3 മാസം കഴിഞ്ഞാലും കേട് വരാത്ത ബിരിയാണിയുമായി ഒരു സംരംഭകൻ

Sdílet
Vložit
  • čas přidán 13. 04. 2022
  • ഒരു അധ്യാപകന്റെ മകനായിട്ടായിരുന്നു സുനുവിന്റെ ജനനം. 90 കളുടെ ആരംഭത്തിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ സുനു പൂർവികർ ചെയ്തിരുന്ന കച്ചവടത്തെ ഏറ്റെടുത്തു. ആദ്യമായി സംരംഭം വിൽക്കാനാണ് സുനു തീരുമാനിച്ചത്. പിന്നീട് യാദൃശ്ചികമായി കേറ്ററിംഗ് ബിസിനസിലേക്കുകൂടി ചുവടുവെച്ചു. തന്റെ കച്ചവട സ്ഥാപനങ്ങൾക്ക് അദ്ദേഹം പിഷാരടീസ് എന്ന് പേരുമിട്ടു. പതിയെ പതിയെ വളർന്നു വന്ന പിഷാരടി എന്ന ബ്രാൻഡ് പിന്നീട് ആഡിറ്റോറിയം, റെസ്റ്ററന്റ് തുടങ്ങി പല മേഖലകളിലേക്കും വ്യാപിച്ചു. പക്ഷെ കോവിഡ് എന്ന മഹാമാരി വലിയൊരു തിരിച്ചടിയായിരുന്നു സുനുവിന് നൽകിയത്. പക്ഷെ പിന്മാറാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. ആ സമയത്തെ ഒരു ചിന്തയിൽ നിന്നും ഭക്ഷണ പദാർത്ഥങ്ങളെ ഡീഹൈഡ്രേറ്റ് ചെയ്ത്‌ സൂക്ഷിക്കുന്നതിനെപ്പറ്റി സുനു പഠിച്ചു. അതൊരു വഴിത്തിരിവായിരുന്നു. കേൾക്കാം ആ വഴിത്തിരിവിന്റെ സ്പാർക്കുള്ള കഥ.
    Spark - Coffee with Shamim
    #sparkstories #shamimrafeek #pisharadys
    Contact - +91 9744477766 / +91 98473 47911

Komentáře • 168

  • @SparkStories
    @SparkStories  Před 2 lety +14

    5 മിനിറ്റിൽ ചായ കെറ്റിലിൽ ബിരിയാണി ഉണ്ടാക്കിയാലോ!!!കിടിലൻ ഐഡിയയുമായി ഒരു സംരംഭകൻ
    instagram.com/reel/CcYMIfMAVkC/?igshid=YmMyMTA2M2Y=

  • @fahadfd2879
    @fahadfd2879 Před 2 lety +28

    ഒരു മലയാളിയിൽ നിന്ന് ഇത്രേം innovative idea വന്നതിൽ നിന്ന് സന്തോഷം. Great of you Sir 🙌🏼

  • @kulappullyappan700
    @kulappullyappan700 Před 2 lety +21

    പ്രിയപ്പെട്ട സുനു ഏട്ടന് all d best.... From kulappully

  • @JKTravelCliX
    @JKTravelCliX Před 2 lety +7

    Dear sunu...
    വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു...
    ആശംസകൾ നേരുന്നു..

  • @renjithani5589
    @renjithani5589 Před 2 lety +2

    Sir .. tasty nibbles brand
    Instant biriyani onnu try cheyyanam...2yr aanu ..
    Hic-abf special food s ennaanu company name.. spark il athum koodi ulppeduthiyaal nannaayi rikkum sir..

  • @jayarajknair2558
    @jayarajknair2558 Před 2 lety +32

    വളരെയധികം മാർക്കറ്റ് സാധ്യതയുള്ള ഉത്പന്നം ആണ്. പേറ്റന്റ് കിട്ടുമെന്നോ ആവശ്യമുണ്ടെന്നോ തോന്നുന്നില്ല. അമേരിക്കൻ പട്ടാളം യുധത്തിനുപോകുമ്പോൾ ഡിഹൈഡ്രേറ്റ് ചെയ്ത ആഹാരമാണ് കൊണ്ടുപോയിരുന്നത് എന്നു അറിഞ്ഞിട്ടുണ്ട്. കേരളത്തിൽ തന്നെയുള്ള ഒരു കമ്പനി മുൻപേ ഇതു ചെയ്യുന്നുണ്ട്. ഞാൻ അവരുടെ ഹൈദരാബാദി ബിരിയാണിയും പനീർ ബട്ടർ മസാലയും ആദ്യത്തെ കോവിഡ് കാലത്തു കൊറിയർ വരുത്തിയിരുന്നു. വാങ്ങി 3 മാസം കഴിഞ്ഞു കഴിച്ചിട്ടും ഫ്രഷ് ആയിരുന്നു. അവർ ഇന്ത്യൻ ആർമിക്കു SUPPLY ചെയ്യുന്നുണ്ട്. ടാറ്റ ഗ്രൂപ്പിലും 1 വർഷം ഷെൽഫ് ലൈഫ് ഉള്ള ബിരിയാണി ഉണ്ട്.
    All the best.

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 2 lety +11

    Pisharodies Catering..Chain of Veg Hotels..Sunu very Humble, Simple and Polite Person.. ❤️❤️👍👍🙏

  • @sudheerkumarnair7509
    @sudheerkumarnair7509 Před 2 lety +3

    Wish you a great Future in food industry.. congrats

  • @krishnadasmg6006
    @krishnadasmg6006 Před 2 lety +11

    MTR , Tata and haldiram are already in this business many more small players are there. Never heard of a kerala brand. All the best wishes 🙏

  • @sivasankarankandalayil1382

    സൂനുവേട്ടന് എല്ലാ വിധ ആശംസകളും വിജയങ്ങളും നേരുന്നു.

  • @dilipmatthan3890
    @dilipmatthan3890 Před 2 lety +5

    MTR Bangalore & some others are already in the market with dehydrated foods for some years now.

  • @akthamaboobacker
    @akthamaboobacker Před 2 lety +2

    Great innovation... excellent

  • @safaririder6530
    @safaririder6530 Před 2 lety +4

    Tata smartfoodz nu same product undu .1 year shelf life ulle
    TataQ products

  • @nasu009dot
    @nasu009dot Před 2 lety +16

    Dear Shameem Sir...
    Its revolution... great idea... 😍😍👌👌👍👍👍
    ഞാൻ ഓർക്കുന്നു. ഗൾഫിൽ ആയിരുന്നപ്പോൾ ചെറിയ ഒരു കപ്പിൽ ന്യൂഡിൽസ് (indomie) കിട്ടും. അത് വാങ്ങി, അതിന്റെ ടേസ്റ്റ് മേക്കർ (ചെറിയ പാക്കറ്റ്) പൌഡർ അതിൽ add ചെയ്ത് ചൂട് വെള്ളം ഒഴിച്ച് 5 മിനിറ്റ് വെച്ചാൽ ന്യൂഡിൽസ് റെഡി. ഇത് എപ്പോഴും ചെയ്തിരുന്നു. കാരണം, സമയം ലഭിക്കാം. ഇപ്പോൾ അത് ഇവിടെയും ലഭിക്കുന്നുണ്ട്.
    I think, the same idea...
    Great innovation... 😍😍

    • @SparkStories
      @SparkStories  Před 2 lety

      Thanks

    • @scorpion6661
      @scorpion6661 Před 2 lety

      Can't compare...

    • @firosop
      @firosop Před 2 lety

      ഞാനും ഉണ്ടാക്കി കയിച്ചിട്ട്ടുണ്ട്

    • @PixelFoxstudios
      @PixelFoxstudios Před 2 lety

      Yippee de masala anno athil carrot um mulakkum okke ind

    • @santhoshprakash9817
      @santhoshprakash9817 Před 11 měsíci +1

      Tin Biriyani 60 varsham munpu Calicut Spenceril labikkumaayirunnu.

  • @abruabe
    @abruabe Před 2 lety +3

    Shan biriyani packet ...is very famous biriyani kit ...all foreigners are using this packet

  • @shafisr
    @shafisr Před 2 lety +1

    Instant cup noodles already മാർക്കറ്റിൽ ഉണ്ട് . Ready to eat ഒരു product പോലും ഇല്ല എന്ന് പറഞ്ഞത് കൊണ്ട് അറിയിച്ചതാണ്.

  • @aswathy.mkutty427
    @aswathy.mkutty427 Před 2 lety +5

    👏 congrats Sunu

  • @shabeebcpshahabazz1012
    @shabeebcpshahabazz1012 Před 2 lety +6

    ഇനി ഇതിലേക്ക് അജ്ഫാൻ എംഡി നെച്ചിക്കാട്ടിൽ മുഹമ്മദ്‌ കുട്ടിയെ കൂടി ക്ഷണിക്കണം വലിയ വിജയത്തിന്റെ കഥ പറയാൻ ഉണ്ടാകും അങ്ങേർക്കു

  • @beenaraj4117
    @beenaraj4117 Před 2 měsíci

    Congragulation sunu atta

  • @jishnuachu3909
    @jishnuachu3909 Před 2 lety +1

    Same military food preserv chyythu vekkyunnnathumm iganaa

  • @Moinmedia
    @Moinmedia Před 2 lety +1

    Indiayil Haldirams and Tata has similar products

  • @adithyaanand6065
    @adithyaanand6065 Před 2 lety +5

    Instant food ennath aarum cheythatilla enn parayunnath thettanu Malaysia Singapore taiwan ivade oke ee instant food thudangiyittu 5+ years aayi😂.
    Anyway appreciating his efforts 🙌🏻

  • @AnoopMC
    @AnoopMC Před 2 lety

    It was a long expected visit to Pisharodys restaurant for their Sadhya after watching Spark stories and got a chance last week at Thrissur.
    Experienced a best example how a staff can degrade a brand and customer experiences. The female staff's were really good behaviour, but one person who was handling the floor, his behaviour was very bad and we left the restaurant with least satisfaction.

  • @farisfaizy9718
    @farisfaizy9718 Před 2 lety +1

    നിങ്ങൾക്ക് പ്രൊഡക്ട് വേൾഡ് മുഴുവൻ ആർമി ക്യാമ്പുകളിൽ സപ്ലൈ ചെയ്യാവുനതാണ്

  • @praisebenny7019
    @praisebenny7019 Před 2 lety

    Innovative idea 👌

  • @umeshmk1684
    @umeshmk1684 Před 2 lety +3

    സുനു ഏട്ടൻ ❤️🥰🥰

  • @muhammedrafi8400
    @muhammedrafi8400 Před 2 lety

    E product engane vanagan kazhiyum.....

  • @RaviKumar-vn8pl
    @RaviKumar-vn8pl Před 2 lety +1

    Super👏👏👍

  • @Sdasan8
    @Sdasan8 Před 2 lety

    Super...I am very interested

  • @rajeshpochappan1264
    @rajeshpochappan1264 Před 2 lety +1

    സൂപ്പർ 🌹👍

  • @ananthakumarv.k8809
    @ananthakumarv.k8809 Před 2 lety +1

    Great 👍

  • @clerinnadakkal5205
    @clerinnadakkal5205 Před 2 lety

    E product UAE il available aano?

  • @MUDRAINTERIORSandDEVELOPERS

    ആരും ചിന്തിക്കാത്ത വഴികൾ 🙏🙏അഭിനന്ദനങ്ങൾ 👍

  • @sandeepelechil2499
    @sandeepelechil2499 Před 2 lety +1

    Great 👍👌👍👌👍👌👍👌

  • @vjithu228
    @vjithu228 Před 2 lety +1

    Supper 👍

  • @sudheerkumarnair7509
    @sudheerkumarnair7509 Před 2 lety +1

    Congrats...have a great business future sunuetta

  • @rahulpalathunkalr9209
    @rahulpalathunkalr9209 Před 2 lety

    China, south Korea , Japan ,Taiwan and Thailand evde allam ethu und.

  • @jishy7444
    @jishy7444 Před 2 lety +1

    ALL THE BEST

  • @p.sukumaranunnisreeragam8405

    Congratulations

  • @mohammedraphiabdulkarim1923

    All the very best

  • @adithyaanand6065
    @adithyaanand6065 Před 2 lety

    These are so common outside india, ennalum keralathil aadyam tudagiyath kond first mover advantage undavum

  • @vargeesfrancvargeesfranc8710

    sun sir super
    SUPER

  • @sriyak9400
    @sriyak9400 Před 2 lety +1

    Sunu Sir👍

  • @yascpm
    @yascpm Před 2 lety +3

    In Dubai before 2years packed biriyani available

  • @VIMALKUMAR-vt6xy
    @VIMALKUMAR-vt6xy Před 2 lety +1

    great 🎉🎉🎉🎉

  • @nidhinmathew7827
    @nidhinmathew7827 Před rokem

    Distribution undo....

  • @sreejithv.p3119
    @sreejithv.p3119 Před 2 lety

    ALL THE BEST 😍

  • @tijothomas6682
    @tijothomas6682 Před 2 lety

    How to buy?

  • @gameroc7
    @gameroc7 Před 2 lety

    ഇത് നിങ്ങളുടെ ബിസിനസ്സ് ജനങ്ങളുടെ ആരോഗ്യം

  • @shajuvarghese6265
    @shajuvarghese6265 Před rokem

    Excellent

  • @priyapradeep5470
    @priyapradeep5470 Před 2 měsíci

    Supper

  • @EastveniceNaturallife
    @EastveniceNaturallife Před 2 lety

    സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് പ്ലനീഗിലാണ്

  • @nazeerpvk6738
    @nazeerpvk6738 Před měsícem

    Great

  • @vinod9271
    @vinod9271 Před 2 lety

    super 👌

  • @sajikumar9867
    @sajikumar9867 Před 2 lety

    Great 🥰🥰🥰🥰🥰

  • @sunilkumarkannuparambil5269

    Big salute.bro

  • @suresh14kmtomahe
    @suresh14kmtomahe Před rokem

    ❤️👍Good Marketing in World

  • @alenayoutube1574
    @alenayoutube1574 Před 2 lety +2

    Good interview💗💗💗

  • @whitewolf12632
    @whitewolf12632 Před rokem

    അവശ്യകത ആണ് സൃഷ്ടിയുടെ മാതാവ് 👍🏻👍🏻⚡️⚡️

  • @sensible_driver
    @sensible_driver Před 2 lety +3

    3 ലക്ഷത്തിലേക്കു അടുക്കുന്ന ഈ ടീമിന് ആശംസകൾ!

  • @Naseerwyn
    @Naseerwyn Před 2 lety

    Ready to eat food items ഒരുപാട് ഇറങ്ങുന്നുണ്ട് ഇപ്പോൾ. ഞാൻ വർക്ക് ചെയ്യുന്ന ഡയറക്റ്റ് സെല്ലിങ് കമ്പനിയുടെ ഇങ്ങനെ കുറെ പ്രോഡക്റ്റ് ഉണ്ട്

  • @s.govindankutty9746
    @s.govindankutty9746 Před 2 lety +1

    Great innovation
    Appreciated 👍

  • @mindsoothinglyrics8171
    @mindsoothinglyrics8171 Před 2 lety +3

    Enth nalla manushyan❤️✌️

    • @anandhuleo
      @anandhuleo Před 2 lety

      olakka ann..kedu vanna bakshanam koduthu vittu pattichavan ann.ennitu njan poyi vazhak undakiyathum ann

  • @makkarmm165
    @makkarmm165 Před 2 lety

    Cooked ബിരിയാണി ആണോ preserve ചെയ്യുന്നത്... അതോ ബിരിയാണി ingredients ആണോ മൂന്നു മാസം നിൽക്കുന്നത്.....

  • @aashiqotp5407
    @aashiqotp5407 Před 2 lety +1

    👏🏻👏🏻

  • @vijayakumaranmp6868
    @vijayakumaranmp6868 Před 2 lety +4

    Congratulations Sunu, താങ്കളുടെ പുതിയ products കിട്ടുന്ന സമീപ പ്രദേശത്തെ(ഷൊറണൂർ ഒറ്റപ്പാലം) വിലാസം(phone number) ലഭ്യമാക്കുമോ?

  • @girijamtgiri7416
    @girijamtgiri7416 Před 2 lety +1

    Wow nammaleyum koottu

  • @Ami7166
    @Ami7166 Před 2 lety +4

    Hurray.... We don't have to depend on Magi any more.

  • @andrews13
    @andrews13 Před 2 lety +2

    👍👍👍

  • @sreejaunnikrishnan216
    @sreejaunnikrishnan216 Před 2 lety +1

    👍😍

  • @ashokkumar-wk2tf
    @ashokkumar-wk2tf Před 2 lety +1

    So super

    • @ashokkumar-wk2tf
      @ashokkumar-wk2tf Před 2 lety

      Unit le kku ivide krishi cheyunna vegitables edukkan interest?pl give ur website or contact

  • @user-xb1wg8td9u
    @user-xb1wg8td9u Před 2 lety

    He is a pisharady...he is great itself...

  • @AliAkbar-cd4zk
    @AliAkbar-cd4zk Před 2 lety +1

    👍👌

  • @jayanthijayanthipt7856
    @jayanthijayanthipt7856 Před 2 lety +1

    🌹🌹🌹

  • @pfuhad3760
    @pfuhad3760 Před rokem

    Nyan vedichu , oru tastum illa ,oru trip povaan vendi 10 packet vedichu veetil kond vann undakippo theere vevum illa tastum illa . return cheyaan avare vilichapo bad customer servicum . full patikals aan

  • @bastiangeorge5966
    @bastiangeorge5966 Před 2 lety +1

    🌹👏

  • @anikuttan6624
    @anikuttan6624 Před 2 lety +1

    ♥️👍

  • @TheMollywoodGuy
    @TheMollywoodGuy Před 2 lety +1

    സംരംഭകൻ ennalle..?

  • @bineeshdesign6011
    @bineeshdesign6011 Před 2 lety +1

    ❤️❤️❤️❤️❤️

  • @avsgamingfun5125
    @avsgamingfun5125 Před 2 lety +1

    💪❤

  • @abhinavkrishna7649
    @abhinavkrishna7649 Před 2 lety +1

    Retrot paking alle

  • @sreedevidasan5463
    @sreedevidasan5463 Před 2 lety +1

    🥰👌🙏❤️

  • @aswin_sreenivasan_
    @aswin_sreenivasan_ Před 2 lety

    🔥🔥🔥

  • @care4all423
    @care4all423 Před 2 lety +1

    Koode cancer um kootaam

  • @anishjohn238
    @anishjohn238 Před 2 lety +5

    Already Kerala food Uk yil Kerala super market il kittunude
    Breakfast, Kerala fish curry ellam kittum
    Its good but it’s not your idea

  • @youme374
    @youme374 Před 2 lety +1

    എന്റെ നാട്ടുകാരനാണ് ഒറ്റപ്പാലം പിശാരടിസ്ൽ നിന്ന് food കഴിക്കാറുണ്ട് 👌🏻

  • @kdgeorgeengineerscontracto8743

    Number..Sun's

  • @nimasaju
    @nimasaju Před 2 lety

    👏👍

  • @shakeebvpz114
    @shakeebvpz114 Před 2 lety +6

    കുളപുള്ളി കാരുടെ സ്വകാര്യ അഹങ്കാരം സുനു ഏട്ടൻ

    • @ente_channel
      @ente_channel Před 2 lety +2

      Kulappulli sunu ki jay✊✊

    • @thenavigatorofficial
      @thenavigatorofficial Před 2 lety +2

      അവനവന്റെ കാര്യം പറഞ്ഞാ പോരെ... കുളപ്പുള്ളി കാർടെ മൊത്തം വേണോ..

  • @santhoshp2834
    @santhoshp2834 Před 2 lety

    👍🏻👍🏻👍🏻

  • @mentalismtrainer
    @mentalismtrainer Před 2 lety

    🎉

  • @lovedale28
    @lovedale28 Před 2 lety

    Can you send some of your products to America? I would like to market it here among the Indian community here. Thanks.

  • @muhsinck3053
    @muhsinck3053 Před 2 lety +1

    Ath vayattil chennaal dhehikko

  • @jasararafath7590
    @jasararafath7590 Před rokem

    👍👍👍👍

  • @sayedhussain2877
    @sayedhussain2877 Před 2 lety

    👍🏻👌🏼🙏🤲🏼

  • @kingofluxury1523
    @kingofluxury1523 Před 2 lety +1

    അഞ്ച് വർഷം ഷൊർണൂർ നഗരസഭ കൗസിലർ ആയിരുന്നു അല്ലെ അതാണ് പോയിന്റ് അവിടെയാണ് ശെരിക്കും സ്പാർക്ക്

  • @raone6145
    @raone6145 Před 2 lety

    ഈ ബിരിയാണി മൂന്ന് വർഷം വരെ കേട് കൂടാതെ ഇരിക്കാനുള്ള ടെക്നോളജി കണ്ടുപിടിച്ചു മനുഷ്യ വർഗ്ഗത്തിനു തന്നെ മുതൽക്കൂട്ടാകുന്ന ഒരു R & D department അങ്ങേക്ക് തുടങ്ങാൻ പടച്ചോൻ സഹായിക്കട്ടെ

  • @AbdulAzeez-nr8nu
    @AbdulAzeez-nr8nu Před 2 lety

    സുനു സാറിന്റെ നമ്പർ?

  • @alvinprakash9535
    @alvinprakash9535 Před 2 lety

    ,☺️

  • @VIMALKUMAR-vt6xy
    @VIMALKUMAR-vt6xy Před 2 lety +1