ടൈല്‍സ് പണി ചെയ്തിരുന്ന തൊഴിലാളി കെട്ടിട നിര്‍മാണ മേഖലയില്‍ സംരംഭകനായ കഥ | SPARK STORIES

Sdílet
Vložit
  • čas přidán 1. 03. 2020
  • പത്താംക്‌ളാസ് തോറ്റതോടെ പഠനം നിറുത്തി. കുടുംബം പോറ്റാനായി തൊഴിലാളിയായി. ക്ളീനിങ് തൊഴിലാളി, ഹോട്ടൽ തൊഴിലാളി, ബേക്കറി തൊഴിലാളി, ടൈൽ വർക്ക് അങ്ങനെ ചെയ്യാത്ത തൊഴിലുകൾ വിരളം. പിന്നീട് ബാംഗ്ലൂരിലേക്ക്. അവിടെ നിന്നും ഒരുമാസത്തെ ശമ്പളവുമായി സംരംഭക രംഗത്തേക്ക്. സംരംഭം വിജയത്തിലെത്തിയതിന് തൊട്ട് പിന്നാലെ രോഗിയായി. അതിനുശേഷം ഡയാലിസിസ്, കിഡ്‌നി ട്രാൻസ്‌പ്ലാന്റേഷൻ. എല്ലാം നഷ്ടപ്പെട്ടിടത്തുനിന്നും വീണ്ടും സംരംഭകരംഗത്തേക്ക്. ഇന്ന്, കൂടെയുള്ള തൊഴിലാളികൾ പോലും സംരംഭകരാകണമെന്നാണ് അദ്ദേഹത്തിന്റെ താല്പര്യം. കേൾക്കാം പാലക്കാടുകാരൻ പ്രമോദിന്റേയും ദീപിക ബിൽഡ് വെയറിന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim Rafeek.
    Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Guest Details:
    Pramod Madhavan
    +91 9645149415
    Deepika Buildware
    #sparkstories #ShamimRafeek #DeepikaBuildware

Komentáře • 403

  • @nazeerpt3451
    @nazeerpt3451 Před 4 lety +95

    അസുഖംവന്നു തളർന്നു പോയവർക്കും ബിസിനസ് ചെയ്തു പരാജയപ്പെട്ടആളുകൾകൾക്കും 100/ മോട്ടിവേഷൻ ഇതാണ് സ്പാർക്ക് 🥰🥰🥰👍

  • @mohammednizamps4015
    @mohammednizamps4015 Před 4 lety +261

    തളർന്നു പോയപ്പോൾ ഞാൻ ഉണ്ട് കൂടെ എന്ന് പറഞ്ഞു ഈ സംരംഭകനെ ഉയർത്തിക്കൊണ്ട് വന്ന ചേച്ചിക്ക് ആയിരം അഭിവാദ്യങ്ങൾ

  • @SureshKumar-dk5wl
    @SureshKumar-dk5wl Před 4 lety +44

    ഒരിക്കൽ ഞാനും വരും spark ൽ ... ഇപ്പോൾ business തലയ്ക്ക് പിടിച്ച് .. വീട് വരെ നഷ്ടപ്പെട്ടു .. പക്ഷെ വീണ്ടും തുടങ്ങി ജോലിയുടെ കൂടെ business ..... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട story ഇതാണ്! ... പാലക്കാട് വരുമ്പോൾ കാണാം brother

  • @YISHRAELi
    @YISHRAELi Před 4 lety +189

    ഇത് സ്പാര്‍ക്കല്ല സര്‍ ... ഇത് തീയ്യാണ് .. കൊടും തീയ്യ്.....

  • @catastrophicdon
    @catastrophicdon Před 4 lety +99

    ഒരു പാവം മനുഷ്യൻ ആണെന്ന് മുഖത്തു എഴുതി വച്ചിട്ടുണ്ട്

  • @shameelahmedtp4759
    @shameelahmedtp4759 Před 4 lety +23

    പ്രമോദ് bi ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തും... അതിനുള്ള എല്ലാം കോളിറ്റിയും നിങ്ങൾക്കും ഉണ്ട്... നിങ്ങൾ ഒരു മോട്ടിവേറ്റർ ആണ്

  • @vinumani5781
    @vinumani5781 Před 4 lety +70

    എന്റെ നാട്ടുകാരൻ നെന്മാറക്കാരൻ 💪❣️❣️❣️ പാലക്കാട്‌ ഇത് കാണുന്നുണ്ട് എങ്കിൽ ഇബടെ കമോൺ

  • @retheeshbabu5226
    @retheeshbabu5226 Před 4 lety +72

    എന്റെ ഷമീർ സാറേ.... ശോ... ഇവരെയൊക്കെ എങ്ങനെ കിട്ടുന്നു 🥰. എന്തൊക്കെ വേഷം കെട്ടിയാൽ ഒന്ന് ജീവിക്കാൻ പറ്റും. നാനായിരിക്കട്ടെ... തങ്ങൾക്കും അദ്ദേഹത്തിനും.... ആശംസകൾ

    • @ShamimRafeek
      @ShamimRafeek Před 4 lety +4

      Thanks for your kind feed back Ratheesh.

  • @hamsanice4014
    @hamsanice4014 Před 4 lety +34

    ഇ സ്പാർക് നല്ല എനർജി ആണ് കട്ട ഫാൻ ആണ്

  • @vishnurvijayan3396
    @vishnurvijayan3396 Před 4 lety +18

    നല്ല ഒരു മനുഷ്യൻ...."he is a fighter".... i love that word....

  • @muhammeddhanish472
    @muhammeddhanish472 Před 4 lety +45

    Masha Allaha, Supper, ഇതാണ് Businessman 🤩🤩🤩🤩, എനിക്കും businessman ആകാനാണ് താല്പര്യം. 😍☺️

  • @userag
    @userag Před 4 lety +34

    Spark il വന്നതിൽ എനിക്ക് ഏറ്റവും inspiring ആയ story.. 💖👌

  • @muhammedshefin2852
    @muhammedshefin2852 Před 4 lety +6

    നിഷ്കളങ്കനായ മനുഷ്യൻ ....പാലക്കാട്ടുകാർ ഒന്ന് ലൈക് അടിച്ചേ ...

  • @arunanil4320
    @arunanil4320 Před 4 lety +14

    Mr ഷമീർ ഞാൻ spark ന്റെ ഒരുപാട് episodes കണ്ടിടുണ്ട് but ഈ episode എന്നെ കരയിപിച്ചുകളഞ്ഞു
    Episodes എല്ലാം വളരെ നന്നാവുന്നുണ്ട്

  • @umeshravi1629
    @umeshravi1629 Před 4 lety +31

    പ്രമോദ് എല്ലാ വിധ ആശംസകളും നേരുന്നു.
    ഒരുമിച്ചു work ചെയ്തിട്ടുണ്ട് നമ്മൾ താങ്കൾ പറഞ്ഞ ജൂവലറി, ടെക്സ്റ്റൈൽ firm il .
    Ipol ഞാന് 10 വർഷം ആയി വളരെ കാഷ്ടപെട്ട് ഒരു business ചെയ്യുന്നു.. പക്ഷേ ഒന്ന് ഉറപ്പ്‌..
    Spark il ith pole oru interview attend cheeyan പാകത്തിന് നമ്മളും വളരും..

  • @ahammedshank
    @ahammedshank Před 4 lety +23

    ആ ചേച്ചിക്കൊരു നൂറായിരം സ്നേഹാഭിവാദ്യങ്ങൾ.

  • @bennyjoseph2877
    @bennyjoseph2877 Před 4 lety +5

    പ്രമോദ് താങ്കളുടെ Story കേട്ടിട്ട് വളരെ അഭിമാനം തോന്നി ,Business ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.

  • @omanatomy5917
    @omanatomy5917 Před 4 lety +12

    ബിഗ് സല്യൂട്ട് പ്രമോദ് ജീവിതപങ്കാളി ഒരു സംഭവംതന്നെ മഹാഭാഗ്യവാൻ.

  • @vinodlyohannan4762
    @vinodlyohannan4762 Před 4 lety +12

    സ്പാർക്കിനും, പ്രേമോദിനും അഭിനന്ദനങ്ങൾ ചേട്ടന്മാരെ

  • @prasuprabhath7904
    @prasuprabhath7904 Před 4 lety +6

    എല്ലാവരുടെ വിജയത്തിലും ഒരു സ്ത്രീയുടെ സാന്നിധ്യം ഉണ്ടാകും. പ്രമോദ് ഏട്ടന്റെ situationil വേറെ girls വല്ലതും ആണെങ്കിൽ കല്യാണത്തിൽ നിന്ന് പിന്മാറിയിട്ടുണ്ടാകും. ആ ചേച്ചിയുടെ നല്ല മനസിന്, എന്ത് വന്നാലും ഞാൻ കൂടെയുണ്ട് പറഞ്ഞു കട്ടക്ക് സപ്പോർട്ട് ചെയ്ത ചേച്ചിക്ക് big salute.... നിങ്ങളുടെ ജീവിതത്തിൽ ഇനി മുഴുവൻ സന്തോഷം മാത്രം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..

  • @riyas918
    @riyas918 Před 4 lety +8

    ഇതെല്ലാം കേൾക്കുന്പോൾ ആത്മവിശ്വാസവും കഠിന അദ്വാനവും ഉണ്ടേൽ ഒരു ദിവസം സ്പർക്കിലെ കസേരയിൽ ഇരുന്നു സ്റ്റോറി പറയാൻ വേണേൽ നമുക്കും കഴിയും എന്ന് തോന്നി പോകുന്നു...ഇന്ഷാ allah

  • @muhammadabdulla5580
    @muhammadabdulla5580 Před 4 lety +9

    വരുന്നവരുടെ സ്ഥാപനം, വീട്, ഇതിനെ കുറിച്ചുള്ള വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

  • @riswankp4568
    @riswankp4568 Před 4 lety +5

    *Valate nalla manushyan*. korey vedio ithil kandirunnu... Ippolan enikk nallotu spark undayth thanks....*

  • @Donpablo1989
    @Donpablo1989 Před 4 lety +2

    ഷമീം സാർ,താങ്കൾക്കൊരു സ്‌പെഷ്യൽ thanks പറയുന്നു.....ഒരുപാട് ആളുകൾക്ക് നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോ പുതിയ ഊർജ്ജം കിട്ടുന്നുണ്ട്....ജീവിതത്തിൽ ഇഷ്ടമുള്ളതു ചെയ്തു ഉപജീവനം കഴിക്കണം എന്നു അതിയായ ആഗ്രഹം ഉള്ള ആളാണ് ഞാൻ.നിർഭാഗ്യം കൊണ്ടു ഇതുവരെ എനിക്കതിന് കഴിഞ്ഞിട്ടില്ല..എനിക്ക് സാറിന്റെ ശൈലിയും വാക്കുകളും ഒരേസമയം സങ്കടവും ഊർജ്ജവും സന്തോഷവും ഒക്കെ തരുന്നു...എന്നെങ്കിലും ഒരിക്കൽ സറിനോടൊന്നു സംസാരിക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു...

  • @prasuprabhath7904
    @prasuprabhath7904 Před 4 lety +23

    നമ്മളെ കൊണ്ട് ഒന്ന് പറ്റില്ല ജീവിതം തീർന്നു. എന്നുള്ളവർക്കുള്ള ഏറ്റവും വല്യ മോട്ടിവേഷൻ ഉള്ള person aanu pramod ettan.

  • @nijumediacom3908
    @nijumediacom3908 Před 4 lety +6

    congratulations....god bless to you all..... you have been a wonderful person

  • @vijaynaraeinmurthy
    @vijaynaraeinmurthy Před 4 lety +10

    PRAMOD proud of you. ALL THE VERY BEST. GOD BLESS YOU

  • @charlidavid5592
    @charlidavid5592 Před 4 lety +3

    Hi Shameer, I have been watching you for couple of months. Your presentation including this episode had touch at my heart... I would like to thank you for the wonderful peoples from Kerala, who wrote their name in your show. Thank's and wish you have more courageous performance from all verticals.
    Thanks, Charl David.(NY)

  • @Actin-2008
    @Actin-2008 Před 4 lety +3

    Shamim sir,today u fill my eyes with tears,Pramod u r great,thank u spark for a great story,thank u so much

  • @Ekaantha_yaathrikan
    @Ekaantha_yaathrikan Před 4 lety +1

    ഒരു രക്ഷയും ഇല്ല.. ഞാൻ കണ്ടതിൽ ഏറ്റവുമികച്ച സ്പാർക്ക് ഉള്ള സ്റ്റോറി

  • @jebarajgnanamuthu1848
    @jebarajgnanamuthu1848 Před 4 lety +1

    Thank you Spark! Good job! Keep it up! 👍

  • @nithi8912
    @nithi8912 Před 4 lety +8

    ഇതൊക്കെയാണ് മോട്ടിവേഷൻ♥️♥️♥️

  • @salimonvarghese7324
    @salimonvarghese7324 Před 4 lety +7

    A Great story, really inspiring.

  • @Smilessphere
    @Smilessphere Před 4 lety +8

    Shameer sir ... Interview kk idayil avarude jeevidhathile vividha muhoorthangal kanikkunna photos koodi uppeduthiyal ithilum valare mikachadhayirikkum...❤️

  • @sharathsp5480
    @sharathsp5480 Před 4 lety +11

    ടൈല്സിന്റെ പണി വഴി തിരിവ് 😍😍we are kooliesssss

  • @sajikeral
    @sajikeral Před 3 lety +2

    This the best episode. പ്രത്യേക പ്രതീകങ്ങൾ
    പാവപെട്ട ഒരു മനുഷ്യന്റെ ജീവിതത്തിലെ ഒട്ടുമിക്ക കട്ടങ്ങളിലൂടെയും കടന്നു പോയി കോടീശ്വരൻ ഒന്നും ആയില്ലെങ്കിലും ഒരുവിധം പണം സമ്പാദിക്കുന്ന നിലയിൽ എത്തിച്ചേർന്ന ഇ മനുഷൻന്റെ ജീവിതകഥ ക്കു ഒരു പണത്തൂക്കം കൂടുതൽ പത്രമാട്ടുണ്ട് .

  • @rkr_info
    @rkr_info Před 4 lety +3

    😍 he is a fighter...all the best Pramod chetta and team spark

  • @rakeshsnair249
    @rakeshsnair249 Před 4 lety

    Great pramod ....
    Stay healthy and keep going....thanks spark

  • @simpletohumblefine5809
    @simpletohumblefine5809 Před 4 lety +7

    Spr.. ബിഗ് സല്യൂട്ട്..

  • @vinodpv2315
    @vinodpv2315 Před 4 lety +4

    very inspiring interview .

  • @leafsolutions8160
    @leafsolutions8160 Před 2 lety

    ഒരായിരം ആശംസകൾ... Thank you spark

  • @akhillal4630
    @akhillal4630 Před 4 lety

    Shameem..... and team spark.... really motivating me... thanks.... and..c u soon..... 😍😍😍😍😍

  • @hentrykh6007
    @hentrykh6007 Před 4 lety +5

    What a wonderful story, big salute to you ,you are a great worker, visionary and good advicer

  • @anandkr3191
    @anandkr3191 Před 4 lety +1

    Really spark promod sir is Realy a fighter... A real business man E pgm kandu kond irrikkunna ellarrum tile granite aveshankkalkk promod sir na villikkanm ennu apesikkunnu.......

  • @badarudeenvaliyaparamba543

    Pramod Sir Big Salute 💪❤💪.

  • @muhammadniyasan2188
    @muhammadniyasan2188 Před 3 lety +1

    നന്മയുള്ള മനുഷ്യൻ..❤️❤️ഉയരങ്ങളിൽ എത്തട്ടെ

  • @broswami
    @broswami Před 3 lety

    കണ്ടതിൽ വച്ച് സത്യസന്ധമായതും ആത്മാർത്ഥമായ വിവരണം❤️

  • @ashokjiyoga
    @ashokjiyoga Před 2 lety

    Hello namasthe Nice Wish u all success

  • @ashmedia1799
    @ashmedia1799 Před 3 lety

    പ്രമോദേട്ടൻ എല്ലാ വിദ ആശംസകളും നേരുന്നു..
    ഒപ്പം ഷമീം ഭായിക്കും... All the best both of you 🌹🌹

  • @sajeemsachu9754
    @sajeemsachu9754 Před 4 lety

    ഇദ്ദേഹത്തിന്റെ ബിസിനസും ആരോഗ്യവും ദൈവം ഇനിയും ഇനിയും ഉയർത്തട്ടെ

  • @barzoma9836
    @barzoma9836 Před 4 lety +3

    Shamim Bhai, I am from Tuticorin, Tamil Nadu. I regularly watch your video and can proudly say that I am your ardent fan. You are inspiring us through these kind of motivational videos even though we are far away to attend your training sessions in person. But, at the end of the day you are really invigorate us. Hope to start my business soon. With tons of love and respect ....... Ahmad.

    • @ShamimRafeek
      @ShamimRafeek Před 4 lety +1

      Thanks for the kind feedback Ahmad. Wish you all the best for your new venture. With best regards, Shamim Rafeek

  • @poozhikunnelmanuel7674
    @poozhikunnelmanuel7674 Před 2 lety +1

    Very good information. Competition is not a problem to a business. It brings confidence among buyers to choose. So genuine services will be appreciated. It is true one shop in one place for a product will not attract customers.

  • @TheDiliparavind
    @TheDiliparavind Před 2 lety +1

    Really grt interview 🤩🤩👍👍

  • @balanbalan5275
    @balanbalan5275 Před 2 lety

    SAHODHARA ETHANU BIG MOTIVATION,ELLAM THURANNUPARAYUNNATHUKOND.... ELLAVARKUM PRACHODHANAMAKATE....

  • @vineeshak8215
    @vineeshak8215 Před 4 lety

    Pramod ji thanks for the motivation

  • @sajithpattathil4468
    @sajithpattathil4468 Před 4 lety

    Sir, your attitude is good, super inteferences

  • @pradeep.c.kkandakutty8143

    Your life is really inspiring for new generation. All the best.

  • @todaywhatsappstatesmalayal7138

    സ്ഥിരതയുള്ള മനുഷ്യൻ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ... ✌️❤️

  • @yaseenstagedecorations3100

    May God bless you brother pramod and shamim ka

  • @sunuganapathi9529
    @sunuganapathi9529 Před 4 lety +2

    Pramod etta , ningalu valya sambavatta

  • @naeemudheenmadheena
    @naeemudheenmadheena Před 4 lety +6

    Great man🔥🔥🔥❤️

  • @completeentrepreneur4072
    @completeentrepreneur4072 Před 4 lety +5

    Background light's sound then editing all going good $$$$

  • @abyabraham7111
    @abyabraham7111 Před 2 lety

    അധ്വാനിക്കുന്നവന്റെ കൂടെ ദൈവം ഉണ്ട്....നിങ്ങൾ ഒരു പാട് പേർക്ക് പ്രചോദനമാകട്ടെ

  • @afnastk4739
    @afnastk4739 Před 4 lety +3

    Good one..👍

  • @abdulbasheer7904
    @abdulbasheer7904 Před 4 lety

    നല്ല അവതരണം

  • @samadsmd811
    @samadsmd811 Před 4 lety +6

    Shameem sir, epoyum kanarund ningalude program, good job,, ningal orupad pere, meet cheydadukond,, ningal real oru hero, aayitundavum,orupad uyarangalilethatte,,,,

    • @ikkru2001
      @ikkru2001 Před 4 lety

      Thanks Samad

    • @aneeshaneeshb7846
      @aneeshaneeshb7846 Před 4 lety +1

      സർ താങ്ങളെ ആണ് ഞാൻ അഭിന്ദിക്കുന്നത് കാരണം ഇങ്ങനെ ഉള്ള വ്യക്തികളെ അവതരിപ്പിക്കുമ്പോൾ താങ്ങളും അവരിലൊരാൾ ആവുന്നത് തങ്ങളുടെ മുഖത്തു കാണാം

    • @abdhurahman9758
      @abdhurahman9758 Před 4 lety

      Shamim Rafeek pramoth ettan nambR kitto plz

  • @minibala1901
    @minibala1901 Před 3 lety

    Successful & inspiration story..👍

  • @globeesdesignstudio6423
    @globeesdesignstudio6423 Před 4 lety +1

    Super story, good person

  • @krdiljid
    @krdiljid Před 4 lety +2

    ആദ്യമായിട്ടാ സ്പാർക്ക് കണ്ടിട്ട് കരയുന്നത്😢😢
    Very Inspiring Story

  • @Rasakoodu
    @Rasakoodu Před 4 lety +5

    Very good inspired story...That jewellery must help him to develop sales skills..6 years working there...anyway best wishes..

  • @thresiadias1470
    @thresiadias1470 Před 4 lety

    Best program. Very positive.

  • @Rasakoodu
    @Rasakoodu Před 4 lety +3

    Chettante manakkatti sammathikanam..athukoodi vijayikkan karanam....Innathe salesman nalathe samrabyakan...Kure sales cheythu jeevikunnavar ithu kelkumbol vishamikum...Sales is best experience for start new business.

  • @praveenraj8147
    @praveenraj8147 Před 4 lety +2

    God bless you chetta....

  • @hamsa0123
    @hamsa0123 Před 4 lety +1

    ഒരു അപൂർവ്വ സത്യത്തിന്റെ കഥ. Salute u

  • @praviuniverse2349
    @praviuniverse2349 Před 4 lety

    Thanks for positive vibe

  • @rajeevanr397
    @rajeevanr397 Před 4 lety +3

    Big Salute Sir

  • @akhilramakrishnan7613
    @akhilramakrishnan7613 Před 3 lety

    *Most inspiring one* ❤️

  • @muhammadkutty4142
    @muhammadkutty4142 Před 4 lety +2

    27മിനിറ്റ് ഫുൾ കണ്ടു സൂപ്പർ

  • @jophinvarghese5907
    @jophinvarghese5907 Před 4 lety +2

    Big salute Mr. Pramod

  • @sreekumargopakumar10
    @sreekumargopakumar10 Před 4 lety

    very good inspirational story - hats off to Pramod and his family - especially his girl friend

  • @Mohammedfazilambadi
    @Mohammedfazilambadi Před 4 lety +1

    Great great fighter this story insipred to me

  • @vishnumnair6376
    @vishnumnair6376 Před 4 lety +2

    Great Sir..

  • @0shabeeb6
    @0shabeeb6 Před 3 lety +2

    Really Inspiring Shameer sir

  • @shafi819
    @shafi819 Před 4 lety +4

    Hatts off sister & salute u man

  • @shafeequeshafi6520
    @shafeequeshafi6520 Před 4 lety +5

    Masha Allah

  • @shahid2191
    @shahid2191 Před 4 lety +5

    പ്രമോദേട്ടൻ പൊളി മനുഷ്യൻ 💞💞

  • @mux__czz2814
    @mux__czz2814 Před 4 lety +2

    Ithaaan spark oru onnonnera spark 😍

  • @paulabraham1606
    @paulabraham1606 Před 4 lety +12

    Always a fan boy of sparkz 1 st

  • @charlyaugustine
    @charlyaugustine Před 4 lety

    അദ്ദേഹം നല്ലൊരു മനസ്സിന്റെ ഉടമയാണ്

  • @Malayaliafrican
    @Malayaliafrican Před 3 lety +1

    Thanks ..to spark stores...For this episode .. This is the right spark....k....k....k....k....k.💥💥💫💫💣...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kumarm5961
    @kumarm5961 Před 3 lety +1

    He is not a businessman sir, he is a fire, thank u spark

  • @thalhaabdulwahid6529
    @thalhaabdulwahid6529 Před 4 lety

    inspiring & touching story 🔥

  • @sudheermohammad7859
    @sudheermohammad7859 Před 4 lety +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @deepaksoman5970
    @deepaksoman5970 Před 4 lety +3

    A good client

  • @2402651
    @2402651 Před 4 lety +3

    Great.

  • @nevasp3132
    @nevasp3132 Před 4 lety +1

    A lot of points of this story.thanks

  • @ismailmohamed9750
    @ismailmohamed9750 Před 4 lety

    all the best god bless u

  • @sumeshsurendran3255
    @sumeshsurendran3255 Před 4 lety +1

    Sir super advice

  • @hiransyamsyam9996
    @hiransyamsyam9996 Před 4 lety +3

    Good inspiration

  • @Bigboss-sh3in
    @Bigboss-sh3in Před rokem

    A real fighter...thx