ഒന്നേകാൽ കോടി കടം വന്ന കർഷകൻ കൃഷിക്കാർക്കായി സംരംഭം തുടങ്ങിയ കഥ | SPARK STORIES

Sdílet
Vložit
  • čas přidán 17. 12. 2020
  • ഒരു കർഷക കുടുംബത്തിലാണ് നിബിയുടെ ജനനം. ഒൻപതാം വയസിൽ പിതാവിന്റെ മരണം. കുടുംബത്തിന് അത്താണിയാകേണ്ട നിബി ആദ്യം ഒരു തൊഴിലാളിയായി. ഒരുവർഷത്തിന് ശേഷം സംരംഭകനും. പാലായിലും തൊടുപുഴയിലും ചെയ്ത സംരംഭങ്ങൾ എല്ലാം വിജയം. അവിടെനിന്നും കൊച്ചിയിലേക്ക്. വിപുലമായി തുടങ്ങിയ സംരംഭത്തിൽ നിന്നും ഒന്നേകാൽ കോടിയോളം കടം. ചെറിയ ഇടവേളക്ക് ശേഷം ഓർഗാനോ എന്ന ബ്രാൻഡുമായി വീണ്ടും രംഗപ്രവേശം. ആയിരത്തോളം തേൻ കർഷകരെ സംഘടിപ്പിച്ച് നടത്തിയ കൂട്ടായ്‌മ ശ്രദ്ധേയമായി. കർഷകരെ തിരിച്ചറിയാനും നമ്മുടെ പൈതൃകത്തിലേക്കും വേരുകളിലേക്കും മടങ്ങാമെന്നുമുള്ള ആശയവുമാണ് നിബി പങ്കുവെക്കുന്നത്. ഒരുപാട് അനുഭവ പാഠങ്ങളുള്ള നിബിയുടെയും റൂട്സ് ടു റൂട്സിന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest details;
    Niby Kottaram
    Phone : 96334 48855
    www.routestoroots.in/
    Routes to Roots app:
    play.google.com/store/apps/de...
    apps.apple.com/in/app/routes-...
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #SparkStories #ShamimRafeek #routestoroots

Komentáře • 110

  • @jitheshbabua2045
    @jitheshbabua2045 Před 3 lety +10

    വളരെ അധികം മോട്ടിവേഷൻ തന്ന spark ന്റെ ഇ ഒരു episodil ,അദ്ദേഹം അവസാനം പറഞ്ഞ വാക്കുകൾ വളരെ ഹൃദയസ്പർശമാണ് .പണത്തിനെക്കാളും മൂല്യം എന്നും നമ്മൾ ചെയ്യുന്ന കർമ്മങ്ങൾക്ക് ആണ് എന്ന തിരുച്ചറിവു എല്ലാവർക്കും ഉണ്ടാവട്ടെ

  • @jijinj6688
    @jijinj6688 Před 2 lety +5

    ലൈഫിൽ വിജയിച്ചവരെ മാത്രം അല്ല... എന്നെ പോലെ തോറ്റു പോയവരെ കൂടി SPARKIL കൊണ്ടുവരണം

    • @azeemvlogs7915
      @azeemvlogs7915 Před 17 dny

      കോഫിന്റെ പൈസ കൊടുക്കുമെങ്കിൽ നിങ്ങളേയും വിളിക്കും 😅

  • @Aronaaaaaa
    @Aronaaaaaa Před 3 lety +18

    പരാജയ ഭിത്തി ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല കാരണം ഞാൻ കുഞ്ഞു നാൾ മുതലേ കുഞ്ഞു കുഞ്ഞു പല ബിസ്സിനെസ്സ് ചെയ്തടുണ്ട് അതിൽ നിന്ന് കിട്ടിയാ കുറച്ചു എക്സ്പീരിയൻസ് ഉണ്ട്,പിന്നെ എന്തിനേം നേരിടാൻ ഞാൻ തയാറാണ് ഞാൻ പിന്മാറണം എങ്കിൽ അത് എന്റെ മരണം കൊണ്ട് ആവണം എന്ന് ചെറുപ്പത്തിൽ തന്നെ തീരുമാനിച്ചു ഉറപ്പിച്ചു

  • @SanandSachidanandan
    @SanandSachidanandan Před 3 lety +26

    പുസ്തകത്തിൽ വായിച്ചതൊന്നുമല്ല ബിസിനസ്സ് . നല്ല ഒരു സംഭാഷണ കൂടി കാഴ്ച

  • @royvarghese6540
    @royvarghese6540 Před 3 lety +9

    അനുഭവത്തിലൂടെയുള്ള അറിവാണ് അത് ഒരു പ്രചോദനമാണ്.

  • @SparkStories
    @SparkStories  Před 3 lety +6

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/CmMTqepfrCG0XFZMgHhH2N
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/
    Spark Stories Instagram
    spark_stories_

  • @alexrenji5633
    @alexrenji5633 Před 3 lety +9

    Congrats Niby . He is a hardworking person, a gentleman throughout

  • @reenraj5236
    @reenraj5236 Před 3 lety +6

    അഭിനന്ദനങ്ങൾ... കർഷകർ വളരട്ടെ

  • @Harikrishnan884
    @Harikrishnan884 Před 3 lety +7

    We support Niby sir for his vision about a better tomorrow for our farmers. Good luck sir. Thank you Spark for introducing such beautiful and kind hearted entrepreneurs ♥️

  • @ftevlog1981
    @ftevlog1981 Před 3 lety +6

    നിബി സർ 🙏🙏🙏🙏 നമ്മുടെ കേരളം പച്ച പുതച്ചിരിക്കണമെങ്കിൽ താങ്കളെ പോലെയുള്ളവർ നമ്മുടെ നാടിന്റെ ഭരണതലത്തിൽ ഇരിക്കണം....താങ്കളുടെ സംസാര രീതിയിൽ നിന്ന് ഒരുപാട് ഒരുപാട് പഠിക്കാനുണ്ട്🙏🙏🙏🙏🙏

  • @sanukackary
    @sanukackary Před 3 lety +4

    A great talk. He has that genuine idukki touch of a determined, sincere and polite agriculturist. Nice to watch and greatly inspiring.

  • @sara55555saraable
    @sara55555saraable Před 3 lety +2

    Amazing Nibi chetta it's so inspirational. Fabulous work. Salute

  • @mayaranivipin
    @mayaranivipin Před 3 lety +2

    Great sharing.... heart touching... proud of u dear Niby

  • @sibyabraham5230
    @sibyabraham5230 Před 3 lety

    Interesting & informative!! Congrats Niby❤️

  • @brightassettransitprivatel9363

    Super sir .god bless u .nallathu varatte sirnu.

  • @pradeep.c.kkandakutty8143

    Very good conversation and inspiring. Thanks

  • @sreevisakh9633239795
    @sreevisakh9633239795 Před 3 lety +12

    Spark storys ഒരു സംഭവം തന്നെ ആണ് ഒരോ കഥയും മനസ്സിൽ തീകോരിയിടുന്നു

  • @xavierpaul9796
    @xavierpaul9796 Před 3 lety +2

    Great salute to Mr Niby Kottaram.

  • @rafeequevavoor6285
    @rafeequevavoor6285 Před 3 lety +2

    നിബി കൊട്ടാരം ഇങ്ങൾ പുലിയാണ് insha allaha നേരിൽ കാണണം നിങ്ങളെ ഒന്ന്

  • @joshysvlogmalayalam9722

    I start my day with spark episodes.

  • @jagadammapillai6991
    @jagadammapillai6991 Před 2 lety

    Good message god bĺesses you.

  • @muhammedshahadnangarath5200

    Good Nebi sir
    God will bless you

  • @ArakalAbu.
    @ArakalAbu. Před 3 lety +5

    Motivational 🔥🔥

  • @dominickottarathilchacko1123

    Great personality, God Bless !

  • @rejiokm20
    @rejiokm20 Před 3 lety +2

    Kudos 👏👌. Keep it up. 🤩💐 Hope to see you soon. Will be in touch. Regards to Team Spark 🙏

  • @anjabbar1490
    @anjabbar1490 Před 3 lety +2

    പരസ്യത്തിന് പറ്റിയ ശബ്ദം!!

  • @sunilkumarramachandran1451

    Congratulations nibykottaram

  • @aakash982
    @aakash982 Před 3 lety +4

    ടീച്ചറും ആവാം നല്ല ഭാഷ 🙂.
    #supportroutestoroots

  • @ashwin5072
    @ashwin5072 Před 3 lety +5

    Spark level🔥🔥😍

  • @khmohammedsalahudheennaina2792

    Must praise farmers

  • @adcofresh2069
    @adcofresh2069 Před 3 lety +5

    Super video😍

  • @jitheshmavicheri
    @jitheshmavicheri Před 3 lety

    Different subjects different routes it leads to roots..

  • @jaseemp3245
    @jaseemp3245 Před 3 lety +1

    Really its a genuine motivational heart touching life realities ,,,all the very best for routes to roots,,, niby sir 👏🏻

  • @albinbenny6658
    @albinbenny6658 Před 3 lety

    🙏🙏 genuine man

  • @Dr.Shibin
    @Dr.Shibin Před rokem

    Rewatching✌️

  • @rajeshpb2850
    @rajeshpb2850 Před 3 lety

    Super

  • @visakhs4976
    @visakhs4976 Před 3 lety +2

    👏👌

  • @thottuvaable
    @thottuvaable Před 3 lety +3

    Congratulations 🙏🙏💐

  • @shyamkrishnan3897
    @shyamkrishnan3897 Před 3 lety +5

    Thts what the farm bill .....the corporate farming good example...thts what the bjp govt offered with farm bill...he made the wonderful execution of tht by practice...exallancy.......no middle ppl interference...the farmer could sell directly to the company with a good and fair price .....superb

  • @abubilal98956
    @abubilal98956 Před 3 lety +2

    Nibi bhai👍👍👍👏👏👏

  • @lyjuu4606
    @lyjuu4606 Před 3 lety +3

    Entrepreneurship✊✊✊

  • @vimalv7374
    @vimalv7374 Před 3 lety

    Niby sir 👍👍👍

  • @anniejoseph31
    @anniejoseph31 Před 2 lety

    Am also from Arakulam 😍 sir na orikal neritt kananam 🙏🏻 entem agraham karshakare uphold cheyan pattunna oru business start cheyan aanu ❤️‍🔥🔥

  • @balakrishnanmg8792
    @balakrishnanmg8792 Před 3 lety +2

    Very good experience

  • @azeyazlam
    @azeyazlam Před 3 lety +1

    👍

  • @protonfather669
    @protonfather669 Před 3 lety

    Oru mayathil okke Niby Saare.

  • @shamjadkhan9044
    @shamjadkhan9044 Před 3 lety +7

    👍🏻

  • @arunvargis4291
    @arunvargis4291 Před 2 lety

    👌👌👌

  • @JIJASINLOVE
    @JIJASINLOVE Před 8 měsíci

    ❤👍

  • @anandhukm7418
    @anandhukm7418 Před 3 lety +3

    💯💯

  • @jeraldantony8156
    @jeraldantony8156 Před 3 lety +4

    👍👍👍👍💐

  • @fasalrahmanpp776
    @fasalrahmanpp776 Před 3 lety +1

    🤟

  • @malayalizone6687
    @malayalizone6687 Před 3 lety +3

    ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം ഉറക്കം കെടുത്തുന്നതാണ്

  • @abrahama.j.9639
    @abrahama.j.9639 Před 3 lety +1

    നല്ല.... ഉദ്ദേശം.... ദൈവാനുഗ്രഹം... ഉണ്ടല്ലോ....

  • @greatmotorworld2878
    @greatmotorworld2878 Před 3 lety +1

    Hai.good motiv. നിബി കൊട്ടാരം..നമ്പർ കിട്ടുമോ??

  • @anniejoseph31
    @anniejoseph31 Před 2 lety

  • @khmohammedsalahudheennaina2792

    Earth touch human

  • @firozken123
    @firozken123 Před 3 lety +2

    #supportfarmers

  • @amaldavismanjooran6856
    @amaldavismanjooran6856 Před 3 lety +4

    ❤❤

  • @suryankr8419
    @suryankr8419 Před 3 lety +1

    SPARK

  • @theammatour
    @theammatour Před 3 lety +2

    ❤️❤️❤️❤️

  • @CanadianMulticulturalNews

    ഇടുക്കിയുടെ അഭിമാനം ❤️

  • @anudeepashok4519
    @anudeepashok4519 Před 3 lety +3

    🥰🥰🥰🥰🌷💯💯

  • @shobinbinu4413
    @shobinbinu4413 Před 2 lety

    He is a Good, Simple, Strong, Humble Businessman❤👏🏻

  • @muhammedfayiz6412
    @muhammedfayiz6412 Před 3 lety +2

    കാണാത്തവരുണ്ടെങ്കിൽ കാണേണ്ട വീഡിയോ ..

  • @mujeebrahman2774
    @mujeebrahman2774 Před 3 lety +2

    Darbur company thanna paniya

  • @alphin4936
    @alphin4936 Před 3 lety +1

    I feel sad, i like to buy marayur jaggery but no delivery 😭

  • @shameerkader2846
    @shameerkader2846 Před 3 lety +2

    Shafika number please

  • @nisarnaderi3037
    @nisarnaderi3037 Před 3 lety +9

    ശുദ്ധമായ തേനിന് വലിയ ഒരു വിപണി ഗൾഫ് രാജ്യങ്ങളിൽ ഉണ്ട് ഇവിടെ നല്ല ശുദ്ധമായ തേൻ കിട്ടാൻ ബുദ്ധിമുട്ടാണ് .അത് അറബികൾക്കും അറിയാം . പല പ്രവാസികളും നാട്ടിൽ നിന്ന് വരുമ്പോൾ അറബി സ്പോൺസർമാ ക്ക് കൊണ്ട് വരുന്നത് നാട്ടിലെ തേൻ ആണ് .

  • @wilsonk.k9558
    @wilsonk.k9558 Před 9 měsíci

    അറകുളം ബായ്

  • @usedcarnewcar7543
    @usedcarnewcar7543 Před 3 lety

    ************************

  • @shameerkader2846
    @shameerkader2846 Před 3 lety +2

    Number please

  • @shihabuddeen8261
    @shihabuddeen8261 Před 3 lety

    Thangalk..thamiz..actor..arjunnty..oru..katund..any .way..nallath..varate

  • @subinps2887
    @subinps2887 Před 2 lety

    #Decommision mullaperiyar#

  • @gafoor-zm1qx
    @gafoor-zm1qx Před 3 lety

    ഇപ്പോൾ ... തേൻ ബിസിനസ്സ് നിർത്തിയോ..

  • @vedhaa871
    @vedhaa871 Před 3 lety +4

    നിബി കൊട്ടാരം കോൺടാക്ട് നമ്പർ pls

  • @jiyadt7455
    @jiyadt7455 Před 3 lety +2

    👍