammed3272
      @thahirmuhammed3272 Před 3 lety +14

      Sangikal

    • @juliuscesear9312
      @juliuscesear9312 Před 3 lety +2

      I love him . ❤️

    • @shibilishazz7604
      @shibilishazz7604 Před 3 lety +3

      ഹിറ്റ്ലർ അന്ന് ഒരു കാര്യം കുടെ പറന്നിരുന്നു ഞാൻ ഈ ലോകത്തിൽ 18% ജൂത്താന്മാരെ കൊല്ലാതെ ബാക്കി വെച്ചിട്ടുണ്ട് അത് എന്തിനു എന്ന് വെച്ചാൽ അവർ എത്ര denger ആണ് എന്ന് നിങ്ങൾ മനസിലാക്കാൻ വേണ്ടി ആണ് ഞാൻ ഇവരെ ബാക്കി വെക്കുന്നത്. എപ്പോ ഹിറ്റ്ലർ അന്ന് പറന്നത് ഇപ്പോൾ ശെരി ആണ് എന്ന് തെളിയിക്കുന്നതാണ് ഫലസ്തീൻ ജനതയോടു ജൂത്തന്മാർ ഇപ്പോൾ ചെയുന്ന ക്രൂരതകൾ.

    • @juliuscesear9312
      @juliuscesear9312 Před 3 lety +1

      @@shibilishazz7604 really , can you say the date when he said this .

    • @juliuscesear9312
      @juliuscesear9312 Před 3 lety

      @@Manlivinginthe what ¿?

  • @sherinphilip3407
    @sherinphilip3407 Před 3 lety +646

    മരിച്ചു പോയ കുട്ടികളെ അല്ലെങ്കിൽ കൊന്നു കളഞ്ഞ കുട്ടികളെ ഈ നിമിഷം ഓർത്തു പോകുന്നു 🥺🙏🏻

  • @tsa6014
    @tsa6014 Před 3 lety +589

    അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ഹിറ്റ്ലർ മാർ അരങ്ങു കാണാതെ അണിയറയിൽ തന്നെ ഒതുങ്ങട്ടെ..

    • @sahrasmedia7093
      @sahrasmedia7093 Před 3 lety +23

      തീർച്ചയായും ഒതുങ്ങും

    • @manuvishnu2192
      @manuvishnu2192 Před 3 lety +2

      ഇല്ല മോനെ ഇനിയും ഉണ്ടാവും

    • @khalidpockath284
      @khalidpockath284 Před 3 lety +4

      വേണം വേണം, അവസാനിക്കണം.

    • @sahrasmedia7093
      @sahrasmedia7093 Před 3 lety +19

      @adɔlf hɪtlɐ ഹിറ്റ്ലറിന്റെ ഗതി അവർക്കും വരും 😄😄

    • @pareedkunjjippa7650
      @pareedkunjjippa7650 Před 3 lety +5

      ഒതുങ്ങുംഎന്ന് പറയാൻ പറ്റില്ല അവർ അവരുടെ ലക്ഷ്യത്തിനായി എന്തും ചെയ്യും ജനങ്ങളെ ജനങ്ങൾക്ക് നേരെ തന്നെ തിരിക്കും

  • @jainibrm1
    @jainibrm1 Před 3 lety +28

    ഹിറ്റ്ലർ ഭരണ കാലത്തു ഒളിവിൽ പാർത്ത ജൂദ പെൺകുട്ടി എഴുതിയ ഡയറിയാണ് 'The Diary of an young girl ' CBSE ക്ക് പഠിക്കാൻ ഉണ്ടായിരുന്നു. അത് വായിച്ചാൽ ഇന്നത്തെ തലമുറ അനുഭവിക്കുന്ന സ്വാതന്ത്രസുഖം എത്രയോ ഉയരെയാണ് ❤❤❤❤❤

  • @naseemnesilith9115
    @naseemnesilith9115 Před 3 lety +51

    വല്ലാത്തൊരു കഥ എന്ന് പറയുമ്പോൾ വല്ലാത്തൊരു ഫീൽ ഉണ്ട്....... ❤️❤️❤️🌹🌹🌹👌👌👍👍👍

  • @nidheeshrv8207
    @nidheeshrv8207 Před 3 lety +205

    ഈ ഭൂമിയിൽ ഇനി ഒരു ഹിറ്റ്‌ലർ ഉണ്ടാകാതെ നോകേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയണ് .
    പക്ഷേ എല്ലാം കയ്യിനു പൊവ്വന്നോ ന് ഒരു തോന്നൽ അവഗണിക്കാൻ പറ്റാത്ത വിധം ചുറ്റും ഉയർന്നു നീൽക്കുണ്ട് ബബ്യൂട്ടാ

    • @vlogx5631
      @vlogx5631 Před 3 lety +15

      ഇതേ പരിപാടിയിൽ ഒരിക്കൽ കാട്ടിയ കാശ്മീരി പണ്ഢിറ്റുകളുടെ ഗതി കേരളത്തിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും വരാതിരിക്കട്ടെ...

    • @jubairk5110
      @jubairk5110 Před 3 lety +20

      ലോകത്ത് ഏറ്റവും അതികം പീഢനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത് ഇസ്ലാമതവിശ്വാസികൾ തന്നെ...... മുൻപ് ഇതേ പരിപാടിയിൽ സൂചിപ്പിച്ച ഉയിഗർ മുസ്ലിംസ്, റോഹിഗ്യൻസ്, കൂടാതെ പാലസ്തീനികൾ,
      ഇറാഖ് ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ അധിനിവേശം നടത്തിയ അമേരിക്കൻ സേനയുടെ നര നായാട്ടുകൾ അതെല്ലാം തന്നെ ഹിറ്റ്ലറുടെ ചില അവതാരങ്ങൾ തന്നെയാണ്...... ലോകത്ത് ഒരിടത്തും മതത്തിൻ്റെയും ജാതിയുടെയും വർഗ്ഗത്തിൻ്റെയും വർണ്ണത്തിൻ്റെയും etc പേരിൽ ഒരാളും അക്രമങ്ങൾക്ക് ഇരയാവാതിരിക്കട്ടെ...... ലോകത്ത് നടക്കുന്ന പലതരത്തിലുള്ള മനുഷ്യാവകാശ ലംങ്കനങ്ങൾക്ക് എതിരെ ശബ്ദമുയർത്താൻ ലോക ജനതക്കു കഴിയട്ടെ ...... 🙏

    • @ahambhramasmii
      @ahambhramasmii Před 3 lety +3

      @@jubairk5110
      joke of the century

    • @ajeeshajeeshajithan5698
      @ajeeshajeeshajithan5698 Před 3 lety

      Veruthe..ya..bro.

    • @jubairk5110
      @jubairk5110 Před 3 lety +3

      @@ahambhramasmii കഴിഞ്ഞ ദിവസം റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ എത്തിയ വിശ്വാസികൾക്കു നേരെയുണ്ടായ ആക്രമണം താങ്കൾ ശ്രദ്ധിച്ചു ആവോ.....
      ഒരു പ്രകോപനവുമില്ലാതെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടായ അക്രമം ലോക നേതാക്കൾ തന്നെ അപലപിച്ചിരിക്കുന്നു. അമേരിക്ക പോലും ഇസ്രായേലിൻ്റെ ഈ നിലപാടുകൾക്ക് എതിർ ശബ്ദം ഉയർത്തിക്കഴിഞ്ഞു.....
      ലോകത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നും യഹൂദരെ ആട്ടിയോടിച്ചപ്പോർ അവർക്ക് അഭയം നൽകിയവരാണു പലസ്തീനികൾ. ഇന്ന് ജന്മനാട്ടിൽ അഭയാർഥികളായി കഴിയേണ്ടിവന്നിരിക്കുകയാണു പാവം ജനത. ഇസ്രയേൽ തീർത്തും മനുഷ്യത്വരഹിതമായ രീതിയിലാണു പെരുമാറുന്നത് എന്നത് ലോക രാജ്യങ്ങൾക്ക് അറിയാം But അവരുടെ വ്യാവസായിക വാണിജ്യ താൽപര്യങ്ങളാണു പലപ്പോഴും ഇസ്രയേലിനെതിരെ കടുത്ത നിലപാടുകൾ കൈക്കൊള്ളുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.

  • @kaleshksekhar2304
    @kaleshksekhar2304 Před 3 lety +206

    The greatest story teller is back babu Ramchandharan🤩🤩🤩😍😍😍💥💥💥💥💥💥

    • @sivanpvs5000
      @sivanpvs5000 Před 3 lety +2

      എനിക്ക് hitlarude വേറൊരു മുഖം തോന്നാറുണ്ട്

    • @sivanpvs5000
      @sivanpvs5000 Před 3 lety +1

      Pearl ഹാർബർ ഉണ്ടായില്ലെങ്കിൽ, അല്ലെങ്കിൽ അതിനു ശേഷം ഹിറ്റ്ലർ സൂയിസൈഡ് ചെയ്തിരുന്നില്ലെങ്കിൽ, ജർമനിയിലും അണുബോംബ് വീണേനെ, ഒരു പക്ഷെ, ഹിറോഷിമയിലും, നാഗസാക്കിയിലും വീണതിലും ഭീകരമായവ. I daam sure

    • @sivanpvs5000
      @sivanpvs5000 Před 3 lety +1

      Because എല്ലാ തരത്തിലും അമേരിക്കയുടെ ഏറ്റവും വലിയ എനിമി ജർമനിയായിരുന്നു. യുദ്ധത്തിൽ ഒന്നാമതെത്താൻ അമേരിക്കക്ക് അണുബോംബ് ലോകത്തിന് മുന്നിൽ അവരിപ്പിക്കണമായിരുന്നു

    • @kaleshksekhar2304
      @kaleshksekhar2304 Před 3 lety

      @@sivanpvs5000 Hitlerkku pezhachathu souvth union akkarmikkan adutha thirumanam anu athinu karanam Hitlerudye communist virothavum kalavasthayum manjill ninnu yutham chayanulla German sayenikarudye parichaya kuravun South union ne jappannu akkarmikkan udesamillannu charanmar vazhi Joseph Satlin thiricharinjathum 10 laksham saynikare barlinill athichathu anu Hitler Germany world war 2 thoppichathu

    • @basi6302
      @basi6302 Před 3 lety

      ബാബു രാമചന്ദ്രൻ അതാണ്‌ പേര്.

  • @PrinceJohn_1
    @PrinceJohn_1 Před rokem +32

    ഹിറ്റ്‌ലറിനെ കുറിച്ചുകേൾക്കുമ്പോൾ മനസ്സിൽ ഓടിവരുന്ന ഒരു മുഖമുണ്ട് -
    ANNE FRANK

  • @safudeenvp7631
    @safudeenvp7631 Před 3 lety +173

    ഇന്ത്യയെ മറ്റൊരു നാസി ജർമ്മനി ആക്കാൻ രണ്ട് മന്ദബുദ്ധികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു

    • @MrAlphagolf
      @MrAlphagolf Před 3 lety +14

      Really... Naa sahicho 😆

    • @cuba7588
      @cuba7588 Před 3 lety +2

      ആരാ

    • @alexanto1376
      @alexanto1376 Před 2 lety +24

      നമുക്കു പാകിസ്ഥാൻ ആക്കാം

    • @Sp_Editz_leo10
      @Sp_Editz_leo10 Před 2 lety +22

      Uttar പ്രദേശിലെ മുസ്ലിംസിനെ അറിയിച്ചാൽ അവർ കേരളത്തിലെ മുസ്ലിംസിനെ ഉന്മൂലനം ചെയ്യും എന്തെന്നാൽ അവർ ഇന്ത്യ എന്ന നാടിനെ അത്രത്തോളം സ്നേഹിക്കുന്നു.

    • @abychacko1280
      @abychacko1280 Před 2 lety +2

      Yes correct aa

  • @ananthumuraleedharan4849
    @ananthumuraleedharan4849 Před 3 lety +1159

    ഇനിയൊരു ഹിറ്റ്ലർ ഉണ്ടാകരുത് എന്ന് ആഗ്രഹമുണ്ട്.....പക്ഷേ...... ഈ 130 കോടി ജനങ്ങളിൽ എന്റെ ശബ്ദം ആരുകേൾക്കാൻ....😥😥😥

    • @Aryan-bv2mj
      @Aryan-bv2mj Před 3 lety +51

      ഹിറ്റ്ലറെ കളിയാക്കരുത് 🙏

    • @harikrishnapatteth3484
      @harikrishnapatteth3484 Před 3 lety +24

      Sabdichu thudangu.... Appol kanam arokke kelkkanum koode nilkanum undakumennu....

    • @yavanadevan
      @yavanadevan Před 3 lety +53

      3 കോടിയിലും ഉണ്ട് ഹിത്ലെർ

    • @muhammadriyas1974
      @muhammadriyas1974 Před 3 lety +28

      നാസികളെ കുറിച് പഠിക്കാൻ ഇന്ത്യയിൽ നിന്നും പോയിട്ടുണ്ട് ചിലർ

    • @Aryan-bv2mj
      @Aryan-bv2mj Před 3 lety +2

      @@muhammadriyas1974 😆

  • @gokulpunnikrishnan4380
    @gokulpunnikrishnan4380 Před 3 lety +143

    വർഷങ്ങൾക്ക് ശേഷം മറ്റൊരു ഭൂഖണ്ഡത്തിൽ ഇരുന്ന് മറ്റൊരു റിപ്പോർട്ടർ india യെ പറ്റി ഇങ്ങനെ ഒരു സ്റ്റോറി ചെയ്യാതെ ഇരിക്കട്ടെ. പല മുന്നറിയിപ്പുകളും ചരിത്രം നിരന്തരം നമ്മുക്ക് തരുന്നുണ്ട് എന്നതാണ് സത്യം. 🙂

    • @amalkkannur5439
      @amalkkannur5439 Před 3 lety +9

      Keralathe kurachum

    • @vlogx5631
      @vlogx5631 Před 3 lety +22

      ഇതേ പരിപാടിയിൽ ഒരിക്കൽ കാട്ടിയ കാശ്മീരി പണ്ഢിറ്റുകളുടെ ഗതി കേരളത്തിലെ ഹിന്ദുക്കൾക്കും ക്രിസ്താനികൾക്കും വരാതിരിക്കട്ടെ...

    • @user-tc7fo8vg8e
      @user-tc7fo8vg8e Před 3 lety +8

      @@vlogx5631 ഒന്ന് പോടെയ്. ആ എപ്പിസോഡിൽ ഇയാൾ പണ്ഡിറ്റുകൾനടത്തിയ രാഷ്ട്രീയ അട്ടിമറിയെ കുറിച്ചും അതിന് ശേഷംനടന്ന പ്രക്ഷോപത്തിന് നേർക്ക്ക്കുള്ള വെടിവെപ്പിലെ കൂട്ടമാരണത്തെ കുറിച്ചും ബോധപൂർവ്വം മറച്ചുവച്ചു

    • @user-yv5ib8ti7m
      @user-yv5ib8ti7m Před 3 lety +1

      @@user-tc7fo8vg8e ah adipoli

    • @marutisupercarrylovers927
      @marutisupercarrylovers927 Před 3 lety

      കറക്റ്റ്

  • @abdullamt467
    @abdullamt467 Před 3 lety +23

    താങ്കളുടെ ആ അവസാന വരികളിൽ ഒരു ഇന്ത്യൻ പൗരൻ ഈ സാഹചര്യ ത്തിൽ ബോധവാന്മാർ ആകേണ്ടുന്ന മെസ്സേജുകൾ.. 👍👍

    • @AnoopK-sp6kb
      @AnoopK-sp6kb Před 3 lety

      അന്ന് ജ്യൂതർക്ക് പുറത്തിറങ്ങുവാൻ വേണ്ട കാർഡ് പോലെ ഇപ്പോൾ പൗരത്വ കാർഡ്

  • @voice_of_league_mannarkkad1234
    @voice_of_league_mannarkkad1234 Před 10 měsíci +19

    ഈ ചരിത്രം കേൾക്കുന്ന ഭൂരിഭാഗം ആളുകൾക്കും ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ മനസ്സിൽ വരുന്നവരാകും..

  • @cineplot5376
    @cineplot5376 Před 3 lety +224

    "അത് വെല്ലാത്തൊരു കഥയാണ് ". ഇത് കേക്കോയുമ്പോൾ ഉള്ള ഫീൽ 🥰

  • @heminjohnson3565
    @heminjohnson3565 Před 3 lety +136

    Le reporter : ഇനി ഇതു പോലുള്ള ആളു ഭാവിയിൽ ഉണ്ടാവരുത്.
    Le Kim Jong un : Hold my missile

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 Před 3 lety +3

    ഒരു പക്ഷെ, ലോകത്തു പല രാജ്യങ്ങളിലും പല ഭരണാധികാരികളിൽ നിന്നും ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന മനുഷ്യരാകും ജൂതന്മാർ..എന്നിട്ടും
    അതിൽ നിന്നുo ഒക്കെ അതിജീവിച്ചു ലോകാഭൂപടത്തിൽ പ്രാബലശക്തി ആയി മാറുന്ന ജൂതന്മാർ ക്കിരിക്കട്ടെ ലൈക്‌...
    ഈ ഡോക്യൂമെന്ററി യുടെ അവസാന ഭാഗത്തെ അവതാരകന്റെ വാക്കുകൾ വളരെ ശ്രദ്ധേയമാകുന്നു.... ❤

  • @balanck7270
    @balanck7270 Před rokem +47

    വല്ലാത്തൊരു കഥ വല്ലാത്തൊരു അനുഭവം. അവതാരകൻ ഒരസാമാനൃ പ്രതിഭ. Thank u.ഹിറ്റ്ലർ ലോകത്തെ ഒരു വിനാശ വിപത്ത്.
    സ്വന്തം തന്തയുടെ കല്ലറ ഇടിച്ചു തകർത്ത
    ഒരു മതാന്തകൻ.

  • @amalsunny8055
    @amalsunny8055 Před 3 lety +807

    അവസാനത്തെ വരി ഓരോ ഇന്ത്യക്കാരനും ഉള്ള ശക്തമായ ഒരു മുന്നറിയിപ്പാണ്....ഇനി ഒരു ഹിറ്ലർ ഉണ്ടായിക്കൂടാ...

    • @amalsunny8055
      @amalsunny8055 Před 3 lety +8

      @Kochi Rajaa🤔🤔🤔

    • @Aryan-bv2mj
      @Aryan-bv2mj Před 3 lety +17

      ദയവായി ഫ്യൂററേ കളിയാക്കരുത്.

    • @solo_0079
      @solo_0079 Před 3 lety +13

      Ini oru hitler undakilla, undakan pokunnathu vargeeya kalaapangal aayirikkum, Irayaakan pokunnathu muslingale pole thanne hindukkalum

    • @sole8280
      @sole8280 Před 3 lety +63

      @Kochi Rajaa എന്കില് താന് പോയി ചാവെടോ. ജനസംഖ്യയും കുറയും ബാക്കിയുള്ളവറ്ക്ക് ഉപകാരവുമാകും

    • @sureshpoduval6951
      @sureshpoduval6951 Před 3 lety +17

      Aanoo??onnu poodey. Modi@2024..thadayaamengil thadayu

  • @sethumadhavan178
    @sethumadhavan178 Před 3 lety +160

    വല്ലാത്തൊരു കഥ മെയിൻ higlights
    1. വിഷയങ്ങളുടെ സെലെക്ഷൻ.. ഒരു തരത്തിൽ നോക്കിയാൽ നായകനും മറ്റൊരു തരത്തിൽ വില്ലനും ആയവരുമാണ് മിക്കതിലും കഥാപാത്രങ്ങൾ.
    2. അവതരണത്തിലെ മികവ്.. ഏത് തരം ആളുകളെയും പിടിച്ചിരുത്തുന്ന രീതിയാണ്.. ഒരു ബുക്ക് വായിക്കുന്ന ഫീലിന് അപ്പുറം അറിവും സംതൃപ്തിയും guarnteed.
    3. അവതാരകന്റെ മാനറിസങ്ങൾ.. അത് വല്ലാത്തൊരു കഥയാണ് എന്ന് പറയുമ്പോൾ രോമം എഴുനേറ്റ് നിൽക്കും.. അത് പോലെ കൈകൾ എടുത്ത് കാര്യം പറയുന്ന രീതി.. പിന്നെ ക്ലൈമാക്സിലെ കത്തികയറൽ.. അവസാനം മറ്റൊരു വല്ലാത്തൊരു കഥയുമായി ഇനിയും വരാം എന്ന് പറയുന്നതിലെ കോൺഫിഡൻസ്.. അത് കേൾക്കുന്ന ഏതൊരാളും ഇനിയും വരാൻ കാത്തിരിക്കും..
    കമന്റ് വായിക്കുന്നു എങ്കിൽ ബാബുവേട്ട ഒരുപാടു ഇഷ്ട്ടം.. 💚

  • @aneeshkumar927
    @aneeshkumar927 Před 2 lety +12

    ഇത്രയും നല്ല രീതിയിൽ ചരിത്രം, കേൾവിക്കാരന് മനസ്സിലാകുന്ന രീതിയിൽ പറയുന്ന താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു. മറ്റൊരു വല്ലാത്തൊരു കഥയുമായി, നല്ല ഒരു നേരത്തു പ്രതീക്ഷിക്കുന്നു

  • @abdullatheef5117
    @abdullatheef5117 Před 3 lety +7

    Tremendous energy, explaining for a long time is appreciated.
    Thanks

  • @aravindakrishnan5187
    @aravindakrishnan5187 Před 3 lety +217

    വില്ലൻമാരെ ഒരിക്കലും ലോകം മറക്കില്ല

  • @koodams453
    @koodams453 Před 3 lety +196

    ചേർണോബിൽ ,
    സോവിയറ്റ് യൂണിയൻ ഇവയെപറ്റി ഒക്കെ ചെയ്യണം എന്നാഗ്രഹമുള്ളവർ ലൈക്ക് 😌

  • @ZaIn-eb3py
    @ZaIn-eb3py Před 2 lety +15

    കാത്തിരിക്കുവായിരിന്നു ഈ സ്റ്റോറിക്ക്,ഹിസ്റ്ററിക്ലാസ്സിൽ പോലും ഇങ്ങനെ ആകാംഷയോടെ ഇരിന്നിട്ടില്ല 🔥❤

  • @mnizam84
    @mnizam84 Před 3 lety +12

    മനോഹരമായ വിവരണം👌👍 താങ്കൾ എല്ലാം പറയാതെ പറഞ്ഞു

  • @senanvarghese8291
    @senanvarghese8291 Před 3 lety +814

    ഭാവിയിൽ ഇതുപോലെ ഒരു ഇന്ത്യൻ നേതാവിൻ്റെ കഥയുമായി വല്ലാത്തൊരു കഥ വരും........

    • @sreenadhs802
      @sreenadhs802 Před 3 lety +111

      പണ്ട് മലവാരം ഈസ്റ്റിന്ത്യാ കമ്പനി പതിച്ചു നൽകിയതിന്റ സ്മരണ 😄😄😄

    • @ajayk1432
      @ajayk1432 Před 3 lety +21

      @@sreenadhs802 sathyam 😂😂😂

    • @joejohn6859
      @joejohn6859 Před 3 lety +278

      വെയ്ക്തിയുടെ മതം നോക്കി മാത്രം അഭിപ്രായം പറയുന്ന ഇന്ത്യൻ ഹിറ്റ്‌ലറുടെ ഫാൻസ്, ശാഖയിൽ കുത്തിവെച്ച വിഷവുമ്മായി കമൻറ്സിൽ വന്നിട്ടുണ്ട്

    • @ktashukoor
      @ktashukoor Před 3 lety +34

      വരാതിരിക്കട്ടെ

    • @sureshpoduval6951
      @sureshpoduval6951 Před 3 lety +33

      Pinuvenna Kerala nethavaano?

  • @jacksonbimmer4340
    @jacksonbimmer4340 Před 3 lety +102

    അവതരണത്തിൽ ഈ മനുഷ്യനെ വെല്ലാൻ നിലവിൽ ആരുമില്ല...❤️👍

  • @ansil2990
    @ansil2990 Před rokem +5

    ഗുജറാത്തിൽ കലാപ കാലത്ത് ഇത് പോലെ വർഗീയ വിഷം മനസ്സിൽ നിറച്ച വർഗീയ വാദികളുടെ ക്രൂരതകൾ വിചാരിക്കുന്ന ഒരു എപ്പിസോഡ് ചെയ്യാമോ

    • @Insekten335
      @Insekten335 Před 3 měsíci

      Aara കലാപം thodangiye

  • @noorjahan3436
    @noorjahan3436 Před rokem +6

    വല്ലാത്തൊരു കഥയാണ്....i feel something special &dfrnt in each narration🔥

  • @ansals1
    @ansals1 Před 3 lety +239

    കോവിഡിൻ്റെ രണ്ടാം തരംഗവും, ജീവവായു പോലും കിട്ടാതെ മരിക്കുന്ന ഇന്ത്യൻ ജനതയെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v Před 3 lety +88

    ഇത് കേട്ടപ്പോൾ കരഞ്ഞു പോയി ആ കൊച്ചുകുട്ടികളോട് പോലും ആ ചെകുത്താൻ ദാക്ഷ്യണ്യം കാണിച്ചില്ല വംശിയതയുടെ രാഷ്ട്രീയത്തിന്റ ഭീകരമുഖം എത്ര ഭയാനകം

    • @iamindianmuslim4918
      @iamindianmuslim4918 Před 3 lety +10

      Id tanneyalle tirichum palastin kunjuglaod ippol cheyyunad

    • @bilalharoon5274
      @bilalharoon5274 Před 3 lety +7

      അന്ന് ഹിറ്റ്ലർ ചെയ്തത്. ജൂതന്മാരെ കൊന്നുടുക്കിയത് നല്ലകാര്യമാണ്. ജൂതന്മാർ നാടിറ്റനെ നാശമാണ്

    • @rincyashique6613
      @rincyashique6613 Před 3 lety +9

      @@bilalharoon5274 broo nigle enthan ee paryune kunjala vara konna orale ann nigle egana vazthune. Oru kuttam alugal cheyuna thettin oru samohatha thanna kollan paryarth.

    • @sajeercp1984
      @sajeercp1984 Před 3 lety +11

      @@bilalharoon5274 Brother... താങ്കൾ പറയുന്നത് മത പ്രാന്ത് ആൻ. എല്ലാത്തിലും നല്ലതും cheetayum ഉണ്ട്. എങ്ങനെയാണ് ഒരു സമൂഹത്തെ ആകെ കുറ്റം പറയുക.പിഞ്ചുകുഞ്ഞുങ്ങൾ ഓടുള്ള ക്രൂരത എങ്ങനെയാണ് ന്യായീകരിക്കുക.നമ്മ്മ്മുടെ എല്ലാവരുടെയും ജന്മം കൊണ്ടുള്ള മതമ്മല്ലെ..നാനോ താങ്കളോ അ മതത്തിൽ ആണ് പിറന്നിരുന്നെതങ്കിൽ അതിനർത്ഥം നങ്ങൾ മോശം ആണ് എന്നാണോ?

    • @rincyashique6613
      @rincyashique6613 Před 3 lety +2

      @@sajeercp1984 yepp absolutely right

  • @rajetmr
    @rajetmr Před rokem +4

    ഈ ക്രൂരത ഒരിക്കൽ കൂടി കേട്ട് നിൽക്കാനാവില്ല
    നമ്മൾ ഇപ്പോൾ വളരെ സമാധാനപരമായ ഒരു ടൈമിലാണ് നിലനിൽക്കുന്നത് എന്നോർക്കുമ്പോൾ ആശ്വാസംതോന്നുന്നു

  • @thomasthomasphilp4393
    @thomasthomasphilp4393 Před rokem +25

    I live in Germany. Nobody could have stopped Hitler. There was that much political instability in that country

    • @muhammadniyaznalakath9088
      @muhammadniyaznalakath9088 Před rokem

      ഹിറ്റ്ലർ ഒറ്റയ്ക്കല്ല ഇതൊക്കെ ചെയ്തത് ജർമനിയിലെ പഴയ തലമുറ അതേഹത്തെ സഹാച്ചിരുന്നു ജൂതരെ കമ്മ്യൂണിസ്റ്റിനെ കൊല്ലാൻ സഹായിച്ചിരുന്നു അന്ത്യാ കൂദാശ ചൊല്ലാൻ പോലും കൊലയാളിയുടെ കൂടെ കട്ടക്ക് നിന്നിരുന്നു .അത് കൊണ്ടാണ് ഈ കവിത ഉണ്ടായതു അവർ ജൂതരെ തേടി വന്നു ഞാൻ പ്രതികരിച്ചില്ല കാരണം ഞാൻ ജൂതനല്ല അവർ കമ്മ്യൂണിസ്റ്റിനെ തേടി വന്നു ഞാൻ പ്രതികരിച്ചില്ല കാരണം ഞാൻ കമ്മ്യൂണിസ്റ്റ് അല്ലായിരുന്നു അവർ സൊസിലിസ്റ്റിനെ തേടി വന്നു ഞാൻ പ്രതികരിച്ചില്ല . അവസാനം അവർ എന്നെ തേടി വന്നു പക്ഷെ എന്നിക്കു വേണ്ടി ശബ്‌ദിക്കാൻ ആരും ഉണ്ടായിരുന്നില്ല .

  • @fav333
    @fav333 Před 3 lety +12

    ഹിറ്റ്ലർ എന്നത് കേട്ട് കേട്ട് മടുത്തതാണേലും നിങ്ങളിൽ നിന്ന് കേൾക്കുമ്പോഴുള്ള ആ ഫീലിന് ഒരു കുറവുമില്ല ... വല്ലാത്തൊരു അവതരണം

  • @sarathraj7320
    @sarathraj7320 Před 3 lety +204

    അന്ന് കുറിയ മീശ, ഇന്ന് നീണ്ട താടി 😑

    • @paveende8524
      @paveende8524 Před 3 lety +37

      നമ്മുടെ മുഖ്യന് താടിയോ?

    • @navajyoth_ro5270
      @navajyoth_ro5270 Před 3 lety +32

      @@paveende8524 alla prime ministerinnu

    • @sunilkumar-qh9je
      @sunilkumar-qh9je Před 3 lety +17

      Antham kammikal or fake ID sudu

    • @gapps2611
      @gapps2611 Před 3 lety +3

      Armenian വംശഹത്യ ,vallathoru കഥ വേണം..

    • @user-ei5wz5sc9w
      @user-ei5wz5sc9w Před 3 lety +18

      ഇന്ന് ക്ലീൻ shave എന്നു പറയുന്നത് ആയിരിക്കും ഉചിതം....😁😁😁

  • @RahulRaj-un6lw
    @RahulRaj-un6lw Před rokem +3

    "അത് വല്ലാത്ത ഒരു കഥയാണ് ".... ❤അത്‌ പറയുന്ന കേൾക്കുമ്പോ വല്ലാത്ത ഒരു ഫീല് ആണ്.... ❤️🥰

  • @Ameen-dh6mp
    @Ameen-dh6mp Před 2 lety +7

    ഇനിയൊരു ഹിറ്റ്ലർ ഉണ്ടായികൂടാ.. ജനങ്ങൾ തന്നെ അതിനെ ഇല്ലാതെ ആകണം

  • @abeysonmathew7164
    @abeysonmathew7164 Před 3 lety +185

    സഞ്ചാരിയുടെ ഡയറിക്കുറിപ്പ് fans ഉണ്ടോ

  • @AmruthaHela
    @AmruthaHela Před 3 lety +219

    "If there is a God, He will have to beg my forgiveness"
    Carved on the walls of a concentration camp by a Jewish prisoner 💔😢 ...ആ മനുഷൻ നമുക്കൊക്കെ ചിന്തിക്കാൻ പോലും പറ്റാത്ത യാതനകൾ ആയിരിക്കും അനുഭവിച്ചിട്ടുണ്ടാവുക 😕

    • @ktashukoor
      @ktashukoor Před 3 lety +6

      Orkkumpo thanne..😭

    • @adithyalal8197
      @adithyalal8197 Před 3 lety +56

      എന്നിട്ടും അതിനു പ്രധാന ഉത്തരവാദിയായ ഹിറ്റ്ലർ ക്ക് ഫാൻസ്‌ ഉള്ള നാട് ആണിത്.

    • @iFrame007
      @iFrame007 Před 3 lety +10

      ഉറങ്ങാൻ കിടക്കുമ്പോളാണ് പൊതുവെ വല്ലാത്തൊരു കഥ കേൾക്കുന്നത്..guess what, ഇന്നത്തെ ഉറക്കം പോയി 😓

    • @lekshmi7432
      @lekshmi7432 Před 3 lety +5

      Ath vayichit karachil vannu poi. Etra anubhavichitundavum. 😭😭😭

    • @naveenjose2
      @naveenjose2 Před 3 lety +12

      @@adithyalal8197 Second World war nu Karanam Hitler aanu...........India kk independence kittyath nu ettavum valya karanam 2 nd world war aanu........So Indian Independence nu ettavum valya Karanam Hitler aanu.

  • @lijeeshnk2404
    @lijeeshnk2404 Před 2 lety +2

    മലയാളം ചാനലു കളിൽ 100% വിശ്വസിക്കാൻ പറ്റാവുന്ന ഏക പരിപാടി അഭിവാദ്യങ്ങൾ ബാബു രാമചന്ദ്രൻ ആൻഡ് ടീം

  • @geevascheriyan2359
    @geevascheriyan2359 Před 3 lety +17

    ബാബു അണ്ണൻ ന്റെ കഥ വല്ലാത്ത ഒരു കഥ തന്നെ അഡിക്ട് ആയി പോയി

  • @anooptt5614
    @anooptt5614 Před 3 lety +120

    സഞ്ചാരിയുടെ ഡയറിക്കുറുപ്പിൽ കോൺസ്ട്രന്റെഷൻ ക്യാബിനെ കുറിച്ച് കേട്ടു വന്നവർ ആരൊക്കെ....?

    • @kurishingal2017
      @kurishingal2017 Před 3 lety

      അൽസ്വിൻസ് concentration camp

    • @Onana1213
      @Onana1213 Před 3 lety

      @@kurishingal2017 auzhwitz കോൺസെൻട്രേഷൻ ക്യാമ്പ്..

  • @ajgamechanger8513
    @ajgamechanger8513 Před 3 lety +243

    ഇന്ത്യയിൽ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ നമ്മുടെ നാട്ടിലെ ഹിറ്റ്ലറിനെ ഇല്ലാതാക്കാൻ നോക്കിയവരിൽ എന്റെ പേരും ഉണ്ടാവും 🙏

  • @nahalasherif1414
    @nahalasherif1414 Před 3 lety +21

    ഈ ഭൂമിയിൽ ഇനിയൊരു ഹിറ്റർ വരാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്

  • @Humanisgreat
    @Humanisgreat Před 2 lety +1

    Thank you sir for these kind of valuable informations. Please keep providing informations.

  • @1990gops
    @1990gops Před 3 lety +175

    @Babu Ramachandran: You are doing a fantastic job. Narrating history without bias is of utmost importance, especially in today's times. Your "vallathoru kadha" series needs to be well preserved for our future generations. As the saying goes " the best way to predict the future is to have an in-depth understanding of the past". Kudos for your efforts!

  • @NamasteKerala
    @NamasteKerala Před 3 lety +576

    epol ee video kaanumpol palareyum orma varunu, avarude epozhathe pravarthikallum...

    • @pearly8580
      @pearly8580 Před 3 lety +37

      Uyyoo mindalle palarudeyum aalukal odivarum..😂

    • @MrSreenath1111
      @MrSreenath1111 Před 3 lety +56

      പിണറായി ആണോ

    • @gopakumar3291
      @gopakumar3291 Před 3 lety +41

      @@MrSreenath1111 alu vannu. Paryathe vannu...Mansilavandevarkku mansilayiii

    • @MrSreenath1111
      @MrSreenath1111 Před 3 lety +44

      @@gopakumar3291 ഇത്ര പറയൻ എന്ത് ഇരിക്കുന്നു പിണു അങ്ങനെ ആണെന്ന് എല്ലാർക്കും അറിയാലോ മോനുസേ

    • @gopakumar3291
      @gopakumar3291 Před 3 lety +32

      @@MrSreenath1111 Athe pinaryi annu.... Bodhyapeduthuu ellaryum😆😆😆

  • @Laxmi_priya_1999
    @Laxmi_priya_1999 Před 3 lety +2

    Such a great presentation!!!🤩💥

  • @ginupeter2112
    @ginupeter2112 Před 2 lety +3

    Best narrator of our time, one of the best in the world. Thanks man for this program

  • @sufiyanussani
    @sufiyanussani Před 3 lety +96

    വല്ലാത്തൊരു കഥയുടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ...💥💥👍

  • @seemon711
    @seemon711 Před 3 lety +32

    16:34 "ഈ ചെകുത്താൻ".... കേൾക്കുന്നവരുടെ മനസ്സിൽ എന്താണോ തോന്നിയത്,,, അത് തന്നെ അവതാരകൻ പറയുന്നു....♥️♥️ നിങ്ങൾ ഒരു " വല്ലാത്ത അവതാരകൻ " തന്നെ.♥️♥️

  • @chrismccandless6788
    @chrismccandless6788 Před 3 lety +11

    Kindly do an episode on the books you've read for the preparation of these episodes.
    'Vallaaatha Katha Parayunna Pusthakangal'

  • @usefph3480
    @usefph3480 Před rokem +1

    Great sir. Ur mode of presentation, voice and after all intellectual honesty is highly appreciable and unprecedented as well. Kudos sir.

  • @rahufmilocco2133
    @rahufmilocco2133 Před 3 lety +137

    ലോകത്തെ എറ്റവും വലിയ കൊലയാളി സസ്യാഹരിയാണ് പോലും 😲😲

    • @VishnuRam1994
      @VishnuRam1994 Před 3 lety +32

      Hitler has only got the 3rd position in the list, 1st two of them were communists, Mao Zedong and Stalin...Mao has alone washed out around 45millions of life, and definitely they were not vegans...

    • @abdulnazerabi9724
      @abdulnazerabi9724 Před 3 lety +7

      20000/rs mashroom kazhikunavarum

    • @abhijithtm5442
      @abhijithtm5442 Před 3 lety +2

      @@VishnuRam1994 they fought against the cruelty of the ruling people,more than 500 million of people was killed by the rulers who Communists killed

    • @VishnuRam1994
      @VishnuRam1994 Před 3 lety +11

      Are u kidding me right now?..😂...500 millions where does this count came from? and who did that? Both Stalin and Mao killed millions of common people..not leaders as u mentioned, not only that they were in ruling powers at that time...they just executed millions who stand aginst their political agendas, even Stalins grand daughter accepted and revealed that her grandfather killed around 20million by his own hands, do u know history? A boy who just stole a hand ful of grains due to starvation got burned alive by his father, they made his own father to do so...Who are u trying to whitewash? U need serious help...when compared tho these communists dictators, Hitler was nothing...

    • @skreditz5584
      @skreditz5584 Před 3 lety +9

      modi non vegetarian an (bavi hitler)

  • @user-ei1xh2cn2i
    @user-ei1xh2cn2i Před 3 lety +775

    ഹിറ്റ്‌ലർ മരിച്ചത് ജർമ്മനിയിലെങ്കിൽ പുനർജ്ജനിച്ചത് ഇന്ത്യയിൽ😉

    • @abeehaabhii6567
      @abeehaabhii6567 Před 3 lety +13

      Israel aanu mone... But shathrukkale pole

    • @graamavasi
      @graamavasi Před 3 lety +144

      അങ്ങനെ ആണെങ്കിൽ കാക്കാൻമാരെ എപ്പോഴേ നാട്ടിൽ നിന്നും ഓടിച്ചേനെ

    • @jaksoncrn7533
      @jaksoncrn7533 Před 3 lety +2

      😂

    • @mubashirmubashir5928
      @mubashirmubashir5928 Před 3 lety +11

      Annulla joodare yaan hitler konnadukiyath ann bakki vachavaran palayanam nadathi palasteen abayam kodutha alukal innethe isreal yenna rajyam

    • @malluguy2884
      @malluguy2884 Před 3 lety +1

      @@mubashirmubashir5928 sheriyaa

  • @Vpr2255
    @Vpr2255 Před 3 lety +9

    ഹിറ്റ്ലർ ന്റെ രണ്ട് വഴിതിരിവ്
    1.Arts College ജിൽ പ്രവേശനം കിട്ടാത്തത്
    2.ഒന്നാം ലോകം യുദ്ധത്തിൽ തോക്കിന്റെ മുന്നിൽ നിന്നും കീഴടങ്ങയ അയാളെ വെറുതെ വിട്ടത്

  • @RabinMuhammed
    @RabinMuhammed Před 3 lety +54

    ലെ മോഡി :( 34:50 )ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്,എന്നെ മാത്രമുദ്ദേശിച്ചാണ്

    • @ajikumar8653
      @ajikumar8653 Před 2 lety +6

      കോയയുടെ മോഹം കൊള്ളാം...... മദ്രസ പൊട്ടൻ.

    • @harsharitik604
      @harsharitik604 Před 2 lety

      Eda muriyandi ee karachil nthinanu mone😂

    • @viswanathanjkadalee5144
      @viswanathanjkadalee5144 Před 2 lety +1

      Alla bro ...variyan kannane uddesichanu

  • @ajaykeekamkote1018
    @ajaykeekamkote1018 Před 3 lety +84

    ഹിറ്റ്ലറിനെ വരെ കൊണ്ടുവന്നു നമ്മുടെ സുഭാഷ് ചന്ദ്രബോസിനെ മാത്രം ഇവിടെയും ഒഴിവാക്കുന്നു😭

    • @JakesJoy31
      @JakesJoy31 Před 3 lety +2

      ഹിറ്റ്ലറിൻ്റെയും, ടോജോയുടെയും സുഹൃത്തല്ലായിരുന്നോ ഉടൻ വരും.

    • @MAJ786MJ
      @MAJ786MJ Před 3 lety +1

      Hitlerude oppam ninnu kond Indiakk swathanthryam nedaam enna kudila chinthayundayirunna japan armikkoppam konnu kolavilichu north eastil vannu parajayapettu poya bose alle. Nehru aa thanthram,athava Kroorante oppam ninnu kondulla thanthram venda ennu paranjathum ithe bosinodalle

    • @naveenjose2
      @naveenjose2 Před 3 lety +14

      @@MAJ786MJ Subash Chandra Bose.Indian National Congress le ettavum valya sakthan,Gandhijiyude priyapetta suhruth

    • @fighterjazz619
      @fighterjazz619 Před 3 lety +1

      @@MAJ786MJ indiayude swathanthramavanulla agraham karanam aan angane cheydad

    • @MAJ786MJ
      @MAJ786MJ Před 3 lety +3

      @@fighterjazz619 Yes. Pakshe ath nalla move allayirunnu ennu kandarinju Nehru,gandhi athil ninnu pinmari. Hitler tholkkukayum cheythu.

  • @NoName-ql2lf
    @NoName-ql2lf Před 3 lety +60

    ലെനിന്റേയും മുസ്സോളിനിയുടെയും സ്റ്റാലിന്റെയും വല്ലാത്തൊരു കഥകൾ പ്രതീക്ഷിക്കുന്നു ..

    • @ar_leo18
      @ar_leo18 Před 3 lety +9

      dont compare comrades lenin and stalin with fascist hitler..its a propoganda by western right wing capitalists..

    • @vinay8632
      @vinay8632 Před 3 lety +14

      @@ar_leo18 Stalin, Mao and Lenin... These bastards were worser than Hiller

    • @024_akhilraj6
      @024_akhilraj6 Před 3 lety +9

      @@vinay8632 Stalin +Mao കൊന്ന ജനങ്ങളുടെ കണക്കെടുത്താൽ അത് Hitler കൊന്നതിനെ കാൾ നീളും

    • @abhinav1756
      @abhinav1756 Před 3 lety +1

      @@ar_leo18 propeganda 🤣

    • @hashilmuhammed182
      @hashilmuhammed182 Před 3 lety

      @@vinay8632 what did lenin do

  • @fayyas99
    @fayyas99 Před 3 lety +57

    ഇന്ത്യയിൽ ഇപ്പോൾ ഭരണത്തിൽ കയറിയവർ എന്തു പറഞ്ഞാണ് കേറിയത് അത് പറഞ്ഞ് തന്നെ ഹിറ്റ്ലറും കയറിയത് 😠😠

    • @JK-nk3zx
      @JK-nk3zx Před 2 lety +8

      നിങ്ങള്‍ vote ചെയത് അല്ലെ Modi PM അയത് അല്ലാണ്ട് അദേഹം കുഴി കുഴച്ച് പാര്‍ലമെന്റിലെ കസേരയില്‍ കേറി ഇരുന്നത് അല്ലല്ലോ🤣.എന്തൊക്കെ ആയാലും അടുത്ത വര്‍ഷം മോഡി വരുത്തില്ല. അതിന്‌ പകരം ഏതെങ്കിലും ബിജെപി നേതാവ് വരും.

    • @fayyas99
      @fayyas99 Před 2 lety

      @@JK-nk3zx തന്നെ ശരിക്കും 😃😉

  • @takeawayfoodie4104
    @takeawayfoodie4104 Před 3 lety +8

    ഇരട്ട കുട്ടികളുടെ കഥ. അതൊരു വല്ലാത്ത നോവിക്കുന്ന കഥ ആണ്.. ഒരു അച്ഛൻ എന്നാ നിലയിൽ ചിന്തിക്കുമ്പോൾ കണ്ണുനീർ വരുന്ന kadha😔😔😔

  • @asweshpallikkadavath9673
    @asweshpallikkadavath9673 Před 3 lety +32

    തീപ്പൊരി പ്രസംഗങ്ങളിലൂടെ എങ്ങനെ ഒരാൾ ജനങ്ങളെ ഇത്രക്കും സ്വാധീനിച്ചിരുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ബാബറി മസ്ജിദ്..
    കുറച്ചു കാലം കഴിയുമ്പോൾ "മോദി ഭരിച്ചിരുന്ന ഇന്ത്യയുടെ കഥ ഒരു വല്ലാത്തൊരു കഥയാണ്" എന്ന പരിപാടി വരാതിരിക്കട്ടെ....

  • @jithincmt
    @jithincmt Před 3 lety +353

    ഇന്ത്യൻ ഹിറ്റ്ലർക്ക് ഇത്പോലെ സംഭവിക്കുന്നത് കാണാൻ കാത്ത് നിൽക്കുന്നു.

    • @ahambhramasmii
      @ahambhramasmii Před 3 lety +23

      Try next next birth

    • @sergiomarquina8828
      @sergiomarquina8828 Před 3 lety +35

      Aa noki irikathe oll😅

    • @theannunaki3871
      @theannunaki3871 Před 3 lety +13

      Indian hitlar nu federal samvidhanathil bharanam nadathunna oru vyakthiye vilikkumbo hitlar cheytha kroorathakal cheruthayi kaanukayaanu ningal cheyyunne...

    • @rishichandvs1152
      @rishichandvs1152 Před 3 lety +15

      Malaran modi

    • @mohansubusubu288
      @mohansubusubu288 Před 3 lety +41

      സോണിയ ഗാന്ധി യുടെ അച്ഛൻ മുസ്സോളിനി യുടെ ബോഡി ഗാർഡ് ആയിരുന്നു ഹിറ്റ്ലർ നെ ക്കാൾ വലിയ ക്രൂരത നടത്തുന്നവർ ആണ് ഇന്നത്തെ ജിഹാദി കൾ

  • @saliadka3510
    @saliadka3510 Před 2 lety +2

    ബൈബിളിനെക്കാളും കൂടുതൽ മെയിൻ കാംഫ് വിറ്റഴിയാൻ കാരണം,
    ഹിറ്റ്ലർ ആരാധകർ ഉള്ളത് കൊണ്ടല്ല..
    ഒരു സ്വേച്ഛാധിപതിയുടെ ക്രൂരതയെപ്പറ്റി മനസ്സിലാക്കാൻ വേണ്ടിയാണ്..
    നല്ല അവതരണം..

  • @aneeshambalath7757
    @aneeshambalath7757 Před 2 lety

    എന്തൊരു മനുഷ്യനാണ് ഇങ്ങേര്.. ഇരുത്തി കളയുന്നു ഈ ശബ്ദം.. അവതരണം.. 🥰😍

  • @sameedan167
    @sameedan167 Před 3 lety +32

    അന്ന് ഹിറ്റ്ലറിന്റെ വളർച്ചയെ തടയാൻ ജർമൻ ജനതയ്ക്ക് ആയില്ല...
    ഇനി ഒരു ഹിറ്റ്ലർ ഉണ്ടാകാൻ പാടില്ല അതിന് നമ്മൾ ചരിത്രം ഇഴ കീറി പഠിക്കണം....

  • @amaldev8997
    @amaldev8997 Před 3 lety +22

    ഇനിയൊരു ഹിറ്റ്ലർ ഉണ്ടാവാതെ നോക്കേണ്ടത് നമ്മുടെ കടമ ആണെന്ന് പറഞ്ഞപ്പോ നമുക്കെല്ലാവർക്കും ഓർമ്മ വന്നത് ആ പരട്ട താടിക്കാരന്റെ മുഖം ആയിരിക്കണം 😇

    • @user-ei5wz5sc9w
      @user-ei5wz5sc9w Před 3 lety +9

      എനിക്ക് ഓർമ വന്നത് ഒരു ക്ലീൻ ഷേവ് mandane ആണ്....😁😁😂😂

    • @user-ce3qv1xh4u
      @user-ce3qv1xh4u Před 3 lety +1

      Noo paadilla ithokke paranjaal raagyadroohakuttavum vargeeyadhayumaanennu paranje chilar vrm

    • @mohanlal-tw5lp
      @mohanlal-tw5lp Před 3 lety

      pinney ...iyaal uddhesicha parattaa thaadikkaran ethra manushyareyaa konnu thalliyathu.... hitler cheithathu pole...

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 Před 2 lety +11

    പിശാശ് പോലും നാണിക്കുന്ന ക്രൂരതകാട്ടിയ ആ സാത്താനേയും കൂട്ടരെയും പിൻ കാലങ്ങളിൽ വലിയ ശിക്ഷ കിട്ടാതെ പോയതിൽ വളരെ അധികം ദുഃഖിക്കുന്നു വളരെ നല്ല അവതരണം സാർ 🙏🙏🙏

    • @Anu-um9xn
      @Anu-um9xn Před rokem +1

      💯

    • @moonga1234
      @moonga1234 Před rokem

      അന്ന് ഹിറ്റ്ലർലിന്റെ എല്ലാ കാര്യവും അതേപടി നടപ്പാക്കിയിരുന്ന അഡോൾഫ് ഹിചെമാൻ എന്നാ ആളെ പിന്നീട് ഇസ്രായേൽ ചാര സംഘടന ആയ മോസ്സദ്‌ അവരുടെ ജൂത alkaraude മുമ്പിൽ വെച്ച് തന്നെ കൊന്നു. കളഞ്ഞു.

  • @muhammedshadin821
    @muhammedshadin821 Před 2 lety +4

    ഇതുപോലെ ഉള്ള ഓൾഡ് ചരിത്രം ഇനിയും ഇടണം ❤❤❤

  • @VM_WORLD_VLOGS
    @VM_WORLD_VLOGS Před 3 lety +28

    "ഇത് വല്ലാതൊരു കഥയാണ് " എന്ന് കോൾക്കുമ്പോൾ വല്ലാതൊരു ശബ്ദമാണ്.......

    • @abhin6263
      @abhin6263 Před 3 lety +1

      Nannayi ketto....avsyam varum

  • @saneermuhammed2304
    @saneermuhammed2304 Před 3 lety +29

    ഇതൊക്കെ കേട്ടിട്ടും, ഹിറ്റ്ലറോട് ഇപ്പോഴും, ആരാധന തോന്നുന്ന ഏതെങ്കിലും ഫാസിസ്ററ് ചായവ്ഉള്ളവൻ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ...അയാളിൽ നിന്നും നമ്മുടെ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ..

  • @xplorentia6060
    @xplorentia6060 Před 3 lety +1

    Simply awesome presentation ❤️

  • @sruthipratheep3778
    @sruthipratheep3778 Před 2 lety +1

    The way u say adu oru vallatha kathayanu is just amazing👍😍

  • @MansoorAli-cj9fi
    @MansoorAli-cj9fi Před 3 lety +23

    ഇനിയൊരു ഹിറ്റ്ലർ ഉണ്ടാകാൻ പാടില്ല അതിന് നമുക്ക് ഒരുമിച്ച് മുന്നേറാം, അവതാരകന് ഒരായിരം അഭിനന്ദനം

    • @sureshpoduval6951
      @sureshpoduval6951 Před 3 lety +11

      Athe, sudapikalude idayil ninnu oru hitler uyarnnu varaathirikaan namukku sramikkaam

    • @gapps2611
      @gapps2611 Před 3 lety +2

      @@sureshpoduval6951 mossad ഉള്ള കാലം ജൂതന് safe ആണ്

    • @abhin6263
      @abhin6263 Před 3 lety +4

      Orimichu munneri..Kashmir...Syria..libyia...okke oru vazhikaki...in munneriyathinte okke paniyanu ippo palishasahitam kittane....kappanum...koppanum...okke..ready akum

    • @jonimonk3024
      @jonimonk3024 Před 3 lety +3

      മത തീവ്രവാദം അണ് ലോകത്ത് ലെ പുതിയ ഹിറ്റ്ലർ

  • @safavudheenpp8924
    @safavudheenpp8924 Před 3 lety +58

    Mavo, stalin മനുഷ്യരെ കൊന്നതിൽ മുന്നിലുള്ള ഇവരുടെ എപ്പിസോഡ് വേണം 👍🌏

  • @riyagafoor4205
    @riyagafoor4205 Před 2 lety +22

    The boy in the striped pajamas
    If you watch this movie , you will definitely shed tears 🥺

  • @18abhinavp36
    @18abhinavp36 Před 3 lety +3

    അത്രമേൽ സുന്ദരം ❤️ വിവരണം ❤️

  • @antoinegriezmann4147
    @antoinegriezmann4147 Před 3 lety +21

    വല്ലാത്തൊരു കഥയുടെ ആദ്യ എപ്പ്‌സോഡ് മുതൽ ചേട്ടന്റെ ഫാൻ ആയതാണ് .. ചേട്ടന്റെ സംസാര ശൈലി ഒരു രക്ഷയും ഇല്ല 😍 ചേട്ടൻ ഒരു സഞ്ചാരി ആയിരുന്നെങ്കിൽ സഫാരിയിൽ ഉറപ്പായിട്ടും ചേട്ടനെ കാണാമായിരുന്നു 😘😘 കഥ പറയാൻ ചേട്ടനോളം പോകുന്ന ഒരാൾ അത് സന്തോഷേട്ടൻ ആണ് 😍

  • @rahuljayaprakash5881
    @rahuljayaprakash5881 Před 3 lety +217

    “If there is a God , he will have to beg for my forgiveness “ a quote on the wall of concentration camp 😔

    • @truthteller2185
      @truthteller2185 Před 2 lety +7

      Their is also another famous quote written by a Jew in walls of concentration camp " I believe in sun even is is not shining , I believe in love even if I can't feel it , I believe in God and love him even he is silent"

    • @Apostate94
      @Apostate94 Před 2 lety

      @@truthteller2185 dumb god blind god

    • @fidelkhamar5048
      @fidelkhamar5048 Před 2 lety

      @@truthteller2185 ahaa.. then how come the God kill their 7-10 million followers brutally? logic?? Is killing in such a way the love of God?

  • @cooking642
    @cooking642 Před 2 lety

    Ur explanation in each story is valuable
    .you have vast knowledge in a ach stories.

  • @sreejitha6912
    @sreejitha6912 Před 3 lety +6

    Subash Chandra Bose
    Bagath singh
    Stalin
    Mother Teresa
    Chengis Khan
    Asoka chakravaethi
    Alexander
    ഇവരെ കുറിച്ചുള്ള "വല്ലാത്തൊരു കഥ" വേണം🔥❤️