Delhi to London; World's Longest Bus Journey | ഡൽഹി - ലണ്ടൻ റൂട്ടിൽ ബസ് സർവ്വീസ് വരുന്നൂ...

Sdílet
Vložit
  • čas přidán 22. 08. 2020
  • “ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് ഒരു ബസ് സർവ്വീസ്…” ബസ് റ്റു ലണ്ടൻ എന്നു പേരിട്ടിരിക്കുന്ന ഈ ടൂർ പാക്കേജ് ആണിത്. രണ്ടു ഭൂഖണ്ഡങ്ങളിലായി 18 രാജ്യങ്ങളിലൂടെ 20,000 ത്തോളം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഈ ബസ് തൻ്റെ ഒരു വശത്തേക്കുള്ള ട്രിപ്പ് പൂർത്തിയാക്കുന്നത്. ഇതിനു എടുക്കുന്നതാകട്ടെ 70 ദിവസവും. വിശദവിവരങ്ങൾക്ക് വീഡിയോ കാണുക. #DelhiLondonBus #LongestBusTrip #BustoLondon
    For travellers waiting for the epic long road trip of a lifetime, Adventures Overland has announced the most epic bus journey in the world all set to start in the year 2021. Yes, the Bus to London, will be the first-ever hop-on/hop-off bus service from India’s capital Delhi to London in the United Kingdom’s London.
    The post further adds that as a part of the tour, people will travel through 18 countries, covering 20,000 km in 70 days!
    The journey will be undertaken in a luxury bus, well-equipped for comfort travel. The 20,000 km long journey will cover 18 countries in 70 days. The tourists on board will spend time in Myanmar, Thailand, Laos, China, Kazakhstan, Kyrgyzstan, Uzbekistan, Russia, Lithuania, Latvia, Poland, Czech Republic, Germany, Netherlands, Belgium, France and the UK.
    Mode of travel: customised luxury bus for exceptional comfort
    Trip cost: INR 15 lakhs per person
    For more details - bustolondon.in/
    *** Follow us on ***
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor
    For Business Enquiries, Mail to : prasanthparavoor007@gmail.com

Komentáře • 352

  • @shafimujeeb143
    @shafimujeeb143 Před 3 lety +124

    കാശുള്ളോർക്ക് സമയമില്ല സമയമുള്ളോർക്ക് കാശില്ല......

  • @nithinmn1995
    @nithinmn1995 Před 3 lety +33

    ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങൾ ആയിരിക്കും ആ യാത്രയിൽ😘😘😘

  • @clintbabuthevuruthil8854
    @clintbabuthevuruthil8854 Před 3 lety +25

    🙏👍👏👏👏👏 കലക്കി
    തിരികെ വരുവാൻ പ്ലെയിൻ ചാർജ് കൂടെ പറയും

  • @nadeeraadhi204
    @nadeeraadhi204 Před 3 lety +71

    ഇതിൽ പോകണം എന്ന് ആഗ്രഹം മനസ്സിൽ വന്നപ്പോഴണ് 15 ലക്ഷം എന്ന് കേട്ടത് അതോടെ ആ ആഗ്രഹം എടുത്ത് വലിച്ചെറിഞ്ഞു

    • @PrasanthParavoor
      @PrasanthParavoor  Před 3 lety +3

      എല്ലാവരുടെയും അവസ്ഥ അതുതന്നെ

    • @rahulraaku9893
      @rahulraaku9893 Před 3 lety +1

      കള്ളാ പിന്നെ ചുളുവിൽ പോവന്നാണോ കരുതിയെ😂😂

    • @nadeeraadhi204
      @nadeeraadhi204 Před 3 lety +1

      😜😜

    • @sreekumarpazhedath9530
      @sreekumarpazhedath9530 Před 2 lety +2

      15 ലക്ഷം രൂപയ്ക്ക് ബീവറേജസിൽനിന്ന് ജീവിതകാലംമുഴുവൻ ജീവജലം കുടിക്കാം.

    • @abhijithmb5499
      @abhijithmb5499 Před rokem +1

      15 ലക്ഷത്തിനു ഒരു കാർ വാങ്ങുന്നതിലും നല്ലത് ഇത് പോലൊരു trip ആണ്

  • @jayasudhansudhan8779
    @jayasudhansudhan8779 Před 3 lety +49

    വീടും പറമ്പും വിറുടെങ്ങിലും അ ബസിൽ പോകണം ...എന്നാലും ബാക്കി 10 ലക്ഷത്തിന് ഞാൻ എന്തു ചെയ്യും ,😀😀😀😀😀

    • @PrasanthParavoor
      @PrasanthParavoor  Před 3 lety +2

      Loan edukkendi varumo

    • @jayasudhansudhan8779
      @jayasudhansudhan8779 Před 3 lety +1

      @@PrasanthParavoor yes 😀😀😀😀

    • @ShabnaFazilHabeebShabusVlog
      @ShabnaFazilHabeebShabusVlog Před 3 lety +2

      🤣🤣🤣👌

    • @habeeb22222
      @habeeb22222 Před 3 lety +4

      500000 തന്ന് വീടും പറമ്പും എനിക്ക് വിറ്റാൽ പോകനുള്ള ബാക്കി പത്ത് ലക്ഷം ഞാൻ തരാം? പറ്റുമോ

  • @yahkoob.k6748
    @yahkoob.k6748 Před 3 lety +36

    1950 കാലഘട്ടത്തിൽ തന്നെ ലണ്ടൻ to കൽക്കത്ത അതുപോലെ ഓസ്ട്രേലിയ to ലണ്ടൻ ഇന്ത്യ വഴി ഒരു റൂട്ട് ഉണ്ടായിരുന്നു അതൊക്കെ ഒരു കാലം... പിന്നയും ഇതു പോലെ തുടങ്ങുന്നു എന്ന് കേട്ടപ്പോൾ സന്തോഷം

  • @An0op1
    @An0op1 Před 3 lety +37

    തിരുവനന്തപുരം -മുംബൈ ബസ്സ് സർവീസ് നടത്താൻ ഇടക്ക് ksrtc ഒരു പ്ലാൻ ഇട്ടിരുന്നു... എന്തായോ എന്തോ

    • @PrasanthParavoor
      @PrasanthParavoor  Před 3 lety +4

      അത് നടപടി ആകില്ല ബ്രോ

    • @vishnuprasad4922
      @vishnuprasad4922 Před 3 lety

      @@PrasanthParavoor athenna, any problems..?

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      @@vishnuprasad4922 ആ റേറ്റിനു flight or train നു പോകാല്ലോ.

    • @sajijoseph5152
      @sajijoseph5152 Před 3 lety

      @@PrasanthParavoor aaa ok

  • @elulichipatchi2737
    @elulichipatchi2737 Před 3 lety +24

    Baiju chettane orma vannu😀

  • @user-dw9ud8jx8i
    @user-dw9ud8jx8i Před 3 lety +5

    സഹോദരാ പ്രശാന്ത് നിങ്ങൾ പല പ്രമുഖ യൂട്യൂബഴ്സിനെക്കാളും മികച്ചതാണ് നിങ്ങളുടെ വീഡിയോ പക്ഷെ എന്തോ ക്ലിക്ക് ആകുന്നില്ല. ലോക്ക്ഡൗൻ കഴിഞ്ഞ് ഒരു ഓൾ ഇന്ത്യ ട്രിപ്പ് പ്ലാൻ ചെയ്യ് നല്ല വിവരണവും വിശ്വൽ ഉള്ള ട്രിപ്പ് അതൊടെ നിങ്ങളുടെ തലവര മാറും
    All the best

  • @arunvargis4291
    @arunvargis4291 Před 3 lety +54

    എന്റെ പൊന്ന് അളിയാ നീ ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നടെയ്... പൊളി...
    പക്ഷെ 15 ലക്ഷം നമുക്ക് ഒരു ഘടകം.
    അത് ഉള്ളവന് 70 ദിവസം എന്നത് മറ്റൊരു ഘടകം.

    • @PrasanthParavoor
      @PrasanthParavoor  Před 3 lety +6

      15 ലക്ഷം ഉള്ളവൻ പോകും.. നമ്മളൊക്കെ അതു കണ്ടു രസിക്കും. പക്ഷേ നമുക്കും വിചാരിച്ചാൽ പോകാവുന്നതേയുള്ളൂ... കാശ് ആണ് പ്രശ്നം...

    • @rohanz7173
      @rohanz7173 Před 3 lety +2

      If u have 15 lakhs buy a car and drive to london 😂 or go to london with cheap flights wtf 15 lakhs for bus trip

    • @PrasanthParavoor
      @PrasanthParavoor  Před 3 lety +12

      @@rohanz7173 ലണ്ടൻ കാണുക എന്നതല്ല ശരിക്കും ഈ ബസ് യാത്രയുടെ ത്രിൽ. ഇത്രയും രാജ്യങ്ങളിലൂടെ സഞ്ചരിക്കാം എന്നതാണ്.

    • @salih.madavoorkhafji4147
      @salih.madavoorkhafji4147 Před 3 lety +2

      Delhi to London fly charge ethra😊

    • @salih.madavoorkhafji4147
      @salih.madavoorkhafji4147 Před 3 lety +1

      Kathirnn kana arokke pokum

  • @adhilmehaboob6763
    @adhilmehaboob6763 Před 3 lety +28

    ആ ബസിന്റ ഒരു ഡ്രൈവർ ആവാൻ പറ്റിയാൽ മതിയായിരുന്നു 😂😂🤩

  • @ebullgetlovers3186
    @ebullgetlovers3186 Před 3 lety +22

    "ക്യാഷ് " അത് നമ്മൾക്ക് ഒരു പ്രശ്നമല്ല കാരണം അത് നമ്മളെ കയ്യിൽ ഇല്ലല്ലോ പിന്നെ "ദിവസം" അത് പിന്നെ തീരെ പ്രശ്നമല്ല പണിക്കും പോകാറില്ലല്ലോ 🤪🤣🤣🤣

  • @voiceoffalcon-1456.
    @voiceoffalcon-1456. Před 3 lety +5

    ഇതൊക്കെ എന്ത് ഒരു മലയാളി വ്യവസായി 40 ലക്ഷം രൂപ കോ ടുത്ത ഫ്ലൈറ്റ് പിടിച്ചു പോയത് ഞാൻ ഓർക്കുന്നു

  • @user-ks6zi6zq2r
    @user-ks6zi6zq2r Před 3 lety +53

    മോഡി ജി പറഞ്ഞ ആ 15 ലക്ഷം കിട്ടിയിരുനെൽ പോകാമായിരുന്നു 😬😀

  • @ARUN-br5ri
    @ARUN-br5ri Před 3 lety +11

    Australia ലേക്ക് പോകുന്നുണ്ടേൽ ഞാൻ ഒരു കൈ നോക്കിയേനെ 🤭
    My favorite dream place is Australia 🇭🇲🇭🇲🇭🇲🇮🇳🇮🇳🇮🇳🥰

    • @PrasanthParavoor
      @PrasanthParavoor  Před 3 lety +2

      പണ്ട് ലണ്ടന്‍ - സിഡ്നി ഉണ്ടായിരുന്നു via India

    • @ARUN-br5ri
      @ARUN-br5ri Před 3 lety

      @@PrasanthParavoor 😲

    • @bezaxispepe29
      @bezaxispepe29 Před 3 lety

      @@PrasanthParavoor Australia island

  • @praveenraj708
    @praveenraj708 Před 3 lety +5

    Prasanth eattaa ❤️...good information....🔥🔥 Pwoliyeaaa 🔥🔥🔥

  • @nithintomy6963
    @nithintomy6963 Před 3 lety +5

    It's a very good bus trip ....
    Supper video prashant etta.....

  • @manazirk4115
    @manazirk4115 Před 3 lety +12

    സുജിത്തേട്ടന് നടക്കും ...🔥
    70 ദിവസം വീഡിയോ പിടിച്ചാൽ 5-6 മാസത്തേക്കുള്ള സീരീസ് ആയി .
    Emil ബ്രോയും ഒപ്പമുണ്ടായാൽ പൊളിക്കും 😍
    പിന്നെ സീരിസ് ഹിറ്റ് ആവുമെന്നതിൽ സംശയമില്ലല്ലോ .🥳😍

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim Před 3 lety +4

    1950 there was a bus service from London to india through pakistan,then to australia(ferry),there was a train service from india to srilanka(ferry).here we are ,a government only interested in giving our ports both air and sea ,bsnl air india to corporates.dont know how to use rivers and sea for transport.After world war 1,2,virus out breaks europe united.hope one day,it will happen to our country .no.more deaths,no more wasting money on wars.

  • @RasheedKkv
    @RasheedKkv Před 3 lety +3

    നല്ല വീഡിയോ
    നന്ദി..

  • @anandakrishnan.s7296
    @anandakrishnan.s7296 Před 3 lety +4

    ഇത് പൊളിക്കും😍😍

  • @sanuedavelikkal549
    @sanuedavelikkal549 Před 3 lety +1

    Super👌ithu powlikumm 🚌

  • @NanduMash
    @NanduMash Před 3 lety +1

    Supernbb information പ്രശാന്ത്.. Good 👍 👍

  • @Thrissurwallpainting
    @Thrissurwallpainting Před 3 lety +4

    ഇന്നലെ ഞാൻ ബുക്ക് ചെയ്തു

  • @vivekvenugopalan2531
    @vivekvenugopalan2531 Před 3 lety +3

    Polichu 😍❤️

  • @Ashrafvaz
    @Ashrafvaz Před 3 lety +4

    ആദ്യ യാത്രയിലാണ്ടെങ്കിൽ എന്റെ ഒരു വൺവേ ടിക്കറ്റ് ഓർഡർ ചെയ്തോളൂ.

  • @sahadmohammed4782
    @sahadmohammed4782 Před 3 lety +3

    Superb🔥

  • @suhailsathar1192
    @suhailsathar1192 Před 3 lety +2

    Enthayalum ith vannal prasanthettanum sujithettanum emil broyum koodi ee businte oru trip vlog nadthanam...enki polikkum🔥🔥

  • @arafavlog2816
    @arafavlog2816 Před 3 lety +3

    Good information ❤️❤️

  • @ShabnaFazilHabeebShabusVlog

    Yathrakal enjoy cheyunna athyavasyam rich aaya chengayees nu mathre pattoo. Pinne Athrem nalathek poyalum thirich varumbo long period alle?? Who are you what you want enn kettyon chodikkumm..

    • @PrasanthParavoor
      @PrasanthParavoor  Před 3 lety +1

      Oru idea... Veed vilkkuka.. Ennit Bus il london lekku pokuka. Pinne avide oru visa oppich angu kooduka. Kashundakki thirich rich aayi varika... Enganund?

    • @ShabnaFazilHabeebShabusVlog
      @ShabnaFazilHabeebShabusVlog Před 3 lety +1

      @@PrasanthParavoor Haha njan mathram alla.. 3 perum koodi ond.. oru veed vittal nadakkumo.. Prasanth aa pramanam onn tharu chengayeee.. panayam vekkanaa 🙏🤔🤣🤣 pinne enne mashiyitt nokkiyal kittoola.. UK kaari avum 😎😎🤪

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      @@ShabnaFazilHabeebShabusVlog Pramanam Bank aanu dear

  • @__Bigenough_
    @__Bigenough_ Před 3 lety +4

    Same root but🏍️ bike trip😍

  • @shineshine-vz3gw
    @shineshine-vz3gw Před 3 lety

    Amazing*
    An Idea can change life*

  • @shameelahmedtp4759
    @shameelahmedtp4759 Před 3 lety +11

    സുരക്ഷ വളരെ കുറവായിരിക്കും..
    By റോഡ് പോകാതിരിക്കുന്നതാണ് നല്ലത്... ആക്‌സിഡന്റ് റേറ്റ് കൂടുതൽ ആണ്...

  • @josephptpunnathaniyil6430

    WONDERFUL

  • @sreejithkochu3322
    @sreejithkochu3322 Před 3 lety +4

    Fast comment ❤️❤️❤️

  • @varghesek.9961
    @varghesek.9961 Před 3 lety +1

    40 lacs ,too much, whether it is included with night partner ?.

  • @NASIM98956684400
    @NASIM98956684400 Před 3 lety +1

    Thanks for the info. bro

  • @ajmalaju5918
    @ajmalaju5918 Před 3 lety +1

    അടിപൊളി ആയിരിക്കും

  • @krishnaprakash6076
    @krishnaprakash6076 Před 3 lety +1

    Adipoli....

  • @amigrow3019
    @amigrow3019 Před rokem +1

    ഇത് സന്തോഷ്‌ ജോർജ് കുളങ്ങര അറിഞ്ഞു കാണുമോ എന്തോ ഇത്രയും വലിയ തുക ചിലവഴിച്ചു യാത്ര പോയാലും അതെലാം ചിത്രീകരിച്ചു അതിൽ നിന്നും കോടിക്കൾ ഉണ്ടാക്കാൻ അങ്ങേരെ കൊണ്ടേ പറ്റു.. കാശില്ലാത്ത പാവങ്ങൾ സഞ്ചാരം കണ്ടു ജീവിതം അവസാനം വരെ ഹാപ്പിയായി ഇരുന്നോളാം..... 😄

  • @kismath5354
    @kismath5354 Před 3 lety +5

    മച്ചാനെ വീഡിയോ പൊളി..... 15 ലക്ഷം ഉണ്ടെങ്കിൽ ഒരു വീട് ഉണ്ടാക്കാമായിരുന്നു 😆😆😆

  • @vcjoy663
    @vcjoy663 Před 3 lety +3

    Bro ഡൽഹി ഏതു വഴി അന്ന് കടല് കടന്നാൽ ലണ്ടൻ എത്തുകഉള്ളു റോഡ് വഴി ആണോ

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      By road

    • @vcjoy663
      @vcjoy663 Před 3 lety +1

      @@PrasanthParavoor ഏതു വഴി അന്ന് പോകുന്നത്

    • @abhishekabhi7367
      @abhishekabhi7367 Před 3 lety +1

      @@vcjoy663 france to england ferry service ഉണ്ട് അതുവഴി ആയിരിക്കും പോകുക

  • @midhuncmathewmathew9626
    @midhuncmathewmathew9626 Před 3 lety +3

    Supre♥️

  • @vjneditz3856
    @vjneditz3856 Před 3 lety +2

    Adipoli

  • @glamworldofanu9598
    @glamworldofanu9598 Před 3 lety +1

    Nice video 👍☺️

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      രണ്ടു പേരും കൂടി ഒന്ന് നോക്കിക്കോ

  • @sandeepkomath1988
    @sandeepkomath1988 Před 3 lety +1

    apply cheyyaalo ... Covid timil vanna oru happy news

  • @bussidplayersofficial4246

    Bro poliyaanu 😀✌❤👍

  • @regithravi
    @regithravi Před 3 lety +1

    Superb

  • @sijukochukunju6710
    @sijukochukunju6710 Před 3 lety +3

    China kadathividuvo??

    • @PrasanthParavoor
      @PrasanthParavoor  Před 3 lety +2

      നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് വിവരം

  • @yunussafiyaazeez70
    @yunussafiyaazeez70 Před 3 lety +1

    Ethoke evidenn kitti

  • @SunilsWanderlustVlogs
    @SunilsWanderlustVlogs Před 3 lety +1

    adipoli...nammukku nokilayloo prasanth bro

  • @arunkvs6639
    @arunkvs6639 Před 3 lety +1

    If u can buy a Dominar400 do an atl rough abt 50 k , then start the journey .....rest 12 lacs will do the job....

  • @Hrithikkrishnan
    @Hrithikkrishnan Před 3 lety +1

    Poli video

  • @asifamal441
    @asifamal441 Před 3 lety +2

    Adventures overland...tushar agarwal and sanjay madan🔥🔥🔥

  • @ajithjose2143
    @ajithjose2143 Před 3 lety +1

    Ee Bus nu Driver ne avashyam undo vacancy undengilu parayane

  • @AbhijithM3355
    @AbhijithM3355 Před 3 lety +3

    😍😍😍🚌🚌🚌🚌

  • @souminipazhayapurayil7318

    Kollalo

  • @User34578global
    @User34578global Před 2 lety

    2022 മെയ് മാസം ആയി ബസ് അവിടെ എത്തിയോ എന്തോ

  • @saleempk9855
    @saleempk9855 Před 3 lety +3

    Mm ഞാൻ 3 പ്രാവശ്യം പോയിട്ടുണ്ട്

  • @anshadrahman3440
    @anshadrahman3440 Před 2 lety +1

    എത്രേ cash ആവും,???

  • @sudheeshsudhi6007
    @sudheeshsudhi6007 Před 3 lety +6

    ഒരു വണ്ടി നമ്പറിന് വേണ്ടി 31 ലക്ഷം ചിലവാക്കിയ മലയാളിക്കെന്ത് 15 ലക്ഷം 😂😂😂😂

  • @suryascurryworld610
    @suryascurryworld610 Před 3 lety +1

    Super

  • @abhishekmanikoth7126
    @abhishekmanikoth7126 Před 3 lety +3

    @Tech Travel Eat...
    Sujithettaa 😍😘😘

  • @snickerbars4129
    @snickerbars4129 Před 3 lety

    Vattu aanooo....?

  • @vinodkumarkoottala555
    @vinodkumarkoottala555 Před 3 lety +1

    Super. Prasanth pokan plan undo. Nala videos kittum

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      Thanks Vinod... പോകണമെന്നുണ്ട്. പക്ഷെ 15 ലക്ഷം... അതിത്തിരി പണിയാണ്

    • @vinodkumarkoottala555
      @vinodkumarkoottala555 Před 3 lety +1

      @@PrasanthParavoor Thangalku athu sadhikyan ella anugrahangalum undavate ennu prarthikyunu

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      @@vinodkumarkoottala555 thank u

  • @Huawei-xn5zg
    @Huawei-xn5zg Před 3 lety +1

    Flightil pokkunnatha nalath ennal 15 laksam vendi varullallo

  • @SP-pw7jc
    @SP-pw7jc Před 3 lety +2

    Bus inte model ethaa?

  • @harimohanr6522
    @harimohanr6522 Před 3 lety +1

    😀👍👌❤

  • @skywalker1771
    @skywalker1771 Před 11 měsíci +1

    2023 kanunna njan😅

  • @girisworld9954
    @girisworld9954 Před 3 lety +3

    Love from army

  • @coolboyon577
    @coolboyon577 Před 3 lety +1

    Lal jose & teaminu around 40 lakhs expense aayi ennu ketirunnu. Including purchase of car.

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      Including Purchase of Car 40 aanenkil ath labhamalle? Athrem kuranja rate nu aa car kitumo?

    • @coolboyon577
      @coolboyon577 Před 3 lety

      @@PrasanthParavoor car was a second hand ford endeavour. They spent around 8-10 lakhs for it

    • @coolboyon577
      @coolboyon577 Před 3 lety

      @@PrasanthParavoor athanu labham. Travelling thru operator expensive aanu

    • @vishnudas4130
      @vishnudas4130 Před 2 lety

      Avar itta budject 70 lakhs aan ...avar startingil Kodutha interview vil parayunnund....valare kurachu sponsorshipil ninnm kittikaanum. Pinne endeavour second hand aan...bt ath 8-10 lakhsinu kitti ennu thonnunnilla Ann..

  • @ambilianoop0014
    @ambilianoop0014 Před 3 lety +1

    Good

  • @user-cy6rx3xc9c
    @user-cy6rx3xc9c Před 8 měsíci

    ഇനിയൊന്നും സന്ദർശിക്കണ്ട.. ധാരാളമായി മോനേ.😊😊😊

  • @favadfaizi7613
    @favadfaizi7613 Před 3 lety +1

    Thnx bruh, Ee presentation pwolichu but 15lakhs nammude kayyil illaye 😸,

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      15 ലക്ഷം ഉണ്ടെങ്കിൽ പോകാമായിരുന്നു

  • @nivedithabhaskaran1187
    @nivedithabhaskaran1187 Před 3 lety +1

    👌

  • @psreenivasan9915
    @psreenivasan9915 Před 2 lety

    70 or 80 years back generally the people in these countries including govt was nice. Now a days ????????. India, China, pakistan Iran Soviet blaock countries????????
    Try Savopolo, Brazil to Lima Peru bus service, currently available longest passenger bus service.

  • @prasanthek1685
    @prasanthek1685 Před 3 lety +3

    Nadakkumonnu tonunnilla india china problem alla a route

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      Aug 15th നു ആണ് അവർ ഇത് അനൗൺസ് ചെയ്തിരിക്കുന്നത്. അപ്പോൾ പോകുവാനുള്ള സാദ്ധ്യതകൾ ഉണ്ടായിരിക്കും. കാരണം, ഇന്ത്യ - ചൈന ബോർഡർ കടക്കേണ്ടല്ലോ. പിന്നെ ഇന്ത്യക്കാർക്ക് ചൈന ഇതുവരെ വിസ നിഷേധിക്കുന്ന അവസ്ഥ എത്തിയിട്ടില്ല. വിസ കിട്ടുന്നിടത്തോളം പോകാൻ സാധിക്കും.

  • @shanucapt8564
    @shanucapt8564 Před 3 lety +1

    🤩🤩🤩

  • @SIVA-kf2qn
    @SIVA-kf2qn Před 3 lety +1

    Uk oru island alle avdekk egana bus pova francil ninn avde bridge ellallo

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      If there is no option for road crossing, There will be ferry services

  • @athuljoseph9100
    @athuljoseph9100 Před 3 lety +1

    15 lakhs loan eduthaalum, 70 days yaatra alle

  • @asifca4487
    @asifca4487 Před 3 lety +1

    vrthe kalakkan aarkum.. uhhff.. but rate ichiri kuduthal aayonn doubt🙄

  • @shoukathali7785
    @shoukathali7785 Před 3 lety +1

    ആഗ്രഹമൊക്കെയുണ്ട്.യാത്ര ചെയ്യാൻ.പക്ഷേ ഒഴിഞ്ഞ കാശ് വേണം. അതാണ് ഇല്ലാത്തത്.

  • @jamsheerjamshi3530
    @jamsheerjamshi3530 Před 3 lety +5

    ഇതിൽ കിളി യായി ചാൻസുണ്ടോ മച്ചാനെ ഡ്രൈവർ ആയാലും മതി

  • @gixxerkid7458
    @gixxerkid7458 Před 3 lety +1

    insha allha...loan eduthittu aanenkilum onnu ponam

  • @philiptm1243
    @philiptm1243 Před 3 lety +2

    Good n inspiring idea....but cost should be economical other wise this project vl become a failure..🍒👍

  • @harimohanr6522
    @harimohanr6522 Před 3 lety +1

    🙋

  • @suhailazeezsuhailazeez6668

    Sambavam adipoliya oru prathyeka thriller yaatrayakum ath.15 lakh alojikumbola prasanthetta 😀😀

  • @sreejithkochu3322
    @sreejithkochu3322 Před 3 lety +4

    Fast like ❤️❤️❤️❤️

  • @shifilvlogs6960
    @shifilvlogs6960 Před 3 lety +1

    😲😲😯

  • @jittojosekadampanad2095
    @jittojosekadampanad2095 Před 3 lety +1

    Adipoly appo culcutta london bus route pole

  • @mishabvadakkan2779
    @mishabvadakkan2779 Před 3 lety +1

    Bus idkkaale njan kerittilaaaa sadhanam kazhiylundo

  • @rajuxavier1974
    @rajuxavier1974 Před 3 lety +1

    സംഭവിച്ചേക്കാം...!

  • @aruns5870
    @aruns5870 Před 3 lety +3

    Oru job oppikam annu vachatha athum inchi ayi.

  • @azizksrgd
    @azizksrgd Před 3 lety +8

    30 ലക്ഷം 😯😯😯

  • @avgeekemmanuel.4128
    @avgeekemmanuel.4128 Před 3 lety +2

    *Prasanthetta,*
    *Please check your email, I have sent some informations, Please do a video about that matter.*

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim Před 3 lety +1

    Before it was through pakistan.shortest distance

  • @kdmautology
    @kdmautology Před 3 lety +1

    Ith ennanu poorthiyavuka

  • @saheermhd2981
    @saheermhd2981 Před 3 lety +1

    Aake excited aaya njn 15 lakhs enn kettappol mathiyaayi😁

  • @jamsheerp8197
    @jamsheerp8197 Před 3 lety +1

    Talkkalam korona kayinnittunokkam 🤩🤩

  • @ibrahimkutty5535
    @ibrahimkutty5535 Před 3 lety +2

    എന്തായാലും ഒന്നുപോവാം, പണംപോയിപവർവരട്ടെ,, നാളെത്തെകേരളലോട്ടറിഒന്നെടുക്കണം,