BTechൽ 46 സപ്ലി, 6000 രൂപ ആദ്യ ശമ്പളം; ഒടുവിൽ സംരംഭത്തിലൂടെ വിജയം നേടിയ വ്യക്തിയുടെ കഥ | SPARK

Sdílet
Vložit
  • čas přidán 16. 09. 2021
  • സിനിമാ സ്വപ്നവുമായി നടന്ന് എൻജിനീയറിങ് ഉഴപ്പി. 46 പേപ്പറോളം സപ്ലി. സിനിമ മോഹം എവിടെയും എത്താനാകാഞ്ഞതോടെ ജോലിക്ക് ചേർന്നു. 6,000 രൂപയായിരുന്നു ആദ്യ ശമ്പളം. പിന്നീട് മറ്റൊരു സ്ഥാപനത്തിൽ സെയിൽസ് ടീം ലീഡറായി. പിന്നീട് എറണാകുളത്തേക്ക്. ലാസ ഐസ്‌ക്രീമിൽ ജോലി. പിന്നീട് സ്വന്തമായി സംരംഭം ആരംഭിച്ചു. ഗുഡ് ഫാമിലി എന്ന പേരിൽ ക്ളീനിങ് പ്രൊഡക്ടുകൾ വിപണിയിൽ എത്തിച്ചു. ബൈ വൺ, ഗെറ്റ് വൺ ആശയമായിരുന്നു തുടക്കത്തിൽ. പിന്നീട് 5 രൂപ,10 രൂപ വിലയിൽ ചെറിയ അളവിൽ മികച്ച ക്വാളിറ്റി ഉള്ള പ്രൊഡക്ടുകളുമായി ജനറൽ ട്രേഡ് രംഗത്തേക്കിറങ്ങി. ഇതും ഉപഭോക്താക്കൾ സ്വീകരിച്ചു. ഇന്ന് വിജയത്തിന്റെ പാതയിലാണ് ഈ സംരംഭകൻ. സ്വരൂപ് സി രാംദാസിന്റെയും ഗുഡ് ഫാമിലിയുടെയും സ്പാർക്കുള്ള കഥ..
    Spark - Coffee with Shamim
    Guest details;
    Swaroop C Ramdas
    GOOD FAMILY
    Beauty, Cosmetic & Personal Care
    www.goodfamily.in
    +91 90480 45003
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #sparkstories​​​​​​​ #shamimrafeek​​​​​​​ #goodfamily

Komentáře • 136

  • @SparkStories
    @SparkStories  Před 2 lety +10

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/GAk09adeEsBBe4ikSfLOj0
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

  • @jpthugs1366
    @jpthugs1366 Před 2 lety +41

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഇനിയും ബിടെക്കിൽ സപ്പ്ളികൾ ഉള്ള ഞാൻ എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റും ഉള്ള കോൺഫിഡൻസ് വന്നു

  • @akashs5480
    @akashs5480 Před 2 lety +112

    Spark nte Spark ulla എല്ലാ episode um മുടങ്ങാതെ കണ്ട് life il spark ഉണ്ടാക്കുന്ന njn 😂

  • @sjc3126
    @sjc3126 Před 2 lety +15

    താങ്കൾ എങ്ങനെയാണ് ഇത്ര Spark ഉള്ള ആളുകളെ കണ്ടെത്തുന്നത്. Realy great work you Done ✅ for ENTREPRENEURS.
    Go Ahead....My support always with you 👍👍🙏

  • @nishjhony
    @nishjhony Před 2 lety +90

    I’m from Kozhikode. I had 36 supplies when I completed my Engineering course. Cleared all the papers in another two years. I bought a house and have 8 digit money as savings. I’m quitting Gulf and coming down to Kozhikode to start something.

  • @cseonlineclassesmalayalam

    Very much inspiring...He proved attitude gives us the bright future and not the past failures...

  • @gigingeorge
    @gigingeorge Před 2 lety +12

    Happy to see you in spark swaroop. All the best!!

  • @AjithKumar-uc3pg
    @AjithKumar-uc3pg Před 2 lety +9

    I know personally Swarup and he has a good potential in sales and business ,,All the wishes dear .

  • @kanaran_media5913
    @kanaran_media5913 Před 2 lety +7

    പഠിക്കാൻ കഴിഞ്ഞില്ലെന്ന് ആരാ പറഞ്ഞെ . നിങ്ങളെ യഥാർത്ഥ ഡിഗ്രി നേടിയത്. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു

  • @Ismayilvga
    @Ismayilvga Před 2 lety +3

    ഞാൻ തമിഴ്നാട്ടിൽ ആണ് ജോലി ചെയ്യുന്നത്... ഇവിടെ ഒരു വിധം എല്ലാ പ്രോഡക്റ്റും 10 രൂപ പാക്കറ്റ് കിട്ടും . അതുപോലെ നാട്ടിൽ കിട്ടില്ല... food പ്രൊഡക്ഷൻ items ൽ നോക്കിയാൽ വിജയിക്കും...

  • @Beauty_of_life777.
    @Beauty_of_life777. Před 2 lety +3

    അഭിനന്ദനങ്ങൾ ❤

  • @syamlalg1751
    @syamlalg1751 Před rokem +1

    Great inspiration sir🔥🔥🔥

  • @sanithakr6990
    @sanithakr6990 Před 2 lety +1

    Great Swaroop👏👏

  • @rahulkraj5033
    @rahulkraj5033 Před 2 lety +2

    All the best❤️

  • @thayyibpullat
    @thayyibpullat Před 2 lety +2

    Happy to see you here swaroop..

  • @shamzc7641
    @shamzc7641 Před 2 lety +7

    Nalla vinayam ulla samsara indhehathintedh , business expand cheyyan fund kittatte

  • @hamsa0123
    @hamsa0123 Před rokem +1

    Sparking, no doubt 👍

  • @amjeda
    @amjeda Před 2 lety +11

    I had around 24 backlogs and a dozen of under sessions, took an year and half more to clear everything and got first class also from cusat.
    6 digit salary at bangalore after 9 years of graduation feels great now.

  • @anikuttan6624
    @anikuttan6624 Před 2 lety +1

    Sparkiling 👍♥️

  • @Dr.Shibin
    @Dr.Shibin Před 2 lety +4

    Nice talk 👍

  • @mathumangalamtraders6522
    @mathumangalamtraders6522 Před 2 lety +5

    A winner is a dreamer

  • @ajithjoseph7321
    @ajithjoseph7321 Před 2 lety +1

    Spark ❤️👌

  • @lostinhearts2118
    @lostinhearts2118 Před 2 lety +5

    മുന്നിൽ ഇരിക്കുന്ന cups ൽ ഒരു artist ൻ്റെ കലാവിരുത് കാണാം..

  • @dajinaboobackere3092
    @dajinaboobackere3092 Před 2 lety +1

    8:07 great!

  • @hashiqam8892
    @hashiqam8892 Před 2 lety +7

    Proud of you swaroop bro...

  • @Abhinavworld810
    @Abhinavworld810 Před 2 lety +1

    Spark🔥🔥🔥🔥

  • @StoriesbyVishnuMP
    @StoriesbyVishnuMP Před 22 dny

    Great story

  • @anishkhudheibam2325
    @anishkhudheibam2325 Před 2 lety +3

    I am Anish khan from Manipur ,I finish my graduation years from mg University but incomplete in 2 sub ,I try to write both sub twice time but result is fail 💔
    At the same time i wrk as a promoter in reckitt Benkiser company ..
    Before that i try somany jobs with hope in Accountant job but they refuse me 💔
    Atlast now i got a job in oman by ACCOUNTANT ❤️

  • @earthlings4592
    @earthlings4592 Před 2 lety +3

    16 supply undaynru, bagyatin 4 amthe year tanne ellam ezuti edukan pati

  • @haridas937
    @haridas937 Před 2 lety +11

    Engineering le 46 supply adichittum success aaya katha kellekaan vanaa, ippo b tech padiche supply adikan pokuna le njaan😜😁🤣😂polliii broooo👏👏👏🤩🔥🔥🔥

  • @harshidhussain2219
    @harshidhussain2219 Před 2 lety +10

    Insha allah എനിക്കും ഒരു ഇരിപ്പിടംവേണം അവിടെ

  • @WhoRU667
    @WhoRU667 Před 2 lety +1

    👏🏻👏🏻🔥🔥

  • @Animinik
    @Animinik Před 2 lety +3

    👏👏👍

  • @donpaul7325
    @donpaul7325 Před 2 lety +19

    Best strategy at right time
    👏🏼👏🏼

  • @CanadianMulticulturalNews

    Very good ❤️frm🇨🇦

  • @user-gi5ng5kg2b
    @user-gi5ng5kg2b Před 2 lety

    Sparked☀️

  • @RK-mc5km
    @RK-mc5km Před 2 lety

    SUPERB

  • @deepikacp
    @deepikacp Před 2 lety +2

    👍👍👍

  • @vloggermubi8500
    @vloggermubi8500 Před 2 lety +2

    ❤️

  • @silpazzworld2185
    @silpazzworld2185 Před 2 lety +1

    ❤️❤️❤️

  • @asharafkk2587
    @asharafkk2587 Před 2 lety +2

    Sooooper spark

  • @kl32couplesJainshifu
    @kl32couplesJainshifu Před 2 lety +8

    Oru divasam ഞാനും വരും

  • @vinodmathew4931
    @vinodmathew4931 Před 2 lety +2

    Good ❤️❤️

  • @harisbabu4327
    @harisbabu4327 Před 2 lety +3

    സമയം എടുത്താലും ഇൻവെസ്റ്റ്‌ മെന്റ് വേടി ക്കാതെ ശ്രമിക്കുക അനുഭവം ഗുരു 🙏🙏🙏🙏

  • @sumithsurendran1506
    @sumithsurendran1506 Před 2 lety +3

    👏👏👏

  • @noushadmanathanath971
    @noushadmanathanath971 Před 2 lety +5

    ശരിക്കും spark ഇപ്പോൾ ഞാൻ കാണുന്നത് ഷോപ്പിൽ കച്ചവടം ഇല്ലാത്ത സമയത്താണ്. Spark എല്ലാം പരിപാടിയും കാണാറുണ്ട് കച്ചവടം തുടങ്ങുന്നതിന് മുൻപ് സ്പാർക്കി തന്നെ യാണ് അങ്ങനെ spark ആയി തുടങ്ങിയതാണ് ബേബി ഷോപ്പ് കോറോണ അക്ഷീണം ഉണ്ട് മാറും മാറിവരുന്നു

  • @rahulvs4052
    @rahulvs4052 Před 2 lety +7

    44 സപ്പ്ളി എഴുതി btech പാസ്സ് ആയവൻ ആണ് ഞാൻ... സംരംഭം ഒന്നുമില്ല എന്നെ ഉള്ളു 🙂

    • @waywardshark9650
      @waywardshark9650 Před 2 lety

      Bro extra etra year pidichu.

    • @rahulvs4052
      @rahulvs4052 Před 2 lety +1

      @@waywardshark9650 4 വർഷം അളിയാ... ആഹ് പോയത് പോയി... ☺️☺️☺️

    • @waywardshark9650
      @waywardshark9650 Před 2 lety +1

      @@rahulvs4052 Scene illa bro. Thottu koduthilalo , vijaychile athu tane veliya karyam annu.

  • @muhammedalthaf4382
    @muhammedalthaf4382 Před 2 lety +4

    ❤🥰

  • @sharafalit1792
    @sharafalit1792 Před 2 lety

    എന്താണ് brand നെയിം

  • @achuthskumar588
    @achuthskumar588 Před 2 lety +4

    💕🙏💐

  • @shahrabanu4527
    @shahrabanu4527 Před 2 lety +3

    🥰🥰🥰❤❤❤

  • @rammohanambili
    @rammohanambili Před 2 lety +2

    😊👍💞✌️💞❣️

  • @anilraghu8687
    @anilraghu8687 Před 2 lety +3

    Doing too many things. Starting production is good idea?

  • @farsanali212
    @farsanali212 Před 2 lety

    👍🏻

  • @huzzain3876
    @huzzain3876 Před 2 lety +2

    👍👍👍👍

  • @sudhinkothottsudhinkothott4351

    He is our sales manager sir
    In few years back
    Best of luck sir 😊

  • @mallustorymaker5099
    @mallustorymaker5099 Před 2 lety +1

    36 paper ulla btech nn enganee 46 supply

  • @hisham370
    @hisham370 Před 2 lety

    Investment cheyyatee??

  • @kl32couplesJainshifu
    @kl32couplesJainshifu Před 2 lety +3

    സ്ഥിരം പ്രേഷകർ ഇവിടെ come on

  • @sachinsuresh9914
    @sachinsuresh9914 Před 2 lety +3

    🥰🥰

  • @ashinpradeep8655
    @ashinpradeep8655 Před 2 lety +6

    സൊരൂപ് ചേട്ടൻ B tech പഠിച്ചത് എവിടെയാണ് M - Dit ൽ ആണോ ...?

  • @shamsusvlog
    @shamsusvlog Před 2 lety +7

    Oru divasam njanum verum👍🏻

  • @DarkmodeMedia
    @DarkmodeMedia Před 2 lety +5

    Anyone here with good knowledge in startups?

  • @lamavines5902
    @lamavines5902 Před 2 lety +4

    Sparked

  • @nihadadnantvnihadadnantv2864

    Swaroop chettan❤️

  • @ranjitvarghese5357
    @ranjitvarghese5357 Před 2 lety +2

    Great:-)

  • @habzgaming3835
    @habzgaming3835 Před 2 lety +8

    ആ ചായ ഗ്ലാസ് അവിടെ വച്ചവന് വരെ കാഞ്ഞ ബിസിനെസ്സ് മൈൻഡ് ആണ്

  • @TECH1kerala
    @TECH1kerala Před 2 lety +2

    ഞാൻ സെയിൽസ്മാനാണ്

  • @Dress_code_Kerala
    @Dress_code_Kerala Před 2 lety +1

    പെരിതൽമണ്ണ കാരൻ 🔥🔥🔥🔥🔥

  • @abidabiya3567
    @abidabiya3567 Před 2 lety +5

    First

  • @legendarybeast7401
    @legendarybeast7401 Před 2 lety

    .

  • @sadikmanalath5913
    @sadikmanalath5913 Před 2 lety

    All the best❤️

  • @kkyasi
    @kkyasi Před 2 lety +3

    👏👏👏

  • @akhilchandran950
    @akhilchandran950 Před 2 lety +3

    ❤️❤️❤️

  • @manojkp9989
    @manojkp9989 Před 2 lety +2

    👍👍👍

  • @anjikv2601
    @anjikv2601 Před 2 lety +2

    👍👍👍👍

  • @akashs5480
    @akashs5480 Před 2 lety +3

    ❤️❤️❤️