ദാരിദ്ര്യംകൊണ്ട് പഠനം നിർത്തിയ ഒരു എട്ടാം ക്‌ളാസ്സുകാരൻ മൂന്ന് മാധ്യമ സ്ഥാപനങ്ങൾ സൃഷ്‌ടിച്ച കഥ

Sdílet
Vložit
  • čas přidán 27. 12. 2021
  • സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും പെട്ടെന്ന് ദരിദ്രനാകേണ്ടി വന്ന കഥയാണ് ഇസഹാഖ് ഈശ്വരമംഗലം എന്ന ഇ.എം ന്റെ ജീവിതത്തിലുണ്ടായ ആദ്യ വഴിത്തിരിവ്. പിതാവിന്റെ ജ്യേഷ്‌ഠൻ പിതാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും വീട് കത്തിക്കുകയും ചെയ്‌തതതോടെ കോഴിക്കോട് പൊറ്റമ്മലിലെ വെയ്റ്റിംഗ് ഷെഡ് ആയി പിന്നീട് അദ്ദേഹത്തിന്റെ വീട്. ജീവിത പ്രാരാബ്‌ധങ്ങളും ദാരിദ്ര്യവും കാരണം എട്ടാം ക്ളാസിലെ മൂന്നുമാസത്തെ പഠനത്തോടെ സ്‌കൂൾ പഠനം നിറുത്തേണ്ടിവന്നു.. ഹോട്ടലുകളിൽ പാത്രം കഴുകിയും മീൻ വെട്ടിയും ബലൂൺ വിറ്റും ജീവിത യാഥാർഥ്യങ്ങളെ ഇ എം നേരിട്ടു. അനുഭവ സമ്പത്തുകളെ കൈ മുതലാക്കി ആദ്യം സെയിൽസിൽ ഒരു ജോലി നേടുകയും അവിടെ നിന്ന് സ്വപ്രയത്‌നത്താൽ പലവഴികൾ താണ്ടി സംരംഭകനാകുകയും ചെയ്‌ത കഥയാണ് ഇ എം ന് പറയാനുള്ളത്. ഇന്ന് മൂന്ന് ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പടെ വിവിധ സംരംഭങ്ങളുടെ സാരഥിയായ 'സെൽഫ് മെയ്‌ഡ്' ഇ.എം ന്റെ സ്‌പാർക്കുള്ള അനുഭവങ്ങൾ കേൾക്കാം.
    Spark - Coffee with Shamim
    Guest Details
    Esahaque Eswaramangalam
    +91 98462 88 999 (WhatsApp)
    +91 9946 45 6789 (Mobile)
    #sparkstories #esahaqueeswaramangalam #ShamimRafeek #entesamrambham
    Contact Details
    1) bit.ly/EMinGoogle
    2) bit.ly/EMImage
    3) bit.ly/EM_MLGoogle
    bit.ly/Aboutme_EM
    bit.ly/FaceBook_EM
    bit.ly/Linkedin_EM
    bit.ly/EMonTwitter
    Web: Consultfull.com/
    eMail: ceo@consultfull.com
    +91 98462 88 999 (WhatsApp)
    +91 9946 45 6789 (Mobile)

Komentáře • 95

  • @vijinank3873
    @vijinank3873 Před 2 lety +15

    വല്ലാത്തൊരു സ്‌പാർക്ക് തന്നെ. ജീവിതത്തിൽ ഇത്രയും കഠിനമായ വേദനകൾ സഹിച്ചിട്ടും, തോൽവി സമ്മതിക്കാതെ വിജയത്തിനായി കുതിച്ച ഇഎമ്മിന്റെ നിശ്‌ചയദാർഢ്യത്തിന് മുന്നിൽ ആദ്യം ഒരു നമസ്ക്കാരം🙏. എന്തുകൊണ്ടും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന ജീവിതാനുഭവങ്ങൾ, വാക്കുകൾ, പ്രവൃത്തികൾ. സന്തോഷത്തിലുപരി ഒരുപാട് അഭിമാനം തോന്നുന്നു ഇഎമ്മിന്റെ കീഴിൽ പ്രവൃത്തിക്കാൻ സാധിച്ചതിൽ.

    • @esahaqueeswaramangalam8530
      @esahaqueeswaramangalam8530 Před 2 lety

      നല്ല വരികൾക്കും ആത്‌മാർഥമായ പ്രാർഥനക്കും നന്ദി വിജിന... 💛💚പക്ഷെ, പ്രവർത്തിക്കുന്നത് എന്റെ കീഴിലല്ല... എനിക്കൊപ്പമാണ്... 🤝🤝👍

  • @sophymagal
    @sophymagal Před 2 lety +7

    ഈ തകരാത്ത ..തളരാത്ത മനസ്സിന് മുൻപിൽ salute ❣️

  • @abdulkv5445
    @abdulkv5445 Před 2 lety +4

    ചങ്ങരംകുളം മലപ്പുറം ഡിസ്ട്രിക്ട് Good inspiration പരാജയങ്ങളിൽ നിന്നും വീണ്ടും നല്ല തുടക്കം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @Pravasi1973
    @Pravasi1973 Před 2 lety +7

    വര്ഷങ്ങളായി സോഷ്യൽ മീഡിയ വഴിയുള്ള പരിചയം
    നേരിട്ട് കണ്ടിട്ടില്ല .
    താങ്കൾ കടന്നു വന്ന വഴികൾ അതിശയിപ്പിക്കുന്നു .
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ..!!

  • @zilzilakaladi
    @zilzilakaladi Před 2 lety +11

    അനുഭവങ്ങളുടെ ആഴക്കടൽ നീന്തി കടക്കാൻ എല്ലാർക്കും ഊർജ്ജം നൽകുന്ന വാക്കുകൾ

  • @jayarajidukki
    @jayarajidukki Před 2 lety +5

    ജീവിതാനുഭങ്ങളിലൂടെ വിജയത്തിന്റെ കൊ ടുമുടിയിലേക്കു കയറുന്നവർക്കുള്ള പാഠ പുസ്തകമാണ് സർ താങ്കൾ . U r Great sir.

  • @praveenkizhakeyilmeethal5824

    നിങ്ങളുടെ മനസ്സും, പ്രവർത്തിയുമാണ് നിങ്ങളെ വിജയത്തിൽ എത്തിച്ചത്.

  • @sreerajkodak
    @sreerajkodak Před 2 lety +4

    Great interview, so touching.Every Malayali know the history and geography of movie stars.But, he is a real super star in life.Hats off to him and Spark for bringing the story to light

  • @ansarmuhammedali9749
    @ansarmuhammedali9749 Před 2 lety +7

    പ്രിയപ്പെട്ട ഇസഹാക്ക.. നിങ്ങളോടുള്ള സ്നേഹം, റെസ്‌പെക്ട് കൂടുന്നു... എല്ലാവിധ വിജയാശംസകൾ നേരുന്നു

  • @firosaripra1523
    @firosaripra1523 Před 2 lety +7

    Proud of you mr Mr Malappuram business magnet 👌👌👍👍💚❤️👏👏👏👏

  • @ArunKumar-be3ew
    @ArunKumar-be3ew Před 2 lety +4

    Abhimaanikunnu chettane orth njangalude naattukaaran..

  • @anjujayaraj4240
    @anjujayaraj4240 Před 2 lety +5

    അഭിമാനം.... സന്തോഷം... ഇനിയും ഉയരങ്ങളിലെത്തട്ടെ....🌹🌹🌹

  • @JasilMasterG
    @JasilMasterG Před 2 lety +3

    Em👌

  • @nidhinsathi8801
    @nidhinsathi8801 Před 2 lety +6

    Our Beloved EM ♥️ true inspiration ♥️ ♥️

  • @rejuandrew1046
    @rejuandrew1046 Před 2 lety +3

    All the best

  • @jasmint1594
    @jasmint1594 Před 2 lety +7

    How lucky I am to have met someone like you ... May your life inspire others .... May you reach even greater heights... Oll the best..

  • @dennistv7165
    @dennistv7165 Před 2 lety +4

    Hatts off EM

  • @aprpressnewsasharafpanthav9767

    സന്തോഷം
    അഭിമാനം EM

  • @banuisahak6002
    @banuisahak6002 Před 2 lety +9

    We're lucky to have such a kind person like you on our side.. Thanks for being a source of motivation.. We proud of you EM🖤🖤🖤🖤

  • @JAP007
    @JAP007 Před 2 lety +4

    നമ്മുടെ പ്രിയപ്പെട്ട EM.

  • @pramodedappal8964
    @pramodedappal8964 Před 2 lety +5

    ചെറുപ്പത്തിൽ അറിയാം ഇദ്ദേഹത്തെ 🥰😍
    ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍

  • @Rasheedcv93
    @Rasheedcv93 Před 2 lety +7

    ningalodulla respect koodunnu esahakkaa..❤️

  • @anikuttan6624
    @anikuttan6624 Před 2 lety +5

    Spark 👍♥️

  • @jayaramk2189
    @jayaramk2189 Před 2 lety +2

    Great

  • @jojiedakkunnil
    @jojiedakkunnil Před 2 lety +3

    Really Great....
    Appreciate u....
    And Proud of u Esahakhjii..💞💞

  • @zakariyasalahudeen6470
    @zakariyasalahudeen6470 Před 2 lety +2

    I purchased many domain from Cybernetic in early 2000 through Mr. Shibu

  • @adarshanand8538
    @adarshanand8538 Před 2 lety +2

    Enik 25 vayassaye. Enik eyaleboke parichayapedan kazhinjirunkil

  • @noushadali8034
    @noushadali8034 Před 2 lety +4

    Grate EM 🌹🌹🌹🌹

  • @abinandhmohan8119
    @abinandhmohan8119 Před 2 lety +3

    ❤️💖

  • @binazile7658
    @binazile7658 Před 2 lety +6

    We are lucky because we got a kind & a good motivator like you in our family. Love u Ishak Aliyanka❤️❤️

  • @ajmalbinmuhammed5648
    @ajmalbinmuhammed5648 Před 2 lety +3

    Our E. M❤️

  • @jerrinalexander1807
    @jerrinalexander1807 Před 2 lety +5

    Rock Spark👍👍

  • @manujacob74
    @manujacob74 Před 2 lety +7

    Excellent interview! It would have been extremely strenuous to distil a life time of experiences and hardships into a half an hour chat. For sure, his life and career is a perfect testimony to the fact that honesty and commitment never fail to pay off. God bless EMs journey forward🙏

    • @esahaqueeswaramangalam8530
      @esahaqueeswaramangalam8530 Před 2 lety +2

      Thank you my dear Manu such these great words and understanding. especially, you could understood me with 2 decades and also i will always remember your precious helping hands when I was in need🙏🙏😊

  • @muhammedshakeer1967
    @muhammedshakeer1967 Před 2 lety +4

    Great EM👍

  • @conceptglasssuresh
    @conceptglasssuresh Před 2 lety +7

    The great inspiration story for young entrepreneurs . Best wishes for E.M's next business. Best of luck

  • @subaidavm6492
    @subaidavm6492 Před 2 lety +3

    പ്രിയപ്പെട്ട ഇസഹാക്ജീ താങ്കള്‍ ഇതൊന്നും അല്ല അതുക്കും മേ...........ലെയാണ്

  • @EuromalluDiaries
    @EuromalluDiaries Před 2 lety +5

    സത്യത്തിൽ നിങ്ങൾ ഇതുവരെ കേട്ടത് ഒരു മഞ്ഞു മലയുടെ അറ്റം മാത്രമാണ്..ജീവിതാനുഭവങ്ങളുടെ കാര്യത്തിൽ ഒരു യൂണിവേഴ്സിറ്റി കൂടിയാണ് ഇദ്ദേഹം... പിന്നെ ഇതൊന്നും കൂടാതെ ഇങേർക്കു വേറൊരു പരിപാടി കൂടിയുണ്ട് ഒരാൾക്കൊരു പ്രശ്നം ഉണ്ടായാൽ ആ നിമിഷം ആരെന്നു നോക്കാതെ ചാടി സഹായിക്കാൻ ഇറങ്ങിപ്പുറപെടും അങ്ങനെ പുറപ്പെട്ടാൽ അത് തീരുന്ന വരെ ഭയങ്കര ഫോളോ അപ്പ്‌ ആണ്. അത് കൊണ്ട് കുറച്ചു ദോഷങ്ങളുമുണ്ടായി അർഹത ഉള്ളവർക്കൊപ്പം ഇല്ലാത്തവരും ആ സഹായം സ്വീകരിച്ചു. ഇപ്പോ കുഴപ്പമില്ല ഉദ്ദേശശുദ്ധി മനസിലാക്കി ഇടപെടാൻ കഴിയുന്നുണ്ട്.
    പ്രാഞ്ചിയേട്ടൻ സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. 'ജയിച്ചുവെന്ന് നിങ്ങൾ കരുതിയവരൊക്കെ ശെരിക്കും ജയിച്ചവർ തന്നെയാണോ '
    അതിന്റെ മറുവശം 'തോറ്റെന്നു കരുതി നിങ്ങളൊക്കെ ഒളിഞ്ഞും തെളിഞ്ഞും നിന്ന് പരിഹസിചവരൊക്കെശെരിക്കും തോറ്റുപോയെന്ന് കരുതിയോ..😊Never.. കാലചക്രം ഉരുളുന്നു ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് ആ സമയത് അതൊക്കെ കൃത്യമായി നമ്മുടെ വഴിക്ക് വരും..
    എല്ലാവിധ ആശംസകൾ നേരുന്നു

    • @esahaqueeswaramangalam8530
      @esahaqueeswaramangalam8530 Před 2 lety +3

      ജോവി..... ചാടി ഇറങ്ങുന്ന പരിപാടി നിറുത്തി. 🙏നീയുൾപ്പടെ അനേകം പേരുടെ നിർദ്ദേശം അനുസരിക്കുന്നു എന്നതാണ് ശരി. 😍🥰😍 മാത്രവുമല്ല, ഇനിയും മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ പോയാൽ മക്കളും റൂബിയും ചിലപ്പോൾ എന്നെ കൈകാര്യം ചെയ്യും😌😌😔. അത് കൊണ്ട് സൂക്ഷ്‌മത പാലിക്കാം എന്ന് തീരുമാനിച്ചു. 🤝😍

    • @cynat
      @cynat Před 2 lety

      Esahaque Eswaramangalam 💖

  • @user-vf2gl1dx2p
    @user-vf2gl1dx2p Před 2 lety +4

    Great EM😍

  • @kitchenoscopemodularkitche4848

    great inspiration , salute to that undefeated mind set .l

  • @user-jg2oc4iu4b
    @user-jg2oc4iu4b Před 2 lety +2

    😞❤❤❤

  • @shajanandrewsc8265
    @shajanandrewsc8265 Před 2 lety +5

    May the almighty bless you abundantly

  • @shabeerali7525
    @shabeerali7525 Před 2 lety +5

    👌👌👌👌💝

  • @cochincaterers7998
    @cochincaterers7998 Před 2 lety +5

    Great 👍

  • @wahidsali9644
    @wahidsali9644 Před 2 lety +8

    “അതേ E M ഈ പ്രപഞ്ചം വസന്തകാലത്തെ പരിമിതപ്പെടുത്തിയതും അതുകൊണ്ടാണ്. കുറച്ച് സമയം മാത്രം.,എങ്കിലും അസഹനീയമായ വേനൽചൂടിനെ നമ്മുടെ ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും മോചിപ്പിക്കാൻ സജ്ജമാക്കുന്ന ദൗത്യം വസന്തത്തെയേൽപ്പിച്ചത് പ്രപഞ്ചനാഥനാണ്.
    പ്രിയ E M ബന്ധം പറഞ്ഞു വരുമ്പോൾ താങ്കളെനിക്ക് അളിയനായി വരും. അവിടുന്നും തുടങ്ങാം.,ദാരിദ്രത്തിന്റേയും അസഹിഷ്‌ണുതയുടേയും പടുകുഴിയിൽ നിന്നും തന്റെ ഇചഛാശക്തികൊണ്ടും മനോധർമ്മം കൊണ്ടും എടുത്തുയർത്തിയ താങ്കളോട് അന്നേ തോന്നിയ ബഹുമാനത്തിന് ഇന്നും ഒട്ടും കുറവ് വരാതെ ഈ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
    ഞാനറിയാതെ എന്റെ ഉയർച്ചതാഴ്ചയിൽ ഒരു അദൃശ്യ താങായി കൂടെ താങ്കളുണ്ടായിരുന്നു. ജീവിതത്തിലെ പല നിർണ്ണായകഘട്ടങ്ങളിലും താങ്കളുടെ വാക്കുകൾ എന്നിൽ അത്രമേൽ ഊർജ്ജം പകർന്നിരുന്നു. ഞാനും എന്റെ മനസാക്ഷിയും മാത്രം പങ്കു വെച്ചിരുന്ന പല രഹസ്യങ്ങളും താങ്കളിൽ ഇന്നും ഭദ്രമായിരുന്നു. നന്ദിയേക്കാൾ കടപ്പെട്ടിരിക്കുന്നു എന്ന വാക്കാണ് സമയോചിതം.
    കാലം തെളിയിച്ച വസന്തം താങ്കളിലൂടെ ഇനിയും ഒരായിരം വട്ടം പൂക്കും. ആ പൂന്തോട്ടത്തിന്റെ നൈർമല്യത്തിൽ അനേകായിരം പേർ അനായാസേന ജീവിതം മുന്നോട്ട് കൊണ്ടുപോകും. അതിന്റെ പിന്നിലെല്ലാം താങ്കളുടെ കൈയ്യൊപ്പിട്ട ഒരു കടലാസ് തുണ്ടെങ്കിലും സർവ്വശക്തൻ (താങ്കളുടെ 'പ്രകൃതി') സൂക്ഷിച്ചു വെക്കും.
    ഒത്തിരിയൊത്തിരി 'മുഖാമുഖം' പരിപാടികൾ ഞാൻ കേട്ടിരിക്കുന്നു..കണ്ടിരിക്കുന്നു..വായിച്ചിരിക്കുന്നു. ഇതൊരു വേറിട്ട അനുഭവമാണ്. സത്യസന്ധമായ വിവരണത്തിലൂടെയും ആത്മാർത്ഥമായ വിശകലനത്തിലൂടേയും പ്രിയ E M താങ്കൾ വീണ്ടും എന്റെ മനം കവർന്നുകൊണ്ടേയിരിക്കുന്നു. താങ്കളുടെ കണ്ണുകളിൽ പഴയ ആ ഹോട്ടൽ തൊഴിലാളിയുടെ 'നിസ്സഹായവസ്ഥ' ഞാൻ കാണുന്നു.
    താങ്കളുടെ വാക്കുകളിൽ അടിസ്ഥാന വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള ഒരുത്തന്റെ ആത്മവിശ്വാസം ഞാൻ കാണുന്നു.
    താങ്കളുടെ ഓരോ പ്രവർത്തിയിലും മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ദൃഷ്ടാന്തം കർമ്മമാണെന്ന് വിശ്വസിക്കുന്നവന്റെ കരുണയും ഞാൻ കാണുന്നു.
    പണ്ട് ഞാനും കുടുംബവും കൂടെ എന്റെ പെങ്ങളായ നിങ്ങളുടെ സഹധർമ്മിണി റുബിയും നിങ്ങളും ഒരുമിച്ച് ആരാധനാ ടൂറിസ്റ്റ് ഹോമിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് കഴിഞ്ഞ് എഴുന്നേൽക്കുന്നതിന് മുൻപ് ടേബിളിലെ ഭക്ഷണ വേയ്സ്റ്റുകൾ ഓരോന്നായി തിന്ന പാത്രത്തിലേക്കിട്ട് അവിടെയുണ്ടായിരുന്ന ടിഷ്യു പേപ്പർ കൊണ്ട് ടേബിളും വൃത്തിയാക്കുമ്പോൾ ആ കണ്ണുനിറഞ്ഞിരുന്ന കാഴ്ച ഇന്നുമെന്റെ മനസ്സിലുണ്ട്.
    നൻമയുള്ള താങ്കളുടെ ഹൃദയം എന്നെന്നും വിശാലമായി നിലനിർത്താനും, കൂടെയുള്ളവർക്ക് ഊർജ്ജമായി പടർന്ന് പന്തലിക്കാനും സർവ്വശക്തൻ എക്കാലവും അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെ...!”
    പ്രിയൻ
    വാഹിദ് സാലി WS-28

    • @esahaqueeswaramangalam8530
      @esahaqueeswaramangalam8530 Před 2 lety +1

      അളിയാ എന്നെ നിന്റെ വിളി കേൾക്കാൻ തുടങ്ങിയിട്ട് 24 കൊല്ലമാകുന്നു.... നിന്റെ ഹൃദയം കൊണ്ടുള്ള ആ വിളിയിലുണ്ട് സ്‌നേഹവും ഇഷ്‌ടവുമെല്ലാം... ഞാനത് അനുഭവിക്കാറുണ്ട്... സത്യത്തിൽ, അളിയൻ എന്നതിനപ്പുറം നമുക്കിടയിൽ എന്തൊക്കെയോ ബന്ധങ്ങളുണ്ട്... അതെന്താണ് എന്നറിയില്ല.
      നീയും ഞാനുമെല്ലാം അനുഭവങ്ങളുടെ 'തീച്ചൂളയിൽ പണിതെടുത്ത' ജൻമങ്ങളാണ്. അതുകൊണ്ടാകാം ഈ അടുപ്പവും സ്‌നേഹവും കരുതലുമെല്ലാം.. അവഹേളനങ്ങളെയും ദാരിദ്ര്യത്തെയും പട്ടുമെത്തയാക്കി ദേശീയ ഫുട്‍ബോൾ താരം എന്ന നിലയിലേക്കുള്ള നിന്റെ വളർച്ചയും സംഭവബഹുലമാണ്. അതറിയാവുന്നത് കൊണ്ടാണ്, നിന്നോട് എഴുതാൻ പറയുന്നത്.
      ഈ കഴിഞ്ഞ ദിവസം നിന്റെ വിക്കിപീഡിയ പേജ് (en.wikipedia.org/wiki/Wahid_Sali) എനിക്കൊരാൾ അയച്ചു തന്നപ്പോൾ ഉണ്ടായ അഭിമാനം, സത്യത്തിൽ പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. അത് ഞാൻ വിളിക്കുമ്പോൾ പറയാം. നിന്റെ 'ആത്‌മ' വരികൾക്ക്, പ്രാർഥനക്ക്. പിന്തുണക്ക്‌ ഹൃദയം നിറഞ്ഞ നന്ദി....🥰🙏😊

  • @azarudheenrasal5547
    @azarudheenrasal5547 Před 2 lety +3

    Eon mask Anu ennu thinu first space tourist

  • @abdulraheemmabdulraheem.m6752

    Em super

  • @ranjitvarghese5357
    @ranjitvarghese5357 Před 2 lety +4

    Motivational:-)

  • @saheedmk
    @saheedmk Před 2 lety +13

    മലയാളീ... Richard Branson

  • @anandvmclt
    @anandvmclt Před 2 lety +4

    Nice to here strories from my mentor

  • @shinojvalsan6107
    @shinojvalsan6107 Před 2 lety +6

    Great personality,💥

  • @rahulkraj5033
    @rahulkraj5033 Před rokem +1

    Great 👏👏👏

  • @ashiqashi4931
    @ashiqashi4931 Před 2 lety +5

    👍👍

  • @lim1231
    @lim1231 Před 2 lety +1

    Great video

  • @jamaludheenmanakkadavath4080

    👍👍👍👍

  • @adhilansaripv2544
    @adhilansaripv2544 Před 2 lety +4

    👏👏

  • @awesomeinteriorgallery1439

    👍🏻👍🏻👍🏻👍🏻

  • @AJISHSASI
    @AJISHSASI Před 2 lety +4

    👍🏻👍🏻

  • @abdulkareemmoulavi303
    @abdulkareemmoulavi303 Před 2 lety +4

    ❤🥰

  • @sindusanthosh5984
    @sindusanthosh5984 Před 2 lety +3

    🙏🙏🙏🙏🙏

  • @thomsonk.j8743
    @thomsonk.j8743 Před 2 lety +4

    👍👍👍

  • @fathimaahnafpathu4404
    @fathimaahnafpathu4404 Před 2 lety +4

    Proud of u my brother🤗

  • @fathimaahnafpathu4404
    @fathimaahnafpathu4404 Před 2 lety +4

    12:30 wife💝💕😍

  • @sudheeshpadicaparambil5653

    Sir. Really hats off to you. But i have a small doubt .. sirinte father jeevichiruppundo...

    • @esahaqueeswaramangalam8530
      @esahaqueeswaramangalam8530 Před 2 lety

      Yes Sudheesh. He Survived. പക്ഷെ ഞങ്ങളോടൊപ്പമല്ല. അത് വലിയ സ്‌റ്റോറിയാണ്. ഈ വീഡിയോയിൽ ഒരു ആറ്റം വലിപ്പമുള്ള കാര്യങ്ങളേ പറഞ്ഞിട്ടുള്ളു 😍

    • @hloohi7564
      @hloohi7564 Před 2 lety

      @@esahaqueeswaramangalam8530 engane contact cheyyum

  • @jomonthoms
    @jomonthoms Před 2 lety +4

    Great

  • @mohamedshihab5808
    @mohamedshihab5808 Před 2 lety +4

    Great