കൂലിപ്പണിക്കാരൻ സംരംഭകനായി 1200 ഫ്രാഞ്ചൈസികൾ വിറ്റ കഥ | SPARK STORIES

Sdílet
Vložit
  • čas přidán 8. 04. 2021
  • വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് ഒൻപതാം ക്‌ളാസിൽ പഠനം നിർത്തി. പഠിച്ചുകൊണ്ടിരുന്ന കാലത്ത് തന്നെ കൃഷിപ്പണി, പെയിന്റിംഗ് ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്തിരുന്നു. പിന്നീട് റബർ സ്ലോട്ടർ എടുത്ത് വെട്ടിയിരുന്നു. റബർ വില ഇടിഞ്ഞതോടെ ലക്ഷങ്ങൾ നഷ്ടം വന്നു. അതോടൊപ്പം തന്നെ ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് ആശുപത്രിയിലായി. വലിയ തുക കടം വന്നതോടെ ഗൾഫിലേക്ക് ജോലിക്കായി പോയി. അവിടെനിന്നും തിരിച്ച് വന്ന് ചെറിയ മുതൽ മുടക്കിൽ ഒരു ജനസേവന കേന്ദ്രം ആരംഭിച്ചു. ആദ്യ സംരംഭം കുറച്ച് നാളുകൾക്ക് ശേഷം മികച്ച വിലക്ക് വിൽക്കാൻ സാധിച്ചതോടെ ഈ സംരംഭം കൂടുതൽ വികസിപ്പിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അങ്ങനെയാണ് ഇ-മിത്രം എന്ന സംരംഭം ആരംഭിക്കുന്നത്. ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ ഇന്ന് ഇവർക്ക് സാധിക്കുന്നു. ഇന്ന് 1200 ഫ്രാഞ്ചൈസികളാണ് ഇ-മിത്രത്തിനുള്ളത്. സന്തോഷിന്റേയും ഇ-മിത്രത്തിന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest details;
    Santhosh T.J
    eMithram Digital Hub Pvt Ltd.
    www.emithram.in
    9495270555
    9048853222
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #Sparkstories​​​​ #Shamimrafeek​​ #emithram

Komentáře • 137

  • @rodrigodepaul3609
    @rodrigodepaul3609 Před 3 lety +48

    Rafeek ikkante oppam Orru divasam aa seetil vannirrikkanum 😇😇 insha allah

  • @joyabraham8984
    @joyabraham8984 Před rokem +1

    Really touching and motivating! All the very best sir

  • @sadathrahmanpunathil201
    @sadathrahmanpunathil201 Před 3 lety +3

    Super concept❤️👍👍

  • @navasp1292
    @navasp1292 Před 3 lety +6

    Sir already told us first take the experience in that field and start the business. It is the best example of that words.. Thank u. Very motivative story.

  • @manojkp9989
    @manojkp9989 Před 3 lety +5

    Truly touching and motivating story

  • @Beauty_of_life777.
    @Beauty_of_life777. Před 3 lety +3

    അഭിനന്ദനങ്ങൾ 👍

  • @malathi1420
    @malathi1420 Před 2 lety +1

    Nalla sathyasandamaya vivaranam.Great

  • @sree_kuttan_sree2443
    @sree_kuttan_sree2443 Před 3 lety +3

    Super spark 👍

  • @radhakrishnannatarajrkn8855

    അഭിനന്ദനങ്ങൾ

  • @manojvasudevan3376
    @manojvasudevan3376 Před 3 lety +3

    Wish you best of luck...

  • @libinkannur2588
    @libinkannur2588 Před 3 lety +16

    അക്ഷയ നൽകുന്നേക്കാൾ ബെറ്റർ സർവീസ് 👌ഇമിത്രം ഇഷ്ടം ❤

    • @kl18helper17
      @kl18helper17 Před 3 lety

      വെറുതെ ആണ്

    • @rashitv9037
      @rashitv9037 Před 3 lety +1

      Ivide okke van tholviya

    • @espirit4601
      @espirit4601 Před 2 lety

      Van tholvi aan

    • @fitnessfreak_kerala7613
      @fitnessfreak_kerala7613 Před 2 lety +1

      Enteee 25000 poyiii

    • @gokulgopi8381
      @gokulgopi8381 Před 2 lety

      Ente 25000 poyi ivar tharunna service ellam thanne free anu. arkku venelum internet il cheyyavunnathanu. Ivarude avashyam illa. Thattippanu

  • @greenchannel1
    @greenchannel1 Před 3 lety +3

    Inspiring 👍👍

  • @surjithms4735
    @surjithms4735 Před 3 lety +3

    Thkzzz❤️

  • @vishnu7113
    @vishnu7113 Před 3 lety +3

    Shaheem rafeek 🔥 super concept

  • @edwinwilsonkolazhy
    @edwinwilsonkolazhy Před 3 lety +1

    Chetante oppam njn oru dhivasam irikkum but enik oru sdharana kaaril saadharana kaaranayi jeevikana istam
    Spark ulla business aayi njn varum 🥲

  • @rabbitphones7052
    @rabbitphones7052 Před 3 lety +3

    Best website development company suggest cheyyamo

  • @ashwin5072
    @ashwin5072 Před 3 lety +4

    Electric spark 🔥🔥motivation 💓💕💕💕💓👍👍👍

  • @ranjumaheshmahesh8979
    @ranjumaheshmahesh8979 Před 2 lety

    Sir pls help me. എനിക്ക് online class attend ചെയ്യാൻ ആഗ്രഹം ഉണ്ട് അതിനു വേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തരുമോ emithram ലൈസൻസ് കിട്ടിയിട്ടുണ്ട്

  • @jaanjunction3167
    @jaanjunction3167 Před 3 lety +2

    Sparking story

  • @sathyandran5973
    @sathyandran5973 Před 3 lety +2

    Great

  • @sreejithcgsreejithcg9050
    @sreejithcgsreejithcg9050 Před 2 lety +3

    Super

  • @wedmithrammatrimony6280
    @wedmithrammatrimony6280 Před 3 lety +3

    Suprbbb

  • @anjuanilkumar9498
    @anjuanilkumar9498 Před 3 lety +4

    Santhosh sir ♥️

  • @sajithm.s3344
    @sajithm.s3344 Před 3 lety +3

    congratulation my dear🙏🙏🙏

  • @suniljose6264
    @suniljose6264 Před 3 lety +1

    Sir എനിക്ക് supermarket കോബോർഡ് എവിടെ കിട്ടും

  • @lissyjose7809
    @lissyjose7809 Před 2 lety +2

    Amazing

  • @sreeharshan2014
    @sreeharshan2014 Před 3 lety +2

    nice

  • @SparkStories
    @SparkStories  Před 3 lety +1

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/FGksheY8y3s4R9tBg8md46
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

  • @qadeshwell-beingservice567

    Supper

  • @nazeerpvk6738
    @nazeerpvk6738 Před 3 lety +2

    Good

  • @samfrancis4729
    @samfrancis4729 Před 3 lety +20

    നാട്ടുകാരൻ സുഹൃത്ത് അഭിമാനം
    സന്തോഷ്❤️

  • @saipublicschool320
    @saipublicschool320 Před 3 lety +2

    How can help me?

  • @kl18helper17
    @kl18helper17 Před 3 lety +3

    ഇയാളോട് വില്ലേജ് സേവനം എങ്ങനെ ആണ് ചെയ്യുന്നത് എന്ന് ചോദിച്ചു നോക്കു

  • @navasp1292
    @navasp1292 Před 3 lety +3

    Great concepts

  • @sheebasuresh2314
    @sheebasuresh2314 Před 2 lety +1

    Super Man

  • @razzakma9237
    @razzakma9237 Před rokem +2

    ഞാനും വരും ഒരു ദിവസം

  • @krishnanandnair9709
    @krishnanandnair9709 Před 3 lety +2

    Amazing!!

  • @sharunkg3303
    @sharunkg3303 Před 3 lety +7

    hard work make a man success💖✌️

  • @libinkannur2588
    @libinkannur2588 Před 3 lety +6

    നമ്മുടെ മുത്ത് സന്തോഷ്‌ സർ 👍

  • @rameezsheikh2437
    @rameezsheikh2437 Před 3 lety +3

    നല്ല ഒരു ആശയം. 🙌

  • @abdulvahid8471
    @abdulvahid8471 Před rokem

    inspiring 🤩

  • @ayyappank1603
    @ayyappank1603 Před 3 lety +3

    Thankalude jeevitham mattullavark prachodanamakatte

  • @rageshdamodaran4742
    @rageshdamodaran4742 Před 3 lety +3

    👏👏👏

  • @mind-yr_own-bisnes
    @mind-yr_own-bisnes Před 2 lety +1

    സന്തോഷേട്ടൻ ❤️

  • @bobby......96
    @bobby......96 Před 3 lety +3

    Jci.... ഇഷ്ടം..

  • @DilshadCarmate
    @DilshadCarmate Před 3 lety +2

    👍👍👍

  • @bijumathew9198
    @bijumathew9198 Před 3 lety +3

    സന്തോഷ്‌ ജീ superb 👌👌👌👌👌

  • @saeedop1
    @saeedop1 Před 2 lety +1

    Congrats

  • @Civilised.Monkey
    @Civilised.Monkey Před rokem +1

    4:20 ഇവിടെ എന്തുകൊണ്ട് "കൂലിപ്പണിക്കാരൻ" "സംരംഭകനായി" എന്നതു് കൂടി പറയേണ്ടി വരുമെന്ന് തോന്നുന്നു..... ??എന്തുകൊണ്ട് ? എന്തുകൊണ്ട് ? എന്തുകൊണ്ട് ? "കൂലി പണി" സമൂഹത്തിൽ നടന്നു പോവണ്ട കാര്യമാണെ......
    നാളെ കൂലി പണികരെല്ലം സംരകർ ആയൽ വായില്ലോട്ട് ചോർ ഉരൂട്ടി ചവച്ച് വിഴുങ്ങാൻ ഇച്ചിരി പaaടയിരിക്കും .. Load ലോറിയിൽ നിന്ന് ഇറങ്ങി കയറണമെ.........

  • @sajjadnangarath2435
    @sajjadnangarath2435 Před 3 lety +2

    👍✌️

  • @zeinulabid
    @zeinulabid Před 3 lety +1

    Shamimkka nighale channelnte onn modifi chynnm logo okke onnm maatannm

  • @resinvarghese6291
    @resinvarghese6291 Před 3 lety +3

    🔥

  • @athulsubash2182
    @athulsubash2182 Před 3 lety +2

    🔥🔥🔥

  • @tennyarikkadan6168
    @tennyarikkadan6168 Před 3 lety +4

    Great business model and initiative👍

  • @gunaitworld2964
    @gunaitworld2964 Před 3 lety +9

    ഒരിക്കൽ താങ്കളുടെ അടുത്തു വന്ന് എൻ്റെ കഥ പറയാൻ ഈശ്വരൻ അനുഗ്രഹിച്ചാൽ എത്രയും വേഗം ഞാൻ വരും ...........
    ഷിജു ദേവദാസ്

  • @achuthskumar588
    @achuthskumar588 Před 3 lety +3

    👍❤️

  • @Civilised.Monkey
    @Civilised.Monkey Před rokem

    4:20 കൂലി പണി എന്നു പറയുമ്പോൾ.. Please look Into the ഊന്നൽ giving to the hmm "കൂലി പണി വരെ ചെയ്യതിട്ടണ്ട്" ഇങനെ ഉള്ള "മാടമ്പികൾ" ഉള്ളടത്ത് "Nietzsche" ium Marx um ഇല്ലാതെ പറ്റത്തില്ല.........

  • @AjithKumarPookot
    @AjithKumarPookot Před 3 lety +4

    👍 👏 👏

  • @adamprince6296
    @adamprince6296 Před 9 měsíci +1

    Education not a matter knowledge is important

  • @muhammedalthaf4382
    @muhammedalthaf4382 Před 3 lety +3

  • @sujithongallur103
    @sujithongallur103 Před 3 lety +3

    👍🙏

  • @muhammadshakeel3255
    @muhammadshakeel3255 Před 3 lety +7

    ഒരു തളിപ്പറമ്പ കാരന്റെ സ്പാർക് ഉള്ള കഥ

  • @ayyappank1603
    @ayyappank1603 Před 3 lety +5

    Santhosh ipo Graduate anu athu ningal paranjilla

  • @libinkannur2588
    @libinkannur2588 Před 3 lety +3

    ❤സർ

  • @mubarakms3403
    @mubarakms3403 Před 3 lety

    shameem ikka santhoshinte no onnu kitto

  • @ic3475
    @ic3475 Před 3 lety +3

    😍😍

  • @faslurahmankk6676
    @faslurahmankk6676 Před 2 lety +1

    സന്തോഷ്‌ സാറിന്റെ no. കിട്ടോ

  • @thrillermovies7645
    @thrillermovies7645 Před 3 lety +2

    അക്ഷയ പൂട്ടിയാൽ മതി

  • @bodytrackmedia2358
    @bodytrackmedia2358 Před 3 lety

    Njanum varum one day

  • @syamvidya
    @syamvidya Před 3 lety

    Daily wages is not bad than monthly salary: can earn more than 25,000/- per month.

    • @pvedeos7195
      @pvedeos7195 Před 3 lety

      How

    • @syamvidya
      @syamvidya Před 3 lety

      @@pvedeos7195 there are daily wages earners taking 850 rs-1300 Rs/day. Calculate for 25 days and you will get the amount. and they have more freedom than monthly wage earners

  • @egneva4896
    @egneva4896 Před 3 lety

    Kodum bheekaran!☺

  • @kl18helper17
    @kl18helper17 Před 3 lety +2

    വാസ്തവത്തിൽ e മിത്രം, e മിത്ര തുടങ്ങിയവയൊക്ക വ്യാജമാണ്. കാരണം e ഡിസ്ട്രിക്ട് പോലുള്ള gov വെബ്സൈറ്റ് ഇവർ സിറ്റിസെൻ ലോഗിൻ ഉപയോഗിച്ചു ആണ് പഠിപ്പിക്കുന്നത്. ഇതിന്റെ കാര്യം അറിയണമെങ്കിൽ ഇവരുടെ ഏജൻസി കളുമായി കോൺടാക്ട് ചെയ്തു നോക്കു

  • @fitnessfreak_kerala7613
    @fitnessfreak_kerala7613 Před rokem +1

    Fraud aneee

  • @fitnessfreak_kerala7613

    The fake and cheater person he is enteee 25000 poyiii don’t believe

  • @bineesh_chelery
    @bineesh_chelery Před 3 lety +2

    ഷമീം ചെറിയ അക്ഷയ അല്ല ഇവൻ തുടങ്ങിയത് : ::::::::::

    • @surejthomas921
      @surejthomas921 Před 3 lety

      nee poda para vanam......

    • @surejthomas921
      @surejthomas921 Před 3 lety

      ninak kadikunnundo......poyi hospitalil kaniku

    • @murshidulhaqueullus2021
      @murshidulhaqueullus2021 Před 3 lety +1

      അദ്ദേഹം അദ്ദേഹത്തിന്റെ കഴിവ് കൊണ്ടും സത്യ സന്ധത കൊണ്ടുമാണ് വിജയം നേടിയത്

  • @bineesh_chelery
    @bineesh_chelery Před 3 lety

    Govt സർവ്വീസ് ചെയ്യാൻ ഇവന് ആരാണാവോ ലൈസൻസ് കൊടുത്തത് .......

    • @bobby......96
      @bobby......96 Před 3 lety

      അക്ഷയക്ക് മാത്രമേ ചെയ്യാൻ പറ്റുകയുള്ളു എന്ന് നിയമം ഇല്ല സാറെ....

    • @libinkannur2588
      @libinkannur2588 Před 3 lety +4

      😂😂 ചേട്ടൻ ദുരന്തം ആണല്ലോ ഗവണ്മെന്റ് സർവീസ് ആർക്കും ചെയ്തു കൊടുക്കാം

    • @libinkannur2588
      @libinkannur2588 Před 3 lety +5

      @@rishikeshraghavan4874 എന്തായാലും അക്ഷയക്കാരുടെ അഹങ്കാരം തീർന്നു

    • @anmmanjeri90
      @anmmanjeri90 Před 3 lety +6

      അക്ഷയായിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ ആണെന്ന് തോന്നുന്നു

    • @rasheedtb6143
      @rasheedtb6143 Před 3 lety +3

      എന്തുവാടെ

  • @Ashruvlog450
    @Ashruvlog450 Před rokem

    ഞാന്‍ എന്‍റെ ആശയം നടപ്പിലാക്കി ആ സീറ്റില്‍ വരാന്‍ ആഗ്രഹിച്ചത പക്ഷേ ദൈവം എന്നെ വേട്ടയാടുന്നത് നിര്‍ത്തുനില്ല വിവാഹം കഴിഞു ഉടന്‍ പിരിയേണ്ട അവസ്ത അവര്‍ കള്ള പരാതി നല്‍കി റിമാന്‍റില്‍ 2 തവണ ഇടാന്‍ നോക്കി ഇതിനിടയില്‍ സൂയ്സയ്ഡും ചെയ്തു ലോകത്തിന്ന് വിട പറയാന്‍ 2 സെക്കന്‍റ് ബാക്കി നിന്ന സമയം ഭൂമിയില്‍ കെട്ട് പൊട്ടിച്‌ താഴെ ഇട്ടു ദൈവം ശേഷം നാട് വിട്ടു ചാവാന്‍ തന്ന tvm ഉള്ള ഞാന്‍ കോഴികോടെത്തി എന്നെ പോലീസ് കണ്ടെത്തി തിരിച്ച് കൊണ്ട് വന്നു കുറച്ച് ഗ്യാപ് കിട്ടിയപോള്‍ തകര്‍ത്തവരെ മുന്നില്‍ എണീകണമെന്ന് തോന്നി ആശയം നടപിലാക്കാന്‍ പടിച്ചു പക്ഷേ കാലെടുത്തു വെച്ചതും മറ്റവര്‍ കോര്‍ട്ട് ഓഡര്‍ വിട്ട് മുഴുത്ത കള്ളങളായി ഇനി ഡിവേഴ്സ് കിട്ടും വരെ എന്നെ വേട്ടയാടികൊണ്ടിരിക്കും ഡിപ്രഷനും കൂടി ഞാന്‍ പോരാടാന്‍ ഇനിയില്ല എന്നെ തകര്‍ത്ത് തരിപ്പണമാക്കട്ടെ എല്ലാവരും പൈസയും ഇല്ല ജോലിയും ഇല്ല ഞാനായിട്ട് ലോകത്തീന്ന് പോയന ദൈവം അനുഭവിപ്പിട്ടെ തിരിച്ച് വിളിക്കൂന്ന് മനസിലായി ഇനി എല്ലാവരും അക്രമിക്കട്ടെ ലോകം തന്ന വെറുത്തു ചിലപ്പോള്‍ നിങളുടെ സീറ്റില്‍ വരുന്ന മോഹം പാതി വഴിയില്‍ ദൈവം തകര്‍ത്താല്‍ സ്റ്റോപ്പ് ആകും

  • @auraacadamyfamily6164
    @auraacadamyfamily6164 Před 2 lety +1

    Super spark 👍

  • @haridashari3556
    @haridashari3556 Před rokem +1

    Super