ടി പി കേസില്‍ കുറ്റവാളികൾക്ക് ശിക്ഷാ ഇളവ്? പ്രതികളോട് 'പാർട്ടി കൂറോ'? | CPM | TP Case

Sdílet
Vložit
  • čas přidán 21. 06. 2024
  • ടി പി കേസില്‍ കുറ്റവാളികൾക്ക് ശിക്ഷാ ഇളവ്? പ്രതികളോട് 'പാർട്ടി കൂറോ'? | CPM | TP Case
    #TPCase #Crime #LDFGovt #KeralaPolice
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 322

  • @prajeeshsk6239
    @prajeeshsk6239 Před 5 dny +73

    ഈ റെജി ലൂക്കോസിന്റെ ചെവിക്കല്ല് നോക്കി ഒന്ന് കൊടുക്കുന്നവർക്ക് സ്വർണ്ണ മോതിരം തരും

    • @collin4939
      @collin4939 Před 5 dny +7

      ivante kettiyolu ennum kodukkundu enna kettathu

    • @kannanks1869
      @kannanks1869 Před 5 dny

      ​@@collin4939പുറത്തു കൊടുപ്പുണ്ടോ ആവോ ?

    • @RRA230
      @RRA230 Před 5 dny +1

      ഞാൻ കൊടുക്കാം 👍

    • @shareefvalapuram
      @shareefvalapuram Před 4 dny

      Yes 👍

    • @mammukp-tp5uy
      @mammukp-tp5uy Před 13 hodinami

      😊😊😊​@@collin4939

  • @mammedpadikkal1856
    @mammedpadikkal1856 Před 5 dny +91

    ഈ ക്രിമിനൽ പാർട്ടി സുപ്രീം കോടതി വിധിയെ പോലും മാനിക്കില്ല, നാശങ്ങൾ

    • @bijujayadevan5661
      @bijujayadevan5661 Před 5 dny +7

      കേരളത്തിന്റെ ശാപമാണ് ഈ കമ്മ്യൂണിസം

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 5 dny +138

    പിണുങ്ങാണ്ടിക്ക് വേണ്ടി ഉളുപ്പില്ലാതെ ന്യായീകരിച്ച് ആട്ടും കാട്ടം മുന്തിരിയാക്കുന്ന ആളാണ് റെജി ഗ്ളൂക്കോസ്.😡

  • @SasiSasiAm
    @SasiSasiAm Před 5 dny +13

    ഒരു ഉള്ളുപ്പും ഇല്ലാതെ ന്യായികരണ തൊഴിലാളിയായ റെജി ലൂക്കോസ് വന്നിരിക്കുന്ന ചർച്ച കാണുന്നതു തന്നെ നാണക്കേടാണ്

  • @ajayansukumaran7768
    @ajayansukumaran7768 Před 5 dny +36

    ഈ comedy peace റെജി ലൂൂസിനെ ചർച്ചക്ക്‌ വിളിക്കുന്നത് നിങ്ങൾ ചാനലുകരോട് പുച്ചം തോന്നുന്നു. .

    • @sivadaspc3015
      @sivadaspc3015 Před 5 dny +2

      Mathrubhumi indirectly supports Pinarai👹

  • @babumottammal2584
    @babumottammal2584 Před 5 dny +32

    ഗ്ലൂകോസെ നമ്മളും ഒരു നേരം ചോറ് തിന്നുന്നുണ്ട്.😂😂. ലേശം ഉളുപ്പെക്കെ നല്ലതാ

  • @e.krishnan.e.k.rejimon8706

    സർക്കാരിനെ കരി വാരിതേയ്ക്കാൻ ശ്രമിച്ചു എന്ന് പറയുന്ന ജയിൽ അധികൃതർക്ക് എതിരെ നടപടി എടുക്കാൻ ധൈര്യമുണ്ടോ?

  • @mammedpadikkal1856
    @mammedpadikkal1856 Před 5 dny +41

    എടൊ ലുക്കോസേ പ്രതികൾക്ക് പരോൾ അനുവദിക്കരുത് എന്ന് ഹൈകോടതി പറഞ്ഞതല്ലേ എന്നിട്ടും നിങ്ങൾ പരോൾ അനുവദിച്ചില്ലേ???

  • @jobinjoseph5204
    @jobinjoseph5204 Před 5 dny +51

    പറന്ന് പോകുന്നതിനെ ഏണി വെച്ച് പിടിക്കുക എന്ന് കേട്ടിട്ടേയുള്ളു.അല്ലേൽ തന്നെ ഇപ്പോൾ നല്ല പേരാണ്. വിനാശകാലേ വിപരീത ബുദ്ധി. 👌👌👌

  • @valsanp3079
    @valsanp3079 Před 5 dny +24

    ദയവുചെയ്ത് ചാനൽ ചർച്ചയിൽ ഈ റെജി ലൂക്കോസിനെപ്പോലെയുള്ള ആളുകളെ വിളിക്കരുതെ.ചന്തയിൽ നിന്നും ഏതെങ്കിലും ഒരു ചുമട്ടുകാരനെ കിട്ടുമെങ്കിൽ അദ്ദേഹത്തിന് കുറച്ചുകൂടി വ്യക്തമായി പറയാൻ കഴിയും...

    • @shinevalladansebastian7847
      @shinevalladansebastian7847 Před 5 dny

      ഇറച്ചിക്കടയിലെ പട്ടിയെ പോലാണ് എന്തെങ്കിലും എല്ലിൻ കഷ്ണം കിട്ടിയാലോ എന്നോർത്താണ് റെജി ഒക്കെ വായിട്ടല്ലക്കുന്നത്. ക്രിസ്ത്യാനികൾക്കു തന്നെ റെജിയെ പോലുള്ളവർ മാനക്കേടാണ്.

  • @SebastianKc-gy3qc
    @SebastianKc-gy3qc Před 5 dny +30

    പാർട്ടി തന്നെ സ്വയം സ്വന്തം കുഴി ക്കുക ആണ്.. ഇതിനു കനത്ത വില കൊടുക്കേണ്ടി വരും ഉറപ്പ്

  • @user-hc4fc6pz6f
    @user-hc4fc6pz6f Před 5 dny +19

    സിപിഎം,കേരളത്തിൽ,തകർന്നാൽ,പെരുത്ത്, സന്തോഷം ❤❤😮😮😮

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 5 dny +27

    അതിനു ഇവിടെ ഒരു ആഭ്യന്തര വകുപ്പുണ്ടോയെന്നാണ് ജനത്തിന് സംശയം

  • @rajesh-xm8zh
    @rajesh-xm8zh Před 5 dny +8

    എന്റെ മരണം വരെ ഈ മൈ പാർട്ടിക്ക് ഞാൻ വോട്ടുചെയ്യില്ല

  • @monsonmathew2065
    @monsonmathew2065 Před 5 dny +14

    റെജി തന്നെയൊക്ക കാണുന്നത് തന്നെ വെറുപ്പാണ് തനിക്കൊക്കെ ഈ പണിയൊന്നു നിർത്താമോ 🙏🙏🙏🙏

  • @anirudhkmenon5557
    @anirudhkmenon5557 Před 5 dny +8

    ഈ പ്രതികൾ ഗവണ്മെന്റ് നെ ശരിക്കും ഭീഷണിപ്പെടുത്തുന്നുണ്ടാകും.

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 Před 5 dny +11

    ഇവർ പുറത്തിറങ്ങിയാൽ ഇവരെ കൊന്ന് കളയണം

  • @sharfudeench6521
    @sharfudeench6521 Před 5 dny +25

    ഈ റെജീ ലൈക്കോസ് എന്താ പറയുന്നേ ഇത് വാർത്ത ആയിട്ടില്ലെങ്കിൽ 3പേരും പുറത്തു വരും

  • @satheeskumar1412
    @satheeskumar1412 Před 5 dny +19

    ഇതെന്താ വെള്ളരിക്കാ പട്ടണമോ
    ജയിൽ സൂപ്രണ്ടിനെ അടിയന്തിരമായി സസ്പെൻഡ് ചെയ്യണം

    • @LatheefAv-qh6yp
      @LatheefAv-qh6yp Před 5 dny

      Pina😂നാറി യാണ് ഇതിനു പിന്നിൽ

  • @rajendranponnu4162
    @rajendranponnu4162 Před 5 dny +10

    മറിയകുട്ടി അമ്മ യെ പോലും വെറുത വിടാത്ത ഒരു കമ്മ്യൂണിസ്റ്റ്‌ അല്ലാത്ത റെജി ഗ്ളൂക്കോസ്

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 Před 5 dny +10

    ഉടനെ കോടതി ഇടപെടണം!!!!+
    ഇതാണോ തിരുത്തൽ "!!!!""!!!!!!!!!😚😚😚😚😚😚😚😚😭😭😭😭😭😭😭////////////

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před 5 dny +7

    കുറ്റവാളികളുടെ സമ്മർദ്ദം പാർട്ടിക്ക് ഉണ്ടാകുമല്ലോ

  • @PRDIBA
    @PRDIBA Před 5 dny +11

    എടോ ലൂക്കോസ്സെ/ ഇനി നീ എത്ര സത്യം പറഞ്ഞാലും ജനം വിശ്വസിക്കില്ല...അത്രത്തോളം ന്യായീകരണ അടിമപണി കഴിഞ്ഞ 8 വർഷമായി ചെയ്യുന്നത് കാരണം / അതിന് മുമ്പ് ഒരു വിഷ്യൽ മീഡിയയിലും തന്നെ കണ്ടിരുന്നില്ല😂😅

  • @MTAkottayil.
    @MTAkottayil. Před 5 dny +20

    ആ പേര് വെച്ച ഉദ്യോഗസ്ഥന്റെ പേര് പുറത്ത് വിടൂ കക്കൂസേ സോറി ലൂക്കോസേ

  • @user-hc4fc6pz6f
    @user-hc4fc6pz6f Před 5 dny +9

    അടുത്ത, നിയമസഭാ തെരഞ്ഞെടുപ്പിൽ,കാണിച്ചു, തരാം l, ലൂക്കോസ്

  • @gopakumar50
    @gopakumar50 Před 5 dny +14

    ക്രിമിനലുകൾ ഭരിക്കുമ്പോൾ പിന്നെ എന്താണ് പ്രതീക്ഷിക്കുന്നത്

  • @ershadkk2311
    @ershadkk2311 Před 5 dny +10

    പിണറായി ഭരണം കൊലയാളിക് സുഖം 😂

  • @syamjithsurendran9095
    @syamjithsurendran9095 Před 5 dny +12

    ഇവർക്ക് അടുത്ത നിയമ സഭയിൽ ഒരാളും ഓട്ട് കൊടുക്കരുത്

  • @vijeshvijayan4170
    @vijeshvijayan4170 Před 5 dny +10

    ഗവർണർ ഒപ്പിട്ടിട്ടു വേണ്ടേ 😁🤣

  • @prasanthparasini874
    @prasanthparasini874 Před 5 dny +7

    പാർട്ടി തിരുത്തുമെന്ന് പറഞ്ഞത് വെറുതെയല്ല.😏

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Před 5 dny +5

    ബുദ്ധി ഉള്ള ആരെങ്കിലും ന്യായീകരിക്കാൻ വരുമോ റജി ലൂക്കോസ്

    • @josemenachery8172
      @josemenachery8172 Před 10 hodinami +1

      ഈചെറ്റയെപുറത്താക്കാമോ.ചൊറിച്ചിൽവരുന്നു

  • @user-hc4fc6pz6f
    @user-hc4fc6pz6f Před 5 dny +9

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ,എൽഡിഎഫ്,ബിജെപി,ക്കു,പിന്നിൽ,പോകും

  • @user-hc4fc6pz6f
    @user-hc4fc6pz6f Před 5 dny +9

    P, ജയരാജൻ, തന്നേ ഇതിനു പിന്നിൽ, മാഷാ അല്ലാഹ്

  • @ashokvidhyadharan6509
    @ashokvidhyadharan6509 Před 5 dny +22

    രാഷ്ട്രപതിക്ക് രാഷ്ട്രപതിക്ക് പരാതി കൊടുക്കണം

  • @user-hc4fc6pz6f
    @user-hc4fc6pz6f Před 5 dny +12

    പിണറായിയുടെ,അവസാന,ഭരണം

    • @abdullaabdu211
      @abdullaabdu211 Před dnem

      allelum partikkar ayaleyum ayalku kuzhaluthunnavareyum purathakum,,

  • @user-hc4fc6pz6f
    @user-hc4fc6pz6f Před 5 dny +7

    നല്ല പിള്ള മാർ തന്നെ 51വെട്ട് വെട്ടാൻ, നല്ല പിളള മാർക്കെ കഴിയൂ

  • @josejoseph5096
    @josejoseph5096 Před 5 dny +3

    ഇതിലും എത്രയോ ഭേദമാ റെജി ഒരു കത്രികയും ചീപ്പുമായി ഇറങ്ങുന്നത്

  • @user-ny1jd5fo4l
    @user-ny1jd5fo4l Před 5 dny +7

    ആ ബെസ്റ്റ് അടിപൊളി

  • @NaushadOdakkadoth
    @NaushadOdakkadoth Před 5 dny +3

    നാണവും മാനവും ഉള്ളവർക്ക് ഇതിനെ ന്യായീകരിക്കാൻ പറ്റില്ല ഇത് പോലെയുള്ളതിനെ ന്യായികരിക്കാൻ യാതൊരു ഉളുപ്പ് മില്ലാത്ത യാ ളാണ് റെജി ലൂക്കോസ്

  • @Changed_Man333
    @Changed_Man333 Před 5 dny +5

    ഇതെല്ലാം തെറ്റ് തിരുത്തലിൻ്റെ ഭാഗമാണെന്നതാണ് ആശ്വാസം..🥱🫡🫡

  • @sajimons4679
    @sajimons4679 Před 5 dny +5

    പുതിയ നിയമം എല്ലാവർക്കും കിട്ടുമോ..?

  • @prithvinathapaiprithvinath3396

    ഈ പ്രതികൾക്ക് ജീവൻ രക്ഷാ പതകിനുളള അവാർഡും സ്വർണമയൂര പതക്കവും അർഹതക്യുളള ശുപാർശയും കുടുബത്തിന് ആജീവനാന്ത പെൻഷനും പിണറായി ഭരണം അവസാനിക്യന്നതിന് മുന്നെ കിട്ടുന്നതിന്നുള്ള നിയമ നിർമാണവും ഉടൻ പസാക്കി എടുക്കണം. 💪🚩

  • @bennyjoseph3352
    @bennyjoseph3352 Před 5 dny +4

    പിടിക്കപ്പെട്ടപ്പോൾ മന്ത്രി ഒന്ന് ഉരുണ്ടു

  • @JaferAin
    @JaferAin Před 5 dny +14

    സിപിഎം എവിടെയാണ് തിരുത്തും എന്ന് പ്രഖ്യാപിച്ചത്.... എന്താണ് തിരുത്തുന്നത്... കണ്ടാലും കൊണ്ടാലും തിരുത്താൻ ഇനിയും പാർട്ടി ഒരുക്കമല്ല

  • @basheerkoyoli953
    @basheerkoyoli953 Před 5 dny +4

    ഈ റെജി ഗ്ലൂക്കോസിനെ വേറെ പണിയൊന്നുമില്ലേ.. ഇതൊക്കെ..ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട് മോനെ

  • @user-uf6yi3gs6k
    @user-uf6yi3gs6k Před 5 dny +2

    ഇവനെ പോലുള്ള ഉണ്ണാക്കന്മാർ ന്യായീകരിച്ചിട്ടാണ് പാർട്ടി ഇങ്ങനെ തോറ്റത്

  • @mohammedalipanathodi9820

    ലൂക്കോസെ എന്തെല്ലാമാണ് വിറളിപിടിച്ച് നീ പറയുന്നത്....

  • @ArunKumar-sm3sz
    @ArunKumar-sm3sz Před 5 dny +4

    റെജി നുണ പറയുന്നു എന്ന് തോന്നില്ല കഷ്ട്ടം

  • @kishor5684
    @kishor5684 Před 5 dny +2

    ജനങ്ങൾ മാത്രമല്ല പാർട്ടി അണികൾ വരെ വെറുത്ത് തുടങ്ങി അതിൻ്റെ തെളിവാണ് പാർട്ടി ഗ്രാമങ്ങളിൽ പോലും പാർട്ടി തകർന്നടിഞ്ഞത്

  • @ajineshabraham4766
    @ajineshabraham4766 Před 5 dny +4

    തിരുത്തൽ തുടങ്ങീ.....😅😅😅

  • @abdulmajeed3424
    @abdulmajeed3424 Před 5 dny +4

    തെറ്റ് തിരുത്തൽ തുടങ്ങി.. ലോകസഭ തെരഞ്ഞെടുപ്പിൽ തോറ്റു തൊപ്പി ഇട്ടെങ്കിലും അടുത്ത നിയമസഭ തെരഞ്ഞുടുപ്പിൽ ഞങ്ങടെ പാർട്ടി എല്ലാ സീറ്റും തൂത്ത് വാരും..😂

  • @prasannanpillai4949
    @prasannanpillai4949 Před 5 dny +3

    ജെനങ്ങൾ തിരിച്ചു അറിഞ്ഞു അതിന്റ ആണ് ഇപ്പോൾ ഫലം അറിഞ്ഞത് ഇനിയും അറിയാൻ പോകുന്നതേ ഒള്ളു ഇയാൾ എന്നും പറയുന്ന പല്ലവി ആണ് ഇത്.

  • @radhakrishnankrishnan4665

    ഇത് കോടതി അലക്ഷ്യം

  • @prabhakarkoroth6442
    @prabhakarkoroth6442 Před 5 dny +2

    തെറ്റുകൾ തിരുത്തി തുടങ്ങി 🤣🤣

  • @purshothamanpurushothaman8096

    ഞാൻ ഒരു കമ്യുണിസ്റ് കാരനാണ് സർക്കാർ വിചാരിച്ചാലും ഇവരെ പുറത്ത് വിടാൻ കഴിയില്ല .. കാരണം ഗവർണർ ഒപ്പിടണം

    • @Wingedmechanic
      @Wingedmechanic Před 5 dny +1

      ഗവർണർ ഒപ്പിട്ടില്ലെങ്കിൽ കുട്ടി തേവാങ്കുകൾ അറിയാത്ത ഇംഗ്ലിഷിൽ തിരിയാത്ത മുദ്രാവാക്യവും എഴുതി പിടിപ്പിച്ചു രാജ്ഭവനിലേക്ക് മാർച്ച് നടത്തുമല്ലോ.

  • @josemenachery8172
    @josemenachery8172 Před 11 hodinami +1

    ഹൈക്കോടതി വിധിയെ ഒരു ജയിൽസൂപ്രണ്ടിന് മറികടക്കാനകുമെങ്കിൽഹൈകോടതിക്കുംനിയമത്തിനുംഎന്ത് വില.എല്ലാംപൂട്ടികെട്ടിപോയികൂടെ

  • @beenamanojkumar6331
    @beenamanojkumar6331 Před 5 dny +2

    വിനശ കാലേ വിപരീത ബുദ്ധി

  • @abrahamjoseph424
    @abrahamjoseph424 Před 5 dny +3

    മനസാക്ഷി 😮

  • @itsparooos
    @itsparooos Před 5 dny +3

    Reji ലൂക്കോസ് ചിരിപ്പിക്കുന്നു

  • @vijayanvakketh4619
    @vijayanvakketh4619 Před 5 dny +2

    വധശിക്ഷ

  • @vijayanp3327
    @vijayanp3327 Před 5 dny +13

    കാരണഭൂതൻറെ ലക്ഷ്യം എന്ത്
    ഇനി എത്രപേരെ കൊന്നൊടുക്കും
    മഹാ മൃത്യുഞ്ജയ ഹോമം നടത്തുക

  • @kannankollam1711
    @kannankollam1711 Před 5 dny +2

    കുറച്ചു പണിയുണ്ട് അത് എല്ലാ വീട്ടിലും ഒരു രക്തസാക്ഷി ആ പദ്ധതി ഉടനെ നടപ്പാക്കും

  • @chandrankedaram4485
    @chandrankedaram4485 Před 5 dny +3

    ജയിൽ സൂപ്രണ്ട് 😀😃😀

  • @Wingedmechanic
    @Wingedmechanic Před 5 dny +1

    അല്ല.... ശിക്ഷ ഇളവ് നൽകരുതെന്ന് കോടതി ഉത്തരവ് ഉണ്ടെങ്കിൽ പിന്നെ ഇളവ് നൽകിയാൽ അത് കോടതി അലക്ഷ്യം അല്ലെ. അങ്ങനെ ചെയ്താൽ ഒരു സർക്കാരിനെ പിരിച്ചു വിടാൻ പറ്റില്ലെ?

  • @azeezottakkandatilazeez3479

    പാർട്ടിതിരുത്തിതുടങ്ങി

  • @bithusreenivasan6412
    @bithusreenivasan6412 Před 5 dny +1

    പാവം റെജി ലൂക്കോ... ഇന്നും നേരം വെളുത്തിട്ടില്ല..

  • @sajeevm1549
    @sajeevm1549 Před 5 dny +1

    Election ന് തോറ്റതെന്തുകൊണ്ടെന്ന് കൂടുതലൊന്നും പഠിക്കേണ്ട കാര്യമില്ല.

  • @areekara974
    @areekara974 Před 5 dny +1

    ഗാംഗ്സ്റ്റർ സ്റ്റേറ്റിലേക്കുള്ള ദൂരം കുറഞ്ഞു, ജനഹിതം എതിരായിട്ടും പഠിക്കാത്ത ഭരണകൂടം

  • @HasanKunji
    @HasanKunji Před 5 dny +1

    കേരളത്തിലും ബംഗാൾ ത്രിപുര പോലെ ആക്കിയേ അടങ്ങു അതാണ് പിനുവിന്റെ വാശി

  • @josemenachery8172
    @josemenachery8172 Před 11 hodinami +1

    ഇയ്യാൾക്ക് ഇങ്ങനെയല്ലെപറയാനൊക്കു

  • @jomonjo6634
    @jomonjo6634 Před 5 dny +1

    അപ്പോൾ സർക്കാരിന്റെ ഉദ്യോഗസ്ഥർ ബോളന്മാരാ...രജി വാലാട്ടിക്ക് ഉം.... മ്പാൻ പൊക്കുടേ?

  • @rbramachandran3525
    @rbramachandran3525 Před 12 hodinami

    ഉപദേശക സമിതിയിലെ ജില്ലാ ജഡ്ജിക്ക് നല്ല ഓഫർ കിട്ടിക്കാണും ഇല്ലെങ്കിൽ ഇയാൾ ഈ സീറ്റിലിരിക്കാൻ അർഹനല്ല

  • @prakashant2229
    @prakashant2229 Před dnem

    രക്ഷപ്പെടുത്തുവാൻ വേണ്ടി ഒരു കൈ നോക്കിയതാണ്.😊 ഇതുഹൈകോടതിയുടെ വിധിയാണെന്ന് ഒരു നിമിഷം മറന്നു പോയി. പിന്നെയാണ് തലയ്ക്ക് വെളിവു വന്നത് ! പാവങ്ങൾ .

  • @NaranayanC-mc2yr
    @NaranayanC-mc2yr Před 2 dny

    കൊലയാളിയുടെ വിവരം പുറത്ത് അറിഞ്ഞില്ലങ്കിൽ
    കേരളത്തിൽ എത്ര കൊല നടക്കിയെ നെ
    വിവരം പുറത്ത് അറഞ്ഞതിൽ വളരെ സന്തോഷം🙏🙏🙏

  • @VinodBabuKoshy
    @VinodBabuKoshy Před 5 dny +1

    25:04 ശരി ഉത്തരം തരാന്‍ പറ്റാത്ത ചോദ്യം ചോദിച്ച് ഗ്ലൂകോസിനെ കുഴപ്പിക്കല്ലേ

  • @sarathchandrababu266
    @sarathchandrababu266 Před 5 dny +1

    😂😂😂😂
    തല്ലണ്ട അമ്മാവ ഞാൻ നന്നാകുകയില്ലാ.
    സെക്രട്ടറിയും കൊള്ളാം പിണറായിയും കൊള്ളാം
    കുലം മുടിപ്പിച്ചേ പോകു ഇല്ലേ.

  • @ViswanathanOPVISW-th1ft

    ഈ വാർത്തയുടെ.... കോടതിയുടെയും ഉത്തരവ് പോലും...!!!സർവ്വസൈന്യധിപ ർ...ഇടപെടണമെന്നു പേക്ഷിക്ക ടെ..ഏത് രാഷ്ടിയ മായാലും.....🙏🏻🪔👍🏻

  • @DayaShankar-sn9hy
    @DayaShankar-sn9hy Před 5 dny +3

    Enthenkhilum choich enak ariyilla ennu parayum 😂😂😂

  • @sureshkumarad1887
    @sureshkumarad1887 Před 5 dny +1

    ലൂക്കാ എന്നെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ?

  • @madhusoodananp3489
    @madhusoodananp3489 Před 5 dny

    ഇത്രയും ബോധമില്ലാത്ത
    ജില്ലാ ഉപദേശാ സമിതി പുന:സംഘടിപ്പിക്കാൻ ഉടനടി നടപടി എടുക്കണം. അവരാണല്ലോ പട്ടിക തയ്യാറാക്കിയത് ? പ്രതികളെപ്പറ്റി പഠിക്കാതെയാണോ ശിക്ഷാ ഇളവിന് പട്ടിക തയ്യാറാക്കുക ?

  • @MAbhilashBhat
    @MAbhilashBhat Před 5 dny

    പിണരായി ഉണ്ടേൽ പിന്നെ എന്തിനാണ് കേരളം എന്ന് ചിന്തിച്ചു കൂടെ

  • @rinchujohn5348
    @rinchujohn5348 Před 5 dny +1

    Da gathikettavane reji Ee convict kalkku ethra times Parol koduthu😮😮😮😮 enittu vanirunnu mezhukunno😮😮😮😮

  • @MAbhilashBhat
    @MAbhilashBhat Před 5 dny

    ശരിക്കും കേരളത്തിൽ കോടതിയുടെ ആവിശ്യമുണ്ടോ ....?

  • @user-cx1fy9hb6b
    @user-cx1fy9hb6b Před 5 dny +1

    ഇവറ്റക്കൾ എത്ര കിട്ടിയാലും പഠിക്കില്ല

  • @sebastianouseph
    @sebastianouseph Před 5 dny

    Never seen such an arrogant, shameless Govt!!! 😡😡😡

  • @AJILTFOR
    @AJILTFOR Před 5 dny +1

    എന്തൊക്കയാ ഗ്ലോക്കോസ് ഈ പറയുന്നേ 😂😂😂

  • @chandrasekharantp8462

    കോടതിക്ക് ഇവിടെ പുല്ലുവില ലപ്രതികളെ

  • @thomaskuttypm1040
    @thomaskuttypm1040 Před 5 dny

    ഇതിൽ നിന്നും മനസിലായില്ലെ പിണുങ്ങാണ്ടി എത്ര വലിയ ക്രിമിനലാണ് എന്ന്

  • @rameshmullassery-6747
    @rameshmullassery-6747 Před 5 dny +1

    ലൂക്കോസിനെ 501 വെട്ടണം അവൻ തിന്ന് കൊഴുത്തു

  • @vinayanpalliath6023
    @vinayanpalliath6023 Před 4 dny

    ഈ ഭരണം പോകും മുമ്പ് ഇളവ് കൊടുത്തില്ലെങ്കിൽ യദാർത്ഥ പ്രതികളായ രാഷ്ട്രീയ നേതാക്കളുടെ പേര് പുറത്ത് പറയും. അതാണ്...

  • @SatheesanPv-yb5gd
    @SatheesanPv-yb5gd Před 5 dny

    ഇവൻ എന്റെ പാർട്ടിയെ അവസാനിപ്പിക്കും!

  • @satheeskumar1412
    @satheeskumar1412 Před 5 dny +2

    സഖാവ് ജയിൽ സൂപ്രണ്ടോ😮😮

  • @pramodmp6070
    @pramodmp6070 Před 5 dny

    പച്ചക്കള്ളം......
    വള്ളവനും ഇട്ടുതരുന്ന എച്ചിൽ നക്കി.... മാപ്രാസ്....

  • @SIBY7
    @SIBY7 Před 5 dny +2

    glucose comedy start

  • @AnnammaChacko-bf2ym
    @AnnammaChacko-bf2ym Před 5 dny +1

    Why this Reji Lukose is in every debate.

  • @rokku7253
    @rokku7253 Před 4 dny

    ജയിൽ ഉപദേശക സമിതിയുടെ ചെയർമാൻ ആർ?????????

  • @thadevoosesilvy5525
    @thadevoosesilvy5525 Před 5 dny

    You should take action എഗൈൻസ്റ്
    ജയിൽ സൂപ്പർഡന്റ്

  • @sarathchandrakumar7771

    T.p case പ്രതികൾ അലെല്ല t.p case പ്രതിഭകൾ.എന്ന് പറയുക

  • @jeevanjan4086
    @jeevanjan4086 Před 5 dny

    ഞങ്ങൾക്ക് 99 സീറ്റുണ്ടെന്ന കാര്യം ഈ കോഞ്ഞാണ്ടന്മാർക്ക് അറിയില്ലെന്ന് തോന്നുന്നു...

  • @joejo2767
    @joejo2767 Před 5 dny +1

    How many times these people got parole. Out of the way. 😂😂😂 can you believe that