കടം വാങ്ങിയ 50,000 രൂപ കൊണ്ട് 150 കോടി വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ സംരംഭകൻ!

Sdílet
Vložit
  • čas přidán 28. 01. 2021
  • ഒരു സംരംഭക കുടുംബത്തിൽ ജനനം. റാലി ചാംപ്യൻഷിപ്പുകൾ തലക്കുപിടിച്ച് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ഒരു ജർമൻ കമ്പനിയിൽ റെപ്രസെന്റേറ്റിവ് ആയി കരിയർ ആരംഭിച്ചു. അതിനുശേഷം പാരഷ്യൂട് കോക്കനട്ട് ഓയിലിന്റെ കോൺട്രാക്ട് മാനുഫാക്ചറിങ് ആരംഭിച്ചു. സഹോദരൻ നൽകിയ 50,000 രൂപയായിരുന്നു മൂലധനം. ആദ്യ സംരംഭം വിജയമായതോടെ ഡിസ്പോസിബിൾ മെഡിക്കൽ പ്രോഡക്ട്സിന്റെ ഉത്പാദനം ആരംഭിച്ചു. കുറച്ച് നാളുകൾക്ക് ശേഷം ആ സ്ഥാപനം വിറ്റു. പിന്നീട് വിവിധ ഉത്പന്നങ്ങളുടെ ലോജിസ്റ്റിക്സ് ഡിസ്ട്രിബൂഷൻ ആരംഭിച്ചു. കൊക്കക്കോള, ബ്രിട്ടാനിയ, ഐടിസി തുടങ്ങിയ വിവിധ ബ്രാൻഡുകളുടെ ഡിസ്ട്രിബൂഷൻ ലഭിച്ചു. സിറ്റിക്സ് ലോജിസ്റ്റിക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. ഈ കൊമേഴ്സിൽ ആമസോൺ, ഫ്ലിപ്കാർട്, റിലയൻസ് തുടങ്ങിയ വിവിധ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. 21 സംസ്ഥാനങ്ങളിലായി 60 വെയർഹൗസുകളാണ് സിറ്റിക്സിനുള്ളത്. ഇന്ന് 150 കോടി വിറ്റുവരവുള്ള സ്ഥാപനത്തിൽ 5000 പേർക്ക് തൊഴിൽ നൽകുന്നു ഈ സംരംഭകൻ. ഒരു ഗ്ലോബൽ കമ്പനിയാകാനും ബില്യൺ ഡോളർ വിറ്റുവരവ് നേടണമെന്നുമാണ് ഇദ്ദേഹം സ്വപ്നം കാണുന്നത്. എ.എം സിക്കന്ദറിന്റെയും സിറ്റിക്സിന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest details;
    A.M SIKANDER
    SITICS LOGISTIC SOLUTIONS PVT. LTD.
    www.sitics.co
    0491 2530681
    0491 2520681
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #sparkstories​​ #shamimrafeek​​ #sitics

Komentáře • 132

  • @SparkStories
    @SparkStories  Před 3 lety +13

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/Cv0mXmprtHA4NeYuhjG4s9
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/
    Spark Stories Instagram
    spark_stories_

    • @narayannands468
      @narayannands468 Před 3 lety +3

      A single may not be able to sucseed in a venture he must have support from entrepruners with finance and management quality.

    • @sivap101
      @sivap101 Před 3 lety

      Myself Supply Chain Professional. I salute him for getting into Logistic.

  • @foodiesloverkerala3671
    @foodiesloverkerala3671 Před 3 lety +49

    One Day ഞാനും spark ചെയറിൽ വന്നിരിക്കും ഇന്ന് മുതൽ അതിന് ഒരുങ്ങി കഴിഞ്ഞു 👍

  • @sefwanfariskm962
    @sefwanfariskm962 Před 3 lety +16

    My Boss.....the great person
    when I was Sitics Family. such a great atmosphere..
    I'm experienced with sikkender sir😊

  • @sreekumarankozhikkara1169

    Hi Sikander, Nice to note the update. As an ex Mariconian I fully vouch what you said. Proud of you. Congrats.

  • @NiyasPulpadan
    @NiyasPulpadan Před 3 lety +3

    നല്ല ദീർഘവീക്ഷണമുള്ള സംരംഭകൻ.Inspiring Interview.❤Kudos Shameem sir😍👌

  • @praveenb9406
    @praveenb9406 Před 3 lety +10

    Great achievement sikander sir🙏 🎊 best wishes for upcoming 1 billion dollars company

  • @anandsr2377
    @anandsr2377 Před 2 lety +2

    Such a Great Man 🥰... Proud to be an Sitics Employee.

  • @bindhupkdbindhupkd8010
    @bindhupkdbindhupkd8010 Před 3 lety +2

    Great sir, I was a proud staff of your Marico contract manufacturing unit( SM Enterprises).16 years before...thank you sir

  • @iPlusSchoolEducation
    @iPlusSchoolEducation Před 3 lety +6

    Thanks for your videos🙏

  • @anvarshahbabuvm8208
    @anvarshahbabuvm8208 Před 3 lety

    بارك الله فيك يا أخي🤲🏻

  • @rahoofbmz1386
    @rahoofbmz1386 Před 3 lety +18

    inshallah one day njnum sparkil ethum

  • @sreekumarankozhikkara1169

    Also I recollect the good old days of working with you

  • @balakrishnanmg8792
    @balakrishnanmg8792 Před 3 lety +1

    Very good. Let it be an Indian MNC. All the very best

  • @abinbaby7931
    @abinbaby7931 Před 3 lety +39

    ഞാൻ കഴിഞ്ഞ ആഴ്ച ഈ കമ്പനിയിൽ ഇന്റർവ്യൂ പോയിരുന്നു. അറിയിക്കാം എന്ന് പറഞ്ഞു. എടുക്കാൻ ചാൻസ് ഇല്ലന്ന് തോന്നുന്നു

    • @girishm7477
      @girishm7477 Před 3 lety +12

      Well Franky when recruiters say "We will get back to you" means not selected.
      I have attended many interviews ..

    • @abinbaby7931
      @abinbaby7931 Před 3 lety +3

      @@girishm7477 😂

    • @retheeshbabu5226
      @retheeshbabu5226 Před 3 lety +8

      Ariyikam ennu paranjal...vilikilla ennanu....😊

    • @jefin900
      @jefin900 Před 3 lety +2

      Thiricharivaayallo👍

    • @vishnu6613
      @vishnu6613 Před 3 lety +3

      Tonanada illa...

  • @shinybaby6591
    @shinybaby6591 Před 3 lety

    Sir my son is already compleated in MBA &waiting for a job please help

  • @cyrilboby8789
    @cyrilboby8789 Před 3 lety +4

    Expecting more inspiring videos

  • @sharshadsharshad7050
    @sharshadsharshad7050 Před 3 lety

    Njanum sparkil varanulla theyyaredukkukaya

  • @fawazamjadi
    @fawazamjadi Před 3 lety +4

    Shameem sir ♥️
    Sikkandar bhai 👍

  • @victorjoseph9210
    @victorjoseph9210 Před 3 lety +4

    So proud of you sir!

  • @jobsandfuture5982
    @jobsandfuture5982 Před 3 lety +2

    *Very inspiring video*

  • @sanjaybalachandran1756
    @sanjaybalachandran1756 Před 3 lety +5

    Murali kunnumpurath ne kond varumo sparkilekk (vellam movie fame)

  • @Beauty_of_life777.
    @Beauty_of_life777. Před 3 lety +1

    അഭിനന്ദനങ്ങൾ

  • @sachinsuresh9914
    @sachinsuresh9914 Před 3 lety +3

    Thanks❤

  • @mohdramees09
    @mohdramees09 Před 3 lety +27

    50000 rupa kootukaran kadam koduthath 1cr aayi thirich tharum enn vijarich wait cheyyunna njan🤑

  • @gkumarotp
    @gkumarotp Před 3 lety +2

    Congratulations 👍

  • @rijilmanikkoth6422
    @rijilmanikkoth6422 Před 3 lety +3

    Superb sir

  • @aseenae2272
    @aseenae2272 Před 3 lety

    Good..

  • @vaseemmehrancp9372
    @vaseemmehrancp9372 Před 3 lety +1

    Humble and aggressive man 💐

  • @saifudheenkitchlew9247
    @saifudheenkitchlew9247 Před 3 lety +2

    Congratulations.....

  • @roopeshv6112
    @roopeshv6112 Před 2 lety +1

    Supper

  • @BHeeMan.
    @BHeeMan. Před 3 lety +1

    Sikander sir big salute....

  • @mohdimohammed
    @mohdimohammed Před 3 lety +1

    Pwoli❤

  • @girisag
    @girisag Před 3 lety +3

    Nice 👍

  • @SRJmhmh
    @SRJmhmh Před 3 lety +1

    Iddeham ippol Yenth Manufacturing Cheyyunnu yennan Paranjhadh?

  • @shafasmk6274
    @shafasmk6274 Před 3 lety +2

    Great ❤️

  • @izenwillie
    @izenwillie Před 3 lety

    Team.Thai pls try to introduce

  • @mmspkd
    @mmspkd Před 3 lety +4

    Proud of you Sir👏💐💐

  • @moideenmenatil9894
    @moideenmenatil9894 Před 3 lety +4

    അഭിതാബ് ബച്ചൻ്റെ പഴയൊരു സിനിമയുണ്ട് "മുകന്തർക്കാ സികന്തർ ' (മുകന്തറിൻ്റെ തലവിധി -തലവര )
    എന്നാലിത് സികന്തർ കാ സികന്തർ "
    #Adipoli#

  • @albintom9584
    @albintom9584 Před 3 lety +1

    Good motivation

  • @ARVSQA
    @ARVSQA Před 3 lety

    Excellent program... appreciated your efforts Mr. Shameem Rafeek..

  • @deepakmd247
    @deepakmd247 Před 3 lety +11

    2 ലക്ഷം ചിലവാക്കി Logistics Scm പഠിച്ചു ഇപ്പോ ഒന്ന് ഒന്നര കൊല്ലമായി വെറുതെ ഇരിക്കുന്നു..😇😇

    • @sivap101
      @sivap101 Před 3 lety +1

      Surprised. Your future in ur hands

    • @msoorya41
      @msoorya41 Před 3 lety +1

      Create your own reality

    • @jaisonvarghese978
      @jaisonvarghese978 Před 3 lety

      സത്യം ... Degree കഴിഞ്ഞു Logistics പഠിച്ചു നല്ല ജോലി സാധ്യത ആണെന്ന് വിചാരിച്ചു but കുറെ ഇന്റർവ്യൂ പോയി എല്ലാടത്തും എക്സ്പീരിയൻസ് ആണ് ചോദിക്കുന്നത്.. ജോലി ഒന്നും കിട്ടിയില്ല അവസാനം ആ ഫീൽഡ് വിട്ടു... ഇപ്പോൾ ഒരു ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയുന്നു...

    • @akhil5037
      @akhil5037 Před 3 lety

      @@jaisonvarghese978 logistic job kittan logistic padikkenda aavsyam illa

  • @campussavari8202
    @campussavari8202 Před 3 lety +1

    very good story,

  • @roopeshv6112
    @roopeshv6112 Před 2 lety +1

    Supowr

  • @mohammedfavas6257
    @mohammedfavas6257 Před 3 lety +4

    👍

  • @shihabkk5488
    @shihabkk5488 Před 3 lety +3

    Iyal sharikum sikkhandhar aano

  • @agricuiturecyclebikerider

    👌

  • @frankvlogs6509
    @frankvlogs6509 Před 3 lety +4

    Murali sir ne aah hot seatil kaannan agrahikunu
    ( vellam movie fame)

  • @ummerab
    @ummerab Před 3 lety +1

    Chak radhakrishnan partner ano..?

  • @user-ce4dc7sv6j
    @user-ce4dc7sv6j Před 3 lety +1

    നമ്മക്കൊന്നും തലയിലും ഒന്നും ഇല്ലെല്ലോ 😶

  • @amaldavismanjooran6856
    @amaldavismanjooran6856 Před 3 lety +2

    ❤❤

  • @sayyidjabirjifri
    @sayyidjabirjifri Před 3 lety +1

    Best wish
    you will make Unicorns company without outside investment

  • @Muhammedshaheen_18
    @Muhammedshaheen_18 Před 3 lety +5

    💪💓💖❤️👍

  • @balagopalanbalagopalan5336

    ഈ ചാനലിന്റെ പ്രധാന പോരായ്മ ആരെ അഭിമുഖം നടത്തുന്നു എന്ന് പറയില്ല .അതുതന്നെ ഒരു ഒളിച്ചുകളിയാണ്. പല വീഡിയോ യും മുഴുവൻ കാണാറില്ല, ആരെയാണ് നമ്മൾ പരിചയപ്പെടുന്നത് എന്നറിയാതെ എന്ത് മണ്ണാങ്കട്ട യാണ്. കുറേക്കൂടി സുതാര്യമാവാം.

    • @omerfaidi5816
      @omerfaidi5816 Před 3 lety

      personal details aano udheshiche?

    • @SparkStories
      @SparkStories  Před 3 lety

      Introduction തൊട്ട് വീഡിയോ കാണണ്ടേ ചേട്ടാ..?😁
      എല്ലാ വീഡിയോയിലും description കൊടുക്കാറുമുണ്ട്...😊

  • @jefin900
    @jefin900 Před 3 lety +6

    ജാഫർ , നമുക്ക് MPL ഉണ്ടല്ലോ😁

  • @sanadbinsayedk4661
    @sanadbinsayedk4661 Před 3 lety +3

    Sikandar bezos

  • @shihabudheenpk92
    @shihabudheenpk92 Před 3 lety +2

    Interested field for me.....

  • @rainbowmobiles4907
    @rainbowmobiles4907 Před 3 lety +1

    Mallu sikkandar

  • @muhammedalthaf4382
    @muhammedalthaf4382 Před 3 lety +4

    ♥♥♥

  • @shoukathalishoukathali8176

    Oru 50000 than enneyum sahayikamo thirichu tharam

  • @muhammedshameem5941
    @muhammedshameem5941 Před 3 lety

    GOLD
    BUY 1812
    TP1:. 1817
    TP2.

  • @shahidafreed1869
    @shahidafreed1869 Před 3 lety

    ᴏᴋᴋᴇ ᴏʀᴏ ʙᴀɢʜʏᴀᴍᴀɴ

  • @prs3341
    @prs3341 Před 3 lety +1

    അതിവേഗതയിൽ ബിസിനെസ്സ് വളരണമെങ്കിൽ കാറും ബൈക്കും അതിവേഗതയിൽ ഓടിക്കാൻ പഠിക്കണം

  • @bujuvlogs8021
    @bujuvlogs8021 Před 3 lety

    👍

  • @sweetytrc
    @sweetytrc Před 3 lety +2

    👍