മോഹന വാഗ്ദാനങ്ങളില്ലാതെ 81 വർഷം ഇത് ജനഹൃദയങ്ങൾ ഏറ്റെടുത്ത ജുവലറി ബ്രാന്‍ഡിന്റെ കഥ

Sdílet
Vložit
  • čas přidán 7. 09. 2022
  • #businessideas #turningpoint #ttdevassyjewellery
    മോഹന വാഗ്ദാനങ്ങളില്ലാതെ 81 വര്‍ഷങ്ങളായി ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ടി ടി ദേവസ്സി ജുവലറി. പാരമ്പര്യതനിമ കാത്തു സൂക്ഷിക്കുകയും വിലയിലോ തൂക്കത്തിലോ ഗുണമേന്മയിലോ വിട്ടുവീഴ്ച ചെയ്യാതെ ഇക്കാലമത്രയും ജനകീയമായി നില്‍ക്കുന്ന ടി ടി ദേവസ്സി ജുവലറിയുടെ വഴിത്തിരിവുകള്‍ നിറഞ്ഞ വിജയകഥ പറയുകയാണ് അനില്‍ ജോസ് ടേണിംഗ് പോയിന്റിലൂടെ...
    GUEST DETAILS
    ANIL JOSE
    MD,TT DEVASSY JEWELLERY
    +91 9496916000
    വിജയകഥകള്‍ പറയാന്‍ വിളിക്കുക - +91 8848085572
    Follow us Facebook - business. turning...
    Follow on Instagram- / turningpoint_untoldsto...
    Follow us Telegram- t.me/joinchat/Ei_CnhkDpzG7Ted...
    Follow us on WhatsApp -chat.whatsapp.com/L3WIA0SQrlR...
    Follow us on Twitter -@ / tuntoldstories
    website - www.turningpointstories.com
    #turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #jewellery #gold #goldbusiness #ttdevassyjewellery
    DISCLAIMER
    ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
    CONTENT RIGHTS @TURNING POINT

Komentáře • 3