5000 രൂപയുള്ള അക്കൗണ്ടിൽ നിന്നെടുത്തത് 10,000 അപ്പാവിയെ കള്ളനാക്കിയ കഥ | Sub-Treasury Trivandrum

Sdílet
Vložit
  • čas přidán 9. 07. 2024
  • 5,000 രൂപയുള്ള അക്കൗണ്ടിൽ നിന്നെടുത്തത് 10,000!
    അപ്പാവിയെ കള്ളനാക്കിയത് CCTV കാണിച്ച്...
    #treasury #trivandrum #exclusivenews #mr002 #me007
  • Zábava

Komentáře • 56

  • @പൊന്നുസ്വത്തു

    വീഴ്ചകളുടെ കണക്കുമാത്രം പറയാനുള്ള ഒരു നാണംകെട്ട സർക്കാർ,ത്ഫു..... 🤨

  • @maryjosepht4388
    @maryjosepht4388 Před 20 dny +35

    സീനിയർ സിറ്റിസൺസിനെ പറ്റിക്കല്ലേ ? ജീവനക്കാരെ ?😂😂😂

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před 20 dny +23

    ചേട്ടൻ എന്ത് മാത്രം ടെൻഷൻ അനുഭവിച്ചു കാണും.... ഈ പ്രായത്തിൽ..... അതും ട്രഷറിയിൽ..... പോലീസ് പ്രയമെങ്കിലും നോക്കണ്ടേ.....😢❤❤❤

    • @vignesh.b7706
      @vignesh.b7706 Před 20 dny +2

      പോലീസിൻ്റെ സ്വഭാവം വെച്ച് എതല്ലേ കെട്ടുള്ളു ഭാഗ്യം എന്ന് കരുതിയ മതി

  • @sanalthampi1610
    @sanalthampi1610 Před 20 dny +18

    Treasury ഇപ്പൊൾ സഹകരണ സംഘം ആയി😢

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 20 dny +22

    പ്രായമായവർ ഒറ്റക്ക് ബേങ്കിൽ പോയാൽ പറ്റിക്കപ്പെടാം. എൻ്റെ അനുഭവമാണ്. '😂 ട്രഷറിയും തുടങ്ങിയോ.?😂

  • @RajeshSharma-oc3lx
    @RajeshSharma-oc3lx Před 19 dny +12

    പണം പോയ മാസത്തെ ചെക്ക് അവരോടു ചോദിച്ചാൽ മതി ബാക്കി എല്ലാം താനേ പുറത്തു വരും 💯

  • @Dare5
    @Dare5 Před 20 dny +34

    ട്രഷറിയിൽ പണം സൂക്ഷിക്കാതിരിക്കുക!
    തട്ടിപ്പ് നടത്തിയവരെ പിടികൂടണം.

  • @elcil.1484
    @elcil.1484 Před 20 dny +17

    എനിക്ക് SBI ലും ഇതുപോലെ പറ്റിയിട്ടുണ്ട്. Passbook, checkbook എല്ലാം കാണിച്ചിട്ടും, എനിക്ക് account ഇല്ലെന്നു പറഞ്ഞു ബാങ്കുകാർ. പല സമയങ്ങളിൽ പരിശ്രമിച്ചിട്ടും ഒന്നും സംഭവിച്ചില്ല. ബാങ്കുകാർ എഴുതി എടുത്തു food അടിച്ചു കാണും.

    • @haridevsv3455
      @haridevsv3455 Před 19 dny +5

      rbi banking ombudsman നു complaint കൊടുത്താൽ 30 ദിവസത്തിൽ solution കിട്ടും

    • @Chakkochi168
      @Chakkochi168 Před 18 dny

      SBI യിൽ സംഭവിക്കില്ല.❤

  • @tomsberk2944
    @tomsberk2944 Před 20 dny +19

    പഴയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിക്ഷേപകരുടെ കോടിക്കണക്കിന്‌ രൂപ മോഷ്ടിച്ച സ്റ്റാഫിന്റെ ഒരു നീണ്ട നിര തന്നെയുണ്ട്. ഇത്തരത്തിൽ കോടീശ്വരനായ ഒരുത്തൻ ഇപ്പോഴും തിരുവല്ലായ്ക്കടുത്ത് ഓതറയിൽ റിട്ടയർ ചെയ്തു ഇപ്പോഴും സുഖമായി ജീവിച്ചിരിക്കുന്നു! പഴയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുവായ ഇവനെ ഒരിക്കൽ മോഷണത്തിനു പിടിച്ചുസസ്‌പെൻഡ് ചെയ്തപ്പോൾ നമ്മുടെ വിശുദ്ധൻ ഉമ്മൻ ചാണ്ടിയാണ് ഇവനുവേണ്ടി ശുപാർശ ചെയ്തു ഇവനെ തിരികെ ബാങ്കിൽ കയറ്റാൻ സഹായിച്ചതെന്നു കൂടി അറിയുക!

    • @mathaiouseph9700
      @mathaiouseph9700 Před 19 dny

      താങ്കൾ ആള് കൊള്ളാമല്ലൊ

    • @sumadevits4972
      @sumadevits4972 Před 19 dny

      Supaarsa cheythathalle ulloo. Utharavu koduthath aaraanu

    • @chinnuchinnu2294
      @chinnuchinnu2294 Před 19 dny

      കേരളം വിറ്റ് മകൾക്ക് കൊടുത്തത് അറിയാത്ത ഒരു അന്തം കമ്മിയുടെ വിലാപം😂😂😂

    • @leena-akshai317
      @leena-akshai317 Před 19 dny

      അതാരാപ്പാ 🤔

  • @ajaypr68
    @ajaypr68 Před 19 dny +4

    സാർ അധികം താമസിയാതെ അകത്താകും അതാണല്ലോ നമ്മുടെ നാട്ട് നടപ്പ്. തല്ല് കൊണ്ട ഡോക്ടറുടെ പേരിൽ കേസ് തല്ലിയവന്മാർ ഞെളിഞ്ഞ് നടക്കുന്നു. മേയർ തടഞ്ഞ ബസ്സിലെ ഡ്രൈവർ ജോലി പോയി. ഇനി സാറിൻറെ പൈസ പോയിട്ടുണ്ടെങ്കിൽ സാറും അകത്ത്. ഇതാണ് ഒരു നാട്ടുനടപ്പ്.

  • @ramakrishnantk7658
    @ramakrishnantk7658 Před 20 dny +11

    ചെക്ക് കൊടുത്തിട്ടാകുമല്ലോ പണം മാറിയത് ? ആ ചെക്ക് ലീഫ് കിട്ടിയേ പറ്റൂ.

  • @susanpalathra7646
    @susanpalathra7646 Před 20 dny +12

    SBT (SBI ) ആകുന്നതിനുമുമ്പ് 2 തവണ എന്നെ പറ്റിച്ചിട്ടുണ്ട്.

  • @amblieamnile8981
    @amblieamnile8981 Před 19 dny +4

    അതാദ് മാസം cash എടുക്കുക,വയസല്ലേ .computer അറിയില്ലഎന്ന് പറഞ്ഞ് പറ്റിക്കും.pass book ൽ enter ചെയ്തുകാണില്ല account ൽ cash വന്നു കാണും.എടുത്തതാരാണെന്ന് കണ്ട് പിടിക്കണം .CCT,ചെക്ക് ലീഫ് ഇവ ചെക്ക് ചെയ്യണം

  • @mythoughtsaswords
    @mythoughtsaswords Před 19 dny +5

    എവിടെ നോക്കിയാലും തട്ടിപ്പ്- Auditing ഉള്ള സ്ഥലങ്ങളാണിതെല്ലാം- സര്‍ക്കാരേ തട്ടിപ്പ് 😢😢😢😢😢😢😢

  • @jayathilak2911
    @jayathilak2911 Před 19 dny +5

    Cheque ലീഫ് കാണിക്കാൻ പറയൂ എന്നിട്ട് സിഗനേച്ചർ വെരിഫിക്കേഷൻ നോക്ക്

  • @ajayakumar59
    @ajayakumar59 Před 19 dny +2

    ഇത്തരം കാര്യങ്ങൾ ജ്യ സോൾ ബന്ധപെട്ട സ്ഥാപനവുമായി കൂടെ കൂടി നിജസ് സ്ഥിതി അന്വേഷിക്കണം അതാണ് ശരിയായ നടപടി മാധ്യമധർമ്മം

  • @SasiKumar-qc8zz
    @SasiKumar-qc8zz Před 19 dny +1

    എല്ലാ അക്കൗണ്ട് വിവരങ്ങളും ട്രഷറി ഓൺലൈൻ വഴി ലഭ്യമാകും.ട്രഷറിയിൽ സ്ഥിരമായി വരാറുള്ള പരാതി ആണ്. എല്ലാപരാതികളും കൃത്യമായി അന്നോഷിച്ചു നടപടി എടുക്കാറുണ്ട്. മറുനാടൻ സത്യം തിരക്കിയതിന് ശേഷമേ ഇത് ഇടാൻ പാടുമായിരുന്നുള്ളൂ.

  • @MyHumbleOpinion543
    @MyHumbleOpinion543 Před 19 dny +2

    Criminal ______ ഭരിക്കുമ്പോൾരിക്കുമ്പോൾ സർക്കാർ ജീവനക്കാരും ആ നിലവാരത്തിൽ തന്നെയാണ് പെരുമാറുന്നത്😢😢😢😢😢

  • @SRQK8
    @SRQK8 Před 19 dny +2

    police polum case edukkunnillenkil, athilum maasapadiyum commissionum okke undaakum.

  • @mathaiouseph9700
    @mathaiouseph9700 Před 19 dny +3

    ഈ നാട്ടിൽ നീതി നടപ്പില്ല എന്നതിൻറെ തെളിവ് ആണോ ഇത്.

  • @MyHumbleOpinion543
    @MyHumbleOpinion543 Před 19 dny +5

    നല്ല ശമ്പളവും പെൻഷനും കിട്ടിയിട്ടും എന്തിനാണാവോ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്നത്😢😢😢😢
    പ്രബുദ്ധകേരളം ലോകത്തെവിടെയെങ്കിലും ഇതേപോലെ പേന വെച്ച് എഴുതുന്ന പാസ്ബുക്ക് ഇപ്പോഴും ഉണ്ടോ ആവോ😢😢😢😢

  • @vjayan2092
    @vjayan2092 Před 19 dny +4

    എല്ലാം കംമ്പ്യൂട്ടർ അധിഷ്ഠിതമാണ്. ഉള്ളതിൽ കൂടുതൽ എടുക്കാൻ കഴിയില്ല. കമ്പ്യൂട്ടറിൽ ഫീഡ് ചെയ്ത ചെക്ക് ലീഫ് ഉപയോഗിച്ച് മാത്രമേ പണം പിൻവലിക്കാൻ പറ്റൂ. പിൻവലിക്കാൻ ഉപയോഗിക്കുന്ന ചെക്കുകൾ അക്കൗണ്ടൻ്റ് ജനറലിന് അയക്കും. ആവശ്യമെങ്കിൽ ag യുമായി ബന്ധപ്പെട്ട് വരുത്തിക്കാൻ പറ്റും. ചിലപ്പോൾ ഇദ്ദേഹം മറന്നതായിരിക്കും. ഇത്തരം പരാതികൾ ട്രഷറി department ശരിയായി പരിശോധിക്കാറുണ്ട്.

    • @bytm365
      @bytm365 Před 19 dny

      I wish i could believe you, however, why the passbook is hand written. Why a bank statement is not provided to the customer???

    • @vjayan2092
      @vjayan2092 Před 18 dny

      ​​@@bytm365 He can ask for a statement. They will provide it. The officer he referred in the video is reliable one

    • @bytm365
      @bytm365 Před 18 dny

      @@vjayan2092 we all could see the passbook and how the details were recorded. Well, we understand it. I would rather believe him

  • @pushpankuttan8515
    @pushpankuttan8515 Před 19 dny

    cc tv യിൽ സമയവും date ഇല്ല?

  • @vijayanthottathil7066
    @vijayanthottathil7066 Před 20 dny +3

    ചെക്ക് ലീഫ് ചെക്ക് ചെയ്താൽ പെട്ടെന്ന് മനസ്സിലാകില്ലേ ഇത് എന്തേ ഒരു ഇത് ഉണ്ട്

  • @Jyodeepak
    @Jyodeepak Před 19 dny +1

    Treasury Account Close Cheyyaan Kazhiyillenkil, Akhil Paisa Baaki Vaikaathe Deshasaalkrutha Bankilekku Maattuka.

  • @prajeeshp8887
    @prajeeshp8887 Před 19 dny +1

    ഇതൊക്കെ വളരെ ചെറുതായി പോയി.🤗
    സ്വാതന്ത്ര്യം കിട്ടിയപ്പോൾ മുതൽ ആദിവാസികൾക്ക് ഉള്ള കോടിക്കണക്കിന് രൂപ അടിച്ച് മാറ്റിയ ഉദ്യോഗസ്ഥരാണ് ആ കാശ് മുഴുവനും ആദിവാസികൾക്ക് കിട്ടിയിരുന്നുവെങ്കിൽ ഇന്ന് അവർ കോടിക്കണക്കിന് രൂപ ആസ്തി ഉണ്ടായേനെ😂
    പിന്നല്ലേ ഇത് 🙆

  • @vijayanthottathil7066
    @vijayanthottathil7066 Před 20 dny +4

    ഇവർ സർക്കാർ ജീവനക്കാരൻ ആയിരുന്നോ ആന്നെങ്കിൽ എങ്ങിനെയാ ക്ഷേമ പെൻഷൻ കിട്ടുക

    • @sanalthampi1610
      @sanalthampi1610 Před 20 dny +1

      സര്ക്കാര് ജീവനക്കാരൻ എന്ന് പറഞ്ഞോ

  • @raveendrannair8014
    @raveendrannair8014 Před 19 dny +1

    ട്രഷറിയും സമപഹാരണബാങ്കിന്റെ പുറകേ യോ

  • @SRQK8
    @SRQK8 Před 19 dny

    naattaarellaam koodi kseb-issue undaayappol ullathu pole keri prathishedhikkanam. kallanmaar.. online aakkilla, aakkiyaal mukkaan pattillallo!

  • @sanjayansukumaran5926
    @sanjayansukumaran5926 Před 19 dny

    ഈ സാറിന്റെ അക്കൗണ്ട്ഇൽ 5000രൂപ ഉള്ളപ്പോൾ 10000 രൂപ എടുക്കാൻ സാധിക്കില്ല. പിന്നെ എങ്ങനെ

  • @jinajames8562
    @jinajames8562 Před 18 dny

    ആ പാവം അച്ഛന്റെ പൈസ പറ്റിച്ചു എടുത്തവന്റെ തലയിൽ ഇടീ തീ വീഴും.

  • @Surendran_
    @Surendran_ Před 19 dny +1

    വേലിതന്നെ വിളവുതിന്നുന്നോ?നാളെ നിങ്ങളും ക്യൂവിൽ നിൽക്കേണ്ടവരാ.അന്നത്തെ സഹപ്രവർത്തകർ പോലും പിന്നെ കണ്ട ഭാവം കാണിക്കില്ല.ഇന്ന് ഞാൻ നാളെ നീ എന്നപോലെ ആയിരിക്കും.5000രൂപ ബാലൻസിൽ നിന്ന് 10000രൂപയെടുത്തതിൻ്റെ മാജിക് മനസ്സിലാവുന്നില്ല.

  • @vignesh.b7706
    @vignesh.b7706 Před 20 dny +4

    അല്ല പുള്ളി പറയുന്നത് മനസ്സിലാകുന്നില്ല....
    ഇദ്ദേഹം പറയുന്ന ദിവസം അങ്ങോട്ട് പോയില്ല എങ്കിൽ
    സിസിടിവി ഇദ്ദേഹം എങ്ങനെ വന്ന്.... സിസിടിവി date എഡിറ്റ് ചെയ്തു എന്നോക്കെ അദ്ദേഹം പറയുന്നു അൽഭുതം തോനുന്നു...

  • @wtf_in
    @wtf_in Před 19 dny +1

    Boycott ട്രഷറി

  • @SRQK8
    @SRQK8 Před 19 dny

    enthaanu ee naattil nadakkunnathu? tax pidikkum, devlipments illa. evide paisa ittaalum mukkikkondu pokum. athinethire paraathi kodukkaan poyaal onnum nadakkilla. vendaatha idathu high kodathi idapedum. kseb -kaarude thonyasam, government udhyhastharude thonyasam. raashtriyakaarude thonyasam. onninum oru paridhiyum illa. ithu pande muthale nadakkunna kaaryama, ippozhum oru nivrithiyum illa. naanakedaanu, tholikatti sammathikkanam. Ingane ethra perude eduthittundaakum. Marichavarude vadthuvum, vakakalum m, bank balance, pf, lic, etc etc etc.