കർഷകരെ കോടിപതികളാക്കുവാൻ സംരംഭം തുടങ്ങിയ 4 എൻജിനീയർമാരുടെ കഥ |SPARK STORIES

Sdílet
Vložit
  • čas přidán 18. 03. 2022
  • എം ടെക് കഴിഞ്ഞ സ്വരൂപും ടോണിയും, വിപ്രോപോലുള്ള നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള പദ്മനാഭനും എം ബി യെ കഴിഞ്ഞ്‌ ഗൾഫിൽ ജോലി ചെയ്തിരുന്ന അക്ഷയ്യും ഒരു പൊതുവായ ആവശ്യത്തിന് ഒന്ന് ചേർന്നപ്പോളാണ് tryonceagro എന്ന സ്ഥാപനം പിറവിയെടുക്കുന്നത്. പൊതുവെ കാർഷിക മേഖല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇടനിലക്കാരുടെ ചൂഷണമാണ്. സംഭരണം, വിതരണമെന്നിവയാണ് മറ്റൊരു പ്രശ്നം. ഷെൽഫ് ലൈഫ് കുറവുള്ള ഏതൊരു ഉല്പന്നവും സംഭരിക്കണമെങ്കിൽ കെമിക്കൽ മാർഗങ്ങൾ അനിവാര്യമാണ്. സംഭരിക്കാതെ തന്നെ ഇത്തരം ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണെങ്കിൽ കർഷകർക്ക് ലാഭവും ഉപഭോക്താക്കൾക്ക് നല്ല ഉല്പന്നവും ലഭിക്കും. ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ ലക്ഷ്യവും അതുതന്നെയാണ്. 26 ൽ അധികം ഉൽപ്പന്നങ്ങളും ആയിരക്കണക്കിന് ഉപഭോക്താക്കളുമുള്ള tryonceagro ഇന്ത്യയിലെ തന്നെ ആദ്യ മാതൃകകളിലൊന്നാണ്. കേൾക്കാം ഇവരുടെ സ്പാർക്കും പ്രതീക്ഷകളും….
    #sparkstories #shamimrafeek #tryonceagro
    Tryonce agro pvt.ltd
    www.tryonceagro.in
    Contact No - 9847887598

Komentáře • 34

  • @cmadeepaktn
    @cmadeepaktn Před 2 lety +5

    നന്മയുള്ള നല്ല ലക്ഷ്യത്തോടുകൂടിയ പ്രവർത്തനം. തീർച്ചയായും വിജയമുണ്ടാകും. ആശംസകളോടെ,🙏
    അന്നമനട മേഖല കർഷക സ്വയം സഹായ സംഘം🙏🙏🙏👏👏👏

  • @swamiappanponnuswamy1619
    @swamiappanponnuswamy1619 Před 2 lety +10

    As a farmer in Chittur taluk I congratulate you four for taking the farm producce to the consumer directly benefiting the producer and consumer.Thank you all.வாழ்த்துக்கள்🌹🌹🌹

  • @vishnuvardhan1832
    @vishnuvardhan1832 Před 2 lety +4

    All the best tryonce
    Love from Vishnu Vardhan Nemmara

  • @snehannarendran9272
    @snehannarendran9272 Před 2 lety +4

    Congratulation swaroop Etta Tony Etta🔥🔥

  • @akarsh077
    @akarsh077 Před 2 lety +5

    Inspirational 💯🤙

  • @shifanak2989
    @shifanak2989 Před 2 lety +1

    Mass🔥 good concept..All the best guys✌

  • @devastalk3268
    @devastalk3268 Před 2 lety +2

    Congratulations & Best Wishes 💐💐💐💐👍

  • @odiastatus7313
    @odiastatus7313 Před 2 lety +6

    Am also using Tryonce dairy products... happy to see in spark stories..

  • @praveen4666
    @praveen4666 Před 2 lety +5

    Proud of you all

  • @divyap1519
    @divyap1519 Před 2 lety +4

    Kudos to you guys 👏👏👏

  • @AlistairMosesTwinkle
    @AlistairMosesTwinkle Před 2 lety +1

    Congratulations to 4.of yoo...May God flourish your efforts and hard work...may yoo succeed in all your work...

  • @jayadevm5138
    @jayadevm5138 Před 2 lety +2

    Congrats and best wishes

  • @dradhyarekhapharma2628
    @dradhyarekhapharma2628 Před 2 lety +3

    Keep going team...👏👏

  • @shrapad
    @shrapad Před 2 lety +2

    Proud of you Acha, Akshay etan, Swarop etan, Tony etan, Giresh etan and the entire team of Tryonce.!!

  • @ranjinirsudhin5167
    @ranjinirsudhin5167 Před 2 lety +4

    congratzzzz ....

  • @udayanab4918
    @udayanab4918 Před 2 lety +5

    ആശംസകൾ

  • @roshinimanoharan855
    @roshinimanoharan855 Před 2 lety +7

    Super

  • @alenayoutube1574
    @alenayoutube1574 Před 2 lety +6

    My father is a farmer

  • @jithasileesh995
    @jithasileesh995 Před 2 lety +3

    Proud about u brother's 👏

  • @manukp33
    @manukp33 Před 2 lety +1

    Ethu valare nerathe ente manasil idicha oru ashayam aanu pakshe engane thudanganam endu cheyyanam ennu ariyatha avastha😊

  • @jijitkml2406
    @jijitkml2406 Před 2 lety +1

    Congrats.

  • @yadhukrishnanka8115
    @yadhukrishnanka8115 Před 2 lety +6

    ❤️

  • @jayasreedevanand923
    @jayasreedevanand923 Před 2 lety +6

    👍👏👏

  • @anoopsivadas
    @anoopsivadas Před 2 lety +8

    അഭിമാനം ❤️❤️

  • @riyasc2088
    @riyasc2088 Před 2 lety +1

    Great

  • @nightdreamer5418
    @nightdreamer5418 Před 2 lety +5

    👏👏

  • @sajinsworld8600
    @sajinsworld8600 Před 2 lety

    Best wishes

  • @anikuttan6624
    @anikuttan6624 Před 2 lety +2

    ♥️👍

  • @nicemathew4362
    @nicemathew4362 Před 2 lety +1

    എന്നാലും കാർഷിക
    സംഘടനാ രംഗത്തേക്ക് ആദ്യം കാൽവച്ചിറങ്ങിയ Team Farmers, Team Kera, Team Flora
    എന്നീ സംഘടനകളെ മറന്നു പോയത് കഷ്ടമായി പോയി,,

  • @evinpaul3796
    @evinpaul3796 Před 2 lety

    ❤️❤️❤️

  • @shamburadhakrishnan8693

    അഭിമാനം ❤️

  • @flameofmission7345
    @flameofmission7345 Před 2 lety +1

    അഭിമാനം

  • @bibinpoppy9419
    @bibinpoppy9419 Před 2 lety +1

    👏👏👏