ഹൃദയം തുളച്ചു കയറുന്ന ഒരു കൊള്ളയുടെ കഥ.. I Kerala psc employees promotion

Sdílet
Vložit
  • čas přidán 28. 04. 2022
  • ഈ വാർത്ത ആയിരങ്ങളുടെ ഹൃദയം തുളച്ചാൽ എന്നെ കുറ്റം പറയരുത്...
    ഹൃദയം തുളച്ചു കയറുന്ന ഒരു കൊള്ളയുടെ കഥ ...
    #keralagovernment #psckerala #pinarayivijayan
    #cpimkerala #governmentemployees

Komentáře • 1,5K

  • @pradeepg7121
    @pradeepg7121 Před 2 lety +461

    താങ്കളുടെ ശബ്ദം ഇനിയും ഉയരട്ടെ.... എല്ലാ സാധുക്കൾക്കു വേണ്ടിയും.... ഈശ്വരൻ ഷാജനെ സംരക്ഷിക്കട്ടെ 🙏🙏🙏

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 Před 2 lety +8

      EXACTLY 👏💯👏💯👏💯EXCELLENT MESSAGE 👏THANKS FOR YOUR MESSAGE 👌.

    • @dreamlandwalker4734
      @dreamlandwalker4734 Před 2 lety

      Qq

    • @jishnuj2948
      @jishnuj2948 Před 2 lety

      @@murugadassmachingalmurugad1860 it was just so much fun😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

    • @varghesejohn3134
      @varghesejohn3134 Před 2 lety

      What the fuck

    • @varghesejohn3134
      @varghesejohn3134 Před 2 lety

      True true what the fuck

  • @sudhisukumaran8774
    @sudhisukumaran8774 Před 2 lety +577

    സാർ സ്വന്തം കുടുംബം പുലർത്താൻ പത്തും പതിനാലും മണിക്കൂറോളം കഷ്ടപ്പെടുന്ന സാധാരണക്കാരന് വേണ്ടി ഒരു യൂണിയൻ നേതാക്കളും കുര ക്കില്ല

    • @rejisam9580
      @rejisam9580 Před 2 lety +4

      👍🏻👍🏻👍🏻

    • @priyaak2585
      @priyaak2585 Před 2 lety +5

      🙏🙏🙏👍👍👍

    • @Iamanandhuanu
      @Iamanandhuanu Před 2 lety +15

      കോവിഡ് മഹാമാരികാലത്ത്‌ കേരളത്തിൽ ജനങ്ങൾ ജോലിയില്ലാതെ പട്ടിണിക്ക് വീട്ടിൽ ഇരുന്നപ്പോൾ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥർ മനസ്സറിഞ്ഞ് ഒരുനേരത്തെക്ക് എങ്കിലും ജനങ്ങൾക്ക് പിരിവ് എട്ട് 5kg അരി എങ്കിലും വാങ്ങികൊടുത്തോ. സാലറി ചലഞ്ച് അല്ലാതെ. മനസ്സറിഞ്ഞ്...

    • @Hakuscartoonacademia
      @Hakuscartoonacademia Před 2 lety +12

      ജോലിക്കു കയറുന്നതു വരെ അതിൻ്റെ കരച്ചിൽ. ജോലി കിട്ടിക്കഴിഞ്ഞാൽ പിന്നെ കൊള്ളക്കുള്ള വഴി അന്വേഷിക്കും.

    • @remanampoothiri8112
      @remanampoothiri8112 Před 2 lety +19

      എന്നാലും കമ്മ്യുണിസ്റ്റ് പാർട്ടിക്ക് പരനാറി ക്ക് തന്നെ വോട്ട് ചെയ്യുക

  • @SABIKIfishingKERALATVMR
    @SABIKIfishingKERALATVMR Před 2 lety +101

    ശെരിക്കും കേരളത്തിലെ ദരിദ്രർ പ്രൈവറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്...ഈ വാർത്തയിൽ ചെറുതായെങ്കിലും അവരുടെ പ്രശ്നങ്ങൾ പരമശിച്ചതിന് നന്ദി..👏

    • @vanadurgavanadurga790
      @vanadurgavanadurga790 Před 2 lety

      കേരളം നശിക്കട്ടെ

    • @babup.r5224
      @babup.r5224 Před 2 lety +2

      😔😔😔
      ഒരു ജോലിയോ
      ഒരു
      വരുമാനമോ
      ഇല്ലാത്ത
      ഇടത്തരക്കാർ ആണ്
      ഇപ്പോൾ തീരെ
      ദേരിദ്രർ 😔😔
      പുറത്ത് അറിയില്ല
      എന്നുമാത്രം 😔😔

    • @infotech5895
      @infotech5895 Před 2 lety +1

      @@babup.r5224 സിപിഎംന്റെ വോട്ടുബാങ്ക് കൂലിപ്പണിക്കാരും മറ്റു ബ്ലൂ collar വർക്കേഴ്സ് ആണ്..അവർക്കു തൊഴിൽ ഉറപ്പ്, ക്ഷേമപെന്ഷൻ തുടങ്ങിയവ കൊടുത്തു സുഗിപ്പിച്ചു നിർത്തുന്നു. ഇടത്തരക്കാരെ അവർ ശ്രദ്ധിക്കുന്നില്ല.. കൃഷി, ചെറുകിട കച്ചവടം, ചെറിയ office ജോലി ഇതൊക്കെ ചെയുന്നവരുടെ സ്ഥിതി ദയനീയം ആണ്.. അവർ പുറത്തു പറയില്ല..

    • @babup.r5224
      @babup.r5224 Před 2 lety

      @@infotech5895
      😔😔😔
      പുറത്ത് പറഞ്ഞിട്ട്
      എന്ത്‌ കാര്യം 😔
      രാഷ്ട്രീയം ഉപജീവനം
      ആക്കിയ
      ഊളകൾ ആണ്
      കേരളത്തിൽ
      ഭരിക്കുന്നതെന്നും
      ഭരിക്കാൻ തയ്യാർ
      എടുക്കുന്നതെന്നും
      എന്നെങ്കിലും
      മനസിലാക്കിയാൽ
      മതി
      ഇവന്മാരുടെ അഹങ്കാരം
      തീരും 😡😡😡

  • @preethaanand8992
    @preethaanand8992 Před 2 lety +145

    Private സ്ഥാപനങ്ങളിൽ work ചെയ്യുന്ന ഞങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ

    • @nidhind210
      @nidhind210 Před 2 lety +2

      അതിനു അവർക്ക് എതിരേ സമരം ചെയ്യുക അല്ല വേണ്ടത്. കൂടുതൽ സ്ഥാപനം തുടങ്ങൻ അല്ലെങ്കിൽ അവരെ പ്രോത്സാഹിപ്പിക്കു അണ് ചെയണ്ടത്.
      എങ്കിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. ശമ്പളം automatically ഉയരും.that is called demand and supply. അനാവശ്യ സർക്കാർ ജീവനക്കാർ കുറവാണെങ്കിൽ സർക്കാരിന് നികുതി കുറയ്ക്കാം.
      എന്നാൽ ഇവിടെ ആകെ ജനസംഖ്യയുടെ 5% ആളുകൾക്കുവണ്ടി പാർട്ടിക്കാർ സമരം ചെയ്യുന്നു. ഇത് നിലവിലുള്ള മുതലാളിമാരേ സഹായിക്കുന്നതിന് വേണ്ടിയാണ്. കാരണം അവർ ബിസിനസ്സിൽ മത്സരം നേരിടാൻ ആഗ്രഹിക്കുന്നില്ല മാത്രമല്ല, അവിടെ പുതിയ സ്ഥാപനം വന്നില്ലെങ്കിൽ അവർക്ക് കുറഞ്ഞ ശമ്പളത്തിൽ ജീവനക്കാരേ കിട്ടും.

  • @littlestarbigb5421
    @littlestarbigb5421 Před 2 lety +341

    സത്യം വിളിച്ചു പറയുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്

  • @tonymathew7438
    @tonymathew7438 Před 2 lety +455

    ഞങ്ങൾ വരും എല്ലാം ശരിയാക്കും -കണ്ണു കെട്ടി കോടതിയിൽ വെച്ചിരിക്കുന്ന നീതിദേവതയുടെ കെട്ടഴിച്ചു കളയണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു -

    • @jayadharannairp4356
      @jayadharannairp4356 Před 2 lety +10

      Gujarathil poyipadikan onnumilla union pirichuvital mathram mathi ivide vyvasayam varum

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 Před 2 lety +7

      EXCELLENT 👏MESSAGE 👏THANKS ✋FOR YOUR ✋MESSAGE.

    • @syamalakumari1673
      @syamalakumari1673 Před 2 lety +7

      സർക്കാരിന്റെ ശമ്പളം പറ്റുന്ന ബാല വാടി ജീവനക്കാർക്കും ഇതിൽ കുറവാണ്. ഇതെങ്കിലും കിട്ടുന്നല്ലോ എന്നു ആശ്വസിക്കാം. അല്ലാതെന്തു ചെയ്യാം.

    • @sheejadinesan
      @sheejadinesan Před 2 lety +7

      Correct 👍

    • @tony-10
      @tony-10 Před 2 lety +1

      കോടതിയോ?
      എന്നുവച്ചാൽ എന്താ?
      ആദ്യം കോടയിയേവേണം പിരിച്ചു വിടാൻ.
      ഇതൊക്കെ കണ്ടിട്ടും ഒന്നും അറിയാത്തതുപോലെ നിൽക്കുന്നതിനു
      നികുതിപണം തന്നെയല്ലേ അവിടെയും ചിലവു കൊടുക്കുന്നത്
      നീതി ദേവതയുടെകണ്ണുപൊട്ടി 😡😡

  • @rajusajitha7750
    @rajusajitha7750 Před 2 lety +58

    പറയാൻ വാക്കുകൾ കിട്ടുന്നില്ല, പച്ചയായ സത്യം ജനങ്ങളിൽ എത്തിച്ച ഷാജൻ സാറിന് എന്റെ ബിഗ് സലൃട്ട്🙏

  • @sunnythomas4214
    @sunnythomas4214 Před 2 lety +67

    കിറ്റ് വാങ്ങി നക്കിയ എല്ലാ നല്ലവരായ നാട്ടുകാർക്കും , വിപ്ലവ അഭിവാദ്യങ്ങൾ. തുടുർഭരണങ്ങൾ വീണ്ടും വീണ്ടും വരട്ടെ.

  • @sivadasansiva4351
    @sivadasansiva4351 Před 2 lety +296

    Mr. Shajan,
    നമിക്കുന്നു 🙏
    താങ്കൾ യഥാർത്ഥ പത്ര ധർമ്മം ചെയ്യുന്നു.

  • @chandrababupr6413
    @chandrababupr6413 Před 2 lety +271

    പാവപ്പെട്ട ജോലിക്കാർക്ക് വേണ്ടി ശബ്ദം ഉയർത്താൻ അങ്ങ് മാത്രമേ ഉള്ളൂ ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹🌹

  • @rajudaniel1
    @rajudaniel1 Před 2 lety +31

    നികുതിപ്പണം മുഴുവൻ ശമ്പളമായും അലവൻസ് ആയും ഒരു ചെറിയ വിഭാഗം കൊണ്ടുപോകുന്നു എന്ന് വർഷങ്ങളായി OIOP എന്ന സംഘടന പറഞ്ഞപ്പോൾ എല്ലാവരും കൂടി അവരെ ചീത്തവിളിച്ചും ഭീഷണിപ്പെടുത്തിയും നിശ്ശബ്ദരാക്കാൻ ശ്രമം ഉണ്ടായി. കേരള ജനതയ്ക്ക് വെളിച്ചം തലയിൽ വരാൻ കാല താമസം ഉണ്ട്

    • @mohankp8847
      @mohankp8847 Před 2 lety

      There are already central government schemes.
      It's not promoted only coz of petty politics.

  • @insurance4u713
    @insurance4u713 Před 2 lety +15

    ആ 26 പേരെ പിരിച്ചു വിടണം. ഒരു മാസത്തിനുള്ളിൽ പിരിഞ്ഞു പോകുന്നവർക്ക് സ്വാഭാവികമായ പ്രൊമോഷൻ മാത്രമേ അനുവദിക്കാവൂ...!!!

  • @Kerala08
    @Kerala08 Před 2 lety +418

    കമ്മികളെ support ചെയ്ത മലയാളിക്ക് കിട്ടിയ gifts. ഇനിയും വോട്ട് കൊടുത്തു ജയിപ്പിക്കൂ മലയാളി

    • @gkn7562
      @gkn7562 Před 2 lety +8

      അതിനു മാറ്റം ഒന്നും ഉണ്ടാവില്ല. അത് ഇനിയും അങ്ങനെ തന്നെ ആവും

    • @ajikondedan2376
      @ajikondedan2376 Před 2 lety +3

      കമ്മികൾ ഉയിർ ❤️❤️

    • @jes-1
      @jes-1 Před 2 lety +10

      ആര് ഭരിച്ചാലും ഈ കൊള്ള ഉണ്ടാകും...കെജ്രിവാളിൻ്റെ ആം ആദ്മി വന്നാൽ മാറ്റങ്ങൾ വരും

    • @mohandasg7530
      @mohandasg7530 Před 2 lety +1

      @@gkn7562 മല ഓളി

    • @gkn7562
      @gkn7562 Před 2 lety

      @@mohandasg7530 🙄ആര്

  • @jai2576
    @jai2576 Před 2 lety +215

    ആദ്യം തന്നെ സാറിന് ഒരു ബിഗ് സല്യൂട്ട്. ഇത് ഒന്നും മാറാൻ പോകുന്നില്ല സാർ. ശക്തമായ ഒരു നിയമ സംവിധാനം ഇവിടെ വരേണ്ടിയിരിക്കുന്നു

    • @antonyvincent7288
      @antonyvincent7288 Před 2 lety +2

      God bless you 😉😉😉😉

    • @annievarghese6
      @annievarghese6 Před 2 lety +6

      കേരളത്തിൽ മാത്രമല്ല ഇൻഡ്യ യിൽമുഴുവനും ഇതുതന്നെയാണ് എന്റെഭർത്താവ്മരിച്ചപ്പോൾ ഞങ്ങളുടെ സ്യത്തു എന്റെപേരിലാക്കി അതുകൊണ്ട് ടാക്‌സ് അടക്കാൻ ഞാൻ ഓഫീസിൽപോയി ഇപ്പോൾ എല്ലാം ഓൺലൈനാണു പക്ഷെ ഒരുപ്രാവശ്യം ഓഫീസിൽപോയിഅടച്ചാൽ മാത്രം പിന്നീടു ഓൺലൈൻ അടക്കാൻപറ്റുകയുള്ള.കേരളത്തിൽ വെളിയിലാണു ഞാൻതാമസിക്കുന്നതു ഇന്നലെടാക്സടക്കാൻ ഞാൻ ഓഫീസിൽ പോയപ്പോൾ അവിടെ യുള്ള ഒരുദ്യേഗസ്ഥൻപറഞ്ഞു കാത്ത നിങ്ങളുടെ പേരിൽ ആകക്കിയിട്ടില്ല അതിനു പതിനയ്യായിരം രൂപതരണം ഇതിനുവേണ്ടി ഈചൂടത്തുനടക്കാ
      ൻപറ്റാത്തതുകൊണ്ടു അയാൾ തന്നനബറിൽ ഞാൻ അത്രയും പണം ഗൂഗിൾ പേചെയ്തു എന്റെഒരുബന്ധു സെയിൾടാക്സ് കമ്മീണർ ആണു അദ്ദേഹത്തോട് വിവരംപറഞ്ഞപ്പോൾ അദ്ദേഹം അന്വേഷണം നടത്തി യിട്ടുപറഞ്ഞു എന്റെസ്യത്തിനു വെറുംആയിരത്തഞ്ഞൂറുരൂപമതി എന്നോടുപണംവാങ്ങിയ ഉദ്യോഗസ്ഥനോടുഞാൻ ഈവിവരങ്ങളെല്ലാംപറഞ്ഞപ്പോൾരണ്ടായിരം രൂപയെടുത്തിട്ടു ബാക്കിപതിമൂവായിരംരൂപ എനിക്കുഗൂഗിൽപേചെയ്തു ഇങ്ങനെയൊരു കമ്മീണർ ഇല്ലായിരുന്നെങ്കിൽ ഞാൻകബളിക്കപ്പെട്ടേനെദിവസവുംഎത്രപേർ ഇങ്ങനെ ഗവൺമെന്റ് ജോലിക്കാർമുഖാന്തിരം കൈക്കൂലി കൊടുത്തു പറ്റിക്കപെടുന്നു.

    • @ramachandrannair4681
      @ramachandrannair4681 Před 2 lety +4

      അദ്ദേഹത്തിന് സല്യൂട്ടിന്റെ ആവശ്യമൊന്നുമില്ല, കഴിയുമെങ്കിൽ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നവരുടെ ഒരു ഗ്രുപ്പുണ്ടാക്കി അദ്ദേഹത്തിന് അപകടമുണ്ടാകാതിരിക്കാനുള്ള ഒരു വലയം സൃഷ്ടിക്കുക, അദ്ദേഹം അതനുവദിക്കുമെന്ന് തോന്നുന്നില്ല, എങ്കിലും ഇഷ്ടപ്പെടുന്നവർ അത് ചെയ്യണം

  • @sheelasubash8745
    @sheelasubash8745 Před 2 lety +7

    ഇത്‌ എല്ലാവരും കൂടിയുള്ള ഒരു ഒത്തു കളിയാണ്, പരസ്പര സഹായം അതും സർക്കാർ ഉദ്യോഗസ്യർക്കു മാത്രം. നമ്മുടെ നാട് ഇനിയും രാഷ്ട്രിയം മാത്രം പറയട്ടെ, നികുതി പണം സർക്കാർ ഉദ്യോഗസ്ഥർ മാത്രം അനുഭവിക്കട്ടെ. പാവങ്ങൾ പ്രയോജനം ഇല്ലാതെ പറഞ്ഞു കൊണ്ടേ ഇരിക്കും. എന്നും നിങ്ങളുടെ ശബ്ദം എങ്കിലും ഉയരട്ടെ 🙏🏻

  • @samuvelsamuvel9984
    @samuvelsamuvel9984 Před 2 lety +7

    ഇതൊക്കെ പറയാൻ അങ്ങേക്കു മാത്രമേ കഴിയൂ.. കേരളത്തിൽ ഏറ്റവും കൂടുതൽ ശത്രുക്കൾ ഉള്ളത് അങ്ങേക്കു മാത്രം... 👏👏👏👏👏👏

  • @bepositive3923
    @bepositive3923 Před 2 lety +152

    സർ പറഞ്ഞത് നൂറു ശതമാനം സത്യമാണ് മാറി മാറി വരുന്ന സർക്കാരുകൾ ഇവരെ സപ്പോർട്ട് ചെയ്യുന്നു, കേരളത്തിലെ പല പ്രമുഖ സ്ഥാപനങ്ങളിലും സെയിൽസിലും മറ്റും നില്കുന്ന സ്ത്രീകളുടെ വേതനം വളരെ കുറവാണ്, സ്ത്രീ ശാക്തീകരണമെന്ന് നാഴികക്ക് നാല്പതു വട്ടം വിളിച്ചു കൂവുന്ന ഏമാന്മാർക്കറിയില്ല ഇവർ അനുഭവിക്കുന്ന വേദന. അതിലും വേദനാജനകമാണ് പല പ്രമുഖ ഹോസ്പിറ്റലുകളിലും ജോലി ചെയ്യുന്ന നേഴ്സസിന്റെ അവസ്ഥ, ശമ്പളം തീരെക്കുറവ് അതിനുപുറമേ ഹോസ്റ്റലുകളും ഭക്ഷണവും പോലും നേരെ ചൊവ്വെ മാനേജ്മെന്റ് ശ്രദ്ധിക്കാറില്ല... കേരളം വളരട്ടെ നമുക്ക് സർക്കാർ ഉദ്യോഗസ്ഥർ മാത്രം മതി...!

    • @jayachandrans8903
      @jayachandrans8903 Před 2 lety +5

      ഈ ഏർപ്പാട് നിർത്തലാക്കണം എല്ലാം സ്വകാര്യ വത്കരിക്കണം പിണറായിയിക് 40000/-രൂപയിൽ കൂടുതൽ ശമ്പളം കൊടുക്കാൻ പാടില്ല അതനുസരിച്ചു മത്തുള്ളവരുടെ സാലറി ക്രമീകരിക്കണം

    • @rameshg7357
      @rameshg7357 Před 2 lety

      These sales personnel not even provided seats to sit during lean time. Pity them driven yo such exploitation.. not seen by communists

  • @rian768
    @rian768 Před 2 lety +292

    ഇരട്ടചങ്കൻ ഇപ്പോൾ നിസ്സഹായാവസ്ഥയിൽ ആണ്. പണ്ട് ഇവർ തന്നേ സമരം ചെയ്താണ് ഈ മാതിരി ആനുകൂല്യങ്ങൾ എല്ലാം നേടി എടുത്തത്. ഇപ്പോൾ അത് പറ്റില്ല എന്നുപറയാൻ ഒരു ചങ്കു കൂടി വേണം.

    • @ashokanashokan9382
      @ashokanashokan9382 Před 2 lety +4

      യെസ് കറക്ട്.👍

    • @csatheesc1234
      @csatheesc1234 Před 2 lety +2

      ചമരം ചെയ്തു നേടിയത് എന്താണ്
      വെറും തള്ളാണ് രാജാവിന്റെ കാലത്തെ പലതും ഉണ്ടായിരുന്നു

  • @abudhabi789789
    @abudhabi789789 Před 2 lety +8

    ശെരിയാണ് sir താങ്കൾ പറഞ്ഞത്. ശെരിക്കും പറഞ്ഞാൽ നമ്മൾ മലയാളികൾ ഇങ്ങനെയാണ്. ഇതൊക്കെ ഭയങ്കര തെണ്ടിത്തരം തന്നെ. ആരും പ്രതികരിക്കാനില്ല. ശെരിക്കും ചോര തിളക്കുന്നുണ്ട്.

  • @prabhakarank6550
    @prabhakarank6550 Před 2 lety +14

    ലീവിൽ പോവുന്നവരെ പിരിച്ചുവിടുക.
    ഇത്തരക്കാർ ഇങ്ങനത്തെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ അർഹരല്ല'

  • @Abhijith1
    @Abhijith1 Před 2 lety +387

    ഇതാണ് കേരളം എല്ലാ കാര്യത്തിലും മുൻപിലാണ് എന്ന് വീരവാദം പറയുന്ന സർക്കാരിന്റെ കഴിവ്...

    • @ChandraKumar-yo6zb
      @ChandraKumar-yo6zb Před 2 lety +6

      Sir namaskarikunnu

    • @Iamanandhuanu
      @Iamanandhuanu Před 2 lety +1

      സർക്കാരിന്റെ വിചാരം ജനങ്ങൾ മരത്തിൽ നിന്ന് ദിവസവും പണം പൊട്ടിച്ചു എടുക്കുന്നത് എന്നാണ്.
      ഇത്രയും ശമ്പളം സർക്കാർ ഉദ്യോഗസ്ഥർ വാങ്ങിച്ചട്ടും. പാവപ്പെട്ട ജനങ്ങൾക്ക് വല്ല ഉപകാരവും ഉണ്ടോ പണക്കാർക്ക് അല്ലാതെ.

    • @mathewpg9033
      @mathewpg9033 Před 2 lety +4

      Yella karyathilum munnilaanu. Swajana pakshapaadathinte kaaryathilum.

    • @josegeorge9566
      @josegeorge9566 Před 2 lety +1

      In

  • @abhijith.a2895
    @abhijith.a2895 Před 2 lety +158

    വോട്ട് കുത്തിയ എല്ലാ കിറ്റ് നക്കികൾക്കും എന്റെ നടുവിരൽ നമസ്കാരം.., അടുത്ത ഇലക്ഷനും ഇത് തന്നെ ചെയ്യണം എന്നാണ് എന്റെ ഒരു ഇത്...

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 2 lety +4

      എത്ര സുന്ദരമായ ആചാരങ്ങൾ ഒരു ശഗോദര സ്നേഹം പിന്നെ സർ ഇത്തരം മുതലാളി മാർ യൂണിയനുമായി അണ്ടർ സ്റ്റാൻഡിൽ ആയിരിക്കും താങ്കൾ ഒരു മനുഷ്യ സ്നേഹി ആണ് ഒരു കാര്യം അതുനികടയിലെ മാനേജരുടെ പണി പോയേക്കാം താങ്കൾ ഒരു പണി അദ്ദേഹത്തിന് കൊടുക്കാൻ മറക്കരുത് pls ♥♥♥♥♥♥♥♥

    • @vijayalakshmi837
      @vijayalakshmi837 Před 2 lety

      yes very nice

    • @abhijith.a2895
      @abhijith.a2895 Před 2 lety +1

      @@PradeepKumar-gc8bk ഉള്ളത് പറയുമ്പോ കുരു പൊട്ടിയിട്ട് കാര്യമില്ല

  • @DileepKumar-qv7mz
    @DileepKumar-qv7mz Před 3 měsíci +3

    സത്യം വിളിച്ചു പറയുന്ന ഷാജൻ സാർ ന് എല്ലാപിന്തുണയും സപ്പോർട്ടും ഉണ്ട്.

  • @mohananpn2453
    @mohananpn2453 Před 2 měsíci +2

    തൊഴിലാളികളുടെ ശരിയായ തൊഴിൽ ശാലകളിലെ ചിത്രം വരച്ചുകാട്ടുന്ന മറുനാടൻ മലയാളിയ്ക്ക് അഭിനന്ദനങ്ങൾ🙏🙏🙏

  • @ligibabu7365
    @ligibabu7365 Před 2 lety +84

    വര്ഷങ്ങളായി p s c എഴുതി കഴിച്ചിട്ട് ജോലി ഇപ്പോൾ കിട്ടും എന്ന് കാത്തിരിക്കുന്ന യുവജനതയോട് കൊടും ക്രൂരത ചെയ്യുന്ന ഭരണ വർഗം..

  • @annammachacko3283
    @annammachacko3283 Před 2 lety +75

    അവധി എടുത്ത ജോളിക്കാരെ പിരിച്ചുവിടനം ഇതുപോലുള്ള കാടൻ നിയമങ്ങൾ അവസാനിപ്പിക്കണം

  • @babuvr4961
    @babuvr4961 Před 2 lety +8

    സർക്കാരിന്റെ പെൻഷൻ നിറുത്തലാക്കുക, 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10,000 രൂപ പെൻഷൻ നൽകാൻ നിയമം ഭേദഗതി ചെയ്യുക.

  • @jinukannan360
    @jinukannan360 Před 2 lety +4

    എത്ര കിട്ടിയാലും കൊതി തീരാത്ത ആളുകൾ....

  • @sukumaransuku7448
    @sukumaransuku7448 Před 2 lety +100

    സർ, താങ്കൾ ഒരാൾ മാത്രമാണ് ഇങ്ങനെ സത്യം ചങ്കുറ്റത്തോടെ പറയുന്നത്
    എന്ത് പ്രയോജനം ബാക്കി മാദ്ധ്യമങ്ങൾ ഇവരെ ചുമന്ന് നടക്കുന്നു കഷ്ടം

  • @Stcglobal
    @Stcglobal Před 2 lety +281

    കൊടും കൊള്ള, ഈ കൊള്ള നടത്തുന്നവരും, കൂട്ടു നിൽക്കുന്നവരും മുടിഞ്ഞു നശിക്കട്ടെ.

    • @regithg7146
      @regithg7146 Před 2 lety +6

      ഇങ്ങനെ ഒരു കൊള്ള കമ്യൂണിസ്റ് പാർട്ടി ഭരിക്കുമ്പോൾ നടക്കുന്നു..... So sad....

    • @silvirejoice1049
      @silvirejoice1049 Před 2 lety

      Daibama nithana sashazi

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 Před 2 lety +1

      തുടർ ഭരണം = തുടർ മരണം(കൊറോണ :വെറും ഒരു എക്സാമ്പിൾ മാത്രം, ഇനിയും... വരും... തുടർ മരണവും...)എനി കണ്ട്രോൾ... നോട് അ തേർസ്... ഓൾ റിലേറ്റീവ്സ്സ്

  • @sheejadinesan
    @sheejadinesan Před 2 lety +7

    എനിക്ക് സ്വയം നെഞ്ചത്ത് അടിച്ചു ചാകാൻ തോന്നുന്നു.. എന്തൊരു നാട്.. ഇതിനെതിരെ പ്രതികരിക്കാന്‍ വേറൊരു മാധ്യമവും ഇല്ലേ

  • @shareefshareef2371
    @shareefshareef2371 Před 2 lety +6

    ഇതൊക്ക കേൾക്കുമ്പോൾ നഷ്ട്ട ബോധം തോന്നുന്നു
    കാരണം ഗൾഫ് എന്ന സ്വപ്നത്തിൽ വീണുപോയി പാവം പ്രവാസിയായി ഒരു സർക്കാർ ജോലി ക്കാരനായി ഇവിടെ തന്നെ കൂടിയാൽ മതിയായിരുന്നു

  • @surendrababubabu8049
    @surendrababubabu8049 Před 2 lety +151

    എന്ത് കൊണ്ടാണ് സർക്കാർ ഉദ്യോഗസ്ഥർ ഭൂരിഭാഗവും ഇടതിൻറ കൂടെ എന്ന് ഇപ്പോൾ മനസ്സിലായി

    • @harindranathk300
      @harindranathk300 Před 2 lety +2

      എന്ത് തെമ്മാടിത്തരം കാണിച്ചാലും സിപിഎം സഹായിക്കും
      എത്രയോ പേർ ഇതുപോലെ leave എടുക്കുന്നു

    • @theyoungman6522
      @theyoungman6522 Před 2 lety

      കൂടാതെ പുതിയ ഒരു പാർട്ടിക്ക് അവസരം കൊടുക്കാത്തതും ഇത് കൊണ്ട് ആണ്

  • @reghunathan3371
    @reghunathan3371 Před 2 lety +109

    അടിപൊളി.വളരേ സത്യം. ഇനിയും ഇത്തരം എത്ര എത്ര സുന്ദരമായ കീഴ്‌വഴക്കങ്ങൾ ഉണ്ടെന്ന് ആർക്കറിയാം

  • @yessayJay
    @yessayJay Před 3 měsíci +1

    ഇവിടെ ഉദ്യോഗസ്ഥരേക്കാളധികം അധ്വാനിക്കുന്ന സാധാരണ കൂലിപ്പണിക്കാർക്ക് ഓരോ നിയമം കാരണം ജോലിയും കൂലിയും ക്രമാതീതമായി ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതുമാത്രമല്ല ജനങ്ങൾത്തന്നെ തെരഞ്ഞെടുക്കുന്ന ആൾ ത്തന്നെ ജനങ്ങൾക്ക് നികുതിഭാരവും അടിച്ചേൽപിക്കുന്നു. ഇത്രയും നന്ദികെട്ട ഭരണം.

  • @mohankumarnair7361
    @mohankumarnair7361 Před 2 lety +6

    What a presentation?
    None of the so called journalists will never try to open up their mouth for such a general loot of the public sector thieves.....
    Hats off you Mr. Shajan Skariah sir...

  • @shibuvpshibuvp1043
    @shibuvpshibuvp1043 Před 2 lety +85

    സർക്കാർ ജോലിക്കാരുടെ യൂണിയൻ നിരോധിക്കണം... യൂണിയൻ നേതാക്കളെ ഗൾഫിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ വെയിലത്തു 8മണിക്കൂർ പണിയെടുപ്പിച്ചു അധ്വാനത്തിന്റെ വില എന്തെന്ന് അവരെ നിർബന്ധം ആയി അനുഭവിപ്പിക്കണം

    • @joydevassy2540
      @joydevassy2540 Před 2 lety +2

      You are exactly right 👍

    • @sunishpk6514
      @sunishpk6514 Před 2 lety +1

      അതാണ്‌ കുഴപ്പം ദുബായിൽ പോയാലേ മലയാളി പണി എടുക്കൂ.... കേരളത്തിൽ അവൻ പണി എടുക്കൂ

  • @geethavasudevan5533
    @geethavasudevan5533 Před 2 lety +47

    നീതി ദേവത ഒരിക്കലും കണ്ണുകൾ തുറക്കില്ല. കാരണം ഉദ്യോഗസ്ഥവൃന്ദം ഒരിക്കലും സമ്മതിക്കില്ല..ഇവിടുത്തെ യുവാക്കൾ സംഘടിക്കണം.രാഷ്ട്രീയ മോ ജാതിയോ നോക്കാതെ കഴിഞ്ഞPscറാങ്ക് ലിസ്റ്റില് ഉണ്ടായിരുന്നക്രമക്കേടിനെതിരെ സമരം ചെയ്ത വരെപ്പോലെ സമരം ചെയ്യണം.നീതിദേവതക്ക് നീതി നടപ്പാക്കാനും കോടതിക്ക് ന്യായം നടപ്പിലാക്കാൻ അവരെ അനുവദിക്കണം

  • @radhakrishnannair1125
    @radhakrishnannair1125 Před 2 lety +4

    ഇതിന് ഒരു മാറ്റം വരണം വന്നേ തീരു. പാർട്ടി അടിമകൾ ഉള്ള കാലം നടക്കാൻ സാധ്യത തീരെ കുറവാണു

  • @thankamramachandran5331
    @thankamramachandran5331 Před 3 měsíci +1

    ഈ സത്യം വിളിച്ച് പറഞ്ഞതിന് മറുനാടൻ സാജ്ന് നന്ദി

  • @geetapillai1819
    @geetapillai1819 Před 2 lety +108

    ഈ 8000 or 10000 രൂപ ശബളത്തിൽ ജോലി ചെയ്യുന്നവർക്ക് ഒന്ന് ഇരിക്കാൻ പോലും പറ്റില്ല. അവരും നല്ല രീതിയിൽ വിദ്യാഭ്യാസം നേടിയവർ തന്നേ ആയിരിക്കും. എന്നാലും ഒരു ഇലക്ഷൻ വരുമ്പോൾ മാറി ചിന്തിക്കത്തില്ല.

    • @mathewkj1379
      @mathewkj1379 Před 2 lety +9

      പാർട്ടികൾ ഉണ്ടാക്കിയെടുത്ത പാർട്ടി അടിമത്തം 🤣

    • @PramodKumar-hb1sd
      @PramodKumar-hb1sd Před 2 lety +3

      മലയാളികൾ നന്നാവില്ല

    • @binumathew8887
      @binumathew8887 Před 3 měsíci

      yes

  • @infotech5895
    @infotech5895 Před 2 lety +101

    വളരെ ഉയർന്ന സാലറി scale ആണ് സർക്കാർ ജോലിക്കാർക്ക് ഇപ്പോൾ.. കലാകാലങ്ങൾ ആയി മാറി മാറി വന്ന സർക്കാർ വലിയ തോതിൽ ശമ്പളം വർധിപ്പിച്ചു നൽകി... ജീവനക്കാരെ പ്രീതിപ്പെടുത്താൻ വേണ്ടിയും സ്വന്തം മഹത്വം കാണിക്കാനും മന്ത്രി മാർ ശമ്പളം കൂട്ടി നൽകി.

    • @josept2464
      @josept2464 Před 2 měsíci

      Now it becomes liability and unaffordable to government, central or state.

  • @yamunasunil2432
    @yamunasunil2432 Před 2 lety +4

    നമ്മുടെ കുട്ടികളെ കൂടുതൽ പഠിപ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല.. കാരണം ഒരിടത്ത് ഒരു vaccancy വരുമ്പോൾ അത് ഏത് യോഗ്യത ഉള്ളവർക്ക് കൊടുക്കും എന്നല്ല ഏത് പാർട്ടിക്ക് അർഹത പെട്ടത് എന്നാണ് നോക്കേണ്ടത്.. ആപാർട്ടി ക്കാരെ കൊണ്ട് വിളിപ്പിച്ചു പറഞ്ഞാൽ വിദ്യാഭ്യാസം ഇല്ലെങ്കിലും ജോലി ഉറപ്പ്.. പിന്നെ ഒന്നുണ്ട് വിളിക്കുന്നവരുടെ പൊസിഷൻ കൂടെ നോക്കും അവർക്കാണ് ചാൻസ്.. ഈ രീതി psc യിലും ഉണ്ടെന്നാണ് കേൾക്കുന്നത്.. Bഎന്തൊരു വൃത്തികെട്ട നാട്...

    • @duaswaliha5381
      @duaswaliha5381 Před 2 lety

      ഇത് കേട്ടു desp ആകേണ്ട. ജോലി കിട്ടണം എന്ന ആഗ്രഹത്തോടെ hardwork ചെയ്താൽ തീർച്ചയായും govt job കിട്ടും. അങ്ങനെ കിട്ടിയാൽ ജോലിയോട് ആത്മാർത്ഥ തയും ഉണ്ടാകും. കിട്ടണമെങ്കിൽ ranklistil ആദ്യം എത്തണം. അല്ലാതെ ലാസ്റ്റ് വന്നിട്ട് കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് വിചാരിക്കുന്നവരെ വിശ്വസിക്കരുത്.

  • @georgerojan2706
    @georgerojan2706 Před 2 lety +1

    മറ്റൊരു മാധ്യമത്തിലും ഈ വാർത്ത വരില്ല കുറേ മ മ മാധ്യമങ്ങൾ ഉണ്ട് അവരൊന്നും ഈ സത്യം തുറന്നു പറയില്ല താങ്കളുടെ വാർത്ത ആദ്യം കേൾക്കുന്നതും അതുകൊണ്ട് തന്നെയാണ് സത്യം സത്യമായ് വിളിച്ചു പറയാനുള്ള ഇത്രയും ധൈര്യം വേറൊരു മാധ്യമപ്രവർത്തകനും ഞാൻ കണ്ടിട്ടില്ല ഇനിയും കൂടുതൽ സത്യങ്ങൾ വിളിച്ചുപറയാൻ സമൂഹത്തെ അറിയിക്കാൻ താങ്കൾക്ക് ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sreejadas2487
    @sreejadas2487 Před 2 lety +121

    രാജാഭരണം മതിയാരുന്നു 😔🙏

    • @Iamanandhuanu
      @Iamanandhuanu Před 2 lety +7

      ചെറിയ ചെറിയ സംരഭം പൂട്ടിക്കുന്ന തൊഴിലാളി യൂണിയന്. വലിയ വലിയ സംഭരംഭങ്ങള് പൂട്ടിക്കാൻ മടിയാണ്.
      അവിടെ തൊഴിലാളികൾക്ക് ദുരിതം ആണെങ്കിലും യൂണിയന് പ്രശ്നമില്ല

    • @saraswathijayalakshmi7560
      @saraswathijayalakshmi7560 Před 2 lety

      yes

  • @human5089
    @human5089 Před 2 lety +88

    കേരളത്തിലെ പൊതുജങ്ങൾ പൊതു താല്പര്യ ഹർജി high കോർട്ടിൽ ഫയൽ ചെയ്യണം.. ചൂഷണം ചെയ്യപെടുന്ന ജനങ്ങൾ ഒരു organization രൂപീകരിക്കണം

    • @midhunmohan6802
      @midhunmohan6802 Před 2 lety

      പൊതു താൽപര്യ ഹർജി നൽകുന്നവർക്ക് കനത്ത പിഴ ശിക്ഷ ആയി നൽകുന്നു ഉണ്ട്,സാങ്കേതിക തടസ്സം പ്രായോഗിക ബുദ്ധിമുട്ട് നിയമ പ്രശ്നം എന്നിവ കൂടുതൽ ആണ്

    • @linavlog6398
      @linavlog6398 Před 2 lety

      Exactly.... dear

    • @AnilKumar-jk3mq
      @AnilKumar-jk3mq Před 2 lety

      കൊളമാക്കിയവർ തന്നെ നന്നാക്കണം. വേറെ വഴിയില്ല. സുരേഷ്‌കുമാറൊക്കെ ഇച്ചിരി അധികമാകുന്നുണ്ട് @#₹%&*

    • @jomonk4
      @jomonk4 Před 2 lety +2

      ഈ കോടതി ജഡ്ജിയും സർക്കാർ ഉദ്യോഗസ്ഥർ ആണ് ഹേ......
      കണ്ടം വഴി ഓടിക്കും

  • @jacobjoseph6197
    @jacobjoseph6197 Před 2 lety

    സാമൂഹിക പ്രതിപദ്ധതയോട് ഉള്ള താങ്കളുടെ മാധ്യമ പ്രവർത്തനത്തിന് big salut

  • @venugopalkalarikkal378
    @venugopalkalarikkal378 Před 2 lety +1

    ജനാധിപത്യവും ജനകീയ സർക്കാരുകളും അവരുടെ കാര്യസ്ഥന്മാരും ജനങ്ങളുടെ ഭീമമായ ബാധ്യത തന്നെ!

  • @benjamin9745
    @benjamin9745 Před 2 lety +14

    ആം ആദ്മി പോലുള്ള പാർട്ടികളെ പരീക്ഷിക്കാൻ കേരളം വൈകിയിരിക്കുന്നു.

    • @kochattan2000
      @kochattan2000 Před 2 lety

      ആം ആദ്മി ഡൽഹിയിലും പഞ്ചാബിലും കളിക്കുന്ന കളി താമസിയാതെ ജനം
      മനസിലാക്കും. അപ്പോഴും നാം മൂക്കത്തു വിരൽ വയ്ക്കും. പട പേടിച്ചു പന്തളത്തു ചെന്നവന്റെ അവസ്ഥ.

    • @benjamin9745
      @benjamin9745 Před 2 lety +2

      @@kochattan2000 കേരളത്തിൽ ഇരുമുന്നണികളും ജനങ്ങളോട് ചെയ്യുന്ന ദ്രോഹം ന്യായീകരിക്കാൻ ആവുമോ?

  • @shibuvpshibuvp1043
    @shibuvpshibuvp1043 Před 2 lety +123

    ചെകുത്താന്മാർ ഭരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്

  • @lillythomas7206
    @lillythomas7206 Před 2 lety +4

    കാര്യങ്ങൾ മനസ്സിലാക്കാ മെന്ന് മാത്രം നമ്മളല്ലേ ശമ്പളം കൊടുക്കുന്നത് എന്ന് സന്തോഷിക്കാം !!!

  • @subramanianp6003
    @subramanianp6003 Před 2 lety +1

    സർക്കാർ ജീവനക്കാരുടെ ഉയർന്ന ശമ്പളം ഒരു ലക്ഷം രൂപയായി നിജപ്പെടുത്തണം

  • @m.gm.g5929
    @m.gm.g5929 Před 2 lety +61

    മറുനാടൻ എല്ലാകാര്യങ്ങളും വിശദ മായി പറയുന്നതുകൊണ്ട് ജനങ്ങൾ അറിയുന്നു പക്ഷെ... ഒരിക്കലും ഇതിനൊന്നും പരിഹാരം ഇല്ല... ഞങ്ങൾ ഒക്കെ എന്നും കുന്നും കഷ്ടപ്പെടുന്നു... 😭😭😭

  • @thambiennapaulose936
    @thambiennapaulose936 Před 2 lety +36

    ഇത്തരം നീതികേട് നെതിരെ ശബ്ദമുയർത്തി കോടതി കയറിയാൽ അവിടെ നീതി നിർവഹിക്കേണ്ട ജഡ്ജിമാരുടെ ആനുകൂല്യങ്ങളും ശമ്പളവും അവരുടെ കെടുകാര്യസ്ഥത ... തുടങ്ങിയ വയേ കുറിച്ച് നമ്മൾ ഒന്നാലോചിച്ചു നോക്കിയാലോ പൂച്ചയ്ക്ക് ആര് മണികെട്ടും to ജനങ്ങൾ ഒന്നിച്ചു ഇളകിയാൽ ഇതിന് ഒരു പരിഹാരം കാണാൻ കഴിയും

    • @VasuTPKVasuTPK
      @VasuTPKVasuTPK Před 2 lety

      ഇത്ര അധികം ശബളം വാങ്ങുന്നവൻമാർ പാവപ്പെട്ടവരുടെ ഏതെങ്കിലും കാരൃം ചെയ്തു കൊടുക്കാൻ കൈക്കൂലിക്ക് കൈ നീട്ടുന്ന സംസ്കാര ശൂന്യർ കേരളത്തെ ഭ്രാന്താലയം ആക്കി പാവങ്ങളെ കരയിച്ചു രസിക്കുന്നു.അവർ ഭരിക്കുന്നവരാണ്, നമ്മൾ ഇവരുടെ അധികാരഗർവ് അനുഭവിക്കാൻ ജനിച്ചവരാണ്.

    • @varghesevathachira4795
      @varghesevathachira4795 Před 2 lety

      Correct

  • @anirudhanvavachan6214
    @anirudhanvavachan6214 Před 2 lety +1

    പെൻഷൻ ആർക്കായാലും 60 കഴിഞ്ഞേകൊടുക്കൂ എന്നും, promotion leave വാക്കൻസി യിലേക് നിയമിക്കില്ല എന്നും നിയമം ഉണ്ടാക്കണം. ഇപ്രകാരം ഒക്കെ ചെയ്യാൻ അനുഭവിക്കുന്ന വിജയന് ഇവിടെ എങ്ങനെ വകുപ്പുകളിൽ കൃത്യത വരുത്താൻ പറ്റും

  • @damodarannair2482
    @damodarannair2482 Před 2 lety +4

    An ordinary citizen work for 25 years at a nominal salary and they get a meagre EPF pension of Rs. 1000/= per month. Democracy in Kerala means the Burocrats and politicians live in luxury and the rest live in poverty. We deserve this.

  • @ushakumari9322
    @ushakumari9322 Před 2 lety +71

    ഇത് pension ആകാൻ പോകുന്ന എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും കിട്ടുന്ന ആനുകൂല്യമല്ല. മറിച്ചു CPM അനുകൂല സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക്‌ മാത്രം കിട്ടുന്ന benifit ആണ്, കലാകാലങ്ങളായി എല്ലാ സർക്കാർ വകുപ്പുകളിലും ഇതുണ്ട്. പിന്നെ PSC യിൽ മറ്റൊരു വിചിത്ര രീതിയുമുണ്ട്. ആർക്കു വേണ്ടിയാണോ ഒരാൾ leave എടുത്തു കൊടുക്കുന്നത്, ആ ആളുടെ ഒരു മാസത്തെ സാലറി ലീവ് പ്രൊമോഷൻ കിട്ടിയ ആൾ നൽകണം.

    • @aswinas464
      @aswinas464 Před 2 lety

      Manasil ayila

    • @SasiKumar-vq2wt
      @SasiKumar-vq2wt Před 2 lety +1

      അപ്പോൾ അത് ഒരു വിധത്തിലുള്ള കൈക്കൂലി ആയി കരുതിക്കോട്ടെ

    • @krishnadasnamboothir
      @krishnadasnamboothir Před 2 lety

      @@SasiKumar-vq2wt സത്യം

  • @sugunasreekumar5560
    @sugunasreekumar5560 Před 2 lety +122

    ഇതൊന്നും ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയത് അല്ല.കേരളത്തിലെ പ്രസിദ്ധമായ ഒരു സാംസ്കാരിക സ്ഥാപനത്തിലെ പിൻവാതിൽ നിയമനത്തിൻ്റെ ഒരു ഇരയായ ഞങ്ങൾ ഇന്നും , (മക്കളും മരുമക്കളും സ്നേഹവും , നന്മയും ഉള്ളവരായതുകൊണ്ട്) ജീവിച്ചു പോകുന്നു .

    • @3737XYXYX
      @3737XYXYX Před 2 lety

      എവിടെ ആണ്

    • @minidileepan259
      @minidileepan259 Před 2 lety

      Salute sir ❤️❤️

    • @sugunasreekumar5560
      @sugunasreekumar5560 Před 2 lety

      @@3737XYXYX ഇനി ഇപ്പൊ അത് പറഞ്ഞിട്ടൊന്നും യാതൊരു കാര്യവും ഇല്ല. അധ്വാനിക്കാൻ ഉള്ള പ്രായവും ആരോഗ്യവും പോയി.

    • @3737XYXYX
      @3737XYXYX Před 2 lety

      @@sugunasreekumar5560 എന്നലും പറയുമോ..ഞങ്ങൾ കുറച്ച് പേര് ഇതിനൊക്കെ എതിരെ പ്രവർത്തിക്കുന്നുണ്ട്...കഴിയുന്ന പോലെ കേസ് നടത്തുന്നുണ്ട് ...ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു..

  • @sreethiruvananthapuram6102

    ഈ അവിഞ്ഞ രാഷ്ട്രീയവും യൂണിയനും ഒക്കെ നിർത്തിയ്ക്കാമോ 😰. ഇതൊന്നുമില്ലാത്ത ഗൾഫ് നാടുകൾ അന്തസായി മുന്നോട്ട് പോകുന്നു

  • @ameeragameer8595
    @ameeragameer8595 Před 2 lety +1

    ഷാജൻ സാർ. നമ്മൾക്കെന്റു ചെയ്യാൻ പറ്റും sir. ഒന്നുമില്ലെങ്കിൽ അവരുടെ ശമ്പളം നിയന്ദ്രിച്ചു ഒരു പണിയുമില്ലാത്ത നമ്മൾക്ക് 60 തികഞ്ഞാലെങ്കിലും 10,000 രൂപ തന്നു കൂടെ. ആരോട് പറയാനാ ഷാജൻ സാർ. 👌

  • @shajinanu2459
    @shajinanu2459 Před 2 lety +28

    ഷാജൻ ചങ്കുറപ്പുള്ള നെട്ടെല്ലുള്ളവന് പിറന്ന കമ്മ്യൂണിസ്റ്റ്‌ ആണ് നിങ്ങൾ എന്ന് ജനം പറയും, ഈ ഒരൊറ്റ വാർത്ത കൊണ്ട്. ലാൽസലാം സഖാവെ

  • @ckoojaa
    @ckoojaa Před 2 lety +28

    എന്തുകൊണ്ട് ഇത്‌ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നുകൂടാ.

  • @mathewnj6225
    @mathewnj6225 Před 2 lety +1

    ഇതാണ് വിപ്ലവം സമത്വം പൂത്തുലയുന്നു എല്ലാം കമ്മിഷനും അഡ്ജസ്റ്റ് മന്റും ala 🙏🌹

  • @venketeswaranks9890
    @venketeswaranks9890 Před 3 měsíci

    ഈ സത്യം മനസ്സിലാക്കി വരുന്ന തിരഞ്ഞെടുപ്പിൽ തിരുച്ചടി കൊടുക്കണം. ദയവായി നല്ലവരായ നാട്ടുകാരെ നിങ്ങളുടെ വിലയേറിയ ഔട്ട് താമര ചിന്നത്തിൽ നൽകുക.❤🎉

  • @sudhisukumaran8774
    @sudhisukumaran8774 Před 2 lety +15

    സാർ കടയുടെ പേര് പറയണ്ടായിരുന്നു ഇനി ഇതിൻറെ പേരിൽ ആ മനുഷ്യൻറെ ജോലി പോകാതിരിക്കട്ടെ

    • @Abhijith1
      @Abhijith1 Před 2 lety +2

      ശരിയാണ്

    • @jaisonkaliyanil5477
      @jaisonkaliyanil5477 Před 2 lety +4

      വോട്ട് കുത്തുക എന്നത്ത് മാത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിൽ ജനങ്ങളുടെ അവകാശംവും, അധികാരവും.. അതിനപ്പുറമുള്ളതൊക്കെ വേണ്ടപ്പെട്ടവർ, വേണ്ടപ്പെട്ടവർക്കുവേണ്ടി നടത്തുന്ന അഡ്ജസ്റ്റ്മെന്റുകളാണ്....

    • @user-uw2ru8cy4j
      @user-uw2ru8cy4j Před 2 lety

      ഇവന് അവിടുന്ന് ഡിസ്‌കൗണ്ട് കിട്ടിക്കാണില്ല, അതാണ് 🤣

    • @jothishjose5214
      @jothishjose5214 Před 2 lety

      @@user-uw2ru8cy4j
      എന്താ ബ്രോ ചങ്കെടുത്തു കാണിക്കുമ്പോൾഅതിനെ ചെമ്പരത്തിപ്പൂ എന്ന് വിളിക്കുന്നത്..??
      നിങ്ങൾ ഉറക്കം നടിക്കരുതേ 🙏🏻🙏🏻

  • @priyaak2585
    @priyaak2585 Před 2 lety +38

    എനെപോലെയുള്ള സാധാരണ കാർക്ക് ഇതൊക്കെ കേട്ട് അന്തം വിട്ട് ഇരിക്കാനല്ലാതെ എന്താ ചെയ്യാൻ പറ്റ, 🤔🤔🤔😭😭😭 ഒരു psc ഉദ്യൂഗാര്ഥിയാണ് ഞാനും. ലാസ്റ്റ് ചാൻസ് ആണ് കനിവ് കാത്തു വേഴാമ്പലിനെപ്പോലെ നോക്കി ഇരിക്കുന്നു 😭😭😭😭

    • @ravikumarsree4647
      @ravikumarsree4647 Před 2 lety +4

      ഞാനും. കൊടി പിടിച്ചു നടന്നവർ അടുത്തുള്ള സർക്കാർ സ്ഥാപനങ്ങളിൽ കയറിപറ്റി ഷൈൻ ചെയ്യുന്നു. ഇതൊന്നും മാറാൻ പോകുന്നില്ല. അത്രയും രാഷ്ട്രീയ അടിമകളാക്കി മാറ്റിയെടുത്തു രാഷ്ട്രീയ പാർട്ടികൾ.

    • @aneeshvishnu927
      @aneeshvishnu927 Před 2 lety

      Suseela.psvapetyavanennumpavapettavr.

    • @dev-zs8yf
      @dev-zs8yf Před 2 lety +1

      Sis nte cash undo alle recommendation pattya vallorm undo Oru psc ezhthnda evdenklm kerikooda.nammlonnm daily wages I polm nthnklm vilicha polm ariyilla bcz enikonnum paranjerano onnum aarum illa🙃

  • @krishnankuttynairkomath1964

    എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും കാലോചിതമായി കൂലി കേന്ദ്രഎം ഇടപെട്ടു ഏകീകരണം നടപ്പാക്കണം... ഈൗ കാട് മേയാൻ , "ഈൗ ആട് (GOAT...) മതി.".. തീർന്നു... 👍👍👍👌👌👌🙏🙏🙏

  • @lijugangotri
    @lijugangotri Před 2 lety +2

    psc എന്നല്ല എല്ലാ ഗവണ്മെന്റ് ഇടങ്ങളിലും ജോലി ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് അടിമകൾ ആണ്, അതും പിൻവാതിൽ വഴി ജോലിക്കു കയറിയവർ, എത്രയോ വിദ്യാഭാസം ഉള്ളവർ പുറത്തു നിൽക്കുന്നു എന്നാലോ ഒരു സഹായത്തിനു ഈ ചെറ്റകളുടെ അടുത്ത് ചെന്നാൽ നായ്ക്കളെ പോലെ ആണ് പൊതുജനങ്ങളോട് പെരുമാറുന്നത്, വോട്ട് ചെയ്ത് ജയിപ്പിച്ചവർ ഒരിക്കലും സമൂഹത്തിൽ ഒരു പ്രതിബദ്ധതയും ഇല്ലാത്തവർ ആയതുകൊണ്ട് അവർക്കു പ്രയോജനം കാണും ഇവരെ ഒക്കെ കൊണ്ട്, ബാക്കി ഉള്ളവൻ എന്നും അടിമയായി തുടരുക, പ്രിയ നാടേ കേരളമേ നിന്റെ വിധി

  • @SasiKumar-vq2wt
    @SasiKumar-vq2wt Před 2 lety +56

    നമുക്ക് വളരെ പ്രതീക്ഷയോടെ കാത്തിരിക്കാം ഇനിയും ഒരുപാട് ശരിയാവാൻ ഉണ്ട് കേരള ജനത ഒന്നിച്ച് ആത്മഹത്യ ചെയ്യേണ്ട ദിവസം വിദൂരമല്ല ജനം അക്രമകാരികൾ ആകുന്നതിൽ അത്ഭുതമൊന്നും ഉണ്ടാകേണ്ടതില്ല

    • @royjain4991
      @royjain4991 Před 2 lety +2

      correct 💯

    • @jeseenthathomas536
      @jeseenthathomas536 Před 2 lety

      Mr Shajan you are great. Hats off 🙏

    • @jothishjose5214
      @jothishjose5214 Před 2 lety +1

      ആക്രമിച്ചോളൂ....പക്ഷേ ആയുധം ചീമുട്ടയും ചാണകവെള്ളവും ആയിരിക്കണം....🙋🏻‍♂️
      വേറൊന്നും അവന്മാർക്കെതിരെ സെറ്റ് ആവൂല 👍🏻👍🏻

  • @hillarytm6766
    @hillarytm6766 Před 2 lety +35

    നമ്മുടെ എല്ലാക്കാര്യങ്ങളും മുടക്കുന്നത് ആണ് സര്ക്കാര് ജോലി.ജോലി ചെയ്യുന്ന ആരെങ്കിലും പാവങ്ങൾ ഉണ്ടെങ്കിൽ അവൻ ഒറ്റപ്പെട്ടു പോവും

  • @rabiyarabiya1770
    @rabiyarabiya1770 Před 2 lety

    വാർത്തകൾ സത്യ സന്തമായി അവതരിപ്പിക്കുന്ന താങ്കൾ ഞങ്ങൾക്ക് എത്ര അറിവുകളാണ് ഞങ്ങൾക്ക് നൽകുന്നത്

  • @sivadevsahadevan596
    @sivadevsahadevan596 Před 2 lety +5

    Appreciations Mr. Sajan. Strict action needed against irresponsible Government staff. While they take leave, make sure that there is sufficient staff in Office. If there is no rule, why people elected a Government? If you don't know see other states, how they run the Government?

  • @thanusri.ssureshambili9534
    @thanusri.ssureshambili9534 Před 2 lety +61

    സാധാരണ ജനങ്ങളുടെ മനോവേദനയാണ് സർക്കാർ ഉദ്യോഗസ്ഥരുടെ വലിയ അസുഖം മായി മാറുന്നത്.

  • @chandranmullur8848
    @chandranmullur8848 Před 2 lety +15

    കോടതികളിൽ തന്നെ പാർട്ടി സ്റ്റാഫുകളാണ്... അവരവരുടെ പാർട്ടി പറയുന്നതേ അവർ ചെയ്യൂ....

  • @smartchoirmusiclab7801
    @smartchoirmusiclab7801 Před 3 měsíci +1

    സർക്കാർ ജോലിയുടെ ആകർഷണീയത കുറക്കുക.... ലീവിനും അവധിദിനങ്ങൾക്കും ശമ്പളം കൊടുക്കാതിരിക്കുക.....സഖാക്കൾക്ക് പിൻവാതിൽ നിയമനം നിരോധിക്കുക...

  • @vnmuraleedharannair5534
    @vnmuraleedharannair5534 Před 2 lety +2

    മുതലാളിമാർ നടത്തുന്ന എല്ലാ പ്രസ്ഥാനങ്ങളും അവരുടെ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണെന്ന് ആർക്കാണറിയാത്തതു

  • @ramithkk6171
    @ramithkk6171 Před 2 lety +24

    വേണ്ടപ്പെട്ടവർക്ക് താൽക്കാലിക നിയമനം, പിൻവാതിൽ നിയമനം, സ്ഥാന കയറ്റം, അവധി..... എന്ത് തോന്യാസാണിത്!.

  • @patriot1804
    @patriot1804 Před 2 lety +65

    ആരാണിതിൻ്റെ ഉത്തരവാദികൾ, ഈ തൊഴിലാളി വർഗ്ഗം എന്നഭിമാനിക്കുന്ന ഇവർ തന്നെ ,ഇലക്ഷൻ സമയത്ത് ഇവരുടെ ആവേശം എന്താ? തൊഴിലാളി പാർട്ടി എന്നു കേട്ടാൽ രോമം എഴുന്നു നിൽക്കും.കേരളത്തിലെ ജനങ്ങളായിരിക്കും ഏറ്റവും മണ്ടന്മാർ എന്ന് തിരിച്ചറിയുന്ന സമയം വരും. എന്നാലും പടിക്കില്ല'

  • @vasavadas9657
    @vasavadas9657 Před 2 lety +1

    അഞ്ചര വർഷം പഠിച്ച നൂറുകണക്കിന് ആയുർവേദ ഡോക്ടർമാർ പതിനായിരത്തിനു ജോലി നോക്കുണ്ട്. അതിലും ദയനീയം BDS ഡോക്ടർമാരുടെ കാര്യം......10 മണിക്കൂർ ജോലി ചെയ്താൽ മാസം 8 ആയിരം വാങ്ങുന്ന എത്രയെത്ര പേരെ എനിക്ക് വ്യക്തിപരമായി അറിയാം..

  • @rajagopalbs1926
    @rajagopalbs1926 Před 2 lety +2

    Please note that anganwadi workers honourarium is below rs 12000 . Their work is hard and heavy,

  • @mohanannairbhaskarannair4721

    നമ്മുടെ ജനത സാക്ഷര കേരളം എന്നു അഭിമാനിക്കുന്ന നാം കൊലപാതകികളയും പിടിച്ചുപറിക്കാര ആണ് ആരാധിക്കുന്നത് 🙏

  • @johnson.george168
    @johnson.george168 Před 2 lety +12

    ഞാൻ ആലോചിക്കുന്നത്... മറുനാടൻ മലയാളി പോലുള്ള ഒരു ഓൺലൈൻ ചാനൽ ഇല്ലായിരുന്നുവെങ്കിൽ ഈ കൊള്ള യൊക്കെ ആര് പുറത്ത് കൊണ്ട് വരും????? എന്തൊരു കൊളളയാണിത് 😔😔🤔🤔

  • @BeingHuman341
    @BeingHuman341 Před 2 lety +1

    ഇത്രയെങ്കിലും ആനുകൂല്യങ്ങൾ കൊടുക്കുന്നത് കൊണ്ടാണ് ഇവിടെ സർക്കാർ ജോലിയിൽ ആൾക്കാർ നിൽക്കുന്നത് . ഒരു എഞ്ചിനീയർക്ക് നാട്ടിലും വിദേശത്തും ലഭിക്കുന്ന ശമ്പളം ഒന്നും താരതമ്യം ചെയ്‌താൽ കാര്യം മനസിലാകും. സർക്കാരിന്റെ വരുമാനം കൂട്ടാൻ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കൂ... അല്ലാതെ സർക്കാർ ജീവനക്കാർ എന്ത് പിഴച്ചു 🤦🏿‍♂️. ഇതും കൂടി ലഭിച്ചില്ലെങ്കിൽ നാട്ടിൽ ആരും ജോലി ചെയ്യില്ല 👍🏿

  • @lekhses
    @lekhses Před 2 měsíci

    യഥാർത്ഥ സത്യസന്ധനായ മാധ്യമ പ്രവർത്തകൻ, great sir 🙏

  • @unnikrishnank5891
    @unnikrishnank5891 Před 2 lety +19

    ഇതെല്ലാം എല്ലാ വകുപ്പുകളിലും കാലാകാലങ്ങളിൽ നടന്നു വരാറുള്ള താണ്. പക്ഷേ സ്വാധീനം വേണം അത്ര മാത്രം

  • @sebastiannellikunnel6847
    @sebastiannellikunnel6847 Před 2 lety +11

    കേരളത്തിലെ എല്ലാ സ്വകാര്യ ജോലിയും സർക്കാരിൻ്റെ കീഴിലുള്ള ലേബർബാങ്കിൻ്റെ കീഴിലാക്കണം. ശമ്പളം സർക്കാർ തീരുമാനിക്കണം -കമ്പനികൾ വിഹിതം സർക്കാരിന് കൊടുക്കണം. സർക്കാർ വിഹിതം കൂടെ ചേർത്ത് തൊഴിലാളികൾക്കും കൊടുക്കുക.
    കൂലിപ്പണി വരെ ഇത്തരത്തിലാക്കണം
    തൊഴിലാളികളെ മൊത്തം ഇങ്ങനെ സർക്കാർ ജീവനക്കാരാക്കണം
    status സർക്കാർ ജീവനക്കാരുടെ തിന് തുല്യമാക്കണം. ആൺ പിള്ളാർക്ക് പെണ്ണു കിട്ടാത്ത അവസ്ഥ മാറും - പെണ്ണുകിട്ടാൻ വിദേശത്തേക്ക് ഓടണ്ട. ട്രഷറിയിൽ പണം നിറയും എല്ലാവരും കണക്കിൽ വരും -
    എന്നാലേ

  • @rajendranm6221
    @rajendranm6221 Před 2 lety +1

    ഇപ്പൊ ഒരു കാര്യം മനസിലായി, സർക്കാർ ജീവനക്കാർ ശെരിയായി ജോലി ചെയ്യില്ലായെങ്കിലും ഭയങ്കര ബുദ്ധിശാലികളാ 😲😲

  • @shaijoc.f7267
    @shaijoc.f7267 Před 2 lety +1

    കേരളം രക്ഷപെടണമെങ്കിൽ ഒരു മാർഗ്ഗമേയുള്ളൂ എല്ലാ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ വൽക്കരിക്കുക'
    അല്ലെങ്കിൽ എല്ലാ മാസവും സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ 4000 കോടി വീതം കടം വാങ്ങി കേരളത്തെ മറ്റൊരു ശ്രീലങ്ക ആക്കി മാറ്റുക

  • @hemanandanmk3806
    @hemanandanmk3806 Před 2 lety +13

    ഇതിൻ്റെ വിഹിതം പാർട്ടിയ്ക്ക് ലേവിയയി കിട്ടുന്നത് കൊണ്ടാണ് പാർട്ടിക്കാർ ന്യായീകരിക്കുന്നത്.അതുപോലെ മറ്റുപർടി അനുഭാവികൾ സേവിസിസിൽ കയറിയാൽ വേഗം ഇടതുപക്ഷ യുനിയനിൽ ചേരുന്നത്. എല്ലാ യൂണിയനുകളും ഇക്കാര്യത്തിൽ ഒന്നാണ്.

  • @philippk4126
    @philippk4126 Před 2 lety +72

    കേരളം ഒരു ഭ്രാന്താലയം ആയി. ഇവർ ചെയ്യുന്നത് കൊള്ളയാണ്. മുഖൃധാര മാധൃമങ്ങൾ വാമൂടിക്കെട്ടിയോ😁

    • @venugopalpv2013
      @venugopalpv2013 Před 2 lety

      മുഖ്യധാരാ പരസ്യം ......

  • @ReghuVadakoote
    @ReghuVadakoote Před 2 lety

    ഇത്തരം കാര്യങ്ങൾ ഇടക്ക് പറയുന്നത് നല്ലതാണ്. നമ്മുടെ കോടതി വല്ലപ്പോഴും കണ്ടെന്നു ഇരിക്കും.

  • @kbnair9178
    @kbnair9178 Před 2 lety

    ഇത്രയെങ്കിലും കാര്യങ്ങൾ തുറന്നു കാട്ടാൻ മനസ് കാണിച്ചതിൽ സന്തോഷം.

  • @sudhisukumaran8774
    @sudhisukumaran8774 Před 2 lety +27

    സാർ ഇവിടെ നിയമങ്ങൾ സാധാരണക്കാരന് മാത്രം ബാധകമാണ് ജനത്തിനെ ചൂഷണം ചെയ്ത് ജീവിക്കുന്ന സർക്കാരും സർക്കാർ ഉദ്യോഗസ്ഥരും ആണ് ഈ നാടിൻറെ ശാപം

    • @chandyaugustine4663
      @chandyaugustine4663 Před 2 lety

      We have no time to look into such matters.We are buisy with fixing the K rail stones

  • @AnilKumar-fn9mv
    @AnilKumar-fn9mv Před 2 lety +15

    എന്റെ പൊന്നോ 🤭താങ്കൾ പറഞ്ഞതാണ് ശരി,,,,,,,,, ഇതൊന്നും അറിയാതെ ഇരിക്കുന്നതാണ് പ്രൈവറ്റ് ജോലി ചെയ്യുന്ന ഞങ്ങളുടെ ഹാർട്ടിന് നല്ലത് 🤭🤭😨😨

  • @bhagavandaskalarikkal9279

    നട്ടെല്ലുള്ള നല്ല കഴിവുള്ള നല്ല വക്കീലന്മാർ നമ്മുടെ നാട്ടിൽ ജീവനോടെ ഉണ്ടോ ❤👍🙏🙏🙏

  • @mathewjohn2891
    @mathewjohn2891 Před 2 lety +1

    വമ്പന്മാരുടെ കടകളിൽ ഒന്നും യൂണിയൻ ഇല്ല. നേതാക്കൾക്ക് അതിനു താല്പര്യം ഇല്ല... എന്തിനാ മാസപ്പടി കളയുന്നത്. എന്ന് നേതാക്കൾ ചിന്തിക്കുന്നു.

  • @thomasmv5537
    @thomasmv5537 Před 2 lety +53

    സാജൻ സാർ പറഞ്ഞതു് സത്യമാണ് കോപിക്കണ്ട കാര്യമാല്ല

  • @jyothidevimenon
    @jyothidevimenon Před 2 lety +8

    Pvt.school teachers also like this....
    ഞങങളുടെയൊക്കെ ശമ്പളം govt.teachers നേ ക്കാളും വളരെ വളരെ കുറവാണ്... എന്നിട്ടോ
    ആ govt അധ്യാപകരുടെ മക്കൾ ഈ pvt സ്കൂളിലാണ് പഠിക്കുന്നത്.

    • @dev-zs8yf
      @dev-zs8yf Před 2 lety +1

      Prvt nte karyam kashttayonda sis palarum psc kannum Matt nadakkunne.schl mathralla nurse marde avstha ithpole aanu.minimum 20k okke aakkn samaram cheythatha ennittm innum 10 thikach kittathor und

  • @merinmariya9782
    @merinmariya9782 Před 2 lety

    ഇതിനെതിരെ പ്രതികരിക്കാൻ തയ്യാർ ആയ sr നിങ്ങൾക്ക് നന്ദി

  • @MannathCreations
    @MannathCreations Před 2 lety +1

    ഇവിടെയാണ് വൺ ഇന്ത്യ വൺ പെൻഷൻ ' എന്നതിൻ്റെ പ്രാധാന്യം