ഒന്നാം വയസ്സിൽ മദ്യപാനം തുടങ്ങിയ ബോബി ചെമ്മണ്ണൂർ! പാലാക്കാരനുമായി നേർക്കുനേർ!

Sdílet
Vložit
  • čas přidán 19. 12. 2020
  • ഒന്നാം വയസ്സിൽ മദ്യപാനം തുടങ്ങിയ ബോബി ചെമ്മണ്ണൂർ! പാലാക്കാരനുമായി നേർക്കുനേർ!
    © 2020 True Satellite Communications Pvt.Ltd
    Social Media Link
    website :truetvkerala.com/
    / truetv.in
    ------------------------------------------------------------------------------
    bit.ly/2ZxH95c
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
    --------------------------------------------------------------------------------
    #BobyChemmanur #soorajpalakkaran #LatestKeralaNews
    #LatestKeralaNews #truetvkerala #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #soorajpalakkaran #Keralanews
    #Kerala #News, #Headlines #LiveUpdates
    #bobychemmanurtrolls
    * ANTI-PIRACY WARNING *
    This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 4,2K

  • @samamigoz432
    @samamigoz432 Před 3 lety +3652

    എന്തൊക്കെ പറഞ്ഞാലും ഡീഗോ മറഡോണ എന്ന ഫുട്ബോൾ ഇതിഹാസത്തെ മലയാളികൾക്ക് നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായത് ഈ മനുഷ്യൻ കാരണം മാത്രമാണ് 👌❤️☺️

  • @khaisnadammelpoyil
    @khaisnadammelpoyil Před 3 lety +509

    വന്നു വന്നു അവസാനം ഒരു fan ആയി എന്ന് തോന്നുന്നു
    ബോച്ചേ 😍😍😍

  • @usharaju2718
    @usharaju2718 Před 3 lety +93

    നാട്യങ്ങൾ ഇല്ലാത്ത ഒരു സാധാരണ പച്ച മനുഷ്യൻ. എനിക്ക് അങ്ങനെ ആണ് ബോബി ചെമ്മണൂർ എന്ന് തോന്നിയിട്ടുണ്ട് ♥️uuuu

  • @velayudhankm8798
    @velayudhankm8798 Před 2 lety +19

    ബോബി ചെമ്മണ്ണൂർ എന്ന അത്ഭുത മനുഷ്യൻ ഞാൻ ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഇന്റർവ്യൂ 🌹🌹

  • @febinachankunju4098
    @febinachankunju4098 Před 3 lety +1821

    ഇതുവരെ കണ്ടതിൽ വെച്ച് ബേബി ചെമ്മന്നൂർ ഇന്റെ ഏറ്റവും ഭംഗിയുള്ള ഇന്റർവ്യൂ👏👏

  • @mak.......5664
    @mak.......5664 Před 3 lety +679

    പാലക്കാരൻ ന്തൊക്കെ യാണ് ഈ ചോയിക്കുന്നെ 🙄🙄🙄
    അതൊക്കെ മാന്യമായി എടുക്കുന്ന ബോബി ചേട്ടൻ king 😍

    • @journeyoflondon5494
      @journeyoflondon5494 Před 3 lety +5

      Ha correct

    • @safeer-a5477
      @safeer-a5477 Před 3 lety +21

      Bobby is a great man. The interviewer does not possess enough qualification to interview such celebrity. He has a disrespectful attitude...

    • @sunilap6192
      @sunilap6192 Před 3 lety +11

      ചെമ്മണ്ണൂർ മാന്യനായതുകൊണ്ട് നന്നായി ഇയാളോട് പ്രതികരിക്കുന്നു

    • @jayz3861
      @jayz3861 Před 3 lety

      @@safeer-a5477 Ithu kanda marikkolum czcams.com/video/nNSzrzoRh9o/video.html

    • @arjunsr1338
      @arjunsr1338 Před 3 lety +2

      Palakarnum , britasum okke ora staylaaa , alkkarke sukipicche soap Ettu , maximum ....😂😂😂.

  • @sherlyjoseph7064
    @sherlyjoseph7064 Před 3 lety +48

    He is very innocent, intelligent, kind hearted, godfearing , loving, humble humanbeing. May God bless him more and more

    • @mintojoy4598
      @mintojoy4598 Před 3 lety

      czcams.com/video/nNSzrzoRh9o/video.html 😱😱

  • @aparnapraji4644
    @aparnapraji4644 Před 3 lety +47

    ഒരുമാതിരി ഊള ചോദ്യം ചോദിക്കുന്ന പാലാ കാരന്റെ മുന്നിൽ വളരെ ഡിസൈനറായി സംസാരിക്കുന്ന ബോബി മാസ്🌹🌹✌️✌️

  • @dinsondevassykutty6694
    @dinsondevassykutty6694 Před 3 lety +312

    ഒരു സിംഹത്തിന്റെ മനോഭാവം ആണ് ഇദ്ദേഹത്തിന്. ലോകത്തു ആര് എതിര് വന്നാലും അദ്ദേഹത്തിന്റെ മനസ്സിൽ അദ്ദേഹം തന്നെ ആണ് അയാളുടെ ലോകത്തിലെ രാജാവ്.

  • @krishnadaskrishnadaskk4819
    @krishnadaskrishnadaskk4819 Před 3 lety +803

    പുലി എന്നും പുലിതന്നെ
    ബോബി ......
    നിങ്ങളുടെ ഇ നല്ല മനസിന്
    ദൈവം തുണക്കട്ടെ

  • @Abcdefgh11111ha
    @Abcdefgh11111ha Před 3 lety +13

    സ്റ്റാർ മാജിക്കിൽ വന്നു ബോബി ചേട്ടൻ പൊളിച്ചു

  • @storiesofanooz
    @storiesofanooz Před 3 lety +322

    പാലാക്കാരനെ എടുത്ത് പാലത്തീന്നെറിയാൻ തോന്നിയവരുണ്ടോ..?

  • @starewilsyn7899
    @starewilsyn7899 Před 3 lety +77

    അടിപൊളി ഇന്റർവ്യൂ
    അഹമ്കാരമില്ലാത്ത വാക്കുകൾ കൊണ്ട് ഇത്രയും ഭങ്ങിയായി മാർക്കറ്റിങ് നടത്തുന്ന ബോബിക് അനുമോദനങ്ങൾ

  • @bennythomas2789
    @bennythomas2789 Před 3 lety +26

    ജീവിതത്തി ല് ഒന്നും മറച്ചു വെക്കാത്ത നല്ല മനുഷ്യൻ. താങ്കളുടെ ജീവിത രീതിയെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു 👍🌹👍......
    From France...

  • @SanthoshKumar-of1zi
    @SanthoshKumar-of1zi Před 4 měsíci +6

    ദീര്ഗായുസും ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ

  • @nationalist7734
    @nationalist7734 Před 3 lety +14

    എടൊ അവതാരക താൻ മര്യാദക്ക് സംസാരിക്കണം . അല്ലെങ്കിൽ മര്യാത പഠിപ്പിക്കാൻ എനിക്കറിയാം. ഇനി താൻ ഇത്തരം ചോദ്യങ്ങൾ ആരോടെങ്കിലും ചോയ്ച്ചാൽ⚔ .......⚔

    • @subrahmaniakumar5610
      @subrahmaniakumar5610 Před 17 dny

      സത്യത്തിന്റെ പുതിയ മുഖം തുറന്ന പുസ്തകം 👍

  • @tech4sudhi837
    @tech4sudhi837 Před 3 lety +162

    വളരെ ആലോചിച്ചാണ് ഓരോ മറുപടിയും കൊടുക്കുന്നത്.......ബുദ്ധി ജീവികൾ ഇങ്ങനെയാണ്....😍😍😍

  • @jaison006
    @jaison006 Před 3 lety +1114

    ഇത്രയും പച്ചയായി ചോദ്യങ്ങൾ ചോദിച്ചിട്ടു അതിനു സത്യസന്ധമായി ഉത്തരം നൽകുകയും ചെയ്യുന്ന വ്യക്തി ആണ് 'ബോബി' എന്നു കണ്ടതിൽ ഇഷ്ടപ്പെട്ട എത്രപേർ ഉണ്ട്?

    • @amalroshan9217
      @amalroshan9217 Před 3 lety +2

      czcams.com/video/nNSzrzoRh9o/video.html

    • @v4we175
      @v4we175 Před 3 lety +1

      czcams.com/video/LA53t6EFmeo/video.html

    • @sillymallu2097
      @sillymallu2097 Před 3 lety +5

      ബോബി sir മുത്താണ് ❤️

    • @robinsfrancis
      @robinsfrancis Před 3 lety +2

      ഇതും കൂടി ഒന്ന് കണ്ടോ, തനി കൊണം അറിയാം czcams.com/video/nNSzrzoRh9o/video.html

    • @robinsfrancis
      @robinsfrancis Před 3 lety +1

      @@sillymallu2097 ഇതും കൂടി ഒന്ന് കണ്ടോ, തനി കൊണം അറിയാം czcams.com/video/nNSzrzoRh9o/video.html

  • @manuppahamza4738
    @manuppahamza4738 Před 2 lety +2

    സൂരജ് പാലാകാരൻ സൂപ്പർ പരിപാടി ബോബി ചെമ്മണ്ണൂരിന്റെ സ്വഭാവം എന്ന് വേണ്ട എല്ലാത്തിനെ കുറിച്ചും കുറെയൊക്കെ മനസ്സിലാക്കിത്തന്ന സൂരജ് പാലാകാരന് ഒരു ബിഗ് സല്യൂട്ട് thankyu 👍

  • @kadukvlogs8521
    @kadukvlogs8521 Před 2 lety +4

    എന്ത് മാർക്കറ്റിംഗ് ആണെങ്കിലും, തുറന്നു പറയുന്ന ബോബി സർ ന്റെ ഓപ്പൺ മൈൻഡ് നു ബിഗ് സല്യൂട്ട് ❤👍

  • @praveenkv9960
    @praveenkv9960 Před 3 lety +201

    ഞാൻ ആദ്യമായാണ് ഇദ്ദേഹത്തിന്റെ ഫുൾ ഇന്റർവ്യൂ കാണുന്നത്.പാലക്കാരൻ പറഞ്ഞത് പോലെ നല്ല പോസിറ്റിവിറ്റി ഉണ്ട് കാണുന്നവർക്കു പോലും

    • @vloggerx755
      @vloggerx755 Před 3 lety

      czcams.com/video/goTvTTNZxZk/video.html kalu pidikkam onne subscribe cheiyyamoo🙏🙏🙏😩

  • @aswin9017
    @aswin9017 Před 3 lety +253

    ട്രോളി ട്രോളി അവസാനം ഇങ്ങേരുടെ ഫാനായി മാറി🤩😍
    Boche🔥🔥

  • @aloshious9737
    @aloshious9737 Před 3 lety +100

    പാലാ കാരന്റെ ചെറ്റ ചോത്യം ഇഷ്ടം
    മാകാത്തവർ like അടി

  • @deepakk9495
    @deepakk9495 Před 3 lety +3

    അയ്യേ.. ഇതെന്തു അവതാരകൻ ആണ്... വൃത്തികെട്ടവൻ.. Boby sir Mass 🌹

  • @rageshkumara4406
    @rageshkumara4406 Před 3 lety +95

    ഇതു പോലെ ഒരു കോടീശ്വരൻ വേറേ എവിടേമില്ല
    ഒറ്റ പീസ്
    ബോചെ....ഉയിർ❤️

  • @hashidnv
    @hashidnv Před 3 lety +93

    Interview ചെയ്തവൻ ശശി ആയി പോയി, ഇങ്ങനെ ചിന്ദിച്ചവർ എത്ര പേർ ഉണ്ട്...

  • @nazeemamuscat8479
    @nazeemamuscat8479 Před 3 lety +6

    Boby is LIFE..... with sense of humour and positivity!👍

  • @mentalismtrainer
    @mentalismtrainer Před 3 lety +1

    *മെൻറലിസം പഠിക്കാം...*
    ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
    വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
    വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
    പരിശീലിക്കുവാനുള്ള അവസരമുണ്ട്.
    *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
    *നന്ദി*🌹

  • @sathpriyaninfinity
    @sathpriyaninfinity Před 3 lety +111

    സത്യം പറഞ്ഞാൽ ഇദ്ദേഹത്തെയാണ് അക്ഷരം തെറ്റാതെ സാറേ എന്നു വിളിക്കേണ്ടതു. 🥰

  • @dachu3122010
    @dachu3122010 Před 3 lety +146

    പതുക്കെ പതുക്കെ ഇദ്ദേഹത്തിന്റെ ഒരു ആരാധകനായോ എന്നൊരു സംശയം...💛

  • @sakeenasakeena432
    @sakeenasakeena432 Před 3 lety +18

    സൂപ്പർ ജാഡ ഇല്ലാത്ത ഒരു പച്ച ആയ മനുഷ്യൻ ബോബി ചെമ്മണ്ണൂർ..അഭിനന്ദനങ്ങൾ..

  • @ratheeshmvr6824
    @ratheeshmvr6824 Před 3 lety +4

    ബോബി ചേട്ടാ ഒരു ഉമ്മതരട്ടെ😘😘😘😘

  • @ullaset3242
    @ullaset3242 Před 3 lety +70

    സത്യത്തിൽ ഞാൻ ഓർത്തിരുന്നത് ബോബി അണ്ണൻ ഒരു പൊട്ടൻ ആണെന്ന് .... പക്ഷെ ശരിക്കും അറിഞ്ഞപ്പോൽ നിങ്ങൾ ആണ് ഹീറോ എന്ന്. തോനുന്നു ...😍😍 ur great ... all the best Sir great ...... oru 150 വർഷം ജീവിച്ചിരിക്കട്ടെ 😊😊😊😍

  • @nithishbabu9352
    @nithishbabu9352 Před 3 lety +32

    "അതെന്താ പലാക്കാരാ ഈ ഇൻ്റർവു ഇങ്ങനെ.."
    സാധാരണ ബോബി യുടെ ഒരു ഇൻ്റർവ്യൂ കണ്ടാൽ, അതിൽ എവിടെയെങ്കിലും ' ഇത് ട്രോളർമാർ എടുത്തു പൊങ്കാല ഇടും' എന്ന് തോന്നുന്ന ഒരു part എങ്കിലും ഉണ്ടാകും. പക്ഷേ സാധാരണ എല്ലാരും ചോദിക്കുന്ന ചോദ്യങ്ങളും വെത്യസ്തമായ ചോദ്യങ്ങളും ഉണ്ടായിട്ടും, നല്ല ഒരു ചിരിയോടെ നിറഞ്ഞ മനസ്സോടെ എനിക്ക് ഈ ഇൻ്റർവ്യൂ കാണാൻ കഴിഞ്ഞത്..
    നല്ല ഒരു ഇൻ്റർവ്യൂ ആയിരുന്നു കേട്ടോ..
    👍🏼

  • @AbdhulLatheef-lz8ps
    @AbdhulLatheef-lz8ps Před měsícem +8

    എന്റെ ഒരു അഭിപ്രായം ഇദ്ദേഹം നല്ലൊരു മനുഷ്യനാണ്

  • @jrpillai8431
    @jrpillai8431 Před 3 lety +2

    ഹലോ ബോബി അങ്ങയുടെ പുതിയ ലോഗോ നല്ലതാണ്! നല്ല ഒരു Message ആണ് ആശംസകൾ!

  • @Dashamuulam
    @Dashamuulam Před 3 lety +60

    BO CHE..ഇഷ്ടമാണ് ഒരുപാട്..trolls കണ്ടിട്ടല്ല..ഇങ്ങേര് ചെയ്യുന്ന charity പ്രവർത്തനങ്ങളും good messages ഉം കാരണം..GOOD PERSON♥️🥰

  • @ashkarali83
    @ashkarali83 Před 3 lety +243

    ഇതുപോലൊരു കോടീശ്വരനെ വേറെ എവിടെങ്കിലും കാണാൻ പറ്റുമോ👍💓

    • @jaleelstark4174
      @jaleelstark4174 Před 3 lety +1

      No never

    • @orvinr2002
      @orvinr2002 Před 3 lety +1

      Eppo kandille

    • @ashkarali83
      @ashkarali83 Před 3 lety

      @@orvinr2002 വേറെ എവിടെങ്കിലും കാണാൻ പറ്റുമോന്ന ചോദിച്ചത് അല്ലാതെ ഇവിടെ കാണാൻ പറ്റുന്നുണ്ടോ എന്നല്ല😊

  • @creativehub3698
    @creativehub3698 Před 3 lety +4

    Sooraj : thaankal vedhanikkunna kodeeshvaran aano ?
    Bobby : Entha athinte artham...
    Thug...😆

  • @tessyabraham4224
    @tessyabraham4224 Před 6 měsíci +1

    ബോച്ചേ angayude charity പ്രവർത്തനങ്ങൾക്ക് എല്ലാ ബ്ലെസ്സിങ്സും, ഗോഡ് bless you ബോബി, ഇന്നോസ്ന്റ്, honest man,ലവിങ് പേഴ്സൺ, ഗോഡിന്റെ സ്വന്തം മനസുള്ള മനുഷ്യസ്നേഹി...... 🙏🏼

  • @ronydj4781
    @ronydj4781 Před 3 lety +469

    29 മിനിറ്റ് ഫുൾ കണ്ടവരുണ്ടോ 😁

  • @vishnusundharans7156
    @vishnusundharans7156 Před 3 lety +1291

    *എന്തൊക്കെ തള്ളിയാലും പുള്ളി ചാരിറ്റി എന്ന പദം ഉപയോഗിക്കുന്നല്ലോ അത് തന്നെ വലിയ കാര്യം*

    • @udithkrishna362
      @udithkrishna362 Před 3 lety +12

      Upayoogichaal mathiyo ennaal njanum upayoogichu😬😂

    • @sheenark3212
      @sheenark3212 Před 3 lety +2

      @@udithkrishna362 cheyunumuns

    • @vishnusundharans7156
      @vishnusundharans7156 Před 3 lety +2

      @@udithkrishna362 നന്ദി അത് പറയാൻ നിങ്ങൾ കാണിച്ച ആ വലിയ മനസ് 🙏🙏😁😁

    • @udithkrishna362
      @udithkrishna362 Před 3 lety +1

      @@vishnusundharans7156 😂 thanks ❤️

    • @v4we175
      @v4we175 Před 3 lety

      czcams.com/video/LA53t6EFmeo/video.html

  • @jayakumarr8217
    @jayakumarr8217 Před 3 lety +6

    ഡീഗോ മറഡോണ പോലെ കളിക്കുന്ന ഒരു പ്ലെയർ ഉണ്ട് പ്ലെയർ രക്ഷപ്പെട്ടില്ല രക്ഷപ്പെടുത്താം ബ്രദർ❤️💖💞💝🖤❣️

  • @bincylalu9761
    @bincylalu9761 Před 3 lety +16

    ഒന്നു നേരിട്ട് കാണാൻ ആഗ്രഹം ....സ്നേഹമാണ്..... എത്രയോ വലിയവനാണ് അദ്ദേഹം, പക്ഷേ ആ എളിമ ഹൃദയം കീഴടക്കി....

  • @clouds4403
    @clouds4403 Před 3 lety +260

    കളിയാക്കിയവരെ ഫാൻസ് ആക്കിയ റിയൽ ഹീറോ🔥

    • @Rejindkr
      @Rejindkr Před 3 lety +1

      മറ്റൊരു സന്തോഷ്‌ പണ്ഡിറ്റ്‌ .. വെറുപ്പിക്കൽ കഴിഞ്ഞു.

  • @faisaljaasim7863
    @faisaljaasim7863 Před 3 lety +49

    മ്മ്‌ടെ തൃശൂകാരൻ ബോബി ചേട്ടൻ... വേറെ ലെവൽ ആണ് മക്കളെ 👍👍👍

  • @miduminnu6613
    @miduminnu6613 Před 2 měsíci +2

    എനിക്കും ബോബി ചെമ്മണ്ണൂരിന്റെ സംസാരം വളരെ ഇഷ്ടപ്പെട്ടു മനസ്സിനെ ഒരു സമാധാനം വരുന്നു ഞാൻ ഒരുപാട് മാനസികമായി വല്ലാത്തൊരു ദുഃഖത്തിൽ ഞാൻ ഉള്ളത് എങ്കിലും ഇതുപോലുള്ള ആൾക്കാരെ കാണുമ്പോൾ ഒരു അഹങ്കാരം ഇല്ല ഭാര്യയും മക്കളും മകളെയും അമ്മയെയും കണ്ടു അഹങ്കാരം ഇല്ലാത്ത നല്ല ഒരു മനുഷ്യരാണ് അവർ കാണുമ്പോൾ ഈ ദുനിയാവിൽ അഹങ്കരിക്കുന്ന പല ജനങ്ങൾ പണത്തിന്റെ മേലെ ഇരുന്നു പാവങ്ങളെ പോലും സംരക്ഷിക്കാത്ത ആളുകൾ എന്റെ മുമ്പിൽ തന്നെ കാണുന്നുണ്ട് പക്ഷേ അവർ നല്ല ഒരു സംസാരം കേട്ടതിൽ സന്തോഷം

    • @radhakrishnanpillai9153
      @radhakrishnanpillai9153 Před 2 měsíci

      സത്യം തുറന്നു സംസാരിക്കുന്ന ബോബി സാർ ജിയോ ഹജരോം സാൽ.

  • @rasheedp77ansari
    @rasheedp77ansari Před 2 lety +2

    കോടീശോരനായ പാവം മനുഷ്യൻ
    ഇഷ്ട്ടം.. ബോബിച്ചേട്ടൻ

  • @techyboy416
    @techyboy416 Před 3 lety +39

    ഇതേഹം കാരണം മറഡോണ എന്ന ഫുട്‌ബോൾ ഇതിഹാസത്തെ malayailgalk കാണാൻ പറ്റി 👏👏

  • @anaspinarummoottil8834
    @anaspinarummoottil8834 Před 3 lety +30

    ചുമ്മാതല്ല മറഡോണ നിങ്ങളെ ഇഷ്ടപ്പെട്ടത് .സംസാരിച്ച് വീഴ്ത്താൻ നിങ്ങൾ പുലിയാണ് Thanks Bobby & true tv

  • @dineshdinudinesh1510
    @dineshdinudinesh1510 Před 3 lety +2

    ചെ ബോബി സാർ താങ്കൾ വലിയവനാ നിങ്ങളുടെ ആരതാകാനാണ് ഞാൻ നിങ്ങളെ വെല്ലാൻ ഇന്ന് കേരളത്തിൽ ആരുമില്ല നല്ല മനസ്സ്

  • @sudhakaranp1367
    @sudhakaranp1367 Před 3 lety

    ബോബി ചെമ്മന്നൂരിനെ പരിചയപെടുത്തിയ ട്രൂ tv ക്ക്... ബിഗ് സലൂട്ട്‍.... സൂരജ് പാലക്കാരൻ ചേട്ടനും ഒരു ഹായ്...... 🌹🌹🌹🌹

  • @Rajeev73627
    @Rajeev73627 Před 3 lety +93

    MGR പാത്തുരുക്കെ ശിവാജിയെ പാത്തുരുക്കെ രജനിയെ പാത്തുരുക്കെ കമല്നെ പാത്തുരുക്കെ....ആനാ ഇന്തമാതിരിയെ ഒരു ആളെ പാത്തതെ ഇല്ലടാ... BOBY...🥰🥰🥰🔥🔥🔥

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 Před 3 lety +762

    എനിക്ക് പുള്ളിയെ കാണുമ്പോൾ മിഥുൻ ചക്രവർത്തി പഴയ ഹിന്ദി super സ്റ്റാറിനെ ഓർമ്മവരും.

  • @rogeradhithspeaking
    @rogeradhithspeaking Před 2 lety

    ഞങ്ങളുടെ ഫാനായ പാലാക്കാരൻ്റെ കൂടെ ബോബി ചേട്ടനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം .കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ .

  • @rajuabraham9171
    @rajuabraham9171 Před 4 měsíci

    വളരെ എളിമായുള്ള നല്ല ഒരു പച്ച മനുഷ്യൻ. കാപ്ടമില്ലാത്ത വൻ...... ദൈവം അനു ഗ്രഹിക്കട്ടെ......

  • @AAAAAANOOP
    @AAAAAANOOP Před 3 lety +361

    ഇദ്ദേഹത്തെ പറ്റിയുള്ള ഒരു കാഴ്ചപ്പാട് ആകെ മാറി ഈ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ... ബോബി ഇനിയും ഉയരട്ടെ 👍

    • @krishnanandhshaji8
      @krishnanandhshaji8 Před 3 lety +2

      അത് താങ്കൾ മറ്റു വീഡിയോകൾ കാണത്തു കൊണ്ടാണ്.

    • @shanavasshaanu2602
      @shanavasshaanu2602 Před 3 lety +1

      താഴോട്ടോ , മേലോട്ടോ....?

    • @Malappuramchat
      @Malappuramchat Před 3 lety +3

      മനുഷ്യനല്ലേ തെറ്റും നന്മയും എല്ലാം ഉണ്ടാവും

  • @rahulkrishna751
    @rahulkrishna751 Před 3 lety +149

    ലെ ബോബിച്ചൻ : ഞാൻ പെണ്ണുങ്ങളെ ഒന്നും പിടിക്കാറില്ല... പെണ്ണുങ്ങൾ എന്നെയാണ് പിടിക്കാറ്....😂😜
    The Brand🔥

  • @a.x.e.i.t.7252
    @a.x.e.i.t.7252 Před 3 lety +3

    രാത്രിയിൽ ചോദ്യക്കാരന്റെ അണ്ടാവിൽ പായസം വെച്ച കഥ ആർക്കും അറിയില്ലല്ലോ 🔥🤣അതാണ് മോനെ bocho (bobby)

  • @abzappu6004
    @abzappu6004 Před 2 lety

    ഞാനറിഞ്ഞില്ല ഇത്രയും ഒരു നല്ല മനുഷ്യനാണ് എന്ന് അറിയാൻ വൈകിപ്പോയി 🙏🙏🙏🙏

  • @sanalom717
    @sanalom717 Před 3 lety +155

    'പ്രണയം ബിസിനസാക്കുന്നത് എനിക്കിഷ്ടമല്ല , കാമുകിമാർക്ക് കാശ് കൊടുക്കാറുമില്ല '
    മനോഹരമായ മറുപടി

  • @sajimonas5739
    @sajimonas5739 Před 3 lety +60

    ഇങ്ങേരോട് ഇത്തിരി ബഹുമാനമെക്കെ തോന്നി തുടങ്ങി ...👍

  • @p166hqL
    @p166hqL Před 3 lety +5

    ബോബി ചേട്ടന്റെ സംസാരം കേട്ടു കഴിയുമ്പോൾ മനസിന്‌ വല്ലാത്ത സമാധാനവും ആശ്വാസവും സന്തോഷവും തോന്നുന്നു.
    എന്നെ പോലെ വേറെ ആർക്കെങ്കിലും ഫീൽ ചെയ്തെങ്കിൽ ലൈക്‌ അടിക്കു.

  • @ismailkottakkal602
    @ismailkottakkal602 Před 3 lety +43

    ഇഷ്ടമാണ് ബോബിയെ. മായില്ലാതെ മനസ് തുറന്ന് സംസാരിക്കുന്ന സത്യസന്ധനെ .ഞാനും ബോബിയുടെഒരു ഫാനായി എന്നു തോന്നുന്നു.

  • @afsalkadavath8193
    @afsalkadavath8193 Před 3 lety +261

    ഇപ്രാവശ്യം troll മൊത്തം ബോബി ചെമ്മണ്ണൂരിനെല്ല!
    പാലക്കാടനായിരിക്കും! നോക്കിക്കോ🤣🤣

    • @induvinod5511
      @induvinod5511 Před 3 lety +4

      🤣😂😝
      സത്യം!
      അങ്ങേരു over ആയി പോയി..

    • @madhavam6276
      @madhavam6276 Před 3 lety +3

      പാലാ പാലാ

    • @sulthanxavier6587
      @sulthanxavier6587 Před 3 lety +1

      പാലക്കാട്‌ അല്ല. പാലാക്കാ '*ര*' ൻ

    • @sunilap6192
      @sunilap6192 Před 3 lety

      അതെ

    • @sunilap6192
      @sunilap6192 Před 3 lety

      @@induvinod5511 വളരെ...

  • @sajeevmaamangalath146
    @sajeevmaamangalath146 Před 3 lety +26

    ഞങ്ങളുടെ ബോബിച്ചായൻ വെറും മാസ്സല്ല... കൊല മാസ്സ് ആണ്... ❤️❤️❤️ബോബിച്ചായൻ ഇഷ്ടം ❤️❤️❤️

  • @ajeshkumarsa4086
    @ajeshkumarsa4086 Před 3 lety +5

    Boby 58 year old 😳😳 .. still power full man

  • @ashminaashmi7213
    @ashminaashmi7213 Před 3 lety +29

    ഇങ്ങനെയാണോ ഒരാളെ ഇൻറർവ്യൂ ചെയ്യുന്നത് തരംതാഴ്ത്താൻ വേണ്ടി മാത്രം ചോദിക്കുന്ന ചോദ്യങ്ങൾ കുറച്ചുകൂടി നല്ല ഭാഷയിൽ സംസാരിക്കാമായിരുന്നു ബോബി ആയതുകൊണ്ട് പോസിറ്റീവായി മറുപടി നൽകി

  • @adrialouseph
    @adrialouseph Před 3 lety +584

    ഞാൻ സൗദിയിലാണ് ഇവിടെ മൊട്ടേന്ന് വിരിയാത്ത പിള്ളേർ കാറിൽ ചീറി പായുന്നത് കണ്ടിട്ടുള്ളവർ ബോബിയെ ട്രോളില്ല

  • @apsmystylemylife3971
    @apsmystylemylife3971 Před 3 lety +36

    എന്തായാലും ചേട്ടായി അങ്ങ് ഫേമസ് ആയി,പൈസ മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല ഗഡ്‌സും കൂടി വേണം ✌️😃🤣🤣🤣

  • @babyaugusty1715
    @babyaugusty1715 Před 3 lety +2

    God bless you Bro ബോബി അങ്ങയുടെ നല്ല മനസ്സിനെ.

  • @indirasiva7599
    @indirasiva7599 Před měsícem

    വളരെ നന്മയുള്ള മനുഷ്യസ്നേഹി എല്ലാം ചിരിച്ചു കൊണ്ട്‌പറയുന്ന ബോച്ചേ ❤❤

  • @pulimittayiEntertainments
    @pulimittayiEntertainments Před 3 lety +220

    സദാചാര പുല്ലന്മാരുടെ അണ്ണാക്കിലേക്ക് തള്ളി...🤣🤣👌അടിപൊളി ബോബി ബ്രോ...

  • @Pixel_Tech
    @Pixel_Tech Před 3 lety +104

    ഈ മനുഷ്യനെ ഇടക്കിടക്ക്‌ കാണുന്നതാണു ഞാൻ... ഇങ്ങേർ വേറെ ലെവലാണു..... എനിക്കെന്തോ, ഇഷ്ടമാണു ഇങ്ങേരെ..

    • @vloggerx755
      @vloggerx755 Před 3 lety

      czcams.com/video/goTvTTNZxZk/video.html kalu pidikkam onne subscribe cheiyyamoo🙏🙏🙏😩

    • @vaibhavclal636
      @vaibhavclal636 Před 3 lety

      Kuttettaa 😁

  • @babychanka9013
    @babychanka9013 Před 3 lety +3

    തുറന്നു പറയാൻ ബോബി 👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤👌👌👌👌👍👍👍👍

  • @brijeshkarikkumparambilsid2745

    Really a Gentleman.... Dheshyam varunna chodhyangal chodhichappozhum.... Cool man.... Thirichu nannayittu thangyittundu....

  • @shan7861000
    @shan7861000 Před 3 lety +202

    വെറുപ്പിച്ച് വെറുപ്പിച്ച് വെറുപ്പിന്റെ അവസാനം എന്തോ ഇഷ്ടമാണ് ഈ ബോബിക്കുട്ടനെ 😭

  • @krishnakesav2285
    @krishnakesav2285 Před 3 lety +203

    ബോബി ഇനിയും ഉയരങ്ങളിലെത്തട്ടെ

    • @lissyisac453
      @lissyisac453 Před 3 lety +3

      Hi Bobby lam the fan of u ur careless dressing style same my husband style so l remember my hasband buy u

  • @umeshbpm458
    @umeshbpm458 Před měsícem

    ബോബി ജി ❤
    •••••
    നല്ല ഇൻ്റർവ്യൂ. കുറെ അറിവുകളും ലഭിച്ചു
    .
    ഇൻ്റർവ്യൂ ൽ ഡ്രിംഗ്‌സിനെ പറ്റി ഉള്ള ചോദിയങ്ങൾ കുറക്കണമായിരുന്നു.
    ...

  • @sreenish2073
    @sreenish2073 Před 3 lety +7

    True tv ക്ക് ആദ്യമായി 1 മില്ലിയോൻ വ്യൂസ്.. അതും ബോബി ചെമ്മണ്ണുരിലൂടെ.. വേറെ ലെവൽ

  • @rahulrajeev2517
    @rahulrajeev2517 Před 3 lety +257

    എന്നെ അഡ്രെസ്സ് ചെയ്യേണ്ടത് എന്റെ പേരുകൊണ്ട് മാത്രമാണ്. എന്റെ പദവി കൊണ്ടല്ല. എന്ന് പറയാൻ അദ്ദേഹം കാണിച്ച ആ മനസ്സ്. സന്തോഷം തോനുന്നു.

    • @vloggerx755
      @vloggerx755 Před 3 lety

      czcams.com/video/goTvTTNZxZk/video.html kalu pidikkam onne subscribe cheiyyamoo🙏🙏🙏😩

  • @vyshakhkp782
    @vyshakhkp782 Před 3 lety +673

    ബോബിച്ചേട്ടനെ ഇഷ്ടമുള്ളവർ ഇവിട ഒരു ലൈക്ക് തന്നിട്ട് പോ.

  • @ashamol8200
    @ashamol8200 Před 3 lety +2

    Aa, manushyan oru paavam manushya snehiyaa. God bless you sir

  • @gsmohanmohan7391
    @gsmohanmohan7391 Před rokem +1

    ബോച്ചെ ഭാഗ്യവാനാണ്.
    ബോച്ചെയ്ക്ക് ചായ വാങ്ങിത്തരാൻ ഒരാളുണ്ടായി. അദ്ദേഹം അതിനേക്കാൾ ഭാഗ്യവാൻ !
    🌹🌹

  • @instagvi4245
    @instagvi4245 Před 3 lety +89

    ഒരു കണക്കിന് പറയുകയാണെങ്കിൽ ബോബി ചെമ്മണ്ണൂർ മലയാളികളുടെ അഭിമാനമാണ്.

  • @mr.greenyt666
    @mr.greenyt666 Před 3 lety +26

    എല്ലാവർക്കും ഈ മനുഷ്യൻ ശെരിക്കും ഒരു അത്ഭുതം തന്നെ ആണ്‌ 😍😍😍😍😍

  • @fousu1773
    @fousu1773 Před měsícem +1

    ബോച്ചേ മുത്താണ് 😘😘😘😘റബ് കാക്കടെ

  • @anilnavarang4445
    @anilnavarang4445 Před 3 lety +15

    സൂപ്പർ ആണ് ബോബിച്ചായൻ ഇപ്പോഴത്തെ തലമുറ ഇഷ്ടപ്പെടുന്ന ഒരു നല്ല സംവാദം താങ്ക് യു സുരാജ് ബ്രദർ

  • @babuoommen181
    @babuoommen181 Před 3 lety +87

    ബോബി sir താങ്കൾ സത്യസന്ധനായ ഒരു ബിസിനസ്‌ കാരൻ മാത്രമല്ല മനുഷ്യ സ്നേഹിയായ ഒരു പച്ച മനുഷ്യൻ കൂടിയാണ് I salute you

  • @bijukalli1984
    @bijukalli1984 Před 3 lety +2

    ബോബി u r great...🙏🏻🙏🏻
    പാലക്കാരൻ soopr👍🏼👍🏼

  • @siyadtvm2773
    @siyadtvm2773 Před 2 měsíci

    ബോബി നല്ലൊരു മനുഷ്യൻ❤ മറ്റുള്ളവരുടെ സന്തോശത്തിൽ സന്തോശിക്കുന്ന പ്രകൃതി മനുഷ്യൻ❤❤❤❤❤❤

  • @ManojManoj-gi2yx
    @ManojManoj-gi2yx Před 3 lety +589

    പൊട്ടനെ പോലെ അഭിനയിക്കുന്ന... ചളി ചോദ്യങ്ങൾ ചോദിക്കുന്ന പലകാരന്റ മുന്നിൽ തല ഉയർത്തി പിടിച്ചു മാന്യമായി സംസാരിച്ച ബോബി... is great...സൂപ്പർ...

  • @rejijohn6855
    @rejijohn6855 Před 3 lety +131

    Bobby is a man with a heart of gold. He's clever, talented, funny, rich and unique! What a great guy!

  • @babyj2599
    @babyj2599 Před 2 lety +1

    Bobby l ❤ u so much. Due to your charity openness and simplicity

  • @directoreducasitvpm5312
    @directoreducasitvpm5312 Před 3 lety +1

    interviewer need to be well prepared to meet such a wonderful person like dear Bobby... but bobby sir handled it very sincerely..... thank you sooraj

  • @rafisharif7459
    @rafisharif7459 Před 3 lety +95

    ഓക്സിജൻ മൂക്കിൽ കൂടെ മാത്രല്ല അല്ലാടത്തു കൂടെ കേറും ഈ ഡ്രസ്സ്‌ കൊണ്ട് എന്നു പറഞ്ഞത് പൊളിച്ചു... 😄😅

    • @induvinod5511
      @induvinod5511 Před 3 lety

      Making himself a laughing stock..
      Another marketing technique

  • @moideenkutty1966
    @moideenkutty1966 Před 3 lety +21

    ദൈവാധീനവും ഗുരുത്വവും
    ഉള്ള ഒരു നല്ല മനുഷ്യനും അതേ പോലെ നല്ല ഒരു കച്ചവടകാരനും.... 🌹

  • @habeebrahmant8539
    @habeebrahmant8539 Před 3 lety

    പൊളിച്ചു ബോബി..sir
    നിങ്ങൾ വേറെ ലെവലാ.

  • @Shafi7888
    @Shafi7888 Před 3 lety +1

    Boby സാറിനെ കാണാൻ കൊതിയാവുന്നു... പാലാകാരൻ പൊട്ടൻ ആയി.. Boby സർ വളരെ maturityaay കാര്യം സമർപ്പിക്കുന്നു പാലാകാരന് കുട്ടികളെ ബുദ്ധിപോലും ഇല്ലാതെയാണ് പെരുമാറുന്നത്

  • @commonman6927
    @commonman6927 Před 3 lety +144

    *മാർക്കറ്റിംഗ് പുലിയാണെല്ലേ??? പുലി അല്ല രാജാവ്* 🔥