നിരവധി പരാജയങ്ങള്‍ക്കൊടുവില്‍ കോടീശ്വരനായ പ്രവാസി സംരംഭകന്‍

Sdílet
Vložit
  • čas přidán 6. 02. 2020
  • ബിസിനസാണ് തന്റെ വഴിയെന്ന് മനസിലാക്കി ജീവിക്കുന്ന സംരംഭകൻ. സ്വന്തം സംരംഭത്തിന് മൂലധനം സമാഹരിക്കാൻ മാത്രമായി ജോലിക്ക് പോയിരുന്ന വ്യക്തി. ഒന്നിന് പുറകെ ഒന്നായുണ്ടായ പരാജയങ്ങൾ.. വീട്ടുകാരുടെ എതിർപ്പുകളെ വകവെക്കാതെ പുതിയ സംരംഭങ്ങളുടെ പുറകെ പോകുമ്പോൾ എന്നെങ്കിലും താനും ഒരു വിജയിച്ച സംരംഭകനാകും എന്ന ആത്മവിശ്വാസം മാത്രമായിരുന്നു സജിത്തിന് കൈമുതൽ. ഒടുവിൽ തന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്ന സജിത്തിന്റെയും kemtech എന്ന ബ്രാൻഡിന്റെയും സ്പാർക്കുള്ള കഥയാണ് ഇന്ന് സ്പാർക്കിൽ...
    Spark - Coffee with Shamim Rafeek.
    Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Guest Details :
    Sajith Cholayil
    +91 9745424455
    Kemtech aqua You tube : / @sajithcholayilwaterma...
    #sparkstories #ShamimRafeek #kemtechaqua

Komentáře • 220

  • @jpmp165
    @jpmp165 Před 4 lety +61

    ഞാനും ഒരു ബിസിനസ്‌ തുടങ്ങി, ഒരു ബൈക്കിൽ ഒരു ചാക്കും കെട്ടി എന്നും പോകും എറണാകുളത്തു,ഒരുനാൾ ഞാനും രക്ഷപെടും.

  • @smartmedia8213
    @smartmedia8213 Před 4 lety +19

    തോൽവിക്ക് മുമ്പിൽ തോൽവി പോലും തെറ്റുപോയ ചരിത്രം great sir

  • @SABIKKANNUR
    @SABIKKANNUR Před 4 lety +10

    ഇതിനെയാണ് കാത്തിരിപ്പിന്റെ വിജയം എന്ന് പറയുന്നത് 😍😍😍💪💪💪

  • @perumbavoorcars6338
    @perumbavoorcars6338 Před 4 lety +3

    കാലചക്രം ഒരു നാൾ ന്റെ നേരെയും തിരിയും ആ നാളിലേക്കുള്ള ഓട്ടത്തിലാണ്‌ 🥰

  • @arunvarghese2617
    @arunvarghese2617 Před 4 lety +8

    He is so down to earth, all d very best Mr. Sajith. God bless

  • @vishnuravindran359
    @vishnuravindran359 Před 4 lety +34

    ഒരു ദിവസം ഞാനും ആ കസേരയിൽ വന്നിരിക്കും ,അതിനുവേണ്ടിയുള്ള കഷ്ടപ്പാട് ഇന്നേ കൂടപ്പിറപ്പായി കൂടെയുണ്ട്

  • @afzalrizvi.4818
    @afzalrizvi.4818 Před 4 lety +21

    പല കമ്പനി മേധാവികൾക്കും ഇദ്ദേഹത്തിന്റെ കസ്റ്റമർ കെയർ തിയ്യറിയിൽ നിന്നും പലതും പഠിക്കാനുണ്ട്... all the best.

  • @ayishuzzzwonderland....6702

    പഠിക്കാൻ ഒരുപാടുണ്ട് ഈ സംരംഭകനിൽ നിന്നും.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @nalsmuralidharan959
    @nalsmuralidharan959 Před 4 lety +6

    Very good and honest talk,and very motivational

  • @storyteller8921
    @storyteller8921 Před 4 lety +10

    ചെറിയൊരു C Class Benzz🙏🙏🙏

  • @gireeshnair4943
    @gireeshnair4943 Před 4 lety +20

    Dear Shamim sir, Thank you for posting these type of inspirational stories all time. നിങ്ങൾ ഇങ്ങനെ വീഡിയോ ഇട്ട് മനുഷ്യരെ ഭ്രാന്ത് ആക്കരുത് ഭായ്. എന്തെങ്കിലും സംരഭം നാട്ടിൽ തുടങ്ങണം എന്ന് ഒരുപാട് നാളായി ആഗ്രഹിച്ചു കൊണ്ടിരിക്കുമ്പോ ഇങ്ങനെ ഉള്ള വിഡിയോകൾ ഇട്ട് മനുഷ്യനെ പുറകിൽ നിന്നും push ചെയ്തു നിങ്ങൾ സംരഭത്തിലേക്ക് ഇറക്കി വിടും. ജോലി വിട്ട് നാട്ടിൽ പോയി എന്തെങ്കിലും തുടങ്ങിയെ പറ്റു എന്ന നിലയിൽ ആയി ഓരോ videios കാണുമ്പോഴും. Thanks for your great efforts.

  • @pariskerala4594
    @pariskerala4594 Před 4 lety +12

    കുന്നംകുളം ആണല്ലോ. ഇന്നലെ ഒരാളുമായി സംസാരിച്ചു ഈ കമ്പിനിയെ കുറിച്ച്....... അപ്പോൾ തന്നെ sparkil വന്നു

  • @sharvangasnavip393
    @sharvangasnavip393 Před 4 lety +13

    പണ്ട് സജിത്തിനെ കണ്ട് മുഖം ചുളിച്ചവർക്ക് , ഒരു പുഞ്ചിരിയിൽ കൂടിയുള്ള ചുട്ട മറുപടി

  • @renjithvijayan7170
    @renjithvijayan7170 Před 4 lety +3

    Superb...really inspiring..

  • @thoufeequethennala
    @thoufeequethennala Před 4 lety +5

    തീർച്ചയായും നിങ്ങളുടെ അനുഭവം ഒരുപാട് ആളുകൾകക്ക് പ്രചോദനമാവും. പരാജയം പിന്തിരിഞ്ഞു ഓടാനുള്ളതല്ല ശക്തമായ തിരിച്ചുവരവിനുള്ള ഒരിക്കൽ കൂടി ലഭിച്ച അവസരമാണ് എന്ന് നിങ്ങൾ ലോകത്തോട് വിളിച്ചു പറയുന്നു

  • @sharvangasnavip393
    @sharvangasnavip393 Před 4 lety +30

    വെറുതെ കുറെ മോട്ടിവേഷൻ ക്ലാസ് ഒക്കെ കേട്ട് സമയം കളഞ്ഞു - സജിത്തിനെ പോലെ ഉള്ളവരോട് ഒരു 10 മിനിറ്റ് സംസാരിച്ചാൽ മതി - success ആവാതിരിക്കാൻ ബുദ്ധിമുട്ടായിരിക്കും

  • @SULTHAANMEADIA
    @SULTHAANMEADIA Před 4 lety +2

    കാസർഗോഡ്കരിവിടെ ഉണ്ടെങ്കിൽ pls contact me.. എന്റെ അടുത്ത ലക്ഷ്യം കാസര്ഗോഡിലൊരു ബിസിനസ്‌ ആണ്. ഇന്ഷാ അല്ലാഹ് തീർച്ചയായും അവിടെ ജയിക്കുമെന്ന് ഉറപ്പുണ്ട് 🥰😍😘👍♥️

  • @praveensdisha3793
    @praveensdisha3793 Před 4 lety +4

    Yet another beautiful story

  • @nithin2500
    @nithin2500 Před 4 lety +4

    Inspiration ♥️♥️💯