അഞ്ച് പരാജയങ്ങൾ, മൂന്ന് വഞ്ചനകൾ.. ഒടുവിൽ സ്വന്തമായി ഒരു ഐസ്ക്രീം ബ്രാൻഡ് പടുത്തുയർത്തിയ സംരംഭകൻ

Sdílet
Vložit
  • čas přidán 25. 04. 2021
  • പഠനത്തോടൊപ്പം തന്നെ കൃഷിപ്പണികൾ ചെയ്ത് തുടങ്ങി. പിന്നീട് വെഹിക്കിൾ പെയിന്റിംഗ് പഠിച്ചു. സുഹൃത്തിന്റെ കൂടെ സഹായത്തോടെ പെയിന്റിംഗ് പണി പഠിപ്പിക്കുന്ന സ്ഥാപനം ആരംഭിച്ചു. നഷ്ടത്തിലായതോടെ നിർത്തേണ്ടിവന്നു. പിന്നീട് വിവിധ സംരംഭങ്ങൾ ആരംഭിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ജോലിക്കായി തിരിപ്പൂരിലെത്തി. അതിന് ശേഷം പ്രിന്റിങ് പ്രസ് ആരംഭിച്ചെങ്കിലും അതും പരാജയപ്പെടുകയും 15 ലക്ഷത്തോളം കടം വരികയും ചെയ്തു. അതിനുശേഷമാണ് ഐസ്ക്രീം കമ്പനിയിൽ ജോലി ലഭിച്ചത്. വിവിധ ഐസ്ക്രീം കമ്പനികളിൽ ജോലി ചെയ്തു. പിന്നീട് പാർട്ണർഷിപ്പിൽ വിവിധ ഐസ്ക്രീം കമ്പനികളിൽ പ്രവർത്തിച്ചെങ്കിലും അതും പരാജയമായി. അതിന് ശേഷമാണ് ബൂഗീസ് എന്ന പേരിൽ ഐസ്ക്രീം ബ്രാൻഡ് ആരംഭിച്ചത്. ഇന്ന് 130 ഉൽപന്നങ്ങളും നൂറിൽപരം ഡിസ്ട്രിബ്യുട്ടേഴ്സും ബൂഗീസിനുണ്ട്. ബിനീഷിന്റെയും അദ്ദേഹത്തിന്റെ സംരംഭത്തിന്റെയും സ്പാർക്കുള്ള കഥ..
    Spark - Coffee with Shamim
    Guest details;
    Bineesh Jose
    Boogies Icecream
    boogies.in
    +91 95978 53808
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #Sparkstories​​​​​​​ #Shamimrafeek​​​​​ #boogies

Komentáře • 367

  • @SparkStories
    @SparkStories  Před 3 lety +37

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/FGksheY8y3s4R9tBg8md46
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ
    പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

  • @madhuks9093
    @madhuks9093 Před 3 lety +104

    ബിനീഷിന്റെ വാക്കുകളിൽ ഒന്നു പോലും കെട്ടിച്ചമച്ചതല്ല. തികച്ചും സത്യസന്ധമായ വാക്കുകൾ. അദ്ദേഹത്തിന്റെ ഓരോ ചുവടുകളും അറിയാവുന്ന അടുത്ത സുഹൃത്താണ് ഞാൻ. താങ്കളുടെ സത്യസന്ധതയ്ക്ക് നന്ദി. ഇത്തരത്തിൽ തിക്താനുഭവങ്ങളുടെ നീണ്ട നിര തന്നെ ജീവിതത്തിൽ തുടർക്കഥയാവുകയും ഒടുവിൽ സ്വന്തം ബ്രാൻഡ് വിജയ പഥത്തിലെത്തിക്കുവാൻ സാധിക്കുകയും ചെയ്ത ബിനീഷിനെ വിജയത്തിന്റെ ഉന്നത പടവുകൾ കാത്തിരിക്കുന്നു എന്നതിൽ സംശയമില്ല. താങ്കളുടെ ബൃഹത് പദ്ധതികൾക്ക് പണം മുടക്കുവാൻ ധാരാളം പേർ മുന്നോട്ട് വരട്ടെ എന്നാശംസിക്കുന്നു. സത്യസന്ധനായ ബിനീഷിനെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തിയ സ്പാർക്കിന് നന്ദി.
    സ്നേഹപൂർവ്വം കെ.എസ് മധു ,ഇടുക്കി.
    9744 29 3303.

  • @rajeevmandein
    @rajeevmandein Před 3 lety +11

    ഏതൊരു മനുഷ്യനെയും ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന നിസ്സഹായാവസ്ഥ... അതിനെയൊക്കെ അതിജീവിച്ചു ക്ഷമയോടെയും അർപ്പണബോധത്തോടെയും പ്രയത്നിച്ചു ജീവിതവിജയം കൈവരിച്ച താങ്കൾക്ക് ഇനിയുമിനിയും ഉയർച്ചകൾ പ്രാപ്തമാകട്ടെയെന്നു ആശംസിക്കുന്നു......

  • @binojjose2229
    @binojjose2229 Před 3 lety +20

    നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന 'മനസിൽ കളങ്കമില്ലാത്ത ചെറുപ്പം മുതൽ അറിയുന്ന സുഹൃതേ താങ്കൾ നല്ല നിലയിൽ എത്തി എന്നറിഞതിൽ വളരെ സന്തോഷം

  • @zachariahscaria4264
    @zachariahscaria4264 Před 3 lety +38

    " കണ്ണീരോടെ വിതച്ച് ആർപ്പോടെ കൊയ്യുന്ന" വീരയോദ്ധാവേ നമസ്കാരം.

  • @bennyjgabriel8572
    @bennyjgabriel8572 Před 3 lety +105

    ഇത് കാണുന്ന പ്രവാസികൾക്ക് വേണ്ടി :
    ഒരിക്കലും നിങ്ങൾക്ക് ഒറ്റക്ക്‌ ചെയ്യാവുന്ന ഒരു കാര്യത്തിലല്ലാതെ നാട്ടിലുള്ള ആരെയും വിശ്വസിച്ചു ഒന്നും ചെയ്യരുത്, ഒന്നും ആരെയും ഏല്പിക്കരുത്.
    ഞാൻ 13 ഏറെ വർഷം ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ആത്മ സുഹൃത്തിന്റെ ചതിയിൽ പെട്ട് പോയി... കൊറോണ വന്ന് കമ്പനി പൂട്ടി നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ചതി മനസിലായത്...
    ദയവുചെയ്തു ആരെയും കണ്ണടച്ച് വിശ്വസിക്കരുത്....

  • @latheef1987
    @latheef1987 Před 3 lety +202

    ഇതിൽ ഞാൻ പഠിച്ച പാഠം : ആരെയും കണ്ണടച്ച് വിശ്വസിക്കരുത് , വാക്കാൽ അല്ലാതെ എല്ലാം ഡോക്യൂമെൻറ്റിൽ ആക്കി എഗ്രിമെന്റ് ചെയ്യണം

    • @muthustalk3075
      @muthustalk3075 Před 3 lety +5

      Ende fathernde shop partner pidicheduthu..... Vaaakaaaal ulla business aayirnn.... Just our neighbour😭😭😭case nadathaaaan polum oru theliv illlathe aaaayipoi

    • @ajithjoseph7321
      @ajithjoseph7321 Před 3 lety

      It's true

    • @vsnair1975
      @vsnair1975 Před 3 lety

      True iam same situation

    • @vsnair1975
      @vsnair1975 Před 3 lety +1

      Iam believe all now iam road

    • @vsnair1975
      @vsnair1975 Před 3 lety +1

      Don’t wary I will be come again

  • @sanathana.u.p8685
    @sanathana.u.p8685 Před 3 lety +22

    ഞാൻ 18 വയസിൽ കുടുംബം നോക്കി എന്റെ ശ്രദ്ധ ഇല്ലായ്മ കാരണം കുറെ സുഹൃത്തുക്കൾ പറ്റിച്ചു ലക്ഷങ്ങൾ കടക്കാരൻ ആയി, അവസാനം ഗൾഫിൽ എത്തി എല്ലാവരുടെയും കടങ്ങൾ വീട്ടി, ഒരു പലിശക്കാരൻ നല്ലവനായ തമിഴ് സുഹൃത്തിനു മാത്രം കടം ബാക്കിയായി അവനെ എല്ലാ ലീവിനും തിരഞ്ഞു 15 വർഷത്തിന് ശേഷം എന്റെ അച്ഛൻ അദേഹത്തിന്റെ നമ്പർ വേറെ അണ്ണൻ മുഖേന സഘടിപ്പിച്ചു തന്നു, രണ്ട് മാസം മുൻപ് അണ്ണനെ വീട്ടിൽ വിളിച്ചു പൈസയും പലിശയും തിരിച്ചു കൊടുത്തു🙏

    • @anilbhuva7348
      @anilbhuva7348 Před 3 lety +1

      God bless you dear

    • @anilbhuva7348
      @anilbhuva7348 Před 3 lety +1

      Njanum valiya kadakkaaran aayi sahaayicjathu oru thamizhan aanu

    • @sanathana.u.p8685
      @sanathana.u.p8685 Před 2 lety +1

      @@anilbhuva7348 പ്രാർത്ഥന, ചെറിയ പരിശ്രമം എല്ലാം ശരിയാകും

  • @kunjumonabdulla4891
    @kunjumonabdulla4891 Před 3 lety +22

    നല്ല മനസ്സുള്ള സത്യസന്ധരായ ആൾക്കാരെ ദൈവം അനു ഗ്രഹിക്കും

  • @kvsahmedthangal1072
    @kvsahmedthangal1072 Před 3 lety +4

    അവസാനം ഒരുപാട് ചതിക്കുഴികളിൽ വീണ് ചതിയന്മാരല്ലാത്തവരുടെ നല്ലവരുടെ കൂടെ എത്തിപ്പെട്ടു.... ഒരുപാട് ചിന്തിപ്പിക്കുന്ന ജീവിതാനുഭവം...ഒരു സെക്കന്റ്‌ പോലും സ്കിപ് ആക്കാതെ കണ്ടിരുന്നു...
    ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് പറക്കട്ടെ.... 💪💪💪
    ആശംസകൾ

  • @mayihelpyou450
    @mayihelpyou450 Před 3 lety +26

    ഒരു സിനിമ പോലെ ആകാംഷ നിറഞ്ഞ ജീവിത കഥ. തളരാതെ പിടിച്ചുനിൽക്കലാണ് വിജയത്തിന്റെ പ്രധാന ഘടകം എന്ന് പറഞ്ഞു തന്നു. നന്ദി. അഭിനന്ദനങ്ങൾ ബിനീഷ് സർ. ❤ Wish you all the success 👍

  • @thavakkalavilmilkkannur9033

    ഈ ഐസ്ക്രീം ഞാൻ കണ്ണൂരിൽ എന്റെ ജ്യൂസ് ഷോപ്പിൽ അവിൽ മിൽക്കിന്ന് ഉപയോഗിക്കുന്നുണ്ട്
    നല്ല ഐസ്ക്രീം ആണ് 👍

  • @ashrafmry1971
    @ashrafmry1971 Před 3 lety +32

    നല്ലൊരു അനുഭവസമ്പത്ത് ഉള്ളവർക്ക് വിജയിക്കാൻ സാധിക്കും എന്ന നല്ലൊരു പാഠം ഇദ്ദേഹത്തിന്റെ കഥയിലുണ്ട്. great 👍👍

  • @joker..7495
    @joker..7495 Před 3 lety +7

    ഇരട്ടയാർ -ചെമ്പകപ്പാറ ബിസിനസ്‌ പരമായി യാതൊരു ഉയർച്ചെയും ഇല്ലാത്ത സ്ഥലം ആണ് 3,4 ചെറിയ കടകൾ. മുഴുവൻ ആളുകളും കൃഷിയും ആശ്രയിച്ചാണ് ജീവിക്കുന്നത്.
    ബിനീഷ് ചേട്ടൻ 🥰👏👍

    • @BIJOSEBASTIAN
      @BIJOSEBASTIAN Před 3 lety +1

      വളർത്തണം നമ്മൾ ഇടുക്കിക്കാർ

  • @1971musthafa
    @1971musthafa Před 3 lety +15

    ഇയാളുടെ നല്ല മനസാണ് വിജയത്തിന് കാരണം

  • @sainupm9848
    @sainupm9848 Před 3 lety +19

    ഒരു അഹങ്കാരമില്ലാത്ത മനുഷ്യൻ.
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @Ttt88895
    @Ttt88895 Před 3 lety +22

    പരാജയങ്ങളിൽ തളരാതെ മുന്നേറിയതിനു അഭിനന്ദനങ്ങൾ

  • @sk_subashsubramanian
    @sk_subashsubramanian Před 3 lety +23

    One of my best friend, proud to be.
    Now I'm working for him. Definitely there is a valley of fruits waiting for u..
    Go ahead 👌👍

  • @Ami7166
    @Ami7166 Před 3 lety +85

    കടം വേടിച്ചിട്ട് തിരിച്ചു കൊടുക്കാത്തതിനേക്കൾ മോശമാണ് പണി എടുത്തിട്ട് കാശുകൊടുക്കാത്തത്....

  • @jasirm7941
    @jasirm7941 Před 3 lety +20

    തളരാത്ത മനസ്സാണ് ഇദ്ദേഹത്തിന്റെ കരുത്ത്‌

  • @alexalappadan
    @alexalappadan Před 3 lety +41

    ആ..... കസേര.... കണ്ണീരിൻ്റെ കസേരയാണെന്ന് വീണ്ടും തെളിയിച്ചു.... ഇത് അധികാരികൾ കാണട്ടെ.... സംരംഭകനെയും അവൻ്റെ കുടുംബത്തെയും സംരക്ഷിക്കുന്ന ഒരു സംസ്കാരം എന്ന് ഈ നാട്ടിൽ വരും ?....

  • @ashiqmuhammed192
    @ashiqmuhammed192 Před 3 lety +7

    ഒരു സിനിമ പോലെ കണ്ടു.
    നിങ്ങളുടെ വീഡിയോ കാണുമ്പോൾ സംരംഭം തുടങ്ങാൻ ഞങ്ങളെ പോലുള്ളവർക് enrgy aaanu

  • @banoopbanoop7902
    @banoopbanoop7902 Před 3 lety +46

    ഞാൻ ബിനീഷ് സാറിന്റെ ഒരു പുതിയ ഡിസ്ട്രിബൂടോറാ 💪💪💪💪💪💪💪💪💪💪💪

  • @fotocadprinting5838
    @fotocadprinting5838 Před 3 lety +42

    മലപ്പുറത്തുകാർ ഒരു സംഭവമാണ് ❤️👍

    • @SparkStories
      @SparkStories  Před 3 lety +1

      Thank-you 🔥

    • @muneerkkv9506
      @muneerkkv9506 Před 3 lety

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jamsheedap7447
    @jamsheedap7447 Před 3 lety +20

    Malappuram❤️

  • @abdulkader1281
    @abdulkader1281 Před 3 lety +11

    നിഷ്കളങ്കമായ മനുഷ്യൻ

  • @gireeshneroth7127
    @gireeshneroth7127 Před 3 lety +7

    താങ്കളുടെ നിർമ്മാണ പരിചയവും വിതരണക്കാരുടെ അടിത്തറയും വിശ്വാസവും താങ്കളെ ആത്മവിശ്വാസവും സത്യ സന്ധതയും കാലിടറാതെ രക്ഷപെടുത്തി വിജയ പദവിയിലെത്തിച്ചു .മലപ്പുറത്തെ പാട്ണറും നല്ലവർ .

  • @makkarmm165
    @makkarmm165 Před 3 lety +4

    ശുദ്ധ മനസ്സ് നമ്മളെ തോല്പ്പിക്കും... നാം മറ്റുള്ളവരെ പറ്റിക്കാതെ, പറ്റിപ്പിക്കപ്പെടാതെ നോക്കണം എന്ന് പഠിച്ചു.......

  • @augustineantony2001
    @augustineantony2001 Před 3 lety +10

    Highly motivating sharing. One thing I understand is, Mr.Bineesh is a trust worthy person. Cheers bro, I pray that you reach even greater heights

  • @lifetalksUK
    @lifetalksUK Před 3 lety +8

    I also know him personally.His life experience is true and real.

  • @sanjukarekat
    @sanjukarekat Před 3 lety +2

    nice story.. വിട്ട് കൊടുത്തു മുനേ്നറിയ കഥ...

  • @raghunathanp3251
    @raghunathanp3251 Před 3 lety

    അഗ്നി ജ്വാലകൾ ആകാശത്തേക്ക് ഞാൻ മുൻപേ, ഞാൻ മുൻപേ എന്ന് മത്സരിച്ഛ് കുതിക്കുംപോലെ ബിനീഷിന്റെ സംരംഭവും ഉയരങ്ങളിലേക്ക് കുതിക്കട്ടെ.... എല്ലാ നന്മകളും ഉണ്ടാകട്ടെ, "ആശംസകൾ" പി. ആർ. നായർ, പെരുമ്പാവൂർ.

  • @johnsondcruz556
    @johnsondcruz556 Před 3 lety +4

    Bineesh താങ്കൾ ഒരിക്കലും പരാജയപ്പെടില്ല കാരണം താങ്കളുടെ ഉള്ളിൽ നല്ല ഒരു മനുഷ്യൻ ഉണ്ട് സത്യസന്ധത ഉണ്ട്, ദൈവം അങ്ങിനെയുള്ളവരുടെ കൂടെ എന്നും ഉണ്ടാകും, എല്ലാ ആശംസകളും നേരുന്നു 🙏🙏🙏god bless you 💝

  • @LINESTELECOMCORDEDTELEPHONES

    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @abrahamparappattu5041
    @abrahamparappattu5041 Před 3 lety +8

    Excellent your program is motivating a lot of people

  • @madhugp
    @madhugp Před 3 lety +1

    Excellent and best wishes for the all future ventures!!!

  • @shynibiji4618
    @shynibiji4618 Před 3 lety +5

    God bless you sir 🙏,.. well wishes for all your future plans..👍

  • @chippansvlog
    @chippansvlog Před 3 lety

    aa sampalam tharaathavantem kalippichavanteyum peru veluppeduthaamo mattullavarkum paadamaakum

  • @maneeshmathew12
    @maneeshmathew12 Před 3 lety +4

    Best Wishes 🎊

  • @sonutomabraham413
    @sonutomabraham413 Před 3 lety +4

    Very much inspirational. Never ever give up is the motto and message 👍💪💪💪

  • @samgeorge7604
    @samgeorge7604 Před 3 lety +4

    Well said Mr.Shamim; for sharing the Business winning secret: Desire, persistence and unfailing faith that does not recognize failure.. 🕺🕺😎😎😊😊.

  • @shobrajshobi1904
    @shobrajshobi1904 Před 2 lety

    Very good interview.. thanks 🙏

  • @BHeeMan.
    @BHeeMan. Před 3 lety +1

    Great... big salute sir

  • @irfanmk6301
    @irfanmk6301 Před 3 lety +1

    The best hard worker .all the best

  • @joseporinchu2786
    @joseporinchu2786 Před 3 lety +3

    Genious is 99 percent hardwork one percent inspiration.

  • @athulkrishnak.s.8830
    @athulkrishnak.s.8830 Před 2 lety +3

    Boogies ന്റെ പ്രോഡക്റ്റ് ഒന്ന് കഴിക്കണം❤ഒരുപാട് അനുഭവിച്ചു പാവം.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👌

  • @ansaranzi5259
    @ansaranzi5259 Před 3 lety +4

    CZcams Recommendation ,ippozha ennil chila research nadathaanm ennu enik Thonnunnath..
    Thank you sir for those life wisdom. Keep in mind those words and actions.
    Once again thank you spark for Lightening my mind 😍 one day I will be sitting in front of you to tell my tales .

  • @arshadahamed9566
    @arshadahamed9566 Před 2 lety +1

    A highly inspiring real and true story,
    Thanks for Sharing.
    Best wishes.

  • @motherslove686
    @motherslove686 Před 3 lety +1

    All the best!

  • @boogiesicecream8712
    @boogiesicecream8712 Před 3 lety +7

    Thanks everybody

  • @joe43009
    @joe43009 Před 3 lety +2

    All the best Boogies

  • @lifetalksUK
    @lifetalksUK Před 3 lety +1

    He is sincere and hardworking.

  • @sunjob3564
    @sunjob3564 Před 3 lety

    All the best bro

  • @sarath2494
    @sarath2494 Před 3 lety +5

    നുമ്മ കട്ടപ്പനക്കാരൻ ♥️🔴❤️ എന്റെ അച്ഛനും അവിടെ ആണ് പഠിച്ചത്

  • @njan4907
    @njan4907 Před 3 lety +13

    Negatives and failurres are the best motivation to the entrepreneurs.... ☮☮

  • @akkuakkus4173
    @akkuakkus4173 Před 3 lety +1

    Uyarangalil ethate

  • @vyshakhthd8442
    @vyshakhthd8442 Před 10 měsíci

    പരാജയത്തിൻ്റെ ഒരു നീണ്ട നിര,ആശംസകൾ

  • @fadhilu5171
    @fadhilu5171 Před 3 lety +1

    Hats off 🙌

  • @mohammedshelbi265
    @mohammedshelbi265 Před 3 lety +3

    എല്ലാം വിറ്റ്
    അടുത്ത ബിസിനെസ്സ് നോക്കുന്ന
    ഞാൻ 😔😭

  • @ranjithkumarkc6231
    @ranjithkumarkc6231 Před 3 lety

    God bless you

  • @abhilashptb
    @abhilashptb Před 3 lety

    Good one tnks

  • @sinojpzr9070
    @sinojpzr9070 Před 3 lety +1

    A big salute Bineeshetta......

  • @shihabpattuvathil6728

    വളരേ Inspiring ആയ story😍😍

  • @anandasivansubramaniaiyer1781

    All the very best

  • @greenchannel1
    @greenchannel1 Před 3 lety

    Inspiring 👍

  • @antonyruban6086
    @antonyruban6086 Před 3 lety +1

    ഗുഡ് ബ്രദർ

  • @ameerameerk3324
    @ameerameerk3324 Před 3 lety

    👍🏼👍🏼🔥🔥🔥all the best

  • @bibinthomas3509
    @bibinthomas3509 Před 3 lety +3

    Very inspired super hero

  • @ajithjoseph7321
    @ajithjoseph7321 Před 3 lety

    Congratulations

  • @rahulpalatel7006
    @rahulpalatel7006 Před 3 lety +1

    Real enterpreneurial spirit👍🏻

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 Před 3 lety +5

    തീരുന്നതുവരെ കേട്ടിരുന്നു, കൊള്ളാം.ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് ഒരു ചതി ഇല്ലാത്ത ആളാണെന്ന് തോന്നി, ശരിയോ? തെറ്റോ??????

  • @fawas-on2ny
    @fawas-on2ny Před 3 lety

    Boogees.. 👍Chettante confidence athaanu vijayam Bussiness orupaadu pareehnam niranjha mekhalayaalu anubhavam ghuru🙏🏽🙏🏽🙏🏽🙏🏽

  • @Anas-vs9xu
    @Anas-vs9xu Před 3 lety +14

    Boogies ൻ്റെ തല ❤️

  • @thusharaharilal4807
    @thusharaharilal4807 Před 3 lety

    Hats off

  • @rineeshkumarvayalil4349
    @rineeshkumarvayalil4349 Před 3 lety +5

    OnE DaY I WilL BE TherE🔥🔥🔥🔥🔥

  • @muhammedrayif6087
    @muhammedrayif6087 Před 3 lety

    A nice man👏

  • @jabiracbthamarassery64

    Best wishes...

  • @vedhaa871
    @vedhaa871 Před 3 lety +2

    Your Dreem your Perfect and Presens. 💖

  • @jeruandsharu5587
    @jeruandsharu5587 Před 3 lety

    Congrats

  • @abichembottikkal
    @abichembottikkal Před 3 lety +1

    സൂപ്പർ 👍

  • @E_N_E_M
    @E_N_E_M Před 3 lety +18

    Elathinum oru samayamund 🔥

  • @jafar897
    @jafar897 Před 3 lety +1

    Great

  • @ranjitvarghese5357
    @ranjitvarghese5357 Před 3 lety +8

    Keep going team Spark:-D , you have been motivating lot of people.

  • @mohamedshihab5808
    @mohamedshihab5808 Před 3 lety +1

    Wow, unbelievable

  • @WithLoveSangeerKarthika
    @WithLoveSangeerKarthika Před 3 lety +6

    Inspirational video. His story is like cinema. Best wishes for his great future.

  • @sajeerismail515
    @sajeerismail515 Před 3 lety +5

    എന്റെ ജീവിത കഥകളിലെ കുറെ കാര്യങ്ങൾ ആണ് ഇദ്ദേഹം പറയുമ്പോൾ ഓർമ വന്നത്.
    പരാജയങ്ങളുടെയും വഞ്ചനകളുടെയും മുന്നിൽ പരാജയപ്പെടാൻ താല്പര്യം ഇല്ലാതെ ഇപ്പോഴും മുന്നോട്ട് തന്നെ..........

  • @mathumangalamtraders6522
    @mathumangalamtraders6522 Před 3 lety +1

    Pakka inspiration

  • @ubaidmannethodi4792
    @ubaidmannethodi4792 Před 3 lety +1

    Inspiring story... 👍👍

  • @abdulsamad-mq1rh
    @abdulsamad-mq1rh Před 2 lety

    All the best boogies

  • @mumthasmumthas3223
    @mumthasmumthas3223 Před 3 lety +4

    Spark stories ന്റെ ശ്രദ്ധക്, 🙏
    എനിക്കും പറയാനുണ്ട്... സംഭവ ബഹുലമായ ഒരു കഥ.. ഇനിയും ഉയരങ്ങൾ എന്റെ ലക്ഷ്യം ആണ്... എങ്കിലും, എന്റെ spark സ്റ്റോറി ഇപ്പോൾ പറയാനുള്ള eligibility ഉണ്ട് എന്നു തോന്നുന്നു... Please reply me... 🙏

  • @pradeep.lukose37
    @pradeep.lukose37 Před 3 lety

    Nice human being

  • @hameedmanikoth2940
    @hameedmanikoth2940 Před 3 lety

    Mattullavarude paisa upayogichu nammal samrambam thudangunnathinumunpe ella karyangalum reghamoolam urappu varuthuka.......ithanu pradhamamayi cheyyenda karyam.best wishes bro.

  • @ajaikoroth8348
    @ajaikoroth8348 Před 3 lety

    Many unbelievable experience for Mr.Bineesh, even he tried in our country. Person like me, returned expatriate, got so many type of bad experiences....no doubt..we are lacking expert advice...now...recovery after covid19 is really a tough task.

  • @mohammedsarfaz8608
    @mohammedsarfaz8608 Před rokem

    Thanku...thottukodkkunnathin thott munpaan njan ith vannu kandath

  • @sivaparakashs3968
    @sivaparakashs3968 Před 3 lety

    വിജയാശംസകൾ

  • @AbdulRahman-jk2xb
    @AbdulRahman-jk2xb Před 3 lety +1

    Boogise.. Kasaragod distribution undo...
    ഇതിന്റെ റൂൾസ്.. എങ്ങനെ.....
    ഡിറ്റെയിൽസ് അറിയാൻ വല്ല വഴിയും ഉണ്ടോ

  • @mohammedbijili4375
    @mohammedbijili4375 Před 3 lety +1

    വെരി ഇൻസ്പിറിങ് സ്റ്റോറി താങ്ക്സ് shameemka

  • @websona4447
    @websona4447 Před 9 měsíci

    Partnership business 99% പരാജയം.

  • @JobinkjJobinkj
    @JobinkjJobinkj Před 3 měsíci +1

    എനിക്കും സ്പർക്കിൽ വരണം ഒരു ഇന്റാർവിയു തരാൻ വരും

  • @boogiesicecream8712
    @boogiesicecream8712 Před 3 lety

    Thanks everybody 👍👍🌹🌹🙏🙏