കന്യാസ്ത്രീകള്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗികള്‍ ധാരാളം: സിസ്റ്റര്‍ ജസ്മി | Sister Jesme | Part 1

Sdílet
Vložit
  • čas přidán 14. 06. 2020
  • FOLLOW us on Instagram
    / mediamangalam
    LIKE us on Facebook
    / mediamangalam
    Subscribe To Media Mangalam
    / mediamangalam
    #SisterJesme

Komentáře • 1,6K

  • @gcc3028
    @gcc3028 Před 3 lety +59

    Good interview... good anchor

  • @12345huiii
    @12345huiii Před 3 lety +53

    *സിസ്റ്റർ ഇങ്ങനെ പറഞ്ഞപ്പോൾ ആണ് അതിന്റെ ഉള്ളിൽ നടക്കുന്നത് മുഴുവനായും ഞങ്ങളെ പോലുള്ള അറിഞ്ഞത് എന്തായാലും സിസ്റ്ററിന് ഒരു ധൈര്യത്തിന് ഒരായിരം അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻*

    • @mohank.k7154
      @mohank.k7154 Před rokem

      പലകാളങ്ങളായ് നടക്കുന്നതല്ലെ പിന്നെ ഇത് തുറന്നു parayanamo

    • @DahliaCaTvlog
      @DahliaCaTvlog Před 9 měsíci

      Your courage what will I say 😮😮😮

  • @user-mt7fk1ui6r
    @user-mt7fk1ui6r Před 3 lety +20

    ഈ സിസ്റ്റർ ഭാഗ്യവതിയാണ് അവിടം വിട്ട് വന്നത് ഞാൻ നിങ്ങളെ വളരെയേറെ റെസ്‌പെക്ട് ചെയുന്നു ഗോഡ് ബ്ലെസ് യു

    • @jamesjoseph3008
      @jamesjoseph3008 Před rokem

      Sex is a biological instinct mean for procreation. A certain percentage of people in any religion go wrong. You have freedom to go out of the profession. Why you tarnish a good society publically. To err is humane...

  • @Gkm-
    @Gkm- Před 3 lety +1268

    എല്ലാ മതത്തിലും തരികിട ആളുകൾ ഉണ്ട് കാമത്തിന് പളളിയിലെ അചൻ എന്നോ ഹാജിയാര് എന്നോ പൂജാരിയൊന്നോ ഇല്ല

    • @mariammaeaso1334
      @mariammaeaso1334 Před 3 lety +3

      Pp

    • @oneold9692
      @oneold9692 Před 3 lety +5

      @@mariammaeaso1334 hii

    • @anwar447
      @anwar447 Před 3 lety +7

      സത്യം

    • @radicalhumanist2272
      @radicalhumanist2272 Před 3 lety +5

      @@prasadnair6834 Itterinjittu ponam. Ennitt matte aalde consentodu koode ee 'sankadam' angu theerkkanam. Allathe aale pattichum chooshanam cheythumalla

    • @ananthu8534
      @ananthu8534 Před 3 lety +45

      അതേയല്ലോ .
      ഈ പാവം സ്ത്രീ ഒരു മതത്തെ അല്ല കുറ്റം പറയുന്നത് .
      ചില വ്യക്തികളെയും മോശം അവിടെ നടക്കുന്ന മോശം കാര്യങ്ങളെപ്പറ്റിയും മാത്രം .

  • @jyothishal
    @jyothishal Před 3 lety +59

    respect you sister..... എല്ലാ മതത്തിലും തരികിടകൾ .....

    • @umermuna9398
      @umermuna9398 Před 3 lety +2

      കന്യാസ്ത്രീ എന്ന ഒരു ടീംബൈ ളിൽ എവിടെയും പറഞ്ഞിട്ടില്ല - പിന്നെ ഈ വിഭാഗം എങ്ങനെയുണ്ടായി - അത് സഭ തീരുമാനിച്ചതാണ് - എന്തിന്? അവരെ ലൈംഗീക മായി വികാരികൾക്ക് ഉപയോഗിക്കാൻ വേണ്ടി - അതിനെ എതിർക്കുന്ന കന്യാസ്ത്രീകളെ ബലാൽസംഗം ചെയ്ത ശേഷം കൊന്ന് കിണറ്റിൽ ഇടും എന്നിട്ട് ഒരു സ്വൂട്ട് കൈ സ്കാശുമായി വേണ്ടപ്പെട്ടവരെ കണ്ടു ആത്മഹത്യയാണെന്ന് വരുത്തി തീർക്കും അഭയ എന്ന സിസ്റ്ററെ ഈ വിധത്തിൽ കൊന്നതാണെന്ന് CBI തെയിച്ചതാണ് - അതിന് മുമ്പ് ജഡ്ജിയുടെ മേശപ്പുറത്ത് സ്യൂട്ട് കെയ്സ് എത്തി - ഉടനെ ജഡ്ജി CBI യെ പ്രതിക്കൂട്ടിലാക്കി - ഇതാണ് ഇങ്ങനെ വീണ്ടും വീണ്ടും ആവർത്തിക്കാൻ കാരണം -

    • @johnthebaptist4426
      @johnthebaptist4426 Před 3 lety

      @@umermuna9398 അപ്പോൾ ബാബരിമസ്ജിദിന്റെ കേസും അതുപോലെയാണ് വിധിപറഞ്ഞത്? ചുമ്മാതല്ല ഗോസംരക്ഷകരുടെ തല്ലുകൊണ്ടു ചതഞ്ഞ മുസ്ലീങ്ങൾക്കെതിരെ സർക്കാർ കേസ് രജിസ്റ്റർ ചെയ്ത്.

    • @haidaralirangatoor8774
      @haidaralirangatoor8774 Před 2 lety

      മതമില്ലാത്തവർ പരിശുദ്ധ രാണോ?
      മതത്തിനല്ല കുഴപ്പം മതത്തിന്റെ അന്തസ്സത്ത കാത്തുസൂക്ഷിക്കാത്ത പൗരോഹിത്യമാണ്.

    • @sunithasnambiarb2015
      @sunithasnambiarb2015 Před rokem

      Really

  • @shahinspk922
    @shahinspk922 Před 3 lety +143

    അഭയ കേസിന് ശേഷം ഇവിടെ വന്നു കേൾക്കുന്നു

  • @Ohhhhnnooo8313
    @Ohhhhnnooo8313 Před 3 lety +75

    The most important message I got from this interview is that be a believer in Almighty but don't believe in humangod.

    • @rameshpn9992
      @rameshpn9992 Před 3 lety +4

      let me add this, The Almighty has no religion

    • @kingknights5107
      @kingknights5107 Před 3 lety +1

      Jesus has already warned us about the evil disgusting as good.. we Christians must always be aware of the devil disguises around us..

    • @rameshpn9992
      @rameshpn9992 Před 3 lety +4

      @@kingknights5107 Yes of course , beware of the bishops, Kardinal , vikari achan etc , and also a person like sephi . they are not disguised they are real and in front of you . what you can do nothing, you are unwillingly supporting them , your faith

    • @m.g.pillai6242
      @m.g.pillai6242 Před 3 lety

      Jesus and muhammad are human God!!!

    • @m.g.pillai6242
      @m.g.pillai6242 Před 3 lety

      @@rameshpn9992 you are 100% correct!!!

  • @radhekrishna2424
    @radhekrishna2424 Před 3 lety +627

    അഭയ സിസ്റ്റർ വിധി വന്ന ശേഷം കാണുന്നവർ

  • @thanfeez369
    @thanfeez369 Před 3 lety +46

    ലോകത്ത് എതൊക്കെ മതം എന്തൊക്കെ പരുതികൾ വെച്ചാലും അത് സത്യമാണെന്നു വിശ്വസിച്ചു ജീവിച്ചാലും മനുഷ്യൻ എന്ന ജീവിക്ക് അതിന്റേതായ Feelings ഉണ്ടായിരിക്കും.....

  • @aynunsworld2954
    @aynunsworld2954 Před 3 lety +17

    Hats off sister.....proud to say that i am her student...she was my english teacher in degree

    • @JJ-jt8ie
      @JJ-jt8ie Před 3 lety +1

      My teacher in pre degree. Such a sweet person, great teacher. Please don’t bad mouth her. God is bigger than any religion. That God is in you,me and her

  • @bijuozhakkal
    @bijuozhakkal Před 4 lety +19

    Hat's off to you. You have stood by the truth in spite of all atrocities.

  • @lonephilosopher6859
    @lonephilosopher6859 Před 3 lety +82

    എനിക്ക് അറിയാവുന്ന ഒരു കന്യാസ്ത്രീ മഠത്തിലെ പീഢനങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്.സത്യമാണ് ഇതൊക്കെ

  • @atbaby1
    @atbaby1 Před 4 lety +12

    Sister, wish you all the best. May Almighty God bless you. We pray for you. We support you.

  • @roopeshk8824
    @roopeshk8824 Před 3 lety +105

    എല്ലാ മാനസിക കേന്ദ്രങ്ങളിലും, ക്രിസ്തൻ പള്ളികളിലും ശക്ത മായ അന്വേഷണം വേണം

  • @josephjohn5864
    @josephjohn5864 Před 3 lety +6

    True revelations are the best message to the future society.

  • @ansahafeed8215
    @ansahafeed8215 Před 3 lety +164

    പച്ച മനുഷ്യന് വിവാഹം നിഷേധിക്കുവാൻ പുരോഹിതന്മാർക്ക് അവകാശം നൽകിയത് ആരാണ്? സ്രഷ്ടാവല്ലേ സൃഷ്ടികൾക്കുള്ള നിയമങ്ങൾ നിശ്ചയിക്കേണ്ടത്?

    • @ajith547
      @ajith547 Před 3 lety

      Lllllllllllllllllllllllllllllplllllllllllllpllllllllllllllplllplpplppplpppllllppp

    • @ajith547
      @ajith547 Před 3 lety

      P

    • @ajith547
      @ajith547 Před 3 lety

      Lllplppllpplpllllllllpplplllllpppplppppppppppplppppppplppplppppplplppppllppppllppppppppppppppppllplppppppppppppppppppppplpppplppppppppllppppppplppppplpppppppppplpppppppppppl

    • @ajith547
      @ajith547 Před 3 lety

      Pppp

    • @ajith547
      @ajith547 Před 3 lety

      Pp

  • @salimonraju1256
    @salimonraju1256 Před 3 lety +160

    മഠത്തിൽ കുഴൽ കിണർ മാത്രം കുത്തിക്കുക അപ്പൊ കിണറ്റിൽ പോകില്ലല്ലോ

  • @RaJeEsH83
    @RaJeEsH83 Před 3 lety +51

    നിങ്ങൾ എന്തിനുവേണ്ടി പ്രാർത്ഥിക്കുന്നുവോ അതിനുവേണ്ടി പ്രവർത്തിക്കൂ.....

  • @meenashreem3588
    @meenashreem3588 Před 3 lety +5

    Sr. Jesme you are the voice of the voiceless. We need strong personalities like you..thanks for opening up..power to u.

  • @prasanthkurup8470
    @prasanthkurup8470 Před 3 lety +27

    എല്ലാ വിശ്വാസവും പരിധി വിട്ടാൽ ഇതാണ് സ്‌ഥിതി

  • @roopeshk8824
    @roopeshk8824 Před 3 lety +145

    ഈ സ്ത്രീ പ യു ന്നത്100 ശതമാനം സത്യമണ്, അന്വേഷണം പെട്ടന്ന് വേണം. എന്തിനാണ് നിങ്ങൾ പറയുന്ന ദൈവത്തിന് മണവാട്ടികൾ

    • @rameshpn9992
      @rameshpn9992 Před 3 lety +9

      ഇപ്പൊ മനസിലായില്ലേ , അതിനു തന്നെ , ഒരു മനുഷ്യന് ഒരു ജോലിയും ചെയ്യാതെ 4 നേരവും മൃഷ്ടാന ഭോജനം കൊടുത്താൽ ഇതല്ല ഇതിനപ്പുറവും നടക്കും

    • @johnthebaptist4426
      @johnthebaptist4426 Před 3 lety +1

      ഭാഗവതവും രാമായണവും (പ്രത്യേകിച്ച് മത്സ്യപുരാണം) മനുസ്മൃതിയും വായിക്കുന്നത് നന്നായിരിക്കും.

  • @jacksonjohn1605
    @jacksonjohn1605 Před 3 lety +60

    സപ്പോർട്ട് സിസ്റ്റർ, നിങ്ങൾ paranath 100 ശതമാനം ശെരിയാണ്

  • @nirmalphilip8350
    @nirmalphilip8350 Před 3 lety +189

    "മതം മനുഷ്യനെ മയക്കുന്ന കറുപ്പ് "
    - കാൾ മാർക്സ് ❤️

    • @johnthebaptist4426
      @johnthebaptist4426 Před 3 lety +10

      മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആകുന്നത് അന്ധവിശ്വാസമാകുമ്പോളാണ്, സത്യവിശ്വാസത്തിലല്ല.

    • @jaferekfaisy
      @jaferekfaisy Před 3 lety +4

      കാറൽ മാക്സ് ഒരു വിഡ്ഢിയായിരുന്നു

    • @johnthebaptist4426
      @johnthebaptist4426 Před 3 lety

      @@jaferekfaisy അതെ! കമ്മൂണിസ്റ്റ് രാഷ്ട്രങ്ങളുടെ അധഃപതനം വ്യക്തമാക്കുന്നതും അതാണല്ലോ! ഇപ്പോൾ സ്വാർത്ഥ താല്പര്യക്കാർ സഭയെ ദുഷിക്കുന്നതുപോലെ!

    • @rinuthomas6754
      @rinuthomas6754 Před 3 lety +1

      @@johnthebaptist4426 കോൺഗ്രസ് എന്തുകൊണ്ടാണ് ഇമ്മാതിരി അധം പതിച്ചത്

    • @johnthebaptist4426
      @johnthebaptist4426 Před 3 lety

      @@rinuthomas6754
      ഇവിടെ കോൺഗ്രസ്സിനെന്താ ബന്ധം?

  • @binojat7406
    @binojat7406 Před 3 lety +85

    100%ശരിയാണ് അതു എല്ലാവർക്കും അറിയാം .

  • @salmanvlog96
    @salmanvlog96 Před 3 lety +31

    നല്ല പക്വതയുള സംസാരം...തെറുകൾക് ശിക്ഷ ...അത്കുറഞധാണ് പ്രശ്നങൾ

  • @kochukunju2304
    @kochukunju2304 Před 3 lety +328

    പുരോഹിത വർഗ്ഗത്ത് ഏറ്റവും കൂടുതൽ വിമർശിച്ചത് യേശുക്രിസ്തു ആണ്

    • @dkdlshn1255
      @dkdlshn1255 Před 3 lety +1

      👍🙏

    • @augustinekm1
      @augustinekm1 Před 3 lety +7

      നിയമജ്‌ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു.3അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുവിന്‍.
      മത്തായി 23:2-3a

    • @muhammedsabir3718
      @muhammedsabir3718 Před 3 lety

      Qur'an too

    • @mohdaskarl6884
      @mohdaskarl6884 Před 3 lety +2

      Aakashathinu keezhile ettavum nikrishta jeevi pandithanmaar aahnennum avar ningale vazhy thettikkuka thanne cheyyum ennaan muhammed nabi (s) paranjhirikkunnath . Eee naby vachanam oru presangathilum pandithanmaar parayaarilla

    • @muhammedsabir3718
      @muhammedsabir3718 Před 3 lety +2

      @@mohdaskarl6884 ith quranilumond.......parayunnath. bhooribaagam panditha puroohithanmaar janangalude dhanam annyaayamaayi bhakshikkunnavaraan...
      Athaayath paranjjirikkunnath bhooribaagam panditha puroohithanmaare kuricchaan

  • @ak18101
    @ak18101 Před 3 lety +39

    വിശ്വാസമായാലും പ്രവർത്തന മായാലും അത് ദൈവം നിശ്ചയിച്ച പ്രകൃതിക്ക് വിരുദ്ധമായാൽ അവസാനം പരാജയപ്പെടുക തന്നെ ചെയ്യും

    • @AbdulKareem-ri5sl
      @AbdulKareem-ri5sl Před 3 lety +2

      ലൈംഗികത. അത്. മനുഷ്യശരീരത്തിന്റെഒഴിച്ചുകൂടാനാവാത്തൊരുആവശ്യമാണ്. അത്. മനുഷ്യനെരൂപപ്പെടുത്തിയവനാരോഅവന്ന്അറിയാവുന്നതാണ്അതതിന്റമര്യാതയനുസരിച്ച്ഉപയോഗിക്കാനുള്ളതാണ്.വിവാഹബന്ധത്തിലൂടെനാമതിനെഉപയോഗിക്കുന്നതിനെആരുംതെറ്റായികണുന്നില്ലല്ലോ.അത്കൊണ്ട്തന്നെവിവാഹംമനുഷ്യന്ന്നിർബന്ധമായിതന്നെകാണണം(ഷണ്ഡന്ന്അതിന്റെആവശ്യമില്ല)അതിനാൽതന്നെവൈവാഹികബന്ധത്തെതടയുന്നത്ഒരിക്കലുംദൈവീകനിയമമല്ല.അല്ല.അല്ല.അല്ല.ആയിരിക്കാൻപാടുമില്ല.വെള്ളംശരീരത്തിന്ന്കിട്ടിയേപറ്റൂ.അതിനാൽഅത്കിട്ടാതെവന്നാൽ.കിട്ടുന്നിടത്തേക്ക്നാംഓടിപ്പോകും.അത്പ്രക്ര്തിയാണ്.എനിദൈവപ്രീതിഉദ്ദേശിച്ചാണ്.വൈവാഹികബന്ധംഉപേക്ഷിക്കുന്നതെങ്കിൽ..അങ്ങിനെഎല്ലാവരുംചൈതാൽപിന്നെഈഭൂമിയിൽദൈവത്തെപ്രീതിപ്പെടുത്താൻമനുഷ്യരുണ്ടാവുകയില്ലല്ലോ..ദൈവീകനിയമങ്ങളിൽമനുഷ്യർകൈകടത്തിയാൽസംഭവിക്കാവുന്നതാണ്.ഇവിടേയുംസംഭവിച്ചത്..എല്ലാസ്നേഹദരവോടുംകൂടിയാണ്പറയുന്നത്.സിസ്റ്റർജസ്മീ.താങ്കൾഎനിയെങ്കിലും.സിസ്റ്റകാലത്തിലേക്കായാലുംഒരുപങ്കാളിയെകണ്ടെത്തുക.അതിന്റപേരിൽദൈവംതാങ്കളോട്ഒരിക്കലുംസ്നേഹക്കുറവ്കാണിക്കയില്ല.മറിച്ച്നിങ്ങളൊരുപങ്കാളിയെകണ്ടത്തിയില്ലെങ്കിൽ.നിങ്ങളോട്ദൈവംചോദിച്ചേക്കാം.നിങ്ങൽക്ക്.വേണ്ടിയാണല്ലോഞാൻപുരുഷന്മാരെസ്രിഷ്ടിച്ചത്.എന്നിട്ട്നിങ്ങളന്ത്കൊണ്ട്ഒരുത്തനെതിരഞ്ഞെടുത്തില്ല.എന്ന്..................

  • @fasilptfasilptfasilptfasil362

    ഇതിലിപ്പോ എനിക്കൊരു കാര്യം ഓർമ്മ വരുന്നത് ലേലം സിനിമയിൽ സോമൻ പറഞ്ഞ ഡയലോഗ്
    അന്യൻ വിയർക്കുന്ന കാശു കൊണ്ട്. അപ്പം തിന്ന് വീഞ്ഞു കുടിച്ചു കോണ്ടസ യിലും ബെൻസിലും കേറി നടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട് അന്ന് തീർന്നതാ തിരുമേനി ബഹുമാനം ഇപ്പോൾ എനിക്ക് അതിനോട് തിരുമേനി നേരത്തെ പറഞ്ഞ സാധനമാ ( ഇറവറൻസ്)

  • @pjroy5052
    @pjroy5052 Před 3 lety +40

    അടിമ വിശ്വാസി സ്വതന്ത്ര വിശ്വാസി എന്നൊന്നില്ല .....വിശ്വാസം തന്നെ അടിമത്തമാണ്

    • @evaevolet3418
      @evaevolet3418 Před 3 lety

      True

    • @sandra9984
      @sandra9984 Před 3 lety

      Yessssss❤❤

    • @shijosraju3357
      @shijosraju3357 Před 3 lety

      ഒന്നിലും വിശ്വസിക്കാത്ത ഒരാളെ കാണിച്ചു തരാമോ

    • @shijosraju3357
      @shijosraju3357 Před 3 lety

      I Bet You Can't

    • @pjroy5052
      @pjroy5052 Před 3 lety

      @@shijosraju3357
      വിശ്വാസം എന്ന പ്രക്രിയയുടെ വിവിധ രൂപങ്ങൾ പ്രകാശിപ്പിക്കുവാൻ മലയാളത്തിൽ ഒരു വാക്കു മാത്രമേ ഉള്ളു .....അത് .belief. എന്ന പദമാണ്
      ബിലീഫ് ആണ് താങ്കളുടെ potta വാദത്തിനടിസ്ഥാനം. അത് വിവരമില്ലാത്തത്കൊണ്ട് പറ്റിപ്പോകുന്ന തെറ്റുമാത്രമാണ് . ക്ഷമിച്ചിരിക്കുന്നു
      TRUST. എന്ന പദത്തിന്റെ അർഥം സ്വയം അറിയാൻ ശ്രമിക്കൂ ...അപ്പോൾ മാറും ഈ പ്രശ്നമെല്ലാം.
      assumption
      conclusion
      confidence
      conviction
      expectation
      faith
      feeling
      hope
      trust
      assurance
      avowal
      certainty
      persuasion
      postulation
      presumption
      presupposition
      acceptance
      assumption
      conclusion
      confidence
      conviction
      expectation
      faith
      feeling
      hope
      idea
      judgment
      knowledge
      notion
      opinion
      position
      suspicion
      theory
      thinking
      trust
      understanding
      view
      admission
      assent
      assurance
      avowal
      certainty
      guess
      hypothesis
      impression
      intuition
      mindset
      persuasion
      postulation
      presumption
      presupposition
      profession
      reliance
      supposition
      theorem

  • @shanids6522
    @shanids6522 Před 3 lety +12

    എല്ലാ മതത്തിലും ഉണ്ട് നല്ലതും ചീ്തയുമായ ആൾക്കാർ ഉണ്ട്..

  • @fly6034
    @fly6034 Před 3 lety +7

    കേൾക്കാൻ രസമുണ്ട്. ഇരിക്കട്ടെ ഒരു കുതിരപവൻ ✌️

  • @muhammedashraf6446
    @muhammedashraf6446 Před 3 lety +14

    ഏത് മതവിശ്വാസികൾ ആയാലും അവരുടെ വേദഗ്രന്ഥം അനുസരിച്ച് ജീവിക്കുക അതിനെതിരെ ഏതു പുരോഹിതന്മാർ ആയാലും അവരെ അവഗണിക്കുക

    • @ItsAshishTvMalayalam
      @ItsAshishTvMalayalam Před 2 lety +2

      2000 വർഷം മുമ്പ് ഉള്ള ആളുകളെ നന്നാക്കൽ ആയിരുന്നു അവ ചെയ്തിരുന്നത്. അന്ന് ഈ പുസ്തകങ്ങൾ ഗുണം ചെയ്തിരുന്നു. എന്നാല് ഇന്ന് അത് അനുസരിച്ച് ജീവിക്കുക സാധ്യമല്ല. നന്മ ചെയ്യാൻ മനുഷ്യൻ മനുഷ്യൻ ആയാൽ മതി 🙂.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 2 lety +1

      @@ItsAshishTvMalayalam അതെ ആ കാലതെ പ്രശ്നങ്ങൾ ആണ് എല്ലാ വേദങ്ങളും കൈ കാര്യം ചെയ്തത് മനുഷ്യൻ ഇങ്ങനെ ആധുനികൻ ആകുമന്നോ ഒന്നും സങ്കൽപ്പിക്കാൻ പോലും അന്നത്തെ "ദൈവങ്ങൾക്കു കഴിഞ്ഞരുന്നില്ല, സയൻസ് ഉണ്ടാക്കിയ നേട്ടങ്ങൾ ആണ് മനുഷ്യനെ ഇത്രേം പുരോഗതി നേടി കൊടുത്തത് അത് കൊണ്ടു തന്നെ ആയിരകണക്കിന് വർഷങ്ങൾ മുൻപ് ഉണ്ടാക്കിയ പുസ്തകങ്ങളിൽ എഴുതിയ പോലെ ജീവിക്കുക അസാധ്യം ആണ്, ഗ്രന്ഥങ്ങൾ ഔട്ട്‌ dated ആയി.

    • @ranjeevanramesan796
      @ranjeevanramesan796 Před rokem

      Manshya janmam
      maushyanaay jeevikkuka
      ennathanu dharmam
      Matha vaadhi aayi
      eathu koothy pattikkum
      jeevikkaan kazhiyum
      pakshe manushyanaay jeevichu marikkan kazhiyuka
      ennathu athra
      eluppamalla.
      Athinu manasu uyarathil
      valaranam.

    • @jomathews982
      @jomathews982 Před 6 měsíci

      സിസ്റ്റർ ഞാൻ ഓർക്കുന്നു.. ഒരു സോണി അച്ഛൻ മമൂട്ടിൽ ഉണ്ടായിരുന്നു.... ചിലപ്പോ അയാള് അടുത്ത വിശുദ്ധൻ ആകും.. അത്രക്ക് "പുന്യപ്രവർത്തി" അദ്ദേഹം മാമൂട്ടിൽ ചെയ്തിട്ടുണ്ട്.പുതിയ പള്ളി പണിയാൻ പോത്തിനെ വരെ വെട്ടി... പാവം.. ഇപ്പൊഴും കണക്കൊന്നും ശരിയല്ല 😮

  • @bobbyprashanth8757
    @bobbyprashanth8757 Před 3 lety +4

    Christian community might be against Ms. Jesmi but what she told is 100% right. Scheming politicians is the apt word used in an appropriate way. Before it was told that if a promising politician is there from a home that family is lucky but now if someone is anointed from a family as a priest the entire relation and the coming generation also lucky. The accumulation of material possession can not be calculated. The entire poverty of India could be completely wiped off ,if Sannyasi societies really understand the meaning of sannyasam. They run institution because it is the evergreen business ! 😢😢

    • @johnthebaptist4426
      @johnthebaptist4426 Před rokem

      പിന്നെ! പിന്നെ! ക്രിസ്ത്യൻ കമ്മ്യൂണിറ്റി എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത് മറ്റുള്ളവരുടെ ഉപദേശമനുസരിച്ചായിരിക്കണമല്ലേ?

  • @saneeshns2784
    @saneeshns2784 Před 3 lety +10

    Brave lady 👏👏

  • @lissymathew8723
    @lissymathew8723 Před 2 lety +4

    സ്വസ്ഥത ജെസ്സി ഒരു നല്ല വാക്ക് പറഞ്ഞു പൊതുസമൂഹത്തിന് കേൾക്കാൻ പറ്റിയ മെസ്സേജ്

  • @margaretkathrani8356
    @margaretkathrani8356 Před 2 lety +3

    God bless u sister

  • @elzajoseph505
    @elzajoseph505 Před 3 lety +6

    Catholic Church is protecting all this kind of immortality in the convent and among priests.She is taking the truth in the convent.Since pope himself is not taking any action about this our govt must take action.Good verdict about Sister Abhaya.

  • @rafeeqmeelaf5792
    @rafeeqmeelaf5792 Před 3 lety +3

    Wowww.. Realy 😔😔

  • @arjunanil7787
    @arjunanil7787 Před 3 lety +10

    പള്ളീലച്ഛൻമാർക്ക് വിവാഹം കഴിക്കാനുള്ള അനുമതി കൊടുക്കണം...
    അതിൽ എന്താണ് തെറ്റ്...
    വികാരങ്ങളൊന്നും ഒരു പരിധിയിൽ കൂടുതൽ ഒതുക്കി വെക്കാൻ ആരെക്കൊണ്ടും പറ്റില്ല...

  • @M.S.K.F_VLOGS
    @M.S.K.F_VLOGS Před 3 lety +1

    Njan oru sanyasa samoohathile novice aayirunnu . 36 months avide undayirunnu. Ee parayunna yatonnum njan avide kandittilla kettittilla. Avide kelkkunna oru shabdam vachanam matramayirunnu. Njan padichatu kudumba jeevitathil allengil onno rando makkalil otungi nilkkunna matru valsalyam parishudda matavineppole samboornnamaya samarpanathilude nammal aayirikkunnatu evideyano avideyulla ellavareyum swantham makkalayi kandu avarku susrusha cheyyanum atu vazhi Daivate mahatva peduthuvanulla viliyanu sanyasa , samarppana jeevitam ennanu. Oru sister aayi jeevikkuvanulla yogam eniku kittiyilla . Ati enikku valare khedamundu . Njan vivahitayanu. 3 makkal . Orikkalum oru sistero , oru fathero tettaya teachingo allengil samsaramo njan kettittilla kandittilla. Avaruda prarthana jeevitam kandu padichavalanu njan . Ente makkaleyum atu padippikkunnu .

  • @vishak4791
    @vishak4791 Před 3 lety +32

    അച്ഛൻമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല...

  • @smilebedhel7377
    @smilebedhel7377 Před 3 lety +5

    Well said 💯👌

  • @pratheeshlp6185
    @pratheeshlp6185 Před rokem +3

    True Words 💖💖💖💖💖💖

  • @nithinlal4657
    @nithinlal4657 Před 3 lety +112

    പള്ളികിണറിനു പെണ്ണിനെ ദാനം കൊടുക്കാനുണ്ടോ .
    യേശുക്രിസ്തു ഇതുവല്ലോം അറിയുന്നുണ്ടോ ആവോ. അതെങ്ങനാ , കുഞ്ഞാടുകൾക്ക് യേശുവിലും വലുതാ പള്ളിലച്ചൻ .

    • @johnthebaptist4426
      @johnthebaptist4426 Před 3 lety +1

      രജനീഷ്, ആസാറാം, റാംപാൽ, റാം റഹിം, സന്തോഷ് മാധവൻ, നിത്യാന്ദ, സുകുമാൽ നന്തി, ഷഫീഖ്-അൽ-ഖാസിമി, അങ്ങനെ നീളുന്ന പട്ടിക മറന്നു പോകരുത്. ലോകം മുഴുവൻ സാക്ഷിയായിരുന്ന ബാബരിമസ്ജിദ് നശിപ്പിക്കലിന്റെ കേസിന്റെ വിധിയും മറന്നുപോകരുത്.

  • @swethachakki996
    @swethachakki996 Před 3 lety +5

    A big salute mam...thiruvasthrathinte maravil nadakunna chettatharam dhairyamayit logathod paranjathinu

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 Před 3 lety

      Pengale avare paranit kariyamilla kaliyanam kazhikan patula

    • @johnthebaptist4426
      @johnthebaptist4426 Před rokem +1

      തിരുവസ്ത്രം ഉപേക്ഷിച്ചവൾക്ക് ഏതു ചെറ്റതരവും പറയാം കാണിക്കാം!😄

    • @naadan751
      @naadan751 Před rokem

      @@johnthebaptist4426 വിശുദ്ധകർമ്മങ്ങൾ ചെയ്യുന്ന സമയത്ത് ധരിക്കുന്ന വസ്ത്രങ്ങൾ മാത്രമാണ് തിരു വസ്ത്രങ്ങൾ, മറ്റു വസ്ത്രങ്ങൾ വെറും യൂണിഫോം എന്ന നിലയിൽ മാത്രം കണ്ടാൽ മതി!

  • @ajmalkhansharafudeen
    @ajmalkhansharafudeen Před 3 lety +29

    12:40. Wealth will lead to wine and it will lead to woman (WWW)
    സുഖലോലുബാധകൾ ആണ് നമ്മളെ അടുത്ത സുഖലോലുബാധകളിലേക്കു നയിക്കുന്നത് . 👌👌

    • @mr.peabody9832
      @mr.peabody9832 Před 3 lety +5

      സത്യം. മനുഷ്യനെ മനുഷ്യൻ ആക്കുന്നത്‌ തന്നെ അവൻ അവന്റെ വികാരങ്ങളെ നിയന്ത്രിച്ചിട്ടു പൊതുവായ സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തു ലക്ഷ്യങ്ങൾ കൈ വരിച്ചത് കൊണ്ടാണ്. അല്ലെങ്കിൽ ഇപ്പോഴും കാട്ടിൽ പഴവും പറിച്ചു നിന്നു കൊണ്ടു ഇരുന്നേനെ. എല്ലാത്തിനും അതിന്റെതായ സമയം, സന്ദർഭം ഒക്കെ ഉണ്ട്‌.

    • @mr.peabody9832
      @mr.peabody9832 Před 3 lety

      മതങ്ങൾ നമ്മുക്കു നേർവഴി കാണിച്ചു തരാൻ ആണ് ഉള്ളത്.

    • @rameshpn9992
      @rameshpn9992 Před 3 lety +3

      @@mr.peabody9832 നേർവഴി അറിയാൻ മതം വേണ്ട
      മതം ഒരിക്കലും ആരെയും അടുപ്പിക്കില്ല, അകറ്റുകയെ ഉള്ളു. എല്ലാവരും അടുത്താൽ കുറേപേരുടെ ജോലി പോകും
      നമുക്ക് മതം വേണ്ട, ദൈവം മതി

    • @mr.peabody9832
      @mr.peabody9832 Před 3 lety +2

      @@rameshpn9992 മതം ഇല്ലെങ്കിൽ ജീവിച്ചിരിക്കുന്ന ആൾകാർ വരെ ദൈവങ്ങൾ ആകും.

    • @rameshpn9992
      @rameshpn9992 Před 3 lety +1

      @@mr.peabody9832 ദൈവത്തിനു പേരും , രൂപവും , എല്ലാം ഈ കമ്പനിക്കാർ കടുത്തു കഴിഞ്ഞു , ഇനി മാറ്റാൻ വലിയ പ്രയാസമാ. അത് കൊണ്ട് ദൈവത്തെ ഒരു ആശയമായി കണ്ടിട്ടു ജീവിച്ചാൽ പോരെ
      ഞാൻ ചിന്ത കൊണ്ടോ , വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ആരേയും ദ്രോഹിക്കില്ല ഒരു സാമ്പിൾ ആശയം

  • @Linjujoseful
    @Linjujoseful Před 3 lety

    Both of you are good.

  • @FFYTGaMeR149
    @FFYTGaMeR149 Před 11 měsíci

    ജൈവ പരമായ ആവശ്യത്തെ തെറ്റായ് കണക്കാവില്ല. ദൈവത്തിനുള്ളത്‌ദൈവത്തിനും മനുഷ്യനുള്ള ത് അവരും അനുഭവിക്കട്ടെ. ഈ ശോമിശി കായക്കും സ്തുതിയായിരട്ടെ.... ആമേൻ ....

  • @rajeevjoset
    @rajeevjoset Před 3 lety +6

    Hail Catholic church forever.
    Oh God please open their hearts. Praying for all behind it.

  • @thomaskottayamthomas3270
    @thomaskottayamthomas3270 Před 3 lety +33

    സിസ്റ്റർ പറഞ്ഞതിൽ നിന്നും മനസ്സിലാകുന്നത്.... മoങ്ങൾക്കുള്ളിൽ ഒരുപാട് തെറ്റുകളും.. കൃത്യങ്ങളും നടക്കാറുണ്ട്... എന്നു തന്നെയാണ്
    സിസ്റ്റർ പറഞ്ഞതുപോലെ സന്യാസ ത്തോട് യഥാർത്ഥ താൽപര്യമില്ലാത്ത വ്യക്തികളുടെ നുഴഞ്ഞുകയറ്റം ആണ്
    ഇത്തരം സാഹചര്യങ്ങൾക്ക് യഥാർത്ഥ കാരണം...യഥാർത്ഥ തീക്ഷ്ണതയുള്ള വ്യക്തികളുടെ പ്രാർത്ഥന ഈ സാഹചര്യങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്.. സഭയിൽ സാത്താന്റെ ശക്തമായ നുഴഞ്ഞുകയറ്റം ഉണ്ടായിരിക്കുന്നു.. അമിതമായ പണത്തിൻറെ വരവ് ..മാതൃകയാകേണ്ട നേതൃത്വ നിരയെ അമിതമായ്‌ സുഖലോലുപത യിലേക്കും മ്ലേച്ചതയിലേക്കും കൊണ്ടെത്തിക്കുന്നു... വിശ്വാസികൾ പ്രതികരിക്കേണ്ട... തീഷ്ണതയോടെ പ്രാർത്ഥിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു...പ്രതികരിക്കാൻ ആവാത്ത ഒരുപാട് ജന്മങ്ങൾ അതിനുള്ളിൽ എരിഞ്ഞുതീരുന്ന ഉണ്ടാവാം.. ഒരു സിസ്റ്റർ ലൂസിയും സിസ്റ്റർ jasmi യും പ്രതികരിച്ചു... അതുകൊണ്ടുതന്നെ അവർ എല്ലാവരുടെയും മുൻപിൽ നിർദയം ക്രൂശിക്കപ്പെട്ടു.. പക്ഷേ സത്യങ്ങൾ ഇന്നല്ലെങ്കിൽ നാളെ എന്നായാലും.. പുറത്തു വരിക തന്നെ ചെയ്യും...തെറ്റ് ഞാൻ ചെയ്താലും.. സിസ്റ്റർ ചെയ്താലും .. ബിഷപ്പ് ചെയ്താലും.. തെറ്റ് തെറ്റ് തന്നെയാണ്... സഭ ഉണരുക.. ത്യാഗങ്ങ ളിലൂടെയും പ്രവൃത്തികളിലൂടെയും മറ്റുള്ളവർക്ക് മാതൃകയാവുക.. യേശുവിൻറെ നാമം എപ്പോഴും മഹത്വപെടട്ടേ.... സാത്താൻറെ നുഴഞ്ഞു കയറ്റത്തിന് എതിരെ ശക്തമായി പ്രാർത്ഥിക്കുക... Amen

    • @pjroy5052
      @pjroy5052 Před 3 lety

      മതം തന്നെ തരികിട ആകുമ്പോൾ അതിൽ നിൽക്കുന്നവർ ഭൂരിപക്ഷവും തരികിടകൾ ആയിരിക്കും മോനെ !!

  • @justinriyadhkannur3240
    @justinriyadhkannur3240 Před 3 lety +12

    എല്ലാ മതങ്ങളും പഠിച്ചാൽ അറിയാൻ കഴിയും മതമല്ല പ്രശ്നം ചില മനുഷ്യരൂപമുള്ള മനുഷ്യരാണ് പ്രശ്നം എന്ന്

    • @nandhakishor103
      @nandhakishor103 Před 3 lety

      Mathanan manushyane vazhi thettikkunnath

    • @justinriyadhkannur3240
      @justinriyadhkannur3240 Před 3 lety

      @@nandhakishor103 തീച്ചയായും അത് തന്നെ ആണ് സത്തിയം

    • @OneWay3109
      @OneWay3109 Před 3 lety

      ക്രിസ്ത്യൻ പുരോഹിതന്മാരും പാസ്റ്റർമാരും ഭൂരിപക്ഷവും വ്യാജരും പിശാചിന്റെ👿👹 മക്കളുമാണ്. ഈ ആളുകൾ വളരെയധികം വേദനയോടെ നരകാഗ്നിയിലായിരിക്കും.🔥🔥
      വിശുദ്ധ ബൈബിൾ (കർത്താവായ യേശുക്രിസ്തു) പഠിപ്പിക്കുന്നു.
      വി. യോഹന്നാന്‍ 8 : 44
      44. നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌.
      44 You are from your father the devil, and you choose to do your father's desires. He was a murderer from the beginning and does not stand in the truth, because there is no truth in him. When he lies, he speaks according to his own nature, for he is a liar and the father of lies.

  • @sarathchandrank3104
    @sarathchandrank3104 Před 3 lety +2

    👍

  • @geethamarath1
    @geethamarath1 Před 3 lety +17

    My dear English teacher 🙏

  • @narayananck5317
    @narayananck5317 Před 3 lety +44

    എരിവും പുളിയും ശരീരത്തിനകത്തു ചെലുത്തുന്നവന് കാ മവും വികാരവും ഇല്ലാതിരിക്കില്ല

    • @advsuhailpa4443
      @advsuhailpa4443 Před 3 lety +4

      പിന്നെന്ത് കഴിക്കണം
      ഇത്തരം ആസക്തികളെ
      ശമിപ്പിക്കാൻ...?

    • @chandlierr
      @chandlierr Před 3 lety +4

      @@advsuhailpa4443 vellathil uppittu kudichal mathi bro🤣

    • @rameshpn9992
      @rameshpn9992 Před 3 lety

      @@advsuhailpa4443 every evening before food 60 ml ( not more than that ), every thing OK

    • @gameplay-ee6yh
      @gameplay-ee6yh Před 3 lety +3

      വ്രതാ നുഷ്ഠാനം

    • @Sreelekha-1248
      @Sreelekha-1248 Před 2 lety

      Ahh Church le bakshanam okke super aanu

  • @storytimewiththesaints2521

    Which congregation is she belong to?

  • @akhil7906
    @akhil7906 Před 3 lety +19

    ഞാൻ ഓടിച്ച കാറിന്റെ പിൻസീറ്റിൽ ഇരുന്ന കന്ന്യ സ്ത്രീ യും വേറെ ഒരു Dr um cheyyunna pparipaadi najn kandu mirror il koodi aa ladikkum manasilayi najn kandu ennu , avarude ഭയയവും ഞൻ കണ്ടൂ അ കണ്ണിൽ , അ ഭയം ആവും സിസ്റ്റർ അഭയയുടെ മരണം ..😶

    • @AnilKumar-wv3ut
      @AnilKumar-wv3ut Před 3 lety +1

      ശരിക്കും അങ്ങനെ ആവാം

    • @m.g.pillai6242
      @m.g.pillai6242 Před 3 lety +1

      അഭയ ആത്മഹത്യ ചെയ്തതാണെന്നു
      വരുത്തി തീർക്കുകയല്ലേ? താങ്കൾ!!

  • @byjugypsy5482
    @byjugypsy5482 Před 3 lety +19

    കയറിലും കിണറ്റിലും അവസാനിക്കുന്ന കന്യാസ്ത്രി മഠങ്ങളിലെ ജീവിതങ്ങൾ ആത്മഹത്യ അല്ലെങ്കിൽ കൊലപാതകമോ ആയാലും, സ്ത്രീയുടെ തടവറയാണ് ഈ മഠങ്ങൾ, wealth leads to wine and woman, sis Jesemy 💖support for your courage and dedication to fight the real devil👹

  • @nissamnazarudeen6410
    @nissamnazarudeen6410 Před 3 lety +28

    ഇ പ്രായം വന്ന സമയത്ത് ഓരോന്ന് വിളിച്ചു പറയുന്നത് പൊട്ടത്തരമായി തോന്നുന്നില്ല, ഇതിൽ നിന്നും ഇവർക്ക് എന്ത് നേടിയാലും ഒന്നും കൊണ്ട് പോകാൻ സാധിക്കില്ല, അങ്ങനെയെങ്കിൽ ഇതിൽ സത്യം കാണും

  • @anitechmedia8443
    @anitechmedia8443 Před 3 lety +94

    സന്യാസം സ്വന്തം ശരീരത്തോട് ചെയുന്ന കൊടും ക്രൂരത അല്ലെ ഒരു കുടുംബിനി ആയിട്ട് ജീ വിക്കുക ആണും പെണ്ണും

    • @appustiyaandjiyavlogs6009
      @appustiyaandjiyavlogs6009 Před 3 lety

      ❤💗💗💗

    • @MuammedTMMuammed
      @MuammedTMMuammed Před 3 lety

      സന്യാസം മനുഷൃന്റെ ജൈവ വാസനയോട് നടതുന്ന വെല്ലുവിളി

  • @t.hussain6278
    @t.hussain6278 Před 3 lety +212

    ചർച്ച്‌ ആയാലും മദ്രസ ആയാലും അമ്പലം ആയാലും അവിടെയെല്ലാം അധോലോകവും (ആരുമറിയാതെ) പ്രവർത്തിക്കുന്നുണ്ട് എന്നു വേണം മനസ്സിലാക്കാൻ.

    • @mohammedshafi6837
      @mohammedshafi6837 Před 3 lety +1

      സത്യം

    • @gokulgokul6064
      @gokulgokul6064 Před 3 lety +17

      അമ്പലത്തിൽ താരതമ്യേന കുറവാണ് എന്ന് മാത്രം

    • @julieanu6283
      @julieanu6283 Před 3 lety +1

      U r right

    • @AbdulKareem-ri5sl
      @AbdulKareem-ri5sl Před 3 lety +17

      മദ്രസ്സയും. അമ്പലവും. പോലെയല്ല. കന്യാസ്ത്രീമഠങ്ങൾ.. മഠങ്ങളിലുള്ളവർ. ഒരുവലിയ ത്തിലാണ്. പുറത്ത്കടക്കാനാവില്ല. ചാടികടന്നാൽതന്നെവീട്ടുകാരുംസ്വീകരിക്കുകയില്ല.

    • @t.hussain6278
      @t.hussain6278 Před 3 lety +11

      പെൺകുട്ടികളെ അടച്ചുപുട്ടി ഇട്ടു "പഠിപ്പിക്കുന്ന" സ്ഥലങ്ങളും (മദ്രസകൾ) ഉണ്ട്. കുട്ടികൾ എന്തെങ്കിലും വികൃതി തരം കാണിച്ചാൽ കേൾക്കാൻ കൊള്ളാത്ത തെറിയാണ് അവിടുത്തെ "അധ്യാപകർ" കുട്ടികളെ വിളിക്കുന്നത്. പേരന്റസ് കേൾക്കില്ലല്ലോ. ഇത് അനുഭവമാണ്.

  • @Glitzwithme
    @Glitzwithme Před 3 lety +7

    Well said mam🙏

  • @salimkumar9748
    @salimkumar9748 Před 3 lety +6

    ഹൊഭയ०ൻകര०തനേ

  • @poulo121
    @poulo121 Před 2 lety

    .
    My God. Sister knows where and which doctor conducted hymnoplasty surgery on Sr.Sephey(Abhaya case)

  • @hanidq4381
    @hanidq4381 Před 3 lety +61

    അഭയക്ക് നീതി കിട്ടി ❤❤

    • @kirankumar2192
      @kirankumar2192 Před 3 lety +2

      Enthu neethi.. Avalude neethi avalude life thirichu kittuka ennathanu.. Neethi oru sankalpam mathram anu

    • @babykingsly4650
      @babykingsly4650 Před 3 lety +1

      Correct

  • @muralidharan.a8773
    @muralidharan.a8773 Před 3 lety +25

    കൂട്ടം ഭു രിപക്ഷമല്ലെങ്കിൽ അതിന് വിലയില്ല,സത്യം അസത്യമയി തുടരും അല്ലേ??........

  • @thomasthomasphilp4393
    @thomasthomasphilp4393 Před 3 lety +6

    Jesus stood against jewish clergy and now he will stand against catholic clergy

  • @georgev8934
    @georgev8934 Před 3 lety +21

    മെഴുകുതിരി കാലുകളേ പോലും വിശ്വസിക്കാൻ മേലാത്ത കാലം .

  • @raghunath3742
    @raghunath3742 Před 3 lety +7

    Ayyo.

  • @prasannakumarkjprasannakum6392

    Well done sister... well done.

  • @sirajrashida5543
    @sirajrashida5543 Před 3 lety +31

    സത്യം സത്യമായി പറഞ്ഞു

  • @tajupilakeel5674
    @tajupilakeel5674 Před rokem

    സിസ്റ്റർക്ക് അഭിനന്ദനങ്ങൾ സത്യം തുറന്നു അതിന് ധൈര്യമായി വന്നോളൂ

    • @johnthebaptist4426
      @johnthebaptist4426 Před rokem

      കൂടെ കൂട്ടിക്കോളൂ! കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും.😄

  • @baijup1866
    @baijup1866 Před 3 lety

    Fantastic truth

  • @santhusanthusanthu6740
    @santhusanthusanthu6740 Před 3 lety +19

    സത്യം... 👍

  • @abdurahimannnallakandy2546

    വൈവാഹിക ജീവിതം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം നൽകാൻ തയാറായാൽ തീരാവുന്ന കാര്യമേ .ഉള്ളൂ ...

  • @manojsp7693
    @manojsp7693 Před 3 lety

    Truth voice

  • @nassarhamza2833
    @nassarhamza2833 Před 2 lety +1

    ജസ്‌നി.. സത്യമാണ്. എന്റെ അനുഭവും. 20. വർഷം മുൻപ്. ഞാൻ ഒരു ഡ്രൈവർണ്. ഒരു കന്യയാ സ് ത്രി. എന്റെ വണ്ടിയിൽ കയറി. ഞാൻ അവരും മായി ലെയ് ഗിയമായിബന്ധപ്പെടു അവരെ എന്റെ ജീവിതത്തി ലക്‌ ക്ഷന്നീ ച്ചു. പാവം. നിരസിച്ചു. മറക്കാത്ത അനുഭവമം

  • @djmedia3235
    @djmedia3235 Před 3 lety +3

    She telling truth

  • @abduljabbarap3867
    @abduljabbarap3867 Před 3 lety +4

    ഈ വക കുറ്റങ്ങളിൽ പെടുന്നവരെ സംരക്ഷിക്കാൻ എത്ര ഫണ്ട് വേണ മെങ്കിലും ചിലവായിച്ചു awere രക്ഷിക്കാൻ ഒരു teem ഉണ്ട് എന്നു കേട്ടിട്ടുണ്ട്

  • @hamsahk4576
    @hamsahk4576 Před 3 lety +1

    ദൈവം അനുഗ്രഹിച്ച ജീവിതം നാലു നേരവും ഇഷ്ടമുള്ള ആഹാരപദാർത്തങ്ങൾ കഴിച് വിവരവും വിചാരവും വികാരവും ഉണ്ടാകുന്ന മനുഷ്യന് എല്ലാം തന്ന ദൈവം എല്ലാത്തിനും നിർദേശങ്ങൾ വെച്ചിട്ടുണ്ട് അതനുസരിക്കൽ മനുഷ്യന്റെ കടമയാണ് ഇവിടെ ഒരു മതം അതിലെ പുരോഹിതന്മാരാൽ കൊണ്ടുവന്ന കപട സന്യാസം വരുത്തിവെക്കുന്ന വിനാശകരമായ കഥകൾ ഒരു സിസ്റ്റർ തന്നെ പുറംലോകത്തോട് വിളിച്ചുപറയുന്ന അവസ്ഥ, വിവാഹം പാപമാണോ

  • @kalathilkalathil8266
    @kalathilkalathil8266 Před 3 lety +5

    God bless you sister

  • @emmanuelp7579
    @emmanuelp7579 Před 3 lety +4

    മരണദേവനൊരു വരം കൊടുത്താൽ
    മരിച്ചവനൊരുനാൾ തിരിച്ചു വന്നാൽ
    ചിലർക്കൊക്കെ രസിക്കും ചിലർ പോയൊളിക്കും ചിലരപ്പോൾ താനെമരിക്കും .

  • @midhunvct
    @midhunvct Před 3 lety +5

    Achananathre ...Achan...thfuuu😎Salim Kumar ithayrunno udheshichadu

  • @RadhaKrishnan-ff6tx
    @RadhaKrishnan-ff6tx Před 3 lety

    What is the requirment of a convent.
    I think it is not required.

  • @SINEESH47
    @SINEESH47 Před 3 lety +1

    Hymenoplasty evide cheydhu ennu parayanam sister... Adhine kurich aarum onnum parayunnilalloo???

  • @jilboywilliam6917
    @jilboywilliam6917 Před 3 lety +3

    It is a true fact that in seminary ( in some) the boys were misused by other priests.The priests in the parish have no role in compariosì with y

  • @sheejasasi3645
    @sheejasasi3645 Před 3 lety +40

    സിസ്റ്റർ ജിസ്മി എന്നെ ഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിച്ചിട്ടുണ്ട്
    ഗ്ലൂമി eyes ആയിരുന്നു
    സിസ്റ്ററിനെ
    ഈ വസ്ത്രത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല... സിസ്റ്ററിന്റ വാക്കുകൾ അത്ഭുതം ജനിപ്പിക്കുന്നു...

    • @theepattikolli
      @theepattikolli Před 3 lety +3

      ആ ചേച്ചിക്ക്, ഡിപ്രെഷൻ ഉണ്ടാക്കുന്ന , ഒരുതരം mild ഓട്ടീസം ഉണ്ട്.
      അവരുടെ സംസാരത്തിൽ, അവരെ, ഉൾബോധം പറഞ്ഞു പറയിപ്പിക്കുന്ന പോലെ മനസിലാക്കാം..
      ഭാവനത്മകമായ ഒരു ഭാവം ആ മുഖത്തു നിഴലിക്കുന്നുണ്ട്.

    • @josephkalarickal7376
      @josephkalarickal7376 Před 3 lety +1

      ഇതിനു വട്ടാണ്

    • @surendransurendran9111
      @surendransurendran9111 Před 3 lety

      9526225569

    • @noelkvarghese9021
      @noelkvarghese9021 Před 3 lety

      @@josephkalarickal7376 ആർക്ക്

    • @kemilariwilson5468
      @kemilariwilson5468 Před 3 lety +4

      @@josephkalarickal7376 sathyam velichu parayunavarkoke vattaanu

  • @subha.2410
    @subha.2410 Před 3 lety +2

    സ്ത്രീകളെ സ്വാതന്ത്ര്യമായി ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റുന്ന മതമാണ് ആരും ഒന്നിനും നിർബ്ബന്ധിക്കാറില്ല കുടുംബത്തിലെ അച്ഛനും അമ്മയും ഏട്ടനും അല്ലങ്കിൽ ഏട്ടത്തി സ്കൂളിലെ അധ്യാപകർ അവരാണ് നിർദ്ദേശിക്കുന്നത് ആനിർദേശങ്ങളിൽ പിഴവുണ്ടെകിൽ അതു പൊതു ജനമധ്യത്തിൽ തുറന്നു പറയാനും സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കാനും ഹിന്ദു മതത്തിലെ സ്ത്രീകൾക്കപറ്റും പിന്നെ ചില അന്തവിശ്വാസികളെ മുതലെടുക്കാൻ വരുന്ന ചെന്നായ്ക്കൾ എല്ലാ മതത്തിലുമുണ്ട് ഹിന്ദു മതത്തിൻ സ്ത്രീകൾ കൂടതൽ സ്വതന്ത്രരാണ്

  • @sc-ch9be
    @sc-ch9be Před 3 lety +1

    May God bless u dear 😍😍😍😍😘😘😘ithrayum open aayi paranjallo .....onnum kooduthal parayanilla 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dennyjose4369
    @dennyjose4369 Před 3 lety +22

    സ്വവർഗ അനുരാഗത്തിന്റ പേരിൽ പല സിസ്റ്റർ മാരെയും പുറത്താക്കിയിട്ടുണ്ട്..

    • @mathewtt5940
      @mathewtt5940 Před 3 lety

      ,

    • @mathewtt5940
      @mathewtt5940 Před 3 lety

      anaaaaa

    • @abdullavazhayil4868
      @abdullavazhayil4868 Před 3 lety +1

      പെണ്ണ് പിടിക്കുന്ന അച്ചനെ എന്ത് ചെയ്യുന്നു?

    • @sebastianm4087
      @sebastianm4087 Před 3 lety +1

      @@abdullavazhayil4868 kunden adikuna moyelayre ningal enthu chaithu

    • @OneWay3109
      @OneWay3109 Před 3 lety +3

      ക്രിസ്ത്യൻ പുരോഹിതന്മാരും പാസ്റ്റർമാരും ഭൂരിപക്ഷവും വ്യാജരും പിശാചിന്റെ👿👹 മക്കളുമാണ്. ഈ ആളുകൾ വളരെയധികം വേദനയോടെ നരകാഗ്നിയിലായിരിക്കും.🔥🔥
      വിശുദ്ധ ബൈബിൾ (കർത്താവായ യേശുക്രിസ്തു) പഠിപ്പിക്കുന്നു.
      വി. യോഹന്നാന്‍ 8 : 44
      44. നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌.
      44 You are from your father the devil, and you choose to do your father's desires. He was a murderer from the beginning and does not stand in the truth, because there is no truth in him. When he lies, he speaks according to his own nature, for he is a liar and the father of lies.

  • @sheebathalachriaosu122
    @sheebathalachriaosu122 Před 3 lety +3

    Rathriyil njangal supper kazhich night prayer cholli kidannurangum

  • @ArnavSky
    @ArnavSky Před 3 lety +1

    Ente oru samshayamane oru achano usthadino poojarikko aathmarthamayi mattoralk vendi prarthikkanakumo..matoralk vendi namukk prarthikan akanamengil athramel anuthapom snehom undakanam

  • @balachandrank4981
    @balachandrank4981 Před 3 lety +1

    മാഡം, Aleksandra mansoni യുടെ ഒരു പെൺകുട്ടിയും രണ്ടു വൈദികരും എന്ന നോവൽ വായിച്ചിട്ടുണ്ടോ? വായിച്ചു നോക്കു. Good novel.

  • @pmnarayan3829
    @pmnarayan3829 Před 3 lety +58

    വിശ്വാസം ദൈവത്തിലായിരിക്കണം, അല്ലാതെ so called ദൈവത്തിന്റെ പ്രതിപുരുഷനോടോ മതത്തോടോ, സഭയോടോ ആല്ല .

  • @2255vsvs
    @2255vsvs Před 3 lety +12

    അപ്പൊ ഇതൊക്കെയാണ് മഠത്തിൽ നടക്കുന്നത് അല്ലെ.. ഹോ.... കഷ്ടം...?

  • @dipil299
    @dipil299 Před 3 lety

    Nannayittu Nadathunna Convent um undu ...Nalla Achanmaarum undu ennalum Manushyan nte vikaaram ellavarkum onnuthanne ..
    Chilar Nallareethiyil mattuchilar Vyabicharikalum......

  • @sonyerumala5209
    @sonyerumala5209 Před 3 lety

    Adipoli.

  • @trivandrumjayachandran172

    dear sister , u read bible very well & act at least 60%.. if u want earthly comforts , u can go ahead . otherwise u have to think about the life of mother treasa

    • @kumar7359
      @kumar7359 Před 3 lety

      Teresa was the biggest fraud if 20th century. Don't trust her. Read 'missionary position' by Hitchens.

    • @myperspectives6600
      @myperspectives6600 Před 3 lety +1

      @@kumar7359 അമൃതാന്ദമയി പോലെ ഫ്രോഡ് ഒന്നും അല്ല. ഭൂലോക ഫ്രോഡ് അല്ലെ നിൻറെ അമൃതാ. കാണാൻ വരുന്നവരെ ആശ്ലേഷിച്ചു നിർവൃതി അടഞ്ഞു കൊണ്ടിരിക്കുക അല്ല ?

    • @kumar7359
      @kumar7359 Před 3 lety +1

      @@myperspectives6600 ricebags are eternally ricebags. Sorry for your state of mind. Hold on to pedophile Vatican, religious conversions and fraud Teresa. That's your fate.

  • @musthafatk9383
    @musthafatk9383 Před 3 lety +12

    Oru penkuttikk janikkumpo thanne garbhapaathram dhaivam koduthitundenkil manasilaakkuka dhaivam avalk kuttikale presavikkaananu athu koduthath...

    • @sebastianpothamparambil4755
      @sebastianpothamparambil4755 Před 3 lety +1

      നിന്റെ പ്രായ പൂർത്തി യാകാത്ത മോളുടെ ഗർഭാശയ ത്തിലേക്ക് ഒരുകിളവൻ തള്ളിയാൽ നിന്റെ മനോ നില എന്തായിരിക്കും

    • @musthafatk9383
      @musthafatk9383 Před 3 lety +5

      @@sebastianpothamparambil4755 ith vere aalukalum kaanunnund kunjaade...monjulla kanyastheekale palleelekk ayachutharaan parayaam.. kinarukalokke moodivekk aadhyam... kure achanmaar jailil shushroosa cheyyunnund.. ninakkum pono... avasanam dhavathinte shareeramennuparanj appavum rakthamenn paranj kallum kudich swargalokath povaam.. entha ready aano... ella mathathilum nallavarum cheethayumund .. nallavaraya achanmaar kshamikkuka.. ee comment itta neyallathe pinne aaranu swargathinu avakashi.. kalyanam kazhichum kudubathodeyum oro penkuttikkum samoohathil prevarthikkaam.. appo ningal aare peedippikkum alle? NALLAVARAYA SISTERMAROD PERUTH ISHTAM... NINGAL ENNOD PORUKKUKA..

  • @jk6588
    @jk6588 Před 3 lety +1

    Correct

  • @rajisharajagopal7355
    @rajisharajagopal7355 Před 3 lety

    ❤️