വെളിച്ചെണ്ണ വിറ്റ് ലക്ഷങ്ങൾ കൊയ്യുന്ന പട്ടാളക്കാരൻ | Business Interviews Malayalam

Sdílet
Vložit
  • čas přidán 21. 01. 2020
  • കിസാൻ ബ്രാൻഡിനായി യൂണിലിവറിനോട് പോരാടുന്ന കുന്ദംകുളം സ്വദേശി.
    പട്ടാളക്കാരനായ ജസ്റ്റിൻ ജോസഫ് സ്വന്തം ബ്രാൻഡ് നെയിം ഉറപ്പിക്കാൻ കോർപ്പറേറ്റ് സ്ഥാപനമായ യൂണിലിവറിനോട് പോരാടുകയാണ്. കിസാൻ ബ്രാൻസിൽ ശുദ്ധമായ വെളിച്ചെണ്ണ വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുന്ന ജസ്റ്റിന്റെ സത്യകഥ കാണാം
    Anchor Joby KM " The Laundry Man of India "
    Mr Joby KM has more than 10 years of experience in the laundry industry, with a strong record of building a solid foundation and a highly dedicated team that delivers outstanding results. His extensive experience spans expertise in global sales, business development and services.
    Please follow JOBY K M
    www.jobykm.com
    launmark.com
    www.launsmart.com
    നിങ്ങളുടെ കഥകൾ പങ്കുവെക്കുവാൻ വിളിക്കുക -Mobile: +91 9539905111
    #aamayummuyalum #aama #muyal #jobykm #safnas #laundrymanofindia
    Copyright & Publishing | Aamayum Muyalum
    ©️ ANTI-PIRACY WARNING
    This Content is Copyrighted to Aamayum Muyalum. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !!!!

Komentáře • 185

  • @AAMAYUMMUYALUM
    @AAMAYUMMUYALUM  Před 4 lety +4

    മാലിന്യത്തില്‍ നിന്നും കോടികള്‍ സമ്പാദിക്കുന്ന ജാബിറിന്റെ സത്യകഥ കാണാം -
    czcams.com/video/1c91_1Hmd7E/video.html

    • @mindandpower779
      @mindandpower779 Před 4 lety +1

      czcams.com/video/kB96s4muXOw/video.html pls support

    • @ajmalaji6284
      @ajmalaji6284 Před 3 lety

      Justin joseph mr kissan cont. no kitto

  • @bijukumar3329
    @bijukumar3329 Před 4 lety +23

    ഞാൻ ഇപ്പോൾ ചെറിയ രീതിയിൽ. വിറകും, തേങ്ങ, ബിസിനസ്‌ ചെയുന്നു.

  • @joskunnappilly9074
    @joskunnappilly9074 Před 2 lety +1

    "വരവേൽപ്പ്" സിനിമയെക്കുറിച്ചുള്ള പരാമർശങ്ങൾ പഠനാർഹമാണ്.
    കേരളത്തിലേക്ക് വരുന്ന ഓരോ വ്യവസായാർത്ഥിയും നിശ്ചയമായും കാണേണ്ട സിനിമ തന്നെയാണ് "വരവേൽപ്പ്".
    ഒപ്പം ഈ അഭിമുഖവും.

  • @sheejadelim8109
    @sheejadelim8109 Před 2 lety +3

    Sir പറഞ്ഞത് വളരെ ശരിയാണ് ഏതു സംരംഭവും അടച്ചു പൂട്ടിക്കാം എന്നാണ് എല്ലാരും നോക്കുന്നത്. ഭരണം ഉദ്യോഗസ്ഥർ നാട്ടുകാർ എല്ലാം കണക്കു

  • @kunnilwilson1405
    @kunnilwilson1405 Před 4 lety +3

    വളരെ നല്ല ഭാഷയും, ശബ്ദവും. മാത്രമല്ല വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. ദൈവം താങ്കളുടെ (ജസ്റ്റിൻ ജോസഫ്) കഴിവുകളെ അധികമായി വർദ്ധിപ്പിക്കട്ടെ .

  • @sajeeved1994
    @sajeeved1994 Před 4 lety +72

    ഹാർഡ് വർക്ക് ചെയ്യുന്ന ഒരുപാട് പേരുണ്ട് അവരെല്ലാം വിജയിക്കാറില്ല ഭാഗ്യം ഒരു ഘടകo തന്നെയാണ്

  • @narayanankuttikt1727
    @narayanankuttikt1727 Před 4 lety +12

    വ്യവസായി എന്ന് പറഞ്ഞാ-സ മുഹത്തിനെ ഉപദ്രവിക്കുന്നതാണെന്ന് - വി ഡി മലയാളി - ധരിച്ച് വെച്ചിരിക്കുന്നത്- ( വരവേൽപ്പ് സിനിമ നല്ല ഉദാഹരണം

  • @vtdevdasanmenon3207
    @vtdevdasanmenon3207 Před 4 lety +6

    The success story of Indian Army.Soldier. Salute you Mr Kissan.

  • @junaibhajunaibha9321
    @junaibhajunaibha9321 Před 11 měsíci

    അടിപൊളി
    കൂടെ ജസ്റ്റിൻ സാറിന്റെ വോയ്‌സും

  • @vpsaleem84
    @vpsaleem84 Před 4 lety +10

    ഏങ്ങട്ട് പോകുന്നു? ജയ് ജവാനും ജയ് കിസാനും വിട്ടിട്ടൊരു സംവിധാനമില്ലല്ലോ... 💝
    അദ്ദാണ് ആത്മവിശ്വാസവും ധൈര്യവും... 😍
    ഇങ്ങേർ ജയിച്ചില്ലെങ്കിൽ പിന്നെ ആര് ജയിക്കാനാ 😍

  • @Yahooth_obg3
    @Yahooth_obg3 Před 5 měsíci

    ഇദ്ദേഹം ഒരു പ്രതിഭാസമാണ് സംസാരവും നോളേജ്ജും പറയാതെ വയ്യ❤

  • @achuthankuttymenon4996
    @achuthankuttymenon4996 Před 4 lety +23

    പുതിയ സംരംഭകർക് ഇദ്ദേഹത്തിന്റെ ഗൈഡൻസ് വളരെ ഉപകാരപ്രദമായിരിക്കും.

    • @AAMAYUMMUYALUM
      @AAMAYUMMUYALUM  Před 4 lety +1

      Pls subscribe the channel

    • @teamsitharaproductionsllp9147
      @teamsitharaproductionsllp9147 Před 4 lety +1

      Can I get his number??

    • @gmconline2292
      @gmconline2292 Před 4 lety

      മെഷീൻ ഇല്ലാതെ പേപ്പർ ബാഗ് നല്ല ഫിനിഷിങ്ങിൽ എളുപ്പത്തിൽ ഉണ്ടാക്കാം:
      ചാനൽ സബ്സ്ക്രൈബ് ചെയ്തു സഹായിക്കണേ...pls :czcams.com/video/OP4VGfq8W50/video.html

  • @malayalambusinessideas

    very good video. thanks for sharing.

  • @syamvidya
    @syamvidya Před 4 lety +8

    Most of time, he spent on advising others than his story :- a confident person. Wishing all success

  • @bhaskaranpk9534
    @bhaskaranpk9534 Před 4 lety +3

    Congrats Mr.Kisan. God bless you for your hard work.

  • @Pradeep.E
    @Pradeep.E Před 4 lety +6

    കിസാൻ വിജയിക്കട്ടെ..

  • @rijuraghav1705
    @rijuraghav1705 Před 4 lety +4

    super advices...thanks

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před 4 lety +4

    Congratulations Brother. Just with PDC , you shifted your work to Gulf where you observed closely and took a bold step in Kerala a place known for strikes hartals Union interference and backstabbing. You have to thank your job you have gone through in Army. May God bless you. Do your business with sincerity honesty and integrity along with Hard work.

  • @tknprasad
    @tknprasad Před 4 lety +1

    Best wishes Justin Bhai. ജയ് ജവാൻ ജയ് കിസാൻ

  • @aslammp8131
    @aslammp8131 Před 4 lety +2

    Good advices 👍👍

  • @mohammedrafrans2892
    @mohammedrafrans2892 Před 4 lety +2

    very strong personality ..

  • @anjabbar1490
    @anjabbar1490 Před 4 lety

    Good advise !!!!

  • @joymuringathery4501
    @joymuringathery4501 Před 4 lety +2

    Highly appreciated the vision of Mr.Justin Joseph.It is a real inspiration for all those who are willing to be well disciplined in the life of venturing small scale business with optimism. Every blessing on Mr.Kissan.Let Kerala become positive platform without Harthal for all those who are returning from Middle East and God’s own country can remain significant state, not only in India, but in the world as it is already taken precedence by handling Covid -19 Virus .We have brainy youngsters and matured elderly people. what is required the immediate action plan soon after the restoration from Covid-19.Let us motivate one and all and make Kerala model state before the world.

  • @muraleedharanpaloran1712
    @muraleedharanpaloran1712 Před 4 lety +7

    More Management knowledge than an ivy league degree, in 20 mins. Great!

    • @gmconline2292
      @gmconline2292 Před 4 lety

      മെഷീൻ ഇല്ലാതെ പേപ്പർ ബാഗ് നല്ല ഫിനിഷിങ്ങിൽ എളുപ്പത്തിൽ ഉണ്ടാക്കാം:
      ചാനൽ സബ്സ്ക്രൈബ് ചെയ്തു സഹായിക്കണേ...pls :czcams.com/video/OP4VGfq8W50/video.html

  • @faisalt1021
    @faisalt1021 Před 3 lety

    TANKS ALOT JUSTIN JOSEPH AND AMAYUM MUYALUM.

  • @smartview6277
    @smartview6277 Před 4 lety +5

    Bro coconut oil business cheyyan alochirikkayanu thankalude video kanunnath.. ithu thudanganulla machinaries pnne kedathave pack cheyyunnathengane thudangiya karyangalekkurichu ariyuvan sahayikkamo?

  • @ckbijucheeran8806
    @ckbijucheeran8806 Před 4 lety +1

    very glad to see you bcause i am also from kunnamkulam

  • @susheeladevi8946
    @susheeladevi8946 Před 4 lety +11

    Mr. kissan-ന്റെ MD നല്ല രീതിയിൽ തന്റെ കമ്പനിയെപ്പറ്റി വിവരിച്ചു.

  • @col.hariprasadsreedharanpi248

    All the best. Congrats for your courage to venture into business.
    Regards,
    Col Hari Prasad S,
    Bangalore.

  • @alikoori2366
    @alikoori2366 Před 3 lety

    വളരെ പഠനാർഹം - അഭിനന്ദനങ്ങൾ Bro 👍

  • @shammumuthu2341
    @shammumuthu2341 Před 4 lety +1

    Good message

  • @shabeerali6287
    @shabeerali6287 Před 4 lety

    Excellent!!!

  • @binoykgbinoykg4401
    @binoykgbinoykg4401 Před 4 lety +2

    സൂപ്പർ

  • @avarachenscreation9532
    @avarachenscreation9532 Před 4 lety +4

    He said the facts

  • @shabariitech6711
    @shabariitech6711 Před 4 lety +1

    All the best sir✌️👍🙏

  • @shihabkk5488
    @shihabkk5488 Před 3 lety +1

    Great channel

  • @pradeepankunnath
    @pradeepankunnath Před 4 lety

    Wishing you all the very best in your endeavor 🌹🌹🌹

  • @zubinmathew14
    @zubinmathew14 Před 4 lety +1

    Great

  • @duronenterprises9960
    @duronenterprises9960 Před 4 lety +19

    കേരളത്തിൽ manufacturing sector ഇൽ ഉള്ള പുതിയ വ്യവസായങ്ങൾ ഒന്നും ഇനി തുടങ്ങരുത്. കാരണം രാഷ്ട്രീയക്കാരുടെ ഒരു സപ്പോർട്ടും കിട്ടില്ല. കാശു കൊടുത്തു വാർഡ് മെമ്പർ മുതലുള്ളവന്റെ കാലു തിരുമ്മി നിന്നാൽ നടത്തി കൊണ്ടു പോകാം. ഇപ്പോൾ എല്ലാവരും ഇങ്ങനെ തന്നെയാണ്‌ നടത്തി കൊണ്ടുപോകുന്നത്. പരസ്യമായി പറയില്ല. കാരണം അവന്മാരെ പേടിയാണ്. മിനിമം 50 lakhs above ഇൻവെസ്റ്റ്‌മെന്റ് ഉണ്ടെങ്കിൽ കേരളത്തിന് പുറത്ത് ഇൻവെസ്റ്റ്‌ ചെയ്യുക. അതായിരിക്കും ബുദ്ധി.

  • @grandcarpentrydubai7016

    good information Sir

  • @abdullatheef3750
    @abdullatheef3750 Před 3 lety +1

    I am a pravasi, "NATTARIV" this word it is very important.

  • @ecmediae7265
    @ecmediae7265 Před 4 lety +7

    Eppo markettil Oru tenga attunna machine vechittu chakkilattiya enna ennu paraju kodukkunnatu sari aya velichenna alla. Petroleum product anu. Eviduthe niyamagal avarkku support. Marketil kittunna mikka cooking oilukalum petroleum product anu.

    • @1abeyabraham
      @1abeyabraham Před 4 lety

      Petroleum product is good to your body than rancid coconut oil . Paraffin is good for your health. Anything you roast in coconut oil get spoiled in 2 days

  • @jayarajp5573
    @jayarajp5573 Před 4 lety +2

    Well confidential massage

  • @shihabbaji3978
    @shihabbaji3978 Před 4 lety +2

    Very super supportive voice

  • @powerfullindia5429
    @powerfullindia5429 Před rokem

    അച്ചായൻ പൊളിച്ചു ♥️💪🏻💪🏻💪🏻🇮🇳🇮🇳🇮🇳

  • @ronehameed4872
    @ronehameed4872 Před 4 lety +2

    Very good massage

  • @shamnadkkvellanchira7601

    Nalla vivaranam

  • @ulaganathana1580
    @ulaganathana1580 Před 2 lety +1

    Godblessyou. Sir

  • @ankeshjain5477
    @ankeshjain5477 Před 4 lety +1

    is this is available in hindi or english?

  • @muhammadjamsheer5286
    @muhammadjamsheer5286 Před rokem +1

    Balls.velichenna.vittu.lekshangal.koyyan.kazhiyilla

  • @faisalt1021
    @faisalt1021 Před 3 lety

    VERY GOOD

  • @radhikasunil9280
    @radhikasunil9280 Před 4 lety

    Big salute to krishna kumat

  • @vigil249
    @vigil249 Před 3 lety +1

    രാഷ്ട്രീയക്കാർ, ബസ് സംഘടനയിൽ ചേരാത്തത് കൊണ്ടാണ് അവർ പ്രശ്‌നം ഉണ്ടാക്കിയത്. അല്ലാതെ ചുമ്മാ ഒന്നും പൊളയില്ല ഒന്നും. പടത്തിൽ എനിക് തോന്നിയത്

  • @jeswinojustin713
    @jeswinojustin713 Před 4 lety +2

    Super👏👏👏👏

  • @TM-fe3fm
    @TM-fe3fm Před 3 lety

    thankyou

  • @rafeeqmaliyekkal5520
    @rafeeqmaliyekkal5520 Před 4 lety

    Good message 👍

  • @rameshkannur5361
    @rameshkannur5361 Před 4 lety +2

    Ok

  • @olivekitchenpvt9203
    @olivekitchenpvt9203 Před 3 lety +1

    Very good interview... Congratulations sir.🙏🙏🙏🙏

  • @rafitirur5878
    @rafitirur5878 Před 4 lety +2

    Super

  • @sreeharshan2014
    @sreeharshan2014 Před 4 lety +3

    Nice

  • @salihmohammed8835
    @salihmohammed8835 Před 4 lety

    Attitude💪

  • @IAM-lv4bq
    @IAM-lv4bq Před 4 lety +2

    Good

  • @ksshibu9109
    @ksshibu9109 Před 4 lety +2

    Super success ഞാനും കോടി കൾ സ്വപ്നം കാണാൻ തുടങ്ങി

  • @kunhammadak2787
    @kunhammadak2787 Před 3 lety

    ആത്മവിശ്വാസവും ധൈര്യവും അതാണ് MR കിസ്സാൻറെ വിജയം ,അഭിനന്ദനം sir ,ജയ് കിസാൻ

    • @sscckerala6981
      @sscckerala6981 Před 3 lety +1

      അസ്സൽ ഡ്യൂപ്ലിക്കേറ്റ്

  • @abdurahimankaripurathpara2866

    sir parayunnath Valare Seriyanu
    Njanum p ravasiyanu
    Naattil settldavan kazhiyunnilla

  • @muhammedameen7679
    @muhammedameen7679 Před 4 lety +3

    Goog Videos.. Amayum Muyalum

  • @shammumuthu2341
    @shammumuthu2341 Před 4 lety +2

    Jai Jawan Jai mr.kisan

  • @shabeerali7525
    @shabeerali7525 Před 4 lety +2

    👍👍👍👍👍👍

  • @sattpoott7640
    @sattpoott7640 Před 4 lety +1

    ബ്രാൻഡ് കിട്ടട്ടെ? എല്ലാ ഭാവുകങ്ങളും!

  • @renjumathew5734
    @renjumathew5734 Před 4 lety +1

    ആടിയ വെളിച്ചെണ്ണ എങ്ങനെ കീൻ ചെയ്യുക മില്ലിൽ നിന്ന് കോ൵ടൂ വരുന്ന

  • @chanakyacheloor3155
    @chanakyacheloor3155 Před 4 lety +3

    Bharath Maķi Jay. Jay jawan.jay kissan

  • @ashrupm824
    @ashrupm824 Před 4 lety +2

    How i can contact Mr Kissan?

  • @pushparajkottarathi9626
    @pushparajkottarathi9626 Před 4 lety +2

    The industries department must give training for people who wish to start industries.

  • @sudheeshkadathoor5645
    @sudheeshkadathoor5645 Před 4 lety +2

    ⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷

  • @shamalakk8963
    @shamalakk8963 Před 4 lety +2

    Jawaan

  • @kombankallu4447
    @kombankallu4447 Před 4 lety +2

    ഹായ്

  • @MrParappallil
    @MrParappallil Před 4 lety +1

    ലക്ഷങ്ങൾ കൊയ്യുന്ന ??.. ഹാ എന്തൊരു അരുമയാന റ്റൈറ്റിൽ.

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk Před měsícem

    Hi

  • @akshayjimbruttan1069
    @akshayjimbruttan1069 Před 4 lety +3

    കുന്നംകുളംകാരൻ

  • @sivanithemusiclover
    @sivanithemusiclover Před 3 lety

    സർ വീണ്ടും വീണ്ടും ആൾക്കാർ ഈ മേഖല തിരഞ്ഞ് എടുക്കാമോ???!!!!

  • @saleekh4851
    @saleekh4851 Před 3 lety +2

    എല്ലാ നാട്ടിലും ഉണ്ടാവും കമ്യൂണിസ്റ്റുകാർ എന്ത് കണ്ടാലും കൊടിയും കുത്തി ഇറങ്ങും നമ്മുടെ നാട് നന്നാവുന്നത് അവർക്കിഷ്ടമല്ല... നിങ്ങൾ ഇത് പറഞ്ഞപ്പോൾ എനിക്കോർമ്മ വന്നത് ഒരു പാവം പ്രവാസി വർക്ഷോപ് തുടങ്ങാൻ നോക്കിയപ്പോൾ അവിടെ കോടി കുത്തി...അവസാനം അയാൾ അവിടെ തൂങ്ങി മരിച്ചതാണ്....

  • @shibuedison1779
    @shibuedison1779 Před 4 lety +1

    Turnover ne patti discuss ചെയ്യാതെ എന്ത് analysis. That was the primary thing you should have discussed. Turnover, profitability, staff strength, total investment, and so on

  • @thomasmx5791
    @thomasmx5791 Před 4 lety +2

    You can try your products through our CSD canteens

  • @shamnasshaa6112
    @shamnasshaa6112 Před 4 lety +3

    Mone ninte avatharanam onnumoodi mechapeduthaan und

  • @satheeshkappoor7009
    @satheeshkappoor7009 Před 4 lety +4

    എനിക്കും ചെറിയ രീതിയിൽ വെളിച്ചെന്നെ നിർമിച്ചു വിൽക്കാൻ ആഗ്രഹം ഉണ്ട്. മെഷീൻ എവിടെ കിട്ടും. പരിശീലനം കിട്ടുമോ. കുറഞ്ഞ മുതൽ മുടക്കിൽ ചെയ്യാൻ പറ്റുമോ

  • @lejovarughese716
    @lejovarughese716 Před 4 lety +4

    പണ്ട് ബ്രൊയെ സ്പാർക്കിൽ കണ്ടിട്ടുണ്ട്

    • @AAMAYUMMUYALUM
      @AAMAYUMMUYALUM  Před 4 lety

      Thankyou pls subscribe the channel

    • @azeemirupathettil9692
      @azeemirupathettil9692 Před 4 lety

      കിസാൻ വെളിച്ചെണ്ണ ഓഫീസിൻെറ നംമ്പർ

    • @lejovarughese716
      @lejovarughese716 Před 4 lety +2

      @@AAMAYUMMUYALUM ജാൻ 2പ്രാവശ്യം സബ്സ്ക്രൈബ് ചെയ്തു

  • @aryav.rvijayan1995
    @aryav.rvijayan1995 Před 4 lety

    Iddehathinte contact details kittumo

  • @galaxyplus899
    @galaxyplus899 Před 4 lety

    Peru copyadi aanalle sir

  • @user-hx1wd2qo9o
    @user-hx1wd2qo9o Před 4 lety +9

    കറക്റ്റ് ആണ് ഏത് ബിസിനസ് ചെയ്യുന്നെങ്കിലും അതിനെ കുറിച്ച് എല്ലാ വശങ്ങളും അറിഞ്ഞതിന് ശേഷം മാത്രം തുടങ്ങുക . പിന്നെ ജയ് കിസ്സാൻ MNC കമ്പനിയുടെ കയ്യിൽ നിന്നും ഇങ്ങു കൊണ്ട് വാ ...😜👍

  • @pathanamthittakaran81
    @pathanamthittakaran81 Před 3 lety

    വെളിച്ചെണ്ണയിൽ മായം ചേർക്കാതെ ആണ് ബിസിനസ്‌ എങ്കിൽ നല്ലത്

  • @lailaabusainabee5657
    @lailaabusainabee5657 Před 4 lety

    Pls change anchor

    • @AAMAYUMMUYALUM
      @AAMAYUMMUYALUM  Před 4 lety

      Laila Abu Sainabee sorry for your comment we can’t

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Před 4 lety +9

    ഈ വീഡിയോയിൽ ആർക്കും ഉപകരി ക്കുന്ന ഒന്നും ഇല്ല ,തൻ്റെ ബിസിനസ്സ് രഹസ്യം പൂർണ്ണമായി പൂഴ്ത്തിവച്ച് കൊണ്ടാണ് അയാളുടെ പ്രതികരണം

  • @sajinasuresh5349
    @sajinasuresh5349 Před 4 lety

    വെളിച്ചെണ്ണ ബിസിനസ് തുടങുവാൻ ആഗ്രഹം ഉണ്ട് ഇത് തുടങുവാൻ ഇതിനെക്കുറിച്ച് എല്ലാ സഹായങ്ങളും ബാങ്ക് ലോൺ ഇങിനെ എല്ലാം കിട്ടുമോ

  • @hn7381
    @hn7381 Před 4 lety

    Spark channel copy .

    • @AAMAYUMMUYALUM
      @AAMAYUMMUYALUM  Před 4 lety +2

      We dont copy any one. we had the idea of doing this since last few years . Eventhough if you feel copy thats up to you.

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Před 4 lety +1

    വെളിച്ചെണ്ണക്കച്ചവടം സുഖപ്രദവും നല്ല വരുമാനം കിട്ടുന്നതുമായ ബിസ്സിനസ് തന്നെ അതിന് ഒരു ഹാർഡ് വർക്കും വേണ്ട ...???

    • @aectvelom1405
      @aectvelom1405 Před 4 lety

      Call 9446833318

    • @AmeerAli-zu3xn
      @AmeerAli-zu3xn Před 4 lety +2

      കൊപ്രയിൽ നിന്ന് ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണ കൊടുത്താൽ ഒരു മാർക്കറ്റിങ്ങും വേണ്ട ആളുകൾ മില്ലിൽ വന്നു വാങ്ങികൊള്ളും ഞാൻ അങ്ങിനെ ആണ് വാങ്ങുന്നത് ഒരു ബ്രാൻഡും ഇല്ല പേരും ഇല്ല മാർക്കറ്റിംഗ് ഇല്ല പാക്കിങ് ഇല്ല പാത്രമായി ആളുകൾ ക്യു ആണ് നല്ല pure വെളിച്ചെണ്ണ വില അല്പം കൂടുതലാണ് എന്നാലെന്താ നോ പ്രോബ്ലം

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 Před 4 lety +1

      @@AmeerAli-zu3xn അതെ ,താങ്കളുടെ അനു
      ഭവം പങ്കു വച്ചതിൽ സന്തോഷം ...

    • @AmeerAli-zu3xn
      @AmeerAli-zu3xn Před 4 lety

      @Murshid adam vlogs 00971508984345

    • @Jkp754
      @Jkp754 Před 3 lety

      ameer ali evidena vangar sthalam

  • @mg.p.g.4566
    @mg.p.g.4566 Před 2 lety

    ഇദ്ദേഹം വെളിച്ചെണ്ണ sale ചെയ്യുന്നു എങ്കിൽ ആവശ്യം ഉണ്ടായിരുന്നു. Phonenumber കിട്ടുമോ

  • @naushadhossainhossain8040

    Great

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk Před měsícem

    Hi