കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് സംരംഭകനായി; ഹെർബൽ ബ്രാന്റിലൂടെ യുവാവ് നേടുന്നത് ലക്ഷങ്ങള്‍ | SPARK

Sdílet
Vložit
  • čas přidán 11. 04. 2024
  • കൈനിറയെ പണം കിട്ടുന്ന കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ സംരംഭം തുടങ്ങിയ കണ്ണൂര്‍ സ്വദേശി സച്ചിന്‍. വിദേശ ജോലിയില്‍ നിന്ന് ജീവിതം കെട്ടിപ്പെടുത്തു. ജോലി ചെയ്യുമ്പോഴും സച്ചിന്റെ മനസില്‍ നാട്ടിലൊരു സംരംഭം എന്ന മോഹം തിരതല്ലി. അധികം വൈകിയില്ല, സച്ചിന്‍ തിരികെ നാട്ടിലേക്ക് തിരിച്ചു. എന്ത് ചെയ്യണമെന്നു പകച്ചു നിന്നപ്പോള്‍ മനസിലേക്കോടിയെത്തിയത് മുത്തശ്ശിമാര്‍ ഉണ്ടാക്കുന്ന ഹെയര്‍ ഓയില്‍ (കാച്ചെണ്ണ) നിര്‍മാണം. വര്‍ഷങ്ങളോളം ഉപയോഗിക്കുന്ന ഹെയര്‍ ഓയില്‍ വിപണിയില്‍ ഹിറ്റാകുമെന്ന് സച്ചിന് ഉറപ്പുണ്ടായിരുന്നു. സത്യഭാമയെന്ന മുത്തശ്ശിയുടെ പേരു ചുരുക്കി സത്യ ഹെര്‍ബ്സ് ഓയില്‍ പുറത്തിറക്കി. ഓയിലിന്റെ ഉല്‍പ്പാദനത്തിനായി മാനുഫാക്ച്വറിങ് യൂണിറ്റ് ആരംഭിച്ചു. ലൈസന്‍സും എല്ലാ നിയമ രേഖകളും കൈവശമാക്കി ബ്രാന്റ് വിപണിയിലേക്ക് കുതിച്ചു. വില്‍പ്പനയ്ക്കായി മികച്ച മാര്‍ക്കറ്റിങ് യൂണിറ്റ്, കസ്റ്റമേഴ്സിനെ നയിക്കാന്‍ കരുത്തുള്ള ടീം അംഗങ്ങള്‍. പോരെ പൊടിപൂരം!. ഇ കൊമേഴ്സ് പ്ലാന്റ് ഫോം വഴി സത്യ ഹെര്‍ബ്സ് നാടാകെ പരന്നു. ആമസോണ്‍ അടക്കമുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ മികച്ച ബ്രാന്റായി സത്യ ഹെര്‍ബ്‌സ് മാറി. ഇന്‍സ്റ്റയും വാട്‌സ്അപ്പ് അടക്കമുള്ള പ്ലാറ്റ്‌ഫോമിലെ കരുത്തുറ്റ ബ്രാന്റ്. ബ്രാന്റിന്റെ പേരും ഗുണമേന്മയും കേരളവും ഇന്ത്യയും പിന്നിട്ട് ലോക രാജ്യങ്ങളിലേക്ക് പടർന്നു. പാശ്ചാത്യവും പൗരസ്ത്യവുമായി എല്ലാ രാജ്യങ്ങളിലും സത്യ ഹെര്‍ബ്സ് ഹെയര്‍ ഓയില്‍ ലഭിക്കും. യുവ സംരംഭകര്‍ക്ക് പ്രചോദനമാണ് സച്ചിന്റെ ജീവിതം. നമ്മുക്കു ചുറ്റും ഒരു സംരംഭം ഒളിഞ്ഞു കിടപ്പുണ്ടെന്നും മനസുവെച്ചാല്‍ ബിസിനസ് പടുത്തുയര്‍ത്താനാകുമെന്നും സച്ചിന്‍ കാട്ടിത്തരികയാണ്....
    Spark - Coffee with Shamim
    Client details:
    Sachin Kizhakkayil
    Satya Herbs
    Contact: 6282066061
    satyaherbsindia@gmail.com
    www.satyaherb.com
    satyaherbs?...
    #entesamrambham #sparkstories #satyaherbs

Komentáře • 76