ഒരുലക്ഷം രൂപ ലോണെടുത്ത സംരംഭകൻ കോടീശ്വരനായ കഥ | Spark Stories

Sdílet
Vložit
  • čas přidán 14. 01. 2020
  • ഇരുപത്തിരണ്ടാം വയസിൽ മുത്തശ്ശി നൽകിയ മൂലധനംകൊണ്ട് ബിസിനസ് തുടങ്ങിയ വ്യക്തി. ബ്രാൻഡഡ് പ്ലാസ്റ്റിക് ടാപ്പുകൾ എന്ന കാഴ്‌ചപ്പാട് ഇല്ലാതിരുന്ന കാലഘട്ടത്തിൽ ആർട്ടിക് എന്ന ബ്രാൻഡ് തുടങ്ങുകയും വളരെ ചുരുങ്ങിയ കാലത്തിനിടയിൽ അതിനെ നാഷണൽ ബ്രാൻഡ് ആക്കുകയും ചെയ്ത സംരംഭകൻ. 12 പേർക്ക് തൊഴിൽ നൽകിക്കൊണ്ട് ആരംഭിച്ച സംരംഭത്തിൽ ഇന്ന് 200 ൽപരം വ്യക്തികൾ നേരിട്ട് തൊഴിൽ ചെയ്യുന്നു. കേരളത്തിൽ തുടങ്ങി, ഇന്ന് ഇന്ത്യ മുഴുവൻ വിപണിയിലുള്ള ആർട്ടിക് ബാത്‌റൂം ഫിറ്റിങ്സ് ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആക്കുക എന്നതാണ് പോളിന്റെ ലക്‌ഷ്യം. ആർട്ടിക് പ്ലാസ്റ്റിക് ടാപ്പുകളുടെയും ആർട്ടിക്കിന്റെ തലവനായ കൊരട്ടിക്കാരൻ പോൾ തച്ചിലിന്റെയും സ്പാർക്കുള്ള കഥയാണ് ഇന്ന് സ്പാർക്കിൽ..
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....
    Spark - Coffee with Shamim Rafeek.
    Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    #sparkstories #shamimrafeek #Articgroup

Komentáře • 180

  • @mrinalmunnu
    @mrinalmunnu Před 4 lety +146

    ഞാൻ പണ്ട് യാത്ര ചെയ്യുമ്പോ ഹെഡ്സെറ്റ് വെച്ച് പാട്ടു കേൾക്കുമായിരുന്നു.. ഇപ്പൊ പാട്ടു കേൾക്കാറില്ല. നിങ്ങളുടെ ഇന്റർവ്യൂ ആണ് കേൾക്കാറ്.. അതിനു നിങ്ങളോട് നന്ദി..

  • @abhilashpk4486
    @abhilashpk4486 Před 4 lety +17

    ഞാൻ അഭിലാഷ് മലപ്പുറം സ്വദേശി, ഇപ്പോൾ നിങ്ങളുടെ പ്രോഗ്രാം ഇഷ്ടം, ബിസിനസ്‌ തുടങ്ങി കടം കയറിയ സംരഭകൻ, ഇപ്പോൾ വീണ്ടും പുതിയ ഒരു സംരംഭം തുടങ്ങി ലോക്കഡൌൺ നു രണ്ടു ദിവസം മുൻപ്, ഇപ്പോൾ പ്രതിസദ്ധിയിലൂടെ പോകുന്നു, എന്നാലും നിങ്ങളുടെ പ്രോഗ്രാം എനിക്ക് പ്രചോദനം വിജയിക്കും എന്ന ആത്മവിശ്വാസം

    • @SparkStories
      @SparkStories  Před 4 lety

      Thank-you

    • @ഉമ്മൂമ്മ
      @ഉമ്മൂമ്മ Před 4 lety

      Njanum Malappuram full Man Power support for free frm me

    • @nextworld138
      @nextworld138 Před 3 lety +2

      Iam from malappuram ഞാൻ മലപ്പുറം ഞാൻ ഒരു ചെറിയ സംരംഭകൻ ആണ്, രണ്ടു പ്രാവശ്യം thotu പക്ഷേ മൂന്നാമത് ഞാൻ വിജയിക്കുക തെന്നെ ചെയ്യും , അഹങ്കാരം അല്ല businuss നോടുള്ള ആഗ്രഹം ആണ്

    • @risvansrb9592
      @risvansrb9592 Před 2 lety

      @@nextworld138 plzz rply എന്താണ് ബസ്നെസ്സ്

  • @raeesraees3062
    @raeesraees3062 Před 4 lety +45

    സർവ്വേശ്വരൻ അനുഗ്രഹിച്ചാൽ ഞാൻ ഇരിക്കും ഒരുനാൾ ആ കസേരയിൽ

    • @SoloHippie
      @SoloHippie Před 2 lety +3

      അദ്ധ്വാനം ആണ് വേണ്ടത്... ഈശ്വരാനുഗ്രഹം secondary aanu..

    • @ahammedimran5756
      @ahammedimran5756 Před 2 lety

      Saadikkatte

    • @balakrishananedakunny2878
      @balakrishananedakunny2878 Před 2 lety

      @@SoloHippie FAQ à6 by ju

    • @anilgeorge4417
      @anilgeorge4417 Před 2 lety

      Sure....👍

    • @Holmssimon
      @Holmssimon Před 6 měsíci

      പരിശ്രമിച്ചീടുകിലേതിനേയും
      വശത്തിലാക്കാൻ കഴിവുള്ള വണ്ണം
      ദീർഘങ്ങളാം കൈകൾ നൽകി
      മനുജനെ പാരിലയച്ചതീശൻ.
      Best of luck 👍🏻

  • @ppsabithapp
    @ppsabithapp Před 4 lety +7

    ഇത്പോലെ ഉള്ള ആളുകൾ ആണ് ഇവിടെ വരേണ്ടത് 👍

  • @bobanpr7691
    @bobanpr7691 Před 4 lety +33

    ഞാനും അദേഹത്തിന്റെ നാട്ടുകാരൻ ആയതിനാൽ അഭിമാനിക്കുന്നു. ആശംസകളോടെ അമേരിക്കയിൽ നിന്നും... ടീം സ്പാർക്കിനും അഭിനന്ദനങ്ങൾ..

  • @ajoandrewsjohn5579
    @ajoandrewsjohn5579 Před 4 lety +30

    കൈയിൽ ഒരു പാട് പൈസ ഇല്ലെങ്കിലും ആർക്കും നല്ല സംരംഭകനാകാൻ കഴിയും എന്നതിന് മികച്ച ഉദാഹരണം. ആർക്കും മികച്ച ഇൻസ്പിരേഷൻ നൽകുന്ന വീഡിയോ.......

  • @user-cl8rc2pr3y
    @user-cl8rc2pr3y Před 4 lety +159

    പണമില്ലായിമ വിജയത്തിന് ഒരു തടസ്സമല്ല
    എന്നാൽ ആശയമില്ലയിമ നമ്മളെ എന്നും പ്രതിസന്ധിയില്ലാക്കുന്നു.

    • @shoukathali9194
      @shoukathali9194 Před 4 lety

      Yes

    • @GRINCEMOLFOODCOURT
      @GRINCEMOLFOODCOURT Před 4 lety +3

      ആൽഫി റയാൻ it will come
      Interact socially

    • @vipinbalan6943
      @vipinbalan6943 Před 4 lety +1

      @@SparkStories well said

    • @myworks3638
      @myworks3638 Před 4 lety +5

      ജീവിതത്തിൽ തളരാത്ത മനസ്സും ആഗ്രഹവും ഉണ്ടെങ്കിൽ സംരഭത്തിനുള്ള വഴിയും ആശയവും ഏതു സമയത്തും നമ്മളിൽ ഓരോരുത്തർക്കും വന്നു ചേരും.

    • @jomeshkj1653
      @jomeshkj1653 Před 4 lety

      That is right

  • @minnarafan1597
    @minnarafan1597 Před 4 lety +7

    മനോഹരം...അതിമനോഹരം
    ഈ പരിപാടി ഒന്നും പറയാനില്ല

  • @v.tdavivadakkan907
    @v.tdavivadakkan907 Před 3 lety +5

    ഒരാഴ്ചയായി spark കാണുവാൻ തുടങ്ങിയിട്ട്, 22 വർഷമായി ചെറിയ salariyil ഗൾഫിൽ ജോലി ചെയുന്നു. ഇ പ്രോഗ്രാം എന്റെ ജീവിതത്തിലും ഒരു spark ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു

  • @sdg3608
    @sdg3608 Před 4 lety +29

    ഷമീം റഫീഖ്..
    ഇങ്ങള് മുത്താണ്
    അവതരണം...👌👌👌

  • @deepumon.d3148
    @deepumon.d3148 Před 4 lety +64

    10:10 ഇങ്ങനെ ഉള്ള പൊയിന്റ് പറയുമ്പോൾ അതിന്റെ പിക്ച്ചർ അല്ലെകിൽ വീഡിയോ കൂടെ കാണിക്കുന്നത് വളരെ നല്ലതായിരിക്കും.

  • @vasivlogs5766
    @vasivlogs5766 Před 4 lety +17

    Shamim ikka '' Popees '' Baby Dress Brand nte Owner ne Spark's lekku Vlikkkoo Good Story kelkkaaam ....

  • @tajalsadd497
    @tajalsadd497 Před 4 lety +42

    Addicted to spark stories

  • @rajishv.r6962
    @rajishv.r6962 Před 4 lety +3

    Inspiration story.. No doubt. നിങ്ങൾ 2 പേർക്കും നന്ദി.

  • @muhammedfayiz8210
    @muhammedfayiz8210 Před 4 lety +17

    ഈ product എന്റെ ഷോപ്പിൽ ഉണ്ട് ഞാൻ ഒരുപാട് vittitund

  • @justinjose477
    @justinjose477 Před 4 lety +12

    ഷമീം റഫീഖ്...നല്ല വ്യക്തമായ അവതരണം....ആകർഷകമായ അവതരണശൈലി....

    • @ikkru2001
      @ikkru2001 Před 4 lety

      Thanks Justin

    • @josephthomas1161
      @josephthomas1161 Před 4 lety +1

      He don't speak much he let other's speak that is the beauty

    • @ShamimRafeek
      @ShamimRafeek Před 4 lety +1

      @@josephthomas1161 Thanks for your kind feed back.

  • @vysakhmuthuvatt
    @vysakhmuthuvatt Před 4 lety +6

    A Business man always looks for new oppurtunity, and a Manufacturer is always a like Investor.

  • @stephenrodrigs1681
    @stephenrodrigs1681 Před 4 lety +4

    Paul you are truely a genuine inspiration. Congrats and Keep it up. ✌👍

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT Před 4 lety +11

    Hard work + dedication + luck

  • @roseangel4377
    @roseangel4377 Před 4 lety +4

    Really proud of you Paul Uncle... Go ahead.. God bless you and your family abundantly 😘😘🙌🏻

  • @akshaykumar-op6mn
    @akshaykumar-op6mn Před 4 lety +4

    Thanks for the inspiration poual

  • @shahidca9050
    @shahidca9050 Před 4 lety +1

    Great Inspirational, Motivation, Great Lesson, Sparks Stories really inspires very Much, Shameem Keep update with new Stories please..

  • @hareff7471
    @hareff7471 Před 4 lety +2

    Very interesting and excellent confidence

  • @muhammedalthaf4382
    @muhammedalthaf4382 Před 4 lety +10

    ഷെമീം ഇക്ക.ഇക്ക ടെ ആ ചെറിയ ചിരി മതി മോട്ടിവേഷൻ അവൻ ❤❤

  • @hentrykh6007
    @hentrykh6007 Před 4 lety +3

    Wonderful journey, and a good lesson for new comer

  • @bindushiva6773
    @bindushiva6773 Před 4 lety +3

    Congratulations.. May God bless you sir..

  • @sivakami5chandran
    @sivakami5chandran Před 4 lety +1

    Good story thank you Sparking

  • @irfanct5940
    @irfanct5940 Před 4 lety +5

    Congratulations👍🏻👍🏻🌹🌹 one day I'll be there

  • @sreejithsr7325
    @sreejithsr7325 Před 4 lety +8

    Please show their products also, at the time of interview..

  • @iqbalponnani1457
    @iqbalponnani1457 Před 4 lety +2

    Thaangalude almost video kaanaarund valare intresting aanu ellam 👍

  • @abduljaleel4391
    @abduljaleel4391 Před 4 lety +1

    Inspiration story... thanks

  • @jerinvarghese7922
    @jerinvarghese7922 Před 3 lety +3

    എനിക്കും ഇരിക്കണം ഒരു ദിവസം ഈ ഒപോസിറ്റ് കസേരയിൽ 🙂

  • @TheMotorCycleDiariesBySujitH

    *inspiration* 😍

  • @ibrahimbasheer1814
    @ibrahimbasheer1814 Před 4 lety +4

    Brilliant businessman....

  • @sajeevup9679
    @sajeevup9679 Před 2 lety

    SIR.... VERY NICE TALKING.... KEEP IT UP... GOD WITH YOU❤🙏

  • @jayaxavier5
    @jayaxavier5 Před 4 lety +1

    Super...

  • @surjith
    @surjith Před 4 lety +7

    Kerala thil start cheythu vijayichthinu oru kuthirappavan 🏅🏅

  • @SothinManohar
    @SothinManohar Před 4 lety +2

    Nice 👍

  • @ashmeerqt3002
    @ashmeerqt3002 Před 4 lety +1

    Rafeeq sir turnover ethrayanennu chodichilla

  • @ajeeshmohandas9992
    @ajeeshmohandas9992 Před 12 dny

    ഈ വീഡിയോ കണ്ട് ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഡിസ്ട്രിബൂഷൻ എടുത്ത് വളരെ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു. ഇന്നും dead stock und.Very bad support.
    അദ്ദേഹം വളർന്നു വന്ന വഴികളൊക്കെ അദ്ദേഹം മറന്നു.

  • @rayeesar4314
    @rayeesar4314 Před 4 lety +3

    Sir,Plz ask some advice for new entrepreneurs

  • @alphonsaantony9656
    @alphonsaantony9656 Před 4 lety +1

    How to join the spark writing stories ?

  • @vimalkumar12389
    @vimalkumar12389 Před 4 lety

    Brothers of sparks team you are doing well...

  • @Dilnajsu
    @Dilnajsu Před 4 lety +3

    kannil vellam niranchu........eniyum usharakatte........ uyarathil ethette......

  • @adwaidhs7671
    @adwaidhs7671 Před 4 lety +2

    Kidilam

  • @shibuedison1779
    @shibuedison1779 Před 4 lety +1

    Brilliant

  • @shamsudeenalishamsudeen9318

    Super

  • @sujithcp3107
    @sujithcp3107 Před 4 lety +2

    God bless you

  • @saleembadarudeen8847
    @saleembadarudeen8847 Před 4 lety +2

    Good

  • @noushadvk8061
    @noushadvk8061 Před 4 lety +3

    Mashaallaa 🤝🌹

  • @allahwillhelpyouallah3052

    Pithya puthiya jivithanupavam
    Thanks spark

  • @aghileshkumar
    @aghileshkumar Před 4 lety +1

    congratulations... spark

  • @DON-dh7ep
    @DON-dh7ep Před 4 lety +2

    Powli

  • @Ekaantha_yaathrikan
    @Ekaantha_yaathrikan Před 4 lety +1

    thats a true inspiring story

  • @-kalkandu8662
    @-kalkandu8662 Před 4 lety +2

    Congrats

  • @rensthomas8041
    @rensthomas8041 Před 4 lety +2

    Paulettan, very inspiring

  • @DON-dh7ep
    @DON-dh7ep Před 4 lety +1

    Very interested

  • @sreeharshan2014
    @sreeharshan2014 Před 4 lety +1

    Nice

  • @AjayKumar-oe5yv
    @AjayKumar-oe5yv Před 4 lety +2

    Great

  • @sureshmadhavan2916
    @sureshmadhavan2916 Před 4 lety

    spark nte randu cup tablil vechittund athil oru cup le image interview cheyyappedunna company yude ayal it may be good thing...

  • @kalpavriksha666
    @kalpavriksha666 Před 4 lety

    Spark it is real spark in me today.i have seen tons of business video.frist business video i have seen today really it given a spark.36 yrs professional marketing in 24 industry looking back to kerala and started to search for job.i am well versed in venture funding.
    Artic name really sparked as artic ocean in business.tears to joy a hurdles of a businessman beutifully explained by spark.

  • @TECHIEINFOJOBUPDATES
    @TECHIEINFOJOBUPDATES Před 4 lety +1

    good

  • @angelkebin6893
    @angelkebin6893 Před 4 lety +3

    😍I know him 😍😍😍😍

  • @devadeva230
    @devadeva230 Před 4 lety +7

    മാർഗ്ഗമല്ല ലക്ശ്യമാണ് പ്രേദനം

  • @akshaym6455
    @akshaym6455 Před 10 měsíci

    More power

  • @amarjyothi1990
    @amarjyothi1990 Před 4 lety +3

    👍👍👍

  • @shiju_khan
    @shiju_khan Před 4 lety +3

    ningalk SPARK title il oru magazine ne kurich alochich koode ...........udheshichath vayana ishtamullavark vendi ( kooduthal details onnum ariyilla manasil vannath paranjanne ullu)

  • @KeralaProperty
    @KeralaProperty Před 4 lety +2

    👍

  • @sree_kuttan_sree2443
    @sree_kuttan_sree2443 Před 3 lety

    Practical business man👍🌹

  • @powerfullindia5429
    @powerfullindia5429 Před 4 lety +1

    Paul sir salute u.. 4 artic

  • @hailmaria5209
    @hailmaria5209 Před 3 lety +1

    Enterpriner khow aboutwhat product customer want that product give in top quality and betterservice our business become 💯% success

  • @actionreaction2758
    @actionreaction2758 Před 4 lety +13

    ബിൽ ഗേറ്റ്‌സ് ആദ്യമായി വീടിന്റെ ഗരേജിൽ നിന്നും ആണ് തുടങ്ങിയത് എന്നറിഞ്ഞപ്പോൾ ഞാൻ മിടുക്കൻ എന്നു വിചാരിച്ചു. പിന്നീട് കൊച്ചുസഫ് ചിറ്റിലപ്പള്ളി വീടിന്റെ ചായ്പ്പിൽ വി ഗാർഡ് തുടങ്ങിയപ്പോൾ "ഇയാളും ചായ്പ്പോ" എന്നു ഞാൻ അത്ഭുതപ്പെട്ടിരുന്നു ഇപ്പോൾ ഇതാ പോളും പറയുന്നു അടുക്കള ചായ്പ്പിൽ നിന്നുമാണ് തുടങ്ങിയത് എന്ന്. ഒരു കാര്യം എല്ലാവരും മനസ്സിലാക്കിക്കോ.. ഒരു successful global company and global brand ഉണ്ടാക്കണമെങ്കിൽ അത് ചായ്പ്പിൽ തന്നെ തുടങ്ങണം. പണ്ട് വീട്ടിൽ ഉണ്ടായിരുന്ന ചായ്പ്പ് അച്ഛൻ പൊളിച്ചുകളഞ്ഞു. അച്ഛനറിയില്ലല്ലോ അതൊരു വലിയ corporate companyയുടെ ആസ്ഥാനമാക്കേണ്ട സ്ഥലം ആയിരുന്നെന്ന്.
    തൽക്കാലം വീടുപണിയുടെ ആഗ്രഹം മാറ്റിവെക്കുന്നു. ആദ്യം ഒരു ചായ്പ്പ്.. എന്നിട്ട് വേണം............

    • @dyuthiksudheer
      @dyuthiksudheer Před 3 lety +1

      😆😆😆😆😆😆😆😆😆

    • @dyuthiksudheer
      @dyuthiksudheer Před 3 lety +1

      All the best👍👍👍👍👍

    • @khanshareef1
      @khanshareef1 Před 2 lety

      👏👏👏👏സൂപ്പർ inspire..... Spark.. Storiee

  • @muhamedjafark.m3942
    @muhamedjafark.m3942 Před 4 lety +2

    Interview cheyyunna entrepreneur s inte product koodi ee channel il kanikkan sadhichal ath viewersinum productinum kurachu koodi benefits undakkan sadhikum.. 75 k above followers ulla oru channel vazhi product advertise cheyyunnathiloode channel ilum productinum eppolum gunam an.

  • @AnilKumar-iy1iz
    @AnilKumar-iy1iz Před 4 lety +1

    Congratulation PaulThachil

  • @jithoshkumarjithu8115
    @jithoshkumarjithu8115 Před 4 lety +5

    കോടികൾ ബാങ്കിൽ നിന്നും ലോണെടുത്ത് രാജ്യം വിട്ട് പോയവരെ കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യുമോ

  • @Krishnnan2079
    @Krishnnan2079 Před 2 lety

    👌🏻

  • @706HARI
    @706HARI Před 4 lety +1

    very good brand

  • @panchamisvlog5991
    @panchamisvlog5991 Před 2 lety

    All the best

  • @bajicps857
    @bajicps857 Před 4 lety +8

    sir please start a plastic toys plant. now we are getting a poor quality hazardous meterial added toys from china and other places . please concider my request \god bless you...

    • @siyadbai
      @siyadbai Před 4 lety +1

      താങ്കൾ ചെറിയ രീതിയിൽ ഒന്നു തുടങ്ങി നോക്കൂ. ചിലപ്പോൾ രക്ഷപ്പെട്ടാലോ

    • @bajicps857
      @bajicps857 Před 4 lety +2

      @@siyadbai thank you sir . i am interested in agriculture i am farmer doing it well , banana , coconut, tapioca all things i have thank you

  • @gamermalluyt7173
    @gamermalluyt7173 Před 4 lety +3

    Eppoll nanum thudangi

  • @sheminho5252
    @sheminho5252 Před 4 lety

    Spark story oru help cheyyumo ee sambrabakande nombr tharamo

  • @sreenathm2593
    @sreenathm2593 Před 4 lety +6

    ഞാൻ work ചെയ്ത കമ്പനി

  • @arunvargis4291
    @arunvargis4291 Před 2 lety +1

    👌👌👌

  • @yasararafath6268
    @yasararafath6268 Před 2 lety

    Shameem Sir, One day I will be there with you infront of your Chair..In shah allah

  • @leafsolutions8160
    @leafsolutions8160 Před rokem

    👍👍👍👍

  • @BIJOSEBASTIAN
    @BIJOSEBASTIAN Před 2 lety +1

    Great 👍 ❤️🇨🇦

  • @zerogroupbigcompany2982
    @zerogroupbigcompany2982 Před 4 lety +2

    👍👍👍👍👍👍

    • @muhammadalimadathil7857
      @muhammadalimadathil7857 Před 4 lety

      മനുഷ്യന്റെ ആത്മാർത്ഥമായ പരിശ്രമത്തെ ഒരിക്കലും പടച്ച തമ്പുരാൻ ഒരിക്കലും പാഴാക്കുകയില്ല... ആത്മഹത്യയും ഒളിച്ചോട്ടവും ഒന്നിനും പരിഹാരമല്ല എന്ന വലിയ ഗുണപാഠവും 👌👌👌👌👌👌

  • @rethikumarv.m183
    @rethikumarv.m183 Před 4 lety +4

    🤝🤝🤝

  • @archanasuresh3758
    @archanasuresh3758 Před 3 lety +1

    Spark ആണ് എന്റെ ജീവിതത്തിൽ ഒരു മാറി ചിന്തിക്കൽ ഉണ്ടാക്കിയത്. ഇനി മുന്നോട്ട്.

  • @ashmeerqt3002
    @ashmeerqt3002 Před 4 lety +3

    🖐🖐🖐

  • @mariakingslinantonyraja5692

    I called more time in mobile, they are not picking line. May be it is not proper

  • @shibilrehman
    @shibilrehman Před 4 lety

    ഷമീം റഫീഖ്... ✌️✌️✌️

  • @Cbeee77
    @Cbeee77 Před 4 lety +5

    *Products te pictures kude kanicha nannayirunnu*

  • @mettarkv3153
    @mettarkv3153 Před 4 lety +3

    Grandma 👱 aanu tharammm🤓

  • @rfrsa7909
    @rfrsa7909 Před 4 lety +2

    One day I will be there with the help of God !

  • @kevinbiju-qt3vq
    @kevinbiju-qt3vq Před rokem

    ഈശ്വരൻ കനിഞ്ഞാൽ ഞാൻ ഒരു ദിവസം അവിടെ വരും

  • @sudheeshkadathoor5645
    @sudheeshkadathoor5645 Před 4 lety +1

    ⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷⚘

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar Před 4 lety

    🌟🌟🌟🌟🌟

  • @anurajr8323
    @anurajr8323 Před 3 lety +1

    Sinzonstabilizer15😍😍😍

  • @febinfrancis7626
    @febinfrancis7626 Před 4 lety +15

    കർത്താവേ, ഇയാൾ എന്റെ നാട്ടുകാരൻ,, എന്നിട്ടും ഞാൻ അറിയില്ലല്ലോ

    • @georgezacharia7646
      @georgezacharia7646 Před 4 lety +8

      കർത്താവേ, ഈ കുഞ്ഞാടിനോട് പൊറുക്കേണമേ!

    • @paulson409
      @paulson409 Před 4 lety +2

      ആമേൻ.....

    • @myworks3638
      @myworks3638 Před 4 lety +1

      njanum

    • @salahudeenmohammed7253
      @salahudeenmohammed7253 Před 4 lety

      നീ അറിഞ്ഞാൽ പിന്നെ അയാൾ spark വരില്ല കർത്താവെ നീ കത്തോ

    • @syamvidya
      @syamvidya Před 4 lety

      @@salahudeenmohammed7253 :-)