ഒരു ഇന്റർനാഷണൽ ബ്രാൻഡ് വില പറഞ്ഞു വാങ്ങിയ മലയാളിയുടെ കഥ | SPARK STORIES

Sdílet
Vložit
  • čas přidán 22. 12. 2021
  • സഹോദരന്മാരുടെ കച്ചവടം കണ്ട് പരിചയം ഉണ്ടായിരുന്ന അബ്ബാസ് അദ്ധറയ്ക്ക് പഠനകാലത്തെ കച്ചവടത്തോടായിരുന്നു താല്പര്യം. ബീ ടെക്കിനു ശേഷം MBA പഠിച്ചതും ഇതേ താല്പര്യം കൊണ്ടായിരുന്നു. പഠനശേഷം 22 ലക്ഷം രൂപ വാർഷിക സാലറിയുള്ള ജോലി കിട്ടിയിട്ടും തന്റെ സ്വപ്നത്തിനൊപ്പം സഞ്ചരിക്കാനായിരുന്നു അയാൾ ശ്രമിച്ചത്. നാട്ടിലെത്തിയ അബ്ബാസ് വിപണിയും വിപണിയുടെ സ്വഭാവത്തെയും കുറിച്ച് പഠിച്ചു. തുടർന്നു ENGLISH COLOURS എന്ന ലണ്ടൻ ബേസ്ഡ് ക്ലോത്തിങ് ബ്രാൻഡു വാങ്ങി അതു ഇന്ത്യയിൽ എത്തിച്ചു .
    ഇന്ന് ഇന്ത്യയിൽ ഒട്ടാകെ നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ കൊടുക്കുന്ന നൂറുകണക്കിന് ആളുകളെ സംരംഭകരാക്കാൻ ആഗ്രഹിക്കുന്ന അബ്ബാസിന്റെ സ്പാർക്കുള്ള കഥ കേൾക്കാം....
    Spark - Coffee with Shamim
    #sparkstories #shamimrafeek #englishcolours
    ABBAS ADDHARA
    CEO : ENGLISH COLOURS
    M.D : ADDHARA LIFESTYLE PVT LTD
    Ph. +91 9633949895
    General Secretary : SIGMA
    South Indian Garments Manufacturers Association
    Joint - Secretary : FBO Kerala
    Federation of Business Organizations of Kerala

Komentáře • 86