അധ്യാപക ജോലി രാജിവെച്ച്‌ മുടിവെട്ടാൻ പഠിച്ചു, ഇന്ന് കോടികൾ വിറ്റുവരവുള്ള സാമ്രാജ്യത്തിന് ഉടമ

Sdílet
Vložit
  • čas přidán 22. 05. 2022
  • പാലക്കാട്ട് ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു ദിലീപിന്റെ ജനനം. പതിവ് പോലെ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി കോയമ്പത്തൂരിലേക്ക് ചേക്കേറി. പിന്നീട് അധ്യാപകനായി ജോലി ചെയ്തു എങ്കിലും സംരംഭകമോഹം ഉള്ളിൽ ഉണ്ടായിരുന്നു. തുടർന്ന് രണ്ട് സംരംഭങ്ങൾ തുടങ്ങിയെങ്കിലും രണ്ടും ദയനീയമായി പരാജയപ്പെട്ടു. വീണ്ടും ബാംഗ്ലൂരിൽ അധ്യാപകനായി ജോലി ചെയ്തു. ജോലി തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയാണ് ഹെഡ്സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. കത്രിക എടുത്തു നന്നായി മുടി വെട്ടാനും കൂടെ പഠിച്ചതുകൊണ്ട് ആ സ്ഥാപനത്തിലെ ജോലിക്കാരനും അമരക്കാരനുമെല്ലാം ദിലീപായി മാറുകയായിരുന്നു. ഇന്ന് ഇന്ത്യ ഒട്ടാകെ ബ്രാഞ്ചുകളും കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുമുള്ള ഹെഡ്സിന്റെ സ്പാർക്കുള്ള കഥ കേൾക്കാം
    Spark - Coffee with Shamim Rafeek
    #sparkstories #shamimrafeek #headzhairfixing
    www.headzhairfixing.com
    headzhairfixing...
    / headzhairfixing
    Contact - 9886611110

Komentáře • 192

  • @mahinhaneefa2845
    @mahinhaneefa2845 Před 2 lety +132

    ഒരുപക്ഷേ ഇനിയങ്ങോട്ട് കുറെ സംരംഭകർ കേരളത്തിൽ അങ്ങോട്ട് ഉണ്ടായാൽ അതിന് കാരണക്കാരൻ ഷമീം റഫീഖ് എന്ന വ്യക്തി മാത്രമായിരിക്കും..
    കാരണം ആരും പറയാത്ത,ആരും അറിയാത്ത ഇതുപോലുള്ള സംരംഭകരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി ഞങ്ങളെ കൂടി പോസ്റ്റിവ് എനർജി തന്ന് ഞങ്ങളെ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കാൻ പ്രാപ്തരാക്ക്ക കൂടി ചെയ്യുന്നു 👌👌

  • @samruddhifishfarm461
    @samruddhifishfarm461 Před 2 lety +14

    ഷമീം ഭായി- (സർ എന്നത് ഒരു അകൽച്ചയായി എനിക്ക് തോന്നുന്നത് )
    അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് നൽകട്ടെ ..
    തീർച്ചയായും ഞാൻ കുറേ നാളുകളായി കാത്തിരുന്ന ഒരു ഇന്റർവ്യൂ ആണിത് ,
    ഒരു യഥാർത്ഥ സംരഭകനു അര മണിക്കൂറല്ല ഒരായുസ്സ് തന്നെ കൈ വിടാൻ സാധിക്കാത്ത ചില പോയന്റുകൾ ടിപ്പുകൾ ഈ ഇന്റർവ്യൂവിൽ നിന്ന് ലഭിക്കുന്നു.
    അതു പോലെ തന്നെ ഈ സംരംകന്റെ എളിമയും, നിഷ്കളങ്കമായ സംഭാവനകളും അഭിനന്ദനാർഹം തന്നെ.
    താങ്ക്സ്.

  • @pradeepanpv8115
    @pradeepanpv8115 Před 2 lety +22

    അയ്യോ ദിലീപ് വാദ്യാർ ക്ക് ഏതു ജോലിയും വഴങ്ങുമെന്ന് Prove ചെയ്തു ന്ന് മാത്രമല്ല. ഏറെ ബഹുമാനം തോന്നിപോകുന്നു realy like you dear😍

  • @arunlalps2180
    @arunlalps2180 Před 2 lety +35

    ഞാനും ഒരു ദിവസം spark ൽ കഥ പറയാൻ വരും... !

  • @harinair7390
    @harinair7390 Před 2 lety +12

    താങ്കൾ തുറന്നു പറയുന്ന ഓരോ കാര്യവും എല്ലാവർക്കും കൂടുതൽ പ്രയോജനം ചെയ്യും, കുറേ ആൾകാർ അവരുടെ വിജയം മറ്റുള്ളവരോട് പറയാറില്ല. അതിൽ നിന്നും താങ്കൾ വളരെ വ്യത്യസ്ത നാണ്. കൊള്ളാം ദൈവം രക്ഷിക്കട്ടെ താങ്കളെ.

  • @raviakhl
    @raviakhl Před 2 lety +6

    Feel proud to know that Mr . Dileep from Cherpalchery, best wishes and all the best in future endeavors.

  • @motherslove686
    @motherslove686 Před 2 lety +2

    Nice to see you are successful... from a mca graduate from 2001 year

  • @madhumeno
    @madhumeno Před 2 lety +1

    Great interview,well spoken. Great to see you brother

  • @mukeshmangad153
    @mukeshmangad153 Před 2 lety +21

    സഞ്ചയൻ-രുദ്രാക്ഷ മഹാത്മ്യം scholil പഠിച്ച ഞാൻ 👏🥰super interview 👌👌👌👍

  • @Carto1816
    @Carto1816 Před 2 lety +6

    Dileepettanzzz.....your observation and talk😍😍😍striking wordsss

  • @ulhasgopinath324
    @ulhasgopinath324 Před 2 lety +1

    Great.. Very inspiring... Wish you all the very best Mr. Dileep..

  • @ajaykrishna6691
    @ajaykrishna6691 Před 2 lety +10

    Dileep sir , it's really inspiring and I learnt a lot from you.

  • @KVDeepa
    @KVDeepa Před 2 lety +15

    Wow Very inspiring interview and a really inspiring person...a real all rounder ..proud to say my classmate...all the best Dileep you are always a motivation to others🤝💐keep rocking keep inspiring...God bless you

  • @sudheers3324
    @sudheers3324 Před 2 lety +7

    Dileepetta....inspiration..words...success for vidikalude mash.

  • @manukarimpil6990
    @manukarimpil6990 Před 2 lety +5

    Insipiring words
    My dream is become an independent entrepreneur which improve the social Morales.

  • @manojkp9989
    @manojkp9989 Před 2 lety +1

    Very interesting 👍👍👍,best wishes

  • @chillaxmedia1710
    @chillaxmedia1710 Před 2 lety +6

    Nalla motivating aayittulla oru interview 👏🏻👏🏻👏🏻

  • @musthafakp95
    @musthafakp95 Před 2 lety +3

    അടിപൊളി എപ്പിസോഡ് 👌👌

  • @ramdasvallikat3723
    @ramdasvallikat3723 Před 2 lety +6

    മോഹനന് എല്ലാ ആശംസകളും. നല്ല മെസ്സേജ്, ഇൻസ്പറിങ് എഡ്യൂക്കേറ്റീവ്. പരിശ്രമം പ്രയത്നം ആണ് ആവശ്യം Best of Luck 👍

  • @motherslove686
    @motherslove686 Před 2 lety +1

    About success in life you are right... one can be moderately success just by grace of God..but for being truly successful, you have to work hard!

  • @farmlivingkerala1155
    @farmlivingkerala1155 Před 2 lety +11

    He is not a teacher of some student. He is a teacher of future young generation

  • @kailaskkarunakaran4923
    @kailaskkarunakaran4923 Před 2 lety +3

    Really inspiring sir

  • @ranjithasumesh6940
    @ranjithasumesh6940 Před 2 lety +3

    Great! Dileep really proud of u.. 👏🏻👏🏻👏🏻💝💐njaan um vadavannur il aah.. Ennenghlium nerittu kaanam👍🏻
    Thanku Spark Stories 💕

  • @vinothkumarraju2981
    @vinothkumarraju2981 Před 2 lety +3

    Really inspiring.

  • @shameerali4680
    @shameerali4680 Před 2 lety +6

    Nalla shabdhathinteyum udama nammade natukarananallo cherpulassery 😍great sir❤️👍

  • @shanilkumar9146
    @shanilkumar9146 Před 2 lety +3

    അടിപൊളി 🙏🏻👍👍👌🏻👌🏻

  • @mathachen01
    @mathachen01 Před 2 lety +4

    Good Interview Shamim sir

  • @ManojNNair-ul4fn
    @ManojNNair-ul4fn Před 2 lety +3

    kidu talk 💝❣️💝

  • @manojk7265
    @manojk7265 Před 2 lety +1

    Inspirational 👍

  • @ashagopan6380
    @ashagopan6380 Před 2 lety +3

    Dileep Sir, You are great. Best wishes. Thank you Shemeem Sir.

  • @sangeethanandanamvlogs9142

    🙏 Very inspiring personality I also struggling for surviving

  • @SKV369
    @SKV369 Před 2 lety +2

    Really inspired of you...

  • @abhilashkuriyan
    @abhilashkuriyan Před 2 lety +3

    Inspiring Dilip...

  • @nazeerpvk6738
    @nazeerpvk6738 Před 2 lety +4

    Best wishes

  • @Ansaakka
    @Ansaakka Před 2 lety +4

    good luck 👍

  • @sonusp3457
    @sonusp3457 Před 2 lety +8

    🤪🤪🤪🤪🤪🤪🤪🤪🤪🤪🤣🤪🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣സ്കൂളിൽ പോയി
    മാവിൻ കൊമ്പത്ത്
    ഒളിച്ചിരുന്നു ....ബീഡി വലിച്ച
    ഞാൻ ഇന്ന്. ആരായി.
    ആരും ആയില്ല
    ഓട്ടോ. ഓടിക്കുന്നു😃😃😃😃😃😃😃😃😃😃😃😃😃😃😃😃😆😆😆😆😆😆😆😆😉😉😉😉😉
    Vedum ചിരി വരുന്നു😃😃😃😃😃😃😃🍛🍛

  • @kpsrajan8472
    @kpsrajan8472 Před 2 lety +6

    One of the best interviews

  • @vineethmenonsreesylam4261

    Very inspiring...superb Dileepetta..

  • @shamseeralathur
    @shamseeralathur Před 2 lety +2

    DILEEP ETTAN INSPIRATION ..... WORDS...... 👌❤️❤️❤️❤️❤️

  • @Muraliganesan
    @Muraliganesan Před 2 lety +2

    Good motivation ☺️

  • @wild5398
    @wild5398 Před 2 lety +3

    Voice kidu

  • @ikachosDiscussion
    @ikachosDiscussion Před 2 lety

    Absolutely inspirational story

  • @sumojnatarajan7813
    @sumojnatarajan7813 Před 2 lety +4

    Great motivation 🙏🙏🙏🙏🙏🙏

  • @ameermirza3733
    @ameermirza3733 Před 2 lety +2

    Dilip mohan sir ... ❤️😘

  • @noujishpv8233
    @noujishpv8233 Před 2 lety +4

    സൂപ്പർ 👌👌... പുതിയ പടത്തിനു എല്ലാ വിധ ആശംസകൾ 👍👍

  • @motherslove686
    @motherslove686 Před 2 lety +1

    Good episode

  • @suhailame9904
    @suhailame9904 Před 2 lety +2

    Iyalde personality super

  • @abukgd123
    @abukgd123 Před 2 lety +3

    സഞ്ജയനും പറങ്ങോടനും എന്റെ മനസ്സിൽ എന്നും ഓര്മയുള്ള കഥാപാത്രം

    • @Dileepmohan_VM
      @Dileepmohan_VM Před 2 lety +1

      പത്താം ക്ലാസ് മലയാള പുസ്തകത്തിൽ രുദ്രാക്ഷ മാഹാത്മ്യം ഇന്നും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു... കാലത്തിന് വളരെ മുൻപേ ചലിച്ച തൂലിക സഞ്ചയൻ .

  • @vysakhreji6636
    @vysakhreji6636 Před 2 lety +1

    Good motivation

  • @jithilnrkd6759
    @jithilnrkd6759 Před 2 měsíci

    1 ജോലിയുടെ പേരിലുളളവേർ തിരിവ് എ ന്ത് നല്ല മനുഷ്യൻ എന്ത് നല്ല കാഴ് ച പ്പാട്❤❤

  • @Holmssimon
    @Holmssimon Před 7 měsíci

    Which is that movie??

  • @sheela3602
    @sheela3602 Před 2 lety +1

    where is your store in Hyderabad? from Hyderabad

  • @05124914
    @05124914 Před 2 lety +2

    Good 👍

  • @abdulsamad-mq1rh
    @abdulsamad-mq1rh Před 2 lety +2

    Superb

  • @ashique6302
    @ashique6302 Před 2 lety +3

    One day I'll be here.

  • @Heyitsme157
    @Heyitsme157 Před 2 lety +2

    Like kochi faraj from UK

  • @leelamani4065
    @leelamani4065 Před 2 lety +2

    Super

  • @Little_Grey_Cells
    @Little_Grey_Cells Před 2 lety +7

    Very interesting talk show 😍 he is very inspiring person❣️

  • @amudhu_surya
    @amudhu_surya Před 2 lety +4

    👍👍👏👏

  • @shilavarghese4192
    @shilavarghese4192 Před 2 lety +1

    നന്നായിരിക്കുന്നു കുട്ടി

  • @ajunihad7465
    @ajunihad7465 Před 2 lety +7

    Oru dhivasam njanum varum ee programmil💥

  • @ajsworld4192
    @ajsworld4192 Před 11 měsíci

    Sir you are great

  • @rahulkraj5033
    @rahulkraj5033 Před 2 lety

    Great 👏👏👏

  • @azeemmuhammed3436
    @azeemmuhammed3436 Před 2 lety +12

    Dileep is another example of a successful Malayali. Hope , new generation will listen to such enterprising people and mould their life and among others.

  • @pgd3688
    @pgd3688 Před rokem +1

    ജോലിയുടെപേരിലുള്ള വേർതിരിവ് അത് കഴിവുള്ള ഒരുപാട് മലയാളികളെ തകർത്തു കളയുന്നുണ്ട്.

  • @nalinigsankar9535
    @nalinigsankar9535 Před 2 lety +2

    Great

  • @anniejoseph31
    @anniejoseph31 Před 2 lety

    Very Valid 11.40 -12.30 😍

  • @deepthikj7354
    @deepthikj7354 Před 2 lety +2

    Good information ❤

  • @arun_akkii
    @arun_akkii Před 2 lety +2

    Dilipettan❤️✨

  • @manoharam6726
    @manoharam6726 Před 2 lety

    Great 💓

  • @nathanc4147
    @nathanc4147 Před 2 lety

    Wo, i Respect You

  • @ajis8966
    @ajis8966 Před 7 měsíci

    Very 👍👍👍👍 good!!!

  • @jafarsadique2797
    @jafarsadique2797 Před 2 lety +3

    👌

  • @sheela3602
    @sheela3602 Před 2 lety +1

    Hi from Hyderabad 🙏very inspirational story

  • @srtyujvgkkm
    @srtyujvgkkm Před 2 lety

    Veetilirunn investment illathe mikacha varumanam nedam channel description il varoo

  • @shameerali4680
    @shameerali4680 Před 2 lety +1

    Cpy l evdeyaa sir

  • @madhukumar4015
    @madhukumar4015 Před 2 lety +2

    MASS motivation

  • @favasmohammed7423
    @favasmohammed7423 Před 2 lety +4

    Ideham vidfigalude mash enna padathil abhinayichu.. Adhinte producerum,script writerum aan

    • @Dileepmohan_VM
      @Dileepmohan_VM Před 2 lety +1

      Cinema June 17 release aanu . Theatres .. pls do watch with family and give feedback 🙏

  • @mani.r1226
    @mani.r1226 Před 2 lety +1

    Adipoli

  • @ashwathyprasad2772
    @ashwathyprasad2772 Před 2 lety +2

    👏👏

  • @rammohan85otpvengalathody59

    പാലക്കാടിന്റെ അഭിമാനം🌟

  • @savscookbookbeautytravelan6547

    👍👍

  • @mohammedfahad4406
    @mohammedfahad4406 Před 2 lety +2

    👍👍👍

  • @ratheeshapratheesh2662

    Cherpulassery evide

  • @sachinsoman799
    @sachinsoman799 Před 2 lety +9

    #dileepettan.... Some1 whom i look upon to.... Learnt a lot from him in years working with him

  • @Carto1816
    @Carto1816 Před 2 lety +10

    Shameem sir... how can we express our sincere gratitude to you💝

    • @SparkStories
      @SparkStories  Před 2 lety +1

      Thanks Reshma 🙏

    • @Carto1816
      @Carto1816 Před 2 lety +2

      @@SparkStories you are always welcome dear sir

  • @owl9983
    @owl9983 Před 2 lety +1

    That is life

  • @geonexventures7759
    @geonexventures7759 Před 2 lety +3

    ❤️

  • @anees369-vc1gx
    @anees369-vc1gx Před rokem

    Good video

  • @sreenivasanm1340
    @sreenivasanm1340 Před 2 lety +2

    👍👍👍👍👍👍

  • @ratheeshnc
    @ratheeshnc Před 2 lety +2

    ❤❤❤❤❤❤❤

  • @naveenpp4783
    @naveenpp4783 Před 2 lety +2

    💚❤💙

  • @renjithavenugopal1727
    @renjithavenugopal1727 Před 2 lety +2

    💯💥

  • @anikuttan6624
    @anikuttan6624 Před 2 lety +1

    👍

  • @mohammedsalim9882
    @mohammedsalim9882 Před 2 lety

    Nice

  • @mukeshkeyathkeyath636
    @mukeshkeyathkeyath636 Před 2 lety +1

    Realy spark

  • @eminrider6751
    @eminrider6751 Před 2 lety +5

    അതിനേക്കാൾ ഉപരി അദ്ദേഹത്തിന്റെ എളിമ യാണ് അദ്ദേഹത്തിന്റെ വിജയം 👍❤❤🌹🌹👍

  • @tiktokfavorite3070
    @tiktokfavorite3070 Před 2 lety +3

    Very Nice ,but can't believe they have such a bad website. He has degree in computer science and still have a 90s style website. People like me or any new gens first check the standard and look of a website before doing anything. Hope they will update it

    • @Dileepmohan_VM
      @Dileepmohan_VM Před 2 lety +2

      Will look into this . Thank you for the suggestion 🙏

  • @harisjahan4786
    @harisjahan4786 Před 2 lety +1

    👍🏻👍🏻👍🏻🥰🥰🥰

  • @suhailame9904
    @suhailame9904 Před 2 lety +2

    Dileep Mohan oru filim actor look