ചോദ്യങ്ങളുമായി KK Rema; ചർച്ചക്കിടെ ഉത്തരം കിട്ടിയ സന്തോഷത്തിൽ Anil Kumar| TP Murder Case

Sdílet
Vložit
  • čas přidán 26. 06. 2024
  • Prime Debate: TP Chandrasekharan Murder Case: ടിപിലെ പ്രതികൾക്ക് ശിക്ഷാ ഇളവിന് ശുപാർശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ CM Pinarayiയുടെ നിർദേശം. Kannur Central Jail സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാനാണ് ഉത്തരവ് Video courtesy @SabhaTV-K / @sabhatv-kla
    #primedebate #manjushgopal #tpchandrasekharanmurdercase #kkrama #cmpinarayivijayan #keralagovernment #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 120

  • @subhashbabu4351
    @subhashbabu4351 Před 2 dny +36

    എന്തിനാണ് ഈ അനിലിനെ ചർച്ചക്ക് വിളിക്കുന്നത്. ഇവനുണ്ടെങ്കിൽ ആരും ചർച്ച കാണില്ല.

    • @user-yw3bl3lo9t
      @user-yw3bl3lo9t Před dnem +1

      Pooooooooran

    • @dmohanadasdas4316
      @dmohanadasdas4316 Před dnem

      അല്ല അവനുണ്ടടെങ്കിലല്ലേ ചർച്ച കൊഴുക്കത്തൊള്ളൂ

  • @shajiambattjosephcalicut3154

    അവനെ ഇറക്കിവിട്.. അവൻ കഞ്ചാവാണ്😢... അനിലിൻ്റെ മനോനില ശരിയല്ല..

  • @shajioommen7429
    @shajioommen7429 Před 2 dny +25

    ലോകസഭയിലെ ഇടതിന്റെ തോൽവിക്ക് പ്രധാന കാരണം അനിൽകുമാറിനെ പോലെ ഉള്ള ന്യായീകരണ തൊഴിലാളികൾ aanu😅😅

  • @mallikamallika7505
    @mallikamallika7505 Před 2 dny +18

    ഈ അടിമയെ കാണുന്നതേ വെറുപ്പ് --- നിങ്ങളുടെ ചർച്ച ജനം കാണണം എന്നുണ്ടെങ്കിൽ ഇവറ്റകളെ ചർച്ചക്ക് വിളിക്കരുത്🙏🙏🙏

    • @sanojermy
      @sanojermy Před dnem

      Yea anil kumar & reji lookose

  • @laijunikarthil2586
    @laijunikarthil2586 Před dnem +9

    CPM കാരുടെ ന്യായീകരണം കേൾക്കാൻ നല്ല കോമഡിയാണ്, പക്ഷേ അനിൽകുമാർ മഹാബോറാണ് ഇയാളെ ചർച്ചയിൽ നിന്നും ഒഴിവാക്കുക.

  • @rajanpaul3477
    @rajanpaul3477 Před 2 dny +27

    ചർച്ചയ്ക്ക് ദയവ് ചെയ്ത് ജനങ്ങൾ കുമാറിനെ വിളിക്കരുത് നിങ്ങളുടെ ചാനലിൽ ഞാൻ മേലാൽ കാണില്ല

  • @subrahmanianmp6509
    @subrahmanianmp6509 Před 2 dny +31

    എന്തൊക്കെ ആയാലും കെ കെ രമ എന്ന സഹോദരിയെ സമ്മതിക്കാതെ വയ്യ. ജീവിതത്തിൽ ഒരു പാട് ദുഃഖവും പേറി ഇപ്പോഴും തളരാതെ നിൽക്കുന്നു

    • @mathewcherian9022
      @mathewcherian9022 Před dnem

      അവരുടെ ഭർത്താവാണ് ഹിനമായി കൊല ചെയ്യപ്പെട്ടത് നിരപരാധിയായ കമ്യൂണിസ്റ്റ് ക്കാരൻ അവരുടെ ഹൃദയത്തിൻ്റെ വിങ്ങലാണ് അവരുടെ ശിഷ്ടകാലം വേദനിക്കുന്നതായിരിക്കും.

    • @mathewcherian9022
      @mathewcherian9022 Před dnem

      നിരപരാധിയായ ഒരു കമ്യൂണിസ്റ്റുകാരനെയാണ് വളരെ ഹീനമായ രീതിയിൽ ഇ നരാധമൻമാർ കൊല ചെയ്തത് രാഷ്ട്രീയ മേലാളന്മാരുടെ അഴുമതിക്കും രാഷ്ട്രീയ അഹങ്കാരത്തിനും എതിരായതുകൊണ്ട് മാത്രം അ രക്തസാക്ഷിയുടെ ഭാര്യയാണ് ബഹുമാന പ്പെട്ട MLA കെ കെ രമ അവരുടെ ഹൃദയത്തിൻ്റെ വിങ്ങൽ മാത്രമാണ് ശേഷിക്കുന്ന ജീവിതം അതാണ് അവരുടെ
      രാഷ്ട്രീയം ഇത് കേരള ജനത മനസ്സിലാക്കണം ഇനി യെങ്കിലും ടി പി മാർ ഉണ്ടാവാതിരിക്കട്ടെ

    • @mathewcherian9022
      @mathewcherian9022 Před dnem

      ഒരു നിരപാരാധിയെ ഹിനമായി കൊല ചെയ്തിട്ട് കയറിയിരുന്നു ന്യായീകരിക്കുന്നു മരണ പ്പെട്ട നിര പരാധി ഒരു യാഥാർത്ഥ കമ്യൂണിസ്റ്റ്കാരൻ പാർട്ടിമേലാളന്മാരുടെ അഴുമതിയും താൻ പ്രമാണിത്തവും കാരണം മൃഗിയമായി കൊല ചെയ്യപ്പെട്ടു അ സഖാവിൻ്റെ ( രക്തസാക്ഷി) ഭാര്യ ബഹുമാനപ്പെട്ട MLA ശ്രീമതി കെ കെ . രമ അവരുടെ ഹൃദയത്തിന്റെ വിങ്ങലാണു അവരുടെ വാക്കുകൾ കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവിന് നെതിരെയാണ് സംസാരിക്കുന്നത് ഇനിയും ഒരു ടിപി ഉണ്ടാകരുത് കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം അതിന് കേരള ജനത ഒരു മിക്കണം.

    • @mathewcherian9022
      @mathewcherian9022 Před dnem +1

      ഒരു നിരപരാധിയെ പാർട്ടി മേലാളന്മാരുടെ അഴുമതി യും അഹങ്കാരവും കാരാണം മൃഗിയമായി കൊല ചെയ്യപ്പെട്ടു അദ്ദേഹത്തിൻ്റെ ഭാര്യയാണ് ബഹുമാനപ്പെട്ട MLA ശ്രീമതി കെ കെ . രമ അവരുടെ ഹൃദയത്തിന്റെ വിങ്ങലാണ് ഇ ചർച്ചയിൽ കാണുന്നത് ഇനിയും ഒരു ടീപി യും കേരളത്തിൽ ഉണ്ടാകരുത് അതിന് ജനങ്ങൾ ഒന്നിക്കണം.

  • @sajeesh_mali
    @sajeesh_mali Před 2 dny +13

    അനിലും അതുപോലുള്ളവരും ചർച്ചക്ക് വരാതിരിക്കരുത്. കേരളത്തിലെ അഴിമതിയും ധൂർത്തും അഹങ്കാരവും തകർച്ചയും ഇല്ലാതാകണമെങ്കിൽ ഇവർ സംസാരിച്ചാലേ ജനം തേൽപ്പിക്കൂ.

  • @RobertCarlose
    @RobertCarlose Před 2 dny +10

    കമ്മികളെ കാണുമ്പോലെ ശെരിക്കും കോമഡി സഹതാപം ഒകെ ആണ് തോന്നാറു പക്ഷെ അനിലിനെ കാണുമ്പോൾ ശെരിക്കും ചൊറിഞ്ഞു വരും എനിക്കു 😬😬😬 വേറെ ആരോടും എനിക്കു ഇങ്ങനെ തോന്നിയിട്ടില്ല

    • @tbpro303
      @tbpro303 Před 21 hodinou +1

      😂😂😂😂
      Correct 😂

  • @vikramannair1822
    @vikramannair1822 Před 2 dny +10

    അനിൽ കുമാർ ചാനലുകളുടെ ഐശ്വര്യം.

  • @rajendranmr4872
    @rajendranmr4872 Před dnem +6

    ലല്ലല്ല...ല്ല..ല്ല...ല.. വെള്ളയും വെള്ളയും ഇട്ട് വന്നിരിപ്പുണ്ടല്ലോ..😅
    പാർട്ടിയുടെ ഒരു മുഴുത്ത
    തോൽവി....

  • @skariyamj881
    @skariyamj881 Před 2 dny +5

    കെ. കെ. ഇതെല്ലാം മുഖത്ത് നോക്കി പറയുമ്പോൾ ഇയാൾക്ക് നാണമില്ലേ കേട്ടിരിക്കാൻ.പോയി വേറെ പണിനോക്കിക്കൂടെ.

  • @somashekarp6662
    @somashekarp6662 Před 2 dny +6

    അനില്‍ ഗുളിക തപ്പുന്നു

  • @sudheeshjanaki
    @sudheeshjanaki Před dnem +2

    പൊതു സമൂഹത്തോട് പ്രതിബദ്ധതയില്ലാതെ കള്ളം പറയുന്ന ജനപ്രതിനിധികളെ പൊതുപ്രവർത്തകരെ, അത്തരം അഭിപ്രായങ്ങൾ പറയുവാൻ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ജയിലിൽ അടക്കണം. തെറ്റിദ്ധരിപ്പിക്കൽ ക്രിമിനൽ കുറ്റമാക്കണം..

  • @sureshp144
    @sureshp144 Před dnem +3

    അനിൽകുമാർ,
    നുണ പ്രചാരണങ്ങൾ പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കുന്നു.

  • @mohammedalipanathodi9820

    മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ ' ജോലി കയറ്റം കൊടുത്ത് അടുത്ത് തന്നെ നിയമിക്കും നമുക്ക് അടുത്ത് തന്നെ ചർച്ച ചെയ്യാം. അനിൽകുമാറെ നിങ്ങൾക്ക് മാന്യമായി ജോലി ചൈത് ജീവിച്ച് കൂടെ

  • @acb876
    @acb876 Před 2 dny +5

    Anilkumar no one in kerala believe anything cpm say about TP case. This is a clear case of political murder by cpm full stop. All support to Rama

  • @SunilKumar-xi5en
    @SunilKumar-xi5en Před dnem +2

    കോട്ടയം കാരനായതിൽ ആദ്യമായി ദുഖിക്കുന്നു. K അനിൽകുമാർ 🙏🙏🙏. പിന്നൊരു പിതൃസൂന്യൻ ജോസും

  • @abdulazeezcv2572
    @abdulazeezcv2572 Před dnem +2

    വായിൽ നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന, അനിൽകുമാറിനെ പോലെയുള്ള പോലെയുള്ള വൃത്തികെട്ട അധമ രാഷ്ട്രീയക്കാരെ ദയവായി ചർച്ചകളിൽ വിളിക്കരുത്. പ്ലീസ് ഒരു അപേക്ഷയാണ്

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 2 dny +8

    T p Great leader ❤❤❤❤❤❤❤❤❤❤

  • @Shihas75
    @Shihas75 Před 2 dny +3

    അനിൽകുമാർ കോൺഗ്രസിന്റെ ഐശ്വര്യം

  • @sajeevansajeevankn2636
    @sajeevansajeevankn2636 Před 2 dny +5

    Anil criminal😮😮😮😮😮😮😮😮😮😮

  • @snigdhanair8404
    @snigdhanair8404 Před dnem +2

    പ്രതികളെക്കൊണ്ട് പാർട്ടിക്ക് ഇനിയും ആവശ്യമുണ്ട്, പ്രതികരിക്കുന്നവരെ ഒതുക്കണ്ടേ?

    • @watchallcontents2268
      @watchallcontents2268 Před dnem

      അതുകൊണ്ടല്ല അവരെ പാർട്ടിക്ക് പേടിയാണ്. അവരെ രക്ഷിക്കാമെന്നു ഉറപ്പു കൊടുത്തിട്ട് പാർട്ടിക്ക് അതിനു കഴിഞ്ഞില്ല.
      ഇപ്പോഴാണെങ്കിൽ കോടതി ശിക്ഷ വീണ്ടും കൂട്ടികെടുത്തു. അപ്പോൾ പ്രതികളുടെ കിളി പോയി അവർ കൊലയ്ക്ക് നിർദ്ദേശം കൊടുത്ത പാർട്ടി നേതാക്കളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. അതാണ് കാരണം. വാളെടുത്തവൻ വാളാൽ 🙏

  • @PrabheeshKumar-fr4nh
    @PrabheeshKumar-fr4nh Před dnem +2

    ഇവനെപ്പോലെയുള്ളവർ ഇല്ലങ്കിൽ ചർച്ചകൾ കാണാൻ ആരും ഉണ്ടാവില്ല എന്ന് എല്ലാ ചാനലുകൾക്കും അറിയാം.. ജഗതി പപ്പു മാമുക്കോയ ഇവരുടെ സിനിമ കാണുന്ന ഒരു ഫീൽ ആണ് ഇവന്ടെയൊക്കെ ചർച്ചകൾ കാണുമ്പോൾ

  • @user-gx2oy5lj7k
    @user-gx2oy5lj7k Před 2 dny +2

    അനിൽകുമാർ സിപിഎം ന്റെ പൊടി പോലും ബാക്കി വക്കില്ല 😄😄😄😄😄

  • @AbdulRazak-gi6et
    @AbdulRazak-gi6et Před dnem +1

    മാഷാഅല്ല ഇത് വ്യാജ ശ്രമം അല്ലെ

  • @surendrankp4990
    @surendrankp4990 Před dnem +1

    ഈ പൊണ്ണനെ ചർച്ചക്ക് വിളിക്കരുത്😢😢😮😮

  • @thetruth9377
    @thetruth9377 Před 2 dny +1

    അനിൽകുമാർ കഷ്ടകാലത്തിന് മന്ത്രിയെങ്ങാനും ആയാൽ നാടിൻ്റെ വസ്ഥ സകല ഊളത്തരങ്ങളും സഹിക്കേണ്ടിവരും

  • @sudheeshjanaki
    @sudheeshjanaki Před dnem

    സ്പീക്കർ സ്വാർത്ഥനാകാൻ പാടില്ല.. ആയതുകൊണ്ട് തന്നെ സ്പീക്കർ തിരഞ്ഞെടുപ്പ് സുതാര്യമായ പുതിയ മാനദണ്ഡങ്ങളിലാകുന്നതീന് ആവശ്യമായ നിയമനിർമ്മാണം അത്യാവശ്യമാണ്

  • @sudevpk2689
    @sudevpk2689 Před dnem

    Congress നോട് interest ഉള്ള കുറെ ഉദ്യോഗസ്ഥർ തോന്നിവാസം കാണിക്കുക അന്തി ചർച്ച നടത്തുക പത്രങ്ങൾ ക്ക്‌ breaking news കൊടുക്കുക.

  • @shajipv9609
    @shajipv9609 Před 2 dny +1

    ദയവു ചെയ്ത് അനിൽ ഇവനെ ചർച്ചക്ക് വിളിച്ചാൽ ഈ ചാനൽ കാണില്ല

  • @deepakarat706
    @deepakarat706 Před dnem +1

    അനിൽ അടിമ.... മന്ദബുദ്ധി..

  • @yesweconsult-media2662

    ന്യൂസ്‌ ഇത്രസ്പീഡി ൽ സ്ക്രോൽ ചെയ്തു പോയാൽ എങ്ങിനെ വായിക്കും ?

  • @rajendhranks9149
    @rajendhranks9149 Před 22 hodinami

    TP പ്രതികളെ പുറത്തുവിട്ടാൽ ജനങ്ങൾ അവരെ കൈകാര്യം ചെയ്യും, അവരെ തീർക്കും, വീണ്ടും പ്രശ്നങ്ങൾ ഉണ്ടായികൊണ്ടേയിരിക്കും, കേരളത്തിൽ എന്നും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ഇത് മുൻകൂട്ടി മനസ്സിലാക്കിയാണ് വിജയൻ ഇവരെ പുറത്തുവിടാൻ തീരുമാനിച്ചത്. ഇവരുടെ അന്ത്യം കുറിക്കണം എന്ന ഒരൊറ്റ ചിന്തയേ പുള്ളിക്കുള്ളു. അല്ലാതെ കേരളം നന്നാക്കാനൊന്നുമല്ല.

  • @ShalomSherin
    @ShalomSherin Před dnem

    Anil Adima 😢 Number 😢 one' 😢😢

  • @indigenouscuisines1446

    അനർഹരെ ഒഴിവാക്കണം എന്നു ഗവർണ്മെന്റ് പറഞ്ഞു പോലും. ആ കണ്ണുനീരു തൊടച്ചിട്ട് പറയടോ അനിൽ കുമാരെ 😂😂😂😂😂

  • @sebastianmariyan9420
    @sebastianmariyan9420 Před 2 dny

    😊😊😊😊😊😊😊

  • @baijupaul7416
    @baijupaul7416 Před 2 dny

    When Anil kumar,s father cutting in 51 pcs then he will come for this same explanation

  • @hunder979
    @hunder979 Před dnem

    7:39 💊💊💊💊💊💊💊

  • @ajeeshkunju
    @ajeeshkunju Před 2 dny +2

    anilkumare,eanganayada

  • @pradeepkv_5205
    @pradeepkv_5205 Před 10 hodinami

    സ്വന്തo ഭർത്താവിന്റെ മരണം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഭാര്യ

  • @sobhanab3624
    @sobhanab3624 Před 2 dny

    Suspentionil aya moonnu pereyum nischitha divasam kazhiyumbol promotionodkoodi reinstate cheyyumallo. Bhagyavanmar !

  • @hunder979
    @hunder979 Před dnem

    Wt

  • @venugopalp.b959
    @venugopalp.b959 Před dnem

    അരുൺകുമാർ, അനിൽകുമാർ, റെജി ലൂക്കോസ് ഇവരെ എല്ലാ ചർച്ചയിലും പങ്കെടുപ്പിക്കണം. എല്ലാവരും ഇട്ട് അലക്കുന്നത് കാണാൻ ഒരു സുഖം

  • @AbdulRazak-gi6et
    @AbdulRazak-gi6et Před dnem

    ഒരു കുറ്റവാളി യേയും സി പി എം സംരക്ഷിക്കുകയില്ല പക്ഷെ കുറ്റവാളി ആരന്ന് പാർട്ടി തീരുമാനിക്കും

  • @aliasvarghese4619
    @aliasvarghese4619 Před 2 dny

    പച്ചക്കള്ളം ഇല്ലേ

  • @roshthaivalappil7538

    streetil ittu kathikkum , aaa oru situation anu varunne

  • @Sivagiri-ze9su
    @Sivagiri-ze9su Před 2 dny +1

    Engenay pattikaatam polay erunu naaranum kurache tholikatti venam anilkumaraaaa

  • @FrancisXavierFrancis-t8d

    Evinarapodamy......

  • @user-im9yo2nq7q
    @user-im9yo2nq7q Před 2 dny

    Anilkumar okke undenkil alle oru punch ullu...mandatharangal kettu chirikkamallo

  • @isaactprakashprakash6006

    പരനാറിയായ അനിൽകുമാർ നികൃഷ്ടനായ ക്രിമിനൽ

  • @roshthaivalappil7538
    @roshthaivalappil7538 Před dnem +1

    kunjananthan patti chavunna pole chathille

  • @adhithyansnair7294
    @adhithyansnair7294 Před 17 hodinami

    Do anile Yenicku Nanackedavunnu Karanam Thanckale Anil Yennu Perittathu

  • @adhithyansnair7294
    @adhithyansnair7294 Před 17 hodinami +1

    PLS Rema MLA Onninem Vidalle Ivanem Veruthe Viadalle

  • @user-ej2lm2fy2h
    @user-ej2lm2fy2h Před dnem

    Shetram vende paddikal

  • @ebrahimkuttychakkarakattu2818

    ഇവർക്ക് ഒക്കെ ഈ കേസ് ലൈവ് ആയി നില നിർത്താൻ ഇങ്ങനെ ചില കാര്യങ്ങൾ പൊക്കി പിടിക്കും. ഇപ്പോൾ ഈ കേസിൽ സർക്കാരിന്റെ ഇടപെടൽ ഇല്ല. നിങ്ങൾ കിടന്നു മോങ്ങിക്കോ.

    • @sudheeshjanaki
      @sudheeshjanaki Před dnem +1

      പിന്നെ ആരുടെ ഇടപെടൽ ആണ്.. താങ്കൾ പൊട്ടനാണോ..

  • @arunraj2005
    @arunraj2005 Před dnem

    Kattu kallan

  • @jayasankargopinathan9947

    Iyal patanjathuketto, njan manassilakkiyathennu, iyal enthu manassilakkiyalum jenangallku enthanu.? Thaan aaraanu.? Iyaale aaru vakavekkunnu.?

  • @johnoommen2413
    @johnoommen2413 Před 2 dny

    Evane sarikkum valla Nagaland vallom kondu vidanam

  • @vipinrajpaleri1438
    @vipinrajpaleri1438 Před 2 dny

    Daaa anil antham kammmmiii kaashtam. Janagle thalliparanju ennittum egane parayanulla tholikattti. Nee mathram aryunilla nee oru kammmmiii kaashtamyi nalla sagakal thallekalanjathe😢😢😢

  • @bsn39
    @bsn39 Před 2 dny

    അ nil 😂

  • @adhithyansnair7294
    @adhithyansnair7294 Před 17 hodinami

    Do Anile Ninacku Poy Chavarutho

  • @azeezkp5274
    @azeezkp5274 Před dnem

    Tp mathramano e nattil kollaptteth

  • @kuruvilla4011
    @kuruvilla4011 Před 2 dny

    Ee adima anilinu kudubakkar arum ille? Valla changalakkum ittu koode

  • @user-rk6mq8ru4t
    @user-rk6mq8ru4t Před 6 hodinami

    narianilepoyithooonhichakadsooole

  • @Jionetwork_useJio
    @Jionetwork_useJio Před 2 dny

    Janathe pattikkaan oro udaayippukal..cpm ne baadhikkunna comments..maaprakal thanne maaykkum

  • @user-wi2ei2ci4j
    @user-wi2ei2ci4j Před dnem

    Rema t p ye rashtreya tool

  • @raghunath3742
    @raghunath3742 Před dnem

    Andi kumaar.enna.bastar

  • @adhithyansnair7294
    @adhithyansnair7294 Před 17 hodinami

    Poda Mire

  • @muneerchalil7414
    @muneerchalil7414 Před 2 dny

    Anil kumar vyakthamaya marupadi❤❤udf nte vaayileduth nadakkunna chechi ooombi😂😂

  • @PrabhakaranChellappan-fc6cp

    Chetta. Pannatha.......

  • @adhithyansnair7294
    @adhithyansnair7294 Před 17 hodinami

    Tp ye Konnathu Ninte Parttiyada Panna

  • @sen2002WestIndies
    @sen2002WestIndies Před 2 dny

    chee pee m

  • @rajeevanv949
    @rajeevanv949 Před dnem

    Neepoodi

  • @adhithyansnair7294
    @adhithyansnair7294 Před 17 hodinami

    Ivanellam Kallanmaranu

  • @SanithaS-wm9ci
    @SanithaS-wm9ci Před dnem

    കേരള സർക്കാരിന്റെ മുഖഛായ മാറ്റുക കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ചെളി വാരി തേയിക്കുക ഇതിനൊക്കെ ചുക്കാൻ പിടിച്ചു ബിജെപി യും അതിനു വളം കോൺഗ്രസ്‌ പാർട്ടിയും

  • @NaseerKeereerakath-gv1hb
    @NaseerKeereerakath-gv1hb Před 3 hodinami

    ഇവള് അല്ലെ ഇന്നലെ ബിജെപി ചാനലിൽ പോയി സൗഹൃദം പങ്ക് വെച്ചത്

  • @pradeepkumarakgood685

    വയറ്റുപിഴപ്പ്

  • @user-wh7uh2gl5u
    @user-wh7uh2gl5u Před 2 dny

    മാപ്രാക്കൾക്ക് Cpm വിരുദ്ധവൈറസ് ബാധിക്ക് തക്കതായ ചിക്ൽസ നൽകുക

    • @edfredson
      @edfredson Před 2 dny

      അയ്യോ സ്വീപ്പീഎം വിരുദ്ധതയല്ല. അതിന്റെ തലപ്പത്ത്‌ ലിംഗരഹിതനായ ഒരൂളയുണ്ട്‌. അയാളോടേ വിരുദ്ധതയുള്ളൂ😂😂

    • @kuruvilla4011
      @kuruvilla4011 Před 2 dny +1

      P jayarajante mon vannu

    • @rayeesmohammed6266
      @rayeesmohammed6266 Před dnem +1

      Podaaa adime 😂😂😂

  • @adhithyansnair7294
    @adhithyansnair7294 Před 17 hodinami

    Do anile Yenicku Nanackedavunnu Karanam Thanckale Anil Yennu Perittathu