ജീവിതം മുഴുവൻ തിരിച്ചടികൾ, ആ തിരിച്ചടികളെ കരുത്താക്കി കോടികളുടെ വിറ്റുവരവുണ്ടാക്കിയ യുവതിയുടെ കഥ

Sdílet
Vložit
  • čas přidán 21. 10. 2022
  • ചേർത്തലയിലെ ഒരു ബിസിനസ്സ് കുടുംബത്തിലായിരുന്നു അഖിലയുടെ ജനനം. പതിനെട്ടാം വയസിൽ ഡിഗ്രി കാലയളവിലായിരുന്നു അഖിലയുടെ വിവാഹം. ആർഭാടമായിട്ടാണ് വിവാഹം കഴിഞ്ഞതെങ്കിലും ജീവിതം അത്ര സുഖകരം ആയിരുന്നില്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതവുകളും മുറിവിന്റെ പാടുകളും കൂടിവന്നപ്പോൾ ഇനിയും ഇത് എന്തിന് തുടരണം എന്ന ചോദ്യം അഖിലയുടെ മുന്നിൽ വന്നു. ഉറച്ച ധൈര്യത്തോടെ ആ ജീവിതത്തോട് ഗുഡ് ബൈ പറഞ്ഞ് മുൻപോട്ട് പോകുവാൻ അഖില തീരുമാനിച്ചു. അഖിലയുടെ തിരിച്ചറിയപ്പെടാത്ത കഴിവുകൾ തിരിച്ചറിയാനും അവ വളർത്താനും കിട്ടിയ സമയമായിരുന്നു അത്. ഇതോടെ അഖില ഒന്ന് ഉറപ്പിച്ചു , ഒരു സംരംഭക ആകാൻ. ഒന്നുമില്ലായ്മയിൽ നിന്നും മനക്കരുത്തുകൊണ്ട് അഖില തന്റെ സംരംഭക യാത്രയ്ക്ക് തുടക്കമിട്ടു. പ്രതിസന്ധികളോട് പടവെട്ടിയും ജീവിതത്തോട് സമരം ചെയ്തും അഖില നേടിയ വിജയത്തിന്റെ കഥയാണ് ഇത്തവണ സ്പാർക്കിൽ
    Spark - Coffee with Shamim
    #sparkstories #entesamrambham #shamimrafeek #poshmagicae
    Mail id - akhilalucky1993@gmail.com
    Ph +91 9567708150
    _akhilamidhun_?...
    / akhila.akhi.908132

Komentáře • 191

  • @fasalulnajeebps854
    @fasalulnajeebps854 Před rokem +69

    എന്റെ കുട്ടി യെ നീ എന്തൊക്കെ അനുഭവങ്ങൾ ക്ക് സാക്ഷി... എങ്കിലും എല്ലാം പൊരുതി നേടിയ അഖില ക്ക് അഭിനന്ദനങ്ങൾ...

  • @mohammedkulukkallur6553
    @mohammedkulukkallur6553 Před rokem +63

    ഒരു നാൾ ഞാനും ഈ ചെയറിൽ വന്നിരിക്കും. അന്നേരം നിങ്ങളോടൊപ്പം ഞാനും എന്നെ കേൾക്കും !......

  • @rema6450
    @rema6450 Před rokem +8

    എന്റെ മകളുടെ അനുഭവം ആണ് മോളേ അവൾക്കുവേണ്ടിയും പ്രാർത്ഥിക്കുക ♥️🙏👍👌👌👌👌

  • @nilaamazha4428
    @nilaamazha4428 Před rokem +13

    👌 👌 👌 മനസിന്റെയുള്ളിൽ എവിടെയൊക്കെയോ മറഞ്ഞിരിക്കുന്ന കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങൾ വീണ്ടും ഉണർന്നുപോയി. ഞാനും ഒരു പരിശ്രമത്തിലാണ്.

  • @muhammadshareefkmshareef9960

    വളരെ നല്ല മോട്ടിവേഷൻ ആണ് സഹോദരി യിൽ നിന്നും കേൾക്കാൻ സാധിച്ചത് പൂജ്യത്തിൽ നിന്നും ഒന്നിലേക്ക് എത്തുക എന്നുള്ള. തീരുമാനം തന്നെയാണ് വിജയത്തിന് കാരണം ന്യായമായ കാര്യങ്ങൾ മുഴുവൻ കൈവശം ഉണ്ടായിട്ടും ആരും എന്നെ കേൾക്കുന്നില്ലല്ലോ എന്ന ചിന്തയാണ് അതിന് വളക്കൂറ് ആയി മാറിയത് ആശംസകൾ

  • @metropowerengineering
    @metropowerengineering Před rokem +3

    Madam,
    Inspiring stroy ..We are unknowingly had an opportunity to give our support to you. I am very proud of your bold and dynamic attitude in business.
    Congratulations for the achievements and wishing you and your team a big success ...🙏 🙏

  • @sandhyaharidas4539
    @sandhyaharidas4539 Před rokem +8

    എന്ത് നല്ല ശബ്ദവും സംസാര രീതിയും ❤❤

  • @kavithagokul5
    @kavithagokul5 Před rokem +32

    എന്റെ മകള്‍ 10 വയസ്സ് ആണ് ഉള്ളത്... ഞാൻ അവളെ ഇതൊക്കെ kelpikkarundu😍😍😍😍✨ u r inspiring her 🌟😍🌟😍🎉

  • @josepaul9547
    @josepaul9547 Před rokem +7

    Really this is a firing spark... Her emotions and feelings well presented Shamim sr.Posh Magica brand will be a great success. All the best Akhila... Truely a benchmark... God bless

  • @bindusree4684
    @bindusree4684 Před rokem +14

    നിശബ്ദത ക്രൈം ആണ്
    അത് എടുക്കേണ്ട ഇടങ്ങളിൽ അത് എടുക്കുക തന്നെ വേണം.
    നമ്മളെ സംരക്ഷിക്കാൻ നമ്മുടെ ശബ്ദം മാത്രമേ ഉണ്ടാകൂ

  • @Edwinbr0
    @Edwinbr0 Před rokem +2

    Hi. I love your show. Watched all of those episodes. Can you please upload all these contents to your podcast. You only have one episode in there available

  • @vgetconsultancy
    @vgetconsultancy Před rokem +2

    Sir, congratulations. Every episode... In one word..... Inspiring.

  • @shirozapm4951
    @shirozapm4951 Před 9 měsíci +1

    Very inspiring interview with Akhila. Let Almighty takes u to the peaks of success 🎉

  • @jessyjose5324
    @jessyjose5324 Před rokem +6

    Very inspiring story...Akhila...keep going...God bless u 🥰

  • @jayajames9538
    @jayajames9538 Před rokem +5

    May God bless you Akhila....you r really n inspiration for many ladies of present generation .

  • @sunilks9879
    @sunilks9879 Před rokem +31

    അഖില ഇനിയും ഒരുപാട് വളരട്ടെ എല്ലാ ആശംസകളും നേരുന്നു ♥️♥️♥️🌹🌹🌹 സ്പാർക്ക് ഒരു സ്പാർക്ക് തന്നെയാണ് ഒരുനാൾ എനിക്കും ആ സീറ്റിൽ വന്ന് ഒന്നിരിക്കണം ഞാനും സീറോയിൽ നിന്ന് തുടങ്ങിക്കഴിഞ്ഞു🙏🙏🙏

  • @antonyouseph2807
    @antonyouseph2807 Před rokem +5

    Well done akhila, keep it up. All the best on your future....

  • @ColoursTrendz
    @ColoursTrendz Před rokem +11

    Proud of u my dear Akhi ❤️❤️❤️❤️❤️❤️❤️❤️❤️

  • @ladymodefashions3741
    @ladymodefashions3741 Před rokem +7

    Proud of you my dr iron lady❤️❤️❤️keep going......

  • @amaanviogs1101
    @amaanviogs1101 Před rokem +2

    Orikkal njaan varum sir aa seatil.njan start cheythu bt athinu mumbe thirichadikal thudangi bt njan vijayikkum..njaan varum vijayichu...

  • @hamisworld8421
    @hamisworld8421 Před rokem +2

    നല്ല വീടിയോ എനിക്കും ഇങ്ങനെ ആവണം👍🏻🌹

  • @INDHUVSOMAN
    @INDHUVSOMAN Před rokem

    Very inspirational story mam...madathinte oro vaakilum aa sincerity feel chaithu..manasil thatti paranjathu feel chaithu..hats off you mam...

  • @radhakaruparambil2264

    Really appreciate you ❤️

  • @indirapv9442
    @indirapv9442 Před rokem

    Athan sathyam v v good

  • @samedia5797
    @samedia5797 Před rokem +1

    Good a motivated

  • @babithaprakash6460
    @babithaprakash6460 Před rokem +1

    Inspiring story Akhila..feeling proud

  • @arunaachudhan9217
    @arunaachudhan9217 Před rokem

    Very inspuring

  • @manoharraman6707
    @manoharraman6707 Před rokem +4

    Congratulations to this great and brave lady. Accept my salute. I also congratulate SPARK for bringing such an useful video

  • @razialatheef5742
    @razialatheef5742 Před rokem +1

    Good Luck Aquila,,, you are awesome 🥰👍

  • @AshmilTechiverse_2
    @AshmilTechiverse_2 Před rokem +1

    It’s really good content ❤🎉

  • @prathibhamathew4386
    @prathibhamathew4386 Před rokem

    Big salute Sis🌹👍🏼

  • @Gopakumargopalannair
    @Gopakumargopalannair Před rokem

    Akhilayude vaakkukal good...this for samoohthile mattu sreekalkkum gunam undaavum...

  • @nazeerpvk6738
    @nazeerpvk6738 Před 3 měsíci

    God bless you

  • @sunithasunitha870
    @sunithasunitha870 Před rokem +1

    Good girl

  • @alwinzachariah9319
    @alwinzachariah9319 Před rokem +2

    Truly inspirational..hats off to akhila

  • @raisap1827
    @raisap1827 Před rokem

    Proud of you Mam🙏🙏🙏🙏

  • @Sini_karmic001
    @Sini_karmic001 Před rokem +4

    Hi Master, thank you & Namasthea🌹❤
    Hi Akhila, Nice to meet you... Well done🤝❤
    One Day Spark will call me invite to that Hot Seat when i achieved my Dream..... Because now getting lot of hitting... going on some tragedy situation.
    Thank you... Universe 🎇🙏🏻❤🌹

  • @fellathevlogger7497
    @fellathevlogger7497 Před rokem

    Great 🎉

  • @joonak9568
    @joonak9568 Před rokem +1

    Calm and cool .. superb lady

  • @jerrinalexander1807
    @jerrinalexander1807 Před rokem +5

    👍

  • @vishnusnairofficial327
    @vishnusnairofficial327 Před rokem +8

    Proud of u akhiii🙌🏻🙌🏻🙌🏻

  • @deviprabharenjith7513
    @deviprabharenjith7513 Před rokem +6

    Proud of you dear❤❤😘

  • @MuhammedAshmil
    @MuhammedAshmil Před rokem +5

    Inspiration 🔥

  • @MuhammedAshmil
    @MuhammedAshmil Před rokem

    Good

  • @anshadxy
    @anshadxy Před rokem +11

    Building Empire Through Networking Of Beginners... Inspiring👏

    • @krishnadassharma77
      @krishnadassharma77 Před rokem +2

      👍പൂജ്യത്തിൽ നിന്ന് ഒന്നിലേക്ക് എത്തുക എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട് ..👍

  • @ashapinheiro7957
    @ashapinheiro7957 Před rokem +1

    Very very inspiring talk

  • @user-hp7uu5wz9s
    @user-hp7uu5wz9s Před rokem +3

    അഭിനന്ദനങ്ങൾ

  • @anamikaelizabethantony4716

    My girl nailed it ❤

  • @anshadxy
    @anshadxy Před rokem +5

    Congrats 🎉❤

  • @shobha-xc3od
    @shobha-xc3od Před rokem

    Super

  • @haridashari3556
    @haridashari3556 Před rokem +4

    Super,.....
    .

  • @saneethanajumal9770
    @saneethanajumal9770 Před rokem +2

    What an inspiring talk👏👏 Thanks to team Spark👍

  • @asmilsalu0131
    @asmilsalu0131 Před rokem +1

    Inspiration words

  • @rajimolp.s9219
    @rajimolp.s9219 Před rokem +5

    പൊന്നനിയത്തി ഇയാൾക്ക് എത്ര ചെറുപ്പത്തിലേ thiricharivundaayi.

  • @Njinsane
    @Njinsane Před rokem +1

    Really inspiring

  • @seyedyehia3571
    @seyedyehia3571 Před rokem

    Really great keep it up

  • @abdulsamad-mq1rh
    @abdulsamad-mq1rh Před rokem +2

    Inspiring

  • @wrongoutt1819
    @wrongoutt1819 Před rokem

    Congress 🎉🎉

  • @jancymonson6216
    @jancymonson6216 Před rokem +1

    Yes, keep own identity that is our success.

  • @aryaaravind5765
    @aryaaravind5765 Před rokem +3

    Proud of you my dear.... 😘😘😘

  • @jayasaniyo2567
    @jayasaniyo2567 Před rokem +5

    SPARK ❤️🤝👌💯✅
    I will come to that HOT seat one day.....👍
    I am preparing for that.
    Good Luck Dear Chechiii...... wish you Good Luck and all Success in your life.....🥰🤩💝

  • @tomsebastian7329
    @tomsebastian7329 Před rokem +6

    All the best Akhila for your future success ✨

  • @babyk9392
    @babyk9392 Před rokem +3

    All the best ❤️

  • @sagar4762
    @sagar4762 Před rokem +1

    Wel done, great 👍

  • @jaseelapkm6241
    @jaseelapkm6241 Před rokem +4

    Proud of you dear

  • @askashmil2668
    @askashmil2668 Před rokem

    Really nice content

  • @sunithasunitha870
    @sunithasunitha870 Před rokem

    Super conversation

  • @syamnikhila2760
    @syamnikhila2760 Před rokem +5

    Proud of u dr

  • @sagtalks6830
    @sagtalks6830 Před rokem +4

    Proud of you 🙌🏽🙌🏽

  • @shajuk169
    @shajuk169 Před rokem +1

    Excellent 👌

    • @SparkStories
      @SparkStories  Před rokem

      Thank-you 🔥

    • @jayasreekr3336
      @jayasreekr3336 Před rokem

      ശരിയാണ് എന്നിലെ സത്വത്തെ തിരിച്ചറിയുക എന്നതും പുറത്തുവരുക എന്നതും പ്രശംസനീയം തന്നെയാണ് 🙏👍👍👍❤️

  • @vishnuvidhyadharan5940
    @vishnuvidhyadharan5940 Před rokem +4

    ❤️❤️❤️❤️ superb❤️❤️❤️❤️

  • @oyessunil
    @oyessunil Před rokem +2

    Proud of you madam👏🏻

  • @happylife931
    @happylife931 Před rokem

    This chair is a dream for me also....

  • @malavikamenon4465
    @malavikamenon4465 Před rokem

    👌👌

  • @raseenajamal2075
    @raseenajamal2075 Před rokem +10

    Akhi proud of you my dear ❤️❤️

    • @beemanazar2958
      @beemanazar2958 Před rokem +1

      Proud of dear❤️❤️👍👍

    • @akashv9036
      @akashv9036 Před rokem +1

      Onnu podo aadyam aa karutha chakkil ninnu purathu vaa

  • @ismayilpp4844
    @ismayilpp4844 Před 3 měsíci

    👍👍👍

  • @MuhammedAshmil
    @MuhammedAshmil Před rokem

    👍👍👍👍

  • @spicesasia9376
    @spicesasia9376 Před rokem +2

    Congratulations

  • @salinikanaka203
    @salinikanaka203 Před rokem

    🔥yes

  • @arjunks3797
    @arjunks3797 Před rokem

    👍🏻

  • @premailango4719
    @premailango4719 Před rokem

    Congratulations God bless you

  • @zayan8296
    @zayan8296 Před rokem +1

    I like ur character 🔥

  • @Hari........
    @Hari........ Před rokem

    ❤️

  • @homelytreatsolapeedika7663
    @homelytreatsolapeedika7663 Před 10 měsíci +1

    I will be there in a year inshallah

  • @samedia5797
    @samedia5797 Před rokem

    😍

  • @sravanshyam8032
    @sravanshyam8032 Před rokem

    22:45 which project you took 8 to 5 month

  • @mulberryyyyyy
    @mulberryyyyyy Před rokem +3

    Proud iron girl 🥰😘🥰🥰

  • @wrongoutt1819
    @wrongoutt1819 Před rokem

    🎉

  • @bijubiju2421
    @bijubiju2421 Před rokem

    👌👌👌💐💐💐

  • @ullasudayabhanu8570
    @ullasudayabhanu8570 Před 10 měsíci

    👏🏻👏🏻👏🏻👏🏻❤❤

  • @askashmil2668
    @askashmil2668 Před rokem +1

    Content 💯

  • @Capcut6559
    @Capcut6559 Před rokem

    Nice ❤

  • @preethakumarip9984
    @preethakumarip9984 Před rokem

    Great 🙏

  • @shafajaleel6368
    @shafajaleel6368 Před rokem

    All the best dear..❤️

  • @EDRU47
    @EDRU47 Před 4 měsíci

    Akhila my classmate❤❤❤❤

  • @saranyat.g1592
    @saranyat.g1592 Před rokem

    ഞാനും വരും ആ സീറ്റിൽ

  • @bivinthampi5455
    @bivinthampi5455 Před 7 měsíci

    ❤️❤️❤️❤️

  • @unlimitedstatusmalayalam7881

    All the besttt

  • @jishap7141
    @jishap7141 Před rokem

    Proud of you🌹🌹🌹

  • @upanyaprakash7559
    @upanyaprakash7559 Před rokem +3

    ❤️❤️❤️Akhi 😘😘😘