റഷ്യൻ വിപ്ലവത്തിൻ്റെ കനൽ വഴികൾ | Tales of Russian Revolution | Vallathoru Katha EP #63
Vložit
- čas přidán 9. 10. 2021
- റഷ്യൻ വിപ്ലവത്തിൻ്റെ കനൽ വഴികൾ | Tales of Russian Revolution | Vallathoru Katha EP #63
#VallathoruKatha #BabuRamachandran #asianetnews #asianetnewslive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
സഞ്ചാരത്തിൽ സന്തോഷ് സാർ ഒക്ടോബര് വിപ്ലവം നടന്ന സ്ഥലങ്ങളെ വ്യക്തമായി കാണിച്ചു തന്നു അതിന്റെ ബാക്കി ചരിത്രം നിങ്ങളും പറഞ്ഞുതന്നു നിങ്ങൾ രണ്ടുപേരുമാണ് ഞങ്ങളെ ഹീറോസ് 😍
@Shahbas Shukoor.V.P yes അദ്ദേഹവും വേറെ ലെവൽ ആണ് ❤
Athe👍
SGK is 🤴 KING
നല്ലൊരു അവതരണം കാര്യങ്ങൾ കുറെയേറെ മനസ്സിലാക്കി തന്നു
evde r
vr
8
ഇതുപോലൊരു ഹിസ്റ്ററി സർ ഏതേലും സ്കൂളിലോ കോളേജിലോ ഉണ്ടായിരുന്നേൽ ചരിത്ര പഠനം എന്ത് രസകരമാണ് .....
Umfiiii..... Urangiii pandaram adangumayrnnn
അന്ന് പഠിക്കണം എന്ന് തോന്നിയില്ല ഇപ്പോൾ ❤️❤️❤️❤️
10th tution sir, Rajan sir ithepole kadha paranju thanne class edukuna vekthi aayrnu... ❤
നോട്ടിഫിക്കേഷൻ വന്ന അപ്പോൾ തന്നെ കാണുന്ന അപൂർവം വീഡിയോകളിലൊന്ന്...❤︎
വല്ലാത്തൊരു കഥ....
വല്ലാത്തൊരു അവതരണം.....
വല്ലാത്തൊരു മനുഷ്യൻ
ഇതിപ്പോ correct social science class ആയി.😄 ഇത്രേം നന്നായിട്ട് ഞങ്ങളുടെ ടീച്ചർ പഠിപ്പിച്ചിട്ടില്ലല്ലോ! 🙄
Sathyam....appo madupichu kalanju...
അന്നത്തെ ഹിസ്റ്ററി ക്ലാസ്സുകളും അന്ന് പഠിപ്പിച്ചതും എത്ര വളച്ചൊടിച്ച ചരിത്രം ആയിരുന്നെന്നു, ഇപ്പോൾ സ്വന്തം താല്പര്യത്തിൽ ചരിത്രം വായിക്കുമ്പോളും പഠിക്കുമ്പോളും ആണു മനസിലാകുന്നത്.. എന്തിനാണ് കുട്ടികളിൽ തെറ്റിദ്ധാരണ അടിച്ചേൽപ്പിക്കാൻ ചരിത്രം സ്കൂളുകളിൽ പഠിപ്പിക്കുന്നത്.. അവർക്കു താല്പര്യം ഉണ്ടെങ്കിൽ ഭാവിയിൽ അത് ഇച്ഛിക വിഷയമായി എടുത്തു കൃത്യമായി പഠിക്കട്ടെ... ഇത് ശരിക്കും വഞ്ചന ആണു.. തലമുറകളോട് കാണിക്കുന്ന വഞ്ചന
@@arunvpillai1982 well said..
@@anjanavrchandran2587 padikathathinu teacher kuttam
@@arunvpillai1982 ഭരണകൂടം തന്നെ നേരിട്ട് ഇന്ന് രാജ്യത്തു ചരിത്രം തിരുത്താൻ ശ്രമിക്കുന്നു .
രാജ്യത്തിനുവേണ്ടി ജീവനും ചോരയും വിയർപ്പും നൽകിയവരെ തെറ്റുകാരായും , ബ്രിട്ടീഷുകാരുടെ എച്ചിൽപട്ടികൾ ആയിരുന്ന ആർഎസ്എസ് നേതാക്കളെ മഹാന്മാരായും ചിത്രീകരിക്കുന്നു .
TATA യുടെ കഥ ആയിക്കോട്ടെ അടുത്തത്.. RISE AND RISE OF TATA GROUP...👍👍
Hari Haro nammuku British shoe vilipolayum koodi aakie yaloo 😁😁😁😁
Tata is feeling for Indian 🇮🇳
@@ahammadbadarsaman4820 Of course but they bought Air India Assets not 45k thousand Crs debt one share on your acc tooo 😁😁😁😁
@Shahbas Shukoor.V.P ratan tata ഹിന്ദു അല്ല പാഴ്സി മതം ആണ് അദ്ദേഹത്തിന്റേത്
@@sangimukthbharth143 അതിന് മുകളിൽ bid ചെയ്യാൻ ലോകത്ത് വിമാനം ഓടിക്കാൻ അറിയുന്നവർ ഇല്ലാത്തോണ്ടാണോ😆
വ്ലഡിമർ ഇല്യച് ഉല്യനോവ് ലെനിൻ.. ❤️
അയ്യങ്കാളി ടെ വല്ലാത്തൊരു കഥയ്ക്ക് waiting... 🔥
വീര സവർക്കർ
@@superman-pr4uu മഹാത്മാ അയ്യങ്കാളി
@@sskk3501 നിനക്ക് എന്താടാ സുഡാപ്പി, ദളിതരോട് ഇത്ര സ്നേഹം
@@superman-pr4uu Kundan Savarkar alle,cheruppu nakki
@@superman-pr4uu ജാതികൾക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്ത, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്ന ആശയങ്ങൾ പറഞ്ഞ അയ്യങ്കാളിയുടെ കഥ ക്ക് വെയ്റ്റിങ്ങ്. ഇത് പറയുമ്പോൾ സംഘപരിവാറിന്ന് എന്തിന് പൊള്ളുന്നു
റഷ്യൻ വിപ്ലവത്തെ കുറിച്ച് സംസാരിക്കുമ്പോൾ അതിൻ്റെ പൂർണ ആവേശം ആവാഹിച്ച ഒരു പ്രതാത്മാവയി മാറുന്നു ... കഥാകാരൻ 😲😲😲😲
Ee kadha njan adyam kettathu 6classil..athu pinneed sfi yilek angane cong kudumbathile ribel akki enne...pinned ente ilaya sister..ithe avesham annenik feel chythu.... politics enthennariyaatha prayathil..enne left ..akkiyath russian revolution story
ഗുജറാത്ത് കലാപത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
കമ്മ്യൂണിസം ഒരു തീയാണ്.🔥 അത് വിപ്ലവങ്ങളിലുടെ സാധാരണ ജനങ്ങളിൽ പടരുന്ന ഒന്നാണ്. ❣️
Viva Revolution 🔥💪
പഴയ ജട്ടി ആൺ..
കോപ്പാണ്
സഖാവ് ശശിക്ക് അങ്ങനെ ആണ്
@@superman-pr4uu ബാക്കി എല്ലാം പുതിയ ജെട്ടി ആല്ലേ
നമ്മുടെ നാട് നശിപ്പിച്ചത് അതാണ്
റഷ്യൻ ചാര സംഘടന KGB യെ കുറിച്ച് വല്ലാത്തൊരു കഥ വേണ്ടവർ ലൈക് ചെയ്യൂ...
Putine കുറിച്ചുള്ള എപ്പിസോഡിൽ വിശദമായി പറയുന്നുണ്ട്
Kgb റഷ്യൻ ചാര സംഘടന അല്ല
സോവിയറ്റ് യൂണിയൻ ചാര സംഘടന ആയിരുന്നു
KGB യെ പറ്റി സത്യസന്ധമായി പറയുക ആണെങ്കിൽ ഈ പാവം മനുഷ്യനും 51 വെട്ട് പ്രതീക്ഷിക്കാം
21:38 പി കൃഷ്ണപിള്ള 🔥
💪💪💪💪💪💪💪
ലോകം മുഴുവൻ പിടിച്ചു അടക്കി വന്ന ഹിറ്റ്ലറുടെ നാസ്രി പടയും സോവിയറ്റ് യൂണിയന്റെ സ്റ്റാലിൻ ചെമ്പടയും തമ്മിലുള്ള യുദ്ധത്തിന്റെ കഥ കൂടെ പറ സഹോ ❤️🔥
Avar thammil fight cheithilla... Avar orumich polish janathe akramich
മാവോയെ കുറിച്ച് ഒരു vallathoru
Katha വേണ० waiting...🔥
Adhe
വല്ലാത്തൊരു കഥ പറയാൻ എപ്പോഴു റഷ്യ തന്നെ വേണം
RUSSIA 🇷🇺🇷🇺🇷🇺🔥🔥🔥🔥
🇷🇺🇷🇺🇷🇺🇷🇺🔥
No Soviet Union 😂
നല്ല പ്രോഗ്രാം നല്ല അവതരണം നല്ല അറിവ് കിട്ടുന്ന പ്രോഗ്രാം
Waiting for an episode on Vietnam War💥💥💥ബാബുവേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു 🥰🥰
ഓഷോ രജനീഷ് നേ കുറിച്ച് ഒരു വല്ലാത്ത കഥ പ്രദീക്ഷികുന്നു
"ഈ ലോകത്തിന് പുലരാൻ മുതലാളിമാരുടെ ആവശ്യമില്ല തൊഴിലാളികൾ ഭരിച്ചാലും നാട് പുലർന്നോളും" inspirational words👏👏👏
@Random FliQ ആ ഒന്നല്ലേ പോയിട്ടുള്ളു.... തൊഴിലാളികൾ ഉള്ളവരെ ആ ആശയം എന്നും നിലനിൽക്കും
തൊഴിലാളി ഭരണം എന്ന പേരും പറഞ്ഞു അധികാരത്തിൽ കയറി ശേഷം ലേബർ കാമ്പുകളിൽ തൊഴിലാളികളെ പണിയെടുപ്പിച്ചു നടുവൊടിക്കുന്ന, പൊതുജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന ഭരണമാണ് സ്വേച്ഛാധിപതിയായ ലെനിൻ തുടങ്ങിവെച്ചത്. red terror (ചുവപ്പ് ഭീകരത) ലൂടെ എതിർക്കുന്നവർക്കെതിരെ ലെനിന്റെ ആളുകൾ ക്രൂരമായ കൊലപാതക പരമ്പരയാണ് അഴിച്ചുവിട്ടത്. എന്നിട്ട് അതിനെയെല്ലാം വെളുപ്പിക്കാൻ ചരിത്രത്തെ വളച്ചൊടിച്ചു ഓരോ നുണക്കഥകളുമായി സഖാക്കൾ ഇറങ്ങും. ലെനിനെയും സോവിയറ്റ് യൂണിയനെയുമൊക്കെ വാഴ്ത്തിപ്പാടാൻ കമ്മ്യൂണിസ്റ്റ് മതം തലയ്ക്ക് പിടിച്ച വിവരമില്ലാത്ത കമ്മ്യൂണിസ്റ്റ് അന്ധവിശ്വാസികൾക്കേ സാധിക്കൂ.
നോക്ക് കൂലി ആണോ ചേട്ടാ ഉദ്ദേശിച്ചത്😂
@@antojames9387 അതെല്ലാം ചെയ്തത് ലെനിൻ അല്ല സുഹൃത്തേ, സ്റ്റാലിൻ ആണ്
@@vishnur8110 ലെനിൻ ആയിരുന്നു ജനങ്ങളെ അടിച്ചമർത്തിയുള്ള കമ്മ്യൂണിസ്റ്റ് തീവ്രവാദ രീതി തുടങ്ങി വെച്ചത്. സ്റ്റാലിൻ അത് കുറേക്കൂടി ഭീകരമായി തുടർന്നു. പിന്നീട് ഫിഡൽ കാസ്ട്രോയും ഹോ ചിമിനും മാവോ സേതുങ്ങും എല്ലാം ഈ അടിച്ചമർത്തൽ ഭരണം തന്നെയായിരുന്നു അവരവരുടെ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ മാതൃകയാക്കിയത്.
ലെനിന് ക്രൂരനാണ് എന്ന് പറയുന്നവർ സാർ ചക്രവർത്തിയുടെ ക്രൂരതകൾ മറച്ചുവെച്ചുകൊണ്ടാണ് അങ്ങനെ പറയുന്നത്
Tzar ചക്രവർത്തി നിസ്സഹായൻ ആയിരുന്നു...
@@angrymanwithsillymoustasche ആയിരുന്നു അത് മുന്നേ ലെനിന്റെ സഹോദരങ്ങൾ മുതൽ ആയിരങ്ങളെ പുള്ളി കുറ്റക്കൊല ചെയ്തു
@@job345 ചക്രവർത്തി നിരപരാധി ആണ് അങ്ങേർക്ക് അത്രയും അധികരം ഇല്ലായിരുന്നു എല്ലാം ബന്ധുക്കളുടെയും സമ്പന്നരുടെയും കയ്യിൽ ആയിരുന്നു
Soviet Union ❤
Comrade Trotsky 🔥
Is he good
@@---Id-----adil.x__ he upheld the ideology till the last.
@@---Id-----adil.x__ we can say he was a democratic leftist
@@umeshm8861 അത് നല്ലതല്ലേ
Comrade lenin എന്ന പേര് വളരെ കുറച്ചു മാത്രം ഉച്ചരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്..!! 😁
athey😂
😁
Ys
ഞമ്മക് അങ്ങനെ പറയാൻ പറ്റൂ... വേശ്യാനെറ്റിന്റെ കീഴിലാണ് ഞാൻ കഥ പറയുന്നത്.....
Crct
25:20 നിയമങ്ങൾ ഇല്ലാത്ത കാലത്ത് ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം
@Shahbas Shukoor.V.P Yes
വല്ലാത്തൊരു കഥ 😍
ചരിത്രത്തിലൂടെ ഒരു എത്തി നോട്ടം, അതും ഇവിടെ, ഈ ശബ്ദത്തിൽ തന്നെ കേൾക്കണം 🔥🔥🔥
His way of presenting is excellent , but he is deviating & hiding the main things from his narrations.
A great anchor with poison in his mind
@@nasimp9300He didn't said any lie in his episodes
He narrated by referring relevant books and histories
@@ajo3636 that is true dear, I do agree. But he have some hidden agendas and he is utilizing it in a clever way.
Just go through his full videos then u will understand, what he is hiding and how cleverly he is trying to justifying his agendas
He is a big pltclpmp of right wing politics
Chettan സഞ്ചാരം fan alle
@@nasimp9300 100% yojikkunnu🙌🏻
ഇതിന്റെ മ്യൂസിക്കും ഒരു mystrey ടച്ച് ഉണ്ട് 👍🏼👍🏼👍🏼👍🏼🥰
ബാബു അണ്ണൻ 🔥🔥🔥
ഈ പരുപാടിക്ക് മാത്രം ആയി ഒരു ചാനൽ ഉണ്ടാക്കിക്കൂടെ plzzz ❤
തിരിച്ചു വന്നിടാത്ത ദൂരയാത്രയല്ലിതെൻ സഖാക്കളെ അടിച്ചുടച്ചിടാവതല്ല തിർച്ച തൻ മനോബലം കാൽവിലങ്ങുകൾ തകർത്തു കൈകളിൽ കരുത്തുമായ് ഉയിർത്തണീറ്റ് വന്നിടും സമീപമാത്രയെന്നിൽ നാം
TATA episode is waiting❤️
ഈ പ്രോഗ്രാം ഇന്റെ പോഡ്കാസ്റ്റ് ഗൂഗിൾ പോഡ്കാസ്റ്റ് തുടങ്ങിയവയിൽ വന്നാൽ ഉപകാരം ആയേനെ 🙏
ആ തുടക്കത്തിൽ ഉള്ള ബിജിഎം കലക്കി❤️❤️❤️ ഈ BGM name പറയാമോ from 0:15
True that!!
മാക്സിം ഖോർക്കിയെക്കുറിച്ചു ഒരു സമ്പൂർണ്ണ അവലോകനം പ്രതീക്ഷിക്കുന്നു ..
ലെനിൻ ♥️♥️♥️
കത്തിരുന്ന്, updates ഉണ്ടോന്ന് നിരന്തരം നോക്കി ഇരുന്ന് കാണുന്ന ഒരേ ഒരു പരുപാടി... വല്ലാത്തൊരു കഥ... ബാബു രാമചന്ദ്രൻ 🔥
35 മിനിട്ട് ഞാൻ ഈ അവതരണ മാന്ത്രികന്റെ പിടിയിലായിരുന്നു സ്ഥലകാല ബോധം പോലും നഷ്ടമായി fantastic.👍
Russian Revolution - Most awaited episode💥
കോടനാട് എസ്റ്റേറ്റ് ദുരൂഹ മരണങ്ങളുടെ വല്ലാത്ത കഥ കേൾക്കാൻ വേണ്ടി വെയ്റ്റിംഗ്.
ടാറ്റാ, നെൽസൺ മണ്ടേല എന്നിവരുടെ
വല്ലാത്തൊരു കഥക്ക് വേണ്ടി കാത്തിരിക്കുന്നു 🔥
Tata and Nelson was bootlicker of British
പത്താം ക്ലാസിൽ 10 മാർക്കിൻ്റെ ചോദ്യം ആയിരുന്നൂ , 2 /2 മാർക്ക് കിട്ടി.. റഷ്യൻ വിപ്ലവം 👁️
ഫ്രഞ്ച് റിവലുഷന്റെ കഥ ആവട്ടെ അടുത്തത്
ചുവന്ന റോസ എന്നറിയപ്പെടുന്ന റോസ ലക്സംബർഗ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
അടുത്ത വരുന്ന ഡിഗ്രി & ld exam topic
✌️
ലോക മഹായുദ്ധങ്ങളുടെ വല്ലാത്തൊരു കഥയ്ക്കായ് കാത്തിരിക്കുന്നവരുണ്ടോ
എത്ര കാലമായി നിങ്ങൾ വല്ലാത്ത കഥയുമായി വന്നിട്ട് ❤❤❤
ആദ്യവരി.. അതുതന്നെയാണ് ഒക്ടോബർ വിപ്ലവം❤️❤️
Useful ayutulla Oru program .... 👍👍 Babu chetnte presentation paraynde karymillallo 😍😍👍
വല്ലാത്തൊരു കഥ തന്നെ.. ❤ your പ്രസന്റേഷൻ
Speechful presentation leaving us speechless.. Kudos Babu kudos
The greatest spring of October, thank you for this truthful words.
മനോഹരമായ വിവരണം
ബാബു രാമചന്ദ്രൻ സർ
Very good presentation and video, appreciates the effort behind 👍
ആദ്യത്തെ ലൈക് & കമന്റ് എന്റെ വക @ വല്ലാത്തൊരു കഥ ❤️
അയ്യൻകാളിയുടെ വല്ലാത്തൊരു കഥക്കു വേണ്ടി കാത്തിരിക്കുന്നു......
Presentation is the highlight of this programme
ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിപ്പാണ് വളരെ നല്ലൊരു പരിപാടി .....
മാവോ യുടെ വല്ലാത്തൊരു കഥ വേണം
വല്ലാത്തൊരു കഥ ❤
Rise and Fall of USSR Kurich oru episode venam
ബൈജുവേട്ടൻ ചങ്ക് 🤩🤩 👍👍👍👍👍
വല്ലാത്തൊരു കഥ വിജയിക്കട്ടെ
ബാബു
I wish this programme never end... 🥳🥳🥳🥳
ഭഗത് സിങ്ങിൻ്റെ കഥ പറയണം
Comrade lenin❤
നല്ലൊരു അവതരണം
മനോഹരമായ അവതരണം
Superb excellent mindblowing narration..
Remusic is perfectly apt for the narration..
God bless you
Sunny Sebastian
Kochi,Kerala
സോവിയറ്റ് യൂണിയന്റെ പതനത്തിനു കാരണമായ ചെർണോബിൽ ആണവദുരന്തത്തെക്കുറിച്ച് വല്ലാത്തൊരു കഥ കേൾക്കണമെന്നുണ്ട്👍
ചെർണോബിൽ ഉക്രൈനിലാണ്. അമേരിക്കയും ബ്രിട്ടനുമൊക്കെ തകരാൻ പോകുന്നു. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളെ പിഴിയാൻ കിട്ടിയില്ലെങ്കിൽ തണുപ്പു കാലത്ത് തീ കായാൻ കഴിയാതെ ചത്തുപോകും നാശങ്ങൾ . കുരിശു യുദ്ധങ്ങൾ . കുരിശു കൃഷി ......
Babu ramachandran sir😍😍
ലെ **ഇത് കാണുന്ന psc അഡിക്റ്റ.. 🥰🥰😍😍
അഭിനന്ദനങ്ങൾ സാർ. Well said.🎉
ബാബു അണ്ണൻ ഉയിർ 😍
Most waited 🔥❤️
വെറിട്ടൊരു അവതരണ ശൈലിയുള്ള
അവതാരകൻ തന്നെയാണ്
വല്ലത്തൊരു കഥയുടെ Highlight
Waiting ആയിരുന്നു😍😍😍😍😍 🔥🔥🔥🔥
നിക്ഷ്പക്ഷം ആയ അവതരണം. One of the great programmes.
വല്ലാത്തൊരു കഥ😍👌👍
താങ്കളുടെ അവതരണം വല്ലാത്തൊരു അവതരണം തന്നെ. Excellent. 👋👋👋🚶
ലെനിൻറെ ശബ്ദം 🔥
Like always marvellous presentation
അങ്ങനെ കത്തിരുന്ന എപ്പിസോഡ് വന്നു മക്കളെ
1 ഇന്ത്യ - പാക് വിഭജനം
2 ശ്രീലങ്കയിലെ thamiz വിരുദ്ധ കലാപങ്ങൾ
3 ഇന്ത്യൻ മീഡിയ കാണിക്കുന്ന ബരണ ചായ്വ്
4 Gujarat വംശഹത്യ ,മുസാഫിർ വംശഹത്യ ,മുംബൈ വംശഹത്യ
5 കേരള രൂപീകരണം
Gadafiye kurich oru vedioa kure ayi parayunnu 👏👏
Ippol samayam 11.41 pm...ee time aanu njan ee paripadi kanuka...ath oru vallatha sughamanu...❤️😍
Spectacular 👍🏼
പാർട്ടി❤️❤️
French Revolution kurich koode onnu parayamo ? Thangalude aduth ninnu thanne kettariyan ulla agraham kondanu.
Sir, Can you make a video on Napoleon Bonaparte?🙏
Your narration is like a time travel bro
Nigalu pwoli annu👏👏👏
Next level of journalism...
മരണം മണക്കാത്ത ഒരു വല്ലാത്തകഥയും ഇല്ല ഒരു ചരിത്രവും
I will appreciate your effort 👌
Hai sir, can you do a video about dams including mullaperiyar.
വിപ്ലവം.. ഇനിയും വിടരും
Next Vallathoru kadha AirIndia & TATA … please …
What a great presentation ❤️❤️❤️❤️
കൈസർ അണ്ണൻ എന്തിനാണാവോ Switzerland 🇨🇭 ഉളള ലെനിനെ അനുഗ്രഹ ആശംസകളോടെ റഷൃയിലേക് പറഞു വിട്ടത് വല്ല കാരൃം ഉണ്ടായിരുന്നോ😁
കാത്തിരിക്കുന്ന ഒരേരു കിടിലൻ prgm 💥😍
Excellent presentation
Adipoli Video 💖😎
അവതരണം + history ✨ 👍🏻 💯 ❤️
ഈ വീഡിയോകൾക്ക് dislike അടികുന്നത് enthu പ്രാകൃത മനുഷ്യർ ആണെന്ന് മനസിലാകുന്നില്ല ..... ഇനി മറ്റു news channel's reports , MD, HR , cam man news editor ,other editors വല്ലോം ആയിരിക്കുമോ