Media Mangalam
Media Mangalam
  • 10 407
  • 17 293 560
തിയേറ്ററുകളില്‍ ദയനീയ പരാജയം നേരിട്ട ദൈവദൂതൻ വീണ്ടുമെത്തുന്നു | Devadoothan | Sibi Malayil
Actor Mohanlal's film Devduthan was a unique performance in his career. Directed by CB Malail, the film tells the story of two eras. | നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട അവതരണമായിരുന്നു ദേവദൂതന്‍ എന്ന സിനിമയിലേത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്ട് കാലഘട്ടത്തിലെ കഥയാണ് പറഞ്ഞത്.
#devadoothan #sibimalayil #mohanlal #mediamangalam #mangalam
Malayalam News Malayalam Latest News Malayalam Latest News Videos
Log onto Media Mangalam for the latest Malayalam news update, Kerala breaking news, Gulf News, Trending Malayalam news, Malayalam entertainment, Sports News.
Media Mangalam is the fastest-growing channel with varied presentations makes the channel unique. Stay tuned to Media Mangalam for the latest updates that are happening around the world.
"നാടിനൊപ്പം നേരിനൊപ്പം"
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയ മംഗളം.കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയ മംഗളം പ്രേക്ഷകരിലെത്തിക്കുന്നു.
അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയ മംഗളം യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
മീഡിയ മംഗളം യൂടൂബ് ചാനൽ ലിങ്ക് : bit.ly/3yOYvcW
ഏറ്റവും പുതിയ വാർത്തകൾക്കായി മീഡിയ മംഗളം വെബ്‌സൈറ്റ് സന്ദർശിക്കുക: bit.ly/3khMZm2
മീഡിയ മംഗളം ഫേസ്‌ബുക്ക് പേജ് : bit.ly/3yQxC8s
Watch the latest malayalam updates, Kerala news and news around the world with Media Mangalam
#Mediamangalam #MalayalamNews #mediamangalamnews
zhlédnutí: 12

Video

നടൻ റഹ്മാന്റെ മകൾ സിനിമയിലേക്ക് | Actress | Alisha Rahman
zhlédnutí 27Před 2 hodinami
Malayalam film stars have entered acting but most of the stars have not aimed for films. Actor Rahman's daughter has come to pursue her dream of cinema.| മലയാള സിനിമയിലെ താര പുത്രന്മാര്‍ അഭിനയത്തിലേക്ക് വന്നിട്ടുണ്ടെങ്കിലും താരപുത്രിമാരില്‍ അധികമാരും സിനിമ ലക്ഷ്യമാക്കിയിട്ടില്ല. നടന്‍ റഹ്‌മാന്റെ മകള്‍ സിനിമ എന്ന സ്വപ്നത്തെ തേടി എത്തിയിരിക്കുകയാണ്. #alisharahman #rahman #rahmanactor #mediamangal...
സഞ്ചാരികൾ അധികമെത്താത്ത മനോഹര രാജ്യം | Country | Turkmenistan
zhlédnutí 15Před 3 hodinami
Merv, one of the oldest oasis cities in Central Asia, and the fifth largest natural gas reserves in the world are hallmarks of Turkmenistan, the land of the Turks. This country is not very popular among tourists.| മധ്യേഷ്യയിലെ ഏറ്റവും പഴയ മരുപ്പച്ച നഗരങ്ങളിലൊന്നായ മെർവും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പ്രകൃതി വാതക ശേഖരവുമെല്ലാം തുർക്കികളുടെ നാടായ തുർക്‌മെനിസ്ഥാന്റെ മുഖമുദ്രകളാണ്. വിനോദസഞ്ചാര...
ആത്മാര്‍ഥമായി സ്‌നേഹിച്ച ആളെ പരിചയപ്പെടുത്തി ബാല | Actor | Bala
zhlédnutí 233Před 22 hodinami
The actor had said that many times those who were with him tried to stop him. The actor is now saying that he was like that even when he was in the hospital for a liver transplant. | പലപ്പോഴും തന്റെ കൂടെ നിന്നവര്‍ കാല് വാരാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് നടന്‍ പറഞ്ഞിരുന്നു. കരള്‍ മാറ്റി വെക്കുന്നതിനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ പോലും അങ്ങനെയായിരുന്നു എന്ന് പറയുകയാണ് നടനിപ്പോള്‍. #bala #actor #malay...
വൻ ആഘോഷമാക്കാൻ സർക്കാർ | Sea Port | Vizhinjam International Port
zhlédnutí 37Před 23 hodinami
The state's dream project Vizhinjam Port is becoming a reality. The first mothership will arrive at the port on the 12th of this month. | സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നു. ആദ്യ മദര്‍ഷിപ്പ് ഈ മാസം 12ന് തുറമുഖത്ത് എത്തും. #vizhinjamport #kerala #seaport #mediamangalam #mangalam Malayalam News Malayalam Latest News Malayalam Latest News Videos Log onto Media Ma...
പൃഥ്വിരാജും ജ​ഗദീഷും പേടിച്ച സീനിൽ സംവിധായകന്റെ ആത്മവിശ്വാസം | Director | Vipin Das
zhlédnutí 41Před 2 hodinami
Guruvayoorambalanadail is a comedy film directed by Vipin Das. The film released theatrically on May 16. After reaching OTT, the film is also facing severe criticism. Here are some things that director Vipin Das said about the film. | വിപിൻ ദാസ് സംവിധാനം ചെയ്ത കോമഡി ചിത്രമാണ് ​ഗുരുവായൂരമ്പലനടയിൽ. മെയി 16 നായിരുന്നു ചിത്രം തിയേറ്റർ റിലീസ് ചെയ്തത്. ഒടിടിയിൽ എത്തിയതോടെ കടുത്ത വിമർശനങ്ങളും ചിത്രം ന...
ഗുരുത്വാകർഷണം പ്രവർത്തിക്കാത്ത ഭൂമിയിലെ ചില സ്ഥലങ്ങൾ | Gravity | Anti-gravity spots
zhlédnutí 394Před 2 hodinami
Everyone knows that it is due to the force of gravity that we walk so firmly on the earth. The scientist Isaac Newton discovered this secret of gravity. The apple story that caused it is also heard from childhood. However, there are some places on earth where this gravity does not work. | ഗുരുത്വാകർഷണത്തിന്റെ ശക്തികൊണ്ടാണ് ഭൂമിക്കു മുകളിൽ നമ്മൾ ഇങ്ങനെ കാലുറപ്പിച്ച് നടക്കുന്നതതെന്ന് എല്ലാവർക്കുമ...
ദിലീപിന് അനുകൂലമായി സംസാരിക്കാനുള്ള കാരണം പറഞ്ഞ് അഖിൽ മാരാർ | Director | Akhil Marar
zhlédnutí 341Před 2 hodinami
Akhil, who has come to Malayalam cinema, has been calling and telling his stories through social media and without looking at his face. Often all of them have given rise to great debates and controversies. The entire public blames Akhil for supporting Dileep in the Dileep issue. | മലയാള സിനിമയിലേക്ക് എത്തിയ അഖിൽ സോഷ്യൽ‌മീഡിയ വഴിയും അല്ലാതെയും മുഖം നോക്കാതെ തന്റെ നിലാപടുകൾ വിളിച്ച് പറയാറുണ്ട്. പ...
ഉറുമ്പുകളിലുമുണ്ട് നല്ല ഡോക്ടർമാർ | Ants | Camponotus floridanus
zhlédnutí 69Před 2 hodinami
Ants that undergo surgery survive up to 95%. Oral care was also found to bring 75% of ants back to life. Ants use this spit as an antibiotic. | ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന ഉറുമ്പുകൾ 95% വരെ ജീവൻ നിലനിർത്തുന്നു. വായിലെ സ്രവം ഉപയോഗിച്ചുള്ള പരിചരണം 75% ഉറുമ്പുകളെ ജീവനിലേക്കു തിരികെ കൊണ്ടുവരുന്നതായും കണ്ടെത്തി. ആന്റിബയോട്ടിക് ആയാണ് ഉറുമ്പ് ഈ തുപ്പൽ ഉപയോഗിക്കുന്നത്. #ants #surgery #antsdoingsurge...
സംയുക്തയെ ട്രോളി കമന്റുകൾ | Actress | Samyuktha Menon
zhlédnutí 382Před 4 hodinami
Samyukta is an actress who became a sensation when she crossed over from Mollywood to Tollywood. Samyukta, who was noted for his Malayalam films like Thewandi, Lily and Vaalal, is getting big opportunities in his career from the Telugu film world. | മോളിവുഡിൽ നിന്നും ടോളിവുഡിലേക്ക് കടന്നപ്പോൾ സെൻസേഷനായി മാറിയ നടിയാണ് സംയുക്ത. മലയാളത്തിൽ തീവണ്ടി, ലില്ലി, വെള്ളം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്...
കൽക്കിയിലെ സംസാരിക്കുന്ന കാറിന്റെ രഹസ്യം | Kalki | Bujji Car
zhlédnutí 756Před 4 hodinami
The futuristic AI car driven by Prabhas' character will amaze everyone. This powerful vehicle named Bujji will remind you of the vehicles in Mad Max and Transformers. In most places in the movie, Bujji's scenes have been shot with the help of graphics, but the actual Bujji has been created by Kalki 2898AD team. | പ്രഭാസിന്റെ കഥാപാത്രം ഉപയോഗിക്കുന്ന ഭാവിയില്‍ നിന്നുള്ള വാഹനമായ എഐ കാര്‍ ആരെയും അമ...
പ്രതികരണവുമായി ആദ്യ ഭാര്യ സലാമ | Vlogger | Khalid Al Ameri
zhlédnutí 1,3KPřed 4 hodinami
പ്രതികരണവുമായി ആദ്യ ഭാര്യ സലാമ | Vlogger | Khalid Al Ameri
വിദഗ്ധരുടെ അഭിപ്രായം അറിയാം | Car | Car Air Conditioner
zhlédnutí 109Před 4 hodinami
വിദഗ്ധരുടെ അഭിപ്രായം അറിയാം | Car | Car Air Conditioner
സിനിമയിലെ രണ്ടാം വരവിനെപ്പറ്റി നടി ശ്രീലത നമ്പൂതിരി | Actress | Sreelatha Namboothiri
zhlédnutí 45Před 7 hodinami
സിനിമയിലെ രണ്ടാം വരവിനെപ്പറ്റി നടി ശ്രീലത നമ്പൂതിരി | Actress | Sreelatha Namboothiri
മനുഷ്യനെപ്പോലെ 'അഭിനയിച്ച്' എഐ | Artificial Inteligence | AI Chat BOT
zhlédnutí 882Před 7 hodinami
മനുഷ്യനെപ്പോലെ 'അഭിനയിച്ച്' എഐ | Artificial Inteligence | AI Chat BOT
സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി | Saji Cheriyan | V Shivankutty
zhlédnutí 116Před 9 hodinami
സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി | Saji Cheriyan | V Shivankutty
നിലയുടെ പ്ലേ സ്കൂൾ വീഡിയോ വൈറൽ | Actress | Pearly Maaney
zhlédnutí 680Před 9 hodinami
നിലയുടെ പ്ലേ സ്കൂൾ വീഡിയോ വൈറൽ | Actress | Pearly Maaney
തുറന്നടിച്ച് ജാസ്മിൻ | Big Boss Malayalam | Jasmine Jaffar
zhlédnutí 2,1KPřed 12 hodinami
തുറന്നടിച്ച് ജാസ്മിൻ | Big Boss Malayalam | Jasmine Jaffar
ആരാധകർ പറയുന്നതിലും കാര്യമുണ്ട് | Cricket | Indian Cricket Team
zhlédnutí 621Před 12 hodinami
ആരാധകർ പറയുന്നതിലും കാര്യമുണ്ട് | Cricket | Indian Cricket Team
പരിഹസിച്ചവർക്കുള്ള മറുപടിയുമായി എലിസബത്ത് | Bala | Elizabeth Udayan
zhlédnutí 1,6KPřed 12 hodinami
പരിഹസിച്ചവർക്കുള്ള മറുപടിയുമായി എലിസബത്ത് | Bala | Elizabeth Udayan
ബിഗ്ബോസിൽ പങ്കെടുക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് നടൻ ഷാജു | Actor | Shaju Sreedhar
zhlédnutí 108Před 12 hodinami
ബിഗ്ബോസിൽ പങ്കെടുക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് നടൻ ഷാജു | Actor | Shaju Sreedhar
വൃക്കയെ വരെ ബാധിക്കുന്ന ബഹിരാകാശ യാത്ര | Space journey | Mars
zhlédnutí 770Před 12 hodinami
വൃക്കയെ വരെ ബാധിക്കുന്ന ബഹിരാകാശ യാത്ര | Space journey | Mars
അമൃതയ്ക്കെതിരെ ബാല | Actor | Bala
zhlédnutí 1,6KPřed 12 hodinami
അമൃതയ്ക്കെതിരെ ബാല | Actor | Bala
ജിന്റോയെ നായകനാക്കി സിനിമ | Big Boss | Jinto
zhlédnutí 691Před 12 hodinami
ജിന്റോയെ നായകനാക്കി സിനിമ | Big Boss | Jinto
മീര നന്ദന് താലി ചാർത്തി ശ്രീജു | Actress | Meera Nandan
zhlédnutí 162Před 14 hodinami
മീര നന്ദന് താലി ചാർത്തി ശ്രീജു | Actress | Meera Nandan
ഗോവയിലെ കലംഗുട്ടിൽ വിനോദ സഞ്ചാരികളുടെ ശല്യം | GoaTour | Calangute
zhlédnutí 184Před 14 hodinami
ഗോവയിലെ കലംഗുട്ടിൽ വിനോദ സഞ്ചാരികളുടെ ശല്യം | GoaTour | Calangute
ആ കാര്യം ഇപ്പോഴാണ് ശ്രദ്ധിക്കുന്നതെന്ന് കാളിദാസ് | Actor | Kalidas Jayaram
zhlédnutí 76Před 14 hodinami
ആ കാര്യം ഇപ്പോഴാണ് ശ്രദ്ധിക്കുന്നതെന്ന് കാളിദാസ് | Actor | Kalidas Jayaram
എല്ലാം കഴിഞ്ഞ് അൻസിബയോട് നന്ദി പറഞ്ഞു | Actor | Abhishek Sreekumar
zhlédnutí 850Před 14 hodinami
എല്ലാം കഴിഞ്ഞ് അൻസിബയോട് നന്ദി പറഞ്ഞു | Actor | Abhishek Sreekumar
44 ലും ബാച്ചിലറായി തു‌ടരുന്നതിന് പിന്നിൽ | Actor | Prabhas
zhlédnutí 503Před 14 hodinami
44 ലും ബാച്ചിലറായി തു‌ടരുന്നതിന് പിന്നിൽ | Actor | Prabhas
തരംഗമാകുന്ന ‘ഹാംസ്റ്റർ കോംബാറ്റ്’ തട്ടിപ്പ് ? | Game | Hamster Kombat
zhlédnutí 610Před 14 hodinami
തരംഗമാകുന്ന ‘ഹാംസ്റ്റർ കോംബാറ്റ്’ തട്ടിപ്പ് ? | Game | Hamster Kombat

Komentáře

  • @user-yi6nt5pt9e
    @user-yi6nt5pt9e Před 4 hodinami

    Than. Ee. Jus. Onnu. Kudekkumo

  • @anandhaarkg7006
    @anandhaarkg7006 Před 7 hodinami

    Kop

  • @BadushaPadalath
    @BadushaPadalath Před dnem

    Chaina കാർ എല്ലാം ഓൾഡ് man fight scene ചെയ്യുന്നു

  • @Azezal502
    @Azezal502 Před dnem

    ഈ പടം വമ്പൻ ഫ്ലോപ്പ് ആയിരിക്കും.

  • @rajirajagopalraji6537

    ഓം ശരവരണ ഭാവായ നമഃ

  • @akashvijay1705
    @akashvijay1705 Před 2 dny

    തൊള്ളായിരുത്തിഎണ്ണൂർ NM oo 😂😂😂😂

  • @rosilylaly5478
    @rosilylaly5478 Před 2 dny

    എന്റെ അനിയത്തി ഇതുപോലെ നേരിടേണ്ട വന്നു പക്ഷേ അവൾ പ്രതികരിച്ചുപോൾ അവൾക്കു നേരിടാന്നുണ്ടാത്തു് കൂടെ ഉള്ള സിസ്റ്റർ കുടി അവളെ ബക് മെയിൽ ചെയ്തു എന്റെ അനിയത്തി ജീവൻ കൊണ്ട് അവിടന്ന് എന്റെ വീട്ടിൽ പൊന്നു

  • @unniimagemasters1948

    ബുജിക്ക് കീർത്തി സുരേഷ് ആണ് വോയിസ്‌ koduthirikkunnath😅

    • @arjunmanoj8666
      @arjunmanoj8666 Před dnem

      Oru karyam indayilla vere sound oke anel pine scn illarnu😢

    • @unniimagemasters1948
      @unniimagemasters1948 Před dnem

      @@arjunmanoj8666 5 ഭാഷയും കീർത്തി തന്നെയാ 😅😅

  • @appappantroyzz_yt4261

    ഇത് അയാൾ അറിഞ്ഞോ

  • @amritaammuss2575
    @amritaammuss2575 Před 2 dny

    👏👏👏

  • @sajuthomas
    @sajuthomas Před 2 dny

    എന്റെ ബ്രസ്റ്റിലോട്ട് നോക്കി ബ്രസ്റ്റിലോട്ട് നോക്കിയെന്ന് സിസ്റ്റർ പറയുന്നുണ്ട് ഈ സിസ്റ്ററിന് എവിടെയാണ് ബ്രസ്റ്റ് ഇരിക്കുന്നത്?

  • @user-xi5qc3go2x
    @user-xi5qc3go2x Před 2 dny

    Enitt ni kudakalindoo nayintamolee

  • @bhaskarankokkode4742

    മുട്ടയുടെ വെള്ളയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് (ഇന്നസെന്റ് പറഞ്ഞത് പോലെ). മുട്ടയുടെ മഞ്ഞയെപ്പറ്റി പറയൂ സുഹൃത്തേ. എത്ര മുട്ട (മഞ്ഞയടക്കം) ഒരു ദിവസം കഴിക്കാം............................? ഇനി വെള്ളയുടെ കാര്യം മിണ്ടിപ്പോകരുത് (പോളണ്ടിനെപ്പറ്റി ഇനി മിണ്ടരുത്).

  • @ushak3061
    @ushak3061 Před 2 dny

    Good..msg...👍👍👍👍

  • @HamsaMoozhikkal-dr2te

    Manushyaralle swabavigham

  • @Sruthy936
    @Sruthy936 Před 3 dny

    Eswaran ennum koode undavatte

  • @dileepkumar4298
    @dileepkumar4298 Před 3 dny

    Nobody can resist the call and temptation of nature. പിന്നെ എന്തിന് ഈ വഴി തെരഞ്ഞെടുക്കുന്നു

  • @sabual6193
    @sabual6193 Před 3 dny

    സിനിമയിൽ എന്ത് ചോദ്യം ⁉️🤔ഓരോരോ മണ്ടന്മാരെ 😄😄😄😄😄😄😄😄😄😄😄.

  • @jayankb3381
    @jayankb3381 Před 3 dny

    സന്യാസം എന്നത്.മൂടവിശ്വാസമാണ്ഇവര്ക്ക്സാധാരണമനുഷ്യരാണ്.മതത്തിൻ്റെചങ്ങലയിൽനിന്ന്തുറന്നുവിടു

  • @ashrafkudallur3229
    @ashrafkudallur3229 Před 4 dny

    മനുഷ്യനായാൽ വികാരവും വിചാരവും ഉണ്ടാവും ആണിനെയും പെണ്ണിനെയും സൃഷ്ടാവായ ദൈവം സൃഷ്ടിച്ചത് തന്നെ പരസ്പരം ഇണകൾ ആവാനാണ്, അങ്ങേയറ്റത്തെ ത്യാഗവും സഹനവും സഹിക്കാൻ കഴിവുള്ളവർ സന്യാസം സ്വീകരിക്കട്ടെ, ഓർക്കുക സംഗതി എളുപ്പമല്ല🙏🏽

  • @behappyandsafeandsecure

    foolish film

    • @sabual6193
      @sabual6193 Před 3 dny

      സിനിമയിൽ എന്ത് ചോദ്യം ⁉️🤔ഓരോരോ മണ്ടന്മാരെ 😄😄😄😄😄😄😄😄😄😄😄.

  • @abdulazeezm4729
    @abdulazeezm4729 Před 4 dny

    തെറ്റുകളേ ഉണ്ടായിട്ടുള്ളൂ,,,,😂 നിൻ്റെ ഉപ്പയെയും, ഉമ്മയെയും നീ ഓർക്കണമായിരുന്നു

  • @lissythomas7493
    @lissythomas7493 Před 4 dny

    വേറെ ആരെന്കിലും തുമ്മിയിട്ട ചായ താന്കൾ തമാശക്കു കുടിക്കുമോ?

  • @safiyafaisal1442
    @safiyafaisal1442 Před 4 dny

    ഞാനും 15 വർഷം കൊണ്ട് കുക്കറിൽ ആണ് ചോറ് വെക്കുന്നത് സെവൻ സ്റ്റാർ റൈസ്. കുക്കറിൽ മുകൾ ഫഗം വെള്ളം വച്ചു അരിയും ഇട്ടു അടച്ചു ഒറ്റ വിസിൽ ഓഫ് ചെയ്തു ആവി പോയി കഴിഞ്ഞു തുറന്നു ചോറ് ഊറ്റി ഇട്ടു മൊരിച്ചു എടുത്താൽ 👌👌ചോറ്

  • @sree3270
    @sree3270 Před 4 dny

    ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്നും ഒരു ആൾ

  • @anishabdulkarim
    @anishabdulkarim Před 4 dny

    ചപ്രീ

  • @Kalipaanl
    @Kalipaanl Před 4 dny

    ഭുമിയിൽ മര്യാദയ്ക്ക് ജീവിച്ചാൽ പോരെ അവിടെ പോയി ചകനാണോ പോകുന്നത് 😂

  • @mr.srikanthhari4045

    സ്വന്തം സ്വഭാവം പുറത്തറിഞ്ഞതിൻ്റെ അനന്തര ഫലങ്ങൾ മാത്രമാണ് ഇപ്പൊൾ കാണുന്നത്.... അതിന് ആരെയും പഴിച്ചിട്ട് കാര്യം ഇല്ല....വേണേൽ നിൻ്റെ തന്തേം തള്ളേം പറഞ്ഞോ . .നന്നായി വളർത്താത്തതിൻ്റെ കുഴപ്പം ആണ്...അതിൻ്റെ പഴി തന്തേം തള്ളേം തന്നെ കേൾക്കണം

  • @muraliaspotty7061
    @muraliaspotty7061 Před 4 dny

    Chanelil irunnu pronounced cheyumbozhum kuttikalum ammamarum ulpedunna prekshakar ithellam kanumenna ornaments venamayirunnu sahodari

  • @ajith3841
    @ajith3841 Před 4 dny

    Congratulations Sunil Valsan & Sanju Kalikkathe thanne jayichu ... Appo kalippicharunnelo

  • @vrindapalat4556
    @vrindapalat4556 Před 4 dny

    onlynegative

  • @shobhavenugopal9773

    ഇപ്പോഴും ജാസ്മിൻ അവരുടെ തെറ്റുകൾ മനസിലാക്കുന്നില്ല. എന്തെല്ലാം കാണിച്ചു കൂട്ടി BB house ൽ. ഒരു show ൽ ഇതുവരെ ഇങ്ങനെയൊന്നും കണ്ടിട്ടില്ല.

  • @happy-wh2ro
    @happy-wh2ro Před 4 dny

    Let them live their own privacy with utial ineerstanding and concern..these ladies dont rape any hisband or any outsider...they have their own passion in their life..that is their personal life..look their moral.life riring spiritual time...few controll this and go with calm life..but few may out of controll...what to do? Ignore that females other bed activities

  • @vivekb5225
    @vivekb5225 Před 4 dny

    ഈ സിനിമ ഫ്ലോപ്പ് ആകും... കാരണം ഇതിനപ്പുറം ആണ്.. ഈ കാലഘട്ടത്തിൽ ഭാരതത്തിൽ മോദിയും ടീമും കാണിക്കുന്നത്.. അപ്പോൾ ഒരു ലോജിക്കും ഇല്ലാതെ 120വയസായ സേനാപതി... 🤣🤣🤣🤣🤣 കാലം കഴിഞ്ഞുപോയത് കമൽ അറിഞ്ഞില്ല

    • @sabual6193
      @sabual6193 Před 3 dny

      സിനിമയിൽ എന്ത് ചോദ്യം ⁉️🤔ഓരോരോ മണ്ടന്മാരെ 😄😄😄😄😄😄😄😄😄😄😄.

    • @atanu870
      @atanu870 Před 3 dny

      നീ എന്തിനാടാ തൈരേ മോദീ ജിയേ കുറ്റം പറയണത്

    • @sajing4464
      @sajing4464 Před 3 dny

      Dai ,mone shankar movie aanu,, wait and see

    • @jeevanmenon1126
      @jeevanmenon1126 Před 3 dny

      @@sajing4464 shankar movie ok i agreed. coz he is a underrated dairocter. But music bgm score ways its utter flop. Coz anirudh. I said my opinion.🥴👎👎👎

    • @sajing4464
      @sajing4464 Před 2 dny

      @@jeevanmenon1126 bro, recently aniruth music much better then arr's ponniyin selvan.,, poniyin selvan il entha ullathu bgm um song um ,, utter flop aayi

  • @jennifer9b458
    @jennifer9b458 Před 4 dny

    Pradhas 🔥🔥🔥🔥🔥🔥

  • @adhikarijukta
    @adhikarijukta Před 5 dny

    I do not understand the words, I regret for that, but the beauty of the melody is unique and spiritually very high. Excellent. Great attempt.

  • @amruthaamrutha7480
    @amruthaamrutha7480 Před 5 dny

    ❤❤❤❤❤❤

  • @jeevanmenon1126
    @jeevanmenon1126 Před 5 dny

    ഈ movie baground score nd music angle nokkuka anu engil utter flop ആയിരിക്കും.Coz ശങ്കർ maid a big mistake in baground score nd music. ARR change akki.Thats the main reason.coz indian1st back born ennu parayunnathu athinte music nd baground score ayrunnu.Atleast hariss jayarsj ayalum mathi ayrunnu coz ivarude ransu perudeyum bg score polum oru melody atraction beauty undu.Anirudh avante oru mathiri pandikkottum beatum i dont like it.jailour kandappo thanne veruthu poyi..athu istapedunnavar undayrikkam.. I said my opinion.Ini adhava ee movie click ayal koodi baground score music week point thanne ayirikkum.For me its..🥴🥴👎👎👎👎

    • @unnishibin992
      @unnishibin992 Před 4 dny

      നിനക്ക് ബോധം ഇല്ലേ

    • @unnishibin992
      @unnishibin992 Před 4 dny

      ഇത് സിനിമയായി കണ്ടാൽ മതി

    • @Ghostskull294
      @Ghostskull294 Před 4 dny

      ഉണ്ട

    • @manujshenoi2558
      @manujshenoi2558 Před 4 dny

      അങ്ങനെ ആണെങ്കിൽ Anniyan ഫ്ലോപ്പ് ആവേണ്ടത് ആണല്ലോ... ഹാരിസ് ജയരാജ് ആണ് മ്യൂസിക്... മ്യൂസിക് കേട്ടിട്ട് സിനിമാ മോശം ആവും എന്ന് പറയാൻ പറ്റില്ല... സിനിമ കണ്ട് തന്നെ തീരുമാനിക്കണം

    • @jeevanmenon1126
      @jeevanmenon1126 Před 4 dny

      @@manujshenoi2558 ഈ പടത്തിനു hariss ജയരാജ്‌ എങ്കിലും മതി ആയിരുന്നു. എന്തായാലും ഈ വേട്ട വളിയനെ കാളും 100 ഭേദം hariss ആണ്. AAR ന്റെ യും hariss മ്യൂസിക് ണ്ട് bagroubd score nice🥰ആണ്. ഈ മൈരന്റെ ഒരു കോണത്തിലെ പാണ്ടി കൊട്ടും പറി... Jailour തന്നെ വെറുത്തു പോയി.. 🥴🥴

  • @rajvla
    @rajvla Před 5 dny

    Please take it that Indian II has been released two months after the release of Indian I

    • @sabual6193
      @sabual6193 Před 3 dny

      സിനിമയിൽ എന്ത് ചോദ്യം ⁉️🤔ഓരോരോ മണ്ടന്മാരെ 😄😄😄😄😄😄😄😄😄😄😄.

  • @chinnammageorge7464

    People will like good gentlemen with principles. Girls are also in que to marry you. A bright future is waiting for you.

  • @chinnammageorge7464

    All dresses you were looking fantastic except that white T- shirt. You look handsome son .

  • @mfsportsedu5419
    @mfsportsedu5419 Před 6 dny

    നൊണയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്. തമിഴ് സിനിമക്ക് വേണ്ടി set ഇട്ട ഒരു തറയാണ് അത്. ഇങ്ങനെ പച്ചക്ക് നുണ പറയാൻ എങ്ങനെ കഴിയുന്നു... തൊലിക്കട്ടി അപാരം തന്നെ...

  • @shortsmedia7540
    @shortsmedia7540 Před 6 dny

    എലി അല്ല അണ്ണാൻ

  • @premlela
    @premlela Před 6 dny

    பெட்டிக்குள்ளெ தூங்வேடிய படத்தெயல்லாம் ஏன் சங்ர்.ஊழல்.பணத்தெ White.ஆக்க.help.பன்றிங். நான்.கமல்.ரசிகன் அவரல்லாம் இன்றக்கு ஒரு.70 வயசு indian citizen.. He.can.t.make.any.impact on 2k.kids. For.them he.is.an.Avai Shunmukhi.piece.that.all. Sell.the.movie for.a lump sum white .amount..

    • @sabual6193
      @sabual6193 Před 3 dny

      സിനിമയിൽ എന്ത് ചോദ്യം ⁉️🤔ഓരോരോ മണ്ടന്മാരെ 😄😄😄😄😄😄😄😄😄😄😄.

  • @Smithaammu242
    @Smithaammu242 Před 6 dny

    Super ചേട്ടാ

  • @rajiedayilliam7607
    @rajiedayilliam7607 Před 6 dny

    ചോറ് വെക്കാൻ പടിപ്പിക്കാൻ വന്നിരിക്കുന്നു

  • @thajudheenm5256
    @thajudheenm5256 Před 6 dny

    😇😇😇😇ആണോ

  • @VinodKumar-wb9mz
    @VinodKumar-wb9mz Před 6 dny

    ദാരിദ്ര്യം മാത്രമല്ല... അത്യാഗ്രഹം കൊണ്ടും ദൈവത്തെ വിളിക്കാം....

  • @muralipv5170
    @muralipv5170 Před 6 dny

    ആദ്യ ഭാര്യലാണെങ്കിൽ തന്നെ എന്താണ് കുഴപ്പം, നിങ്ങളുടെ വീട്ടിൽ എല്ലാം പെർഫെക്ട് ആണോ,

  • @user-lt3jj5io9w
    @user-lt3jj5io9w Před 7 dny

    അരുൺരാജ് നന്നായി വരും പിറകെ ഞങ്ങൾ ഉണ്ട്