വീണ്ടും പോലീസുകാരുടെ തന്തയില്ലാ ക്രൂരത.പാലാക്കാരൻ പ്രതികരിക്കുന്നു.| Kilikollur | YouthAttack

Sdílet
Vložit
  • čas přidán 19. 10. 2022
  • Join this channel to get access to perks:
    / @truetvkerala
    വീണ്ടും പോലീസുകാരുടെ തന്തയില്ലാ ക്രൂരത.പാലാക്കാരൻ പ്രതികരിക്കുന്നു
    © 2021 True Satellite Communications Pvt.Ltd
    Social Media Link
    ► Website :truetvkerala.com/
    ► Facebook / truetv.in
    ------------------------------------------------------------------------------
    bit.ly/2ZxH95c
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
    --------------------------------------------------------------------------------
    #keralapolices #soorajpalakkaran #Kilikollur #KeralaPolice #YouthAttack
    #truetvkerala #LatestKeralaNews #MalayalamNews #Keralanews
    * ANTI-PIRACY WARNING *
    This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 2,5K

  • @abhilashabhilash1753
    @abhilashabhilash1753 Před rokem +2375

    എന്റെ നാടിനെ സേവിക്കുന്ന പട്ടാളക്കാരനെ ഉപദ്രവിച്ച
    ആ പോന്നോമനകളെ വിളിച്ച വിളി കേട്ടിട്ട് എനിക്കങ്ങു സുഖിച്ചു സാറേ
    I salute you

    • @manjusanalkumar3727
      @manjusanalkumar3727 Před rokem +6

      55

    • @rajukrishnan6752
      @rajukrishnan6752 Před rokem

      പോലീസ് ഗുണ്ടകളാണ് പാർട്ടിയുടെ ഗുണ്ടകൾ... !

    • @phoenixfire2164
      @phoenixfire2164 Před rokem

      ആദ്യത്തേ ഒരു മിനിറ്റേ കേട്ടൊള്ളു പൊന്നു പാലാക്കാരാ ചക്കരേ ഞങ്ങളുടെ പൾസാണ് താങ്കൾ പറഞ്ഞത്.ഇതേ ഭാഷ ഇതിലും കടുപ്പഭാഷയാണ് ഞാനാഗ്രഹിക്കുന്നത്. എന്നാലേ ഈ പേപ്പട്ടി പോലീസിനു മനസിലാകൂ. താങ്കൾക്ക് നമ്മുടെ അതിർത്തി കാക്കുന്ന കാവൽ ഭടന്മാർക്കു വേണ്ടി ശബ്ദിച്ചതിനു വേണ്ടി ആയിരം അഭിവാദ്യങ്ങൾ.ഈ താ#@ മക്കൾക്ക് ഇരുട്ടടി കൊടുക്കണം

    • @shajahaninshan867
      @shajahaninshan867 Před rokem +4

      🥰🥰🥰👍👍👍👍👍👍👍👍

    • @kannas-vv9cj
      @kannas-vv9cj Před rokem +8

      എനിക്കും 👋🤝🤝🤝🤝

  • @jashimy5392
    @jashimy5392 Před rokem +1103

    സൂരജ് പാലാകാരന് ഒരായിരം നന്ദിയുണ്ട് നിങ്ങൾ മാസാണ് 🥰

    • @sridevivipinan9208
      @sridevivipinan9208 Před rokem

      🙏🙏🙏🙏

    • @jasminnizar6670
      @jasminnizar6670 Před rokem +3

      ഇത് അനുകമ്പ ഉള്ള ഹൃദയത്തിന്റെ
      പൊട്ടിത്തെറി
      ആ ദുഷ്ടൻ പോലീസിനെ കയ്യിൽ കിട്ടിയാൽ ജനങ്ങൾ തിരിച്ചു കൊടുക്കണം
      ആ അമ്മയുടെ പ്രയാസം കണ്ടാൽ
      നമുക്ക് സഹിക്കില്ല

    • @user-vs3vm7ku8w
      @user-vs3vm7ku8w Před rokem +3

      ഏതു ഈ dualdaddy personality ulla ivano😂

    • @starrock7851
      @starrock7851 Před rokem

      Big fan suraje chetta

    • @NikhilKumar-dh5ei
      @NikhilKumar-dh5ei Před rokem

      @@starrock7851 Ee kopanum fanso

  • @saijusunusunu2826
    @saijusunusunu2826 Před rokem +182

    അമ്മെ ക്ഷമിക്കു രാജ്യത്തിനു വേണ്ടി മകനെ വളർത്തിയ അമ്മെ പ്രണാമം ❤🙏🏻🙏🏻

  • @indinarmy1372
    @indinarmy1372 Před rokem +6

    ഒരായിരം നന്ദി സൂരജ് പാലക്കാരൻ

  • @amalvishnu4006
    @amalvishnu4006 Před rokem +993

    അവന്മാരെ സർവിസിൽ നിന്നും പിരിച്ചു വിടണം അല്ലാതെ മറ്റൊന്നും പരിഹാരം അല്ല..പാലാകാരാ നിങ്ങൾ പൊളിച്ചു

    • @rmb1869
      @rmb1869 Před rokem +10

      ഒന്നും നടക്കില്ല ഒരു സസ്‌പെന്റ ഉണ്ടാവും പകുതി സാലറി വീട്ടിൽ ഇരുന്നു വാങ്ങും അതാണല്ലോ നിയമം

    • @phoenixfire2164
      @phoenixfire2164 Před rokem

      ആദ്യത്തേ ഒരു മിനിറ്റേ കേട്ടൊള്ളു പൊന്നു പാലാക്കാരാ ചക്കരേ ഞങ്ങളുടെ പൾസാണ് താങ്കൾ പറഞ്ഞത്.ഇതേ ഭാഷ ഇതിലും കടുപ്പഭാഷയാണ് ഞാനാഗ്രഹിക്കുന്നത്. എന്നാലേ ഈ പേപ്പട്ടി പോലീസിനു മനസിലാകൂ. താങ്കൾക്ക് നമ്മുടെ അതിർത്തി കാക്കുന്ന കാവൽ ഭടന്മാർക്കു വേണ്ടി ശബ്ദിച്ചതിനു വേണ്ടി ആയിരം അഭിവാദ്യങ്ങൾ.ഈ താ#@ മക്കൾക്ക് ഇരുട്ടടി കൊടുക്കണം

    • @sabukk7469
      @sabukk7469 Před rokem +15

      @@rmb1869 പട്ടാളക്കാരനെ ആണ് മർദിച്ചിരിക്കുന്നത് പണ്ട് നേമത്ത് ഇതുപോലെ കളിച്ചിട്ട് പട്ടാളക്കാർ കേറി നിരങ്ങി

    • @daisycyriac5616
      @daisycyriac5616 Před rokem +11

      പിരിച്ചുവിടണം ജോലിയിൽ നിന്നു അതിൽ കുറഞ്ഞു ഒരു ശിക്ഷയും ഇല്ല. പിണറായി സർക്കാർ നീതിപാലിക്കണം. സർക്കാർ നിതിനടത്തുന്നവർ ആണെങ്കിൽ പിരിച്ചുവിടുക ആ പരനാറി പോലീസുകാരെ

    • @kuriankk1666
      @kuriankk1666 Před rokem +1

      I heard this SI transferred to near his home ....

  • @VinodKumar-ue8ty
    @VinodKumar-ue8ty Před rokem +639

    പട്ടാളക്കാർ നമ്മുടെ രാജ്യത്തിന്റെ കരളാണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍

  • @user-xq3gx1sy7g
    @user-xq3gx1sy7g Před rokem +21

    ന്റമ്മോ ആ ധൈര്യം 🙏👌👌👌

    • @_govind_.
      @_govind_. Před rokem +1

      ന്ത് ചെയാന ബ്രോ....സഹികേട്ടാൽ ആരായാലും ഇത് പോലെ പറയും🔥

  • @jafarp9067
    @jafarp9067 Před rokem +2

    സാർ നിങ്ങളാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ സല്യൂട്ട് സാർ

  • @satheeshkumar2085
    @satheeshkumar2085 Před rokem +331

    ആ പരനാറി പോലീസുകാരെ മിലിട്ടറി പോലീസിനെ ഏൽപ്പിക്കണം ബാക്കി അവർ കൈകാര്യം ചെയ്തോളും ഇവർക്കു വേണ്ടി ഒത്താശ ചെയ്യാൻ വരുന്നവരെയും മിലിട്ടറിയെ ഏൽപ്പിക്കണം ആ പോലീസ് കാരെ വെറുതെ വിടരുത് മിലിട്ടറി ഓഫീസർ എത്രയും പെട്ടെന്ന് ഇടപെടണം

    • @renjinibabu8050
      @renjinibabu8050 Před rokem

      Yes ഇത് തന്നെ ആണ് വേണ്ടത്‌ ഇനി അവൻ സർക്കാരിന്റെ ചിലവിൽ ജീവിക്കരുത് പര നറികൾ നാണം ഇല്ലേ ഇവനൊക്കെ

    • @ajithapa4647
      @ajithapa4647 Před rokem +5

      അതെ

    • @jyothipk930
      @jyothipk930 Před rokem +4

      ജയ് ഹിന്ദ് 👍🇮🇳

    • @meenafish762
      @meenafish762 Před rokem +1

      Jai hind

    • @gymlover3401
      @gymlover3401 Před rokem +5

      Military idapettu bro...ini avar nokikolum

  • @LEO-110.
    @LEO-110. Před rokem +362

    എന്തിനും ഏതിനും പ്രെതികരിക്കുന്ന ഒരേ ഒരു മനുഷ്യൻ സൂരജ് പാലാക്കാരൻ BIG SALUTE 💪💪🙏🙏

    • @sujam8666
      @sujam8666 Před rokem

      ഷാജനും ഉണ്ട്

    • @joysyjose3443
      @joysyjose3443 Před rokem

      Marunadan shjanum unde

    • @mcjohn3328
      @mcjohn3328 Před rokem

      If any avtion is required against police it should be brought to the knowledge of pm when I was travelling from North India to lerala I used to offer them my reserved seat's as arespect to army jawans.

  • @rithinraj1305
    @rithinraj1305 Před rokem +8

    അഭിനന്ദനങ്ങൾ ഇങ്ങനെ തന്നെ പറയണം 💯

  • @anoop.sanoop8316
    @anoop.sanoop8316 Před rokem +2

    സൂരജ്.. ചേട്ടാ.. ഞാനും ഒരു പട്ടാളക്കാരൻ ആണ്.. ചേട്ടന്. ഒരു ബിഗ് സല്യൂട്ട്

  • @rosammachandy1523
    @rosammachandy1523 Před rokem +670

    പാലക്കാരൻ ചേട്ടാ നിങ്ങൾ പോളിയാണ് ഒരാൾ എങ്കിലും ഇത്രയും ശബദ്ധം ഉയർത്തി ഒരു പട്ടാളക്കാരനുവേണ്ടി സംസാരിക്കാൻ ഉണ്ടായല്ലോ നന്ദിസാർ,
    ഒരു പട്ടാളക്കാരനോട് ഇത്രയും വേണ്ടിയിരുന്നില്ല

    • @jiswould....4779
      @jiswould....4779 Před rokem +7

      ഒലക്കയാണ്... ഇയാൾ കൊർച് മുമ്പ് tata യുടെ ന് കാശും വാങ്ങി അവനിട്ടു ഉണ്ടാകാൻ നോക്കിയതാ.... പിന്നെ കൊറച്ചുകാലം എയറിലായിരിന്നു.. പിന്നെ ഇപ്പളാ കണ്ടേ.....

    • @jijuvargheseps3362
      @jijuvargheseps3362 Před rokem +1

      Thanku sir

    • @manut6324
      @manut6324 Před rokem

      മൈരാണ്... ഇജ്ജാതി ഊമ്പൻ വേറെ ഇല്ല...

  • @Venugopal-mb4rb
    @Venugopal-mb4rb Před rokem +446

    പട്ടാളം ശക്തമായ നടപടി എടുക്കണം .

    • @viswa4577
      @viswa4577 Před rokem +2

      yz

    • @DarkGaming-ij6wi
      @DarkGaming-ij6wi Před rokem +3

      നടപടി എടുത്ത അവൻ ഒന്നും പിന്നെ പുറം ലോകം കാണില്ല

    • @sMedia-jh3pq
      @sMedia-jh3pq Před rokem

      അതെ എന്തായാലും എടുക്കണം.. 💪

    • @arunkomalloor3023
      @arunkomalloor3023 Před rokem +1

      കയറി മേയണം അവന്മാരെ...പണ്ട് നേമത്ത് നടന്നത് അവന്മാർ മറന്നുകാണില്ല...അതാണ്... Indian.. ARMY... 💥

  • @KarthikKarthik-wz9ot
    @KarthikKarthik-wz9ot Před rokem +1

    സൂരജ് പാലക്കാരന് ഒരായിരം നന്ദി ഒരോ ന്യൂസും വ്യക്തമായി ജനങ്ങളിലേക്ക് എത്തിക്കുന്നു

  • @jaindevasia4585
    @jaindevasia4585 Před rokem +9

    മച്ചാനെ അവസാന ഡയലോഗ് പൊളിച്ചു 🔥🔥🔥

  • @ephraimb5644
    @ephraimb5644 Před rokem +603

    ആരോപിതരായ പോലീസ്‌കാരെ ഡിസ്മിസ്സ് ചെയ്യാതെ നീതി നടപ്പിലാകില്ല....

    • @sinmacho6988
      @sinmacho6988 Před rokem +8

      അത്പോരാ ബ്രോ.. ശിക്ഷ വേണം രാജ്യദ്രോഹമാണ് അവൻ ചെയ്തത്..

    • @rakeshfanmobi5421
      @rakeshfanmobi5421 Před rokem +1

      6 മാസം വീട്ടിൽ ഇരുത്തും പിന്നെ വീണ്ടും ജോലിക്ക് കേറും

  • @Nazco_Gaming_YT
    @Nazco_Gaming_YT Před rokem +831

    നീതിക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന ആണ്പിറപ്പ് സൂരജ് പാലക്കാരന് അഭിനന്ദനങ്ങൾ ❤️🥰

  • @meenumeenu4519
    @meenumeenu4519 Před rokem +2

    ഇങ്ങനെ പബ്ലിക് ആയി പോലീസിനെ തെറി വിളിക്കുന്നത് ആദിയം ആയ കേൾക്കണേ.. ചേട്ടന് ഒരായിരം നമസ്കാരം 🙏👏👏👏👏👏....

  • @user-ql5vo2bt8c
    @user-ql5vo2bt8c Před rokem +7

    അഭിവാദ്യങ്ങൾ 💪💪💪

  • @arunhari2486
    @arunhari2486 Před rokem +376

    ഓരോ തെറി വിളിച്ചപ്പോഴും രോമം എഴുനേറ്റുനിന്നു.വളരെ നന്ദി ഒണ്ട് 😹🙏

    • @ishan5597
      @ishan5597 Před rokem +3

      സത്യം ആണ് 😀ഞാൻ 👍🏻👍🏻👍🏻പൊളിച്ചു നമ്മുടെ പാലാ ചേട്ടൻ

    • @anilputhoor7048
      @anilputhoor7048 Před rokem

      നമ്മടെ അമ്മയെ ആരെങ്കിലും ബലാത്സംഗം ചെയ്താലും പോലീസിൽ പരാതിക്ക് കേരളജനത പോകരുത് 👍

    • @tkmunu
      @tkmunu Před rokem

      Kurach koodiyu. Parayanamaayirunuu. Enthoru sugam.. avattukaluday karachil kelkaaaan. Ningal muthaaan..

    • @tkmunu
      @tkmunu Před rokem

      Patttaalakkkaran uyir..

    • @itssoul85
      @itssoul85 Před rokem

      😂😂 sethyam

  • @sreekumarvk6581
    @sreekumarvk6581 Před rokem +286

    പ്രിയപ്പെട്ട പാലക്കര.അഭിനന്ദനങ്ങൾ

    • @basheerpm4449
      @basheerpm4449 Před rokem +1

      👍

    • @matchbox1986
      @matchbox1986 Před rokem

      പ്രിയപ്പെട്ട പാലക്കാര അഭിനന്ദനങ്ങൾ നാറി പോലീസുക്കാരെ ഡിസ്മിസ് ചെയ്യും വരെ പോരാടുക

  • @geethageetha7971
    @geethageetha7971 Před rokem +14

    പാവം കുട്ടികൾ..... അമ്മ 🙏🙏🙏നീതി ഇതുപോലെ അവരെയും ചെയ്യണം അവരുടെ ജീവിതവും കളയണം

    • @shamilashanavas6473
      @shamilashanavas6473 Před rokem +1

      സൂരജ് പാലക്കരൻ . നിങ്ങൾക്ക് എന്റെ ബിഗ് സലൂട്ട്👍

  • @alwingaming7571
    @alwingaming7571 Před rokem +4

    ഈ രാജ്യം കാക്കുന്ന ഈ വീരന്മാരുടെ അവസ്ഥ ഇതാണെങ്കിൽ നമ്മളെപ്പോലുള്ള പാവം ജനങ്ങളുടെ അവസ്ഥ ഊഹിക്കാൻ പറ്റുന്നില്ല 😡😡😱

  • @Aneesha_385
    @Aneesha_385 Před rokem +72

    അമ്മേം പെങ്ങളേം തിരി
    ച്ചറിയാത്ത പോലീസ്
    സംവിധാനം

  • @vismayavismayaneeyilvismay2806

    പാലാ പാലാക്കാരന് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏❤️

  • @sathyanpr5871
    @sathyanpr5871 Před rokem

    ചങ്കൂറ്റത്തോടെ പ്രതികരിച്ചതിന് ഒരു ബിഗ് സല്യൂട്ട് സൂരജ് പാലാക്കാരന്

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs Před rokem +3

    ആ ചങ്കുറ്റം ഞാൻ സമ്മതിച്ചു ചേട്ടാ.... ❤👍🏻🔥

  • @vijayvismaya14
    @vijayvismaya14 Před rokem +117

    തിരിച്ചു കൊടുക്കണം ഇതുപോലെ തന്നെ

  • @Aneesha_385
    @Aneesha_385 Před rokem +78

    കേരള പോലീസ് അപ്പാടെ
    പിരിച്ചുവിട്ട് പുതിയ സംവി
    ധാ നം ഉണ്ടാക്കണം.

  • @muhamednajeeb1517
    @muhamednajeeb1517 Před rokem +9

    പാവപെട്ടവർ ഒരിക്കലും പോലീസ് സ്റ്റേഷനിൽ പോവരുത് പെട്ടുപോവും മക്കളെ അനുഭവം ഗുരു 😰😰😰😰

    • @SuryaSurya-gr7fe
      @SuryaSurya-gr7fe Před rokem

      100%സത്യം ആണ് എനിക്കും മോശം അനുഭവം ആണ് ഉണ്ടായത് കാക്കി ഇട്ടാൽ പിന്നെ അവന്മാർക്ക് ഹുങ് ആണ്

  • @haridaskm8591
    @haridaskm8591 Před rokem +1

    സൂരജ് പാലാക്കാരന് പട്ടാളത്തിന്റെ ഒരു ബിഗ് സല്യൂട്ട്

  • @sarthaksarthak9081
    @sarthaksarthak9081 Před rokem +330

    അഭിനന്ദനങ്ങൾ സൂരജ് പാലാക്കാരൻ 🙏🏻🙏🏻🙏🏻🙏🏻

    • @jacksparrow5412
      @jacksparrow5412 Před rokem

      😓👍 idhehthe polullavaril Oru valiya samooham ☝️ pradeekashayundu 💟

    • @dayanandanvk9449
      @dayanandanvk9449 Před rokem

      ആ വനിതാ പോലിസ് കാരിയെയും പൊക്കണം
      ആ നാറിഛി പറയുന്നത്
      കേട്ടില്ലേ സാറെ അവനെ
      വെറുതെ വിദ്യുത് എന്ന്
      അവളുടെ കാര്യം മറന്നു പൊകര്ത് പ്ളൈസ്

    • @subaidhamoothedath8846
      @subaidhamoothedath8846 Před rokem

      Patti police

  • @VichuzzGuppy
    @VichuzzGuppy Před rokem +73

    ഓരോ ഇന്ത്യക്കാരുടേം മനസിലുള്ളത് വിളിച്ചു പറഞ്ഞ സൂരജ് ഏട്ടാ... സല്യൂട്ട് 👏🏻

  • @ancyancy625
    @ancyancy625 Před rokem

    സൂപ്പർ പൃതികരണഠ👍🙏👍🙏

  • @moviestudios5517
    @moviestudios5517 Před rokem +5

    പാലാകാരൻ 💪🤩💥👌

  • @lencylawrence3260
    @lencylawrence3260 Před rokem +1

    ബിഗ് സല്യൂട്ട് സൂരജ് ചേട്ടാ 💪💪

  • @afsalbabu5060
    @afsalbabu5060 Před rokem +99

    പാലാക്കാരൻ ചേട്ടന് ❤❤❤
    എന്റെയും കുടുംബത്തെയും അഭിനന്ദനങ്ങൾ🥰🥰💪💪💪🔥🔥🔥

  • @rajeshvk2299
    @rajeshvk2299 Před rokem +72

    🔥🔥🔥🔥ഇന്ന് ഭാരതത്തിൽ എല്ലാവരും മനസ്സമാധാനത്തോടെ കഴിയുന്നുണ്ടെങ്കിൽ അതു 🔥ഇന്ത്യൻ മിലിറ്ററിയുടെ🔥 കാവലിലാണ് 🔥🔥🔥🔥🔥JAI 🔥INDIAN ARMY🔥🔥🔥🔥🔥🔥🔥🔥

  • @thejoosa2252
    @thejoosa2252 Před rokem

    പാലകറ നിങ്ങൾക്കു ബിഗ് സല്യൂട്ട്

  • @sanaljoseph1286
    @sanaljoseph1286 Před rokem +6

    6 വർഷം പ്രണയിച്ചിട്ട് മനസിലാക്കാതെ ഇട്ടിട്ടു പോയ അവളെ കെട്ടിയിരുന്നേൽ ഇതിലും ദുഃഖിക്കേണ്ടി വരുമായിരുന്നു

  • @madhun3349
    @madhun3349 Před rokem +130

    ഇതു പ്രണയമല്ല, അമ്മച്ചി, സുഖജീവിതം മാത്രമായിരുന്നു ലക്ഷ്യം, ഇതിലും നല്ലത് വരട്ടെ... 🙏🙏

  • @mohangprachodana6027
    @mohangprachodana6027 Před rokem +507

    ഈ വാർത്ത ഞാൻ കണ്ടു 👌👌👌👌👌👌സൂപ്പർ 🙏🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏സപ്പോർട്ട് 👏👏👏👏👏

  • @ajitkumar144
    @ajitkumar144 Před rokem

    സൂരജ് പാലാകാരന് ഒരായിരം നന്ദിയുണ്ട് നിങ്ങൾ മാസാണ്

  • @RMN224
    @RMN224 Před rokem +2

    എന്തുതന്നെ ആണെങ്കിലും ശെരി ഇത് ചെയ്ത പോലീസുകാരെ സർവീസ്സിൽ നിന്നും പിരിച്ച് വിട്ട് ബാക്കിയുള്ള നിയമ നടപടികളുമായി മുൻപോട്ട് പോകുന്നതിൽ കവിഞ്ഞ് മറ്റൊരു ദയയും അവർ അർഹിക്കുന്നില്ല , നമ്മുടെ ഭാരതം കാക്കുന്ന ഡിഫെൻസ് സേനയിലെ ഒരു സൈനികനാണ് ഈ ഒരു അവസ്ഥ ഉണ്ടായിരിക്കുന്നത് , അത് നമ്മൾ മറന്നുകൂടാ , അത് മറന്നാൽ പിന്നെ സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്നതിനു തുല്യമാണ് , ഭാരത് മാതാ കീ ജയ് 🚩🇮🇳🚩, ജയ് ജവാൻ 🚩🇮🇳🚩 , ജയ് ഹിന്ദ് 🚩🇮🇳🚩 .

  • @poochiservlog4637
    @poochiservlog4637 Před rokem +147

    പാലാക്കാരൻ ഓൺ ഫയർ 🔥🔥🔥🔥

  • @mohangprachodana6027
    @mohangprachodana6027 Před rokem +268

    സൂരജ് പാലാക്കാരൻ അഭിനന്ദനങ്ങൾ 🙏🙏🙏🙏❤❤❤❤👏👏👏👏

  • @johnsonat7312
    @johnsonat7312 Před rokem +2

    നീതി പുലരട്ടെ🙏

  • @pachakurian5463
    @pachakurian5463 Před rokem

    പാലാക്കാരൻ സാറെ 100% സപ്പോട്ട്

  • @sindhus6320
    @sindhus6320 Před rokem +80

    അഭിനന്ദനങ്ങൾ സർ സത്യം പറഞ്ഞതിന് ഇങ്ങനെ നട്ടെല്ല് വേണം

  • @anandunandu6945
    @anandunandu6945 Před rokem

    ഇങ്ങനെ തുറന്നു പറഞ്ഞ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @snehappuassuntha8284
    @snehappuassuntha8284 Před rokem +141

    ദൈവം അനുഗ്രഹിക്കട്ടെ പാലകാര.

  • @aneeshareekkara597
    @aneeshareekkara597 Před rokem +82

    പാലാക്കാരൻ പറഞ്ഞിരിക്കുന്നത് കേരളത്തിലെ ഏതൊരു വ്യക്തിയും പറയാനുള്ള കാര്യമാണ് പാലാക്കാരൻ പറഞ്ഞിരിക്കുന്നത് 👍👍

  • @albinbiju408
    @albinbiju408 Před rokem

    സുരജിന് അഭിനന്ദനങ്ങൾ

  • @jayanjk8608
    @jayanjk8608 Před rokem

    നീതിക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന കേരളത്തിലെ കരുത്തുള്ള സിംഹകുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍💪🥰❤🥰

  • @chapterplayback1318
    @chapterplayback1318 Před rokem +119

    ഞാന്‍ നിങ്ങളുടെ ഈ ന്യൂസ് കാണാനായി കാത്തിരിക്കുകയായിരുന്നു

  • @lintochacko9007
    @lintochacko9007 Před rokem +93

    നിങ്ങള് തകർത്തു.❤️

  • @chikku7705
    @chikku7705 Před rokem

    ഈ വിളി അങ്ങ് സുഖിച്ചു 🔥🔥🔥🙏

  • @interstellarsignature3952

    ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിന് ഒരാശ്വാസം കിട്ടിയത് ഓരോ രാജ്യസ്നേഹിക്കും ആശ്വാസം കിട്ടിക്കാണും💪🇮🇳❣️

  • @josemani4429
    @josemani4429 Před rokem +74

    സൂരജ് പാലാക്കാരൻ... സത്യത്തിൽ നിങ്ങൾ പാലാക്കാരുടെ അഹങ്കാരം ആണ്... പാലാകാരുടെ മാത്രം അല്ല കേരളത്തിന്റെയും ഒരു സ്വകാര്യ അഹങ്കാരം ആണ്.... തരാൻ പറ്റുമായിരുന്നെങ്കിൽ ഇന്നിയുള്ള എന്റെ ആയുസ്സ് നിങ്ങൾക്ക് തരുമായിരുന്നു.... കാരണം നിങ്ങൾ ഇവിടെ വേണം ഒരു പാട് പാവപെട്ടവരുടെ കണ്ണുനീർ വീഴ്ത്തിയ ഈ നരഭോജികൾ വാഴുന്ന ഈ കൊച്ചു കേരളത്തിൽ നിങ്ങളെ പോലെ ഒരായിരം സൂരജ് മാർ ഉദിച്ചുയരണം 💪💪💪💪🔥🔥🔥🔥🔥💪💪💪♥️

  • @fvz7575
    @fvz7575 Před rokem +2

    Njnum oru pattalakaatane brother..iam proud of indian army❤️❤️❤️😍

  • @benny-cw7ms
    @benny-cw7ms Před rokem +85

    നാട് കാക്കുന്ന ഈ പട്ടാളക്കാർ ഉള്ളതുകൊണ്ടാണ് നമ്മൾ ഓരോത്തരും ഭയം കൂടാതെ ജീവിക്കുന്നത് രാവും പകലും മഞ്ഞും മഴയും വെയിലും കൊണ്ട് നാടിനെ സംരക്ഷണം നൽകുന്ന പട്ടാളക്കാർക്ക് എന്റെ big സലൂട്ട്

  • @vijayakumarpulimoottilarav410

    സൂരജ് പാലക്കാരന് നന്ദി

  • @mr_._comrade_._
    @mr_._comrade_._ Před rokem +1

    Big salute 💥💥 പാലകാരൻ

  • @ksk4831
    @ksk4831 Před rokem

    ലാസ്റ്റ് പറഞ്ഞ ചുവന്ന t. ഷർട്ട്‌ ഇട്ട ആൾക്ക് ഒരു ബിഗ് സല്യൂട്ട്.

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 Před rokem +126

    പോലീസുകാർക്കും KSRTC ക്രിമിനലുകൾക്കും രാഷ്ട്രീയ ഗുണ്ടകൾ നല്കുന്ന പിന്തുണ
    നിർത്തലാക്കുക.
    ക്രിമിനൽ പോലീസുകാർക്ക് തക്ക ശിക്ഷ നല്കുക.

  • @rakeshchelambanc9633
    @rakeshchelambanc9633 Před rokem +37

    സത്യം വിളിച്ചു ധൈര്യത്തോടെ വിളിച്ചു പറഞ്ഞ സൂരജിന് അഭിനന്ദനങ്ങൾ

  • @priyamiraclevlogs743
    @priyamiraclevlogs743 Před rokem

    ബിഗ് സല്യൂട്ട്

  • @afsalpm9293
    @afsalpm9293 Před rokem +183

    ചേട്ടാ നിങൾ വേറെ ലെവലാണ്🔥
    അഭിനന്ദനങ്ങൾ 🌺🌺🌺

  • @vimalroy1714
    @vimalroy1714 Před rokem +39

    Surage പാലക്കാരൻ sir big സല്യൂട്ട്

  • @daffodils7398
    @daffodils7398 Před rokem

    Best മറുപടി പാലാക്കാരാ

  • @shemeerkhan
    @shemeerkhan Před rokem

    പൊളിച്ചു ഇത്രയും പറയാൻ നിങ്ങള് വേണം ആയിരുന്നു പാല കാരൻ ഉയിർ

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před rokem +28

    പാലക്കാരാ അവരുടെ മാനം ഉയർന്നതേയുള്ളു ❤️❤️പ്രേത്യേകിച്ചു ഒരു പട്ടാളക്കാരെന്റെ മാനം വാനോളം ഉയരെ ആണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️🙏🙏

  • @aamiii6850
    @aamiii6850 Před rokem +44

    പാലാകാരൻ പൊളിച്ച് 🥰🥰🥰💪💪💪💪💪

  • @sudheep_s_unni
    @sudheep_s_unni Před rokem +157

    6വർഷം പ്രണയിച്ചിട്ടും അവൾക്‌ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ നിങ്ങളെ പോണത് പോട്ടെ വിഷമിക്കരുത് 👍🏻👍🏻 നിങ്ങളെ കാത്തു ഒരു പെൺകുട്ടി എവിടെയോ ഉണ്ട് അതാണ് 👍🏻

    • @4kcomedystatus
      @4kcomedystatus Před rokem +6

      അവളുടെ വിധി. ചിലത് അങ്ങനെയാ നല്ലത്അവക്ക് വിധിച്ചിട്ടില്ല. പോട്ടെ മോനെ വേറെ നല്ല കുട്ടിയെ കിട്ടും. അവളെയും വീട്ടുകാരെയും മനസിൽ ആയി. ഒരു പ്രശ്നം വരുമ്പോൾ ഇന്ന് നിൽക്കാത്തവർ നാളെ കാണില്ല പോട്ടെ.. ചില പട്ടികൾ അങ്ങനെയാ

    • @sarathrajan2719
      @sarathrajan2719 Před rokem +1

      🥲

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před rokem

      അല്ല അങ്ങിനെ ആയിരിക്കില്ല. പാരെന്റ്സിന്റെ യാഥാർഥ്യം അറിയാത്ത താൽകാലിക പ്രേതിഷേധം മാത്രമായിരിക്കും. ആ കൊച്ചങ്ങനെയായിരിക്കില്ല.........👍

  • @zeusgaming96
    @zeusgaming96 Před rokem

    സൂരജ് 🤍..പറയുവാണേൽ ഇങ്ങനെ പറയണം chankuuttathode.. Proud of you mahn🙏🏻🙏🏻

  • @jinsonjoseph664
    @jinsonjoseph664 Před rokem +1

    തെറ്റിദ്ധാരണയുടെ പുറത്ത് പോകുന്ന പ്രണയം ഒന്നും പ്രണയമല്ല നിങ്ങളുടെ കൂടെ കേരളത്തിലെ ജനങ്ങൾ ഉണ്ട്

  • @jaleelcris7538
    @jaleelcris7538 Před rokem +20

    സൂരജ് പാലാകാരന്...ആയിരം സല്യൂട്ട്...🥰🥰🔥

  • @vinodwilliam
    @vinodwilliam Před rokem

    സാധാരണക്കാരൻ്റെ ശബ്ദം ആണ് സൂരജ് പാലകാരനിലുടെ ജനങ്ങൾ കേൾക്കുന്നത് 🔥🔥🔥🔥🔥🔥🔥

  • @babythomas942
    @babythomas942 Před rokem +30

    പാലാകാരന് അഭിനന്ദനങ്ങൾ 👍👍👍

  • @antonyks9576
    @antonyks9576 Před rokem +25

    അഭിനന്ദനങ്ങൾ പാലക്കാരാ 👍👍👍👍👍

  • @rasheed0017
    @rasheed0017 Před rokem

    സൂരജ് പാലാക്കാരന് ബിഗ് സല്യൂട്ട് 🌹🌹🌹🌹

  • @JP-bd6tb
    @JP-bd6tb Před rokem

    പൊളിച്ചു സൂരജ് ചേട്ടാ....👍

  • @sreejasanthosh5529
    @sreejasanthosh5529 Před rokem +40

    പാലാക്കാരൻ സൂപ്പർ 🙏🙏🙏🙏 Big salute 🙏🙏🙏

  • @raakkuraakku4860
    @raakkuraakku4860 Před rokem

    പാലാകാരൻ ചേട്ടൻ power💥🔥🔥😃

  • @travelister96
    @travelister96 Před rokem +1

    Kallakki Suraj palakar 😘😘😘😘 nigall muthann നിങ്ങൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤️‍🔥

  • @ajithbabu1864
    @ajithbabu1864 Před rokem +42

    ഇത്തരത്തിലുളള പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം

  • @rajeshgopi3977
    @rajeshgopi3977 Před rokem

    പൊളി സൂരജ് ചേട്ടാ 👍👍

  • @GBU432
    @GBU432 Před rokem

    🙏🏻🙏🏻🙏🏻👌👌👌സത്യം ജയിക്കും sir 👍jai javan 🙏🏻

  • @kunjusworld301
    @kunjusworld301 Před rokem +11

    ഈ കേസിൽ വേറെ ആരിടപ്പെട്ടാലും നമ്മുടെ പാലക്കാരൻ ഇടപെടുമ്പോൾ നമ്മുക്കൊരു രോമാഞ്ചം ആണ് സൂരജ് പാലക്കാരനു അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @sukeshps4274
    @sukeshps4274 Před rokem +52

    എൻറെ നാടിനെ കാക്കുന്ന കാവൽക്കാരാണ് പട്ടാളക്കാർ അവരെ ദ്രോഹിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനായാലും അവനെ ഒരു പാഠം പഠിപ്പിക്കണം🔥🔥🔥

  • @silentkillar4603
    @silentkillar4603 Před rokem

    ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Tijo91126
    @Tijo91126 Před rokem

    ഇതു കാണുമ്പോൾ ഒരു സമാദാനം ഉണ്ട് 👍👍

  • @moydupmoydu6573
    @moydupmoydu6573 Před rokem +205

    തെറ്റ് പറയാൻ പറ്റില്ല വാക്കുപാലിക്കുന്നുണ്ട് അവർ പണ്ടേ പറഞ്ഞതാ ഞങ്ങൾ വന്നോട്ടേ എല്ലാം ശരിയാക്കിത്തരാമെന്ന് പട്ടാളക്കാരനെ പോലും ശരിയാക്കി ത്തരുന്നില്ലേ കുടുംബം തുലച്ച് കയ്യിൽ തന്നില്ലേ കൃമിനലുകളുടെ ഒരു പട തന്നേ സർവ്വീസിലുണ്ടെന്ന് മനസിലായില്ലേ ഇവിടെ ഇത്രേം ഒക്കെ പ്രദീക്ഷിച്ചാൽ മതി

    • @rajanivg893
      @rajanivg893 Před rokem

      യെസ് ini onnum sariyakan illa

  • @aromalchekavar423
    @aromalchekavar423 Před rokem +25

    Big Salute 🌹🙏... ആ വിളികൾക്ക് 🤝

  • @jayaspillai8772
    @jayaspillai8772 Před rokem

    Weldone true TV. Thangal kke big salute

  • @AnilKumar-et5ru
    @AnilKumar-et5ru Před rokem

    Pala
    Kara
    Supper
    Engane venam
    Big
    Salute

  • @sarithaj6560
    @sarithaj6560 Před rokem +23

    കുറെ അടികിട്ടിയപ്പോൾ പട്ടാളക്കാരൻ ചുരുങ്ങിപോകും കരുതി... Aa വാശിയോടെ തന്നെ തിരിച്ചുവന്നു.. ബിഗ് സല്യൂട്ട് ബ്രോ... അവരെയും ഇതുപോലെ അനുഭവിക്കാൻ ഇട കൊടുക്കണം ബ്രോ

  • @midhundevassy4240
    @midhundevassy4240 Před rokem

    ഒരു കെജിഫ് feel every ഡയലോഗ് 🔥🔥

  • @sumeshcherupuzha6906
    @sumeshcherupuzha6906 Před rokem +85

    പാലാക്കാരൻ... കിടു.. 👌👌✊️✊️