ശബരിമലയിൽ KSRTC ജീവനക്കാരുടെ ഗുണ്ടായിസവും മദ്യപാനവും! പാലാക്കാരൻ പ്രതികരിക്കുന്നു | GaneshKumar

Sdílet
Vložit
  • čas přidán 17. 03. 2024
  • ശബരിമലയിൽ KSRTC ജീവനക്കാരുടെ ഗുണ്ടായിസവും മദ്യപാനവും! പാലാക്കാരൻ പ്രതികരിക്കുന്നു
    #KSRTC #mvd #SoorajPalakkaran #GaneshKumar

Komentáře • 101

  • @samchacko5576

    അടുത്ത ഇലക്ഷൻ വരുമ്പോൾ ഇതിന് എല്ലാം മറുപടി കൊടുക്കണം..

  • @kskmedia245

    ആ താടിക്ക് ഒരായിരം അഭിനന്ദനങ്ങൾ പ്രത്യേകം അറിയിക്കുന്നു സുരാജ് ഏട്ടാ❤👍👍

  • @Indian19452

    ഇതിനൊരു പരിഹാരം വേണമെങ്കിൽ കോടതി വഴി മാത്രമേ പറ്റൂ.

  • @user-jl7kq1ci7c

    ഇവർ പറയുന്നേ സത്യമാ. ഞാൻ ചെങ്ങന്നൂർ കാരൻ. ആ പമ്പിൽ വലിയ കളി നടക്കുന്നുണ്ട് 😊

  • @georgejohn2627

    ഈ സഹോദരന്മാർക്ക് നീതി ലഭ്യമാക്കണം

  • @nivask7972

    ഗണേഷ് സാർ ഇത് വളരെ കഷ്ട്ടം തന്നെ.😢😢😢😢.... ഗണേഷ് സാർ നിങ്ങളിൽ ഒരു പ്രതിക്ഷ ഉണ്ട് ❤❤❤❤...ഈ പാവങ്ങളെ സഹായിക്കുക ❤❤❤❤❤

  • @sajeeshkumar2624

    70 കൊല്ലം കട്ട് മുടിച്ച കമ്മിക്കും കൊങ്ങിക്കും ഇനി വോട്ടില്ല. ഡൽഹിക്ക് ഈ വാഴകൾ പോയാൽ കേരളത്തിന്‌ 5 വർഷം നഷ്ടം. കേരളം മാറി ചിന്തിക്കുന്നു.ബിജെപി വരും. നമ്മുടെ വോട്ട് ബിജെപി ക്ക് ❤❤❤❤👍👍👍

  • @mahipalk2109

    🙏🙏🙏

  • @jayakrishnanvc6526

    Sabarriymala yill Bar and pubbe vaannam... Most attractive tuorist spot in kerala..... Suport tuorism

  • @user-ud5tg6wi5x

    ഇപ്പോൾ.. വോട്ടിങ്ങിലൂടെ.. ഇങ്ങനെയുള്ളവനെയൊക്കെ.. ഔട്ടാക്കുക 🙏

  • @sureshps.2157

    മദ്യപാന പ്രിയനേ യ്

  • @mansoorkallumpuram3849

    Theerchayayum Athad Nattukark Mungadana Nalkanam👍

  • @asokkumar7768

    ഇതിനു മറുപടി വോട്ട് ആയി നൽകുക

  • @DevassiaMj-pn7zt

    Goodsonkatapanavidkodraiving

  • @user-zt8kf4nf8j

    ഗെണേഷ്‌കുമാർ അയാൾ ഒത്തിരി. അധികപറ്റാണ്. കോപ്പ് പോകാൻ പറ. നിങ്ങൾ എന്ത് പറഞ്ഞാലും. ഞങ്ങൾ വോട്ട്. ചെയിതു കൊടുക്കണം

  • @bijukkurup9415

    ഗണേഷ് കുമാർ നല്ല മനുഷ്യനാ കൊള്ളരുതിയമക്ക കൂട്ടുനിൽക്കും എന്നു തോന്നുന്നില്ല ഇവരുടെ അഭിപ്രായം കൂടി ഗണേശേട്ടൻ ഒന്നു ശ്രദ്ധിക്കുക.

  • @lakshmankizkkethara3239

    ഗണേഷ് ഭയങ്കര തിരക്കിലാണ് എന്താ ചെയ്യേണ്ടത് എന്താ പറയേണ്ടത് എന്ന് നിർണയിക്കാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല

  • @gopinathanbalakrishnanna-pq5dz

    പ്രദേശവാസികൾ ആണെന്ന് പറയുന്നവർ ആരൊക്കെ ഉണ്ട്, അവരുടെ തൊഴിൽ വണ്ടിപ്പണിയാണോ അത് സ്വന്തം വണ്ടിയാണോ എന്നൊക്കെ ഐഡി പ്രൂഫ് വരുത്തി അവരെ, അവരുടെ തൊഴിൽ ചെയ്തു ജീവിക്കാൻ വകുപ്പ് മന്ത്രി ഇടപെടണം അതിനു മന്ത്രി തയ്യാറാകാത്ത പക്ഷം അവർ കോടതിയിൽ പോയിട്ടാണെങ്കിലും അനുകൂല ഉത്തരവ് സംബാധിക്കും

  • @santhoshkumarponani

    ഇത്രയും ഉച്ചത്തിൽ പറയണോ ആളുകൾക്ക് കേൾക്കാൻ ഉച്ചത്തിൽ പറഞ്ഞാൽ പോരെ ഓർ ഗണേഷ് കുമാർ കുറേ ദൂരെയാണല്ലോ പുള്ളി കേൾക്കാൻ ഉറക്കെ സംസാരിച്ചത് അല്ലേ വല്ലാത്ത ജാതി .മന്ത്രി ചേട്ടാ ഒന്ന് പെട്ടെന്ന് ശരിയാക്കി കൊടുക്കുക ചേട്ടാ