വ്യവസായം തുടങ്ങാൻ അനുവദിക്കാതെ തകഴി പഞ്ചായത്ത് .. I Thakazhi village mall owner interview

Sdílet
Vložit
  • čas přidán 13. 02. 2022
  • കേരളത്തിൽ ആരും നിക്ഷേപം നടത്തരുത്;
    ചങ്കുപൊട്ടി പ്രവാസി..;
    വ്യവസായം തുടങ്ങാൻ അനുവദിക്കാതെ തകഴി പഞ്ചായത്ത്...
    #thakazhy #keralagovernment #keralapolitics #villagemall

Komentáře • 3,1K

  • @SaanandGeorgeGrace
    @SaanandGeorgeGrace Před 2 lety +1458

    30 വർഷം മുമ്പ് മിഥുനം സിനിമയിൽ പറഞ്ഞതിനപ്പുറത്തേക്ക് ഇന്നും നമ്മുടെ കേരളം മാറിയിട്ടില്ലല്ലോ…
    What a fate ???

    • @Justus9714
      @Justus9714 Před 2 lety +62

      ആ സിനിമ ഒരു കേസ് study ആയി സ്കൂൾ പാട ത്തിൽ ഉൾപ്പെടുത്തണം.

    • @punnasseripisharathachutha6590
      @punnasseripisharathachutha6590 Před 2 lety +4

      Sad 😞

    • @ajayn9741
      @ajayn9741 Před 2 lety +11

      " You reap what you sow " Super intelligent Mallus this is JUST THE TIP OF THE ICEBERG..
      Pressing on the EVM without thinking. Smugglers, Looters, thugs Corrupt, Pathological LIERS are UR RULERS & IDEALS.
      Maybe it's in UR & Future Gen.,s destiny to live Somewhere Else as REFUGEES....

    • @kuriangeorge3374
      @kuriangeorge3374 Před 2 lety +13

      ഇതു മിധുനം സിനിമ തന്നെ -

    • @WorldTraveller
      @WorldTraveller Před 2 lety +7

      it will never change because we are fool's

  • @savarkerbhaskaran312
    @savarkerbhaskaran312 Před 2 lety +354

    കണ്ണൂരിൽ ബോംബ് നിർമാണ യൂണിറ്റ് തുടങ്ങാവുന്നതാണ് പണവും ഭൂമിയും എല്ലാസഹായവും ഭരണക്കാർ ചെയ്തുതരും മുഖ്യൻ ഉത്ഘാടനം ചെയ്തു തരും

    • @rajanm5543
      @rajanm5543 Před 2 lety +7

      ജനങ്ങൾക്ക്‌ ബോധം ഇല്ലെങ്കിൽ എന്തു ചെയ്യും... രാഷ്ട്രിയക്കാർ കൊള്ളയടിക്കാൻ ഇറങ്ങിയവർ ആണ്. അവരെ തിരിച്ചു അറിയേണ്ടത് ജനങ്ങൾ ആണ്.... ഇവിടെ മതം കുത്തിപ്പൊക്കി എല്ലാം നിസ്സാരമാക്കുന്നു......
      A

    • @germedgercip423
      @germedgercip423 Před 2 lety +6

      ബിസിനസ്‌ സൗഹൃദ കേരളം...

    • @ranjisruthicochi2540
      @ranjisruthicochi2540 Před 2 lety +3

      " Quation training institute " is also big scope in kerala.

    • @HariS-lg1yd
      @HariS-lg1yd Před 2 lety +9

      താങ്കളുടേത്‌ ശരിക്കും ചിന്തിപ്പിക്കുന്ന അഭിപ്രായം. ബോംബ് നിർമാണ യൂണിറ്റ് നു അവന്മാർ പുല്ലുപോലെ അനുവാദം തരും 🤣

    • @krishnapadmanabha5498
      @krishnapadmanabha5498 Před 2 lety

      @@HariS-lg1yd Pakshe, bomb party kaarku free aayi kodukendi varum.

  • @Deepak-xh9vb
    @Deepak-xh9vb Před 2 lety +30

    ഇതാണ് നവോഥാനം... ചെയ്യുക ഇവന്മാർക്ക് തന്നെ ഇനിയും വോട്ട് ചെയ്യുക

  • @janema123
    @janema123 Před 2 lety +13

    ആര് ഭരിച്ചാലും ഈ പഴയ ഉദ്യോഗസ്ഥർമാർ മാറാതെ ഈ അവസ്ഥ മാറില്ല.

  • @PradeepKumar-zp6ne
    @PradeepKumar-zp6ne Před 2 lety +321

    എന്റെ കേരളം എത്ര സുന്ദരം. പുഴുത്ത കിറ്റും ഉണ്ട് പിച്ച കാശും. എത്ര സുന്ദരം.

    • @prasannanair4834
      @prasannanair4834 Před 2 lety +3

      How U people vote for LDF,? Malayalee are Lallu ppanchi?

    • @bimalss9406
      @bimalss9406 Před 2 lety +12

      ബംഗാളിൽ ഈ നശിച്ചവന്മാർ ചെയ്തതിന്റെ പരിണിതഫലം ആണ് ഇന്ന് ബംഗാളികൾ കേരളത്തിൽ വരുന്നത്, കേരളത്തിലുള്ളവർ തൊഴിലില്ലാതെ ഗൾഫിലേക്ക് ബംഗാളിയെ പോലെ കഴിയേണ്ടിവരും, കേരളത്തിലെ ഗവൺമെന്റ് സംവിധാനം ഫുള്ള് തവിടുപൊടിയായി കിടക്കുകയാണ് ഇതിനൊരു ഉത്തമ ഉദാഹരണമാണ് ഇത്

    • @shijujot
      @shijujot Před 2 lety +4

      Exactly true

    • @viswanathanat1244
      @viswanathanat1244 Před 2 lety +2

      Don't leave

    • @mollymathew7628
      @mollymathew7628 Před 2 lety

      @@bimalss9406 o

  • @tjohn1020
    @tjohn1020 Před 2 lety +1524

    എന്റെ പൊന്ന് സാറേ... ഇവിടെ കാശ് മുടക്കല്ലേ ഉള്ള സമാധാനം കൂടി പോകും..... ഒരു അനുഭവസ്ഥൻ 😔😔😔😔😔🙏

    • @Oberoy248
      @Oberoy248 Před 2 lety +16

      താങ്കൾക്ക് എന്താണ് സംഭവിച്ചത്? ഇവിടെ പറയാമോ

    • @vinistheone
      @vinistheone Před 2 lety +7

      UP allalo sir

    • @tjohn1020
      @tjohn1020 Před 2 lety +15

      @@Oberoy248 സമയം വരും അപ്പോൾ പറയും 🙏

    • @kichukrishna288
      @kichukrishna288 Před 2 lety +13

      @@tjohn1020 താങ്കളുടെ അനുഭവം കൂടെ പങ്ക് വക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും

    • @vedhalineeth9880
      @vedhalineeth9880 Před 2 lety +42

      ഈ ഓവർസിയരെ പച്ചക്കു കത്തിക്കണം.

  • @baijuachankunju9357
    @baijuachankunju9357 Před 2 lety +8

    കൊള്ളാം ഇതുപോലുള്ള ഉദ്യോഗസ്ഥർ ഇനിയും വരട്ടെ കേരളം നാസിക്കട്ടെ, ജയ് കൊള്ളക്കാരൻ

  • @abdulfathahpm30
    @abdulfathahpm30 Před 2 lety +10

    സന്തോഷിന്റെ സന്തോഷം കെടുത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.

  • @sundarjits
    @sundarjits Před 2 lety +84

    കേരളത്തിന്റെ ശാപമാണ് ഈ അതിരുവിട്ട യൂണിയൻ പ്രവർത്തനങ്ങൾ..

  • @prasaddiemaker4942
    @prasaddiemaker4942 Před 2 lety +315

    ഞാൻ 2008 ൽ
    നാട്ടിൽ ഒരു പ്രസ്ഥാനം തുടങ്ങാൻ ശ്രമം നടത്തിയിരുന്നു, അന്ന് തുടക്കത്തിൽ തന്നെ എനിക്ക് ഇവരുടെ വട്ടം കറക്കൽ മനസ്സിലായി,
    ഇപ്പോൾ ഗുജറാത്തിൽ പതിനാല് വർഷമായി വിജയകരമായി കമ്പനി നടത്തുന്നു,
    കുറെയേറെ ആൾക്കാർക്ക് ജോലി നൽകാൻ കഴിയുന്നു.

  • @ss-wx4eo
    @ss-wx4eo Před 2 lety +104

    നിക്ഷേപം എന്നല്ല .. ഇവിടെ ജനിച്ചു എന്നൊരു തെറ്റ് മനസ്സിലായാൽ എത്രയും പെട്ടെന്ന് ഈ നശിച്ച നാട്ടിന്ന് രക്ഷപെടാൻ നോക്കിക്കോണം . കുട്ടികളെ വോട്ടവകാശം ആകും മുമ്പ് നല്ല രാജ്യങ്ങളിൽ ചേക്കേറാൻ പ്രാപ്തരാക്കണം . അന്തസ്സായി ജീവിക്കുക എന്നത് മനുഷ്യൻറെ അവകാശമാണ് .

    • @jomonkaichira931
      @jomonkaichira931 Před 2 lety +1

      സത്യം ആണ് താങ്കൾ പറഞ്ഞത്.... ഇവന്മാർ നമ്മളുടെ അഡ്വനതിൻ്റെ ഫലം തിന്നാൻ നടക്കുന്നവമമർ ജീവിക്കാൻ സമ്മതിക്കില്ല.... ഇവിടെ ജീവിതം സാധ്യമല്ല... Migrate to some good countries as soon as possible 👍

  • @ramachandrancpza9437
    @ramachandrancpza9437 Před 2 lety +4

    ഈ ഉദ്യോഗസ്ഥനെതിരെ അവിടുത്തെ നാട്ടുകാർ ഇടപെട്ട് തീരുമാനമുണ്ടാക്കണം

  • @sandhyasanju8454
    @sandhyasanju8454 Před 2 lety +71

    സന്തോഷിനെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം 👍

    • @sibi1792
      @sibi1792 Před 2 lety +7

      എന്ത് നിയമം കേരളത്തിൽ... കൂടി പോയാൽ 6 മാസം suspension... അത് കഴിഞ്ഞാൽ promotionനോട്‌ കൂടി ജോലിയിൽ കയറും

  • @mohananpillai1714
    @mohananpillai1714 Před 2 lety +85

    ഞാനും ഒരു Govt ഉദ്യോഗസ്ഥനായിരുന്നു. എന്നാലും ഈ ഓവർ സ്മാർട്ട് ഓവർസീയറുടെ ചെപ്പക്കുറ്റി അടിച്ചു പൊളിക്കുമായിരുന്നു. ഇത്തരം കൂട്ടി കൊടുപ്പ് ഉദ്യോഗസ്ഥർ ധാരാളം സർവ്വീസിലുണ്ട്.

    • @tansen1492
      @tansen1492 Před 2 lety

      Kunjuaglayii vallarathanulla tharapada😂

  • @pramodpratheep5773
    @pramodpratheep5773 Před 2 lety +15

    "കേരളം ഒരു ഭ്രാന്തലയം"- വിവേകാനന്ദൻ. അദ്ദേഹത്തെ ഓർത്തു പോകുന്നു.

  • @valborgamountain6891
    @valborgamountain6891 Před 2 lety +36

    ഇത്രയും വ്യവസായികൾ ഇത്രയും പ്രശങ്ങൾ ആയിട്ട് രംഗത്ത് വന്നിട്ടും എന്തുകൊണ്ട് ഈ ഭരണകൂടം ഒന്നും ചെയ്യുന്നില്ല?? 😨😨

    • @joyjoseph9072
      @joyjoseph9072 Před 2 lety

      അവരുടെമുഖവു൦അവയവങ്ങളു൦ഡിപ്ളോമാറ്റിക്ബാഗിനുള്ളിലാ...

  • @johnaj5504
    @johnaj5504 Před 2 lety +301

    ഇവിടെയൊന്നും ഒരു രൂപയുടെ പോലും നിക്ഷേപം നടത്തരുത്, പറ്റുമെങ്കിൽ ഇവിടെ നിന്ന് സ്കൂട്ടാവുക.

  • @ajithprasadkvkv7426
    @ajithprasadkvkv7426 Před 2 lety +359

    ഇതൊരു ഒറ്റപ്പെട്ട സംഭവമായതു കൊണ്ട് പതിവുപോലെ പാർട്ടിക്കു ഒരു പ്രശ്നവുമില്ല

    • @anoopkvpattimattom8728
      @anoopkvpattimattom8728 Před 2 lety +2

      🤣🤣

    • @myfv6172
      @myfv6172 Před 2 lety +1

      🙏🏻🙏🏻

    • @vgbinieshbiniesh7317
      @vgbinieshbiniesh7317 Před 2 lety +9

      പാർട്ടിയുടെ ബക്കറ്റ് പിരിവ് തുടരട്ടെ

    • @SabuXL
      @SabuXL Před 2 lety +10

      @@user-ir6br6jb2j താങ്കൾ എന്നെ മലർത്തി അടിച്ചല്ലോ ചങ്ങാതീ. ഓരോ ദിവസവും എന്ന് പറയാൻ വന്ന ഞാൻ...!!!🙄🤭😥

    • @DC-py2qs
      @DC-py2qs Před 2 lety +8

      പാർട്ടി പട്ടികൾ

  • @venuk3465
    @venuk3465 Před 2 lety +12

    ഇതേ കാരണം പറഞ്ഞാണ് സാജന്‍ എന്ന ഒരു പ്രവാസി ഇവിടെ ആത്മഹത്യ ചെയ്തത്. ഓര്‍ക്കുക ഇത് രാഷ്ട്രീയക്കാര്‍ക്ക് കട്ട് തിന്നാന്‍ ഉള്ള ഇടമാണ്

  • @user-tz3dh9sf9p
    @user-tz3dh9sf9p Před 2 lety +5

    കഷ്ടം നമ്മുടെ കേരളം എങ്ങോട്ടാണ്
    ഭരണത്തിൽ ഇരിക്കുന്ന പാർട്ടികളെ ഓർത്തു ദുഃഖം തോന്നുന്നു😭😭😭😭😭

  • @dance2832
    @dance2832 Před 2 lety +472

    കേരളത്തിന് പുറത്ത് ജീവിച്ച ഒരാളേക്കൊണ്ടും നല്ലത് പറയിപ്പിക്കാൻ ഇടവരുത്തരുത്..അതാണോ പാർട്ടി തീരുമാനം.

    • @gcherian77
      @gcherian77 Před 2 lety

      എന്നിട്ടു പാവങളുടെ ഭൂമി പിടിചു പറിചു krail ഉണ്ടാക്കന്‍ നടക്കുന്നു . ഇവന്മാര്ക്കു vote കൊടുതു ജയിപ്പിചതല്ലെ .ഇനി അനുഭവിക്കാം

  • @AjinJose137
    @AjinJose137 Před 2 lety +335

    എത്രയോ തവണ , എത്രയോ ആളുകൾ പറഞ്ഞിരിക്കുന്നു കേരളത്തിൽ invest ചെയ്യരുത് എന്ന് 🙏. ഇത് ഒരു പാഠം ആകട്ടെ

    • @ramdasnair1488
      @ramdasnair1488 Před 2 lety +4

      Nasichha keralam.kashtam.orikkalum keralam nannavilla sahodara.Tamilnadu,Karnataka,Gujarat etra state undu sahodarane invite cheyyan.KITEX udaharanam

  • @manoharankp793
    @manoharankp793 Před 2 lety +6

    വ്യവസായ സൗഹൃദ മഹാരാജ്യമായ കേരളം

  • @midhunnair3078
    @midhunnair3078 Před 2 lety +1

    സാറിന്റെ... ആ വേദന മനസിലാക്കാൻ പറ്റുന്നു.... 🙏🏻🙏🏻🙏🏻 ഈശ്വരൻ കാണുന്നു...
    എല്ലാം ശെരിയാകും 🙏🏻

  • @braj8713
    @braj8713 Před 2 lety +665

    എത്ര കൊണ്ടാലും നന്നാവില്ല ഇവിടെത്തെ ഭരണാധികാരികൾ . പാവം ആ വ്യവസായി. സോറി സർ 🙏

    • @sunilkumarpk1381
      @sunilkumarpk1381 Před 2 lety

      Sorry sir

    • @brc8659
      @brc8659 Před 2 lety +3

      അവരെ എന്തിന് കുറ്റം പറയുന്നു, ഏതൊരു നാട്ടിലും ബിസിനസ് ചെയ്യുന്നതിന് മുമ്പ് ആദ്യം ആ നാട്ടിനെ കുറിച്ച് പഠിക്കണം, അറുപത് വർഷം മുന്നേ തന്നെ കേൾക്കുന്നതാണ് വിസ തട്ടിപ്പ്, അതിന് ഇന്നും വലിയ മാറ്റം ഒന്നും ഇല്ല, അത് കൊണ്ട് നമ്മുടെ നാട്ട്കാർ ഒരിക്കലും പഠിക്കില്ല, എന്നാപ്പിന്നെ അനുഭവിച്ചോ😂

    • @sibi1792
      @sibi1792 Před 2 lety

      @@brc8659 correct

    • @thomasmv9366
      @thomasmv9366 Před 2 lety

      People not politicians

    • @miracle3582
      @miracle3582 Před 2 lety

      Sorry sir

  • @4youreyes
    @4youreyes Před 2 lety +66

    ദാരിദ്ര്യം സൃഷ്ടിച്ചെടുത്താലേ കമ്മ്യൂണിസത്തിന് നിലനിൽപ്പുള്ളൂ.

  • @dileepparamasivan8699
    @dileepparamasivan8699 Před 2 lety +5

    നമ്മുടെ കേരളത്തിൽ... ഇങ്ങനെ ആണ് sir... എന്ന് മരുന്നോ അന്ന് നമ്മുടെ കേരളം രക്ഷ പെടും... പക്ഷെ നമ്മുടെ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഒരു സപ്പോർട്ട് കിട്ടില്ല... കൈകുലി... അത് കൊടുക്കണം.... എന്തിനും

  • @ip3302
    @ip3302 Před 2 lety +16

    ഇങ്ങനെയുള്ള ജന ദ്രോഹികളായ ഉദ്യോഗസ്ഥരെ ജയിലിൽ അടക്കാതെ കേരളത്തിന് യാതൊരു ഭാവിയുമില്ല .

    • @pradeepanandan8641
      @pradeepanandan8641 Před 2 lety

      അവൻ ഊറ്റി ഊസിയുടെ നേതാവായിരിക്കും ഒന്നും ചെയ്യാൻ പറ്റില്ല

  • @regimathew5699
    @regimathew5699 Před 2 lety +360

    എന്തു പറയാനാ നമ്മുടെ നാടിന്റെ
    അവസ്ഥ തകഴിയിലെ സന്തോഷിനെ പോലെയുള്ള സന്തോഷുമാർ നാടു
    മുഴുവൻ ഉണ്ടാവട്ടെ അങ്ങിനെ
    കടകളും വ്യവസായങ്ങളും പൂട്ടിപ്പിയ്ക്കുന്ന സംസ്ഥാനമായി
    പ്രബുദ്ധ കേരളം മാറട്ടെ 😘😘😘

    • @msrknair
      @msrknair Před 2 lety +8

      എന്നാല് ലുലു വിന് യാതൊരു പ്രോബ്ലം ഇല്ലല്ലോ

    • @theyoungman6522
      @theyoungman6522 Před 2 lety +7

      @@msrknair അതൊക്കെ പിണറായിയെ ചാക്കിട്ട് പിടിച്ചു.പിന്നെ അതൊക്കെ വേറേ ടീം അല്ലെ

    • @rajanpillai274
      @rajanpillai274 Před 2 lety +7

      അവന്റെ ചെവിക്കല്ല് അടിച് പൊളിക്ക് സാറെ..

    • @manavmeghan4381
      @manavmeghan4381 Před 2 lety +5

      വ്യവസായികൾ എല്ലാം up യിലേക്കും തമിഴ്നാട്ടിലേക്കും പോകട്ടെ ഇവിടെ ആർക്കും ജോലി കിട്ടരുത് നാട്ടിൽ ഒരു ചെറുപ്പക്കാരും നിൽക്കരുത് എല്ലാവരും പ്രവാസികൾ ആകുക സർക്കാർ ജോലിക്കാർ മാത്രം ഇവിടെ ജീവിക്കട്ടെ

    • @prasadpr9268
      @prasadpr9268 Před 2 lety

      Aa paranari ellathakum

  • @jamesjacob280
    @jamesjacob280 Před 2 lety +220

    ആ ഓവർസീയറെ സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യാനുള്ള നടപടി എടുക്കണം. ഒരു പ്രൈവറ്റ് അന്യായം ഫയൽ ചെയ്യൂ.

    • @Elsawlord8823
      @Elsawlord8823 Před 2 lety +12

      ജോലിയൊക്കെ ഒരു മറവ് അല്ലേ.സന്തോഷഇന്റ ബിനാമി സ്വത്തുക്കൾ ഒക്കെ പിടിച്ച് എടുത്താൽ മതി , സോഴ്സ് കണ്ടെത്തണം

    • @readymoneyfinho2824
      @readymoneyfinho2824 Před 2 lety +1

      Spend some money to private dictatives and get all binani dealing of mr santhosh n show it in public

  • @Kamikazebomber630
    @Kamikazebomber630 Před 2 lety +3

    Thank you marunadan for covering this issue🙏🏼

  • @DavidFernandez-dc1nx
    @DavidFernandez-dc1nx Před 2 lety +2

    സന്തോഷ്‌, ഇതു തുടരണം ആര് സംരഭം കൊണ്ടുവന്നാലും സമ്മതിച്ചു കൊടുക്കരുതേ സർവശക്തിയും ഉപയോഗിച്ച് എതിർക്കണം, മിടുക്കൻ, കുടുംബം എല്ലാം നല്ലപോലെ നോക്കാനാകാശ് ഇല്ലായിരിക്കും അല്ലെ. Wish you good luck to continue this habit.

  • @midhunmohan4326
    @midhunmohan4326 Před 2 lety +339

    മലയാളിക്കെന്നും അന്യനാട് തന്നെ ശരണം

    • @lakshmikuttypc4590
      @lakshmikuttypc4590 Před 2 lety +4

      ശരിയാണ് താങ്കൾ പറഞ്ഞത്. 100 %

    • @RenukaDevi-rw9yu
      @RenukaDevi-rw9yu Před 2 lety +2

      വളരെ ശരിയാണ്

    • @thomasmv9366
      @thomasmv9366 Před 2 lety +2

      Government of other country encouraged the business, Kerala discourage the business, why?

    • @rajeshtr2304
      @rajeshtr2304 Před 2 lety

      @@RenukaDevi-rw9yu 100

    • @thefighter37
      @thefighter37 Před 2 lety +1

      Vivaram, qualification illatha ivane pole Ulla malavaanam gov officers aduth purath kalanjit qualified ayit Ullavark gov job kodukkathe nannavilla e nadu

  • @John-lm7mn
    @John-lm7mn Před 2 lety +169

    നല്ല ഉദ്ദേശത്തോടെ(നാട് നന്നാക്കാൻ) ഇവിടെ ആരും നിക്ഷേപിക്കാതിരിക്കുക.. ഒരിക്കലും രക്ഷപെടില്ല. എത്രയോ ഉദാഹരണങ്ങൾ.

    • @cvgeorgevarghesegeorge6268
      @cvgeorgevarghesegeorge6268 Před 2 lety

      Gods own country ............ own people. Our G employees are fast catching up with the rest of the country. They are a law unto themselves. Coconut tree climbing charges per tree has now reached Rs.150 per tree. God save our state.

    • @royalmartin5178
      @royalmartin5178 Před 2 lety

      മയക്കുമരുന്ന്, കഞ്ചാവ് ,കള്ളക്കടത്ത്, പെൺവാണിഭം... കേരളത്തിൽ വിജയിക്കുന്ന വ്യവസായങ്ങൾ....

  • @nidheeshkumar4297
    @nidheeshkumar4297 Před 2 lety +4

    തൊഴിലില്ലായ്മ കുറയണമെങ്കിൽ കേരളത്തിൽ സംരംബങ്ങൾ വരണം 🙏🙏🙏 രാഷ്ട്രീയ സംഘടനകൾ അതനുവദിക്കുന്നില്ല.....

  • @kirankevin3657
    @kirankevin3657 Před 2 lety +1

    അദ്ദേഹത്തിന്റെ സംസാരത്തീന്ന് അറിയാം.. He is Genuine...

  • @eldhokuriakose507
    @eldhokuriakose507 Před 2 lety +107

    താങ്കൾ ഒരു ബോംബ് നിർമാണ യൂണിറ്റ് കണ്ണൂർ ആസ്ഥാനം ആയി തുടങ്ങു. മുഖ്യൻ വന്നു ഉൽഘാടനം ചെയ്തു തരും. എല്ലാ സപ്പോര്ട്ടും CITU ചെയ്തു തരും.

  • @pkvnair602
    @pkvnair602 Před 2 lety +308

    വളരെ ഖേദകരമാണ് ഈ സംഭവം. തീർച്ചയായും ബന്ധപ്പെട്ട മേലുദ്യോഗസ്ഥൻ ഇടപെട്ട് കുറ്റക്കാരെ ശിക്ഷിക്കുകയും ഈ പ്രസ്ഥാനം കംപ്ലീറ്റ് ആക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

    • @karkmark2230
      @karkmark2230 Před 2 lety +8

      അങ്ങനെ നടപടി സ്വീകരിക്കുന്ന മേലുദ്യോഗസ്ഥനെ പിറ്റേന്നു മുതൽ പിരിച്ചുവിടുകയോ എണ്ണാൻ പറ്റാത്തത്ര വെട്ടുവെട്ടി ഉന്മൂലനം ചെയ്യിക്കും ഈ ഗുണ്ടാ പ്രസ്ഥാനത്തെ നയിക്കുന്ന പിണം നാറി സാത്താൻ. ഈ കൊള്ളരുതായ്മകളെ ന്യായീകരിക്കുവാൻ കുറേ ചിന്താശേഷി നഷ്ട്ടപ്പെട്ട CPM അടിമകളും.

    • @KiranKumar-ig6li
      @KiranKumar-ig6li Před 2 lety +5

      നടന്നത് തന്നെ... നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.. 🤣

    • @vishnuchandranpillai2026
      @vishnuchandranpillai2026 Před 2 lety +4

      ഒരു പ്രതീക്ഷയും ഇല്ല 😥

    • @sudhakaranmp9313
      @sudhakaranmp9313 Před 2 lety

      OVERSEERA PURATHAKKANAM

    • @sukumariamma4451
      @sukumariamma4451 Před 2 lety +1

      Njangalkku thalparyamullavar matram business nadathiyal mathi pavam pravasi OhGod 🙏🙏🙏🙏🙏🙏🙏🙏🙏

  • @anokhautomation4453
    @anokhautomation4453 Před 2 lety +1

    ഇത് എല്ലാ പ്രവാസികൾക്കും ഒരു പാഠം ആയിരിക്കട്ടെ.

  • @klmshyam
    @klmshyam Před 2 lety +3

    യോഗിയെ പറഞ്ഞത് അക്ഷരം പ്രതി ശരിയല്ലന്ന് പറയാൻ ബോധം ഉള്ളവന് പറയാൻ സാധിക്കില്ല. ന്യായീകരിച്ച് ന്യായീകരിച്ച് കേരളം ഒരു വഴിക്കായി കൊല്ലത്ത് പ്രവാസിയുടെ മരണം വീണ്ടും ഓർമ്മപ്പെടുത്തുന്ന് നൻമ ഉള്ള കേരളം.....🙏

  • @ranjupayranju4732
    @ranjupayranju4732 Před 2 lety +443

    മിഥുനം സിനിമയിൽ പറഞ്ഞ കഥകൾ തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു വർഷങ്ങളെത്ര കഴിഞ്ഞു ഒരു മാറ്റവുമില്ല ദൈവത്തിൻറെ സ്വന്തം നാട്

    • @josephmuttikkal4724
      @josephmuttikkal4724 Před 2 lety +7

      ദൈവത്തിന്റെ നാടല്ല പിശാശ്ന്റെ നാട് അതാണ് ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ

    • @JSVKK
      @JSVKK Před 2 lety +5

      @@josephmuttikkal4724നാട് ദൈവത്തിന്റെ തന്നെ, മനുഷ്യർ ചെകുത്താന്റേത്.

    • @varghesejoseph6623
      @varghesejoseph6623 Před 2 lety +3

      Varavelpu

  • @mskollam2157
    @mskollam2157 Před 2 lety +163

    ഇതിന് തടസ്സം തന്നെ ആരൊക്കെയാണെന്ന് അവരുടെ ഫോട്ടോയും പേര് സഹിതം നിങ്ങൾ ഇത്തരം വാർത്തകളിൽ കാണിക്കണം ...

    • @mm-pr3cp
      @mm-pr3cp Před 2 lety +2

      Correct.. എല്ലാ തേണ്ടികളെയും പിരിച്ചു വിടണം..

    • @thefighter37
      @thefighter37 Před 2 lety +1

      💯

  • @swarganila
    @swarganila Před 2 lety +3

    ബിജൃൻ കേരളത്തിന്റ്റെ ഐശ്വരൃം !

  • @mathewpj792
    @mathewpj792 Před 2 lety +2

    ഏതു വിദേശിയായാലും ഞങ്ങൾ മലയാളികൾക്ക് കിട്ടേണ്ട നോക്കുകൂലി ഒരു മുടക്കും കൂടാതെ നൽകിക്കൊണ്ടിരിക്കയും വേണം. നാം മുന്നോട്ട് . സർക്കാർ കൂടയുണ്ട്. നേട്ടം ഉറപ്പാണ്.

  • @RT-pb8fo
    @RT-pb8fo Před 2 lety +121

    സി പി എമ്മിന് , ചോദിക്കുന്ന പിരിവും. ഉദ്യോഗസ്ഥർക്ക് കൈക്കൂലിയും കൊടുക്കാൻ തയ്യാറുള്ളവർ ബിസിനസ് ചെയ്യാൻ വന്നാൽ മതി.

  • @sureshchandran4976
    @sureshchandran4976 Před 2 lety +108

    ഇതുപോലുള്ള നശിച്ച നാട് വേറെ ഒരിടത്തും കാണില്ല. ദയവുചെയ്ത് ആരും ഒരു സംരംഭവും തുടങ്ങരുത്. ഇതുപോലുള്ള ഒരുപാട് കേസുകൾ കേട്ടു മടുത്തു

  • @shinomathew2762
    @shinomathew2762 Před 2 lety +2

    ലോകത്തു ഒരിടത്തുമില്ലാത്ത സൂക്കേട് മലയാളിക്ക് ഉണ്ട്... ഒരുത്തൻ എന്തെങ്കിലും തുടങ്ങിയാൽ അവൻ നന്നായി പോകുമോ എന്നുള്ള അസൂയ... അതാണ് അടിസ്ഥാന പ്രശ്നം ...

  • @tastytips-binduthomas1080

    പാവം മനുഷ്യൻ , He meant to start this for social commitment, Let this be resolved ! you have to escalate this issue and do get a punishment for the guy who did this for you ! Never leave him! Because that should be a lesson for such guys..

  • @davispj1844
    @davispj1844 Před 2 lety +71

    ഒരു സന്തോഷ് കാരണം തകഴിക്കാരുടെ സന്തോഷം ഇല്ലാതെയായി 😳😳😳

  • @kuriangeorge3374
    @kuriangeorge3374 Před 2 lety +127

    എത്ര നല്ല ഉദ്ദേശശുദ്ധിയോടെ ചെയ്ത ഒരു കാര്യം - ഉമ്മത്തരി പാകി -കേരളം വികസിച്ചതു തന്നെ

  • @snehasamuelviic3613
    @snehasamuelviic3613 Před 2 lety +1

    😥ഒരിക്കലും ഇവർ നന്നാകുകയില്ല സാർ മുഖ്യ മത്രി യെ നേരിട്ട് കാണുക 🙏

  • @joseninanninan7988
    @joseninanninan7988 Před 2 lety +1

    കേരളം രക്ഷപ്ടണം എങ്ങലെ ഇന്നത്‌ രാഷ്ട്രീയ സാഹചര്യം മാറണം

  • @Religionfree
    @Religionfree Před 2 lety +643

    ഇത്രയും കാലമായിട്ടും കേര ളത്തെയും മലയാളിയെയും ഇവിടത്തെ അളിഞ്ഞ രാഷ്ട്രീയ - സാമൂഹ്യ - സംസ്കാര പാപ്പരത്തം ഈ മനുഷ്യൻ മനസ്സിലാക്കിയില്ലല്ലോ... വിവേകശൂന്യൻ.

    • @anoopkvpattimattom8728
      @anoopkvpattimattom8728 Před 2 lety +13

      എന്നാ നമ്മുടെ നാട്ടുകാർക്ക് വിവരം വാക്യ?

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 2 lety +8

      സാജൻ പാറയിൽ ആരാണ് ഇപ്പോൾ എവിടെ മനസമാധാനം കളയാൻ....

    • @sreekumars6892
      @sreekumars6892 Před 2 lety +3

      Please inform this all to uae authority through legend usafali now no pravasi friendly in Kerala with more incidents

    • @sheejathomas70
      @sheejathomas70 Před 2 lety +11

      പ്രവാസികൾ നാടിനെ എപ്പോഴും സ്നേഹിക്കും. അവിടുത്തെ കള്ളത്തരങ്ങൾ മറ്റുരാജ്യത്തു ഒരുപാടു വർഷങ്ങൾ ജീവിക്കുന്നവർക്ക് മനസ്സിലാക്കാൻ പ്രയാസം ആണ്. വന്നു പെട്ടുപോകുമ്പോൾ ആണ് മനസ്സിലാകുന്നത്.

    • @nizarshah9771
      @nizarshah9771 Před 2 lety +2

      👍🤝🤝🤝

  • @manumadhave1710
    @manumadhave1710 Před 2 lety +262

    ഉദ്യോഗസ്ഥർ മൊത്തം അഴിമതിക്കാരായി.. കഴിഞ്ഞ 6 വർഷം ആയി കേരളത്തിന്റെ അവസ്ഥ

    • @prasanthvayalar7751
      @prasanthvayalar7751 Před 2 lety +6

      കഴിഞ്ഞ 6 വർഷം കൊണ്ട് ഒന്നുമല്ല ..ഇവിടുത്തെ സിസ്റ്റം അതാണ് ...അത് ഏത് കോപ്പൻ ഭരിച്ചാലും ...മൈൻഡ് മാറണം

    • @manumadhave1710
      @manumadhave1710 Před 2 lety +2

      @@prasanthvayalar7751 മനോഭാവം മാറണമെങ്കിൽ ഭരിക്കുന്നവർക്ക് ആർജവം വേണം... ചങ്ക് ഒന്ന് മതി

    • @bijoykattungal330
      @bijoykattungal330 Před 2 lety

      @@manumadhave1710 👌👌👌

    • @satharmetro6088
      @satharmetro6088 Před 2 lety

      Yes

    • @satharmetro6088
      @satharmetro6088 Před 2 lety +1

      Paranari office koodytud

  • @ZAKIRHUSSAIN-un5ix
    @ZAKIRHUSSAIN-un5ix Před 2 lety +8

    Very sad to hear that so many job opprunties missed in that village because of an inefficiant and rude gov.officer!!!

  • @musthafamoulana4934
    @musthafamoulana4934 Před 2 lety +3

    സ്വന്തം പാർട്ടിക്കാരനായ അൻവർ MLA പറഞ്ഞു കേരളത്തിൽ വ്യാപാര വ്യവസായങ്ങൾ പറ്റില്ല. എന്ന് പറഞ്ഞിട്ടാണ് അയാൾ വിദേശത്ത് തുടങ്ങിയത് ,

  • @haneefamalikayil7358
    @haneefamalikayil7358 Před 2 lety +40

    ആലപ്പുഴ കളക്ടർ ഇതിൽ ഇടപെട്ടു വേണ്ട നടപടികൾ സ്വീകരിക്കണം

  • @rarishkannaki639
    @rarishkannaki639 Před 2 lety +105

    Cpm ജില്ലാ കമ്മിറ്റി അംഗം വന്നു 10000 രൂപ പാർട്ടി കമ്മറ്റിയ്ക് വേണ്ടി സംഭാവന തരണം എന്ന് പറഞ്ഞു, സമയത്തു കൊടുക്കാത്തതുകൊണ്ടു എന്റെ കുടുംബമാണ് തകർത്തത്

    • @ramachandreap8831
      @ramachandreap8831 Před 2 lety +2

      എന്നാ അനുഭവിച്ചോ!!??😆😆😆😆

    • @ranjithkallara
      @ranjithkallara Před 2 lety

      Kammunism alla communalism

    • @hsr4733
      @hsr4733 Před 2 lety

      @@ramachandreap8831 née inganano jeevikkunne

  • @nimmialexander1294
    @nimmialexander1294 Před 2 lety +4

    എങ്ങനെ കേരളം ഡെവലപ്പ് ആകും , ഇങ്ങനെയുള്ള നല്ല ആള്‍ക്കാരെ കേരളത്തിന്റെ പുരോഗതിക് കൂടെ നിര്‍ത്തുക, ബഹുമാനപ്പെട്ട ഭരണാധികാരികള്‍ കൂടുതല്‍ ശ്രദ്ധിക്കുക

  • @user-nq4gp7zm6b
    @user-nq4gp7zm6b Před 2 lety

    നല്ല ഒരു മനുഷ്യൻ... ഇദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് ഇടങ്കോല് ഇടുന്നവർ പുഴുത്തു ചാവട്ടെ.... ആ ഓവർ സിയർ നല്ലോണം വെള്ളം ഇറങ്ങി ചാകാതിരിക്കട്ടെ

  • @sheejathomas70
    @sheejathomas70 Před 2 lety +282

    യോഗി പറഞ്ഞത് എല്ലാ അർത്ഥത്തിലും ശരിയാണ്. പിള്ളേരെ എല്ലാം പഠിച്ചു അന്യരാജ്യത്തു പോയി രക്ഷപെടാൻ നോക്ക്. രാഷ്ട്രീയവും മതവും ഒക്കെ ആയി നമ്മുടെ സംസ്ഥാനം മുടിഞ്ഞു. എത്രയും വേഗം രക്ഷപെട്.

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Před 2 lety +61

    ഈ ഉദ്യോഗസ്ഥനെ വെറുതെ വിടരുത്. ഇയാൾക്ക് മേൽ കേസ് ഉന്നതങ്ങളിൽ കൊടുക്കണം..

    • @RenukaDevi-rw9yu
      @RenukaDevi-rw9yu Před 2 lety

      കേസ് കൊടുക്കാൻ കഴിയില്ലേ

    • @jacobjoseph3264
      @jacobjoseph3264 Před 2 lety

      No use

    • @injunjoe760
      @injunjoe760 Před 2 lety

      യൂണിയൻകാരനാണ്... പാർട്ടി രക്ഷിച്ചോളും 🤣🤣🤣

  • @venoyvincent4921
    @venoyvincent4921 Před 2 lety +1

    ഇങ്ങനെയുള്ള ഉദ്യോഗസ്ഥേന ഡിസ്മിസ് ചെയ്യാണം

  • @anoop.p.aanoop2778
    @anoop.p.aanoop2778 Před 2 lety +2

    No:1 കേരളം 🙏🏻

  • @Biju_k_george
    @Biju_k_george Před 2 lety +540

    കാലതാമസം മന:പൂർവ്വം വരുത്തി സാമ്പത്തിക നഷ്ടം വരുത്തുന്നവരുടെ ശമ്പളത്തിൽ നിന്നും പലിശ സഹിതം കണ്ടുകെട്ടുവാൻ നിയമം കൊണ്ടുവരണം ..........
    ആരോടു പറയാൻ???????????

    • @chinnuchinnu2294
      @chinnuchinnu2294 Před 2 lety +1

      Appol aarokke akathu kidakkendi varum

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 2 lety +1

      സന്തോഷമായി

    • @ramachandreap8831
      @ramachandreap8831 Před 2 lety +4

      സംഘിയായ മോദിയോടു പറന്ജു നോക്കൂ!!!??

    • @gokulamkrishnan8304
      @gokulamkrishnan8304 Před 2 lety +3

      ഒരു കോപ്പ് നടക്കത്തില്ല,

    • @Biju_k_george
      @Biju_k_george Před 2 lety +1

      @@gokulamkrishnan8304 ശരിയാ .......

  • @thejusbrahma6326
    @thejusbrahma6326 Před 2 lety +106

    വെറുതെയല്ല യോഗി പറഞ്ഞത്, കേരളത്തെപ്പോലെ ആകരുത് എന്ന്

  • @magnifier2692
    @magnifier2692 Před 2 lety +1

    ആ ഉദ്യോഗസ്ഥൻ ആണ് കേരളത്തിലെ "ഏകജാലകം".

  • @Hannah-qu1vg
    @Hannah-qu1vg Před 2 lety +2

    Authorities needs to open their eyes, and get justice for the Mr. Philip. Kerala is not an investor friendly state.

  • @sajigeorge1247
    @sajigeorge1247 Před 2 lety +408

    വിദേശത്ത് ജോലി ചെയ്യുമ്പോൾ ...വാർത്തകൾ കാണണം....കേരളം എന്തായി എന്ന് അറിയണം🙏

    • @aarrggtt8476
      @aarrggtt8476 Před 2 lety +9

      വാർത്ത കണ്ടാൽ ഉള്ള മനസ്സമാധാനം പോയിക്കിട്ടൂലെ

    • @prasannanair4834
      @prasannanair4834 Před 2 lety +3

      Meet Lulu Yesuf Ali?He tells something to Marunadan Malayalee?

    • @sreenathkdeva1001
      @sreenathkdeva1001 Před 2 lety

      Ohh appoyum kuttam

    • @sam-hy8yj5hz9q
      @sam-hy8yj5hz9q Před 2 lety

      @@prasannanair4834 what?

    • @NK-fv3ki
      @NK-fv3ki Před 2 lety

      Really true ... just follow kerala news your will be 🤯

  • @samedsaed8702
    @samedsaed8702 Před 2 lety +168

    മന്ത്രി നാളെപറയും ഇതു ഒറ്റപെട്ടസംഭവം
    എന്തായാലും കഷ്ടംതന്നെ

  • @ramavarma5160
    @ramavarma5160 Před 2 lety +1

    ഇങ്ങനെ ഉള്ള govt employees ഉള്ള കേരളം ആണ് വ്യവസായ സൗഹൃദ കൂട്ടായ്മ ഉള്ള നാട് എന്ന് cm പറയുന്നതു.

  • @thomasjoseph1873
    @thomasjoseph1873 Před 2 lety +5

    Don't get frustrated dear brother, wait a while for God's plan and purpose. God bless 🙏🏾

  • @levanlavalayam5519
    @levanlavalayam5519 Před 2 lety +65

    ജോലി കിട്ടി കഴി ഞ്ഞാൾ എല്ലാവരും രാജ വാണന്നാണ് ഇ വൻ മാരുടെ വിചാരം

  • @mohamedbasheer5123
    @mohamedbasheer5123 Před 2 lety +210

    തകഴിയിലെ സന്തോഷ് . ഒരാൾക്ക് ഒരു ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് . അനുഭവിച്ചേ ചാവത്തുള്ളൂ . ഓർമ്മയിരിക്കട്ടെ.

    • @shainiannie945
      @shainiannie945 Před 2 lety +24

      Santosh nee puzuth chakum.

    • @digalchrist8170
      @digalchrist8170 Před 2 lety +15

      @@shainiannie945 അവന്റെ മക്കളുടെ കാര്യം ഓർത്തിട്ട് കഷ്ടം തോന്നുന്നു ഇവന്റെ യൊക്കെ ഈ പ്രവർത്തി കാരണം അവരൊക്കെ എന്തോരം നരകികേണ്ടി വരും 🙆‍♂️

    • @muhammedcp6293
      @muhammedcp6293 Před 2 lety +1

      Avanum kudubavum puzutha chavoo

    • @restinclrestincl9431
      @restinclrestincl9431 Před 2 lety +2

      അർഹതപ്പെട്ടവരുടെ സ്ഥാനത്ത് അർഹതപ്പെട്ടവരിരുന്നില്ല എങ്കിൽ അവിടെ സന്തോഷ കയറി ഇരിക്കും

    • @hareeshkumar847
      @hareeshkumar847 Před 2 lety +1

      @@digalchrist8170 👌👌👌👌👌💯💯💯💯💯💯💯🙏🙏🙏🙏

  • @vijayakumarkannatturaghuna8156

    ഇദ്ദേഹം പറയുന്നതുപോലുള്ള വ്യക്തികൾ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടെങ്കിൽ ഒരു കാലത്തും വീണ്ടും ഇങ്ങനെയൊന്നും ചെയ്യാതിരിക്കാൻ വേണ്ടി തല്ലി നടുവൊടിച്ചു കളയണം. ജീവിതകാലം മുഴുവനും കിടന്നോട്ടെ ഇങ്ങനെയുള്ളവന്മാർ.

  • @vramanunni2379
    @vramanunni2379 Před 2 lety +1

    ആരാണ് തടസ്സം നിൽക്കുന്നത് അവനെയൊക്കെ തട്ടി കളയണം സർ അടുത്ത സംസ്ഥാനത്തിൽ ഇങ്ങനെയൊന്നും ആരും തടസ്റ്റം നിൽക്കില്ല

  • @ak-yu1wn
    @ak-yu1wn Před 2 lety +160

    ഇതിന് മുമ്പ് ഇതുപോലെ എത്ര സംഭവങ്ങൾ ഇവിടെ നടന്നു, ഇതൊന്നും ഇവർ അറിയുന്നില്ലേ.നമ്മുടെ മലയാളികൾ എത്ര കണ്ടാലും ,കൊണ്ടാലും പഠിക്കില്ല

    • @manojeappan2489
      @manojeappan2489 Před 2 lety

      അപ്പോൾ മലയാളികൾ മുഴുവൻ എന്തു ചെയ്യണം എന്നാണ് ഉദ്ദേശിക്കുന്നത്?

    • @manojeappan2489
      @manojeappan2489 Před 2 lety

      @@rizwi1990 അതിന്റെ പരിണിത ഫലം ആണ് അനുഭവിക്കുന്നത്. സഹിച്ചോ......

  • @joshymonjoseph6741
    @joshymonjoseph6741 Před 2 lety +414

    ഇതുപോലൊരു നശിച്ച നാട് കേരളം പോലെ ഒരിക്കലും നന്നാകില്ല😢😢

  • @vishin333
    @vishin333 Před 2 lety +1

    ചേട്ടൻ തുപ്പൽ കോളാമ്പിയും, കുടിവെള്ള കൂജയും സ്ഥാപിക്കൂ........
    _എന്തൊരു വ്യവസായ സൗഹാർദ്ദം_

  • @abrahamkocheril6083
    @abrahamkocheril6083 Před 2 lety +1

    കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഇത്. വ്യവസായികൾ നാട് വിടുന്നു

  • @thomasmicheal5267
    @thomasmicheal5267 Před 2 lety +47

    ഇങ്ങനെയുള്ള ഉദ്യോഗസ്ഥനെ പൊതു ജനങ്ങൾ ഇടപെട്ട്ഈ ജോലലയിൽ തുടരാൻ അനുവദിക്കരുത് ഇവന് നല്ല അടി കൊടുക്കണം ഇക്കാര്യത്തിൽ ഭരണം പ്രതിപക്ഷ പാർട്ടികൾ ഒന്നാണ്

  • @ajaykjose6926
    @ajaykjose6926 Před 2 lety +40

    അദ്ദേഹം പറയുന്നത് വളരെ ശരിയായ കാര്യം ഈ കേരളത്തിൽ ഒരു വ്യവസായം തുടങ്ങാൻ പറ്റില്ല സ്വന്തമായി വാഹനത്തിലെ ലോഡ് എടുക്കാൻ പോലും പറ്റില്ല യൂണിയൻ കാരുടെ ഭീഷണി ഒരു ബിൽഡിംഗ് ഉണ്ടാക്കുമ്പോൾ എല്ലാവർക്കും കൈക്കൂലി കൊടുക്കണം ഒരു ഗവൺമെന്റ് ഹോസ്പിറ്റൽ ചികിത്സയ്ക്ക് പോയിട്ട് ഉണ്ടെങ്കിൽ അവിടെയും കൊടുക്കണം അവരുടെ വീട്ടിൽ പോയി കൊടുക്കണം കൈക്കൂലി എന്തു നല്ല കേരളം എന്തു നല്ല ഭരണം വ്യവസായം തുടങ്ങുകയാണെങ്കിൽ കർണാടക ലോ തെലുങ്കാനയിലെ ആന്ധ്രയിലെ തമിഴ്നാട്ടിലെ തുടങ്ങുക കേരളത്തിൽ തുടങ്ങിയാൽ ജീവിതം തീരും

  • @AmalAmal-iz3ue
    @AmalAmal-iz3ue Před 2 lety +1

    എൻ്റെ സാറെ ഒരിക്കലും കേരളത്തിൽ ഒരു പരുപാടിയും തുടങ്ങല്ലേ ഇവിടെ ഗുണ്ടകളും കമ്മ്യുണിസവുമ ഭരിക്കുന്നത് ഇവിടുത്തേ ജനങ്ങൾക്ക് ഒരു ജോലിയും കിട്ടരുത് അതാണ് കമ്മ്യുണിസം വരുന്ന തവണയും എല്ലാരും വോട്ട് ചെയിണേ

  • @abdulnazaredappally2480
    @abdulnazaredappally2480 Před 2 lety +1

    ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും കുറ്റക്കാരനായ ഓവർസിയർ ഓഫീസർ സന്തോഷിനെ നിയമപരമായി നടപടി എടുക്കും വേണം.
    ഇതേപോലെ ആർക്ക് സംഭവിക്കാതിരിക്കാൻ

  • @abdulkhader1083
    @abdulkhader1083 Před 2 lety +42

    പാവം മനുഷ്യൻ ഇതുകൊണ്ട് ഒക്കെ തന്നെ നമ്മുടെ നാട് നന്നാവാത്തത്

  • @elcil.1484
    @elcil.1484 Před 2 lety +96

    സന്തോഷും കുടുംബവും നരകിച്ചു ചാകട്ടെയെന്ന് ആശംസിക്കുന്നു. ഒരു നല്ല stroke വന്നിട്ട്, ഒരു വശം തളർന്നു, സംസാരിക്കാൻ മേലാതെ ജീവിതകാലം മുഴുവൻ കിടക്കണം. ഇത്രയും കാലം ഒരുപാട് ആൾക്കാരെ ബുദ്ധിമുട്ടിച്ചതല്ലേ, മറ്റുള്ളവർ ജോലി ചെയ്തു ഉണ്ടാക്കിയ കാശിനോടുള്ള ആർത്തിയെക്കുറിച്ചും ചിന്തിക്കാനുള്ള സമയവും കിട്ടും.

    • @beenavpl7439
      @beenavpl7439 Před 2 lety

      👍👍👍

    • @sam-hy8yj5hz9q
      @sam-hy8yj5hz9q Před 2 lety

      👍

    • @anoobvlogs4547
      @anoobvlogs4547 Před 2 lety

      👍🤲🤲💖

    • @sabupaul9104
      @sabupaul9104 Před 2 lety +2

      ഇവരുടെ വരും തലമുറ ഒന്നിനും കൊള്ളാത്ത പാഴ് ജന്മങ്ങൾ ആയി മാറും..

    • @kirankevin3657
      @kirankevin3657 Před 2 lety +1

      തളർന്നു കിടക്കുമ്പോൾ ഒരു മുർഖൻ കുഞ്ഞ് കൊത്തിയാൽ വല്ല കുഴപ്പം ഉണ്ടോ??

  • @mediacrowdigital6955
    @mediacrowdigital6955 Před 2 lety +1

    ആ ഓവർസീയർ cpm യൂണിയൻ നേതാവാണ്. അതാണ് ഇത്രയും മുഷ്ക്.

  • @vishnuvishnu.n5213
    @vishnuvishnu.n5213 Před 2 lety +2

    ചേട്ടൻ ചെയ്തെത് തെറ്റ്‌ കേരളത്തിൽ അറബികളുടെ share വേണം ഇന്നലെ ബിസിനെസ്സ് എളുപ്പം ആവൂ പിണറായി വിജയൻ 50: percentage share എടുത്തിട്ടാണ് രണ്ടാം വട്ടവും ബിസിനെസ്സ് start ചെയ്തത് 🙏🏼അറബികളെ കാണു. 👍👍👍

  • @anoops6412
    @anoops6412 Před 2 lety +71

    ഡ്രോയിങ്ങ് കൊടുക്കുമ്പോൾ അതിൽ ഉള്ള മുഴുവൻ തെറ്റും കണ്ടു പിടിച്ച് വ്യവസായിയെ അറിയിച്ചാൽ പഞ്ചായത്തിനും സർക്കാരിനും എന്താ നഷ്ടം..???

    • @vignesh.b7706
      @vignesh.b7706 Před 2 lety +6

      കൈക്കൂലി അണ് നഷ്ടം

    • @pvm4299
      @pvm4299 Před 2 lety +1

      നടന്നത് തന്നെ 😀😀😀

    • @harikrishnant5934
      @harikrishnant5934 Před 2 lety

      Padikalku 3 cm heights kooduthal ennu paranjaanu aantoor ile sajane kurukkiyathu. Aa paavam suicide cheythu. 15 crore invest cheytha aal.

  • @agniveshsb
    @agniveshsb Před 2 lety +41

    ദൈവത്തെ ഓർത്തു നിങ്ങൾ മാത്രം അല്ല നിങ്ങളുടെ മക്കളോടും കുട്ടിക്കാലം മുതൽ പറഞ്ഞു മനസ്സിലാക്കുക കേരളത്തിൽ ഒന്നും തുടങ്ങരുത് എന്ന് 🙏

  • @manojramakrishan3629
    @manojramakrishan3629 Před 2 lety +1

    മന്ത്രി റിയാസ് സാർ, ഇതിന് എന്തെങ്കിലും ഒരു തീർപ്പ് ഉണ്ടാക്കണം, കേരളത്തിലേക്ക് ചില ബി നാമികൾക്ക് മാത്രം വ്യവസായം സാധ്യമാക്കുന്നു എന്ന റൂമർ സത്യമായിരിക്കുന്നു. ഉദ്യോഗസ്ഥരെ നിലക്കുനിർത്തിയില്ലെങ്കിൽ ജനങ്ങൾ അകന്നു പോകും. റിയാസ് സാർ കാണുന്നതുവരെ ഇതു ഫോർവേഡ് ചെയ്തു കൊണ്ടിരിക്കണം.

  • @saji793
    @saji793 Před 2 lety +1

    i salute your courage that you have come forward and spoke !! i lived Abroad a wanted to invest here but boz of the same reason which my family told not to do any business !! but if the overseer has done some thing wrong he should be punishable and best of luck!!

  • @manjushahariharannair6133
    @manjushahariharannair6133 Před 2 lety +219

    Sir.....
    സ്വന്തം നാടിനെ കുറിച്ച് അറിയാൻ പാടില്ലായിരുന്നോ.....
    ദൈവം അനുഗ്രഹിക്കട്ടെ....

    • @balkrishnanib6181
      @balkrishnanib6181 Před 2 lety +6

      പ്രിയ സഹോദര, താങ്കൾ കുറേ കാലമായി നാട്ടിൽ നിന്നും വിട്ടു നിന്ന തു കൊണ്ട് കേരളത്തെപ്പറ്റി ഒന്നും അറിയാതെ പോയി കേരളം ഇപ്പോൾ ഇങ്ങിനെയാ സഹോദര താങ്കൾ തുടങ്ങിയാലും പിറ്റേ ദിവസം അതിൻ്റെ മുമ്പിൻ ആദ്യം രണ്ട് ചുവന്ന കൊടി കാണും കേരളം ഇപ്പോൾ ഇങ്ങിനെ സഹോദരാ ഖേ ദമുണ്ട്

    • @sandhyaa2210
      @sandhyaa2210 Před 2 lety

      Aa naatukar orumikanam ✊

    • @lvijayanb3834
      @lvijayanb3834 Před 2 lety

      @@balkrishnanib6181 veena എവിടെ യാണ്‌ ബിസിനസ്‌ നടത്തുന്നത്

  • @Atv104
    @Atv104 Před 2 lety +36

    കണ്ണൂരിൽ ഒരു ബോംബ് ഫാക്ടറിയോ വടിവാൾ നിർമ്മാണ ഫാക്ടറിയോ തുടങ്ങു ചേട്ടാ...വിജയിക്കും

  • @shajinandhanam4117
    @shajinandhanam4117 Před 2 lety +1

    ഇത് പോലെ നാട് മുടിയണമെന്ന് ആഗ്രഹക്കുന്ന ഒരു ജനത ഇന്ത്യയിൽ വേറെ ഒരു സ്റ്റേറ്റിലും ഉണ്ടാവില്ല കഷ്ടമാണ് ഈ കാണിക്കു ന്ന ത്

  • @sureshc2043
    @sureshc2043 Před 2 lety

    പൊളിച്ച് എടുത്ത് തമിഴ്നാട്ടിൽ സ്ഥാപിക്കൂ സാർ, കേരളത്തിന് കിട്ടേണ്ടിയിരുന്ന നികുതി പണം തമിഴർ എടുക്കട്ടെ ആ നാട് വളരട്ടെ.

  • @sooraj981
    @sooraj981 Před 2 lety +133

    ഇതൊക്കെ ന്യായീകരിക്കുന്ന വ്യവസായ മന്ത്രി വരും 😄😄😄. ഇതും ഒറ്റപെട്ട സംഭവമാണ്. കേരളം വ്യവസായ സൗഹൃദമാണ്

    • @augustinjoseph3228
      @augustinjoseph3228 Před 2 lety +4

      Ma usafali only 😂

    • @sureshmp8471
      @sureshmp8471 Před 2 lety +2

      എല്ലാ സംഭവകളും ഒറ്റക്ക് ഒറ്റയ്ക്ക് നടക്കുന്നത്.അതുകൊണ്ട് ഒറ്റപ്പെട്ട സംഭവം തന്നെ പ്രവാസി ആയതുകൊണ്ട് ഇയാൾ ബൂർഷ്വാ ആണ്.കണ്ണൂരുള്ള ഒരു ബൂർഷ്വാ ആത്മഹത്യ ചെയ്തു അയാളുടെ ഭാര്യയെ അപകീർത്തിപ്പടുത്താൻ നോക്കി. കുട്ടനാട്ടിലും ഒക്കെ സംഭവിച്ചത് ബൂർഷ്വാകൾക്ക് എതിരെ സന്ധിയില്ലാ സമരം അതാണ്‌ നയം പക്ഷേ ബക്കറ്റും കൊണ്ട് ദുബായ് അമേരിക്ക മറ്റു രാജ്യങ്ങൾ ഒക്കെ തെണ്ടാൻപോകും.20വയസായ ഒരു വിദ്യാഭ്യാസം ഉള്ള കുട്ടിയോട് നീപഠിച്ചിട് എന്തുചെയ്യാപോകുന്നൂ എന്നുചോദിച്ചാൽ അവർ പറയും യൂറോപ്പ്യൻ കൺട്രിസിൽ പോണം. കാരണം നാട്ടിൽ ജീവിക്കാൻ പറ്റാതെ ആയിട്ടുണ്ട്‌.

    • @muhammedcp6293
      @muhammedcp6293 Před 2 lety

      Devasavum otapeta sambavam kurayudavunu

  • @ffpanda2284
    @ffpanda2284 Před 2 lety +24

    ആ കാശു താങ്കൾ വേറെ ഏതെങ്കിലും സ്റ്റേറ്റിൽ ആണ് നിക്ഷേപിച്ചിരുന്നത് എങ്കിൽ താങ്കൾ രക്ഷപെട്ടേനെ.... ഇവിടെ ലുലു മതി നമ്മുടെ മുഖ്യന്

  • @pongottilmedia3349
    @pongottilmedia3349 Před 2 lety

    ഇവിടുത്തെ പ്രതിപക്ഷ പാർട്ടികളൊക്കെ എന്ത് ചെയ്യുവാ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലേ.

  • @ebraheemebraheem2826
    @ebraheemebraheem2826 Před 2 lety +1

    ഇവിടെ എന്ത് തുടങ്ങിയാലും തുടങ്ങുന്നവൻ അവനെ ശത്രുആയിട്ടെ കാണാo.