Businesses Can be Started Without any Licenses in Kerala.

Sdílet
Vložit
  • čas přidán 17. 12. 2019
  • Businesses can be started without any licenses in Kerala- Madhu Bhaskaran chats with Mr. T S Chandran, Deputy Director, Industrial Department, Kerala Malayalam Business Video Samagra Progressive Learning Solutions P Ltd- Entrepreneurial Learning Hub (ELH)
    In Samagra Entrepreneurial Learning Hub (ELH), Mr. T S Chandran explains the great advantages of new law of the industrial department of Kerala, which permits to start of new businesses without any licenses. Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space, etc. This video is made solely for educational purposes. It is not created with the intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility for it and it is done on their own risk and consequences. Mr. Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Komentáře • 1,9K

  • @madhubhaskaran
    @madhubhaskaran  Před 4 lety +223

    Thank you for watching 🙂

    • @asifpy1984
      @asifpy1984 Před 4 lety +4

      Tnx

    • @asifpy1984
      @asifpy1984 Před 4 lety +4

      Plz ha sir nmbr plz

    • @anandkovalam
      @anandkovalam Před 4 lety +2

      Sir,
      Appo gst edukkan licences vende

    • @lalususeel9492
      @lalususeel9492 Před 4 lety +1

      Thanks for this information sir
      Sir... Plzz do a video about mudra loan..

    • @naz_ir4856
      @naz_ir4856 Před 4 lety +2

      അപ്പോൾ tax file ചെയ്യേണ്ടേ...!!?

  • @RakeshRamachandranTvm
    @RakeshRamachandranTvm Před 4 lety +69

    ചേട്ടൻ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. തൊട്ടടുത്ത ഒരുത്തൻ എന്തെങ്കിലും തുടങ്ങിയാല്‍ അത് എത്രയും പെട്ടെന്ന് പൂട്ടിക്കാൻ നമ്മളുടെ ആളുകള്‍ എന്ത് പാടും പെടും. എന്നാൽ എല്ലാവര്‍ക്കും എല്ലാം വേണം

    • @TheHarrland78
      @TheHarrland78 Před 3 lety +2

      Well said bro. In my opinion the government officials are worst than politieans in my experience.

    • @remanisunilkumar9025
      @remanisunilkumar9025 Před rokem +1

      സത്യം ഞാൻ അനുഭവിക്കുകയാണ് തൊട്ടടുത്തുള്ള shopkaar എന്റടുത്തു വരുന്ന വർക്കുകൾ അവർക്ക് പരിചയം ഉള്ളിടത്തേക്ക് പറഞ്ഞു വിടുകയാണ് ഒരു സ്ത്രീ ആയതാവാം

  • @vipinns6273
    @vipinns6273 Před 4 lety +191

    ഇത് കണ്ടപ്പോൾ പണ്ട് ദാക്ഷായണി buiscuit company തുടങ്ങാൻ ഉള്ള കഷ്ടപ്പാട് ഓർമ്മ വന്നു🙂

    • @madhubhaskaran
      @madhubhaskaran  Před 4 lety +3

      😀

    • @jagadeeshram4011
      @jagadeeshram4011 Před 4 lety +10

      Peru kettal thanne aa company poottum.
      Please avoid These type Names in business.

    • @vipinns6273
      @vipinns6273 Před 4 lety +25

      @@jagadeeshram4011 ചേട്ടാ അതൊരു സിനിമ കഥയാണ് 😄😄😄. Film:മിഥുനം

    • @anithaanoop9703
      @anithaanoop9703 Před 4 lety +1

      Enikkum

    • @mallutripper6658
      @mallutripper6658 Před 4 lety +4

      @@jagadeeshram4011 jai chanaga sanghi

  • @musthafacherupurath103
    @musthafacherupurath103 Před 4 lety +144

    ഇദ്ദേഹത്തെ പോലെ ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥർ 25%മെങ്കിലും കേരളത്തിലുണ്ടായിരുന്നെങ്കിൽ ഇന്ന് കേരളം വ്യവസായത്താൽ സമ്പന്നമാകുമായിരുന്നു.

    • @madhubhaskaran
      @madhubhaskaran  Před 4 lety +2

      🙂🙂🙂

    • @Nirmalkumar-rp5wc
      @Nirmalkumar-rp5wc Před 4 lety +2

      Sure..

    • @Mangalasserymansoor
      @Mangalasserymansoor Před 4 lety +1

      Perfect

    • @riiia_0235
      @riiia_0235 Před 4 lety +1

      @@madhubhaskaran sir plz sidharth sarinda mobail no kitto pls

    • @joshythomas7122
      @joshythomas7122 Před 3 lety +2

      ചന്ദ്രൻ സർ ചന്ദ്രനേ പോലെയാണ് സ്വയംതൊഴിൽ തുടങ്ങുന്നവർക്ക് ,പക്ഷെ എല്ലാവരും ചന്ദ്രൻ സാറുമാരല്ല ,3 വർഷം കഴിയുമ്പോഴേക്കും ആരോ പറഞ്ഞ പോലെ പാമ്പിൻ്റെ വാലല്ലാത്തതെല്ലാം പൊത്തിലായിട്ടുണ്ടാകും ,പിന്നെ ഒരു മുഴം കയറുവാങ്ങേണ്ട ആവശ്യകതേയുള്ളൂ ,എല്ലാം ശുഭം

  • @user-mq4xr6pw8x
    @user-mq4xr6pw8x Před 3 lety +14

    ഞാൻ 2022 ൽ ഒരു ബിസിനെസ്സ് start ചെയ്യാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഈ video മൂന്നാമത്തെ പ്രാവശ്യമാണ് കാണുന്നത് .....മനസ്സിലാവാഞ്ഞിട്ടല്ല ...ആവർത്തിച്ചിട്ട്‌ കാണുമ്പോൾ അത് മനസ്സിൽ സീലായിരിക്കും അത്കൊണ്ടാണ് .....ഇനിയും ഇതുമായി ബന്ധപ്പെട്ട വിഡിയോകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻👌🏻✅

  • @latheefmfgm9758
    @latheefmfgm9758 Před 4 lety +76

    കേരളത്തിലെ ചെറുകിട സംരംഭകർക്ക് എന്നും പ്രചോദനവും,മാര്ഗദർശിയുമായ ശ്രീ. ടി എസ്. ചന്ദ്രനെ പരിചയപ്പെടുത്തിയതിൽ സന്തോഷം...👍👍

  • @actm1049
    @actm1049 Před 4 lety +30

    Mr TS Chandran is a well-wisher for Kerala business community

  • @joboynathan9467
    @joboynathan9467 Před 4 lety +2

    This video is worth listening. I clap 👏 with gratitude towards this video organizer. Thank you sir

  • @manohar761
    @manohar761 Před 4 lety +5

    Very happy to hear the new changes in acquiring license. Thanks to Madhu Sir to conduct this interview to benefit needy people.

    • @rafequetbava
      @rafequetbava Před 9 měsíci

      Fully wrong. This madhu sir is not going to accompany you for 100 of hurdles that is lying a head, if you try to start a venture in kerala. This is a brain washing video, hiding the facts and truits

  • @vijeshvijay3859
    @vijeshvijay3859 Před 4 lety +227

    ലൈസൻസ് ഇല്ലാതെ ബിസിനസ്സ് തുടങ്ങാം..കൊടി പിടുത്തം അതാണല്ലോ കേരളത്തിലെ പ്രശനം

    • @anoopsasidhars2130
      @anoopsasidhars2130 Před 4 lety +23

      സത്യമാണ്.. ലൈസൻസ് ഒക്കെ എങ്ങനെയും ഒപ്പിക്കാം.. ഈ കൊടികുത്തലിനു എതിരെ ഒരു നിയമം അത്യാവശ്യമാണ്. അതില്ലാതെ എന്ത് തുടങ്ങീട്ടും കാര്യമില്ല. B

    • @yoosufpk1
      @yoosufpk1 Před 4 lety +32

      സിപിഎം അണികളെ ചങ്ങലക്കിടതെ ഒരു ഒരു കുന്തവും ഇവിടെ നടകൂലാ

    • @dictatorlewis6646
      @dictatorlewis6646 Před 4 lety +22

      സിപിഎം പന്നികൾ ആണ് ആ നശിച്ച വർഗം ..

    • @mykerala6630
      @mykerala6630 Před 4 lety

      Sir, ഇത് വല്ലതും നടക്കോ?

    • @noufalsiddeeque4864
      @noufalsiddeeque4864 Před 4 lety +4

      കോടി പിടിച്ചു പൂട്ടിക്കാനും വേണ്ടേ സ്ഥാപനങ്ങൾ........ അതാണ്

  • @Yoonusparammel
    @Yoonusparammel Před 4 lety +187

    ഞാൻ ഒരു പാർട്ടി ക്കാരനും അല്ല ഒരു നല്ല പ്രവർത്തനം ഏതു ഗവണ്മെന്റ് കൊണ്ട് വന്നാലും കയ്യടിക്കും

    • @madhubhaskaran
      @madhubhaskaran  Před 4 lety +3

      🙂

    • @kidskeukenhoff1153
      @kidskeukenhoff1153 Před 4 lety +5

      Government is good but chila ego ula anikal annu chora

    • @azeezazee9884
      @azeezazee9884 Před 3 lety +1

      @@madhubhaskaran കാസർകോട് എവിടെ യാണ് ഓഫീസ്. പൂട്ടികിടക്കുന്ന പലചരക്ക് കട ആരംഭിക്കാൻ ലൈസൻസ് വേണോ?K.swiftൽ ലൈസൻസ് എടുക്കാൻ വേണം

    • @azeezazee9884
      @azeezazee9884 Před 3 lety +1

      @@madhubhaskaran ലൈസൻസിന്ന് എന്തൊക്കെ വേണം

    • @starsworld8171
      @starsworld8171 Před 3 lety

      @@madhubhaskaran
      Class

  • @sumeshkumar3278
    @sumeshkumar3278 Před 4 lety +1

    Thank you Mr. Madhu Bhaskaran for sharing such an informative video. Mr T S Chandran showed very genuine and positive attitude till the end. Really an inspiring video and with an inspiring person

  • @yasirrahman9662
    @yasirrahman9662 Před 3 lety +2

    Great job!!. One of the best and useful video ever seen in the recent times.

  • @jineshmadathil752
    @jineshmadathil752 Před 4 lety +461

    ഈ നിയമം ഇതുവരെ ഒരു പത്രത്തിൻറെ ഫ്രണ്ട് പേജിലും ഒരു വലിയ ന്യൂസ് ആയി കണ്ടിട്ടില്ല..... എന്നും വെട്ടും കുത്തും കൊലപാതകവും മാത്രം.....

  • @stansmw
    @stansmw Před 4 lety +5

    Having seen the interview, I have full respect and feel proud of the decision made to simplify the licensing process in kerala. Very informative and motivating. I also want to thank the Director for explaining in detail the process. I had experienced a lot of trouble back in 2015 where I spent a lot of time, money, effort and other 'obstacles' for a business license. Eventhough it was in the city my location was under the panchayat who gave me a lot of trouble.
    With this policy I believe we will not only have new entrepreneurs in the making but also improve our economy; both domestic and international once we come out from this unprecedented times. I am abroad now but wish it was like this in 2015. God bless!

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Glad that you liked it...stay with us for more videos🙂

  • @muhammeddanish133
    @muhammeddanish133 Před 4 lety +9

    സംരംഭകർ ആവാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി ഇത്രയും ഉപകാരപ്രദമായ അറിവ് പങ്കു വച്ചതിനു ഒരുപാട് നന്ദി ഉണ്ട്. Thank you sir.😘😍😍

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thanks for watching...stay with us for more videos🙂

  • @abdulgaffoorgaffoor725
    @abdulgaffoorgaffoor725 Před 4 lety +1

    THANK YOU SO MUCH YOU ARE GIVING GOOD ADVICE TO THOSE WHO ARE GOING TO START SMALL BUSINESS

  • @angeljoy5888
    @angeljoy5888 Před 4 lety +3

    Thanks both of you sirs,I wish electricity bill also should be more affordable for our enterprises.

  • @sajisajeev1320
    @sajisajeev1320 Před 4 lety +2

    വളരെ നല്ലൊരു അറിവ്...
    വ്യക്തമായി പറഞ്ഞു തന്ന ചന്ദ്രൻ സർ. നു വളരെ നന്ദി...

  • @shihabkalladi
    @shihabkalladi Před 4 lety

    Thank you so much and highly appreciated this.
    Salute to T S Chandrans Sir.
    നിങ്ങളെ പോലെ മനസ്സുള്ള ആളുകളൊക്കെ ജില്ലാ ഓഫീസുകളിൽ ഉണ്ടാവുമോ എന്ന് സംശയമാണ്. 4 വർഷം മുന്നേ ഒരു സംരംഭം തുടങ്ങാൻ വേണ്ടി മലമ്പുഴ SIDCO ഓഫീസിൽ പോയിട്ടുണ്ട് ഞാൻ. ഒരു കാട്ടിൽ പൊളിഞ്ഞ ഒരു പഴയ ഓടിട്ട കെട്ടിടം. അതിനുള്ളിൽ മനസ്സിന് ശരീരത്തെക്കാൾ പ്രായം തോന്നിക്കുന്ന, ശമ്പളം കിട്ടാനായി മാത്രം ഓഫീസിൽ വരുന്നെന്നു തോന്നിക്കുന്ന ഒരു മനുഷ്യനും. എന്നോട് പറഞ്ഞു ഇതിനെ (SIDCO) കുറിച്ചൊന്നും പുള്ളിക്കറിയില്ലെന്നു.
    ഇപ്പോൾ പറഞ്ഞ ഈ നിയമം കേരളത്തിലുണ്ടെന്നത് അവിശ്വസനീയമാണ്. Ente
    സംശയങ്ങൾ
    1. തുടക്കത്തിൽ ലൈസൻസ് ഇല്ലാതെ നമ്മുക്ക് ആവശ്യമുള്ള procurement എങ്ങനെ nadathum?
    2. നമ്മുടെ ഉത്പന്നങ്ങൾ എങ്ങനെ വിൽക്കും?
    3. ബാങ്ക് അക്കൗണ്ട് എങ്ങനെ ഓപ്പൺ ചെയ്യും.

  • @BALAMK100
    @BALAMK100 Před 4 lety +3

    It's a great initiative by the Government of Kerala

  • @jacksont277
    @jacksont277 Před 4 lety +53

    പൊളിറ്റിക്കൽ എമ്പോക്കികൾ യൂണിയൻ ഉം കൊടിയും ആയിട്ട് വരുമ്പോൾ ഒന്നും നടക്കില്ല

  • @rupamalika
    @rupamalika Před 4 lety +2

    Very useful information. Appreciate both Mr. Madhu Bhaskaran and Mr. Chandran for the time and effort taken in explaining the details in simple manner.

  • @sunilmathew9511
    @sunilmathew9511 Před 3 lety +2

    Sir great initiative. Hands of to the industrial director.

  • @babichanmammoottilchacko4669

    ഉപജീവനത്തിനു വേണ്ടി തുടങ്ങിയ പല പ്രസ്ഥാനങ്ങളും നെറിവു കെട്ടവർ പൂട്ടിച്ചു. പ്രസ്ഥാനം തുടങ്ങിയ പലരും ആത്മഹത്യ ചെയ്തു, ഇനിയും ഉള്ളത് വളരെ ചെറിയ മീനുകളാ, അതിനേയും പിടിക്കാനാ തീരെ ചെറിയ കണ്ണിയുള്ള വലയുമായി ഇറങ്ങിയിരിക്കയാ,

  • @adventurefoodtraveler
    @adventurefoodtraveler Před 4 lety +9

    Perfect personality for interview

  • @BiggBossmalayalamS6
    @BiggBossmalayalamS6 Před 4 lety +1

    ❤️👼✌️ best information to the public!!! Explaination level outstanding...

  • @gitacommunications
    @gitacommunications Před 3 lety

    An enlightning interview. We never expected such a response from a Government Official who spoke with dedication. But, our previous experiences with various departments gives a dark picture. However, we are going to try with this Single window clearance for a venture and will surely let this official be informed about the outcome of our initiative.

  • @fairytodaychannel2415
    @fairytodaychannel2415 Před 4 lety +31

    ഇതു വലിയ ചതി ആണ് തുടങ്ങി, കാശു ഒക്കെ ചിലവാക്കി കഴിഞ്ഞ് പിന്നേ പിരിവു ചോദിക്കും സഗാക്കൾ അപ്പോൾ കൊടുക്കാൻ നിർബന്ധിതരാകും. അല്ലെങ്കിൽ പിന്നെ സാജൻ പോയ വഴിക്കു പോകാൻ നിർബന്ധിതരാകും

    • @COMEQ208
      @COMEQ208 Před 2 lety +1

      സാജൻ ആരാ

    • @francisrinto1338
      @francisrinto1338 Před 2 lety

      Exactly you said it....local bodies are creating more problems, this is totally political...a few brokers and unions persons required money ..they put you in trouble...employees are forced to take some actions ...Head load union..strictly controlled by government, they are behaving like local goons ...madhu basker only give answers for positive questions...but the ground reality is different...

  • @sasindranathan
    @sasindranathan Před 4 lety +69

    ഇത് സ്വപ്ന സമാനമായി തോന്നുന്നു , അവിശ്വസനീയം എനിക്ക് എന്റെ കാതുകളെ വിശ്വാസം വരുന്നില്ല .
    ഒരിക്കലും സംഭാവിക്ക്കില്ല .
    ശബ്ദ , വായു , ജല , ഭു പരിസര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പിന്നെ ഇലക്ട്രിക് സിറ്റിയുടെ വിതരണം . ഇതിന് പഞ്ചായത്ത് സെക്രട്ടറി , ലോക്കൽ കമ്മിറ്റി , ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നിവരാണ് NOC തരേണ്ടത് . പിന്നെ 3 മീ നല്ല കയർ കൂടി കരുതണം .

    • @ashrafmuringa4616
      @ashrafmuringa4616 Před 4 lety +1

      Correct brother

    • @firos333
      @firos333 Před 4 lety

      Ninakoke athe vidhi ullu

    • @ayishab6286
      @ayishab6286 Před 4 lety

      Paraadhi kittiyaal puuttunna shaili nirthugha. Ennaalea sa.baraghan undhaaguu srandhikkugha

    • @y.lawrencethayyil3935
      @y.lawrencethayyil3935 Před 4 lety +1

      ഇതൊക്കെ നടക്കും കർണാടകയിലും തമിഴ്നാട്ടിലും കേരളത്തിൽ നടക്കണമെങ്കിൽ രാഷ്ട്രീയപാർട്ടികൾക്ക് കാശു കൊടുക്കണം സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കണമ ചുമ്മാതല്ല മലയാളികൾ കർണാടകയിലും തമിഴ്നാട്ടിലും ബിസിനസ് ചെയ്യുന്നത് മലയാളികൾ ഒരു ജോലിയില്ലാതെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും സർക്കാർ ഉദ്യോഗസ്ഥരും കേരളത്തിൽ ഒരു ബിസിനസ് തുടങ്ങാൻ സമ്മതിക്കില്ല മലയാളികളുടെ എത്രയോ ഫാക്ടറികൾ കർണാടകത്തിലും തമിഴ്നാട്ടിലും പ്രവർത്തിക്കുന്നുണ്ട് എന്ന് നിങ്ങൾക്കറിയാമോ അവിടെ ജോലിചെയ്യുന്നത് കർണാടകത്തിലും തമിഴ്നാട്ടിലും ഉള്ള ആൾക്കാർ തന്നെയാണ് പക്ഷേ എന്തുചെയ്യാം കേരളത്തിൽ അതിന് നമ്മുടെ രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും സമ്മതിക്കുന്നില്ല

    • @sharusarath5855
      @sharusarath5855 Před 3 lety +1

      പണി കിട്ടിയിട്ടുണ്ടല്ലോ ബ്രോ

  • @moideenrafi8397
    @moideenrafi8397 Před 4 lety +1

    3 varsham kayinju licence kitatha .yogyathayillatha place anu thirAnjeduthathengil
    Allengil yogyatha illenvil company pootukayano cheyyuka .enthu cheyyum

  • @kjsajumdhelsakochi1928

    Great Informations....
    Thank You...All Concerned...

  • @achuthskumar588
    @achuthskumar588 Před 4 lety +8

    നന്ദി സർ , വളരെ ഉപകാരപ്രദമായ ഈ അറിവ് തന്നതിന് 👏💐

  • @jagadeeshram4011
    @jagadeeshram4011 Před 4 lety +16

    Trade union should be abolished and instead Strong Labour Law should be implemented.Political interference should be stopped.

  • @sreejeshk9838
    @sreejeshk9838 Před 4 lety

    If anybody knows the present condition regarding home stay license procedure . Is it required pollution clearance / health license .

  • @letsanalysekbfc424
    @letsanalysekbfc424 Před 3 lety +1

    Online food, grocery, vegetables delivery application cheyan msme underilo alenkil k-swift ilo underil register cheythal mathiyo
    Please answer sir .

  • @Binoymj
    @Binoymj Před 4 lety +116

    സർ
    ബില്ലിന്റെ പോരായ്മ അല്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയും കൈക്കൂലിയും മാത്രമേ ഇവിടെ ഉള്ളൂ .

    • @ashrafkariyot6685
      @ashrafkariyot6685 Před 4 lety

      ഉദ്യോഗസ്ഥർക്കു "റോൾ"കുറഞ്ഞു എന്നല്ലേ പറയുന്നു.30 ദിവസം കഴിഞ്ഞാൽ സ്വയം ലൈസൻസ് കിട്ടും

    • @fathimashanza2638
      @fathimashanza2638 Před 4 lety

      നേമം നല്ല നിയമങ്ങൾ ഒക്കെ ഉണ്ട്പക്ഷേ ഉദ്യോഗസ്ഥരാണ് പ്രശ്നം

    • @balakrishnanm6904
      @balakrishnanm6904 Před 3 lety

      @@fathimashanza2638 ഉദ്യോഗസ്ഥരാണോ നാടിൻെറ ഉടയവരും പരമാധികാരികളും? ബ്യൂറോക്രസിയിൽ മാത്രമെ പലർക്കും ഇപ്പോഴും വിശ്വാസമുള്ളൂ, ഡെമോക്രസി യിൽ അല്ല. അല്ലെങ്കിൽ ഈ നാട്ടിൽ ശരിയായ ഡെമോക്രസി ഇല്ല. ഇതിൽ ഏതാണ് സത്യം സഹോദരീ?

    • @francisrinto1338
      @francisrinto1338 Před 2 lety

      @@ashrafkariyot6685 head load workers niyam anusarichano work cheyyunnee...

  • @godblessyou30
    @godblessyou30 Před 4 lety +9

    *'Getting Licence' is just a minor issue.*
    Other Main problems why people step-back when starting an industry in KERALA(state having almost same land area as Switzerland):-
    (1) Our Govt. has NO Plans/Visions/Categorisations about land usage (in countries like Singapore, Malaysia, etc. who has similar Climate & Geography like ours).
    (2) High Labour Charges & Labour Parties Pressures compared to other States.
    (3) Harthals & other protests.
    (4) Local Political rule & Bureaucracy (when we need their help, they will ask money).

    • @jagadeeshram4011
      @jagadeeshram4011 Před 4 lety +2

      Nothing will work as long as Trade Union Gundaism exist.

    • @mababy446
      @mababy446 Před 3 lety

      Start a business only if you are ready to give money as bribe to government departments ,political parties and trade unions. If you are not ready to do so don't start a business or production unit in Kerala. If you keep one crores in a fixed deposit you will get about five lakhs after tax which is a sure thing. And any income is added to it by way of part time job , you can live a peaceful life. And if you have invested that much money in a business in kerala there is no guarantee to get back the investment amount. If you want to get start one , keep it as a home based one. Otherwise you will know the power of the political parties, of the trade unions and of the government departments as well.

  • @georgevarghese6594
    @georgevarghese6594 Před 4 lety

    In one license how many business activities can be started
    E.g. I started a cement blocks manufacturing unit . After one month can I start a building material Shop/electronic shop in the same first license of blocks manufacturing?

  • @ramkenath
    @ramkenath Před 4 lety

    It is a revolutionry move by the Govt to pass such an enactment.
    I feel the Govt should run an organised campaign in related media to build awareness among public to attract investors to make this concept successful.

  • @Ami7166
    @Ami7166 Před 4 lety +3

    Masha Allah.... Super....

  • @keralaarchitecture2165
    @keralaarchitecture2165 Před 4 lety +3

    super video,informative ...thank u sir

  • @sachinjacob5262
    @sachinjacob5262 Před 3 lety +1

    Very very good , thank you both of you, was really helpful

  • @pradeepkumar-qp9lv
    @pradeepkumar-qp9lv Před 4 lety

    Really innovative laws passed by Government. Should be given wide publicity. Frequent talks by Chandran Sir be given in TV channels so that it will reach in every household.

  • @sudarsanansukumaran6634
    @sudarsanansukumaran6634 Před 4 lety +46

    എല്ലാ ലൈസൻസ് കളും ഉണ്ടായിട്ടും കൊച്ചിയിൽ ഒരു മീൻ കട പൂട്ടിച്ചു എന്നിട്ട് മൂഞ്ചിയ ന്യായവുമായി വന്നിരിക്കുന്നു

    • @menslifeonyoutube
      @menslifeonyoutube Před 4 lety +2

      ഇതൊക്കെ നരകത്തിന്‍റെ പരസ്യം പോലുളള ഉദായിപ്പാ

    • @firozorakkottil9980
      @firozorakkottil9980 Před 4 lety +3

      കൊറോണ പിടിച്ചു ചാവാൻ കിടക്കുന്ന നേരത്താണ് ഇതുപോലുള്ള നിയമം വരുന്നത് പത്ത് പൈസ ഉണ്ടാക്കി നാട്ടിൽ എന്തെങ്കിലും പരിപാടി തുടങ്ങാൻ നോക്കിയാൽ അതിനു കൂടി വിളിക്കാൻ ആളുകളുണ്ടാവും അത് ചോദ്യം ചെയ്താൽ ചോദ്യം ചെയ്ത ആൾക്കെതിരെ നിയമ നടപടിയും ഉണ്ടാകും ഇതല്ലേ നമ്മുടെ നാട്ടിലെ നിയമം???

  • @mujibm5175
    @mujibm5175 Před 4 lety +5

    K സ്വിഫ്റ്റ് എറണാകുളം ജില്ലയിൽ എവിടെയാണ്

  • @prasanthmag
    @prasanthmag Před 4 lety +1

    WELL DONE. IT'S A GREAT MOVEMENT. THANK YOU MADHU BHAI YOU PRESENTED THIS MATTER IN DETAIL...

  • @madoncosultantsengineers3679

    Great initiative from Kerala Govt. If implemented successfully, definitely will improve the job opportunity of our educated youngsters.

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      Thanks for watching....stay with us for more videos🙂

  • @dictatorlewis6646
    @dictatorlewis6646 Před 4 lety +6

    എന്ത് രസമാണ് ചന്ദ്രൻ സാറിന്റെ സംസാരം കേൾക്കാൻ ...😍😍😍

    • @madhubhaskaran
      @madhubhaskaran  Před 4 lety

      Thanks for watching...stay with us for more videos🙂

    • @DevaDeva-tp4tb
      @DevaDeva-tp4tb Před 9 měsíci

      രസം മാത്രമെയുള്ളൂ സാമ്പാറില്ല

  • @shailajachandran8506
    @shailajachandran8506 Před 4 lety +5

    Inganeyulla karyangal kooduthal promote cheyyanam.. thank you 🙏🌹 sir

    • @madhubhaskaran
      @madhubhaskaran  Před 4 lety +1

      I'm glad that you liked it...thanks for watching

    • @rajendranchellappan9968
      @rajendranchellappan9968 Před 4 lety

      സർ ഞാൻ 2012ൽ ഒരു സിമന്റ് കട്ടകമ്പനി തുടങ്ങിയതാണ് പക്ഷേ പരാതികാരണം തുടങ്ങാൻ കഴിഞ്ഞില്ല ഒന്നരലക്ഷം രൂപ നഷ്ടത്തിലായി

  • @jitheshpillai3223
    @jitheshpillai3223 Před 4 lety

    Well explained... thank you for info..👍✌

  • @sruthykn2066
    @sruthykn2066 Před 4 lety

    Sir njan oru packed fud production start cheyan agrahikunu.fssai number ellathe marketil erakiyal checking varumbol reject cheyumo..angane oru situation vannal enthanu cheyendath

  • @pramodjoseph6107
    @pramodjoseph6107 Před 4 lety +3

    Before starting a business HOMEWORK itself is the big burden. After 3 years local politicians come to dictate us as prevailing in kerala

  • @subairvattolisubairvattoli8480

    ഹഹ എന്തൊരു സുന്ദരമായ നിയമം കയ്യിലുള്ള പൈസമുടക്കി ബിസിനസ് തുടങ്ങി നല്ലനിലയിലൊക്കെ എത്തി ലൈസൻസിനങ്ങോട്ട് ചേന്നമതി വാരിക്കോരി ഇങ്ങ് തരും

  • @OLX-hi3vy
    @OLX-hi3vy Před 4 lety +2

    Its only an "ACKNOWLEDGEMENT CERTIFICATE" after the initial registration.
    The government has the right to accept or reject or to raise queries on the application within 30 days for the "LICENSE".
    So for the safer side wait till 30 days for the "LICENCE" OR "DEEMED LICENCE" and start the business

  • @gibinjames139
    @gibinjames139 Před 4 lety

    Thank u...Sir. Really really informative.

  • @basanthsreedhar9000
    @basanthsreedhar9000 Před 4 lety +6

    ഗുഡ് ന്യൂസ്‌. Kseb connection ഉൾപ്പെടെ single windowil ലഭിക്കുമോ എന്ന് സംശയം ഉണ്ട്. Pl clarify

  • @samuelvictor2618
    @samuelvictor2618 Před 4 lety +3

    Thank you sir

  • @vinodpv5693
    @vinodpv5693 Před 4 lety +2

    സർക്കാർ വകുപ്പിൽ ആത്മാർത്ഥമായും അവബോധത്തോടെയും പ്രവർത്തിക്കുന്ന വ്യവസായ വകുപ്പിലെ ഇതുപോലുള്ള ഉദ്യോസ്ഥർ മാത്രമാണ്. വിവരങ്ങൾ കൈമാറിയതിന്ന് രണ്ടു പേർക്കും നന്ദി.

  • @sreez5930
    @sreez5930 Před 3 lety

    Thank you sir "its great information for me , Actually iam going to start a new project." So its really helpful for me .

  • @bijubiju2415
    @bijubiju2415 Před 4 lety +7

    എന്തായാലും ഇത് കണ്ടതിനു ശേഷം ഒരു സംരംഭം തുടങ്ങാൻ മോഹം. ഇത്രയും പ്രാധാന്യമുള്ള ഒരു നിയമം ഒരു പത്രവാർത്തയിലോ tv ചാനെലിലോ ഒന്നും കണ്ടിട്ടില്ല. മനഃപൂർവം മറച്ചു വെച്ചതാകാം .

  • @muhammedabidkt2117
    @muhammedabidkt2117 Před 4 lety +180

    *ഇത് കാണുന്ന ,നിയമം വരുന്നതിനു മുന്നേ ലൈസൻസില്ലാതെ സ്ഥാപനം തുടങ്ങിയ ഞാൻ..* 😂😂😂

  • @basheer1023
    @basheer1023 Před 4 lety +1

    ഇത്തരം പ്രലോഭനങ്ങളിൽ പെട്ടു ഇറങ്ങിത്തിരിച്ച എന്റെ അനുഭവംതന്നെ പറയാം..സംരംഭം തുടങ്ങാൻ ഉദ്ദേശിച്ച സ്ഥലം നിരപ്പാക്കിയപ്പോൾ കൂടുതൽ വന്ന മണ്ണ് മാറ്റുന്നതിനായി ജിയോളജിയു മായി ബന്ധപെട്ടു അനുഭവിച്ച ദുരിതം ഒന്നുകൊണ്ടു മാത്രം പദ്ധതി ഉപേക്ഷിച്ചു ഭീമമായ നഷ്ടം സഹിക്കേണ്ടി വന്നു.. ഇത്തരം കാര്യങ്ങൾ മറച്ചു വച്ചുകൊണ്ടാണ് ഇവർ പല ചർച്ചകളും നടത്തുന്നത്.

  • @abhijithbm1565
    @abhijithbm1565 Před 3 lety

    Repacking liscense ilenkil ,kswift clearance certicificate eduthal mathiyo.
    Pine packer liscense firm run ayi 90 days inu ulil apply cheyuthilenkil fine kittumalo...apol nammal 3 yera kazhinju edukan chellumbol kswift kanichal mathiyakumo

  • @sagaraj1996
    @sagaraj1996 Před 4 lety +4

    Uff this one made my day

  • @rejoymraj5700
    @rejoymraj5700 Před 4 lety +3

    T S Chandran sir ന്റെ 2 പുസ്തകം മനോരമ പബ്ലിക്കേഷനിൽ വാങ്ങി യിരുന്നു ....നല്ല മാർഗ്ഗനിർദ്ദേശിയാണ്.

  • @akashrajjose
    @akashrajjose Před měsícem +1

    Very Informative, Thanks You

  • @manuprasadunnikrishnan2539

    Thank you for the kind informations ❤

  • @sagaraj1996
    @sagaraj1996 Před 4 lety +6

    Whatever we need permission from local political party office

  • @chandnis9327
    @chandnis9327 Před 3 lety +2

    Actually,I came to know about this now only it was great!🎉Am I able to start an online store without any license

  • @vineethk4739
    @vineethk4739 Před 3 lety +2

    സത്യം ..ഒരു ലൈസൻസിന് അപേഷിച്ചിട്ട് എല്ലാ ഓഫിസുകളും കയറിയിറങ്ങി എല്ലാ പേപ്പറുകളും ക്ലീർ ആയിട്ടും, മാസങ്ങളോളം അതിനെപ്പറ്റി കൃത്യമായി എന്നു ഇതു കയ്യിൽ ലഭിക്കുമെന്ന് അറിയാതെ അലഞ്ഞിട്ടുണ്ട് ഒരു പേപ്പറുകഷ്ണത്തിനു വേണ്ടി

  • @askme1969
    @askme1969 Před 4 lety +48

    പാവം മൂന്നു പേര് തൂങ്ങി മരിച്ചത് ഈ നിയമം അറിയാത്ത കൊണ്ടു ആയിരുന്നു അല്ലെ... തെറ്റി ധരിച്ചു

  • @ayshanazar4969
    @ayshanazar4969 Před 4 lety +5

    Sir, ആ ഉത്തരവ് കിട്ടാൻ വല്ല മാർഗവും ഉണ്ടോ?

  • @shajichathannoor6986
    @shajichathannoor6986 Před 3 lety

    Thak you sir, ഈ വിലയേറിയ അറിവ് പകർന്നു തന്നതിന്

  • @shantinkottukkalchandran4422

    Sir , thankyou for this informative video...

  • @afsalrawther6836
    @afsalrawther6836 Před 4 lety +3

    Its fantastic sir. it’s make history dam sure

  • @ajithcp1998
    @ajithcp1998 Před 4 lety +33

    ലൈസൻസില്ലാതെ ബേക്കറി തുടങ്ങാം പക്ഷേ FSSAI ലൈസൻസ് നമ്പര് ഇല്ലാതെ പ്രൊഡക്ട് വിൽക്കാനാവില്ല എന്ന് മാത്രം

    • @MIDLAJNN
      @MIDLAJNN Před 4 lety +8

      അക്ഷയയിൽ പോയാൽ മതി. 100രൂപ

    • @ajithcp1998
      @ajithcp1998 Před 4 lety +2

      @@MIDLAJNN വീഡിയോ മുഴുവനും കാണുക

    • @b2traveller596
      @b2traveller596 Před 4 lety

      Food licence illathe nadakoo

    • @ShinerajS
      @ShinerajS Před 4 lety +1

      എന്തിനാണ് നിങ്ങൾ ഇതൊക്കെ വിൽക്കാൻ നിൽക്കുന്നത് ! വീട്ടിൽ കുണ്ടുപോയാൽ കുട്ടികളും, അമ്മമാരും ഒക്കെ കഴിച്ചോളുമല്ലോ...

    • @anamikageorgeaarongeorge2960
      @anamikageorgeaarongeorge2960 Před 3 lety

      @@MIDLAJNN fssai registration vende

  • @krishnadasan4152
    @krishnadasan4152 Před rokem

    വളരെയധികം നന്ദി "സർ'' അറിയാത്ത എത്രയോ പേരിലേക്ക് ഈ അറിവ് നൽകിയതിന്

  • @suhailk5806
    @suhailk5806 Před 3 lety

    Thankyou sir for valuable information ❤️

  • @jinukg7516
    @jinukg7516 Před 4 lety +27

    എന്നുവെച്ചാൽ 3 വർഷം നമുക്ക് കൈയ്യിൽ ഉള്ള പണം മുഴുവൻ മുടക്കി കഴിഞ്ഞ് നമ്മുടെ സ്ഥാപനത്തിൽ കൊടികുത്താം എന്നാവും .
    ചേട്ടാ അതാ ഇവിടെ നടക്കുന്നത് തുടങ്ങിക്കഴിഞ് 2, 3, വർഷം കഴിഞ്ഞാ ഈ പഞ്ചായത്ത് ആഫീസിൽ നിന്ന് വരെ പറയും പറ്റില്ല എന്ന് പറയുന്നത് .

    • @jkj1459
      @jkj1459 Před 4 lety +1

      PANCHAYATHUKAAR NOKKYIRIKKUM NAMUKKU PANI THARAAN , 3 VARSHAM WAIT CHEYYUM NYAAYAM PARANJU VARAAN . AVANMAARE VISHWASIKKAN PRAYASAMAANU.

  • @noushadanthinattu7779
    @noushadanthinattu7779 Před 4 lety +6

    Lisence illel , loan kittumo ? , bank Account tudangan sadhikumo ? Food and safety lisence kittumo , pls explain.

  • @shafi_q7
    @shafi_q7 Před 3 lety

    Great!
    Very useful information!
    Thank you for sharing🙏🌷

  • @sonawilson2113
    @sonawilson2113 Před 4 lety

    This exception is only for state license...other central government licence required for starting the unit.

  • @jobyjo4593
    @jobyjo4593 Před 4 lety +4

    ഇദ്ദേഹത്തെ നേരിൽ കാണാൻ കഴിയുമോ (ഫോൺ നോമ്പെർ കിട്ടുമോ )

  • @Dev_Anand_C
    @Dev_Anand_C Před 4 lety +17

    ലൈസെൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊടി കുത്താൻ തടസ്സം ഉണ്ടാവില്ല. ഒരു മോഹത്തിന് കിണറ്റിൽ ചാടിയാ പല മോഹത്തിന് കയറാൻ പറ്റിയെന്നുവരില്ല

  • @Abdulkalam-mw9yb
    @Abdulkalam-mw9yb Před 8 měsíci

    Oru flower mill thudangan aduthullaveedinte wallmayi ethra mtr.akalamakam.rply.pls.

  • @molyyohannan4316
    @molyyohannan4316 Před 3 lety

    Thinner, minaral oil, turpin, sylocon sealant, ithokke ethu category aanu? Licences veno? Engane edukkaam? Onnu paranjutharaamo?

  • @dbalachandrancryogenics8639

    Oru LED Board vachathinu Trivandrum corporation thookkilidumennu notice thannirikkunnu. Oru SSE owner

    • @actm1049
      @actm1049 Před 4 lety

      which business you're doing 😎

  • @abubecker2736
    @abubecker2736 Před 4 lety +4

    Aircondition dealershop തുടങ്ങാൻ പറ്റുമോ

  • @jughead787
    @jughead787 Před 4 lety

    Hi,
    Where can I find the link for online registration and website address.
    Thank you

  • @thoppiltilestiles4214
    @thoppiltilestiles4214 Před 4 lety

    വ്യക്തതയുള്ള വിശതീകരണം നന്ദി സാർ രണ്ടു പേർക്കും

  • @user-yl8pq8kd9c
    @user-yl8pq8kd9c Před 4 lety +10

    എല്ലാം തുടങ്ങി മൂന്ന് വർഷം കഴിഞ്ഞു ലൈസൻസിന് പോകുമ്പോൾ നൂറു രൂപ കൈക്കൂലി കൊടുക്കാത്തതിന് ക്ലാർക്ക് ഭീഷണിപ്പെടുത്തിയാൽ??

  • @geetrackgeetrack1610
    @geetrackgeetrack1610 Před 3 lety +7

    ഈ രൂപത്തിൽ msme എടുത്തു ആണ് ഞാൻ manufacturing ചെയ്തു കൊണ്ടിരിക്കുന്നത്

  • @shajisreedharan1875
    @shajisreedharan1875 Před 4 lety

    Very good infromation ,Spl.thanks to T.S .Chandran sir

  • @krajaram1649
    @krajaram1649 Před 3 lety

    And what about DYFI and CPM Cadre license? How much it cost one time and monthly fee?

  • @faisalbabuedavanna
    @faisalbabuedavanna Před 4 lety +2

    Sir, very helpful interview.. ഇതു പോലുള്ള ഉദ്യോഗസ്ഥൻമാരാണ് ഈ നാടിനു ആവശ്യം...

    • @madhubhaskaran
      @madhubhaskaran  Před 4 lety

      I'm happy that you find it useful...thanks for watching🙂

  • @thrideepcc8991
    @thrideepcc8991 Před 4 lety +9

    സർ
    ഞാൻ ഒരു സംരംഭം തുടങ്ങി 3 വർഷത്തിനു ശേഷം ലൈസൻസിനു അപേക്ഷ കൊടുത്താൽ അവിടെ ഇത് പറ്റില്ല എന്നു പറഞ്ഞാൽ

    • @bestinjacob5331
      @bestinjacob5331 Před 4 lety

      Business valarnnal nalla kaikooli chodikkum...

    • @csvariyar5340
      @csvariyar5340 Před 4 lety

      മുടക്കുമുതൽ മറക്കുക.

  • @abdulkadervennakkamthodi6867

    Very nice presentation, thanks a lot

  • @blackdude21
    @blackdude21 Před 4 lety

    Thank you sir, good information..

  • @jayaprakashkk9499
    @jayaprakashkk9499 Před 4 lety +14

    സർ , ഞാൻ ഒരു 50000 രൂപ മാത്രം മുതൽ മുടക്കുള്ള ഒരു അച്ചാർ കമ്പനി തുടങ്ങാൻ ഉദ്യേശിക്കുന്നു . ' അതിനായി
    പഞ്ചായത്ത് ലൈസൻസ് ഇലല്ലാതെ fssi രജിട്രേഷൻ കിട്ടുമോ . പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ . GST കിട്ടുമോ .
    പഞ്ചായത്തിൽ നിന്നും ലൈസൻസില്ലാതെ Legal Metrology Dept ൽ നിന്നും പാക്കിംഗ്, ലേബൽ സർട്ടിഫിക്കറ്റ് കിട്ടുമോ .

    • @rifamedia7417
      @rifamedia7417 Před 4 lety

      Hi please call me

    • @rifamedia7417
      @rifamedia7417 Před 4 lety

      My number 9656333869

    • @b2traveller596
      @b2traveller596 Před 4 lety

      @@rifamedia7417 I have a gst do we required fssai to sell food products

    • @Gokulkv.
      @Gokulkv. Před 3 lety

      @@b2traveller596 of course... Anything related to food, you should print your fssai licence number in label

    • @creativeman8044
      @creativeman8044 Před 3 lety +1

      എല്ലാം കിട്ടും.. പക്ഷേ നിങ്ങൾ ആൽമഹത്യ ചെയ്തിട്ട് മാത്രം അന്നെന്നുള്ളൂ