തൊഴില്‍ അന്വേഷകരായ യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ | Dr Sureshkumar Madhusudhanan Part 1

Sdílet
Vložit
  • čas přidán 7. 09. 2024
  • Contact : 9930173358
    9383465155
    info@seagullindia.net
    www.seagullhr.com
    എന്ത് പഠിച്ചാല്‍ തൊഴില്‍ കിട്ടും എവിടെല്ലാം തൊഴിലുണ്ട്
    യുവാക്കള്‍ അറിയേണ്ട കാര്യങ്ങള്‍
    #career #internationalcareers #jobrecruitment #engineers #jobseekers #seagull #seagullinternational #kochi #trivandrum #mumbai
    #me0012 #mm001

Komentáře • 205

  • @anilkumari9947
    @anilkumari9947 Před měsícem +6

    വളരെ ഉപകാരപ്രദമായ വിഷയം
    സാജൻ സാർ ഇതുപോലെയുള്ള
    വീഡിയോസ് ചെയ്യാൻ ശ്രമിക്കുക

  • @dr.radhakrishnan941
    @dr.radhakrishnan941 Před měsícem +51

    ഇത് നല്ല കാര്യമാണ്. രാഷ്ട്രീയ പ്രവചനങ്ങൾ നടത്താതെ ഇങ്ങനെ നാട്ടുകാർക്ക് പ്രയോജനം ഉള്ള കാര്യങ്ങൾ ചെയ്യുക !

  • @gdp8489
    @gdp8489 Před měsícem +128

    കേരളത്തിലും skill developement ഉണ്ട്
    SFI. .KSU. .ABVP. ..MSF 😮😮😮😮കല്ലെർ കത്തി കുത്തു

  • @shabeerali7525
    @shabeerali7525 Před měsícem +52

    ലോകത്ത് ഏറ്റവും കൂടുതൽ തെഴിലില്ലായ്മ ഉള്ള രാജ്യങ്ങളിൽ ഒന്ന് നമ്മുടെ ഇന്ത്യയാണ് എന്ന കാര്യം വളരെ സങ്കടപെടുത്തുന്ന ഒന്നാണ്

    • @muthalavan1122
      @muthalavan1122 Před měsícem +10

      ലോകത്ത് മറ്റു രാജ്യങ്ങളിലെ ജനസംഖ്യ കൂടി, അതുപോലെ എഡ്യൂക്കേഷൻ കൂടി നോക്കുക..

    • @sandhyadevitv4805
      @sandhyadevitv4805 Před měsícem +6

      ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ളതും ഇന്ത്യയിൽ ആണ്

    • @arunbthomas5741
      @arunbthomas5741 Před měsícem +6

      India is over populated..ജനസംഖ്യാ തന്നെ ആണ് കാരണം.... മറ്റ് രാജ്യങ്ങളിൽ ജനസംഖ്യ ലിമിറ്റഡ് ആണ്.

    • @gopinathmc1724
      @gopinathmc1724 Před měsícem +4

      ജോലി എന്നാൽ സർകാർ ജോലി മാത്രമല്ല.

    • @vntimes5560
      @vntimes5560 Před měsícem

      പാകിസ്ഥാനിൽ തൊഴിലില്ലായ്മ ഉണ്ട്. മുസ്ലിം രാജ്യങ്ങളിലൊക്കെ തൊഴിലില്ലായ്മ ഉണ്ട്.

  • @mrrajeshdubai1
    @mrrajeshdubai1 Před měsícem +32

    അഭിനന്ദനങ്ങൾ Dr .സുരേഷ്‌കുമാർ ..സ്കിൽ ഡെവലൊപ്മെന്റിന്റെ ആവശ്യകത അറിഞ്ഞു പ്രവർത്തിക്കുന്ന അങ്ങേയ്ക്ക് എല്ലാവിധ ആശംസകളും

  • @jishnuvasudev5655
    @jishnuvasudev5655 Před měsícem +28

    നമ്മുടെ പിള്ളേർക്ക് നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കണം അതിന് നമ്മുടെ government എന്താ ഒന്നും ചെയ്യാത്തത്

  • @karthikavlog418
    @karthikavlog418 Před měsícem +17

    ഇനിയും ഇതുപോലെ നല്ല വീഡിയോസ് ഇടണം സാജൻ സർ

  • @hakkeemep
    @hakkeemep Před měsícem +3

    Interviews കണ്ടതിൽ ഏറ്റവും മനോഹരമായി അവതരിപ്പിക്കുകയും ചെയ്ത ഇൻ്റർവ്യൂ.
    എല്ലാം സത്യസന്ധമായി തോന്നുന്നു.
    സൗദിയിൽ ഹെവി ഡ്രൈവർക്ക് 3500 SAR മുതൽ 5000 SAR വരെയുണ്ട്.
    അതു പോലെ ലൈറ്റ് ഡ്രൈവർക്ക് 1700 SAR മുതൽ 3000 വരെയുണ്ട്.

  • @SFROFRO-wu6qb
    @SFROFRO-wu6qb Před měsícem +17

    സാജൻ സാർ വളരെ നല്ല ഒരു ഇന്റർവ്യു... Kudos to suresh kumar (sea gull )...

  • @jayaganesh5049
    @jayaganesh5049 Před měsícem +12

    സത്യമാണ് സാർ. എല്ലാ കുട്ടികളും കഴിവുളളവർ തന്നെയാണ്. നമ്മുടെ വിദ്യഭ്യാസരീതി മറ്റേണ്ട സമയം കഴിഞ്ഞു. പരീക്ഷയിൽ മാത്രം ഒതുങ്ങുന്നു. ഇതൊക്കെ എന്ന് ശരിയാകും. പഠിക്കുന്നതൊന്ന്. പരീക്ഷയ്ക്ക് ചോദിക്കുന്നത് വേറൊന്ന് . ജോലി കിട്ടിയാൽ അവിടെ ആദ്യം മുതൽ പഠിക്കണം'

  • @sureshseagull
    @sureshseagull Před měsícem +11

    Pls correct as Rs. 50 Lakhs instead of 50k for obtaining Recruitment Licence. Sorry for the mistake

  • @thahirahaneefa2102
    @thahirahaneefa2102 Před měsícem +5

    എല്ലാ കുട്ടികളും കഴിവുള്ളവരാണ് വിദ്യാഭ്യാസ രീതി മാറ്റേണ്ടിയിരിക്കുന്നു ❤

  • @retnamohan4851
    @retnamohan4851 Před měsícem +3

    പ്രയോജനകരമായ ഒരു വീഡിയോ 👍👍

  • @sadasivanpp3637
    @sadasivanpp3637 Před měsícem +4

    The way you articulate with facts and figures is highly impressive. Wish you all the very best.

  • @user-sl3gj2dy9j
    @user-sl3gj2dy9j Před měsícem +30

    സർവ്വസാലകളിൽ എസ്എഫ്ഐ ഉള്ളതുകൊണ്ട് തൊഴിലിനൊരു കുഴപ്പവുമില്ല കുറേ രാഷ്ട്രീയക്കാർക്ക് തിന്നാൻ വേണ്ടിയുള്ള സർവകലാശാലകൾ

  • @ragithkr4241
    @ragithkr4241 Před měsícem +25

    ഇനിയുള്ള തലമുറയിലെങ്കിലും അനാവശ്യമായി കുഞ്ഞുങ്ങളെ വളർത്താതിരുന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.

  • @morningbliss1339
    @morningbliss1339 Před měsícem +3

    Great and very informative Dr Suresh Kumar Seagull

  • @jinan39
    @jinan39 Před měsícem +3

    കുട്ടികളിൽ തൊഴിൽ അഭിരുചിയുണ്ടാക്കാൻ ഉതകുന്ന തരത്തിലുള്ള മോട്ടിവേഷൻ ക്ലാസുകൾ ചെറു പ്രായത്തിൽ തന്നെ സ്കൂൾ തലത്തിൽ നൽകുന്നത് വളരെ നല്ലതാണ്.

  • @philipthomas8668
    @philipthomas8668 Před měsícem +1

    Shri Suresh Kumar is a well established entrepreneur, very honest and efficient personality

  • @MrAsuryt
    @MrAsuryt Před měsícem +2

    I know this agency they have office kochi location my brother attend gulf interview from there only they are one of the genuine consulting agency on kochi currently he is working 6 years in same company In Oman

  • @maheshk7946
    @maheshk7946 Před měsícem +2

    Helpful💯

  • @rajsekharan200
    @rajsekharan200 Před měsícem +9

    താറാവിനെ പോലെ ആണ് ഇവിടുത്തെ കുട്ടികൾ ഒരുത്തൻ പോകുന്ന വഴിയെ മറ്റവനും പോകും ഒരു ഫലവും ഇല്ല നല്ല ഇൻ്റർവ്യൂ

  • @user-eo7ri1kv6w
    @user-eo7ri1kv6w Před měsícem +71

    ഇവിടെയുള്ളവർ കൈ നനയാതെ എങ്ങനെ മീൻ പിടിക്കാം എന്ന് നോക്കുന്നവരാണ് പകുതിയോളം

    • @drbeesonthomasmdpgdfm1785
      @drbeesonthomasmdpgdfm1785 Před měsícem +3

      Correct ✅✅✅

    • @Roseroseeee860
      @Roseroseeee860 Před měsícem +10

      അത് തന്റെ തോന്നലാണ്, രാപകലില്ലാതെ കഷ്ട്ടപെട്ടാൽ കിട്ടുന്നത് തുച്ഛമായ ശമ്പളമാണ്, കേരളത്തിൽ എങ്ങനെ അതുകൊണ്ട് ജീവിച്ചുപോകും, അല്ലേൽ പഠിയ്ക്കാൻ പോകരുത് കൂലിപണിയ്ക്ക് വിദ്യാഭ്യാസം വേണ്ട പക്ഷേ നല്ല കാശുകിട്ടും, ഇപ്പൊ മേസ്തിരി പണിയ്ക്ക് മെയിൻ മേസ്തിരിയ്ക് 2000രൂപയും മൈക്കാടിന് 1000രൂപയുമാണ് കൂലി, അതിനൊക്കെ പോകുവാണേൽ ജീവിച്ചുപോകാം, അല്ലാതെ വിദ്യാഭ്യാസം കൊണ്ട് നേടുന്ന ജോലിയ്ക്ക് കിട്ടുന്ന ശമ്പളം മാസം 15000താഴെയാണ്,

    • @user-eo7ri1kv6w
      @user-eo7ri1kv6w Před měsícem +1

      @@Roseroseeee860 അതെല്ലാം അറിയാം. ഞാൻ Mcom Taxation ആണ്.. എല്ലാവർക്കും ഒരേപോലെ ജോലി കിട്ടണം എന്നില്ലല്ലോ..? പകുതിയോളം എന്നെ ഞാൻ പറഞ്ഞുള്ളു.

    • @sanuthomas9280
      @sanuthomas9280 Před měsícem

      Vithakathilla .... kyithaaaa☝️

  • @SasiNatarajan1969
    @SasiNatarajan1969 Před měsícem +1

    Good discussion..... Helpful for all persons♥️🙋‍♂️🙏❤️thanks Sajan Sir👏

  • @suchithrasuchi2587
    @suchithrasuchi2587 Před měsícem +5

    Sajan sir നല്ലൊരു വീഡിയോ സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോ😂

  • @braveheart_1027
    @braveheart_1027 Před měsícem +13

    Pani padippikkunnilla. Collages are outdated. Teachers also flop. We need MBBS like system... real time skill learning

  • @sreenipillai5140
    @sreenipillai5140 Před měsícem +2

    ഇങ്ങനെയുളള കാര്യങ്ങൾ ചെയ്യുന്നത് ഉചിതമായ കാര്യം

  • @lisaalexander2301
    @lisaalexander2301 Před měsícem +6

    Unfortunately we miss life skills. No respect to each other and NO RESPECT to nature. 😢

  • @sureshseagull
    @sureshseagull Před měsícem +3

    The basic salary of Rs. 25k I mentioned is meant for freshers not experienced candidates

  • @loyaljobs5195
    @loyaljobs5195 Před měsícem +1

    As an employer, the biggest challenge we face is the engineers and technicians comming from Kerala are lagging skills . Our govt shall change education caruculam to skill based. What this gentleman says is very correct. Simply mugging something from books, write exam and go for interviews. This is to be changed. To whom should we address this issues?

  • @sajithamk1065
    @sajithamk1065 Před měsícem +12

    course കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾക്ക് ഇവിടെ തന്നെ ജോലി കിട്ടാൻ വേണ്ട സംരംഭങ്ങൾ ഗവൺമെന്റ് ഒരുക്കേണ്ടിയിരിക്കുന്നു

  • @jayavijayan7960
    @jayavijayan7960 Před měsícem

    Suresh ji, congrats... Very very informative🙏

  • @sunithakalyani1776
    @sunithakalyani1776 Před měsícem

    Great sir 👍.. very informative and useful for all 🎉

  • @jancygogy
    @jancygogy Před měsícem +22

    സാറെ പഠനത്തിൽ weak ആയിട്ടുള്ള പിള്ളേർക്ക് തൊഴിൽ കിട്ടുവാൻ എന്ത് പഠിച്ചാൽ ജോലി കിട്ടും

    • @jayasaniyo2567
      @jayasaniyo2567 Před měsícem +6

      Farming good profession

    • @anandnarayanan3810
      @anandnarayanan3810 Před měsícem +4

      Parotta master. മാസം 50000 ആയിരം മുകളിൽ ഉണ്ടാക്കാം.

    • @RANJUSTECH
      @RANJUSTECH Před měsícem +1

      Mobile Phone Hardware Technician Course പഠിച്ചാൽ നല്ല scope ഉണ്ട്

    • @pratheesh9766
      @pratheesh9766 Před měsícem +3

      പഠനത്തിൽ weak ആയിട്ടുള്ളവർക്ക് ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്. കാരണം പഠിത്തത്തിൽ മിടുക്കരായവരെ തോൽപ്പിച്ചിട്ട് വേണം ജോലി കിട്ടാൻ. പഠിക്കാൻ weak ആയവർ ജോലി ചെയ്യുവാനും മടി ഉണ്ടാകില്ലേ. നല്ലത് എവിടെ നിന്നെങ്കിലും ലോൺ എടുത്തു ഒരു സംരംഭകൻ ആക്കൂ. പഠിക്കുന്നത് പോലെ ബുദ്ധിമുട്ടില്ല. പഠിക്കാൻ മടിയുള്ളവർക്ക് പറ്റിയ പണി മുതലാളി ആകുക എന്നതാണ്

    • @Nimmu-iyer
      @Nimmu-iyer Před měsícem

      ​​@@pratheesh9766അതെ മുതലാളി ആവാൻ ഒരു പണിയും ഇല്ല. Doctor, enginear ആവാനൊന്നും വലിയ പണി ഇല്ല. But ഒരു successful businessman ആവാൻ നല്ല പാട് ആണ്. Business പൊളിഞ്ഞാലോ suicide ചെയേണ്ടി വരും.ഇപ്പോൾ അതാണ്‌ നടന്നു കൊണ്ടിരിക്കുന്നത്. 😆

  • @user-io1fb4lo4w
    @user-io1fb4lo4w Před měsícem

    🙏Great and very informative, Helpful for all persons 👍

  • @swfh3542
    @swfh3542 Před 23 dny

    Coding skills makes u super rich....if u r interested 😊

  • @lijorajan1236
    @lijorajan1236 Před měsícem +1

    Valuable information 👍

  • @prasadkgnair5552
    @prasadkgnair5552 Před měsícem +2

    Mechanised farming is the best future. Anybody be talent or average or even below than average will be able to perform.

    • @BeingHuman341
      @BeingHuman341 Před měsícem

      Cheyyanam ennund but ee joli eduthal penn kittilla🙂

    • @prasadkgnair5552
      @prasadkgnair5552 Před měsícem

      ഈ ജോലിക്ക് വൻ ഡിമാൻഡ് വരും. പെണ്ണിനെ കൂട്ടി മലയാളി നാഷണൽ പെർമിറ്റ്‌ ലോറി ഓടിച്ചു നേപ്പാളിലും ആസ്സാമിലും പോകുന്നു. ഇതാണ് ഫീൽഡ്. ഇസ്രായേൽ മോഡൽ.​@@BeingHuman341

    • @muhammedirshadali4379
      @muhammedirshadali4379 Před měsícem

      ​@@BeingHuman341😮

  • @BeeVlogz
    @BeeVlogz Před měsícem

    This is the problem of our education in Kerala. We give importance for the certificate, not for the hands on experience. We need to change the focus to training and skill development education.

  • @vanced9213
    @vanced9213 Před 26 dny

    Very genuine person i think

  • @mewe2287
    @mewe2287 Před měsícem +1

    Joly sadhyatha oke inde, job um inde... Salary illaannee ulluu

  • @manojkumarkarunkottath9838
    @manojkumarkarunkottath9838 Před měsícem

    Congratulations, like this info❤

  • @anandhuIndomitable
    @anandhuIndomitable Před měsícem +1

    സത്യം ജോലി ഇല്ല ഒരു job ഫെയറിൽ പോയാൽ മനസിലാകും പതിനായിരകണക്കിന് ആളുകൾ

  • @jayj7007
    @jayj7007 Před měsícem +1

    U r 15, ഒരു skill(*താഴെ), ഇൽ curious: Free time ഇൽ അവരെ ബന്ധപ്പെട്ടു കൂടുതൽ അറിയൂ! Sunday, holiday, summer, അവിടെ volunteer ചെയ്യൂ!
    *ടീച്ചർ, plumber, മീഡിയ, ഹോസ്പിറ്റൽ, welder, pharmacy, mason, കാർ mechanic, work in ship, painter, etcetera!).

  • @jayj7007
    @jayj7007 Před měsícem +1

    30:05 Identify, that are really interested and ENJOY the work! Hire tem as trainees. Trainee shadows the employee, gets trained. When employees has to leave, trainee becomes the employees, and will train another trainee!
    SS: Pass on your skills to one or two trainees. When they shadow you, they, gradually, become skilled as you are. Teach em everything to run the company - so when your absent you know company is in good hands. You will have peace of mind!

  • @Gangsta4eva
    @Gangsta4eva Před měsícem

    Nice topic ❤. Good job

  • @JBElectroMedia
    @JBElectroMedia Před měsícem +2

    ഇപ്പോൾ ഖജനാവിൽ പൂച്ച പറ്റു കിടക്കുകയാണെന്നു കേട്ടല്ലോ.

  • @jabirck8602
    @jabirck8602 Před měsícem

    Sir paranjthil oru viyojippund 1990-2000 kalathu engrrs padikkunnavarudeyum avarude labhyatha yilum valiya andharam undaayirunnu, eppo angane alla

  • @ajith3841
    @ajith3841 Před měsícem +1

    Very useful

  • @babumon7908
    @babumon7908 Před měsícem

    Very good use full video

  • @nileenaanup3821
    @nileenaanup3821 Před měsícem

    Informative 👌

  • @vascodagama4012
    @vascodagama4012 Před měsícem

    Europe America 5 lakh 10 lakh ividuath 25_ 30 k value ullu athum room rent , loan and other charges kazhijal vere savings onnum illa . Europe ,America poy padikunnavar 90% oru validity illatha University oru validity illatha course padikunnu . Ividuuna scholarshipil top Universities poy padikunnaavar set aanu but angney pokunna avar 10% Polum illa . Medical it field ok adjust cheyam . Avida car tax kurav aanu

  • @braveheart_1027
    @braveheart_1027 Před měsícem +2

    Japanil social commitment padichittum aviduthe population thaazhottaanu. Joliyum kooliyum undaayittum family life illa Japan il palarkkum. Save will happen in india

  • @lillyveliyathu9207
    @lillyveliyathu9207 Před měsícem

    Informatik Skild gut ayiettulla oru girls ne Kittanuto.Swiss leku anu

  • @lalimathew4745
    @lalimathew4745 Před měsícem +2

    എന്ത് കൊണ്ടു ജോലി കൊടുക്കാത്തത് ....... പഠിച്ചു ജെയിച്ചാൽ ......ജോലി കൊടുക്കണം നിർബന്ധമായും

  • @sharathr4235
    @sharathr4235 Před měsícem +2

    Skill ഉള്ള ധാരാളം കുട്ടികൾ ഉണ്ട്. അവരെ train ചെയ്ത് എടുക്കണം

  • @Muthumani-zw3ss
    @Muthumani-zw3ss Před měsícem

    Keralathil Thozhilillathaverk thozhil kodukkumo sir

  • @seenakp6323
    @seenakp6323 Před měsícem

    informative

  • @sasikumar6117
    @sasikumar6117 Před měsícem

    Shajan sir,manusiyar endhrangal alla indiaku china ku oppam ethan orikalum pattilla. China ku munbil ethanam engil namudey IQ level avrudeythil ninu nammal munbil ethanam.shajan sir, epol chindikunnath gulfil 25000/- rupees salary athum e pedapani cheythitu. evidey 9 maniku poyi 4 manivarey endhengilum katikuti vannal dhivasam 1200 rs kittunu.piney endhinanu ethra bhudi mutti gulfil pokunnath.

  • @Prasanna-e5d
    @Prasanna-e5d Před 6 dny

    B b a logistic vacancy available?

  • @babujohn440
    @babujohn440 Před měsícem

    വിഴിഞ്ഞം സാദ്ധ്യതകൾ പിന്നീട് എന്ന് പറഞ്ഞു, സംസാരിച്ചു കേട്ടില്ല, എപ്പോൾ കേൾക്കാം?

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 Před měsícem +6

    ഡ്രൈവിങ് ലൈസൻസ് കിട്ടിയിട്ട് ആശാന് കൈതെളിയൽ കോഴ്സിന് വീണ്ടും 10000,15000 കൊടുത്ത് വഴിയിലൂടെ ഓടിക്കാൻ പഠിക്കേണ്ടി വരുന്നത് തന്നെ എല്ലാ മേഘലയിലും വിദ്യാഭ്യാസരീതി...പണി പഠിക്കാൻ ഇത് വരെ പഠിച്ച പുസ്തകങ്ങൾ വിററ് ദിവസകൂലിക്ക് ട്രെയിനിങ്ന് പോണം

  • @nibupadayatil
    @nibupadayatil Před měsícem +4

    ധൈര്യമായിട്ടി seagull നെ സമീപിക്കാം

  • @gireeshkumar2508
    @gireeshkumar2508 Před měsícem

    Good information

  • @sivasuthankr9579
    @sivasuthankr9579 Před měsícem

    Marunadaa .A get work and your social commitment

  • @vkv9801
    @vkv9801 Před měsícem

    15:44 ഞാൻ ഇപ്പോൾ സൗദി അരാം‌കോയിൽ work ചെയ്യുന്നു as a plumber പക്ഷെ ഡയറക്റ്റ് ആളെ എടുക്കുന്നില്ല ഈ പറഞ്ഞത് നുണ ആണ് അരാംകോയുടെ നിലവിലെ സ്ഥിതി പരിതാപകരമാണ് അരാം‌കോയിൽ മേറ്റീരിയൽ ആവശ്യത്തിന് പുർച്ചെയസ് ചെയ്യുന്നില്ല

    • @mukundankaravally2788
      @mukundankaravally2788 Před 29 dny +1

      Sir. White and blue collar jobs. Aramco, Adnoc. KNPC these companies are not recruiting directly as their employee. You are a plumber comes under blue collar and you work some company for Aramco only.

  • @AnilaRajan-eh4qm
    @AnilaRajan-eh4qm Před měsícem

    It’s high time the education system changed it’s just mugging and all sorts of syllabus is imposed on them, children should start learning subjects once they are trained in overall development, china n Japan n Switzerland are examples.At school level they can be filtered according to their capabilities
    Children are burdened from class one and it’s never a time of peace and joy . In Seventies we had time for everything and general knowledge was part of growing up, reduce the burden and syllabus

  • @user-iu2kq5sr4s
    @user-iu2kq5sr4s Před měsícem

    Very good

  • @ADHIKRISHNAKBIJI
    @ADHIKRISHNAKBIJI Před měsícem

    ഇനിയും 10 subject വരുന്നു 5-6 class മുതൽ എന്നാണ് അറിഞ്ഞത് kendriya vidhyalaya chennai

  • @daniodayan6203
    @daniodayan6203 Před měsícem +1

    Our education system is not industrial friendly

  • @hamsavaliyaveettil2345
    @hamsavaliyaveettil2345 Před měsícem +4

    IIT യിൽ ഒരു സെമസ്റ്ററിന് ( 5 മാസം) ചിലവ് വിദ്യാത്ഥികൊടുക്കുന്നത് ശരാശരി 1.5 ലക്ഷം ആണ്. അപ്പോൾ അവർ വിദേശത്തേക്ക് പോകും.

  • @regoabraham9017
    @regoabraham9017 Před měsícem +1

    do you think 25000 Rs any keralites will work in middle east, you can recruit from aasamies or Bengalis. NCE cleaning company is giving 400 dhs and accommodation in uae before 10 years back same salary you are offering

    • @mukundankaravally2788
      @mukundankaravally2788 Před měsícem

      25k is not bad salary but regularly getting we can plan many things. Also every employees needs to update otherwise they are backdated from market. If you get a job initially you need to develop yourself.

    • @regoabraham9017
      @regoabraham9017 Před měsícem

      @@mukundankaravally2788 they will give free accommodation but they cannot cook there then all money goes for food what's the benefit (In Mustafa abudhabi )

    • @mukundankaravally2788
      @mukundankaravally2788 Před měsícem

      Seagull clients are mostly providing food and accommodation so they can save maximum. ​@@regoabraham9017

    • @manjj6021
      @manjj6021 Před měsícem

      ​@@mukundankaravally2788ഗൾഫിൽ 25000 രൂപക്ക് ഇപ്പം ജോലിക്ക് പോകുന്നവൻ സൂപ്പർ ദൂപ്പർ മണ്ടൻ ആണ്..അതും ഇത്രയും കാലം പഠിച്ചിട്ട്....ബീവറേജിൻ്റെ മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങി എല്ലാ ദിവസവും കള്ള് കുടിക്കുന്നവർ ഇതിലും കൂടുതൽ വരുമാനം നാട്ടിൽ ഉണ്ടാക്കുന്നവർ ആണ്...അതും സ്കൂളിൽ പോകാതവർ... ഈ ചർച്ച അടിസ്ഥാനം ആക്കി ratio വച്ചു നോക്കിയാൽ ഇവർ ആണ് best

  • @sobhanakumari4912
    @sobhanakumari4912 Před měsícem

    Mechanical engineering one year IRE experience job undavumo sir

  • @jayj7007
    @jayj7007 Před měsícem

    You hv a skill: Share it with other! Ex. U a Carpenter, or a media company: take a CURIOUS volunteer or apprentice - train them!
    Be the change you wanna see!

  • @ArunKumar-em5qo
    @ArunKumar-em5qo Před měsícem +4

    Mentioning unemployed youths as headache is too Harsh language, even if it is reality telling it in open media is harsh and Insult on those youths.

    • @jissmonjose6873
      @jissmonjose6873 Před měsícem +1

      Yes, should have criticized the shortcomings of our education system more strongly rather than blaming our youth.

  • @jayavijayan7960
    @jayavijayan7960 Před měsícem

    ഇത് പോലെ യുള്ള, കുട്ടികൾക്ക് ഉപകാരം ഉള്ളത് ചെയ്യൂ സർ 🙏

  • @anfield3912
    @anfield3912 Před 27 dny

    How to apply anyone pls reply

  • @santhikalas7925
    @santhikalas7925 Před měsícem

    Graphic design nte vacancy undo

  • @mayansharma-vx5zu
    @mayansharma-vx5zu Před měsícem +1

    e🦆DUCKation👉 വിദ്യാഭ്യാസമല്ല എന്ന് മനസ്സിലാക്കിയാൽ നന്ന്....

  • @pushpa-1829
    @pushpa-1829 Před měsícem

    What about BBA Finance

  • @MDEHTESHAMHOSSAIN
    @MDEHTESHAMHOSSAIN Před měsícem

    Working with Seagull International HR Consultancy has been a pleasure. We are demonstrated deep expertise in HR and recruitment and were always available to address candidates' concerns. Our personalized approach made a significant difference in finding the right talent for right company

  • @jinan39
    @jinan39 Před měsícem

    ഇതുപോലെ യുവജനതയ്ക്ക് പ്രയോജനമുള്ള ഇന്റർവ്യൂ ചെയ്ത ഷാജൻ സർ ന് big salute ❤️🙏❤️

  • @augustinechemp7617
    @augustinechemp7617 Před měsícem +2

    കേരളത്തിലെ കരിക്കുലം പരിഷ്കരണ കമ്മിറ്റി അംഗങ്ങള്‍ : KSTA,DYFI,SFI - ൽ പ്രവർത്തി പരിചയമുള്ള "വിദഗ്ധർ"😂 എന്തിന്
    നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ നോക്കൂ,എത്ര പ്രഗല്ഭവിദ്യാഭ്യാസ പണ്ഡിതനാണെന്ന്😮

  • @shajithemmayath3526
    @shajithemmayath3526 Před měsícem +1

    ലക്ഷ കണക്കിന് ആയുർവേദം പഠിച്ച ഡോക്ടർ മ്മാര് തേഴിലില്ലാതെ അലയുന്നു കേരളത്തിൽ 😂 ആയുർവേദെത്തെ കേരള ഇന്ത്യ സർക്കാരുകൾ ശ്രെദ്ധിക്കുന്നില്ല 😍

  • @user-ky3sq4rh8d
    @user-ky3sq4rh8d Před měsícem +2

    അടിമകളെ അല്ല നമുക്ക് വേണ്ടത് ഉടമകളെ

  • @user-gz8gc4gy5r
    @user-gz8gc4gy5r Před měsícem +1

    പണി അറിയുന്നവരെ ഇവർക്ക് വേണ്ട. അവരുടെ കയ്യിൽനിന്നും ലക്ഷങ്ങൾ കിട്ടില്ല.പണിയറിയാത്തവരെ അവർ പണി അറിയാവുന്നവനാക്കി ക്ലയന്റിന് മുന്നിൽ കാണിക്കും. അതിനു വേണ്ടുന്ന set up അഥവാ small training (അദ്ദേഹം last പറഞ്ഞല്ലോ )അവർ തന്നെ ചെയ്യും. നല്ല experience ഉള്ളവരോ അവിടുത്തെ safety rules ഒക്കെ അറിയുന്നവരെ മിക്ക ഏജൻസികളും എടുക്കുകയില്ല. അയാൾ പറഞ്ഞ പോലെ തന്നെ CV യെല്ലാം വാങ്ങിവെക്കും.

  • @MomToBeFamous
    @MomToBeFamous Před měsícem +1

    Sorry, L&T employs low paid graduates, that's why they are not interested to go to IIT. Don't expect IIT graduates to work for employers like L&T Infotech, one of the worst employers. IIT graduates deserve 100 times more than work for such employers who want to exploit graduates with low pay.

  • @shajimathai3574
    @shajimathai3574 Před měsícem

    Chumma thallividuvanollo randallummoodee.
    Oru kottum tie yum ettal enthum thallivall. Viewers r sitting on fence.25K for freshers for Gulf, University become certificate providers, as long as university not revising academic curriculum in tune with industry's requirements, nothing changes. Is there any qualifued fellow in the state ministry.

  • @lovelyapaikada2071
    @lovelyapaikada2071 Před měsícem

    What about software engineer.....

  • @jolappanjoseph9202
    @jolappanjoseph9202 Před měsícem

    സൗദിയിൽ സ്കിൽ വർക്കർമാർക് 45000 രൂപ മുതൽ (2000SR to 3000SR)65000 രൂപ വരെ കിട്ടും. ഞാൻ സൗദിയിലാണ്. ആളൊന്നിനു ലെവി 850SR മാസം ഗവർമെന്റിൽ അടക്കണം ഒരു വർഷതെക്കു ഇക്കമ 650sr+ ഇൻഷുറൻസ് 1800sr+താമസം അത് കൊണ്ടുപോക്കുന്ന കമ്പനി അടക്കും ചെയ്യും ഇവരെ പോലുള്ള കമ്പനികൾ ആണ് ഗൾഫിൽ കൂലി കുറക്കുന്നത്

    • @mukundankaravally2788
      @mukundankaravally2788 Před 29 dny

      Yes correct. We speak a minimum salary for 8 hrs duty, plus free food and accommodation in Middle east not all. (90% companies not balance 10%)

  • @jimat1981
    @jimat1981 Před měsícem +1

    നിയമം അല്ല കൊണ്ടുവരേണ്ടത് സാധ്യത കൾ ആണ് വേണ്ടത്.. സാഹചര്യം ആണ്...

  • @saheedkv5539
    @saheedkv5539 Před měsícem +2

    ഇവിടെ വർഗ്ഗീയത തന്നെ ഒരു തൊഴിലല്ലേ ,,,,😅

    • @muthalavan1122
      @muthalavan1122 Před měsícem

      നീ ഒക്കെ ജിസിസി യിൽ കിടന്നു കളിക്കുന്നതും ഈ വർഗീയത അല്ലെ.. ഇവിടെ കളിച്ചു നോക്കും.. പക്ഷേ ക്ലച്ച് പിടിക്കുന്നില്ല.

  • @DivyankaParulekar
    @DivyankaParulekar Před měsícem +1

    💐🙏👌

  • @seemaranji5339
    @seemaranji5339 Před měsícem

    Website onm discription box l elelo . Details ok

  • @susanjohnson4810
    @susanjohnson4810 Před měsícem

    MBA HR കഷിഞ്ഞവർക്കു vacency undo

  • @user-gt9ks3ot9z
    @user-gt9ks3ot9z Před měsícem

    Gambeeram............samoohathinu aaavashyamullath........

  • @clayboi9890
    @clayboi9890 Před měsícem

    the true...
    #തൊഴിലാളി #വർഗ്ഗ #spokesman

  • @phenixpradeep1088
    @phenixpradeep1088 Před měsícem

    ലിഫ്റ്റ് ടെക്നോളജി പഠിക്കു വെറും 7 മാസം കൊണ്ട് ജോലി ഉറപ്പാ

  • @thomsoncj1299
    @thomsoncj1299 Před měsícem

    RIT Cറേഡിയോ ഇമെജിങ്ങ് ടെക്നോളജി) ജോലി സത്യത ഉണ്ടോ

  • @lalimathew4745
    @lalimathew4745 Před měsícem +1

    . മെക്ക് .... വെക്കസി ഉണ്ട് എങ്കിൽ അറിക്കു 1