ഗൗതം അദാനിയുടെ ജീവിത നാൾവഴികൾ | Rise and Rise of Gautam Adani | Vallathoru Katha EP #57

Sdílet
Vložit
  • čas přidán 28. 08. 2021
  • ഗൗതം അദാനിയുടെ ജീവിത നാൾവഴികൾ | Life story of Gautam Adani
    Rise and Rise of Gautam Adani | Vallathoru Katha | EP #579
    Gautam Shantilal Adani is an Indian billionaire industrialist and philanthropist who is the chairman and founder of the Adani Group, an Ahmedabad-based multinational conglomerate involved in port development and operations in India
    Who is Gautam Adani? Adani Group and Hinderburg Report Controversy | Market Loss for Adani Group | Further Public Offering
    #GautamAdani #AdaniGroup #Hindenburgreport #MarketLoss #AdaniControversy #indianbusinessman #VallathoruKatha #BabuRamachandran #Adani #asianetnews #asianetnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 2,1K

  • @muhammedmufthar4909
    @muhammedmufthar4909 Před 2 lety +1674

    സംസ്ഥാന ടെലിവിഷൻ അവാർഡ് മികച്ച അവതാരകൻ (വർത്തേതര പരിപാടി) ആയി തിരഞ്ഞെടുക്കപ്പെട്ട ബാബുരാമചന്ദ്രൻ സാറിന് എല്ലാവിധ അഭിനന്ദനങ്ങളും

  • @whitedemon9076
    @whitedemon9076 Před 2 lety +411

    മികച്ച അവതാരകൻ ആ അംഗീകാരം ഇദ്ദേഹത്തിന് കിട്ടിയതിൽ അതിയായി സന്തോഷിക്കുന്നു.. അത്രമേൽ ഇഷ്ട്ടപെട്ട അവതരണം ആണ് ചേട്ടന്റെ 😍

  • @subinvp3056
    @subinvp3056 Před 2 lety +232

    2020 ലെ സംസ്ഥാന ടെലിവിഷൻ അവാർഡ്
    മികച്ച അവതാരകൻ-
    വല്ലാത്തൊരു കഥയുടെ അവതാരകൻ ബാബുവേട്ടൻ❤️

  • @safalrasheed4207
    @safalrasheed4207 Před 2 lety +91

    *2020 ലെ സംസ്ഥാന ടെലിവിഷൻ അവാർഡ്*
    *മികച്ച അവതാരകൻ-*
    *ബാബു രാമചന്ദ്രൻ ( വല്ലാത്തൊരു കഥ )*
    *അഭിനന്ദനങ്ങൾ* 😍❤️

  • @jobinbabu4667
    @jobinbabu4667 Před 2 lety +1924

    അദാനി കേരളത്തിൽ ജനിച്ച് ഇവിടെ ബിസ്സിനസ്സ് ചെയ്തിരുന്നെങ്കിൽ ഈ എപ്പിസോഡ് തന്നെ ചെയ്യണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല 😁😁
    ആദ്യമായിട്ടാ ഞാൻ ഇട്ട ഒരു കമന്റ്‌ 100 ലൈകിനു മുകളിൽ പോകുന്നത്!!!!!! ചെന്നെത്തി നില്കുന്നത് 1.5k😍😍🙏🙏🙏🙏🙏🙏

  • @vivarevolution3527
    @vivarevolution3527 Před 2 lety +1398

    ശതകോടിശ്വരൻമാർ നാടിന് വേണ്ടി എന്തു ചെയ്തു എന്നതാണ് പ്രധാനം ,
    അക്കാര്യത്തിൽ ഇന്ത്യക്ക് നന്ദി കാണിക്കണ്ടത് ഒറ്റ പ്രസ്ഥാനത്തിനോടാണ് " TATA"

    • @ajayjaya8682
      @ajayjaya8682 Před 2 lety +143

      Ambani adhaani orupaad perk job koduthile

    • @Piku3.141
      @Piku3.141 Před 2 lety +114

      Rattan Tataum Mukesh ambanium okkea kuduba business valarttiya alukal anu. But adani zeroil ninnanu tudagiyath athulkond tannea yuva sambrambakark inspiration akuka adani anu

    • @elcil.1484
      @elcil.1484 Před 2 lety +124

      ഈ കോടീശ്വരന്മാർ വഴി, എത്ര ലക്ഷം കുടുംബങ്ങൾക്ക് പട്ടിണി ഇല്ലാതെ കഴിയാം. അവർ ഒരുപാട് പാവങ്ങളെ നേരിട്ട് സഹായിക്കുന്നുണ്ട്, ആ പാവങ്ങൾ ഇവർക്ക് വേണ്ടി പ്രാർഥിക്കന്നു, അങ്ങനെ പാർശ്വ ഫലങ്ങൾ കുറെയൊക്കെ വഴിമാറുന്നു.

    • @bussinessmalayalam2132
      @bussinessmalayalam2132 Před 2 lety +61

      @@elcil.1484 Malayalikalode paranjal manassilavilla

    • @raiyaraigon8667
      @raiyaraigon8667 Před 2 lety +6

      We need to think, what’s we done for public. Any business person thinks about the profits. It’s one of common true .

  • @jebinjoseph3390
    @jebinjoseph3390 Před 2 lety +55

    മികച്ച അവതാരകന് ( വാർത്തേതര പരിപാടി) ഉള്ള സംസ്ഥാന അവാർഡ് നേടിയ ബാബു രാമചന്ദ്രൻ സാറിന് എല്ലാവിധ ആശംസകളും നേരുന്നു....❤️

  • @gopakumargopakumar1645
    @gopakumargopakumar1645 Před 2 lety +213

    കഴിവ് ഉള്ള മനുഷ്യന്‍.. ഇതുപോലുള്ള ലക്ഷകണക്കിന്‌ വ്യവസായികൾ രാജ്യത്ത് ഉണ്ടാവട്ടെ. രാജ്യത്തിന് നികുതി വരുമാനവും കൂടുതൽ തൊഴിലും ഉണ്ടാവട്ടെ

  • @ecshameer
    @ecshameer Před 2 lety +396

    നിങ്ങളുടെ അവതരണം തന്നെ വല്ലാത്ത ഒരു കഥയാണ്...ഒരു രക്ഷയുമില്ല👌👌

  • @darkmaverick4626
    @darkmaverick4626 Před 2 lety +1478

    ഓരോ എപ്പിസോഡിനും വേണ്ടി ഇദ്ദേഹം നടത്തുന്ന പഠനങ്ങളും വിശകലനങ്ങളും എഫോർട്ടും പ്രത്യേകം കൈയ്യടി അർഹിക്കുന്നു🖤

  • @nibinnisha
    @nibinnisha Před 2 lety +22

    സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് .മികച്ച അവതാരകനായി തിരഞ്ഞെടുക്കപ്പെട്ട ബാബു രാമചന്ദ്രൻ സാർ ന് അഭിനന്ദനങ്ങൾ.

  • @GK-op3zt
    @GK-op3zt Před 2 lety +14

    തങ്ങളുടെ അവതരണം 👌
    ഒരു ലാഗും ഇല്ലാതെ കുറഞ്ഞ സമയത്തിനുള്ളിൽ അതിവേഗം മാക്സിമം കാര്യങ്ങൾ വിശദികരിച്ചു പോകുന്നു...
    അഭിനന്ദനങ്ങൾ 💐

  • @vivarevolution3527
    @vivarevolution3527 Před 2 lety +2938

    അദാനി കേരളത്തിൽ ജനിച്ചിരുന്നേൽ ഇപ്പോ PSC എഴുതി തുരുമ്പിച്ച് പോയേനെ 🤣

    • @sreejithsreelal2756
      @sreejithsreelal2756 Před 2 lety +98

      🤣 🤣 Poli. Evida psc mukyam bigilee.

    • @bussinessmalayalam2132
      @bussinessmalayalam2132 Před 2 lety +32

      Chirippikkalle

    • @vpmanu13
      @vpmanu13 Před 2 lety +81

      കേരളത്തിൽ psc അല്ലാതെ വേറെ ജോലി കിട്ടില്ല.

    • @user-vu6sp4zk5m
      @user-vu6sp4zk5m Před 2 lety +54

      യെസ് കേരളത്തിൽ വഴിവിട്ട് ഒന്നും ചെയ്യാൻ പറ്റില്ല അതാണ് ശരി

    • @bussinessmalayalam2132
      @bussinessmalayalam2132 Před 2 lety +54

      @@user-vu6sp4zk5m അതെ kittum nakkikkondirikkam

  • @goldenwallet9850
    @goldenwallet9850 Před 2 lety +203

    സാറിന്റെ അവതരണം വേറെ ലെവൽ തന്നെ
    ഓരോ വാക്കുകൾ പറയുമ്പോഴും മസിലേക്ക്‌ ഒരു ചിത്രം പോലെ പതിയുന്നു
    😍🥰👍👍👍👌👌👌

  • @nishadbinhussain5775
    @nishadbinhussain5775 Před 2 lety +39

    10/09/2021 എൻ്റെ ഈ കമൻ്റ് ഇവിടെ കിടക്കട്ടെ...in Sha Allah ,...10 വർഷങ്ങൾക്ക് അപ്പുറം നല്ലൊരു ബിസിനസ്സ്കാരൻ ആയിട്ട് ഈ കമൻ്റ് നോക്കാൻ ഞാൻ വീണ്ടും വരും❣️ അല്ലാഹ് കരീം❣️

  • @sajikumarpv7234
    @sajikumarpv7234 Před 2 lety +11

    താങ്കളുടെ അവതരണം പണ്ടേ ഞാൻ ശ്രദ്ധിച്ചിരുന്നു. കാണുമ്പോൾ വിരക്തി തോന്നാറില്ല. അവാർഡിന് അർഹൻ തന്നെ. അഭിനന്ദനങ്ങൾ... 🙏🙏

  • @Linsonmathews
    @Linsonmathews Před 2 lety +101

    ഈ അവതരണം കേൾക്കുമ്പോഴാണ് കേട്ടിട്ടുള്ളതും അല്ലാത്തതുമായ അറിവുകൾ നമ്മൾക്ക് ഇവിടുന്ന് കിട്ടുന്നത് 👍❣️

  • @KonbouyparkHHH
    @KonbouyparkHHH Před 2 lety +105

    ഇതു പോലുള്ള കഥകൾ കേക്കുബോൾ കുരുകൾ പൊട്ടുന്ന മലയാളികൾ ഒരുപാട് ഉണ്ട്

  • @vipinallannoor2164
    @vipinallannoor2164 Před 2 lety +20

    അഭിനന്ദനങ്ങൾ ബാബുവേട്ടാ..
    മികച്ച അവതാരകനായി തെരഞ്ഞെടുക്കപെട്ടതിന്..

  • @josebaby5825
    @josebaby5825 Před 2 lety +104

    ഇൻഡ്യയിൽ സർക്കാർ ജോലികാരെക്കാൾ വിശ്വാസിക്കവുത് ഇൻഡ്യയിലെ വ്യവസായികളെ ആണ്. അതുകൊണ്ട് രാജ്യത്ത് സ്വകാര്യ വല്കരണം കൊണ്ടുവരണം അതാണ്
    രാജ്യത്തിന് ലാഭവും ജനങ്ങൾക്ക് ഗുണവും ലഭിക്കു.

  • @retheeshtr2931
    @retheeshtr2931 Před 2 lety +233

    അദാനിയെ കുറ്റം പറയുന്നത് പൊളിറ്റിക്സ് മാത്രം സത്യം കേന്ദ്രത്തിൽ ആര് വന്നാലും ആദ്യം കാണുന്നതും വിളിയ്ക്കുന്നതും അദാനിയെ ആയിരിക്കും.

    • @coconutpunch123
      @coconutpunch123 Před 2 lety +8

      അദാനിയുടെ 2014 ലെ ആസ്തിയും ഇപ്പോഴത്തെ ആസ്തിയും താരതമ്യം ചെയ്താൽ മനസിലാവും.

    • @rudhraveena2638
      @rudhraveena2638 Před 2 lety +52

      @@coconutpunch123 it's bcoz of their hardwork. Simply don't blame and don't show typical mallu communist behaviour. They are providing large job opportunities to others...not like kerala

    • @philipeapen722
      @philipeapen722 Před 2 lety

      Shame

    • @karthiksprakash533
      @karthiksprakash533 Před 2 lety

      @@coconutpunch123 ambaniyude 84 asthiyum 2009 nokki

  • @elcil.1484
    @elcil.1484 Před 2 lety +50

    തക്ക സമയത്ത്, വേണ്ടത്ര idea കിട്ടി, കുറച്ചു risk കൂടി എടുത്താൽ - പിന്നെ അല്പം luck ഉം ദൈവാനുഗ്രഹവും വേണം - നല്ല നല്ല സംഭവങ്ങൾ ഉണ്ടാക്കി എടുക്കാം. ആൾക്കാരെ ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കരുത്.

  • @Kappithanofamerica1009
    @Kappithanofamerica1009 Před 2 lety +136

    എന്തൊക്കെയാണെങ്കിലും നമ്മുടെ tata വേറെ ലെവലാ ❤️❤️❤️❤️❤️

  • @nandumvk3938
    @nandumvk3938 Před 2 lety +16

    മികച്ച അവതാരകനുള്ള സംസ്ഥാന അവാർഡ് ബാബുചേട്ടന് ലഭിച്ചു ,ഒരായിരം അഭിനന്ദനങ്ങൾ ചേട്ടാ

  • @eltonpaul576
    @eltonpaul576 Před 2 lety +147

    കാശുകാരെ കുറ്റം പറഞ്ഞിരുന്നു മൂഞ്ചുന്നവരാണ് അദാനിയേ പോലുള്ളവരുടെ അനുഗ്രഹം

    • @nithinmn008
      @nithinmn008 Před 2 lety +7

      If only you would understand and did a little research into what his dirty coal mining is doing to you, the world you are living in, the environment and to your kids(if you have any) who are the next generation!! It’s not always about making money and becoming rich brother, hope your realise that.

    • @MalluMovieStoriesShorts
      @MalluMovieStoriesShorts Před 2 lety +2

      @@nithinmn008 🥴🤭

    • @eltonpaul576
      @eltonpaul576 Před 2 lety +1

      @@nithinmn008 ഇത് മറ്റൊരു fact

    • @3rdvoidmen594
      @3rdvoidmen594 Před 2 lety +4

      @@eltonpaul576 Veroru fact parayam...ee lokathil Industrial revolution ondayathinte valiya pank Coal Burn cheyth ondakkiya electricity kondanu..
      Onnu nedanamengil veronnu sacrifice cheyyanam.. Athu shasthramanu, natureinte rule ahnu..

    • @hskr8128
      @hskr8128 Před 2 lety +7

      @@nithinmn008 it's not a decision adani can make dumbo, if adani didn't relies upon coal someone would come.

  • @dilipmsnature2967
    @dilipmsnature2967 Před rokem +4

    അദാനിയുടെ കഥ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് ഒരു യഥാർത്ഥവും അത്യപൂർവ്വവുമായ
    ഈ കഥ ഒരു വിത്തിൽ നിന്ന് വടവൃക്ഷമായി വളർന്ന അദാനി വളർന്ന സംഭവങ്ങൾ ഇത്ര മനോഹരമായി അവതരിപ്പിച്ചതുകൊണ്ടാണ് നന്ദി സം

  • @sajjadasharaf3915
    @sajjadasharaf3915 Před 2 lety +16

    മികച്ച അവതാരകാനായി തിരഞ്ഞെടുക്കപ്പെട്ട ബാബു ചേട്ടന് അഭിനന്ദനങ്ങൾ ❤❤

  • @vinodmn8335
    @vinodmn8335 Před 2 lety +198

    Adani is doing business in India,paying tax in India,contributing to India’s economic development.hats off to Adani.

    • @rakcea
      @rakcea Před 2 lety +16

      Also involved in many illegal activities across globe.

    • @bababluelotus
      @bababluelotus Před 2 lety +26

      @@rakcea ethokke ?

    • @sruthyd.s1152
      @sruthyd.s1152 Před 2 lety +14

      do u knw der is a protest going on in Australia against ur darling adani ....check why dey r protesting,...check .how many villages has been destroyed by this man for his coal industry.....

    • @bababluelotus
      @bababluelotus Před 2 lety +13

      @@sruthyd.s1152 I am not an adani supporter ? Why you thought I am one ?
      In kerala, there is a port project in trivandrum, and the scale of seashore erotion causes by the construction is huge, slowly sea is taking over that areas There is huge protest against him. But as usual no action is taken against him.
      It's ambani and adani man-mani happening in India.

    • @rakcea
      @rakcea Před 2 lety

      @@sruthyd.s1152 also check who is funding Myanmar coup.

  • @gopinathmenon1118
    @gopinathmenon1118 Před 2 lety +55

    Sarey.... he is a gujarati businessman, not a mallu.....
    He is clever in managing his business. In addition he is in a state where a govt really works round the clock for development. I am proud ... in associating with this group from 1992... very hard working focussed and dedicated team. No one to compare with any malayali business group...

    • @novjose
      @novjose Před 2 lety +5

      Just an ordinary 3rd world oligarch.. Decoration venda saarey..

    • @razavlogs1322
      @razavlogs1322 Před 2 lety +2

      ലെ M.A.Yousuf Ali : Hold My Beer(the Sulthan of middle East-Kerala)
      ഇന്ത്യയിൽ ഒന്നുമല്ല അങ്ങ് അറബി നാടുകളുടെ ഭരണാധികാരികളുടെ മണിമാളികയിലാണ് എന്റെ സീറ്റ്‌🔥

    • @truthhorizon5851
      @truthhorizon5851 Před 2 lety +7

      @@novjose ok get lost jealous

    • @ugotnojams8186
      @ugotnojams8186 Před 2 lety +9

      @@razavlogs1322 enikkum yusuf sir ine ishtam aanu. Pakshe yusuf sir kali angu gulfil aanu thudangiyathu, keralathil alla, ivde aarne pande pullide aappisu poottiyene. 😂😂

    • @justuslopez7322
      @justuslopez7322 Před 2 lety

      Very good to hear that

  • @falijmvr3323
    @falijmvr3323 Před 2 lety +155

    ഇന്ത്യൻ ചരിത്രത്താളുകളിൽ മതിയായ ഇടം ലഭിക്കാത്ത നേതാജി സുഭാഷ് ചന്ദ്ര ബോസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @greenindia5481
      @greenindia5481 Před 2 lety +7

      സഹോ :അത് താങ്കൾ 25വർഷം ആയി നേതാജി എവിടെ എന്നെ വിഷയത്തിൽ റിസേർച് ചെയ്യുന്ന
      പണ്ഡിറ്റ്‌ ശ്രീജിത്ത്‌ പണിക്കരോട് ചോദിക്കും എന്ന് വിചാരിക്കുന്നു.
      ഗുഡ് ലക്ക്

  • @sunilbabu6498
    @sunilbabu6498 Před 2 lety +13

    അത്... വല്ലാത്തൊരു കഥയാണ്.. കോരിത്തരിച്ചു പോയി 🥰🥰🥰

  • @gigilkzr1
    @gigilkzr1 Před 2 lety +20

    മികച്ച അവതാരകൻ (വാർത്തേതര പരിപാടി ) സംസ്ഥാന അവാർഡ് നേടിയ Babu Ramachandran ചേട്ടന് അഭിനന്ദനങ്ങൾ

  • @Anu-tl6oq
    @Anu-tl6oq Před 2 lety +129

    സ്റ്റാലിന്റെ വല്ലാത്തൊരു കഥക്ക് വേണ്ടി കാത്തിരിക്കുന്നു 🤗

    • @rasheeddlx6449
      @rasheeddlx6449 Před 2 lety +9

      Comrade joseph stalin

    • @siyad2967
      @siyad2967 Před 2 lety +8

      Pinarayi de mathyo ?

    • @pluralsight9799
      @pluralsight9799 Před 2 lety +2

      @@rasheeddlx6449 Stalin de peru pulliku ittapo ullatum stalin eppo evide nilkkunnu ennatilum ulla vatyasam anu

    • @Nithincr1
      @Nithincr1 Před 2 lety +1

      Athe undallo....

    • @user-zj7bj3rc6f
      @user-zj7bj3rc6f Před 2 lety +1

      @@rasheeddlx6449 കാമറെടോ 🤣🤣

  • @well_wisher8978
    @well_wisher8978 Před 2 lety +353

    കമ്മ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ്റെയും ISRO ചാരക്കേസിലെ രാഷ്ട്രീയ ഗൂഡാലോചനയുടെയും 'വല്ലാത്തൊരു കഥ' വേണം..😍✌️

    • @IndianArmy-nt8jf
      @IndianArmy-nt8jf Před 2 lety +19

      അനനും ഇനനും എനനും രാജൃം മുഴുവൻ അദാനി മാറ്ക്ക് ഥീരെഴുതി കൊടുതത മോങീജി ആണ് ഞമമന്റെ സീറോ,,💩

    • @humanbeing6522
      @humanbeing6522 Před 2 lety +18

      ഹിന്ദുത്വ ഭീകരരെ പറ്റിയും വേണം..

    • @ministatus71
      @ministatus71 Před 2 lety +62

      @@humanbeing6522
      മുസ്ലിം തീവ്രവാദതെ പറ്റി പറയണ്ടാ ആവശ്യം ഇല്ലാല്ലോല്ലേ

    • @faihan4211
      @faihan4211 Před 2 lety +21

      ലോക തോൽവി മോഡി മാമനെ കുറിച്ച് ഒരു സ്റ്റോറി ചെയ്യണേ 🙏 അത് വല്ലാത്ത ഒരു ദുരന്തകഥ ആയിരിക്കും 🤪🤪

    • @medibazaaraly5330
      @medibazaaraly5330 Před 2 lety +1

      @@faihan4211 poli

  • @123-RUN
    @123-RUN Před 2 lety +7

    സഞ്ചാരം കാണുമ്പോൾ അതിലെ voice ആ video കാണാൻ നമ്മളെ പിടിച്ചിരുത്തിയ പോലെ ഈ പരുപാടിയുടെ പ്രെത്യകതയും താങ്കളുടെ ശബ്ദവും അവതരണവും 🔥🔥

  • @sreekuttanvpillai8834
    @sreekuttanvpillai8834 Před 2 lety +14

    അഗീകാരം കിട്ടിയതിൽ സന്തോഷം. മികച്ച അവതാരകൻ ❤️ ബാബു രാമചന്ദ്രൻ

  • @prasanths8647
    @prasanths8647 Před 2 lety +91

    അയാളുടെ കഴിവ് അയാളുടെ കഷ്ട്ടപാട് 👌

    • @shajahanti70
      @shajahanti70 Před 2 lety +6

      അധികാര kenthrangalodulla അടുപ്പവും

    • @prasanths8647
      @prasanths8647 Před 2 lety +29

      @@shajahanti70 അയാൾ രാജ്യത് invest ചെയ്യുബോൾ അധികാരം അടുപ്പം ഉണ്ടാകും. രാജ്യത്തിനു ഗുണം ആണ്. നമുക്ക് ഗുണം ആണ്

    • @ajeeshgeorge4884
      @ajeeshgeorge4884 Před 2 lety +3

      @@shajahanti70.... അതൊക്കെ സ്വാഭാവികം

    • @ahammedkabeer8432
      @ahammedkabeer8432 Před 2 lety

      അധികാര ദുർവിനിയോഗം

    • @pratheeshr.s1862
      @pratheeshr.s1862 Před 2 lety +1

      @@shajahanti70 അധികാര കേന്ദ്രത്തിൽ പിടി ഇല്ലാതെ ബില്യണർ ആയ ഒരാളെ പറഞ്ഞ് തരാമോ?!

  • @vineethnambiar785
    @vineethnambiar785 Před 2 lety +712

    വിഴിഞ്ഞം തുറമുഖം ഈ നൂറ്റാണ്ടിൽ തീരുവോ???തീരുവാണെങ്കിൽ അതും ഒരു വല്ലാത്ത കഥയായിരിക്കും😂😂😂😂😂

  • @brijeshbabu3422
    @brijeshbabu3422 Před 2 lety +30

    സംസ്ഥാന ടെലവിഷൻ പുരസ്കാരം - മികച്ച അവതാരകൻ - ബാബു രാമചന്ദ്രൻ (വല്ലാത്തൊരു കഥ)🔥🔥❤️❤️

  • @athiraathi5161
    @athiraathi5161 Před 2 lety +26

    പതിനയ്യായിരം പേർക്ക് തൊഴിൽ കൊടുക്കുന്നില്ലെ അവിടെയാണ് അദാനി എന്ന മനുഷ്യനെ നാം ഓർത്തേണ്ടത്

  • @wicky908
    @wicky908 Před 2 lety +63

    അദാനിയുടെ ചെറുമകൾക് വിഴിഞ്ഞം തുറമുഖത്തിന്റ കഥ ഒരു ബെല്ലാത്ത കഥയായിരിക്കും

  • @antoinegriezmann4147
    @antoinegriezmann4147 Před 2 lety +180

    അദാനിയുടെ മരുമകളെ വെച്ച് തന്നെ അദാനിക്ക് ഇട്ട് പണി കൊടുക്കാൻ നോക്കിയ ശിക്കാരി ശമ്പു ആണ് എന്റെ ഹീറോ 😂😂😂

  • @kunjalikarinkallu7255
    @kunjalikarinkallu7255 Před 2 lety +4

    അഭിനന്ദങ്ങൾ.... അർഹിച്ച അംഗീകാരം... മികച്ച അവതാരകനുള്ള (വാർത്തേതര പരിപാടി) സംസ്ഥാന ടെലിവിഷൻ അവാർഡ് മ്മടെ ബാബു രാമചന്ദ്രൻ സാറിന്... ഇടക്കുയർന്നും മറ്റ് ചിലപ്പോൾ അൽപമിടറിയും മറ്റൊരിക്കൽ അൽപം നനവാർന്നതുമായി ഹൃദയത്തിലേക്കെത്തുന്ന ശബ്ദത്തിനുടമയുടെ കഥ, പ്രേക്ഷകരെ അൽപം പോലും സ്കിപ്പ് ചെയ്യാതെ പിടിച്ചിരുത്തുന്ന അവതരണത്തിന്റെ കഥ, ഏഷ്യാനെറ്റിലെ ബാബു രാമചന്ദ്രന്റെ കഥ, അതൊരു വല്ലാത്ത കഥയാണ്...

  • @benjaminbenny.
    @benjaminbenny. Před 2 lety +7

    Hard work pay off.... big dream and vision കഥയുടെ ബാക്കി half മണ്ടൻമരായ വിവരം ഇല്ലാത്ത ഭാരണധികരികളെ nice ആയിട്ട് പറ്റികുന്നു. പോർട്ട് ഓകെ പണിയുമ്പോൾ പ്രകൃതിക്ക് അനുയോജ്യം ആയി പണിയാൻ പറ്റും eg: Netherlands ...അവതരണം സൂപ്പർ

  • @PSCpredictor
    @PSCpredictor Před 2 lety +146

    Some kerala People like Yusuf Ali but don't like people like adani ,ambani, etcc...they're self made billionaires, they provide jobs and try to make infrastructure in our country better. I know same people who criticize them and still buy their stocks 😅

    • @_opinion_4956
      @_opinion_4956 Před 2 lety +20

      അതിലുള്ള വിത്യാസം എന്താന്ന് വെച്ചാല്‍ reliance വഴി രാജ്യത്തിന്റെ പൊതു സ്വത്ത് അപഹരിച്ച് സ്വന്തം കീശ veerpikan ആണ്‌ അംബാനി നോക്കുന്നത്.. പെട്രോൾ വില വര്‍ധന നടത്തി ജനങ്ങളുടെ പോക്കറ്റ് കീറിനതും edhe പോലെ ഉള്ള crony capitalists ആണ്‌.. അത് കൊണ്ടാണ് ആളുകള്‍ക്ക് രണ്ട് സമീപനം

    • @bas5282
      @bas5282 Před 2 lety +27

      keralathil mathreme ullu bro , ividullavan markke vivaram illa , propagandayil pettirikuvane

    • @KnowHow360degrees
      @KnowHow360degrees Před 2 lety

      I am one of them 😁

    • @ynwa2581
      @ynwa2581 Před 2 lety +9

      യൂസുഫലി ഇന്ത്യയയിലെ ജെനങ്ങളുടെ പണം എടുത്തിട്ടല്ല പൈസ ഉണ്ടാക്കിയത് അദാനിയും അമ്പാനിയുമെല്ലാം മാറി മാറി വന്ന കോൺഗ്രസ് ബിജെപി ഗവണ്മെന്റുകളെ ചാക്കിലാക്കി പല ആനുകൂല്യങ്ങളും നേടി ഉണ്ടാക്കിയെടുത്തതാ..

    • @akshayts6482
      @akshayts6482 Před 2 lety +3

      @JitzyJT ootunathe kendram mathramalalo.. Samsthanavumile.. Pinne aa cash vechane pala pathadhikalum nadakune.. Athil oru vihitham GST nashtapariharamayi samsthanathine veendum kituninde.. Pinne kendra pathadhikale kuriche namal ariyathathe ethe Keralamayathe kondane.. Nml ariyathathala.. Evduthe sarkar Ariyikathathane... Evde samsthanam nadathuna pala projectsum kendra pathathikal pere matiyitane.. Enite oru nanavumilathe ayinte credit edukum cheiyum fuel price kudunathil Central governmentine mathram kutam parayukayum cheiyum.. Kashtam

  • @Sibindasss
    @Sibindasss Před 2 lety +5

    അഭിനന്ദനങ്ങൾ ❤👍🏻
    * സംസ്ഥാന ടെലിവിഷൻ അവാർഡ് ഇൽ മികച്ച അവതാരകൻ ആയതിനു.

  • @santhoshpoinachi2679
    @santhoshpoinachi2679 Před 2 lety +14

    അദാനി എന്ന മഹാത്മാവ് കാരണം ഇന്ത്യയിൽ കുറേ പേർക്ക് ജോലി കിട്ടി. ഇന്ത്യ ഒരുപാട് വികസിച്ചു
    ഇനിയും അദനിമാർ ഉണ്ടാവട്ടെ എന്ന്‌ നന്മ ആഗ്രഹിക്കുന്ന കുചേലൻ ആണ് ഞാൻ

  • @pranavk9676
    @pranavk9676 Před 2 lety +8

    Congrats Babu Ramachandran Sir for your Award👍👍. It was a well deserved one!

  • @amaljoseph9782
    @amaljoseph9782 Před 2 lety +25

    എല്ലാ എപ്പിസോടിന്റെയും ആദ്യം കഥ തുടങ്ങുന്നതിൽ ഉള്ള സ്റ്റൈൽ 'വല്ലാത്തൊരുകഥയാണ് ' എന്ന് പറയുന്നില്ലേ അപ്പോൾ കിട്ടുന്ന feel അതാണ് പ്രോഗ്രാമിന്റെ highlight ❤👍

    • @ajikumar8653
      @ajikumar8653 Před 2 lety

      അവസാനം അദാനിയുടെ ഗുണ്ട വന്നു കൈകാര്യം ചെയ്താൽ ഇവന്റെ കഥ മറ്റൊരു വല്ലാത്ത കഥ യാകും..😜

  • @nasrumon1719
    @nasrumon1719 Před 2 lety +413

    നേരും നെറിവുമില്ലാത്ത അധാനിയും അമ്പാനിയുമല്ല എന്നെന്നും മൂല്യങ്ങളുയർത്തിപ്പിടിക്കുന്ന TATAയാണെൻ്റെ ഹീറോ...
    ...ജയ് ഹിന്ദ്...

    • @bas5282
      @bas5282 Před 2 lety +47

      ayinu ninnodara paranje ambani nallavan allannu

    • @abhishekbabu438
      @abhishekbabu438 Před 2 lety +5

      @@bas5282 mm thanne 😂😂 nalla mone anne ee channel el thanne vedio ond poyi kann 😂😂😂

    • @manoj_kumar_pv
      @manoj_kumar_pv Před 2 lety +21

      Tata ye പറ്റി പഠിച്ചാൽ അവിടെയും കിട്ടുമോ ഇത് പോലെ കഥകൾ

    • @ashikashik3519
      @ashikashik3519 Před 2 lety

      സത്യം

    • @Tech_Hydro
      @Tech_Hydro Před 2 lety +20

      Oru sambrakane boorshwa aayi kanunna ninakkokke ithoke velya kuttamanalloo

  • @FactGalaxy482
    @FactGalaxy482 Před 2 lety +11

    It's an best program I've ever seen , and it's an best knowledge room who are preparing for upsc exams at all , love you sir

  • @kaikasivs4564
    @kaikasivs4564 Před 2 lety +13

    Brilliant presentation as usual!! No wonder this legend was selected for the award!

  • @sabirbdk
    @sabirbdk Před 2 lety +164

    TATA ക്ക് ഉണ്ടാക്കാമായിരുന്ന പണമൊന്നും ലോകത്ത് ഒരു മോനും ഇന്നേവരെ ഉണ്ടാക്കിയിട്ടില്ല.
    TATA ❤️

    • @rovancooper9751
      @rovancooper9751 Před 2 lety

      എന്താണുദ്ദേശിച്ചദു?

    • @user-mr.joker666
      @user-mr.joker666 Před 2 lety +18

      @@rovancooper9751 Ratan Tata adhehathinte income thil 67% anadhalayangalkh kodukkuva illayirunnvenkil Ambani ye kkal mukalil adheham ethiyene

    • @One-oc3ub
      @One-oc3ub Před 2 lety +5

      If bill gates hasn't diluted his share in Microsoft he would be a trillionare

    • @stylesofindia5859
      @stylesofindia5859 Před 2 lety +12

      മണ്ടത്തരങ്ങൾ എഴുന്നള്ളിക്കല്ലേ കാര്യങ്ങൾ പഠിക്കൂ

    • @vinodkumarv7747
      @vinodkumarv7747 Před 2 lety +1

      ടാറ്റക്ക് എന്താ പണം ഇല്ലേ

  • @fayis_pang
    @fayis_pang Před 2 lety +23

    സ്കൂൾ പാടങ്ങൾ വല്യത്തരു കഥ യാക്കി പറഞ്ഞാൽ പൊളിച്ചേനെ 😍😍😍😍😍😍

  • @user-ws4ky3zs9c
    @user-ws4ky3zs9c Před 2 lety +4

    മികച്ച അവതാരകൻ 2021 award ബാബു ചേട്ടന് കിട്ടി....
    Congratzz ചേട്ടാ..

  • @sivadathan7444
    @sivadathan7444 Před 2 lety +8

    മികച്ച അവതാരകനുള്ള അവാർഡ് നേടിയതിനു അഭിനന്ദനങ്ങൾ

  • @antappanvlogs1778
    @antappanvlogs1778 Před 2 lety +100

    Onnum parayanila. He is genius. Not only him 90 percent Gujarati are business Magenets. India's top richest people are mostly from Gujarat

    • @coconutpunch123
      @coconutpunch123 Před 2 lety +14

      ആയിരക്കണക്കിന്‌ കോടി ലോൺ എടുത്തു മുങ്ങുന്നവരിൽ ഭൂരിഭാഗവും ഇവന്മാർ തന്നെ. നീരവ് മോഡി, ജെതിന് മേത്ത, അനിൽ അംബാനി അങ്ങനെ കൊറേ എണ്ണം.
      എങ്ങനെയും എന്ത് വൃത്തികേട് ചെയ്തും പണം ഉണ്ടാക്കുക.അതാണ് ഇവരുടെ ലൈൻ

    • @antappanvlogs1778
      @antappanvlogs1778 Před 2 lety +24

      @@coconutpunch123 even USA defence sector is 100 per privatization. We need privatization we need good investment we need more job opportunities. Then only the country can grow. Ee parayunna ella develop countries ethu polea annu. Government mathram nadathiyal union prb, corruption etc etc eg passport office before and after epo enthu speed annu bcz Tata consultancy service ettaduthu.

    • @rudhraveena2638
      @rudhraveena2638 Před 2 lety +6

      @@coconutpunch123 only 3....come on man...come up with more numbers...I challenge u...

    • @blackmusiccover1929
      @blackmusiccover1929 Před 2 lety +1

      Great leaders also

    • @blackmusiccover1929
      @blackmusiccover1929 Před 2 lety +1

      Great leaders also

  • @worldisone115
    @worldisone115 Před 2 lety +26

    Asianet and other media in KL always make controversy in every project in KL. I remember Asianet making news about Taurus project in TVM, But all the those controversy against Taurus group dismissed by supreme court.

  • @shibupshibu8747
    @shibupshibu8747 Před 2 lety +14

    17000 കുടുംബങ്ങൾ പോറ്റാൻ സഹായിക്കുന്ന മനുഷ്യൻ. നിയമങ്ങൾ അനുസരിക്കേണ്ടതും അത്യാവശ്യം.

  • @ex-sanghi
    @ex-sanghi Před rokem +3

    അത്, വല്ലാത്തൊരു കഥയാണ് 💯
    രോമാഞ്ചം

  • @manukrishnaks6602
    @manukrishnaks6602 Před 2 lety +13

    ജോസഫ് സ്റ്റാലിന്റെ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു സാർ 🔥

  • @sreejithsreelal2756
    @sreejithsreelal2756 Před 2 lety +27

    Don't compare vallarpadam with vizhinjam. Vizhinjam situated near to international searoute. Already large number of ships are arriving in vizhinjam for crew changes. So there is large business opportunities are there. So many manufacturers will invest in india and export will increase. So don't spread negative thoughts.

    • @ezhuswaram7487
      @ezhuswaram7487 Před 2 lety +4

      Very true. Vizhinjam port has 10 times growth potential than vallarpadam port. Will Vizhinjam port be finished & commissioned in next 100 years? Next day start a Union strike and close it down ..!

  • @georgekutty8772
    @georgekutty8772 Před 2 lety +5

    Very good information collected and I appreciate your abilities. Main points to be noticed here that Kandla port is manned by the Central Government whereas Adani port is manned by a private party and his vision was good and could manage the funds with the help foreign investors. This is the difference between government and private parties. A good business man will always keep good relationship with the government and political parties.

  • @mohammedazharudhin1000
    @mohammedazharudhin1000 Před 2 lety +5

    Congratulations sir for grabbing state television best compere award ....❤️
    You deserve it❤️...
    Wishing many more success in future❤️🔥

  • @badharinatht5465
    @badharinatht5465 Před 2 lety +8

    വല്ലാത്തൊരു അവതരണം തന്നെ ..........👍👍👍

  • @shibinmoosa2169
    @shibinmoosa2169 Před rokem +5

    അദാനി പൊളിഞ്ഞതിന് ശേഷം കാണുന്നവരുണ്ടോ?? 😄

  • @Silpalal
    @Silpalal Před 2 lety +2

    Congrats... മികച്ച അവതാരകൻ....✌️
    വല്ലാത്തൊരു അവതരണം ആണ് താങ്ങളുടേത്.... 🥰

  • @jayn1668
    @jayn1668 Před rokem +2

    Time to revisit this..

  • @keralafamily8454
    @keralafamily8454 Před 2 lety +34

    അപ്പോള് ഒരു കാര്യം മനസിലായി അദാനിയുടെ വളർച്ചക്ക് കാരണം കോൺഗ്രസ് സർകാർ ആണ്

  • @mksainulabdeen6920
    @mksainulabdeen6920 Před 2 lety +7

    It is indeed great that one can set up such huge business during his life time.

  • @roydavidkochedathwa5559
    @roydavidkochedathwa5559 Před rokem +1

    നല്ല അവതരണമാണ്... Thank you Babu Ramachandran.

  • @rinuurinuu303
    @rinuurinuu303 Před 2 lety +8

    നല്ല അവതരണതൊടപ്പോം നല്ല ഭാഗ്രൗഡ് മ്യൂസിക് 💓

  • @binojpv1989
    @binojpv1989 Před 2 lety +4

    Congratulations 👍🏻👍🏻👍🏻👍🏻 മികച്ച അവതാരകാനുള്ള സംസ്ഥാന പുരസ്‌കാരം

  • @arunraveendran8153
    @arunraveendran8153 Před 2 lety +1

    സംസ്ഥാന ടെലിവിഷൻ അവാർഡ്.. അർഹതക്കുള്ള അoഗീകാരം❤️❤️❤️👍👍👍

  • @neethuneethu4659
    @neethuneethu4659 Před rokem +2

    കമ്പനിയുടെ മൂല്യത്തെക്കാൾ കടമാണ് ഇവർക്ക് ഉള്ളത്.. ഇന്ന് വന്ന റിപ്പോർട്ട്‌ അനുസരിച്ചു

  • @vkuttus
    @vkuttus Před 2 lety +50

    ഇതേപോലെ യൂസഫ് അലി രവി പിള്ളയുടെ പേരിലും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു from asianet

  • @PUTHENTHOPE
    @PUTHENTHOPE Před 2 lety +46

    Adani kinds of stories are very scarce in Kerala but more binami stories. There are many reasons for that. First and foremost, the young generation must find their maximum potential according to their talents and passion.
    In US schools, students do not waste their time for political parties to become local goons. They are preparing to become tomorrow's leaders and influencers. To be countable in business, Kerala's mindset and value proposition must be changed first.
    Through these episodes, you are awakening Kerala with many valuable insights. Keep it up!

    • @sufanashameem9317
      @sufanashameem9317 Před 2 lety +2

      You should change your view about Kerala...people not preferring US any more ..there are better countries than US....we keep people like RATAN TATA as model....

  • @anzilkk8427
    @anzilkk8427 Před 2 lety +4

    Really inspiring journey 🔥♥️

  • @yadumohanbalan3013
    @yadumohanbalan3013 Před 2 lety +3

    Congrats on the Award. Great job 👌🏼

  • @rajeshlekshmanan1388
    @rajeshlekshmanan1388 Před 2 lety +138

    ലോകത്തിൽ കമ്മ്യൂണിസം നശിച്ച വല്ലാത്ത ഒരു കഥ പറയു 👍👍👍

    • @Mukesharchana888
      @Mukesharchana888 Před 2 lety +22

      കമ്മ്യൂണിസം നശിച്ച 'കഥ ' പറയാൻ പറഞ്ഞാൽ മതി
      അത് ശരിക്കും വല്ലാത്തൊരു കഥ തന്നെ ആണ്..😂

    • @Bb-kc2jn
      @Bb-kc2jn Před 2 lety +2

      @@Mukesharchana888 🤣

    • @EdwinGeorge133
      @EdwinGeorge133 Před 2 lety

      🤣

    • @toyboyaadi
      @toyboyaadi Před 2 lety +1

      Kappithaan und evde

    • @praneshkumar2139
      @praneshkumar2139 Před 2 lety +1

      @@Aju.K.M-Muz 😆😆😆

  • @prasadz1028
    @prasadz1028 Před 2 lety +16

    വെറും ചതുപ്പ് നിലം ആയിരുന്നു കച്ച് പ്രദേശം. ഇന്ത്യക്കും പാക്കിസ്ഥാനും ഇടക്ക് രണ്ടു കൂട്ടർക്കും വലിയ താൽപര്യം ഒന്നും ഇല്ലാതെ (ചതുപ്പ് നിലം ആയിരുന്നതിനാൽ) കിടന്ന പ്രദേശം. കച്ച് ജില്ല എന്നാൽ വലിപ്പത്തിൽ കേരളത്തേക്കാൾ വലുത് ആണ്.

  • @velukkudichansvlogvelukkud4356

    അടനിയെ പോലുള്ള ബിസിനസ് കാരും
    ബാബു ഏട്ടനെ പോലുള്ള മാധ്യമ പ്രവർത്തകരും ഇനിയും ഈ രാജ്യത്ത് ജനിക്കട്ടെ❤

  • @anoopraju2816
    @anoopraju2816 Před 2 lety +13

    I have visited this port 3 years before it is like another world
    Adani railway station
    Adani airport
    Adani port
    Etc......

  • @rakesh21vaniya
    @rakesh21vaniya Před 2 lety +21

    🥺❤️ really inspiring episode, for every business students🎓

  • @nmtp
    @nmtp Před rokem +5

    അവസാനം ഹിണ്ടൻബർഗ്ഗ് പൊട്ടിച്ച് കൈയ്യിൽ കൊടുത്ത് അണ്ണാ.

  • @drnasiapnccdr5085
    @drnasiapnccdr5085 Před 2 lety +2

    Congratulations Mr Babu Ramachandran for your Award as the best Anchor..Well deserving 🎉🎉🎉🔥

  • @nikhilapillai5832
    @nikhilapillai5832 Před 2 lety +26

    in kerala all media people have always a negative mentality towards big businessmen
    vallathoru mentality😁

  • @benedict6998
    @benedict6998 Před 2 lety +22

    32:00 ഇതൊക്കെ സിപിഎം ഇന്റെ പ്രഹസനം ആണ്.. ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ

  • @sathiajitht1567
    @sathiajitht1567 Před rokem +3

    വെല്ലുവിളികളെ സാഹസികമായി അതിജീവിച്ചവർ മാത്രമേ ഇന്നേവരെ വിജയിച്ചിട്ടുള്ളൂ.

  • @NadakkalTharavadu
    @NadakkalTharavadu Před 2 lety +1

    നമ്മൾക്കു മനോഹരമായ കഥകൾ പറഞ്ഞു തരുന്ന ബാബു രാമചന്ദ്രൻ ആശംസകൾ 💓💓😍😍

  • @vishnuharidasan5323
    @vishnuharidasan5323 Před rokem +2

    ഈ കഥ പറച്ചിൽകാരനോട് വല്ലാത്തൊരിഷ്ടം♥️

  • @vipinns6273
    @vipinns6273 Před 2 lety +5

    വല്ലാത്തൊരു കഥ 😍👌👍👏

  • @AbnuCPaul
    @AbnuCPaul Před 2 lety +3

    സർ, നിങ്ങളുടെ അവതരണം.. It's 👏 👌💯❤️

  • @maheshambu4514
    @maheshambu4514 Před 2 lety +2

    വളരെ മികച്ച അവതരണം👌♥️

  • @riyasc2088
    @riyasc2088 Před rokem +3

    തകർച്ച യുടെ കാരിയം അറിഞ്ഞു വന്നതാണ്.... ഉള്ളതോ ഇല്ലാത്തതോ?

  • @praveenn4567
    @praveenn4567 Před 2 lety +28

    ഒരു എപ്പിസോഡിന് 5 ബുക്ക്‌ വെച്ച് റെഫർ ചെയ്താ, 57 എപ്പിസോഡിന് 285 ബുക്ക്‌ !!!

  • @ARTUBES
    @ARTUBES Před 2 lety +37

    Stock market💯🔥
    Adaniports
    Adanipower
    Adanient
    Adanigreen
    Adanigas

    • @CyberWolfSK
      @CyberWolfSK Před 2 lety +2

      Made some amt of money from these stocks alone still holding 😍

    • @jayachandransunnithan6683
      @jayachandransunnithan6683 Před 2 lety +4

      Pinarai Gas every day evening free

    • @ajith4769
      @ajith4769 Před 2 lety +2

      parayaan kazhiyilla bro maybe he's doing malpractices in stocks

    • @CyberWolfSK
      @CyberWolfSK Před 2 lety

      @@ajith4769 if so taking the money out at the right time is the thing

    • @ajith4769
      @ajith4769 Před 2 lety

      @@CyberWolfSK that's sure

  • @biltubekum
    @biltubekum Před 2 lety +2

    Congratulations Sir on your award. You really deserve it . Keep going .

  • @mahathma3833
    @mahathma3833 Před 2 lety +1

    വല്ലാത്ത ഒരു സൂപ്പർ അവതരണം 👍👍👍🌹🌹🌹🌹🌹

  • @mathew7645
    @mathew7645 Před rokem +5

    TATA
    Rathan Tata
    No one to compare to him 🙏
    Go any where in the global can see the four digits
    That is TATA🌹🌹🌹🌹🌹
    Charity is their Target 🙏
    Adhani and Ambani all come up after 2014😎
    Please do episode of Rathan Tata 🙏