വംശഹത്യക്ക് ഉത്തരവാദിയായ ക്രിമിനലോ,അതോ തന്റേടിയായ രാഷ്ട്രനേതാവോ? Saddam Hussein Vallathoru Katha

Sdílet
Vložit
  • čas přidán 29. 12. 2020
  • edit#1 അൻഫാൽ കൂട്ടക്കൊലയുടെ കണക്കുകൾ സൂചിപ്പിച്ചതിൽ ഒരു പിശക് വന്നിട്ടുണ്ട്. സദ്ദാം ഉത്തരവാദിയാണ് എന്ന് കണക്കുകൾ പ്രകാരം കാണുന്നത്, 1,82,000 കുർദുകളുടെ മരണത്തിനാണ്. അത് 6,50,000 എന്ന് തെറ്റി പറഞ്ഞിരുന്നു വീഡിയോയിൽ. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ പഠനപ്രകാരം,അധിനിവേശകാലത്തും തുടർന്നിങ്ങോട്ട് ഇതുവരെയുമായി ഇറാഖിലെ ഏതാണ്ട് 6,50,000 -ൽ പരം പൗരന്മാരെ കൊന്നുതള്ളിയത് അമേരിക്കൻ സൈന്യമാണ് എന്ന് ദയവായി തിരുത്തി മനസ്സിലാക്കുക.
    സദ്ദാമിനെക്കുറിച്ച് അമേരിക്ക പറയുന്നത് മാത്രമാണോ സത്യം? ക്രൂരനായ ഒരു സ്വേച്ഛാധിപതി എന്നത് മാത്രമാണോ ചരിത്രത്തിൽ സദ്ദാമിന്റെ സ്ഥാനം ? വല്ലാത്തൊരു കഥ
    Saddam Hussein, a criminal responsible for Genocide or a Stubborn leader?
    Is there anything beyond what America says about Saddam? Is he just a tyrant or more than that?
    #asianetnews #MalayalamLiveNews
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 3,2K

  • @TheRijas
    @TheRijas Před 3 lety +4267

    വല്ലാത്ത കഥക്ക് മാത്രം ഒരു യൂട്യൂബ് പേജ് തുടങ്ങുക 👍🏻👍🏻

  • @advocateshafi9515
    @advocateshafi9515 Před 3 lety +2011

    താങ്കൾക്ക് പറ്റിയ ഇടം സഫാരി tv യാണ്

  • @junaidjunuvlogs8083
    @junaidjunuvlogs8083 Před rokem +145

    "അത് വല്ലാത്തൊരു കഥയാണ്" എന്നു പറയുമ്പോൾ ആണ് വല്ലാത്തൊരു രോമാഞ്ചിഫിക്കേഷൻ 🔥❤️

  • @achun3328
    @achun3328 Před rokem +293

    Indian army യുടെ പകുതി എന്റെ കൂടെ ഉണ്ടായിരുന്നു എങ്കിൽ ഞാൻ അമേരിക്ക പിടിച്ചെടുത്തേനേ എന്ന് പറഞ്ഞിട്ടുണ്ട് സദ്ദാം. ഇന്ത്യ യുമായി നല്ല ബന്ധമായിരുന്നു.

    • @bisin1981
      @bisin1981 Před rokem +35

      സത്യം ആണ്.. ഇന്ത്യയോട് വല്യ അടുപ്പം ആയിരിന്നു

    • @Alisaju179
      @Alisaju179 Před rokem

      കുറ്റവാളി ആല്ലേ ആള്
      വെള്ള പൂശുന്നോ

    • @jezzyjezz4559
      @jezzyjezz4559 Před 11 měsíci +92

      കശ്മീർ ഇന്ത്യയുടേതാണെന്ന് യുഎന്നിൽ വാദിച്ച ഏക അറബ് നേതാവാണ് സദ്ദാം ഹുസൈൻ ❤❤

    • @francisjackson4237
      @francisjackson4237 Před 11 měsíci +3

      എങ്ങനെ കൂടെ ഉണ്ടാകും

    • @ME-fn3ez
      @ME-fn3ez Před 10 měsíci +22

      ഇന്ത്യൻ ആർമിയിലെ ഉയർന്ന പല ഉദ്യോഗസ്ഥർക്കു൦ സദാമുസൈനിന്ടെ ആരാധകരാണ്. സംശയമുള്ളവർക്ക് ഒന്ന് അഭിപ്രായം ചോദിച്ചുനോക്കാവുന്നതാണ്.

  • @benjaminbenny.
    @benjaminbenny. Před 3 lety +225

    ഞാൻ സ്കൂളിൽ പഠിച്ചപോ Saddam Hussein തുകികൊല്ലുനത് ഞൻ TV il കണ്ടത് ഇപ്പോ ഓർക്കുന്നു.....

  • @nishad611
    @nishad611 Před 3 lety +3436

    ഏഷ്യാനെറ്റിൽ കാണാൻ കൊള്ളാവുന്ന ഏറ്റവും നല്ല പരുപാടി 👌👌

  • @sureshkumarkesavanassary8414

    വല്ലാത്തൊരു മനുഷ്യൻ 👌👌💖💖💖ചരിത്രം കഥയായി പറയാനുള്ള "വല്ലാത്ത"പാഠവമുള്ള... "വല്ലാത്ത മനുഷ്യൻ"🙏🙏🙏

    • @amalwilson859
      @amalwilson859 Před rokem +2

      🤣🤣

    • @sirajmooppan7218
      @sirajmooppan7218 Před rokem

      Sathyam vallare nalla oru manushiyanaa

    • @ManHunter350
      @ManHunter350 Před rokem

      തീവ്രവാദി തച്ചോളി.....

    • @john__rambo___
      @john__rambo___ Před 5 měsíci +1

      വല്ലാത്ത മനുഷ്യൻ ആണ് ഒരു ജനതയെ തന്നെ ഇല്ലാതാക്കാൻ നോക്കിയ വ്യക്തി ചെകുത്താൻ

  • @user-sn6tj3bz9n
    @user-sn6tj3bz9n Před 9 měsíci +251

    ലോകത്തിന്റെ ശത്രു അമേരിക്കയാണ് ❗️

  • @praveenp5105
    @praveenp5105 Před 3 lety +424

    ഈ അവതാരകൻ പോയാൽ ഈ പരിപാടി പൊളിയും, അത്രക്ക് വല്ലാത്തൊരു അവതാരകനും അത്രമേൽ വല്ലാത്തൊരു അവതരണവും.

    • @Amar-ez9de.
      @Amar-ez9de. Před rokem +1

      rythm ഒത്ത സംസാരം

  • @vagmine7003
    @vagmine7003 Před 3 lety +1569

    ഒരുപക്ഷെ ഞാൻ കരിക്കിനേക്കാൾ കാത്തിരിക്കുന്ന എപ്പിസോഡ്

    • @thebeginner613
      @thebeginner613 Před 3 lety +8

      Me too

    • @Rahul007s
      @Rahul007s Před 3 lety +6

      Me to...

    • @movienme270
      @movienme270 Před 3 lety +3

      Me tooo🌸

    • @youme374
      @youme374 Před 3 lety +6

      M life ചാനൽ കാണൂ അതിൽ സദാമിന്റെ കഥ പറയുന്നുണ്ട്

    • @NEHRUVIAN_14
      @NEHRUVIAN_14 Před 3 lety +14

      @@youme374 mlife സംഘി ചാനൽ ആണ്.

  • @abdulrazakrazak3491
    @abdulrazakrazak3491 Před rokem +220

    അള്ളാ ഹു അദ്ധേഹത്തിന്റെ ഖബർ സ്വാഗ പൂന്തോപ്പാക്കി കൊടുക്കട്ടെ.ആമീൻ. യാ റബ്ബൽ ആലമീൻ

    • @Anwar-zx3ej
      @Anwar-zx3ej Před rokem +5

      Aameen aameen yaa rabbel aalameen

    • @bharath.vision
      @bharath.vision Před rokem

      Orupad pavangale konhodukiya ivante kabar swargamalla naragaman agan pokunhath kraaph thoo niyokke eth nootandila myra jeeeviknhe manushyare konhodukunhath aarayalum ethirkanam ninnteyokke thalayil cherupathile braiwash cheyapetyrikunhu athaan ninnepoleyullavar ingsne aaay theerunhath

    • @jijoygrace9385
      @jijoygrace9385 Před rokem +21

      മുഹമ്മദിന്റെ മരണം പോലെ. ഒരു സമാധാനവും ഇല്ലാത്ത മരണം. അല്ലാഹുവിന് വേണ്ടി മരിക്കുമ്പോൾ അല്ലാഹു ഹൂറിമാരെ കൊടുക്കുമോ?

    • @ihih626
      @ihih626 Před rokem +40

      🤣🤣🤣 ആമീൻ പൂമീൻ നെയ്മീൻ

    • @atheistgod25
      @atheistgod25 Před rokem +21

      അങ്ങോട്ട് പൊട്ടിത്തെറിക്ക് എൻ്റെ റസാക്കെ!!!

  • @sudhacp2836
    @sudhacp2836 Před rokem +135

    സദ്ദാം ഞാനിദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു
    ഇന്നും
    ഇത്ര ധൈര്യമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല
    കേട്ടിട്ടില്ല
    വിദ്യാഭാസം നിർബന്ധിതമാക്കി
    ഒരുപാട് ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കി
    ❤❤❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @francisxavio
      @francisxavio Před rokem

      7 lakh മനുഷ്യുരെ കൊന്നു തള്ളി വലിയെ ധീരൻ തന്നെ

    • @Sabi_mol
      @Sabi_mol Před rokem +2

      ഇറാഖിലെ ഷിയാക്കളെയും കുർദുകളെയും കമ്മ്യൂണിസ്റ്റുകളെയും മറ്റു മത ന്യൂനപക്ഷങ്ങളെയും നിർദയം കൊന്നൊടുക്കിയ ഈ മതഭ്രാന്തനു കേരളത്തിൽ ആണ് ഇപ്പൊ ഫാൻസ്‌ കൂടുതൽ 🤣🤣🤣

    • @masthanjinostra2981
      @masthanjinostra2981 Před rokem +3

      The american designated terrorists i love ❤❤. Anyway india 🇮🇳 kar saddam ne isthapedam becoz closes partner at his time both diplomatically and trading.
      Ippozhum iraq 🇮🇶 umayi india 🇮🇳 k nalla bandham und.

    • @vipinm5769
      @vipinm5769 Před rokem

      വേഗം സ്വർഗത്തിൽ എത്തിയാൽ ഒരു ഹൂറി ആയി .. അദ്ദേഹത്തോടൊപ്പം ജീവിക്കാം....

    • @sajadshajahan4396
      @sajadshajahan4396 Před rokem +1

      എല്ലായിടത്തും ഉണ്ടല്ലോ 😳

  • @jiltomathew6589
    @jiltomathew6589 Před 3 lety +502

    അമേരിക്ക ലാഭം ഇല്ലാത്ത ഒരു പരിപാടിക്കും നിക്കില്ല

    • @Utd19
      @Utd19 Před 3 lety +18

      Pakshe nashtakachavadamaanu iraqilum Afghanistanum

    • @aktharsahabaz9064
      @aktharsahabaz9064 Před 3 lety +13

      Athe india yilum varum

    • @sudhamol4989
      @sudhamol4989 Před 3 lety +20

      @@aktharsahabaz9064 hu hu hu ivide jihadikal alla bharikkunne thantedam ulla anoruthana narendra dhamodhar das modi modijida

    • @aktharsahabaz9064
      @aktharsahabaz9064 Před 3 lety +41

      @@sudhamol4989 athe hunger country listil Pakistanum afgaanisthaanum adiyil India ye kondu Vanna oru prethega tharam bhudhiyillaatha psycho.

    • @anjanarevathi7736
      @anjanarevathi7736 Před 3 lety +17

      @@aktharsahabaz9064 terrorism pedikkandallo ninne polulla
      Muslingalkku padikkanum pattunundallo ullathu kondu jeevichu
      Pokuka arodu parayan ☝️☝️☝️☝️

  • @MichiMallu
    @MichiMallu Před 3 lety +456

    5:32 “അത് വല്ലാത്തൊരു കഥയാണ്!” - ഇത് നിങ്ങള് ഇപ്പോൾ പറയും, ഇപ്പോൾ പറയും, എന്ന് പ്രതീക്ഷിച്ചിരുന്നു ടെൻഷൻ അടിച്ചു പണ്ടാരടങ്ങിപ്പോയല്ലോ! അഞ്ചു മിനിറ്റ് മുപ്പതു സെക്കന്റ് വെയിറ്റ് ചെയ്യിച്ചു കളഞ്ഞു!

  • @JumaRasheed
    @JumaRasheed Před 9 měsíci +146

    "I'm not defending myself, I'm defending you." - Saddam Hussein

  • @Anuthomas-no4jj
    @Anuthomas-no4jj Před rokem +80

    ഒന്ന് ഓർത്താൽ ഇപ്പോഴത്തെ ഇറാഖ് ഉള്ളത് sadam കാരണം ആണ്. പുള്ളി കാരണം ആ ചെറിയ രാജ്യം ഇന്ന് എല്ലാരും ഓർക്കുന്ന ഒരു വലിയ സംഭവം ആക്കി മാറ്റി. Salute to sadam

    • @adarshpv9163
      @adarshpv9163 Před 7 měsíci +11

      Appo ayaal nadathiya koottakolakal onnum kuzhappam illa alle.Nissaaram

    • @Sourav-4444
      @Sourav-4444 Před 7 měsíci +1

      Athe athe inne iraq oru shava parambaayi 🙂, Iraqil poyi sadham Hussein enne paranjal jeevanode thirich varo 😂

    • @Suhail-9775
      @Suhail-9775 Před 6 měsíci

      ​@@adarshpv9163ഏതാണീ മൈതാണ്ടി. കുറേ നേരായല്ല എല്ലാടത്തും കേറി വിരകണ്‌.
      നീയാരാടാ ശിയാക്കളുടെ വക്കീലാ..😂😂

    • @hide5301
      @hide5301 Před 6 měsíci

      ​@@adarshpv9163T

    • @alanshiju4382
      @alanshiju4382 Před 4 měsíci +2

      ​@@adarshpv9163njammal njammate alkere konnal preshan illa pulle. Israel palestine ine totta athe njammake pollum 😂😂

  • @anoobisb
    @anoobisb Před 3 lety +112

    ഇതാണ് അവതരണം, കേട്ടിരുന്നു പോകും, ഒരു എപ്പിസോഡ് ഉം വിടാതെ കാണും

  • @manjunathsreedharan99
    @manjunathsreedharan99 Před 3 lety +500

    നിങ്ങൾ കഥ പറയുമ്പോൾ അതിലെ കഥാപാത്രങ്ങൾ എന്റെ മുന്നിലൂടെ കടന്നു പോകുന്നതായി തോന്നുന്നു ....😌💕

    • @zainhumanity9573
      @zainhumanity9573 Před 2 lety +9

      Urappicho ath jinnan allenkil Illuminanity
      Sure

    • @Ebn45
      @Ebn45 Před 2 lety +1

      @@zainhumanity9573 💖😄i😁😁😁😁😄i😁😄😁😄😄😄😄😄😁😄😄😄

    • @Ebn45
      @Ebn45 Před 2 lety +1

      @@zainhumanity9573 😍

    • @mansoorabbaspp767
      @mansoorabbaspp767 Před rokem +1

      same here

    • @amalwilson859
      @amalwilson859 Před rokem +2

      🤣🤣

  • @jezzyjezz4559
    @jezzyjezz4559 Před 11 měsíci +17

    പണ്ട് കാർഗിൽ യുദ്ധ സമയത്ത് അമേരിക്ക പാകിസ്താന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തപ്പോൾ പാകിസ്ഥാൻ ഉപരോധം ഏർപ്പെടുത്തി ഇന്ത്യൻ ആർമിക്ക് വിമാനമാർഗം വൈദ്യ സഹായങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്ത അന്നത്തെ ഇറാക്കിന്റെ ഭരണാധികാരിയാണ് സദ്ദാം ഹുസൈൻ
    കശ്മീർ ഇന്ത്യയുടേതാണ് എന്ന് യുഎന്നിൽ വാദിച്ച ഏക അറബ് രാഷ്ട്രമാണ് അന്നത്തെ ഇറാഖ്
    അമേരിക്കൻ പട്ടാള കോടതിക്ക് മുമ്പിൽ 100 ഇന്ത്യൻ പട്ടാളക്കാർ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ നിങ്ങളെ ഞാൻ തോൽപിച്ചേനെ എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ എന്നും ഇന്ത്യക്ക് ഒപ്പം നിന്നിട്ടുള്ള സദ്ദാം ഹുസൈൻ എങ്ങനെയാണ് ഇന്ത്യക്കാർക്ക് വെറുക്കപ്പെട്ടവൻ ആകുന്നത്???

  • @subhashps571
    @subhashps571 Před 2 lety +44

    ഓരോ ചരിത്രവും അറിയാനുള്ള ആളുകളുടെ ജിജ്ഞാസായുടെ കഥ.. അറിയുംതോറും കൂടുതൽ കൂടുതൽ അറിയാനുള്ള ആളുകളുടെ മനസിലെ ത്വരയുടെ കഥ.. പറയുന്ന സമയം മുഴുവൻ.. ചരിത്രഏഡുകളിലൂടെ കൂടെ കൂടുന്ന സ്രോതാക്കളുടെ കഥ... അത്. വല്ലാത്തൊരു കഥയാണ് ❤❤❤

  • @amiv7507
    @amiv7507 Před 3 lety +1395

    അവതാരകന്റെ അത്രേം സദാമിനെ കുറിച്ചുള്ള അറിവ് ഇറാഖി ജനതക്ക് പോലുമില്ലെന്നാണ് തോന്നുന്നത് ..

    • @ratheeshk7138
      @ratheeshk7138 Před 3 lety +13

      😂 athangane aayirikkum alla rajathum. Kurachupere ozhiche

    • @aravinds3977
      @aravinds3977 Před 3 lety +12

      Pls make a video on Travancore royal history and padmanabhaswamy🙌

    • @jayakrishnanvlogs2881
      @jayakrishnanvlogs2881 Před 3 lety +1

      Athu sathyam

    • @sunil19803
      @sunil19803 Před 3 lety +8

      അവതാരകൻ സദാമിനെ തുകുന്നിടത്തു ഉണ്ടായിരുന്നോ 🤔🤔.. ഉണ്ടായിരുന്നിലെഗിൽ ബലാത്ത തള്ള്ആയിപ്പോയി..😇

    • @supertramp3610
      @supertramp3610 Před 3 lety +49

      @@sunil19803 ഒരു കഥ പറയുമ്പോൾ അങ്ങനെയുള്ള ശൈലിയിലാണ് പറയുക അതൊന്നും അറിയില്ലേ മിണ്ടാണ്ടിരിക്ക്

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 Před 3 lety +285

    ലോകത്തിലെ ഏറ്റവും ശക്തൻമാരായ രണ്ടു ജനകീയ നേതാക്കൾ ആണ് ശ്രീ നേതാജി സുഭാഷ് ചന്ദ്രബോസും ശ്രീ സദ്ദാം ഹുസൈനും. Big salute sir.

    • @akhildas000
      @akhildas000 Před 3 lety +99

      ആയിരക്കണക്കിന് കുർദുകളെ കൊന്ന ആളുമായിട്ടാണോ സുഭാഷ് ചന്ദ്രബോസിനെ compare ചെയ്യുന്നത് 🤦‍♀️🤦‍♀️

    • @s.anilkumar.alwayslate2381
      @s.anilkumar.alwayslate2381 Před 3 lety +70

      @@akhildas000 ശ്രീ അഖിൽ ഒരു ഭരണാധികാരി അധികാരത്തിൽ വരുമ്പോൾ ചില സന്ദർഭങ്ങളിൽ അങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വരും. ലോകത്തിൽ ഏതു ഭരണാധികാരിയാണ് ജനങ്ങളെ കൊല ചെയ്യാതെ അധികാരത്തിൽ ഇരുന്നത്. നേതാജിയുടെയും ആശയം ഒരു British കാരൻപോലും ജീവനോടെ India ക്ക് പുറത്ത് പോകരുത് എന്നായിരുന്നു. ആ ആശയം നടക്കാതിരുന്നതാണ് ഇന് നമ്മൾ അനുഭവിക്കുന്ന തീവ്രവാദവും മറ്റു രാജ്യങ്ങളിൽ പോയി തെണ്ടേണ്ട അവസ്ഥയു വന്നത്. Iraqൽ സുഖമായി ജീവിച്ചിരുന്ന ജനതയുടെ അവസ്ഥ ഇന്ന് എന്താണ്.

    • @jaiiovlogs6935
      @jaiiovlogs6935 Před 3 lety +10

      Evreyy thammil compare cheyyaruthu athu nethwjiyey abamanikunnathinu thulya

    • @abhijithrupan
      @abhijithrupan Před rokem

      Netaji Subhash Chandra Bose ആയിട്ട് compare ചെയ്യുന്നത് Netaji യെ അപമാനിക്കുന്നതിന് തുല്യമാണ്.
      Netaji ഒരു സ്വേച്ഛാധിപതിയോ സ്വന്തം പൗരനെ കൊല്ലുന്നവനോ വംശഹത്യ നടത്തുന്നവനോ അല്ല.

    • @nppreejith
      @nppreejith Před rokem +21

      don't compare with Subash chandrabose please😡

  • @junaidjunuvlogs8083
    @junaidjunuvlogs8083 Před rokem +23

    നിങ്ങൾ വിവരിക്കുന്ന
    ഓരോ "വല്ലാത്ത ഒരു കഥകളും"കേൾക്കാൻ കാണാൻ
    അത് പറഞ്ഞറിയിക്കാൻ കൈയാത്ത "വല്ലാത്തൊരു രോമാഞ്ചിഫിക്കേഷൻ അനുഭൂതിയുടെ"കഥയാണ് 😍😍😍😍🔥🔥🔥🔥❤❤❤❤

  • @shibilrehman
    @shibilrehman Před rokem +34

    സദ്ദാം ഹുസൈൻ കൊന്നതിന്റെ 10 ഇരട്ടി ആളുകളെ കൊന്ന ജോർജ് ബുഷ് ഇപ്പോഴും സുഖമായി ജീവിക്കുന്നുന്നു .....

    • @sayooj3716
      @sayooj3716 Před rokem

      🐖🐖🐖🐖

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 Před rokem +3

      @@sayooj3716 വന്നല്ലോ 😉

    • @masthanjinostra2981
      @masthanjinostra2981 Před rokem +1

      They killed real innocents civilians in their counter terrorism attacks. I regard america 🇺🇸 as islamic state and other terrorist organizations. Only outside america actions,

    • @muhammedfahis8068
      @muhammedfahis8068 Před rokem +2

      അച്ഛനെ പോലെ നരകിച്ചു ചാവും ബുഷും

  • @ckjafer
    @ckjafer Před 3 lety +323

    Israel Palestine Conflict അടുത്ത വിവരണം പ്രതീക്ഷിക്കുന്നവർ ലൈക്‌ അടിക്കൂ 👍💯

  • @jishnus4865
    @jishnus4865 Před 3 lety +730

    26 എപ്പിസോഡായിട്ടും പേരിനുപോലും ഒരു കുറ്റം കണ്ടുപിടിക്കാൻ പറ്റുന്നില്ലല്ലോ 😬😬

    • @ananthu2412
      @ananthu2412 Před 3 lety +6

      @@Binoy-oy8mh truth aa erdogan video entammee

    • @ananthu2412
      @ananthu2412 Před 3 lety +3

      @@Binoy-oy8mh erdogan vedio comments nokk😁

    • @ananthu2412
      @ananthu2412 Před 3 lety +17

      @@Binoy-oy8mh അതാണ് പറഞ്ഞത് നിക്ഷ്പക്ഷകർക്കേ അതിന് കഴിയു എന്ന്... അല്ലാത്തവർക് തങ്ങൾക്കെതിരെ പറഞ്ഞാൽ ഇളകും.. അതിന് example ആണ് njan പറഞ്ഞ video

    • @u_nice7320
      @u_nice7320 Před 3 lety +6

      എർദോഗാൻ വിഡിയോയിൽ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ...
      പിന്നെ അതാതുർക്കിനെ ഒന്നു കൂടി വ്യക്തമായി വായിക്കേണ്ടതായിരുന്നു 👌

    • @abys4055
      @abys4055 Před 3 lety +13

      @@u_nice7320 erodgon video il sudapil kal kuru pottikun und

  • @Cristiano-vl4en
    @Cristiano-vl4en Před rokem +114

    എന്റെ കഥയിൽ വില്ലനും ഞാൻ തന്നെ. 🔥.. നായകനും ഞാൻ തന്നെ... 🔥

  • @MalcolmX0
    @MalcolmX0 Před rokem +57

    "സദ്ദാം എന്ന് കേട്ടാൽ ഓർമ വരുന്നത് ധീരൻ എന്ന ഒരൊറ്റ വാക്കാണ്"

    • @stsbrothers5798
      @stsbrothers5798 Před rokem +1

      Rahtriya ethiralikale krooramayi.. Konnum, matturajyangalodu yudhathinu poya.. Aale mathre enik ormavarunollu. Desereved the ending he got.

    • @masthanjinostra2981
      @masthanjinostra2981 Před rokem +2

      @@stsbrothers5798Yes 👍🏻 Deserved for our Great Saddam Hussein. His end video ❤❤❤. Invasion Edhire Iraq 🇮🇶 Protect cheyyan the words are enough, but anyway now american and persian rule iraq 😢

    • @stsbrothers5798
      @stsbrothers5798 Před rokem

      @@masthanjinostra2981 america scene vittu... Avark mathiyayi, ippo bharanathodu arthiyulla kurachuperum, theevravadikalum.. Athanu avastha. Nerathe dictatorship, ippo terror polathe entho. Saddam plot against israel and his nuclear ambitions, also where not good. His ending was caused by him. Only Muslims sympathizes with him.

  • @MACETEC0014
    @MACETEC0014 Před 3 lety +119

    ഓരോ കഥയിലും വിവരിക്കുന്നത് ആ വ്യക്തിയെ കുറിച് മാത്രമല്ല മറിച്ച് അന്ന് നിലനിന്നിരുന്ന സാമൂഹിക രാഷ്ട്രിയ പശ്ചാത്തലത്തിനെ കുറിച് കൂടിയാണ്.

  • @kingkong-xk2jt
    @kingkong-xk2jt Před 3 lety +482

    Gujarat കലാപം വേണം എന്നുല്ലവർ 👍 അടിക്കു

    • @rrassociates8711
      @rrassociates8711 Před 2 lety +31

      വേണ്ട, ഗോദ്ര ചർച്ച ചെയ്യപ്പെടും

    • @kingkong-xk2jt
      @kingkong-xk2jt Před 2 lety +46

      @@rrassociates8711 mm bro ith ചെയ്യാൻ സാധ്യത കുറവാ ഈ channel oru bjp mpide aan

    • @midlaj37
      @midlaj37 Před 2 lety +11

      @@kingkong-xk2jt ath enikk iyaalude kadha kettappooye thooni🤣😅

    • @kingkong-xk2jt
      @kingkong-xk2jt Před 2 lety +4

      @@midlaj37 😂

    • @pareedkunjjippa7650
      @pareedkunjjippa7650 Před rokem +1

      🤪

  • @saddamhussein2258
    @saddamhussein2258 Před 2 lety +56

    *പ്രീയപെട്ട* *റോമൻ* *രാജാവേ* ,
    *മദീനയിൽ* *നിന്ന്* *ഞാൻ* *അയക്കുന്ന*
    *സൈന്യത്തിന്* *ഒരു* *പ്രത്യേകത* *ഉണ്ട്*
    *നിങ്ങൾ* *ജീവിക്കാൻ* *ആഗ്രഹിക്കുന്നഅതിനേക്കാൾ* *ഞങ്ങൾ* *മരിക്കാൻ* *ആഗ്രഹിക്കുന്നു*
    💚❤️

    • @zaindastan159
      @zaindastan159 Před rokem +3

      ഇത് ആര് പറഞ്ഞതാണ്??

    • @teammates666
      @teammates666 Před rokem

      💥💥

    • @TomThomas749
      @TomThomas749 Před 3 měsíci

      നീതി പൂർവമായ വിധി ആണോ എന്ന് സംശയം ഉണ്ടായിരുന്നു അത്രേ.....ആറു ലക്ഷം കുർദുകളെ കൊന്നു അവരുടെ ഗ്രാമങ്ങളിൽ രാസായുധം പ്രയോഗിചു പച്ചനിറത്തിലുള്ള ദ്രാവകം ശർദിച്ചു ആളുകൾ മരിച്ചു..സ്വന്തം പാർട്ടിയിലുള്ളവരെ കുനിച്ചുനിർത്തി വെടിവച്ചു കൊന്നു ??
      ??
      തന്നെ എതീർക്കുന്നവരെ എല്ലാം കൊന്നു അതും സ്വന്തം രാജ്യത്തു !!! ഹിറ്റ്ലറോക്കെ എന്തു !!?

    • @jammubagzee5214
      @jammubagzee5214 Před 24 dny

      ഉമ്മർ r

  • @user-pl6mc7dh5p
    @user-pl6mc7dh5p Před rokem +124

    സദ്ദാം ഹുസ്സൈൻ ഒരു ധീരൻ തന്നെ 🔥🔥🔥

    • @aswinraju6250
      @aswinraju6250 Před rokem +3

      കഷ്ടം.. മത തീവ്രവാദം തലക്ക് പിടിച്ച് മറ്റുള്ള രാജ്യത്തിലെ ജനങ്ങളെ മതത്തിന് വേണ്ടി കുരുതി കൊടുക്കുന്ന. ഇസ്രയേലും, ഇന്ത്യയും അമേരിക്കയും പോലെയുള്ള രാജ്യങ്ങൾ ഇസ്ലാമിൻ്റെ കാൽച്ചുവട്ടിൽ ആകണം എന്ന് ആഗ്രഹിച്ച ആ തീവ്രവാദിയെ ധീരൻ എന്ന് വിളിച്ചാൽ ആ വാക്ക് ഇനി പേ പിടിച്ച് ഓടി നടകുന്ന സിറിയൻ നായകൾക്ക് കൂടി ചേരില്ല....

    • @francisxavio
      @francisxavio Před rokem +6

      കൊല്ലയാളി

    • @jijoygrace9385
      @jijoygrace9385 Před rokem +3

      അല്ലാഹുവിനുവേണ്ടി കൊല നടത്തിയവനെ ധീരൻ എന്നോ?
      സമാധാനത്തോടെ ചാവാൻ പോലും സാധിച്ചില്ല. 😥😥😥

    • @wisdomspeaker3056
      @wisdomspeaker3056 Před rokem +1

      ഉണ്ടായാണ്...

  • @nidhinvedward203
    @nidhinvedward203 Před 3 lety +305

    "വല്ലാത്തൊരു കഥയുടെ " ഓരോ എപ്പിസോഡും അക്ഷമരായി കാത്തിരിക്കുന്ന എന്നെപോലെയുള്ള ആയിരങ്ങളുടെ ആ കാത്തിരിപ്പിന്റെ കഥ, അത് വല്ലാത്തൊരു കഥയാണ് 😍😍😍😍❤️❤️❤️❤️❤️

  • @jagadeshchuhan5391
    @jagadeshchuhan5391 Před 3 lety +91

    അമേരിക്കയാണ്.ഏററവും.വലിയ.ഭീകരർ.

  • @foodgirl1050
    @foodgirl1050 Před rokem +12

    ഇനിയും ഒരായിരം സദ്ദാം ഉണ്ടാവട്ടെ ആമീൻ ആമീൻ

    • @anoopr3619
      @anoopr3619 Před rokem

      Ninakk praanthaanoode..
      Allelum fans power kanditt atupole koree stupid terrorist rascals ondaavnna lekshanam kaanunnond.
      Ningade vote kittan vivaram ollavar pand pulliyede death glorify chetenn vechh ippozhum aa mandatharam visvasichh irikkuvaano.
      Actually ee vishayathil nibgale kondolla use kazinju vote um kitty party jayichhu.
      Ningal ituvare vittille.
      Communist partykk cheguvera pole
      New pillere aaveesham kollikkaan pulliye hero aaki puiya thalamuraye ningalekaal mandanmaar aakkeruth.
      Ningalde makkal enkilum samaadaanmaayi jeevichotte

  • @riflebird4842
    @riflebird4842 Před 2 lety +36

    ആളൊരു ക്രൂരൻ ആയിരുന്നെങ്കിലും അത് നിറവേറ്റുന്ന അമേരിക്ക അതിലും വലിയ കുറ്റങ്ങൾ ചെയ്ത ഒരു organisation ആണ് എന്നത് മറ്റൊരു സത്യം

    • @josephamalsabu
      @josephamalsabu Před rokem +4

      അതൊന്നും ആരും പറയില്ല.

    • @masthanjinostra2981
      @masthanjinostra2981 Před rokem +2

      Iraq 🇮🇶 Saddam oru kalath America 🇺🇸 pup aayirunnu. Hating America 🇺🇸 = End / Sanctions loading

  • @kks5403
    @kks5403 Před 3 lety +598

    അന്ന് സദ്ദാമിനെ ഇല്ലാതാക്കി.
    ഇന്ന് ഇറാക്ക് ഇല്ലാണ്ടായി.
    ഇത് ചരിത്രം

    • @shahulmuhammed1368
      @shahulmuhammed1368 Před 2 lety +76

      He's a criminal , how can u justify killing innocent lives

    • @amirshelby
      @amirshelby Před 2 lety +24

      @Devil mo0n ippo nooku
      Athukkum meele aalukal marichu

    • @akbarkabeer2974
      @akbarkabeer2974 Před 2 lety +17

      Saddam Hussain orupadu thettu cheythattu und

    • @sandeepmathews2349
      @sandeepmathews2349 Před 2 lety +5

      അവതാരകൻ സൗമ്യമായി സദ്ദാമിന്റെ തന്തക്ക് വിളിക്കുന്നത് കേൾക്കാൻ വല്ലാത്തൊരു" സുഖമാണ്.....

    • @kks5403
      @kks5403 Před 2 lety +3

      @@sandeepmathews2349 നിഖലുടെ ഉൾക്കാഴ്ച ശക്തി അബാരം തന്നെ

  • @febinvjose3066
    @febinvjose3066 Před 3 lety +123

    ഏഷ്യാനെറ്റിലെ ഏക നല്ല പരിപാടി
    ചവറുകൾക്കിടയിലെ മാണിക്യം...
    ഒറ്റ എപ്പിസോഡ് പോലും മിസ് ആക്കിയിട്ടില്ല മിസ് ആക്കില്ല
    വല്ലാത്തൊരു കഥ ഇഷ്‌ടം❤️❤️❤️
    അവതരാകൻ അവതരണം🤗🤗🤗

  • @shameemali9046
    @shameemali9046 Před rokem +9

    വിവരണം ഒരു രക്ഷയും ഇല്ലാ .......
    വല്ലാത്തൊരു കഥ🔥🔥🔥

  • @siblurehman8781
    @siblurehman8781 Před 2 lety +23

    That wasn't a Fair trial 💯
    തന്നെ വധിക്കാൻ ശ്രമിച്ചദിന്റെ പേരിൽ 143 പെരെ തൂക്കിലേറ്റിയതായിരുന്നു ഇങ്ങേരുടെ മേൽ വന്ന കുറ്റം. ഇതിന്റെ പേരിൽ അമേരിക്ക നടത്തിയ അധിനിവേഷത്തിന്റെ ഇരകളായി മാറിയത് 'The Lancent' എന്നാ ബ്രിട്ടീഷ് ജേണലിന്റെ കണക്കു പ്രകാരം ആറു ലക്ഷത്തി അമ്പതിനായിരത്തിൽ പരം ഇറാഖികൾക്കാണ് ജീവൻ നഷ്ടമായത്. സാദ്ധാമിനു വേണ്ടി ഹാജരാകുന്ന ലോയേഴ്‌സിനെ മുഴുവൻ കൊന്നൊടുക്കുന്ന സ്ഥിതീയിലെത്തിയപ്പോൾ അവസാനം ആ കേസ് ഏറ്റടുത് അങ്ങേർക്കു വേണ്ടി ഹാജറാവാൻ ധൈര്യം കാണിച്ചത് അമേരിക്കൻ മുൻ ആറ്റോണി ജനറലും സാമൂഹ്യ പ്രവർത്തകനുമായിരുന്ന സാക്ഷാൽ 'റാംസി ക്ലർക്ക് ' ആയിരുന്നു.ഇത് ഒരു ഫെയർ ട്രയൽ ആകണമെങ്കിൽ ഏതെങ്കിലും ഇന്റർനാഷണൽ കോടതിയിലേക്ക് മാറ്റണം എന്നും അല്ലെങ്കിൽ സദാമിന്റെ ലോയേഴ്സിന് സംരക്ഷണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ആരോട് പറയാൻ ആര് കേൾക്കാൻ 😏
    മുന്നേ തീരുമാനിച്ചുറപ്പിച്ച ഒരു വിധി പ്രഖ്യാപിക്കാനുള്ള നാടകം മാത്രമായിരുന്നു അമേരിക്കയുടെ പാവ സർക്കാരിന്റെ കീഴിൽ അന്നവിടെ നടന്നത് 💯

  • @harigovindkm35
    @harigovindkm35 Před 3 lety +68

    ഇന്ദിര ഗാന്ധി Power full Women of the decade വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു

    • @juniormedia4280
      @juniormedia4280 Před rokem +2

      Munpathe adiyanthiravastha enna idhehathinte episoidil undu. Search cheyoo

  • @RANEESH_T_R
    @RANEESH_T_R Před 3 lety +115

    എപ്പിസോഡിന് വേണ്ടി കാത്തിരിക്കായിരുന്നു. വല്ലാത്തൊരു അവസ്ഥ😔😔

  • @lailamuhammed2898
    @lailamuhammed2898 Před rokem +7

    ഈ അറിവുകൾ പകർന്നതിന് ഒരുപാട് നന്ദി

  • @flabyantot
    @flabyantot Před rokem +80

    The man of Courage
    The man of Destiny
    The man of Iraq

    • @arjunvpillai920
      @arjunvpillai920 Před rokem +6

      😂😂😂😂😂

    • @flabyantot
      @flabyantot Před rokem +2

      @@arjunvpillai920 Enthaa ente English correct allee😄

    • @worlddream9810
      @worlddream9810 Před rokem +6

      ​@@flabyantot but എത്ര നിരപരാധി കളെ അയാൾ കൊന്നൊടുക്കി.എതിര് നിൽക്കുന്നവരെ മുഴുവൻ കൊന്നൊടുക്കി കഷ്ടം 😢😢😢

    • @Manuzzzzzzzzzzz
      @Manuzzzzzzzzzzz Před 11 měsíci

      ​@@worlddream9810nallathu cheythal nallathu kittum. Annu iyalle support cheytha janangal innum samathanam illathe allayaunnu

    • @thetruth-in7xp
      @thetruth-in7xp Před 7 měsíci

      ​@@worlddream9810അപ്പൊ ബ്രിട്ടീഷുകാരെയോ നമ്മളെ ആക്രമിക്കാൻ വരുന്ന പാകിസ്ഥാൻകാരെയോ ചൈനക്കാരെയോ കൊന്നൊടുക്കുന്ന നമ്മുടെ പട്ടാളക്കാർ തെറ്റുകാരാണോ?? അതിന് അനുവാദം കൊടുക്കുന്ന ഗവണ്മെന്റ് തെറ്റുകാരാണോ?? ആക്രമണം നടക്കുമ്പോൾ പ്രതിരോധിക്കുന്നത് തെറ്റല്ല.. അതാണ്‌ ശരി..
      പക്ഷേ അനാവശ്യമായി ഇസ്രായേൽ വംശഹത്യ നടത്തി മറ്റു രാജ്യത്തെ ഭൂമി പിടിച്ചെടുക്കാൻ നോക്കുന്നത് ആണ് തെറ്റ്..
      യുദ്ധവും വംശഹത്യയും തമ്മിലുള്ള വ്യത്യാസം മനസിലാക്കുക..
      സദ്ദാം ഹുസൈൻ എന്നും ഇന്ത്യക്ക് ഒപ്പം നിന്ന ഭരണാധികാരിയാണ്..
      പണ്ട് കാർഗിൽ യുദ്ധം നടന്ന സമയത്ത് പാകിസ്ഥാന് പ്രതിരോധം ഏർപ്പെടുത്തി കാശ്മീർ ഇന്ത്യക്കുള്ളതാണെന്ന് പറഞ്ഞ ഭരണാധികാരിയാണ് സദ്ദാം ഹുസൈൻ..
      ആ സമയത്ത് ഇന്ത്യക്ക് ആവശ്യമായ വൈദ്യസഹായം നൽകുകയും ഇന്ത്യക്ക് വേണ്ടി UN ൽ വാദിക്കുകയും ചെയ്ത ധീരനായ ഭരണാധികാരിയാണ് സദ്ദാം ഹുസൈൻ.. അതുകൊണ്ട് തന്നെയാണ് അമേരിക്ക അദ്ദേഹത്തെ പേടിച്ചതും അനേകം സൈന്യത്തെ വെച്ച് കഷ്ടപ്പെട്ട് പിടിച്ച് കൊന്നതും..കാരണം അമേരിക്കയും അവരുടെ വാലിൽ തൂങ്ങി ആടുന്ന കുറെ രാജ്യത്തിനും ധൈര്യശാലികളായ ഭരണാധികാരികളെ ആശയങ്ങൾ കൊണ്ടോ കഴിവ് കൊണ്ടോ തോൽപ്പിക്കാൻ ആവില്ല.. കുറെ വെട്ടപ്പട്ടികളെ ആയുധം കൊടുത്തുവിട്ട് കൊന്ന് കളയാനെ ഭീരുക്കളായ അമേരിക്കക്ക് കഴിയാറുള്ളു.. അതും വൈകാതെ നിലയ്ക്കും...

  • @akkuakbarpkd
    @akkuakbarpkd Před 3 lety +324

    ഗദ്ദാഫിയെ കുറിച്ച് ഒരു എപ്പിസോഡ് ഉണ്ടാകുമോ

    • @naveenjose2
      @naveenjose2 Před 3 lety +10

      Naattukar road il ittu adichu konnath alle Gaddafi ne.......

    • @theunfazed5618
      @theunfazed5618 Před 3 lety +14

      Modiyem kollum...Anikal thanne

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 3 lety +13

      @@theunfazed5618 അതിനു ഇതു പാകിസ്ഥാൻ നോ സിറിയയോ അല്ല ഇന്ത്യ ആണ്. അവിടെ ചെയുന്നു ചെയ്താൽ മതി

    • @rrassociates8711
      @rrassociates8711 Před 2 lety

      @@BruceWayne-qe7bs അവമ്മാര് ചെയ്യും
      ⏩Sura. 9:29 .“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.”
      ⏩Sura. 9:5.”അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക”
      ⏩Sura. 8:39 .“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക.”
      ⏩Sura.8:65 .“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക.”
      ⏩Sura.9:39 .“നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും.”
      ⏩Sura.9:111 .“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക്‌ സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. )”

    • @mxdta
      @mxdta Před 2 lety

      @@rrassociates8711 enakariyyola

  • @shintobiju3340
    @shintobiju3340 Před 3 lety +29

    വീഡിയോയിൽ തെറ്റ് ഉണ്ട് description box വായിക്കുക എല്ലാവരും. ( പറ്റുമെങ്കിൽ ഇതൊന്ന് pin ചെയ്തു വെക്കുക)

    • @sadhiqalimkd986
      @sadhiqalimkd986 Před 3 lety +2

      Comment kandapozha nokkiyath... athoru valiya mistake aanallo lle

    • @ashiquepi6315
      @ashiquepi6315 Před 3 lety

      @@sadhiqalimkd986 mm

    • @shihaburumi22125
      @shihaburumi22125 Před 3 lety

      എന്താണ് തെറ്റ് എന്ന് മനസ്സിലായില്ല, പറഞ്ഞു തരാമോ ബ്രോ..

    • @shintobiju3340
      @shintobiju3340 Před 3 lety

      Description box നോക്കി വായിക്കൂ

    • @shihaburumi22125
      @shihaburumi22125 Před 3 lety

      👍

  • @vepila_
    @vepila_ Před rokem +198

    എന്തായാലും മോദി ഭരിക്കുന്നതിനേക്കാളും നന്നായി അദ്ദേഹം ഭരിച്ചു.... അതാണ് ഇന്നും ഇറാഖ് അദ്ദേഹത്തെ ഓർത്തു ദുഖിക്കുന്നത്.. 💔

    • @vijithviswa9832
      @vijithviswa9832 Před rokem +13

      മികച്ച ആജ്ഞ ശക്തി ഉണ്ടായിരുന്ന സദാമിന്റെ വീണ്ടു വിചാരം ഇല്ലാത്ത യുദ്ധങ്ങളും(ഇറാൻ, കുവൈറ്റ്‌ ). സ്വന്തം ജനങ്ങളെ എല്ലാവരെയും ഒരുപോലെ കാണാഞ്ഞതും ആണ് ഇറാക്കിന്റെ തകർച്ചക് കാരണം.. തുടക്കം പശ്ചാത്യ ശക്തികളുടെ സ്വന്തം ആയിരുന്ന സദാം പിനീട് അവരുടെ ശത്രു ആയി മാറി.. കുറച്ചു ദീർഘ വീക്ഷണം ഉണ്ടായിരുന്നെങ്കിൽ ഇന്നു മലയാളികൾ ഗൾഫിൽ പോകുന്ന പോലെ ഇറകിൽ പോകുമായിരുന്നു.. ഇന്ത്യയേക്കാൾ വലിയ സൈനിക ശക്തി ആയിരുന്ന ഇറാകിന്റെ ഓവർ കോൺഫിഡൻസ് ആയിരുന്നു iranumayi8 വർഷം നീണ്ട യുദ്ധ.. അത് ആ രാജ്യത്തെ ഇന്നത്തെ നിലയിൽ എത്തിക്കുന്നതിൽ കാരണമായി 🥲🥲ഇറാഖിന്റെ നല്ല കാലം വരട്ടെ എന്നാശംസിക്കുന്നു 🌹

    • @arjunvpillai920
      @arjunvpillai920 Před rokem +6

      😂😂😂

    • @MajeedMajeed-nr8jr
      @MajeedMajeed-nr8jr Před 8 měsíci

      @@arjunvpillai920 Amaraeknklhupootta

    • @JusailaAli
      @JusailaAli Před 8 měsíci

      ​@@arjunvpillai920se,
      😊😊😊

    • @user-po3ig1yi7v
      @user-po3ig1yi7v Před 7 měsíci +6

      അതുകൊണ്ട് തന്നെ നേരത്തെ പെട്ടിയിൽ ആകാൻ യോഗം ഉണ്ടായി.😊

  • @lavenderlavender7541
    @lavenderlavender7541 Před 3 lety +206

    Israeli-Palestinian conflicts next

  • @cipherthecreator
    @cipherthecreator Před 3 lety +66

    Arab വസന്തം എന്നതിനെ പറ്റി ഒരു ep ചെയ്യാമോ

  • @anns2507
    @anns2507 Před rokem +166

    സദ്ദാം ഹുസൈൻ 💔
    ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു....

    • @su2745
      @su2745 Před rokem +12

      അതിനു മുന്നേ പടം ആയില്ലേ...

    • @sunilkbaby9663
      @sunilkbaby9663 Před rokem +3

      Why u feeling like that?

    • @ygotti6001
      @ygotti6001 Před rokem +8

      Why. He's a bad person. Dictator.

    • @suguop123
      @suguop123 Před rokem

      🥺

    • @PUBG-qd4dd
      @PUBG-qd4dd Před rokem

      ഇത് കുവൈറ്റിലെ ജനങ്ങളോട് ഒന്ന് പോയ്‌ പറ ആ രാജ്യത്തെ ആയിരകണക്കിന് ആളുകളെ കൊന്ന് തള്ളിയെ ഈ തീവ്രവാദിയെ കർക്കിച്ചു തുപ്പും

  • @poojithavlogs1001
    @poojithavlogs1001 Před rokem

    Athra bhangiyaaya ningal kadha parayunnadhu. Orupaadu informative aanu bro... Kure naal aai follow chezhunnu... All the very best wishes...
    Ningal adhu vallathoru kadhayanu Annu parayunnadhu kelkkan always waiting.. so impressive bro ..

  • @abduljaleelputekat2604
    @abduljaleelputekat2604 Před 3 lety +112

    വല്ലാത്തൊരു അവതാരകൻ 😍😍😍👍👍👌👌👌👌

  • @naveenraramparambil7819
    @naveenraramparambil7819 Před 3 lety +30

    5:30 റോമാഞ്ചം വരുന്നു.ബാബു ചേട്ടന്റെ അവതരണം അത് ഒരു ജിന്നാണ്.

  • @aanandakrishnanvenkatesbab64

    Once a king..always a king

  • @basheermariyas1719
    @basheermariyas1719 Před rokem +3

    നല്ല അവതരണം. അദ്ദേഹത്തിന്റെ ഉന്മൂലനത്തെ പിന്നീട് പലരും പശ്ചാതാപം ചെയ്തില്ലേ. ഒന്നും കണ്ടുപിടിക്കാൻ കഴിയാതെ. ക്രൂരത നടന്നതായി കേട്ടിട്ടുണ്ട്. പക്ഷേ അവസാനത്തെ അദ്ദേഹത്തിന്റെ ആ മരണം ഒരു ബലിപെരുന്നാൾ ദിനമായതിൽ പലരും സങ്കടപ്പെട്ട ദിവസമായിരുന്നു. 🤲

  • @rzdu
    @rzdu Před 3 lety +37

    Bro. The words which you are using to convey each sentences are just amazing. I grasped like a kid. Thanks 😊👍

  • @sakkeerjahan
    @sakkeerjahan Před 3 lety +121

    നിഷ്പക്ഷമായ വിലയിരുത്തൽ
    പൊതുവേ ഞാൻ എഷ്യാനെറ്റ് കാണാറില്ല ,എങ്കിലും ഈ പരിപാടി കൊള്ളാം 👌👌

    • @vishnuct3541
      @vishnuct3541 Před 2 lety +4

      Islamic ayathondaaa

    • @MadhuOttapalam-ql7nn
      @MadhuOttapalam-ql7nn Před 2 lety +13

      ഇന്ത്യൻ വിഷയങ്ങൾ എപ്പിസോഡ് ആയി വരുമ്പോൾ മാത്രം നിഷ്പക്ഷത വനവാസത്തിന് പോകും.😁

    • @sakkeerjahan
      @sakkeerjahan Před 2 lety +5

      @@MadhuOttapalam-ql7nn
      താങ്കൾ മുൻധാരണയോടുകൂടിയാണ് പ്രതികരിച്ചതെന്നു തോന്നുന്നു , ഇതിലെ ഉള്ളടക്കം സന്ദാം നല്ലവനാണോ മോശക്കാരനാണോ എന്നുള്ളതല്ല എൻ്റെ സന്ദേഹം . മറിച്ച് നാം പൊതുവെ കേട്ട കഥകൾ മാത്രമല്ല ,അതിനു വിപരീതമായ ചരിത്ര സംഭവങ്ങളുടെ വിവരണമാണ് എന്നെ ഇതിൻ്റെ നിഷ്പക്ഷ നിരീക്ഷണമായി എനിക്ക് തോന്നിയത്

    • @faizalmuhammed.m6049
      @faizalmuhammed.m6049 Před rokem +1

      @@vishnuct3541 athentha hinduism ayal nink anukoolikam ale?

    • @faizalmuhammed.m6049
      @faizalmuhammed.m6049 Před rokem

      @@MadhuOttapalam-ql7nn india arudem thanthede vaka alalo, india indikarude thanne anu, allathe oru prathyega vibagakarude alla

  • @superqualis4434
    @superqualis4434 Před rokem +13

    എന്ത് പറഞ്ഞാലും സദ്ദാം എക്കാലവും - ഹീറോ 😍

  • @thesecret6249
    @thesecret6249 Před rokem +16

    അതൊരു വല്ലാത്ത കഥ ആണ്‌.. ഈ ഡയലോഗ് ആണ് ഇതിൽ മാസ്സ്.. പിന്നെ താങ്കളുടെ ആ കൈ ചലനവും.. ചരിത്രം ഇങ്ങനെ വേണം പറയാൻ 😍

  • @nikhilrk5802
    @nikhilrk5802 Před 2 lety +48

    അതിനിടയിൽ കമ്മികൾക്കിട്ടും ഒരു കൊട്ട് പൊളി...👍🏻👍🏻👍🏻
    സദ്ദാം ഹുസൈൻ മരിച്ചപ്പോൾ "കേരളത്തിൽ നടന്നത് പോലൊരു ഹർത്താൽ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ പോലും ഉണ്ടായിട്ടില്ല."
    ആ quote അടിപൊളി.
    നിങ്ങളും എല്ലാ കഥയും മികച്ചതാണ്....
    വല്ലാത്തൊരു പഹയൻ

    • @sinansinu2670
      @sinansinu2670 Před 2 lety +16

      _കേരളത്തിലെ ഭൂരിപക്ഷം വരുന്ന കമ്മ്യൂണിസ്റ്റുകൾക്ക് പോലും അറിയില്ല ഈ പിശാച്_ _കമ്മ്യൂണിസ്റ്റുകൾക്കെതിരെ നടത്തിയ ക്രൂരമായ അക്രമണങ്ങൾ.._

    • @Me-bq2dy
      @Me-bq2dy Před rokem +3

      @@sinansinu2670 💯🤣🤣

    • @masthanjinostra2981
      @masthanjinostra2981 Před rokem

      @@sinansinu2670 comrade aaydh kond allalo pinne May be Russia 🇷🇺 china 🇨🇳 relations. Adh wrong unden karudhnille india 🇮🇳 friend alle

    • @funnyguy6883
      @funnyguy6883 Před rokem

      @@sinansinu2670 pishaacho🥴
      Ninekalum nallawwn

  • @jefinjerry6707
    @jefinjerry6707 Před 3 lety +13

    The best presentation I have seen in a while. Keep creating such quality content. All the best.

  • @sampeter4338
    @sampeter4338 Před 10 měsíci +5

    കണ്ണിനു മുന്നിൽ ഇതെല്ലാം നടന്നു പോയ പോലെ ഉള്ള അവതരണം 💥

  • @stylishvoyager6058
    @stylishvoyager6058 Před rokem +12

    ഈ അവതാരകനും വല്ലാത്തൊരു മനുഷ്യൻ ❤

  • @shameershamsudheen1987
    @shameershamsudheen1987 Před 3 lety +21

    അക്ഷരസ്ഫുടതയോടെ കൂടി അവതരണ ശൈലിയിലുള്ള മികവു എടുത്തുപറയേണ്ട തന്നെയാണ് അനുമോദനങ്ങൾ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ🌹

  • @MoonlitMel
    @MoonlitMel Před 3 lety +20

    Sir.. What makes videos outstanding is your narration..
    You are a beautiful story teller..

  • @shibilimsak2714
    @shibilimsak2714 Před 2 lety +86

    He is a real warrior 🔥🔥🔥
    സദ്ദാം അത് ഒരു വല്ലാത്ത മനുഷ്യൻ
    The true king 🔥

    • @aloknath4171
      @aloknath4171 Před 2 lety +24

      1. Tried killing former PM Quasim
      2. Started Iraq attack without provocation
      3.Anfal killing, Kurdish people killed chemical attack
      4. Invaded kuwait for oil
      After doing all these things you support him
      I'm sorry but I'm not able to understand you

    • @shibilimsak2714
      @shibilimsak2714 Před 2 lety +16

      @@aloknath4171 iraq ന്റെ gdp graph ഒന്ന് എടുത്ത് നോക്ക് ആ കാലത്ത് world no 2 country ആയിരിന്നു iraq എന്നിട്ട് ഒന്ന് ആലോചിക്ക് ആർക് ആരോടാണ് അസൂയ എന്നൊക്കെ 💯

    • @aloknath4171
      @aloknath4171 Před 2 lety +6

      That's because the had oil
      All countries that have oil are rich. Iraq got greedy on finding oil on kuwait and attacked that small peaceful country for oil.

    • @aloknath4171
      @aloknath4171 Před 2 lety +1

      Are u saying that having good gdp means good president and low gdp means bad president. Is that the criteria for understanding the quality of a head of country. If u have good gdp means u can kill anybody in the world. Just like he killed Kurdish people with chemical weapons. More than 1lakh people died. In future if India gdp becomes no1 in the world under modi leadrship will give modi right to mass murder people

    • @shibilimsak2714
      @shibilimsak2714 Před 2 lety +9

      @@aloknath4171 America yum israel koodiyan middleast ne nashippichath

  • @muhammadanas3339
    @muhammadanas3339 Před 2 lety +32

    സദ്ദാം ആൺകുട്ടി ആയിരുന്നു 😎🔥🔥🔥അതിൽ സംശയം ഇല്ല

    • @goodomen5801
      @goodomen5801 Před 2 lety

      That's why he hide himself in a rat hole .
      😆😆

    • @anoopr3619
      @anoopr3619 Před rokem +4

      Aa criminal oru penkutty aanenn aarelum parejoo

    • @muhammadanas3339
      @muhammadanas3339 Před rokem +4

      shose edukatte👅👅👅settaa

    • @faizevenjaramoodu3195
      @faizevenjaramoodu3195 Před rokem +2

      @@anoopr3619 മാപ്പ് പറഞ്ഞു ഷൂ നക്കിയില്ല

    • @anoopr3619
      @anoopr3619 Před rokem

      @@faizevenjaramoodu3195 mapp parenjj shoe nakkiya ivane okke veruthe viduvo. Pokritharam kaanochott Quran pokkikkond vannittt verthe vittilla pinneya shoe

  • @secondsvideo9181
    @secondsvideo9181 Před 3 lety +278

    ടിപ്പു സുൽത്താൻ്റെ ചരിത്രം പറയാമോ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🎉🎉🎉

    • @muhammedrazinnk4929
      @muhammedrazinnk4929 Před 3 lety +21

      @@syam9586 rajyathin vendi maricha alle inganokke parayamo sahodara☹️

    • @arunkc5627
      @arunkc5627 Před 3 lety +48

      @@muhammedrazinnk4929 ഒരു രാജാവ് പോലും രാജ്യത്തിനായി മരിച്ചട്ടില്ല. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം. കുറച്ചു സാമൂഹിക പരിഷ്കർത്താക്കൾ മാത്രമേ രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്തടുള്ളു.

    • @muhammedrazinnk4929
      @muhammedrazinnk4929 Před 3 lety +16

      @@arunkc5627 ennal tippu sulthan british karkkethre porradi marichathann... Thante rajyathinte swathathriathin vendi

    • @arunkc5627
      @arunkc5627 Před 3 lety +42

      @@muhammedrazinnk4929
      😂😂😂
      ചേട്ട ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശി രാജയും പോരാടിയിട്ടുണ്ട്. ടിപ്പു സുൽത്താനും ഉണ്ട്. എന്നാൽ ഇവരുടെ ഉദ്ദേശം ഒന്നു പരിശോധിക്കുന്നത് നല്ലതാണ്. ആദ്യം ബ്രിട്ടീഷുകാരുമായി സഖ്യത്തിൽ ഏർപ്പെടുകയും പിന്നീട് ഇവർക്കെതിരെ തിരിഞ്ഞപ്പോൾ മാത്രമാണ് പോരാടിയത് എന്നു പറയുന്നത്. ആത്യന്തികമായി ഇവരുടെ ലക്ഷ്യം ഇവരുടെ നേട്ടം മാത്രമായിരുന്നു. അത് ചരിത്രം വായിച്ചു നോക്കിയാൽ മനസിലാകും. എല്ലാ രാജാക്കന്മാരും അവരുടെ താല്പര്യം സംരക്ഷിക്കാൻ ആണ് പോരാടിയത്. അല്ല എന്ന് ചുമ്മാ വാദിക്കാം. അതേ സമയം സാമൂഹിക പരിഷ്കർത്താക്കൾ നേരെ തിരിച്ചാണ്. താങ്കൾക്ക് ടിപ്പുവിനെ പുണ്യാളൻ ആകണമെങ്കിൽ ആക്കിക്കോ.. എനിക് അതിൽ തെറ്റു പറയാൻ കഴിയില്ല. ഓരോരുത്തർക്കും അവരുടേതായ താൽപര്യങ്ങൾ കാണും.

    • @muhammedrazinnk4929
      @muhammedrazinnk4929 Před 3 lety +2

      @@arunkc5627 ningal paranjath sheriyavam.. Ennalum avar rand perrum thangalude thett manassilaki yathartha shathruvine manassilakki poradi marichavaralle..... Avar appolum thante rajyathin vendiyannalo marikkunath

  • @Kiranwarrior-
    @Kiranwarrior- Před 2 lety +5

    Hats off your presentation and really appreciate BGM and video creator 🙌👏
    നിങ്ങ team ഒരുമിച്ച് channel തുടങ്ങിയാൽ അത് പുതു തലമുറയ്ക് ഒരു ഏറ്റവും നല്ല അറിവ് ആയിരിക്കും.. ആദ്യമായിട്ടാണ് ചരിത്രം പഠിക്കണം എന്ന ബോധം മനസ്സിൽ വരുന്നത് അതുപോലെ ഞാൻ ആദ്യമായിട്ടാണ് ചരിത്രത്തിന്റെ ഭാഗമായി നിങ്ങൾ അവതരിപ്പിച്ച എല്ലാ videos കാണുന്നത്. ..full support
    Surya

  • @gangadharank4422
    @gangadharank4422 Před rokem

    Very informative! I saw this three times!!!

  • @7oceans341
    @7oceans341 Před 2 lety

    Thank you vallathakadha team.
    Appreciate you.

  • @yadhurajar5590
    @yadhurajar5590 Před 3 lety +45

    What americans done in iraq make saddam looks like an angel

    • @jithinprakash449
      @jithinprakash449 Před 2 lety +2

      Saudi asked the US to do this. Because Saudi felt threatened by Iraq.

    • @masthanjinostra2981
      @masthanjinostra2981 Před rokem

      @@jithinprakash449Sure , Iran 🇮🇷 nekal Iraq 🇮🇶 aayirunnu america 🇺🇸 vendadh ( till 1989 iraq 🇮🇶 was pup of america ). But Iraq 🇮🇶 nekal GCC aayirunnu ( because afghan war vijayikan karanam thanne saudi opec decision aayirunnu ).

    • @masthanjinostra2981
      @masthanjinostra2981 Před rokem

      America 🇺🇸 just done mad 2003 invasion ( few america leaders feel guilty ) , September 11 Shesham mad aayirunnu avar because they believe Saddam supported Osama.
      Main issue 2006 p start America 🇺🇸 funded to Iraq to implement democracy. ( iran 🇮🇷 lum ippozhun sambhavikunund ).
      Saddam always an for a group of people ❤❤❤

  • @ramdasopticare4781
    @ramdasopticare4781 Před 3 lety +13

    നല്ല അവതരണം, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ. അഭിനന്ദനങ്ങൾ

  • @user-se9qg6up3z
    @user-se9qg6up3z Před 2 měsíci +1

    ഈ കാലഘട്ടത്തിൽ ലോക ജനത "ഇപ്പോളും ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ "എന്നാഗ്രഹിക്കുന്ന ധീര ലോക നേതാവ് ❤❤

  • @hashikbins1074
    @hashikbins1074 Před rokem

    നല്ല programe Sir ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു

  • @JishnuPrasad_06
    @JishnuPrasad_06 Před 3 lety +52

    The only one programme in Asianet which has any comparison with the quality of Safari channel's program list!!!

  • @psyayimwone
    @psyayimwone Před 3 lety +162

    സദ്ദാമിൻ്റെ വില ഇന്ന് അമേരിക്കയും ഇറാഖ് um അറിയുന്നു

    • @francisxavio
      @francisxavio Před rokem +4

      എന്തിനു ഈ കൊല്ലയാളിയുടെ വില്ല അറിയുന്നു

    • @followersofadolfhitler81
      @followersofadolfhitler81 Před rokem +1

      ഹാസ്യം ആണോ

    • @natureindian88
      @natureindian88 Před rokem

      @@francisxavio after sadham Hussain there arises a new Group called isis .killing innocent people ...

    • @niyasrahmannr716
      @niyasrahmannr716 Před rokem +3

      @@francisxavio sadam was a great leader

    • @francisxavio
      @francisxavio Před rokem +1

      @@niyasrahmannr716 a great killer

  • @aban.muhammed
    @aban.muhammed Před rokem +34

    We cant get a legend like this(Saddam Hussein)

  • @LD72505
    @LD72505 Před 20 dny

    സദ്ദാം ഹുസൈനെ കുറിച്ച് ഇത്ര വ്യക്തമായി മനസ്സിലാക്കുന്നത് ഈ വീഡിയോ കണ്ടതിന് ശേഷമാണ്. ❤❤❤

  • @minmaxsa
    @minmaxsa Před 3 lety +7

    Oru karanavashalum ee program nirtharuth. Very informative. Thank you for serving the good content .

  • @shibinasa1258
    @shibinasa1258 Před 3 lety +47

    തമ്മിൽ അടിച്ചു മരിക്കുന്ന എന്റെ സമുദായം.. മരിക്കുന്നതിന് മുമ്പ് എല്ലാവരും എന്നാ ഒരുമിച്ചു നിൽക്കുന്നത്

  • @futureco4713
    @futureco4713 Před rokem

    Thank you.. great information never heard before🙏

  • @renjithrenjith8187
    @renjithrenjith8187 Před 2 lety +5

    വല്ലാത്തൊരു കഥ പറച്ചിൽ തന്നെ🌹🌹🌹💯❤️

  • @AnoopVad
    @AnoopVad Před 3 lety +7

    Wonderful program.. Wonderful presentation.. Keep it up Babu Ramachandran. I watch all episodes of "oru vallatha kadha". Very interesting n very informative program.. Thank you asianet.

  • @user-uh4ou4qe3n
    @user-uh4ou4qe3n Před 2 lety +94

    ഇന്ന് ബലിപെരുന്നാൾ …..
    ഹേ സദ്ദാം…അങ്ങയെ ഓർക്കാത്ത ഒരു ബലിപെരുന്നാളും ഇനി ഞങ്ങളിൽ സമാഗമിക്കില്ല

    • @zackryder2611
      @zackryder2611 Před 2 lety +29

      Verum criminal.... Ninakke onnum veere pani illeee

    • @najid2053
      @najid2053 Před 2 lety +12

      @@zackryder2611 inn iraq ithrem purogathi kaivarichittundenkil athin kaaranam saddam aan💞

    • @toxicguy6749
      @toxicguy6749 Před 2 lety +16

      Verum criminal like hitler

    • @najid2053
      @najid2053 Před 2 lety +5

      @@toxicguy6749 hitlerne pole adheham koottakkola onnum nadathiyittilla...!

    • @azalea271
      @azalea271 Před 2 lety +14

      @@najid2053 ningal atleast ee vedio kandillee...kurdhukaleyum shiakaleyum saddam koottaakola cheithitund
      Vimarshikunna swantham aalukale vare vadhichitund...

  • @shanibnellasheri7035
    @shanibnellasheri7035 Před rokem +14

    Saddaam.. Enganeyokke valachodilaum saddam hero thanne... Love him.. Respect🙌🙌

    • @creeder99
      @creeder99 Před rokem

      idk what is your defenition for a hero but He is not a hero

    • @neethunapz9383
      @neethunapz9383 Před rokem

      Appo modiyum hero alle.

    • @Rasin325
      @Rasin325 Před rokem

      @@neethunapz9383 ayo aylum ayi saddam ayit compare ceyyale hero polum muslimgalk avn oru dajjal ann

    • @arjunvpillai920
      @arjunvpillai920 Před rokem

      😂😂😂

    • @Yahooth_obg3
      @Yahooth_obg3 Před 5 měsíci

      ​@@neethunapz9383
      അത് വെറും നാർമാത്രം
      സദ്ധാമിനോട് എങ്ങെനെ താരതമ്യം ചെയ്യും മൂഞ്ചിജിയെ?

  • @vinev41
    @vinev41 Před 2 lety +30

    I am the villain, I am the hero...

    • @indiradevi6921
      @indiradevi6921 Před rokem +1

      Saddam Hussain is agood andfightness and

    • @indiradevi6921
      @indiradevi6921 Před rokem +1

      Braves ruler andhlonestman of Iran Raja and like allhinds all people in my minds he was good king of the world but seas enemies kild him and lamverysad for his ignorent death l thank for him always prey him
      God did not forgot his enemies God please help him always

    • @indiradevi6921
      @indiradevi6921 Před rokem +1

      Saddam Husain jaisa King kabhi paida hua nahin bahut achcha Saddam Husain jaisa king a Bhagwan ek bar what janmdin ko

    • @VargheseAM-kr8ys
      @VargheseAM-kr8ys Před rokem

      ​De

  • @remilradhakrishnannambiar1245

    അവതരണം ഒരു രക്ഷയുമില്ല 😍😍😍❤പൊളി ചേട്ടാ 😍😍

  • @iamabackbencher7978
    @iamabackbencher7978 Před 3 lety +135

    ഗദ്ദാഫിയെ കുറിച്ച് ഇതുപോലെ തന്നെ ഒരു എപ്പിസോഡ് ചെയ്യണം

    • @sharanyaraghav6722
      @sharanyaraghav6722 Před 3 lety +2

      എന്തിന് 😂😂🤭

    • @iamabackbencher7978
      @iamabackbencher7978 Před 3 lety +22

      @@sharanyaraghav6722 ഇരുപതാം നൂറ്റാണ്ടിലെ സ്വേച്ഛാധിപതികളുടെ പദനം എങ്ങനെയായിരുന്നുവെന്ന് പുതിയ തലമുറ പടിക്കട്ടെ🙄

    • @sunshine..581
      @sunshine..581 Před 3 lety +14

      ആദ്യം ഇവരുടെ ഒക്കെ വല്യേട്ടനായ ഹിറ്റ്ലറെക്കുറിച്ചാണ് വേണ്ടത്. പക്ഷേ ഒരു എപ്പിസോഡ് മതിയാവുമോ എന്തോ😂

    • @eziotheculer
      @eziotheculer Před 3 lety +4

      @@sunshine..581 oru mega series thanne vendi varum....😅

  • @ameersulthan7
    @ameersulthan7 Před rokem +151

    ആൺകുട്ടി ആണ് 🔥.. സദ്ദാം ഹുസൈൻ..

    • @akhilkr239
      @akhilkr239 Před rokem

      നല്ല ജിഹാദി ആണ് നീ

    • @akrmylode
      @akrmylode Před rokem

      തീവ്രവാദി,തീവ്രവാദി

    • @god7361
      @god7361 Před rokem +5

      😂😂😂

    • @su2745
      @su2745 Před rokem

      തയിർ ആണ് മൈ

    • @anoopr3619
      @anoopr3619 Před rokem

      Pinne penkutty aanenn kanditt thonniyoo. But verum naariyum aanu. Rascal

  • @basi007
    @basi007 Před rokem +21

    സദ്ദാംഎന്ന ഭരണാധികാരി ഉണ്ടായിരുന്നെങ്കിൽ ലോകത്തിനു ബാധിച്ച കാൻസർ (തീവ്രവാദം) ഇന്നും ഉണ്ടാവുമായിരുന്നില്ല...സദ്ദാം അങ്ങ് ധീരനാണ് ധീരനാണ് ധീരനാണ്... 🔥

    • @amalshajan781
      @amalshajan781 Před rokem +1

      Ahhh best....Eyaallu Iranill palaa Musalimnn konnitt unduuu....Americakk vendiii....Ayalu enganeyaadooo Dheeran akunnee

    • @Vk-fy6qh
      @Vk-fy6qh Před rokem +1

      Ah best

    • @masthanjinostra2981
      @masthanjinostra2981 Před rokem

      @@amalshajan781 america 🇺🇸 k vendi iran 🇮🇷 cheydhitund 1970s before america 🇺🇸 sanctioned iraq 🇮🇶.
      Angane iraq 🇮🇶 israel 🇮🇱 bomb ittu 1970 adh america 🇺🇸 paranhitano ?
      If you justifying america 🇺🇸 invasion then u do justifying america 🇺🇸 and allies killings over iraq 🇮🇶 innocents civilians direct attack of war.
      I think u shia. How u justifying sunni majority decline in iraq 🇮🇶 ?? Please

    • @masthanjinostra2981
      @masthanjinostra2981 Před rokem

      Sure , but I can’t agree. Iraq 🇮🇶 illairikum rise of Islamic state illairikum angane aanel innn taliban peace undavumairikum.
      But Even turkey 🇹🇷 leader is best at the time who wipes out Terrorism islamic state from syria 🇸🇾. He is best at counter terrorism actions, i do think better like america

  • @mukeshmurali7157
    @mukeshmurali7157 Před 3 lety +59

    അത് വല്ലാത്തൊരു കഥയാണ് എന്ന് നിങ്ങൾ പറയുമ്പോൾ എന്റെ ഹൃദയം ഒന്ന് പിടയും

  • @gerugeorge
    @gerugeorge Před 3 lety +45

    ഇദ് ആമീൻ, ഗദാഫി എന്നിവരെ കുറിച്ചുള്ള പരിപാടിക്കായി കട്ട വെയ്റ്റിംഗ്....

  • @jalaludheen4384
    @jalaludheen4384 Před rokem +11

    സദ്ധാമിന്റെ കുടുംബ ചരിത്രം പഴയ പല പുസ്തകം എന്റെ അടുത്തുണ്ട്...
    അത് വായിച്ചാൽ അറിയാം ഇതിൽ പറഞ്ഞത് പലതും കള്ളമാണ് എന്ന്....
    അന്തസ്സുള്ള കുടുംബത്തിൽ ജനിച്ച ആളാണ്
    അല്ലാതെ കാമുകനിൽ നിന്നും ഖർഭം ഉണ്ടായതല്ല...

  • @nishadhendrix7914
    @nishadhendrix7914 Před rokem +34

    saddam hussein once in a blue moon ❤

  • @krishnakishor8856
    @krishnakishor8856 Před 3 lety +91

    Hitler നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙂

    • @sarathkachi
      @sarathkachi Před 3 lety +3

      Hahahaha

    • @sayooj3716
      @sayooj3716 Před 2 lety

      India got independence due to hitler
      Many countries were colonised by britain and france
      Germany in ww2 completely invaded france and made britain bankrupt which weakened them all over the world

  • @iamabackbencher7978
    @iamabackbencher7978 Před 3 lety +61

    യമന്റെ മുൻ പ്രസിഡന്റ് അലി അബ്ദുല്ല സാലിയെ കുറിച്ചും ഒരു എപ്പിസോഡ് ചെയ്യണം

    • @sarath9246
      @sarath9246 Před 3 lety +5

      എന്താണ് കുലിഷിതമായ യമൻ എന്നു ഇ പ്രോഗ്രം വഴി അറിയാൻ ഒരു പാടു ആഗ്രഹം ഉണ്ട്...

    • @trading_addiction
      @trading_addiction Před 3 lety +1

      Ath oke ara

    • @iamabackbencher7978
      @iamabackbencher7978 Před 3 lety +6

      @@trading_addiction ഇവരെല്ലാം ഇരുപതാംനൂറ്റാണ്ടിലെ സേച്ഛാധിപതി കളായിരുന്നു

  • @LejumonM
    @LejumonM Před 2 měsíci

    I love you sadha husain ഞാൻ ക്രിസ്തിയനി ആണ് ഇന്ത്യൽ നടക്കുന്ന വർഗീയത എനിക്ക് സങ്കടം ആകുന്നു കിഴ് ജാതി മേൽ ജാതി അങ്ങനെ നോക്കുന്ന ഈ ഇന്ത്യ അഴുകണേ കറുത്തവൻ വെളുത്തവൻ അതാണ് ഇന്ത്യ ശെരിക്കും ഇന്ത്യ പാതകയിൽ വരണ്ടത് കറുപ്പും വെളുപ്പും ഉള്ള നിറം ആണ് അത് ഇന്ത്യ കാണിക്കുന്നു ഇനിം ഞാൻ പ്രതീക്ഷിക്കുന്നു ഇന്ത്യൻ പതാക കറുപ്പും വെളുപ്പും ആകട്ടെ

  • @user-om8mu6wq9e
    @user-om8mu6wq9e Před rokem +1

    Ningalk ithoru channel aakikoode...poli aan e show

  • @sruthipratheep3778
    @sruthipratheep3778 Před 2 lety +18

    It gets me each and everytime when u say "adu oru vallatha kathayanu" 😍😍😍😍